Vakkinichalla Farm | A Gateway to Farm Experience in Chittur | Palakkad | Malayalam Vlog

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 163

  • @MrAmaldas81
    @MrAmaldas81 2 роки тому +15

    സിനിമകൾ കണ്ട് പാലക്കാടിനെ ഇഷ്ട്ടപെട്ടു വന്ന ഒരാൾ ആണ് ഞാനും അതുപക്ഷേ താങ്കൾ പറഞ്ഞതുപോലെ ഇപ്പോൾ മുതൽ അല്ല ഏകദേശം ഒരു 19 കൊല്ലം ആയി കാണും.. അതിൽ 9 വർഷം ആ ഇഷ്ടകൂടുതൽ കൊണ്ടു തന്നെ ഒരു എറണാകുളംകാരൻ ആയ ഞാൻ പാലക്കാടിന്റെ മരുമോനും ആയി... ♥️♥️♥️♥️♥️♥️

    • @RKjuly2024
      @RKjuly2024 Рік тому

      അതന്നെ ആണോ യഥാർത്ഥ കാരണം??,😁😁

  • @jiji4732
    @jiji4732 2 роки тому +20

    Vedio തീരല്ലേ.... തീരല്ലേ എന്നാ കണ്ട് കൊണ്ടിരുന്നപ്പോൾ തോന്നിയെ, എന്നാൽ തീർന്നപ്പോൾ വല്ലാത്ത ഒരു വിഷമം, അത്രയ്ക്കും ഇഷ്ട്ടായി vakkinichalla ഫാം, ഫാമിലി ആയിട്ട് അവിടേക്ക് വരണം എന്നാണ് ഇപ്പോൾ തോന്നിയ ആഗ്രഹം, പ്രേതെകിച്ചു ഇഷ്ട്ടയത് ശോകാനാശിനി പുഴയും, പിന്നെ ആ വലിയ കുളവും ആയിരുന്നു, അടുത്ത vedio ഇതിനേക്കാൾ പൊളി സ്ഥലം ആയിരിക്കട്ടെ.... കാത്തിരിക്കുവ

    • @sngcgalore
      @sngcgalore 2 роки тому

      Thank you 😊🙏

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      Thanks

    • @sudheeshkumar1024
      @sudheeshkumar1024 2 роки тому

      ua-cam.com/video/AXf9iqmXX18/v-deo.html
      ഇതൊന്നു കണ്ടു നോക്കു...🙏

  • @theertham9897
    @theertham9897 Рік тому +1

    Palakkadan sundhara kazhchakalkkoppam bro nte varnakalum kude akumbol so soothing & a Humble 🌿

  • @gokulsdev95
    @gokulsdev95 2 роки тому +13

    പാലക്കാടൻ പ്രകൃതി ഭംഗി 💚🌾☺️

  • @abbasmam3692
    @abbasmam3692 2 роки тому +4

    വീഡിയോ ഇഷ്ടായി,
    ഫാം എന്ന് കേട്ടപ്പോൾ കൂടുതൽ പ്രതീക്ഷിച്ചു, വളർത്തു മൃഗങ്ങൾ, പക്ഷികൾ, ചെടികൾ.. അങ്ങനെ പലതുമാ ഫാമുകളിൽ കാണാറുള്ളത്...
    വീഡിയോ സൂപ്പറായിരുന്നു ബ്രോ...

  • @vishnucmurali8624
    @vishnucmurali8624 2 роки тому +4

    എന്തൊരു freshness ആണ് ബ്രോ താങ്കളുടെ വീഡിയോസ് കാണുമ്പോൾ 💚🍀

  • @shahanjoy6260
    @shahanjoy6260 2 роки тому +3

    Bro super video......nalla presentation aanu adipoli......heli camera view superb........great effort dear....thanks for this video

  • @jayarajvirat18vm88
    @jayarajvirat18vm88 2 роки тому +7

    തകർത്തു bro 🔥നിളയുടെ ഹെലികം ഷോട്ട് പൊളിച്ചു 🥰🔥💪

  • @jacobk.j7681
    @jacobk.j7681 2 роки тому +2

    ഹാവൂ... ബ്യൂട്ടിഫുൾ ബ്രോ. 👍👍

  • @jishnusuresh8395
    @jishnusuresh8395 2 роки тому +4

    Amazing videos with great narration. Superb aayitundu. Keep up this great work. Soothing music as well 👍

  • @sujithmsubramanian
    @sujithmsubramanian 2 роки тому +2

    മൂന്നു വർഷമായി നാട്ടിൽ പോയിട്ട്, നാട് miss ചെയ്യുമ്പോഴൊക്കെ, നിങ്ങളുടെ videos എടുത്തു കാണും, അടുത്ത flight എടുത്ത് നാട്ടിൽ പോയാലോ എന്നാലോചിക്കും........ Love your videos, so close to heart ❤️

  • @lashmananponnan1852
    @lashmananponnan1852 2 роки тому +5

    thank you Bro. പാലക്കാടിനെ സ്നേഹിക്കുന്ന ചിറ്റൂരിലെ മനോഹരമായ പച്ചപ്പും ഫാമും ഒരിക്കലും മനസ്സിൽ നിന്ന് മായില്ല.

  • @subramanianpallavoor
    @subramanianpallavoor 2 роки тому +5

    Hats off to you for bringing out so many facts about our state. Just returned back from Palakkad this morning.

  • @lakshmirnair7572
    @lakshmirnair7572 2 роки тому +3

    Newer fresher super shots...
    I came back frm Palakkad, few months back, cherishing memories thru ur videos ....
    Our last destination was Attappadi ... Super cool it was.... that, my kid loved it even better than Nelliyampathy ; bhavani, shiruvani chittur puzha welcomed him there so very soothingly......
    Waiting for the next....

  • @athulkp2306
    @athulkp2306 2 роки тому +2

    ബ്രോയുടെ vedios notification വരുമ്പോ വല്ലാത്തൊരു സന്തോഷം ആണ് 😍❤️

  • @josephilip4537
    @josephilip4537 2 роки тому +3

    People are viewing only from Bus and train, generally dry areas and palms trees, of course paddy fields are eye-catching view but a must visit place on either side ie.. both North and South end of the district...those hill areas are really amazing....Mannarkad...Attappady...Thavalam,in South Nelliyampathy areas.... really superb

  • @shahidhes
    @shahidhes 2 роки тому +4

    Beautiful drone shots ❤️❤️❤️

  • @simplewonder4501
    @simplewonder4501 2 роки тому +3

    👍👍superb narration also.. 👍

  • @maruthipriyanka7273
    @maruthipriyanka7273 2 роки тому +4

    Amazing natural beauty of Palakkad

  • @sreesuresh112
    @sreesuresh112 2 роки тому +3

    Good narration. Awsm video. 👍

  • @nishadasshekhar8606
    @nishadasshekhar8606 2 роки тому +3

    Beautiful shots❤️

  • @rpoovadan9354
    @rpoovadan9354 2 роки тому +2

    ഇന്നാണ് വീഡിയോ കണ്ടത്. ഈ പരിസരങ്ങളിൽ ജീവിക്കുവാൻ കഴിയുന്നവർ എത്ര ഭാഗ്യവാന്മാർ. ,🙏

  • @muhliseen
    @muhliseen 2 роки тому +4

    Good visuals and sweet voice bro😍😍🖤👏🏻

  • @durgadevisri5327
    @durgadevisri5327 2 роки тому +3

    Wow every Beautiful natural

  • @srk8360
    @srk8360 2 роки тому +5

    Thaanghall parrannjadhu vallarra seirriyaannu 👌👌
    Vallarra manoharam..💌💌💌💌💌

  • @samitasajeevan2659
    @samitasajeevan2659 2 роки тому +5

    Your videos are awesome brother 😍😍😍

  • @ranjith56850
    @ranjith56850 2 роки тому +3

    നിങ്ങൾ ഭാഗ്യവാനാണ്... രാവിലെ സൂര്യൻ വയൽ ഹോ... ഞാനും അങ്ങോട്ട് വരുകയാ ബ്രോ 💞💞💞💞💞💞

  • @Ishaalsworld
    @Ishaalsworld 2 роки тому +5

    Beautiful ♥️
    Narration oru raksha illa👌

  • @sunilsubash5814
    @sunilsubash5814 2 роки тому +2

    സൂപ്പർ വീഡിയോ bro 🔥🔥🔥

  • @maheshvs_
    @maheshvs_ 2 роки тому +5

    Beautiful visuals 😍

  • @geethu7180
    @geethu7180 2 роки тому +4

    Wow very nice video 👌👌👌👌👌👌🥰🥰🥰🥰🥰

  • @psy9770
    @psy9770 Рік тому +1

    Those panning shots were good

  • @shabnaakku1168
    @shabnaakku1168 2 роки тому +2

    അടിപൊളി 😍😍

  • @maruthipriyanka7273
    @maruthipriyanka7273 2 роки тому +3

    Wonderful Palakkad

  • @maryjuliet5237
    @maryjuliet5237 2 роки тому +7

    👑THE💙 BLUE💙 BOAT 💙🏆The drone short has been awesome🙏Thank you so much for sharing💞
    All the best to👑 Exotic Furniture Palakkad👍 സുദർശൻ ചേട്ടന് ഒത്തിരി നന്ദി. മറക്കാതെ ഏറുമാടം നിർമ്മിക്കണേ🙏
    🌾🌾VAAKKINI 🌾🌾CHALLA FARM🌾🌾
    ശോകനാശിനിപ്പുഴയും സൂര്യോദയത്തിലെ കാഴ്ചകളും, കളളു ചെത്തുന്ന ചേട്ടൻ മാരും' , കള്ളു നിറഞ്ഞ കുടങ്ങളും , കൊക്കർണിയും, കൃഷിയിടങ്ങളും, ഓലമേഞ്ഞ ഷെഡും, പച്ച പുത ച്ച നെൽപ്പാടങ്ങളും മനം കവർന്നു. മറ്റൊരു വീഡിയോയുമായി വേഗം വരണേ.!

    • @sngcgalore
      @sngcgalore 2 роки тому +1

      ഉറപ്പായും ഏറുമാടം ചെയ്യാം 😊 thank you for your comments 😍

    • @TheBlueBoat_
      @TheBlueBoat_  2 роки тому +1

      Thanks

  • @sngcgalore
    @sngcgalore 2 роки тому +12

    Gambheeram Vinit ❤️😍😍 so thankful for sharing this video ❤️

    • @TheBlueBoat_
      @TheBlueBoat_  2 роки тому +2

      Thanks for inviting me 🙂

    • @maryjuliet5237
      @maryjuliet5237 2 роки тому +4

      @@TheBlueBoat_ പേര് പിടി കിട്ടി. House Boat ന്റെ വീഡിയോയിൽ ആളേയും കണ്ടു.👍❣️

  • @rekakrishnan902
    @rekakrishnan902 2 роки тому +3

    Ipolum e pacchap undo plkd.

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      Koythu kayinjal undavillaa. Pala idathum kayinju thudangi

  • @ajeshpainummoottil9472
    @ajeshpainummoottil9472 2 роки тому +2

    Excellent bro

  • @rajeevmraviravi5771
    @rajeevmraviravi5771 2 роки тому +3

    പാലക്കാടൻ ഗ്രാമങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു

  • @avt484
    @avt484 2 роки тому +4

    Bro, you are so lucky...

  • @divakaranprema5222
    @divakaranprema5222 2 роки тому +3

    Very beautiful video

  • @emrajeev267
    @emrajeev267 2 роки тому +3

    Superb 👍

  • @shilpap1428
    @shilpap1428 2 роки тому +4

    Palakkad mathram explore cheyyathe malappurathekum vaa one day 😍❤

  • @rajisasidharan731
    @rajisasidharan731 2 роки тому +3

    Wow super 👌

  • @happyvibe2649
    @happyvibe2649 2 роки тому +3

    I love palakkad❤️

  • @outboxfpv4360
    @outboxfpv4360 7 місяців тому +1

    Bro nice video.. Palakka side cycle yatha for 2 days cheyyan pattiya sthalangal enthokke anu ? My wife is is vakancheri but never explored palakkad

    • @TheBlueBoat_
      @TheBlueBoat_  7 місяців тому

      Orupadu sthalangal undu bro, the rides ennoru playlist undu athil muyuvan cycling cheythu explore cheyunna videos aanu. Aa sthalangal ellam cycling pattiyathanu.

  • @ajithr8662
    @ajithr8662 2 роки тому +1

    Aliya loversinu pattiya oru place paraa ,adhikam aalukal shalyapeduthathaa nalla place. Pls reply fast

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      Nattil thirakilatha sthalathu oru girl aayi pokunathu safe alla bro. Aalukal veruthe prashnam undakkum.

    • @ajithr8662
      @ajithr8662 2 роки тому +1

      @@TheBlueBoat_ ayyoo ..appo prblm illatha valla places indoo..adikam thirakillathath?kava ngneyaanu

    • @ajithr8662
      @ajithr8662 2 роки тому +1

      @@TheBlueBoat_ ee nadu nannavilla bro.naatukarkkenthinaa ee asooyaa.sadhachara thendikal

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      @@ajithr8662 Kava kuyappam illa

    • @ajithr8662
      @ajithr8662 2 роки тому +1

      @@TheBlueBoat_ ok bro..kava google mapil east kava enn separate onnukoodi kankikkunnund..malampuzha garden touch cheyyathe kava povan pattumo?kavayil ethokkeyaanu kanan pattiya spots??

  • @shahidhes
    @shahidhes 2 роки тому +3

    BLUE BOAT +Full screen + full HD + earphones =❤️❤️❤️❤️❤️❤️

  • @arjunc8270
    @arjunc8270 2 роки тому +1

    Amazing Palakkad

  • @ashokp9260
    @ashokp9260 2 роки тому +3

    amazing place...

  • @ramv8653
    @ramv8653 2 роки тому +1

    Superb

  • @Rahul6r6
    @Rahul6r6 2 роки тому +3

    Bro വല്ലങ്ങി ന്റെ വീഡിയോ ചെയ്യാമോ

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      Nemmara & vallangi video cheythitundu

  • @baburajnarayanan8701
    @baburajnarayanan8701 2 роки тому +2

    Nice bro🌹

  • @bijurkm4766
    @bijurkm4766 Рік тому +1

    Very nice

  • @sarahp1383
    @sarahp1383 2 роки тому +3

    🙏 Beautiful.

  • @azifredamigo6621
    @azifredamigo6621 5 місяців тому +1

    Is it possible to stay here??

    • @TheBlueBoat_
      @TheBlueBoat_  5 місяців тому

      The stay option is not there.

  • @subiininsta1472
    @subiininsta1472 2 роки тому +2

    Pwoli bro 👌👌

  • @seemanthiniharidas1568
    @seemanthiniharidas1568 2 роки тому +2

    👍👍

  • @abhishekk7887
    @abhishekk7887 2 роки тому +4

    😍❤️❤️❤️👏

  • @adwaithsandosh1427
    @adwaithsandosh1427 2 роки тому +2

    💚💚

  • @VijayVijay-ke7xb
    @VijayVijay-ke7xb 2 роки тому +2

    Hai 😊 cheta

  • @rkttt1604
    @rkttt1604 2 роки тому +1

    Any idea how much area is this, bro?

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      Sudarshan ettan told me some number but I forgot.

    • @sngcgalore
      @sngcgalore 2 роки тому +1

      28 acres

  • @gwaygroupcgy5734
    @gwaygroupcgy5734 Рік тому

    Evde farm evde

  • @_arun.v.krishna6943
    @_arun.v.krishna6943 2 роки тому +2

    ❤️❤️❤️👍

  • @myvlog6201
    @myvlog6201 2 роки тому +3

    😍😍😍😍

  • @santhoshchandran7162
    @santhoshchandran7162 2 роки тому +2

    My place

  • @premakumarim4355
    @premakumarim4355 2 роки тому +3

    🙏👏💞

  • @shaijuv4803
    @shaijuv4803 2 роки тому +3

    🌾🌾🖤

  • @psy9770
    @psy9770 Рік тому

    Mark my words within 1 year നിങ്ങള്‍ക്ക് ee sthalm big screenil kanam

  • @malikoi1426
    @malikoi1426 2 роки тому +2

    ✨️✨️❤️❤️❤️

  • @akshayaayyappan8189
    @akshayaayyappan8189 2 роки тому +3

    👌🏼🥰

  • @neelambari8907
    @neelambari8907 2 роки тому +2

    🎉🎊🎊

  • @ajithraj767
    @ajithraj767 2 роки тому +1

    ❤️...

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 роки тому +5

    ഇത് കാണുന്ന ചിറ്റൂരിൽ ഉള്ള ഞാൻ... 😎

  • @yadhurajvp3064
    @yadhurajvp3064 2 роки тому +1

    🇧🇭🇧🇭👌👌👌

  • @bibinvennur
    @bibinvennur 2 роки тому +1

    Broyude number thramo?

  • @ratheeshratheesh9334
    @ratheeshratheesh9334 2 роки тому +2

    Super.. Bro

  • @sabilashbalan2747
    @sabilashbalan2747 2 роки тому +3

    ♥️

  • @shahidhes
    @shahidhes 2 роки тому +1

    ❤️❤️❤️❤️

  • @sneha.v4964
    @sneha.v4964 2 роки тому +3

    ❤️✨

  • @canadianZanchari
    @canadianZanchari Рік тому +1

    ❤️