മടിച്ചി ഭാര്യക്ക് മുറപ്പെണ്ണ് പണിയായി | Lazy Wife Web Series 2 | Mallu Original Series | Episode 25

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 103

  • @SajithraRamesh
    @SajithraRamesh День тому +25

    Athentha bharthavinu cheithal😂😂

    • @simply_Amzz
      @simply_Amzz День тому +14

      Basic aytulla karyangal bharyakkm cheyyam.. Bharthavinum cheyyam

    • @lekshmias5017
      @lekshmias5017 День тому +12

      She is not working

    • @hredyakj3191
      @hredyakj3191 День тому +9

      Wife chumma irunnu thinnanooo kashtam

    • @treesamary865
      @treesamary865 День тому +6

      Bharthav avade office il pokunindelo bharya veetil irikuva. Ithoke elam vetilum bhartjav anelum bharya anelum cheyenda karyangal aan ee videoil bharya onnum cheyunnila ath thanne ale content

    • @SajithraRamesh
      @SajithraRamesh День тому +2

      Ippol joli cheithalum veruthe irikkunnu enne parayu , athukond sherikkum veruthe irikkunnathalle nallath

  • @sanivinod4295
    @sanivinod4295 День тому +230

    ഇതൊക്കെ കാണുമ്പോ എന്നെ ഒക്കെ എന്റെ ഭർത്താവ് നമിക്കണം 😂

    • @jesnajaison-tg8jk
      @jesnajaison-tg8jk День тому +6

      Aa namikkum namikkum nokki erunnnooo😂

    • @sanivinod4295
      @sanivinod4295 День тому +6

      @@jesnajaison-tg8jk pulli നല്ലതായൊണ്ട് ജീവിച്ചു pokunnu☺️

    • @asnamuhsin7296
      @asnamuhsin7296 День тому +3

      Ningalum ingneyano arenglum veetil vannal avare kond joli edupikumo??😮

    • @ShahlaParveen-jz3fn
      @ShahlaParveen-jz3fn День тому +2

      Enneyum

    • @bencylouisf15
      @bencylouisf15 День тому

      Enneyumm😂😂

  • @drisyamfilmfocus3046
    @drisyamfilmfocus3046 День тому +20

    അനുപ്രിയ എൻട്രി 👌🏼👌🏼ഇത് മലയാള സിനിമായിലേക്കുള്ള entry കൂടെ ആകട്ടെ 🥰🥰

  • @vidyaraju3901
    @vidyaraju3901 День тому +20

    അടുത്ത പാർട്ട്‌ വേഗം ഇടണേ.... വെയ്റ്റിംഗ് 👍🏻

  • @Kunju-u7p
    @Kunju-u7p День тому +22

    എന്റെ വീട്ടിൽ വല്ലോം ആയിരിക്കണം ഇങ്ങനെ ഒന്നും അറിയില്ല ചെയ്യാൻ വയ്യ എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നാൽ നല്ലത് കിട്ടിയേനെ മറ്റൊള്ളോർക്ക് വേണ്ടിയല്ല നമ്മുക്ക് വേണ്ടിയെങ്കിലും ഇതൊക്ക ഒന്ന് പഠിച്ചിരിക്കണം ഭാവിയിൽ വേറെ ഒരിടത്തു ജോലിക്കോ, കല്യാണം കഴിച്ചുപോകുമ്പോൾ ഈ ചെയുന്നത് എല്ലാം ഉപകാരപ്പെടും ഒന്നും അറിയില്ല അല്ലെങ്കിൽ എന്റെ വീട്ടിൽ എന്നെ ഒന്നും ചെയ്യിക്കാറില്ല എന്നൊക്ക പറഞ്ഞോണ്ട് ഇരിക്കുന്നവർ അവിടെ ഇരിക്കത്തേ ഒള്ളു നമ്മക്ക് വേണേൽ നമ്മൾ ചെയ്യണം

  • @radhammamony3338
    @radhammamony3338 День тому +76

    മടിച്ചി ഭാര്യക്ക് പണിയാകുമോ മുറപ്പെണ്ണ്........ ഇങ്ങനെയും പെൺപിള്ളേർ ഉണ്ട്..... ഒരു വിധത്തിലും അഡ്ജസ്റ്റ് ചെയ്യില്ല...... പിന്നെ ഭർത്താവിനും അത്യാവശ്യം ജോലികൾ ചെയ്യാം......😅....

    • @sherii-or6fy
      @sherii-or6fy День тому +7

      Barya jolikk povunnillenkil bharthavine kond cheyyippikkaavo

    • @MohithRoy-jd7ez
      @MohithRoy-jd7ez 15 годин тому +1

      ​@@sherii-or6fy enkilum pattunnath cheaith kodukkaam. Atleast swantham dress nd plates wash cheaith vekkaam. Dress iron cheyyaam. Off days il orumich cook cheyyaam. Anganenthokke cheyyaam venamnnu vechaal.

    • @ShuhaibaSajad
      @ShuhaibaSajad 13 годин тому +1

      I'd ithiri overelle fdnum cleaningum onnum cheyand end wife wrknum poknnillaa

    • @asnamuhsin7296
      @asnamuhsin7296 11 годин тому

      @@MohithRoy-jd7ezangne cheyyan polum wife ready allalo 😂

  • @meenusreenath7468
    @meenusreenath7468 День тому +25

    Pettann thanne next part iduvoo🙌🏻murapenn polikkum😆😍

  • @anubipin8897
    @anubipin8897 День тому +29

    Best ഭാര്യ...😂

    • @hasnam6535
      @hasnam6535 День тому +5

      Nalla choodan ammaayi Ammamaare kittumbo ee madiyoke ang parannu povum,,,,😂😂😂

  • @ashrafup605
    @ashrafup605 11 годин тому +3

    ❤kaliveed jayaram manju😂

  • @NaeemaMaryam-z7t
    @NaeemaMaryam-z7t День тому +5

    ശ്യാമേ എങ്ങനെ പോകുന്നു 😅😅റിയൽ ലൈഫിൽ 😅😅😅😅..ശ്യാമേ അനു ചേച്ചിനേ കൊണ്ട് പണി പാലും വെള്ളത്തിൽ കിട്ടുമോ 😜😅

  • @ramyamanoop1532
    @ramyamanoop1532 День тому +20

    അടുത്ത part വേഗം ഇട്

  • @helenkeller6480
    @helenkeller6480 14 годин тому +2

    2:37 pwoli😂

  • @farsukunjon4058
    @farsukunjon4058 14 годин тому +1

    nxt eppazhaa... Speed aakk ttooo

  • @sreelaksmi-p1e
    @sreelaksmi-p1e День тому +5

    iyalkk entha kayy ponthille pani edukkan....share and care ennalle job share cheyth cheyyanam🥴😏....acting was nys😍

  • @sumayyasumi9532
    @sumayyasumi9532 19 годин тому

    Spr ആയിരുന്നു.. കുറെ revision കിട്ടി. Tnx ❤

  • @Mallubros01
    @Mallubros01 12 годин тому +1

    Anu Supper👍

  • @SafvasWorld
    @SafvasWorld 13 годин тому +1

    👍👍👍👍kurachude length koottanne

  • @beneeshakm1483
    @beneeshakm1483 День тому +13

    Husband namikanam.orupad adjust cheyyunnund

  • @manjurajendran9179
    @manjurajendran9179 День тому +2

    പാവം ഹുസ്ബൻഡ് ❤😢😮😮😮😅😅😅

  • @ManjuManikandan-g8g
    @ManjuManikandan-g8g День тому +10

    Next episode വേഗം ഇടണേ

  • @ShahanaA-kf2pw
    @ShahanaA-kf2pw День тому

    Waiting for nxt part

  • @MuhammadAnasMDD
    @MuhammadAnasMDD День тому +1

    Next episode part 3 wait bro

  • @RRBakery
    @RRBakery День тому +1

    Anu supper ❤❤❤❤

  • @ShibuS-q9p
    @ShibuS-q9p 10 годин тому

    👌👌👌👌👌👌

  • @PraminPraveen
    @PraminPraveen День тому +1

    Fine Anu

  • @muhammedaslam154
    @muhammedaslam154 15 годин тому

    🎉🎉👍🥰

  • @saleenanavas3320
    @saleenanavas3320 День тому

    തുടരണമല്ലോ😅😅😅

  • @anjus246
    @anjus246 День тому +16

    Modern wife 😅😂

    • @dizuzaser2242
      @dizuzaser2242 День тому +6

      Chevikutti nokki orennam bakki sheriyayikolum

    • @LintuJames
      @LintuJames 17 годин тому +1

      @@dizuzaser2242thirichu ninaku kittum chevikutti adichu polikunna adi

  • @sangeetharenjith8524
    @sangeetharenjith8524 День тому +1

    👍🏻 next episode epo varum

  • @Meandmyworld24
    @Meandmyworld24 День тому +1

    👌👌

  • @raheenafahad4253
    @raheenafahad4253 День тому

    Next part vegam venam

  • @vishnugopanentertainments4196
    @vishnugopanentertainments4196 День тому +7

    ❤😁

  • @indian3769
    @indian3769 12 годин тому

    Njyan madichi a …I should change 😢😢😢

  • @shynujijo5752
    @shynujijo5752 День тому +1

    ❤👍👍

  • @lmn964
    @lmn964 День тому +7

    കളിവീട് സിനിമ

  • @magadimaguda4493
    @magadimaguda4493 День тому +5

    Could be depression in the wife...

  • @radhammamony3338
    @radhammamony3338 День тому +2

    😮😮😮😮

  • @MoohUiip
    @MoohUiip День тому +3

    Bakki pettann idane

  • @revathisathya1291
    @revathisathya1291 День тому +18

    ഇതിലെ husband തമിഴ് ആക്ടർ കാർത്തിയെ പോലെ തോന്നിയവർ ഉണ്ടോ

    • @reshma_pillai
      @reshma_pillai День тому

      ഇല്ല

    • @SruthyAkhil26
      @SruthyAkhil26 15 годин тому

      Chechiku Karthi ne ariyilla nu olla karyam manasilayi 😂

  • @muneerap7731
    @muneerap7731 День тому

    🥰🥰🥰🥰

  • @AmrithaB-u6u
    @AmrithaB-u6u День тому +29

    ചേട്ടനും ഉണ്ടാക്കലോ ഫുഡ്‌ ഒക്കെ ചേച്ചിക്ക് അറിയാത്തോണ്ടല്ലേ 🫣രണ്ടുപേരും കൂടി ജോലി ചെയ്യുമ്പോ ഓക്കേ ആകും. പെണ്ണിന് വീട്ടുജോലി അറിയാൻ പറ്റാത്തത് അത്ര വലിയ പോരായ്മ അല്ല 😌

    • @afhssvvwr8823
      @afhssvvwr8823 День тому +7

      Nee ano athu😂

    • @ninu7092
      @ninu7092 День тому

      True

    • @dizuzaser2242
      @dizuzaser2242 День тому +2

      Idhokke ini arude thalelott ano endho dp okke nokki vechekam 🤢

    • @thahirathafsipt4101
      @thahirathafsipt4101 День тому +2

      Ennalum oru chaya okke idamalloo😅

    • @sachu-zy7om
      @sachu-zy7om День тому +4

      Ariyilllenkil padikkanam, ellavarum ellam arinju kondallallo janikkunnath

  • @Ashik-il5hz
    @Ashik-il5hz День тому +3

    എന്ത് പണി ചെയ്താലും ബോധിക്കാത്ത ഒരു അമ്മായി അമ്മ ആണ് എനിക്ക്

    • @sumayyasumi7156
      @sumayyasumi7156 17 годин тому

      Enikkum

    • @sherlyzavior3141
      @sherlyzavior3141 6 годин тому

      പോയി ചാകാൻ പറ. കുമ്മായ അമ്മയോട്

  • @maheshsreedhar7459
    @maheshsreedhar7459 День тому +1

    സമ്മതിച്ചു മോളെ ചത്തു കൂടെ

  • @JenniePink-xh4po
    @JenniePink-xh4po 11 годин тому

    He needs a maid not a wife

  • @MoohUiip
    @MoohUiip День тому +13

    Ingante pennugal endina

  • @drisyamfilmfocus3046
    @drisyamfilmfocus3046 День тому +1

    ഇടക്ക് ഇടക്ക് വരുന്ന ഈ കൂട്ടുകാരനെ ഒന്ന് ശ്രദ്ധിച്ചോ.. 🤣🤣

  • @ISHAZEHRAN
    @ISHAZEHRAN День тому

    Valare vrithiketta bharthaav😏

    • @RishanaRichu-o9h
      @RishanaRichu-o9h 4 години тому

      Veed avashyathin clean cheyyunnathum,avashyathin food indaki kazhikkunnathum oru bharyayude kadamayan ,hus jolikk povalo
      Randalkum job indengil veet joli share cheyyam

  • @JaseelmonJaseel
    @JaseelmonJaseel 14 годин тому

    Myr

  • @nithinbabu637
    @nithinbabu637 День тому +11

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ

    • @dhanyasss3571
      @dhanyasss3571 День тому +33

      അങ്ങനെ നിങ്ങളുടെ pernts തീരുമാനിച്ചിരുന്നു എങ്കിൽ ഇപ്പോ ഇവിടെ ഈ comment ഉണ്ടാവില്ലായിരുന്നല്ലോ. കുടുംബം ആയാൽ കുട്ടികളും വേണം പ്രായമായവരും വേണം....

    • @Hyla525
      @Hyla525 День тому +25

      ഇയാള് സകല വീഡിയോ യുടെ താഴേയും ഈ same comment ഇടുന്നുണ്ടല്ലോ .. നിനക്ക് വേണ്ടെങ്ങി നീ ഉണ്ടാക്കണ്ട

    • @pathu-zt3bm
      @pathu-zt3bm День тому +3

      Ellarum angane theerumanichal pinne kalyanam vendi varilla Karanam manushyar undenkilale vivaham okke😂😂...chilark avarudethaya avasthakal Karanam kuttikl pattilairikum ath ok anu but kalyanam kazhikunna ellavarum kuttikal Venda enna agraham ullavar allalo a responsibility edukan agrahikunnavr ath cheyyanam enkilale samooham nilanilku

    • @thusharapt3291
      @thusharapt3291 День тому +2

      😂😂😂

    • @saleemameen7860
      @saleemameen7860 День тому

      ഞാനും കണ്ടിരുന്നു.. എന്ന manushyana​@@Hyla525

  • @muhammedaslam154
    @muhammedaslam154 15 годин тому +1

    𝚂𝚞𝚙𝚙𝚎𝚛 𝚟𝚒𝚍𝚎𝚘 𝚒𝚗𝚒𝚢𝚞𝚖 𝚟𝚎𝚗𝚊𝚖

  • @MuthushemiMuthu
    @MuthushemiMuthu День тому +4

    👍🏻👍🏻👍🏻

  • @Abhibachi
    @Abhibachi День тому

    Next part waiting 😊