LOCKDOWN APARATHA - Ep01 - THE PREMIER PADMINII - With Subtitles

Поділитися
Вставка
  • Опубліковано 17 кві 2020
  • Direction - Anoop Bahuleyan
    Producer - Praveen PJ (car cardiac care)
    Story screenplay Dialogues - Akhil Kavalayoor
    Asst Script - Amal Bahuleyan
    DOP - Prasanth Krishna
    Music - Manu Ramesan
    Edit - Sankar SK
    Production Controller - Salim Maylakkal
    Asst Cam - Akhil Krishnan
    Design - Shahbaz Nazer ( Travancore Design Studio)
    #thepremierpadminii
    #carcardiaccare
    #lockdown
    #socialdistancing
  • Розваги

КОМЕНТАРІ • 425

  • @jazzthoughtz8215
    @jazzthoughtz8215 4 роки тому +465

    അമ്മൂമ്മയുടെ കാര്യത്തിൽ ഒരു തീരുമാനമായി....
    അതെന്താ അമ്മൂമ്മ മരിച്ചോ
    ഇല്ലെടാ, പെൻഷൻ കിട്ടിത്തുടങ്ങി 😀

  • @FAYIX
    @FAYIX 3 роки тому +137

    Ee lockdown ll ithokke veendum kanan vannavaar ing porr 👇🏻🤙🏻🤙🏻

  • @oliviateresa2744
    @oliviateresa2744 4 роки тому +111

    ഇതിനെന്താ subscribers കൂടാത്തെ ... These are really talented guys and deserves our appreciation...

  • @ARAKKALabu07
    @ARAKKALabu07 4 роки тому +567

    *ചക്കയുടെ വില അറിയാൻ കൊറോണ വേണ്ടി വന്നു*

  • @Anishkompankeril
    @Anishkompankeril 4 роки тому +129

    ഞാൻ വെയിറ്റ് ഇട്ടു പറയട്ടെ🍾🍾 വേണ്ടാന്ന് 🍾🍾 😂😂😂നോബി റോക്ക്സ് 😂😂👌

  • @daytodaymedia-mi2tp
    @daytodaymedia-mi2tp 4 роки тому +65

    അഖിൽ കവലയൂർ സൂപ്പർ സ്ക്രിപ്റ്റ് and നല്ല അഭിനയം

  • @Anu_anishaa
    @Anu_anishaa 4 роки тому +212

    കുപ്പികൾക്കൊക്കെ ആളുണ്ട്.. bottle art ചെയ്യണൊരു വാങ്ങിക്കോളും 😜😜😜😜

  • @nizsss.__
    @nizsss.__ 4 роки тому +50

    എന്റെ പൊന്നണ്ണാ കൊതിപ്പിച്ചു കളഞ്ഞല്ലോ *SmirnOff* 😍

  • @sumeshiritty
    @sumeshiritty 4 роки тому +124

    കുപ്പി കഴുകി കുടിച്ച്..😅 നോബി അണ്ണൻ അഖിലേട്ടൻ അസീസ്ക്കാ മൂന്നാളേയും വീണ്ടും കണ്ടല്ലോ ലോക് ഡൗൺ ആശ്വാസം❤️❤️

  • @RAJ-fb3ps
    @RAJ-fb3ps 4 роки тому +74

    ചെറിയ ഒരു തേൻ തുമ്പീടെ കറക്കം😁😁😁😁😁

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 4 роки тому +26

    Nobi chettanum azis ikkayum 💕💕💕

  • @mr.comrade6994
    @mr.comrade6994 4 роки тому +100

    കുപ്പി എടുത്തിട്ട് അര കിലോ പയറെങ്കിലും താടെയ്. അസീസ് ഇക്ക റോക്ക്സ്

  • @amaljithmathew3943
    @amaljithmathew3943 4 роки тому +52

    ഈ ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങി മറ്റു സംസ്ഥനങ്ങളിൽ പോലും ഷൂട്ട് ചെയ്യാൻ പോലും പറ്റാതെ വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാതെ നിൽക്കുന്ന കലാകാരൻമാർ.....
    നമ്മുടെ
    കേരളത്തിലുള്ള കലാകാരൻമാർ ഷൂട്ടിങ് നടത്തണമെങ്കിൽ നമ്മുടെ കേരള സംസ്ഥാനം മറ്റുള്ള സംസ്ഥാനവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ കേരളത്തിന്റെ റേഞ്ച് അത് വെറെ ലെവൽ ആണ്
    I Appreciate the Kerala government and all malayalis 🌹🌹🌹😍😍😍

  • @soumiyas3700
    @soumiyas3700 4 роки тому +37

    സൂപ്പർ ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @royalstage33
      @royalstage33 4 роки тому

      എന്റെ ചാനല് ഒന്ന് sub ആക്കുമോ... 😊😊😊

  • @jamsheer275
    @jamsheer275 4 роки тому +299

    മൗഗ്ലി കൂടെ വന്നുകഴിഞ്ഞാൽ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങില്ല നീ നോക്കിക്കോ നോബി റോക്സ്

  • @jensomigeorge8305
    @jensomigeorge8305 4 роки тому +164

    കിട്ടുന്നകാലത്ത് മ്യൂസിയം ആക്കിയാൽ ലോക്ക് ഡൌൺ കാലത്ത് ഇരുന്നടിക്കാം 😄😄😄🖤

    • @abhishekmt2304
      @abhishekmt2304 4 роки тому +2

      Nalla adiyanallee😜😜😜

    • @Afsal46_
      @Afsal46_ 4 роки тому +1

      jensomi dortmund ini shradikkaam🤭

    • @tharunabraham2743
      @tharunabraham2743 4 роки тому +1

      Sathyam.. Aa paadam epo padichu.. inni onnu open ayikote.. oru 10 thalamurak adikan ullath vedich museum aakum✌

    • @jensomigeorge8305
      @jensomigeorge8305 4 роки тому

      @@tharunabraham2743 ലോക മഹായുദ്ധം വന്നാൽപോലും തളർന്നുപോകാതിരിക്കാൻ ഭൂമിക്കടിയിലാണ് സായിപ്പുമാരുടെ കളക്ഷൻ . നമ്മളുമുണ്ടാക്കണം പൂഖവനം യുദ്ധം വന്നാൽ പോലുമിനി തോറ്റുകൊടുക്കരുത് 😃😃.

    • @jensomigeorge8305
      @jensomigeorge8305 4 роки тому +3

      @@abhishekmt2304 കഴിക്കില്ല ചേട്ടാ തമാശയാണ് .നല്ല അസൂയഉണ്ടല്ലേ😃. ലോക്ക്ഡൗണ് കഴിയുന്നവരെ പിടിച്ചുനിൽക്ക് എന്നിട്ടങ്ങോട്ട്‌ പൊളിക്ക്.

  • @aswanthaswanth6381
    @aswanthaswanth6381 4 роки тому +18

    ഈ web serial പൊളി ആണ് ട്ടോ, പിന്നെ @kuttyakhil ഏട്ടന്റെ കോമഡി mass ആണ് ഏട്ടൻ ഒരു രക്ഷയും ഇല്ല ട്ടോ 😘🤩👌👌🔥🔥😎😍😁😁😁😘😘👌👌🔥😎😎😇😇😁😁😁😁😁

  • @nizarnizar2080
    @nizarnizar2080 4 роки тому +7

    Ningalde story ellam vere level aanu😍 kuduthal videos pratheekshikkunnu

  • @manuvarghese4441
    @manuvarghese4441 4 роки тому +8

    പോളി ♥️♥️♥️ സ്റ്റാർമാജിക്ക് മിസ്സ്‌ ചെയ്യുന്നു

  • @tipusworld8314
    @tipusworld8314 3 роки тому +2

    Premier padhmini poli anu
    We love it😘😘😘
    Ooro episode kanumbozhum nammal get close to it

  • @user-vb7hn5dw4j
    @user-vb7hn5dw4j 4 роки тому +15

    സൂപ്പർ.. പൊളിച്ചു 😍😍😍😍

  • @qtime6948
    @qtime6948 4 роки тому +385

    ബിജിഎം കുറച്ചാൽ ഡയലോഗ് കേൾകാം ആയിരുന്നു

  • @roshinmathai9098
    @roshinmathai9098 4 роки тому +27

    Nobianna...muthee....pollichuu

  • @anukbabu5315
    @anukbabu5315 4 роки тому +21

    Dialogs kelkunnilla background music karanm....baakiyellam adipoliyeee🎩
    😁
    👕👍Great!
    👖

    • @royalstage33
      @royalstage33 4 роки тому +2

      പറ്റുമെങ്കിൽ എന്റെ ചാനല് ഒന്ന് sub ആക്കുമോ... 😊😊😊

  • @sandeepnithyanandan1439
    @sandeepnithyanandan1439 3 роки тому +1

    Oru rekshayum illa polichu 👌🏻👌🏻👌🏻🌹🌹🌹

  • @vattoli1344
    @vattoli1344 4 роки тому +11

    Kollam Pwoli..😁

  • @tipusworld8314
    @tipusworld8314 3 роки тому +2

    Premier padhmini poli anu
    We love it😘😘😘

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 4 роки тому +12

    Pwoliiiiiiiii making level best.....

  • @judhan93
    @judhan93 4 роки тому +41

    അസീസേട്ടന്‍ ഇസ്തം

  • @nithinmuralinithinmurali2011
    @nithinmuralinithinmurali2011 4 роки тому +6

    കൊള്ളാം പൊളി സാനം 😍😍

  • @anandm4373
    @anandm4373 4 роки тому +2

    Oru rakshayumillaa adipoly appaaaratha

  • @vineeshcvf2383
    @vineeshcvf2383 4 роки тому +6

    Poliye😍😍🤩🥰❣️❣️❣️❣️

  • @albinthomas486
    @albinthomas486 4 роки тому +24

    കൊറോണ സ്പെഷ്യൽ എപ്പിസോഡ് പൊളിച്ചു♥️😘♥️😘😊😊😊😊😊😊😊😊😊

  • @lopezgeorge2996
    @lopezgeorge2996 4 роки тому +3

    Pwoliyeee...

  • @onetwo1050
    @onetwo1050 4 роки тому +8

    ന്റമ്മോ അസീസിക്കാനേ കൊണ്ട് ചിരിച് നെഞ്ച് കത്തുന്നു ,,,,,ഭയങ്കര thnksssd 🥰🥰🥰🥰

  • @aneesbasheer9513
    @aneesbasheer9513 4 роки тому +34

    Nobi annan fans like adi

  • @Vish.In.U
    @Vish.In.U 4 роки тому +5

    Super aayittundu

  • @abhinandabhikichu5979
    @abhinandabhikichu5979 4 роки тому +8

    പൊളിച്ചു ❤️❤️❤️❤️❤️❤️

  • @sinumaya9710
    @sinumaya9710 4 роки тому +2

    കൊള്ളാം......... പൊളി സാനം my##..

  • @aha9930
    @aha9930 4 роки тому +17

    പൊളി സാധനം 🤣🤣🤣😂😂😂👌👌👌👌ഫുൾ സപ്പോർട്ട് 💪💪💪

  • @sheenkariyannur9971
    @sheenkariyannur9971 4 роки тому +5

    പൊളി സൂപ്പർ

  • @Indianvillagefestivals
    @Indianvillagefestivals 4 роки тому +2

    നോബി ചേട്ടാ കിടു.... അടിപൊളി ആയിട്ടുണ്ട്

  • @linomammen2537
    @linomammen2537 4 роки тому +6

    ആകെ ആ 1st scene kollam

  • @rajeevv135
    @rajeevv135 4 роки тому +6

    Pwoli way better than thenga kolla web series 😂✌🏼✌🏼✌🏼

  • @nikhilsanthosh2102
    @nikhilsanthosh2102 4 роки тому +3

    Enikk ah mottathalayude dialouge delivery ishtamayiii

  • @aparnaarts435
    @aparnaarts435 3 роки тому +26

    ചക്ക നി ചോദിച്ചപ० തന്ന.... ഇല്ല തളളി ഇട്ടു മേടിച്ച് 🤣 ijathy.....

  • @dvz_358
    @dvz_358 4 роки тому

    Freshh freshh freshheee.. Endoru aparaatham

  • @sonyvarghese3684
    @sonyvarghese3684 4 роки тому +2

    Kollaaam

  • @hydragamingftw4874
    @hydragamingftw4874 4 роки тому +6

    ❤️❤️❤️😍star magic estam 😍❤️❤️❤️

  • @kalabhavansudhi
    @kalabhavansudhi 4 роки тому +4

    Kalakki

  • @Anoop_KaztroJR
    @Anoop_KaztroJR 4 роки тому +3

    Pwoli Creation🔥🔥💕💕

  • @_megha_shyju
    @_megha_shyju 4 роки тому +11

    Adipwli 😂😂.... Njnglde Tik tok kandirunnu... Athm 👌👌👌...

    • @royalstage33
      @royalstage33 4 роки тому

      ഷൈജു.. എന്റെ ചാനല് ഒന്ന് sub ആക്കുമോ... 😊😊

  • @akmovies6499
    @akmovies6499 3 роки тому

    Polichu i am waiting... ❤❤❤

  • @MuZicSLifE962
    @MuZicSLifE962 4 роки тому +3

    അണ്ണൻസ്.... കിടു...

  • @shamsudheen6650
    @shamsudheen6650 4 роки тому

    Iniyum video venam poli😍😍

  • @sirajaju4833
    @sirajaju4833 3 роки тому +1

    Adiiiiiiiiipoliiiiiiiiiiiiiiiiiiiiiii

  • @laksviolet
    @laksviolet 11 місяців тому

    Ithupolullla series aanu njangal ipo vallandu miss cheyunnundu...😔

  • @neerajchadha8557
    @neerajchadha8557 4 роки тому +4

    Adipoli

  • @anzus
    @anzus 4 роки тому +3

    First like then watch 😊

  • @bigb2182
    @bigb2182 4 роки тому +56

    Nobi chettan ❤️❤️❤️

  • @JEETH_OP
    @JEETH_OP 4 роки тому +2

    Powli🤣🤣

  • @arunsajeevan3435
    @arunsajeevan3435 4 роки тому +1

    Pluto ishtam😍😘

  • @2kbrosofficial734
    @2kbrosofficial734 4 роки тому +11

    Kidi adipoly 👌👌❣️

  • @muhammedsiyad7628
    @muhammedsiyad7628 4 роки тому +11

    1st laike

  • @sajeeshopto3045
    @sajeeshopto3045 4 роки тому +3

    Annamaare idhingane thudarchayaay potte katta waiting....tvm slang nalla idhaaanu...

  • @murshidmuhammed8150
    @murshidmuhammed8150 3 роки тому

    Kollam polli sanam

  • @jeenawilson5008
    @jeenawilson5008 4 роки тому +4

    Super😘👏

  • @AnilKumar-so7jq
    @AnilKumar-so7jq 4 роки тому +2

    അണ്ണാ .... സൂപ്പർ

  • @vimalrajvimalraj8304
    @vimalrajvimalraj8304 4 роки тому +7

    മൗഗ്ലി സൂപ്പർ 😆

  • @najmalj9799
    @najmalj9799 4 роки тому +3

    LEVEL ITEM..🚗❤️🍥

  • @rasaljr1011
    @rasaljr1011 4 роки тому +2

    Really like it...

  • @devussharmi6676
    @devussharmi6676 4 роки тому +2

    സൂപ്പർ..

  • @bushra9401
    @bushra9401 4 роки тому

    Allahhh polichu 🔥🔥

  • @susandaniel2987
    @susandaniel2987 4 роки тому +1

    Comedy start s orupad miss chayyunnu

  • @sajimgab6784
    @sajimgab6784 4 роки тому +3

    Polich

  • @rameesh7047
    @rameesh7047 4 роки тому +14

    സൺഡേ കാണുന്നവർ ഉണ്ടോ 😂😇😇

  • @sheikharry3164
    @sheikharry3164 4 роки тому +3

    Kurachum kuda needayirunu😁😁😁😁

  • @shakirshaki3575
    @shakirshaki3575 4 роки тому

    കൊള്ളാം കിടു

  • @prasanthek1685
    @prasanthek1685 4 роки тому +2

    Kidu bgm😁😁😁

  • @sachinradhakrishnan2213
    @sachinradhakrishnan2213 4 роки тому +2

    Polichu

  • @sanu1750
    @sanu1750 4 роки тому +2

    സുപ്പർ

  • @majeedkukku139
    @majeedkukku139 4 роки тому

    അടിപൊളി, സൂപ്പർ

  • @renuzgaming3851
    @renuzgaming3851 4 роки тому +2

    Adipoliannu......

  • @nandukrishnan4832
    @nandukrishnan4832 3 роки тому

    Polichuu😍😍

  • @BalloonMedia
    @BalloonMedia 4 роки тому

    എന്റെ അണ്ണാ പൊളിച്ചടുക്കി

  • @tipusworld8314
    @tipusworld8314 3 роки тому +1

    Noby annan nammala muthanu
    🤩🤩🤩🤩🤩😍😍😍😍🤩🤩😍

  • @japujabzz31206
    @japujabzz31206 4 роки тому +2

    Wow powli

  • @ajurozu7561
    @ajurozu7561 4 роки тому +1

    പൊളി

  • @statusworld-vw4gs
    @statusworld-vw4gs 3 роки тому

    Chettanmar super👍👍

  • @aniprakash7014
    @aniprakash7014 4 роки тому +2

    Novi Chettan Adi Poli

  • @arunanujan
    @arunanujan 3 роки тому +5

    2 nd lockdown il kanunnavarundo😁

  • @niranjanask9839
    @niranjanask9839 4 роки тому

    Nobi chettan muththanu💜💜

  • @vinurajvenganoor3436
    @vinurajvenganoor3436 4 роки тому +1

    സൂപ്പർ കോമഡി.

  • @Thejourneycontinues05
    @Thejourneycontinues05 4 роки тому +2

    Pazhayethellam vannu👍

  • @mallu1070
    @mallu1070 3 роки тому +7

    Epoozhathe lock down കാണാൻ വരുന്നവർ ഉണ്ടോ

  • @jyothi7339
    @jyothi7339 4 роки тому +4

    Big fan

  • @praveenprabhakaran8923
    @praveenprabhakaran8923 4 роки тому +3

    good one

  • @jamshijamshi8760
    @jamshijamshi8760 4 роки тому

    sathyam ethukandapol chiri nirthan pattunnilla tngs polich

  • @dr_chromental_5004
    @dr_chromental_5004 4 роки тому +2

    Great wrk

  • @Risefromtheashes689
    @Risefromtheashes689 3 роки тому +22

    അമേരിക്കയെ പറയണ്ട മൂഞ്ചി ഇരിക്കുകയാണ് ഇപ്പൊ 😂 10/05/2021💫