70 വർഷം കഴിഞ്ഞിട്ടും ഭരണഘടന UP ക്ലാസ്സ് മുതലെങ്കിലും പാഠ്യവിഷയമാക്കാത്തത് എന്തുകൊണ്ടാണ് ? വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റുമെന്ന് വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് വിദ്യാഭ്യാസമന്ത്രിമാർക്ക് കഴിയുന്നില്ല. എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗംഭീരം ..... വിജ്ഞാനിയം ... എല്ലാവരും കേൾക്കേണ്ടത് , അറിയേണ്ടത് .. മാഷിനും ബിജു മോഹനനും അഭിവാദ്യങ്ങൾ ....
👍നല്ലൊരു ക്ലാസ് ആണ് ഈ പ്രഭാഷണം...
Valuble Information for everyone . ഭരണ ഘടന 5 ആം ക്ലാസ് മുതൽ സ്കൂളിൽ പഠിപ്പിക്കണം .
നല്ല പ്രഭാഷണം
Excellent speech.
Very poor audio quality, can't even listen to it.
👍👍👍❤️👌👌👌
70 വർഷം കഴിഞ്ഞിട്ടും ഭരണഘടന UP ക്ലാസ്സ് മുതലെങ്കിലും പാഠ്യവിഷയമാക്കാത്തത്
എന്തുകൊണ്ടാണ് ?
വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റുമെന്ന് വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു.
എന്തുകൊണ്ട് വിദ്യാഭ്യാസമന്ത്രിമാർക്ക് കഴിയുന്നില്ല.
എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
എ.പി.അഹമ്മദ് മാഷിൻ്റെ കൊണ്ടോട്ടി പ്രഭാഷണത്തിൻ്റെ മൂന്നാം ദിവസം ഇല്ലേ.....??
ഗംഭീരം സ്കൂൾ തലം തൊട്ടേ ഭരണഘടനയെ പറ്റിയും മതേതത്വത്തെപ്പറ്റിയും പഠിപ്പിക്കണം അല്ലാതെ പുരാണംഗല്ല പഠിപ്പിക്കേണ്ടത് അത് മതപടശാലകളിലാവണം
Cry in wilderness