SAPOTA CHIKU CHIKOO സപ്പോട്ട മരം നിറയെ കയ്കാൻ ഇങ്ങിനെ ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 29 гру 2021
  • #razzgarden #sapota #chiku #malayalam #jaivakrishi #chikooplantation #chikoo

КОМЕНТАРІ • 274

  • @hussaineledath9814
    @hussaineledath9814 2 роки тому +33

    എല്ലാ കാര്യങ്ങളും ഒരു വീഡിയോയിൽ പറഞ്ഞു തരുന്നതിൽ നിങ്ങൾ വിജയിക്കുന്നു.. അഭിനന്ദനങ്ങൾ👌

    • @user-md4kn5ek1o
      @user-md4kn5ek1o 11 місяців тому +1

      വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ

  • @Vah29
    @Vah29 2 роки тому +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. നന്ദി

  • @sanilvarghese7465
    @sanilvarghese7465 2 роки тому +3

    താങ്കൾ വളരെ മനോഹരമായി പറഞ്ഞു തന്നു. നന്ദി /

  • @surayamohammed3029
    @surayamohammed3029 Рік тому

    ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @babujacob4991
    @babujacob4991 2 роки тому +1

    ഒത്തിരി നന്ദി 🙏

  • @aboopa5026
    @aboopa5026 2 роки тому +2

    റസാഖ്‌ ഭായ്‌, വളരെ ഉപകാരപ്രദമാണു താങ്കളുടെ വീഡിയോസ്‌. 💐👌👌👌

  • @yamunas4863
    @yamunas4863 Рік тому +1

    ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു,

  • @agnesjoseph1368
    @agnesjoseph1368 2 роки тому

    Very informative.Thankyou brother

  • @saavibala2146
    @saavibala2146 2 роки тому

    Thanku dir

  • @ferozkhan-dd7sr
    @ferozkhan-dd7sr Рік тому +1

    Mashallah....nice presentation...🍇

  • @RajuC773
    @RajuC773 2 роки тому +2

    Tanks bro for your valuable information ..

  • @bibinak455
    @bibinak455 2 роки тому +2

    Thank you Sir..nice presentation. 😍

  • @shanidedathilshani3843
    @shanidedathilshani3843 2 роки тому +1

    നന്നായിട്ടുണ്ട് വിവരണം..

  • @nammuandme
    @nammuandme Рік тому

    നല്ലൊരു വീഡിയോ ..എല്ലാം അറിയാൻ പറ്റി😊

  • @mustafapp875
    @mustafapp875 2 роки тому +3

    വീഡിയോ കണ്ടു.
    സപ്പോട്ടയെ സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ നൽകിയ അബ്ദുൾ റസ്സാക്ക് ഭായിക്ക് അഭിനന്ദനങ്ങൾ.
    നടീൽ രീതിയെ കുറിച്ച് പരാമർശം കണ്ടില്ല.
    നന്ദി......തുടരുക.

  • @nimmirajeev904
    @nimmirajeev904 Рік тому +1

    Very good Information Thank you

  • @shabnakabeer7696
    @shabnakabeer7696 2 роки тому +1

    Thankyou 🙏

  • @mufeedvkth9467
    @mufeedvkth9467 2 роки тому

    Thanks

  • @shamsuvellila3293
    @shamsuvellila3293 Рік тому

    Kudos. Very informative

  • @sulaimana2661
    @sulaimana2661 2 роки тому +1

    Awesome Video with adequate information

  • @mcashraf2387
    @mcashraf2387 2 роки тому

    Nalla avatharanam

  • @aiswaryastoresedavilangu3118
    @aiswaryastoresedavilangu3118 2 роки тому +1

    നല്ല അവതരണം

  • @sharafsimla985
    @sharafsimla985 2 роки тому +1

    വളരെ നല്ല വീഡിയോ..

  • @Grace-pp3dw
    @Grace-pp3dw Рік тому

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶🥶🥶🥶

  • @sameerkp4348
    @sameerkp4348 Рік тому +2

    അവതരണം സൂപ്പർ ❤️❤️❤️

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +2

    Super 👍👍. Nalla avatharanam

  • @saleempurathur5257
    @saleempurathur5257 2 роки тому

    Rasak bayi super

  • @alicejoseph2988
    @alicejoseph2988 8 місяців тому +1

    Very informative

  • @mariamramlan2839
    @mariamramlan2839 2 роки тому +4

    Can you please explain how to prune tip and trim sitafal and njaval plant

  • @sulaimana2661
    @sulaimana2661 2 роки тому +1

    Assalam Abdurazakj. I am Saleem from Kozhikode. Well explained video.

  • @mubasshirsharqui2275
    @mubasshirsharqui2275 Рік тому

    Good presentation

  • @sasikalacs1304
    @sasikalacs1304 2 роки тому +1

    സൂപ്പർ വീഡിയോ

  • @Rifamkey
    @Rifamkey 2 роки тому +2

    Very useful video

  • @muhammedsali7278
    @muhammedsali7278 Рік тому +1

    അടിപൊളി

  • @ahammedshafi6809
    @ahammedshafi6809 2 роки тому

    Very good 👍👍❤️

  • @balachandrankartha6134
    @balachandrankartha6134 Рік тому +1

    Congratulations

  • @leenacorreya5901
    @leenacorreya5901 2 роки тому +1

    Keep chikuu in the sun for afew hours ,to ripe fast.

  • @sasikumar-lq6bv
    @sasikumar-lq6bv 2 роки тому

    Helpful information..thank you

  • @martinantony2456
    @martinantony2456 2 роки тому +1

    Nalla vellam nalkiyal mango nannai pidikkunundu

  • @jobinthomas2184
    @jobinthomas2184 2 роки тому +1

    🙏

  • @rajulanasif4561
    @rajulanasif4561 4 місяці тому +1

    Good vedeo 👍

  • @muhammedsali7278
    @muhammedsali7278 Рік тому +8

    എനിക്കും റസാഖ്ബായ് നെ പോലെ നല്ലൊരു കർഷകൻ ആവണം 🙏🏻😍

  • @sulaimana2661
    @sulaimana2661 2 роки тому +1

    Good Video with a pleasant presentation

  • @princeroy1619
    @princeroy1619 3 місяці тому

    Kalapathi saporta banana saporta oithil ethanu kooduthal nallathu

  • @padmajakp1303
    @padmajakp1303 7 місяців тому +1

    Great

  • @Krishithottam
    @Krishithottam 2 роки тому +1

    informative

  • @pranavp1424
    @pranavp1424 2 роки тому +4

    വളരെ സൗമ്യനായ മനുഷൻ

  • @whysoserious7553
    @whysoserious7553 10 місяців тому

    Does every variety chikku plant become big tree? Atleast grow at 30ft height??

  • @reejavidyasagar3832
    @reejavidyasagar3832 2 роки тому

    Very usefull video thank u

  • @shamsadkannur2792
    @shamsadkannur2792 2 роки тому +1

    Super video 😍😊

  • @ashrafnakkaran9976
    @ashrafnakkaran9976 3 місяці тому

    Sir sapotayil air layer method success aano.pls reply this channel very helpful guarden lovers

  • @niyasmammu3503
    @niyasmammu3503 2 роки тому +2

    👍👍👍

  • @muhamedasraf1156
    @muhamedasraf1156 2 роки тому +5

    So simple and humble. Very good presentation

  • @aneeshkumarc.k.9407
    @aneeshkumarc.k.9407 2 роки тому

    Very Good Vedio

  • @prabhakaranm366
    @prabhakaranm366 2 роки тому +3

    വളരെ നല്ല വിവരണം... 👌

  • @seena8623
    @seena8623 2 роки тому +3

    ബക്കറ്റിൽ ടെറസിൽ വളരുന്ന ചെറുനാര കത്തിന് ഇളക്കി നല്ല മഞ്ഞളിപ്പ് കണ്ടപ്പോൾ ഞാൻ വലിയ ഒരു ബോട്ടിലേക്ക് മാറ്റിവെച്ച് അപ്പോൾ അതിന്റെ വേരുകൾ എല്ലാം മുകളിൽ വന്നു നിൽക്കുന്നത് കണ്ടു ആ ചെടി

  • @jyothijude5112
    @jyothijude5112 5 місяців тому

    Super❤

  • @nasarkv5263
    @nasarkv5263 2 роки тому

    Super

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 4 місяці тому +1

    Vittil kaiyittu15fruits aayeel ethinte layer thin aanne agane peel chaiyame .

  • @ameerpilakal7917
    @ameerpilakal7917 2 роки тому

    താങ്സ്

  • @shamlac5098
    @shamlac5098 2 роки тому

    👍

  • @QOneChannel
    @QOneChannel 2 роки тому

    Good👌

  • @sumeshpadiyath9872
    @sumeshpadiyath9872 2 роки тому

    Good

  • @Dreamviews_
    @Dreamviews_ Рік тому

    👌👌👌👍👍

  • @sumeshpadiyath9872
    @sumeshpadiyath9872 2 роки тому

    👍🏼

  • @seasonfert8765
    @seasonfert8765 2 роки тому

    ❤🙏🙏🙏

  • @tmirfan6802
    @tmirfan6802 2 роки тому

    👍🏻👍🏻👍🏻

  • @housewifeSweety
    @housewifeSweety 2 роки тому

    👍🎉

  • @manu-pc5mx
    @manu-pc5mx 2 роки тому

    വളരെ വിശദമായി പറഞ്ഞു തരുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട് പിന്നെ എനിക്ക് അറിയേണ്ടത് ഇവിടെനിന്ന് തൈകൾ വിൽക്കുന്നുണ്ടോ

    • @razzgarden
      @razzgarden  2 роки тому

      Kurachu plants kodukkunnundu

  • @ushamenon208
    @ushamenon208 2 роки тому

    Vangunna chikoo nte seeds pakiyal fruits undakumoo.

  • @faheempk3046
    @faheempk3046 4 місяці тому +1

    Sir chikku kaychitund.pakshe puthiya leaf varunath karinju pokunu.enthan cheyyandath.

  • @sihabudeencm5826
    @sihabudeencm5826 2 роки тому +3

    Banana sapota Thai undo

  • @farhakk3670
    @farhakk3670 Рік тому +2

    Ingane terracinu mugalil marangal vakkan veedu paniyunna samayathu terracinu weight thangan endenkilum cheyyendadundo

  • @shareefoman9861
    @shareefoman9861 2 роки тому

    Ikka neghalk koreyar thudaghekuday

  • @habeebkarattil5597
    @habeebkarattil5597 2 роки тому

    Super viodeo

  • @mubashirwaxmuchiwax7188
    @mubashirwaxmuchiwax7188 2 роки тому

    Sapporta flowr aakunnundu bt kaaya aakunnilla entha ccheyyaa verigated plant anu

  • @sabnasabnagafoor6110
    @sabnasabnagafoor6110 Рік тому +2

    എന്റെ അടുത്ത് വലിയ മരം ഉണ്ട് ബഡ് തൈ ആണ് ചേളാരി ചന്തയിൽ നിന്നു ഒരു 8 വർഷം മുൻപ് വാങ്ങിയടാണ് വീടിനേക്കാൾ ഉയരം ഉണ്ട് വർഷത്തിൽ 1,ഓ ,2 പഴം കിട്ടും വെട്ടിക്കളയണം എന്നു വിചാരിക്കും ഓരോ ഇല വരുന്നദും നോക്കി നിന്നു ഇപ്പോ ഇതാണ് അവസ്ത

    • @gameryt-bm2hm
      @gameryt-bm2hm 4 місяці тому

      😂😂😂 ബല്യ വരുമാനമാണ് ല്ലേ

  • @user-yq4xv1fk4h
    @user-yq4xv1fk4h 5 місяців тому

    Chikkumarathil dharalam urumban enthan karanam

  • @jibinkp9452
    @jibinkp9452 Рік тому

    Pruning video koode ittal nannayirunnu.

  • @minnuzkichasfun7143
    @minnuzkichasfun7143 2 роки тому +1

    Supota flower ellam unangi pokunni?entha cheyka

  • @vijayfanseditzz2826
    @vijayfanseditzz2826 2 роки тому

    Abiu seeds ayachu taro

  • @sreedharanthulaseedharan8929
    @sreedharanthulaseedharan8929 11 місяців тому

    ❤❤❤

  • @ardrasanthosh3844
    @ardrasanthosh3844 2 роки тому +1

    Super sir

  • @vishnujyothyjl
    @vishnujyothyjl 2 роки тому +1

    Super video...... Chamba pookkan enthu cheyyanam ennu parayamo? 2 varsham aayi

  • @safiyamanaf9050
    @safiyamanaf9050 2 роки тому

    Super veadeo

  • @jafarkh2152
    @jafarkh2152 Рік тому

    👍👍👍🍒

  • @faheempk3046
    @faheempk3046 11 місяців тому

    Good video

  • @akshaykumar-ck9oi
    @akshaykumar-ck9oi 10 місяців тому

    Memey sapote review?

  • @k.m.mathew6349
    @k.m.mathew6349 2 роки тому

    Do you have jaboticaba sabara or precosia ,memia suppota, banana suppota plant, abiu, price details of

    • @k.m.mathew6349
      @k.m.mathew6349 2 роки тому

      Pls do you have home delivery - service or courier on cash on delivery basis?

  • @ravindranathkt8861
    @ravindranathkt8861 2 дні тому

    മരം മുഴുവൻ നനയുന്ന വിധം sprinkle ചെയ്‌താൽ നല്ലതാണെന്ന് കേട്ടു. പൂവിട്ട സമയത്താണോ ഇത് ചെയ്യേണ്ടത്?

  • @dhanija1453
    @dhanija1453 2 роки тому

    🤝🤝

  • @user-fq6vf8ck9p
    @user-fq6vf8ck9p 2 роки тому

    Ikka, കൽക്കട്ട നഴ്സറി യുടെ conact നമ്പർ paranjutharumo

  • @sajithahabeeb7596
    @sajithahabeeb7596 2 роки тому

    Sapottayil orupad pookkal undavunnund, but kaya undakunnilla. Athinentha cheyyande?

  • @muhammadsherief1772
    @muhammadsherief1772 2 роки тому

    Banana tailatt ano

  • @kunjumolpappachan4187
    @kunjumolpappachan4187 2 роки тому +2

    Namaskarem Sapotayil poove undaghum pozhinju poghunnu enthu chaiyanum.

  • @manjulavenkatv3715
    @manjulavenkatv3715 2 роки тому +1

    Banana chickoo thai kittan entha vazhi

  • @seena8623
    @seena8623 2 роки тому

    ഇലകൾ മഞ്ഞളിക്കുന്നത് എന്തുകൊണ്ടാണ് ചെറുനാര കത്തിന് വേരുകൾ മുകളിൽ പൊന്തി നിൽക്കുന്നു ഇനി എന്ത് ചെയ്യാൻ സാധിക്കും ഞാൻ മുകളിലാണ് വളമിട്ടു കൊടുത്തിരുന്നത് അതാണ് എന്ന് ഇപ്പോൾ മനസ്സിലായി ഇനി എന്താണ് പ്രതിവിധി ദയവായി മറുപടി തരണേ

  • @aziewa5640
    @aziewa5640 Рік тому

    Sthalam evidayaaanu

  • @sinan243
    @sinan243 2 роки тому

    Ith nadunna aachati evidannu kotum

  • @sreenandhapradeep123
    @sreenandhapradeep123 2 роки тому +2

    ഞാൻ ഒരു സപ്പോർട്ട ബാഡ്ഡ് വാങ്ങി വയ്ച്ചിട്ടു 6വർഷം കഴിഞ്ഞു ഇതു വരെ പൂവിട്ടിട്ട് ഇല്ല. വയ്ച്ചപ്പോൾ ഗ്രാഫ്റ്റ് മുകളിൽ ആയി ഒക്കെ anu❤നട്ടതു.

    • @razzgarden
      @razzgarden  2 роки тому +1

      Bud ayirikkillaa bud pole thonnippikkan skin cut chithu varunnundu seedlings plants motham thattip anu original bud anel 2 years kondu kaykum urappanu

    • @sreenandhapradeep123
      @sreenandhapradeep123 2 роки тому

      ആ മരം ഇപ്പോൾ 7അടി ഉയരം ഉണ്ട് വെട്ടി കളയാം അല്ലേ?

    • @ameerabdulla7220
      @ameerabdulla7220 2 роки тому

      @@sreenandhapradeep123 തുമ്പ് വെട്ടികളഞ്ഞാൽ മതി

    • @josethomas3742
      @josethomas3742 2 роки тому

      ബഡ് തൈ ആയിരിക്കില്ല,ഒരു വർഷം കൂടി കാത്തിരിക്കൂ, വെട്ടി കളയല്ലേ ❤️