ഇശോയേ എന്റെ ജീവിത പങ്കാളിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏 യേശുവേ എന്റെ ഭർത്താവ് നേരിടുന്ന എല്ലാ ശാരീരികമായും, മാനസികമായും, സാമ്പത്തികമായുളള ബുദ്ധിമുട്ടുകളെ മാറ്റി സന്തോഷവും സമാധാനവും നൽക്കണമേ എന്റെ കുടുംബത്തെ തിരുകുടുo ബത്തെപ്പോലെ കാത്തു സംരക്ഷിക്കണമേ. അങ്ങ് എനിക്കു തന്ന വര പ്രസാദമാണ് എന്റെ കുഞ്ഞ് അവനെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഇശോയേ എന്റെയും കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കു ചേരുന്നവരേയും വചന ശുശ്രൂഷ ചെയ്യുന്ന എല്ലാ അച്ഛൻ മാരേയും സിസ്റേറൾസിനേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 ഹാലേലൂയ
എൻ്റെ ഈശോയെ എൻ്റെ സങ്കടങ്ങളെ എൻ്റെ ഈശോക്ക് സമ്മർപ്പിക്കുന്നു. അനിയുടെ അപ്പനെയും അമ്മയേയും ഒന്നിപ്പിച്ച് നല്ല രീതിയിൽ തന്നെ ജീവിക്കാൻ അവർക്ക് മനസ്സ് തോന്നണമേ. അതുവഴി എൻ്റെ ജീവിതത്തെ ഞാനായിരിക്കുന്ന അവസ്ഥയെ നീ കാണണമേ എന്നെ കൈവിടരുതെ
യേശുവേ എന്റെ കുടുംബത്തിൽ നിന്ന് എല്ലാ പൈശാചിക ശക്തിയുടെ പിടിയിൽ നിന്ന് എന്റെ ഭർത്താവിനെയും കുടുംബത്തെയും മോചിപ്പിക്കണേ മക്കളെ കാത്തു കൊള്ളണമേ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏
ദൈവമേ എല്ലാ കുടുംബങ്ങളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും ദൈവാനുഗ്രഹവും കൊണ്ട് നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ
🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബജീവിതത്തിൽ അങ്ങയുടെ കൃപ എന്നും ഉണ്ടായിരിക്കണമേ എൻറെ മോൻ പ്ലസ് വണ്ണിൽ ന്മിടുക്കൻ ആയിട്ട് പഠിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും ആശീർവാദങ്ങളും അങ്ങ് കൊടുത്ത് മോന് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
കർത്താവായ ഈശോയെ എന്റെ കുടുംബത്തെ കൈ വിടല്ലേ.. 😥🙏🏻 അങ്ങയുടെ ഉള്ളൻ കൈയിൽ കത്ത് കൊള്ളണമേ... 🙏🏻🙏🏻 ദൈവം കൂട്ടി ചേർത്തതു മനുഷ്യർ ആയിട്ട് വേർപിരിക്കതെ ഇരിക്കട്ടെ..🙏🏻🙏🏻✝️✝️
എന്റെ ഈശോയെ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ ആക്സിഡന്റിൽ പെട്ട ഗുരുതരാവസ്ഥയിൽ കഴിയുന്ന പൊന്നു മോനെ അനുഗ്രഹിക്കണമേ 🙏അച്ഛാ ആ പൊന്നുമോന് വേണ്ടി പ്രാർത്ഥിക്കണമേ 🙏വളരെ ഗുരുതരാവസ്ഥയിലെ കഴിയുന്ന ആ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏(ജിബിൻ )
എൻ്റെ തമ്പുരാനേ ഞങ്ങളുടെ കുടുംബങ്ങളെ എല്ലാം അനുഗ്രഹിക്കേണമേ. രോഗങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും പൈശാചിക പരീക്ഷകളിൽ നിന്നും ശത്രുവിൻ്റെ കെണിയിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എല്ലാം ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങളുടെ കുടുംബനാഥനെ അനുഗ്രഹിക്കേണമേ മക്കൾക്ക് പരീക്ഷയിൽ വിജയം കണ്ടെത്തി ജോലിസാധ്യത ഉടനെ തന്നെ ഞങ്ങൾക്ക് നിൻ്റെ കൃപയാൽ തരേണമേ പൊന്നുതമ്പുരാനേ.
യേശുവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു യാതൊരു ആപത്തും അപകടവും കൂടാതെ കാത്തുകൊള്ളണമേ, ഞങ്ങളുടെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു, ഞങ്ങൾക്കു ദാനമായി കിട്ടിയ മക്കളെ സമർപ്പിക്കുന്നു, ഞാൻ വിദേശത്ത് ആണ് ജോലി ചെയ്യുന്നത് എന്റെ ജോലിയെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമേൻ
ഈശോയെ എന്റെ കുടുംബത്തിൽ നിന്നെല്ലാം ശാപങ്ങളും പൈശാചിക ബന്ധനങ്ങളും നീക്കിക്കളഞ്ഞ് കുടുംബത്തോട് കരുണ തോന്നണമേ 😭😭🙏🙏
🙏
Yesuve......Ella prathisandhikalum angu mattiyathinayi thanks
🙏🙏🙏❤️❤️❤️
Amen
ആമേൻ
യേശുവേ ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. ആമേൻ
കർത്താവേ എൻ്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ
കർതതാവേ കുടുംബജീവിതം അനു८ഗഹികണമേ
കുടുംബത്തെയും അനുഗ്രഹിക്കണേ
എൻ്റെ കർത്താവേ എൻ്റെയും എൻ്റെ സഹോദരങ്ങളുടെയും കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ
Bless my family
Amen
Amen 🙏
ഈശോയെ എല്ലാകുടുംബത്തിനും സമാധാനവും സന്തോഷവും കൊടുത്തു അനുഗ്രഹിക്കേണമേ 🙏
കർത്താവെ മക്കളെയും കുടുംബത്തെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
ഈശോ അങ്ങ് ദാനമായി ക്കുന്ന മക്കളെയും ജീവിത പങ്കാളിയേയും സമർപ്പിക്കുന്നു ഈശോ കൂടെ ഉണ്ടാകണമെ
ആമേൻ❤❤❤❤❤❤❤
ഈശോ സമാദാനം ഇല്ലാതെ വിഷമിക്കുന്നഎല്ലാ കൂടുംബ്ബങ്ങളെയും അന്നുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
കർത്താവെ എല്ലാ കുടുംബങ്ങളും അറ്റു പോകാതെ പരസ്പരം സ്നേഹിച്ചു പോകുന്നതിനു കർത്താവിന്റെ കൃപ ഉണ്ടാവേണമേ ആമേൻ ആമേൻ
നസ്രായനായ യേശുവേ എൻ്റെ മക്കൾ രണ്ടു പേരും പരസ്പര സ്നേഹത്തിൽ വളരാൻ അനുഗ്രഹിക്കണമേ
ഈശോയെ ഞങ്ങളുടെ മക്കളെ എല്ലാവരെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
My god
ഈശോയെ എല്ലാ കുടുംബം സമർപ്പിക്കുന്നു 🙏എല്ലാ രോഗികളെ സമർപ്പിക്കുന്നു 🙏🙏🙏
ദൈവമേ എന്റെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അവരെആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏😊
ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധിയിൽ കാത്തുകൊള്ളണമേ 🙏🙏🙏
യേശുവേ എന്റെ മക്കളെ ഈ ആരാധനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ അവിടുന്ന് എപ്പോഴും കൂടെ ഉണ്ടാവാണെ 🙏🙏🙏🙏🙏
Amen Amen Amen🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണേ.കുടുംബത്തിന്റെ നാഥനായി വഴനെ 🙏
Sthothram Amen🙏
കർത്താവെ ഞങ്ങളുടെ കുടുബത്തിൽ സമാധാനവും🙏🏻 സന്തോഷവും 🙏🏻ശാന്തിയും തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ കുടുംബത്തെയും സമർപ്പി ക്കുന്നു വന്നു പോയ വീഴ്ച കൾക്കു മാപ്പ് തരണമേ
My god
Ente daivame changalude veettil shantiyum samadhanavum tarane. Ellattinum nanni parayunnu. Amen
ഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളെയും നന്മകൾ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രെഹിക്കേണമേ 🙏🙏🙏🙏
ഇശോയെ എനിക്ക് തന്ന കുടുംബ ജീവിതത്തിന്ന് ദൈവത്തിന് നന്ദി പറയുന്നു ആമ്മേൻ❤
ഈശോയെ എല്ലാ കുടുംബത്തിലും സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼✝️❤
യേശുവേ ലോകം മുഴുവൻ ഉള്ള കുടുംബങ്ങളേ സമർപ്പിക്കുന്നു നാഥാ
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതത്തെ ആശീർ വദിച്ച് അനുഗ്രഹിക്കേണമേ.❤❤❤❤❤
ഈശോയെ എന്റെ ജീവിതപങ്കാളിയെ മുഴുവനായി സ്നേഹിക്കാൻ എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻
കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം.മക്കളെ സമർപ്പിക്കുന്നു
കർത്താവെ പാപിയായ എന്റെ കുടുംബത്തെ ഐക്യത്തിൽ കൊണ്ടുപോകാൻ കരുണ ഉണ്ടാവാണേ ആമേൻ 🙏🙏🙏
ഇശോയേ എന്റെ ജീവിത പങ്കാളിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏 യേശുവേ എന്റെ ഭർത്താവ് നേരിടുന്ന എല്ലാ ശാരീരികമായും, മാനസികമായും, സാമ്പത്തികമായുളള ബുദ്ധിമുട്ടുകളെ മാറ്റി സന്തോഷവും സമാധാനവും നൽക്കണമേ എന്റെ കുടുംബത്തെ തിരുകുടുo ബത്തെപ്പോലെ കാത്തു സംരക്ഷിക്കണമേ. അങ്ങ് എനിക്കു തന്ന വര പ്രസാദമാണ് എന്റെ കുഞ്ഞ് അവനെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഇശോയേ എന്റെയും കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കു ചേരുന്നവരേയും വചന ശുശ്രൂഷ ചെയ്യുന്ന എല്ലാ അച്ഛൻ മാരേയും സിസ്റേറൾസിനേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 ഹാലേലൂയ
ഈശോയെ എല്ലാ കുടുംബങ്ങളെയും ജീവിത പങ്കാളികളെയും സമർപ്പിക്കുന്നു ഈശോയെ ഈടപെടേണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ കുടുംബത്തെ സമർപിക്കുന്ന ഞങ്ങളുടെ വിഷമതകൾ മാറ്റിത്തരണമെ മക്കളെ അനുഗ്രഹിക്കണമെ ആമേന
എൻ്റെ ഈശോയെ എൻ്റെ സങ്കടങ്ങളെ എൻ്റെ ഈശോക്ക് സമ്മർപ്പിക്കുന്നു. അനിയുടെ അപ്പനെയും അമ്മയേയും ഒന്നിപ്പിച്ച് നല്ല രീതിയിൽ തന്നെ ജീവിക്കാൻ അവർക്ക് മനസ്സ് തോന്നണമേ. അതുവഴി എൻ്റെ ജീവിതത്തെ
ഞാനായിരിക്കുന്ന അവസ്ഥയെ നീ കാണണമേ എന്നെ കൈവിടരുതെ
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
ഈശോയെ ഇതു കേൾക്കുന്ന എല്ലാ മക്കളേയും അവരുടെ കുടുംബങ്ങളേയും സമർപ്പിക്കുന്നു
കർത്താവെ എന്റെ കുടുംബ ജീവിത വിഷയങ്ങളിൽ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ 🙏🙏🙏🙏
Amen🙏🙏🙏🙏
🙏 🙏 🙏 🙏
Amen🙏🙏
Enta ജീവിതം സമർപ്പിക്കുന്നു.enta jeevetha പങ്കാളി പൂർണമായും സമർപ്പിക്കുന്നു.ദൈവം സ്നേഹം കൊണ്ട് nirayane
കർത്താവെ എന്റെ kudupanthe കാത്തുകൊള്ളണമേ ആമേൻ ആമേൻ halleluya🙏🏻🙏🏻🙏🏻🥰
കുടുംബം ജീവിതം സന്തോഷം ആയി മുന്നോട്ടു പോകാൻ സഹായക്കുന്ന പരിശുദ്ധ രൂഹയെ എല്ലാമക്കൾക്കും ലഭിക്കട്ടെ ആമ്മേൻ ❤️🙏❤️
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
യേശുവേ ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി കൊടുക്ക നമേ
എന്റെ കർത്താവേ എന്റെയും എന്റെയും എന്റെ കുടുംബത്തിന്റെ എന്റെ സഹോദരങ്ങളുടെ കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ ❤
യേശുവേ എന്റെയും എല്ലാകുടുബങ്ങളെയും ഞങളുടെ എല്ലാനിയോങ്ങളെയും അനുഗ്രഹിക്കണേ.
Ente kudumbathinuventy prarthikkan abheshikkunnu
യേശുവേ ഞങ്ങളുടെ കുടുംബത്തെയും കുടുംബ ജീവിതത്തെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ കുടുംബത്തിന്റെ വരുമാനമാഗത്തെയും, ജീവിത പങ്കാളിയെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
എൻ്റെ കർത്താവെ എൻ്റെ കുടുംബത്തെയും സഹോദരങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമെ ആമേൻ നന്ദി
യേശുവേ എന്റെ കുടുംബത്തെയും മക്കളെ യും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
എന്റെ യേശുവേ എന്റെ kudumbhathe അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ.. കുടുംബസമാധാനം തരേണമേ.. ജീവിത പങ്കാളിയെ സമർപ്പിക്കുന്നു, സത്യം,, കാത്തുകൊള്ളണമേ.. ആമേൻ 🙏
ഈശോയെ ബൈബിൾ മനസ്സിൽ ആകാൻ കൃപ തരണമേ 🙏🙏
യേശുവേ എന്റെ കുടുംബത്തിൽ നിന്ന് എല്ലാ പൈശാചിക ശക്തിയുടെ പിടിയിൽ നിന്ന് എന്റെ ഭർത്താവിനെയും കുടുംബത്തെയും മോചിപ്പിക്കണേ മക്കളെ കാത്തു കൊള്ളണമേ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏തിന്മ യിൽ നിന്നും കാത്തു സംരക്ഷിക്കേണമേ 🙏🙏🙏
ഈശോയെ എൻ്റെ മക്കളെ ദൈവവിശ്വാസം വളർത്തണമേ ഈശോയോട് ചേർത്തുനിർത്തണമേ
എൻറ ഈശോയേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹികണമേ.ഈ prayer കൂടുന്ന എല്ലാവരെയും അനുഗ്രഹികണമേ🙏🏼🙏🏼🙏🏼🙏🏼
കർത്താവെ എന്റെ കുടുംബത്തെയും എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ കുടുബവും തിരുക്കുബ പൊലെയാക്കണമേ പരസപരം കുറ്റപെടുത്തുവാൻ ഞങ്ങളെ അനുവദിക്കരുതെ പ്രാർത്തനയുള്ള കുടുംബം ആക്കെണമേ ആമേൻ🙏🏻🙏🏻
ദൈവമേ എല്ലാ കുടുംബങ്ങളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും ദൈവാനുഗ്രഹവും കൊണ്ട് നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ
കർത്താവെ അനുഗ്രഹിക്കേണമേ
ഈശോയെ കുടുംബജീവിതം നയിക്കുന്ന എല്ലാകുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
യേശുവേ ഞങ്ങളുടെയും മക്കളുടെയും സഹോദങ്ങളുടെയും കുടുംബത്തിൽ പരിശുദ്ധൽമാവിന്റെ സാനിധ്യവും കൃപയും ഉണ്ടാകേണമേ 🙏🙏🙏
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ കൈയ്യ് എത്രയും പെട്ടെന്ന് സുഖപെടുത്തണമേ🙏🙏🙏
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏❤️
🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബജീവിതത്തിൽ അങ്ങയുടെ കൃപ എന്നും ഉണ്ടായിരിക്കണമേ എൻറെ മോൻ പ്ലസ് വണ്ണിൽ ന്മിടുക്കൻ ആയിട്ട് പഠിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും ആശീർവാദങ്ങളും അങ്ങ് കൊടുത്ത് മോന് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
ദൈവമേ ഞങളുടെ കുടുബങ്ങൾ രക്ഷിക്കണമേ
എന്റെ ഈശോയെ എന്റെ കുടുബത്തെ കാകണമേ 🙏❤️സമാദാനം നല്കണമേ 🙏
കർത്താവായ ഈശോയെ എന്റെ കുടുംബത്തെ കൈ വിടല്ലേ.. 😥🙏🏻
അങ്ങയുടെ ഉള്ളൻ കൈയിൽ കത്ത് കൊള്ളണമേ... 🙏🏻🙏🏻
ദൈവം കൂട്ടി ചേർത്തതു മനുഷ്യർ ആയിട്ട് വേർപിരിക്കതെ ഇരിക്കട്ടെ..🙏🏻🙏🏻✝️✝️
ഈശോയെ എന്റെ കുടുംബത്തെയും എന്റെ മകളുടെ കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബങ്ങളോട് കരുണയായിരിക്കണമേ നാഥാ🙏🙏🙏🙏🙏🙏
യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏
ഈശോയേ എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമ്മേൻ അനുഗ്രഹിക്കണമേ ആമ്മേൻ അനുഗ്രഹിക്കണമേ നന്ദി ആമ്മേൻ
ഈശോയെ എന്റെ ഭാവനത്തെ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ കുടുംബത്തിൽ അകപ്പെട്ട എല്ലാ പൈശാഗിക ബന്ധത്തിൽ നിന്നും മോചിപ്പിക്കണമേ ഞങ്ങളുടെ കുടുംബത്തെ കാത്തു പരിപാലിക്കണമേ ആമേൻ
ഈശോയെ sslc പരീക്ഷ +2പരീക്ഷ വേണ്ടി ഒരുങ്ങുന്ന എല്ലാ മക്കളെയും പഠിക്കാൻ പുറകോട്ട് നിൽക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏
എൻ്റെ ഈശോയെ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനും കുറ്റപ്പെടുത്താതെ ജീവിക്കാനും കൃപ തരണമേ
യേശുവേ സ്തോത്രം ഹല്ലേലുയ്യ ദൈവമേ എന്റെ കുടുംബത്തെയും അനുഗ്രഹിച്ചു എന്റെ കുടുംബത്തിന്റെയും മക്കളുടെയും അതിരുകൾ വിസൃതമാക്കി തരണമേ 🙏കാത്തുകൊള്ളണമേ 🙏
ആമ്മേൻ
🙏🙏🙏
❤️❤️❤️
യേശു കർത്താവേ എൻ്റെ നിയോഗം അങ്ങ് അനുഗ്രഹിച്ച് സാദിച്ച് തരേണമെ ആമേൻ
എന്റെ ഈശോയെ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ ആക്സിഡന്റിൽ പെട്ട ഗുരുതരാവസ്ഥയിൽ കഴിയുന്ന പൊന്നു മോനെ അനുഗ്രഹിക്കണമേ 🙏അച്ഛാ ആ പൊന്നുമോന് വേണ്ടി പ്രാർത്ഥിക്കണമേ 🙏വളരെ ഗുരുതരാവസ്ഥയിലെ കഴിയുന്ന ആ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏(ജിബിൻ )
Prayers🙏🙏🙏🙏
ഈശോയെ എന്റെ കുടുബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
എൻറെ മകളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ മരുമകനെ ഞാനും നൽകണമേ വിവേകം നൽകണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ കടബാധ്യത മാറ്റി കൊടുക്കണം
ഷൈൻ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ
ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെ anugrahikkaname
ഈശോയെ കുടുംബസമാധാധനവും ശാന്തിയും നൽകി അനുഗ്രഹിക്കണമേ മക്കളെ സമർപ്പിക്കുന്നു
യേശുവേ എന്റെ കുടുംബത്തെയും അനിഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ എന്റെ കുറവുകളെ മനസിലാക്കി തരണമേ ആമേൻ 🙏🙏
എന്റെ യേശുനാഥാ നന്ദി സ്തുതി ആരാധന ആമേൻ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻സഹായിക്കണേ 🙏🏻കുടെയുണ്ടാകണേ 🙏🏻
എൻ്റെ തമ്പുരാനേ ഞങ്ങളുടെ കുടുംബങ്ങളെ എല്ലാം അനുഗ്രഹിക്കേണമേ. രോഗങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും പൈശാചിക പരീക്ഷകളിൽ നിന്നും ശത്രുവിൻ്റെ കെണിയിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എല്ലാം ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങളുടെ കുടുംബനാഥനെ അനുഗ്രഹിക്കേണമേ മക്കൾക്ക് പരീക്ഷയിൽ വിജയം കണ്ടെത്തി ജോലിസാധ്യത ഉടനെ തന്നെ ഞങ്ങൾക്ക് നിൻ്റെ കൃപയാൽ തരേണമേ പൊന്നുതമ്പുരാനേ.
ഈശോയേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏
കർത്താവേ ഞങ്ങളുടെ കുടുംബ ജീവിതത്തിലുള്ള പോരായ്മ കൾ എല്ലാം മാറ്റി ഞങ്ങളെ അ നുഗ്രഹിക്കണമേ ആമ്മേൻ യേശുവേ നന്ദിയേ ശു വേസ് തുതി യേശുവേ സ്തോത്രം
ഈശോയെ എന്റെയും സഹോദരിമാരുടെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു ദൈവാനുഗ്രഹത്താൽ നിറഞ്ഞ് സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാനുള്ള കൃപ നൽകണമേ ആമേൻ 🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ 🙏സ്നേഹത്താൽ നിലനിർത്തണമേ 🙏🙏
യേശുവേ, എന്റെ, കുടുംബത്തെ, അനുഗ്രഹിക്കണമേ, ആമേൻ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🎉🎉🎉
❤❤❤ ഈശോ ന " ഥ എൻ്റെ 3 മക്കളുടെയു കുടുബജീവിതത്തെ കാത്തു കൊള്ളന്ന മെ അനുഗ്രഹിക്കണമെ
എന്റെ ഈശോയേ എന്റെ മക്കളുടെ കുടുംബത്തിൽ മക്കളെ സന്തോഷത്തിലും സമാധാനത്തിലും ഒത്തൊരുമയോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു യാതൊരു ആപത്തും അപകടവും കൂടാതെ കാത്തുകൊള്ളണമേ, ഞങ്ങളുടെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു, ഞങ്ങൾക്കു ദാനമായി കിട്ടിയ മക്കളെ സമർപ്പിക്കുന്നു, ഞാൻ വിദേശത്ത് ആണ് ജോലി ചെയ്യുന്നത് എന്റെ ജോലിയെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമേൻ
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ പടുത്തുയർത്തണമേ
ഈശോയെ 🙏സോജൻ അച്ഛന്റെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ നന്ദി
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
എന്റെ കുടുബത്തിൽ എല്ലാവരും മരണം വരെയും സ്‌നേഹത്തിൽ ആയിരിക്കണമേ 🙏❤️🙏❤️🙏❤️
യേശുവേ തിരുകുടുംബം പോലെ ഞങ്ങളെ പരിപാലിക്കണമെ
എന്റെ കർത്താവേ എന്റെ കുടുബത്തെ തിരുകുടുബം പോലെ ആക്കി തീർക്കണമേ ആമീൻ
നല്ല ദൈവമേ, ഞങ്ങളെയും, ഞങ്ങളുടെ തലമുറകളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ആമേൻ 🙏🙏