കലി അടങ്ങാത്ത കരിംകുട്ടി ചാത്തൻ karim kuttichathan theyyam | theyyam attacks people
Вставка
- Опубліковано 8 лют 2025
- കലി അടങ്ങാത്ത കരിംകുട്ടി ചാത്തൻ karim kuttichathan theyyam | theyyam attacks people
ചന്ദ്രനെല്ലൂർ ഭഗവതി ക്ഷേത്രം
പാടിയോട്ടുചാൽ ക്ഷേത്ര മഹോത്സവം 2022
#theyyam #kerala #kannur
#theyyamvideo #kerala
karimkutti chathan theyyam karimkuttichathan theyyam kannur theyyam attacks people
theyyam kasargod kantaramovie theyyam beat
theyyam kannur theyyam vlog kerala
theyyam fight kerala theyyam fight
theyyam theyyam kannur theyyam videos theyyam status theyyam songs theyyam kasaragod theyyam whatsapp status theyyam
തെയ്യം ഒരു ആഘോഷവും വഴിപാടും ഒക്കെയാണ്. ഇത് കാണാൻ വളരെയധികം ആളുകൾ ഉണ്ട്. നിന്നും ഇരുന്നും കാണുന്നവരുടെ നേരെ, ആന " ഇടഞ്ഞു " ചെല്ലുന്നതു പോലെ ചെല്ലുന്നത് അപകടകരമാണ്. ഓടാൻ പറ്റാത്തവർ വീഴും. അവരുടെ പുറത്തുകൂടി മറ്റുള്ളവർ ചവിട്ടി ഓടും. ഇത്തരം " കലി തുള്ളി ഓട്ടം " വെറും വ്യക്തിപരമായ " അഭ്യാസം മാത്രമാണ്. വിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ഓടിമാറുന്നു. ഇത്തരം " അഭ്യാസങ്ങൾ " ഒഴിവാക്കേണ്ടതാണ്. നീളമുള്ള ഒരു സൂചി കൈയിൽ കരുതിയാൽ മതി. അപകടകരമായ രീതിയിൽ പാഞ്ഞുവരുമ്പോൾ സ്വരക്ഷയ്ക്കായി ചെറിയ ഒരു കുത്തു കൊടുക്കുക. ഇങ്ങനെ പലരുടെ കൈയിൽ നിന്നും കിട്ടുമ്പോൾ കലി അടങ്ങും. ദൈവകോപമൊന്നും ഉണ്ടാകില്ല. തെയ്യം കെട്ടുന്നയാളിന് വ്യക്തിപരമായ കോപം ഉണ്ടാകും. അതു കാര്യമാക്കേണ്ട.
വളരെ നല്ല ഉപമ എന്നാൽ പിന്നെ തെയ്യം കാണാൻ പോകാതെ നിന്നാൽ പോരെ ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവുകയുമില്ല ഇതിപ്പോ ആരൊക്കെയോ നിർബന്ധിച്ചു പോയി അടി വാങ്ങി കെട്ടുമ്പോൾ അയ്യോ എനിക്ക് ഒന്ന് പോലും തിരിച്ചു കൊടുക്കാൻ പറ്റിയില്ല എന്ന പോലെ ആയി പോയി
തനിക്ക് നല്ല അനുഭവം ഉണ്ടാകുമല്ലോ കണ്ട പെണ്പിള്ളേരുടെ ആസനം പിടിക്കുമ്പോ സൂചി കൊണ്ട് കുത്തു കിട്ടും അവടെ നിൽക്കുന്നവർക്ക് അറിയാം വിശ്വാസമുള്ളവർ ആണ് അവർ അല്ലാതെ കമ്മ്യൂണിസം തലക്ക് പിടിച്ചു നായർ എന്നുള്ള വാലും കൂട്ടി കണ്ട വീഡിയോ വന്നു കോനാക്കലല്ല രണ്ടാൾക്കാരുടെ മുന്നിൽ വന്നു കൊണായക്കാൻ പറ്റുമോ നായരേ....
ഹ എല്ലാം അഡ്ജസ്റ്റ്മെൻ്റ്
ഹ ഹ ചില കോലങ്ങൾ ഉഗ്രരൂപികൾ ആണ് അവർക്ക് ഒരു power എന്തായാലും ആ timil കിട്ടും. ശക്തമായ വ്രതത്തിലൂടെ കെട്ടിയാടുന്നതാണ്
ഹ ഹ ചില കോലങ്ങൾ ഉഗ്രരൂപികൾ ആണ് അവർക്ക് ഒരു power എന്തായാലും ആ timil കിട്ടും. ശക്തമായ വ്രതത്തിലൂടെ കെട്ടിയാടുന്നതാണ്
My ഡിയർ കുട്ടി chathaen
Kalaktillam thantriyudea manthramurthi aan
🙏🏼
പ്രായമായവരും കുട്ടികളും ഒക്കെ ഉണ്ടാവുന്ന സ്ഥലമാണ് കയർ കെട്ടി ചാത്തൻ അങ്ങോട്ട് കടക്കാത്ത വിധത്തിൽ ചെയ്യേണ്ട
നന്നായിട്ടുണ്ട് 😍😍
😊❣️
ഞാൻ ഈശ്വരവിശ്വസിയാണ് അന്ധവിശ്വസം ഇല്ല 35 വർഷമായി ക്ഷേത്രത്തിൽ പോകുന്നു ഇതു പോലെയുള്ള കളി ഒട്ടും ശരിയല്ല ഉത്സവത്തിനു ഭക്തർ വരുന്നത് തിറ (തെയ്യം കാണാൻ) ഭക്തി വിശ്വസം ഇല്ലാതാക്കുന്ന ഇത്തരം കോപ്രായങ്ങൾ നിർത്തലാക്കണം കൂടുതൽ ഒന്നും പറയുന്നില്ല
🙏🙏🙏
🙏🏼
Super
🙏😊
തെയ്യം. ഓരോ കലക്കും അതിന്റെതായ തനിമയം ഉണ്ട്. അത് നഷ്ടപ്പെടുത്തരുത്. ആഭാസമാക്കി കാണികളെ പേടിപ്പിച്ചു എന്ത് തെയ്യം ആണ് ഈ കാലാകാരൻ ചെയ്യുന്നത്.
ഈ തെയ്യം ഇങ്ങനെ തന്നെ യാണ്
👍👍👍
👍🏻❤️🔥
❣️😊
Poli👌👌
❣️
Good🥰
🥰🥰🙏
എന്തോന്ന്.....
Nte karimkutty ne adakilum parajal kannichu tharam njan ara annu venno
മാപ്പിള വിജയൻ കുട്ടിച്ചാത്തൻ
എന്തിനാണ് പിടിച്ചു നിർത്തുന്നത് ദൈവത്തെ
👍
👍🏼
🙏🏻🙏🏻🙏🏻🙏🏻
😊❣️
👍👍
❣️👍🏼
Are we living in 2023? Or Are we living in storage? What a shame
What is storage?
@@v.n.narayan5532 sorry sir stone age
Yes its very shame for you mother bcz of you✌️
Thank you sir for the correction
Nalla veeryam koodiyathanu kazhichathu kuttichaathan
ഏത് മാസമാണ് ഇവിടെ തെയ്യം
Ee മാസം തന്നെ
Kurachu kutty Chathanmare nammude China borderlekk ayach Indiaye Rakshichu Koode?
Koode 2.thangaleyum.ayacho
മോദി - ഷാ ആലോചനയിലാണ്
രൂപ രേഖ
5നേരം നിസ്‌ക്കരിക്കുമ്പോൾ പ്രാർത്ഥിച്ചാൽ പോരെ, ഇന്ത്യയെ രക്ഷിക്കാൻ
@@thereal7161 Allahu Pakshapaatham Kaanikkukayilla. Allahu Ettavum Valiya Neethimaanaakunnu. Akkramikale Avan Eshtappedukayilla. Perukond Maathram Oruthanum Muslimavukayilla.
@@ismailv4197 എന്നാൽ അല്ലാഹുവിനോട് പറ, പാകിസ്ഥാൻ തീവ്രവാദികളെ അതിർത്തിയിൽ നിന്നും ഓടിക്കാൻ.
ഏതു ജില്ലയാടെ ഇത് 🤣🤣🤣
Karimkutty chathan nte njan arathikunna deivam
🙏🏼
ആഭാസം തന്നെ പിന്നെ അന്ധവിശ്വാസം ഇത് എല്ലാം നിരോധിക്കേണ്ട സമയം ആയി...
Nee vicharicha ivide nirodikan aavumo sahodara ivide ellam.... Viswasam ullavar viswasikate.... Athilathavar veruthe abiprayam parayan ividee enthinan varunath
@@Sagarkottapuram പണ്ട് കാലത്ത് വിവരമില്ലാത്ത ആൾക്കാർ ഉണ്ടാക്കി വെച്ച അനാചാരമാണ് ഇത്... ജആംബവൻ കാലത്തുള്ള വിശ്വാസം...onnu update ayi ചിന്തീക്കൂമ് മോനെ
Ethil enthanu abasam...viswasam ullavar varum kanum..teyyam oru anustanakalayanu...enthinu nirodhikanam..kattil kazhiyenda aanaye poriveyilath ezhunalichunirthiyitalalo avaru agoshikunath..ethanu adhyam nirodhikendatenu thangal para..
@@RanjithRanjith-qt9ow theyyam കോപ്പാണ്.... ഒന്ന് പോടോ...പണ്ട് വിവരമില്ലാത്ത ആൾക്കാർ ഉണ്ടാക്കി വെച്ച ഓരോ വിണ്ഡിത്തം... അന്ധവിശ്വാസം... തെയ്യം ദൈവം ആണ് പോലുമ് എവിടത്തെ ദൈവം....ഇത് തുള്ളി കളിച്ചിട്ടാണോ ലോകം പുലരുന്നത്...ഒന്ന് പോടാ ഊളെ...നീ പോയിട്ട് ഇരുത്തി ചിന്തികൂ... നിനക്ക് കുറച്ച് വിവരം വരട്ടെ....
Eath grandathilado kizhanga paranjitulath aanapurath ezhunalikanamenu...
Mad
Comment section full of hatred and uninformed comments.
Ith nammude nattil und
എവിടെ?
ജനുവരി 11;12;13;
@@sajitha3598 എവിടെയാണ് സ്ഥലം
പയ്യന്നൂർ,അരവഞ്ചാൽ,കാളക്കാട്ട്ഇല്ലം
Koodeyullavar jeevanum kond oodi
വിവരമില്ലാത്ത കുറെ ജനങ്ങളും
Avante chevikkuti adichu polikkanam
ആരതാ?
വെറുതെ വട്ടു പിടിച്ചവൻ ഓടി നടക്കുന്നു
This all opllas
Kudichittu oru deysh
🤣🤣🤣
മാഹിംകുട്ടി.ബീരാൻകുട്ടി.സൈതുട്ടി
..ഇതെന്താണാവോ..കെരീംകുട്ടി.
Good❤️
🥰❣️🙏
🙏
🙏🏼