വാ നമ്മുടെ സ്വന്തം വീടുകാണാം😍😍

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 103

  • @pushpavarughese134
    @pushpavarughese134 6 місяців тому +51

    എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട് എന്നത്.. ബിൻസിക്ക് വീട് കിട്ടിയതിൽ ഞങ്ങൾക്കും സന്തോഷം... ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sindhusamuel4365
    @sindhusamuel4365 6 місяців тому +23

    സ്വന്തമായി ഒരു വീട് എന്നതാണ് ഏറ്റവും important ആയ കാര്യം. അത് ആയല്ലോ... ഇനി painting ഒക്കെ ചെയ്തു set ആക്കുക. എല്ലാം ദൈവം നടത്തും.

  • @sheelageorge3485
    @sheelageorge3485 17 днів тому

    God bless you all best wishes 🙏🙏

  • @mercybabychen7377
    @mercybabychen7377 6 місяців тому +18

    വീടിന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്. പെയിന്റ് ചെയ്തു എടുത്താൽ മതി. സ്വന്തം വീട് ആയല്ലോ

  • @omanaroy1635
    @omanaroy1635 6 місяців тому +7

    സ്വന്തം വീട് ഏവർക്കും പ്രിയപ്പെട്ടതു തന്നെ.... വരും വർഷങ്ങളിൽ ബിൻസി ക്ക് ഇതിലും നല്ല വീടും പറമ്പും പുരയിടവും ഒക്കെ ഉണ്ടാകും.god bless you all your family.

  • @sabithakhafoor5985
    @sabithakhafoor5985 2 місяці тому

    സ്വന്തമായിട്ടുള്ള വീട് ഒരു സ്വർഗം തന്നെ ആണ് സമാധാനം ആയി ഉറങ്ങാം 🥰

  • @JintoRoy-i1b
    @JintoRoy-i1b 6 місяців тому +14

    ബിൻസി യെയും ഫാമിലി യെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @FennyKuruvilla
    @FennyKuruvilla 3 місяці тому

    God bless you

  • @Seenasgarden7860
    @Seenasgarden7860 6 місяців тому +9

    എനിക്കും സ്വന്തമായി വീട് ഇല്ല ബിൻസി. വാടകവീട്ടിൽ കൃഷി ചെയ്യുന്നു ഗാർഡനും നടത്തുന്നു

  • @sheelageorge3485
    @sheelageorge3485 17 днів тому

    Etra roopa aayi Bincy Nalla veedannu 😊🎉

  • @valsalam9758
    @valsalam9758 6 місяців тому +1

    God bless you❤❤❤

  • @Sunitha-x2r
    @Sunitha-x2r 3 місяці тому

    ഒരു തോമസ് ചാക്കോ ❤❤❤

  • @benklal4384
    @benklal4384 5 місяців тому

    Bincyeyum familiyeyum daivam anugrahikkum.
    ❤❤❤❤❤❤❤❤

  • @KERALAFAME
    @KERALAFAME 4 місяці тому

    എല്ലാം നല്ല vedios ആണ് ചേച്ചി ഇപ്പോ അടുത്തായിട്ടാണ് വീഡിയോസ് കാണാൻ തുടങ്ങിയത്. ഇത് വീട് ഒരു സ്വർഗം ആണ്

  • @Thilusworld
    @Thilusworld 6 місяців тому +5

    വീട് ... സൂപ്പർ

  • @sairasulthana4342
    @sairasulthana4342 6 місяців тому +2

    പാ, ത്രം കഴുകാനുള്ള ആ മനസ്സ്❤❤❤

  • @dailywyoming
    @dailywyoming 6 місяців тому +2

    വീട് സൂപ്പർ 👍🏻❤️

  • @geejak.s-es1pt
    @geejak.s-es1pt 6 місяців тому

    നന്നായി ബിൻസി, വീടായല്ലോ, അഭിനന്ദനങ്ങൾ 🥰🥰🥰

  • @As_vlog889
    @As_vlog889 6 місяців тому +1

    സന്തോഷം 🙏🙏🙏❤️

  • @ajisaji4110
    @ajisaji4110 6 місяців тому

    God bless all of you

  • @bindusaji2485
    @bindusaji2485 6 місяців тому

    വെള്ളം എങ്ങനെയാണ്

  • @hafsathmhafsath5508
    @hafsathmhafsath5508 6 місяців тому +1

    Masha allah

  • @LizyMathewp
    @LizyMathewp 6 місяців тому

    Kollam❤. God. Bless You

  • @BeenaSaju-in3dj
    @BeenaSaju-in3dj 6 місяців тому

    ആദ്യം തന്നെ മോന് ഒരു ബിഗ് സല്യൂട്ട്. മോന്റെ കഴിവുകൾ കാണാതെ പോകരുത്. എല്ലാ പ്രോത്സാഹനവും കൊടുക്കണം. ഉയരങ്ങളിലോട്ട് എത്താൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @vaheedapa6222
    @vaheedapa6222 6 місяців тому +2

    ബിൻസി എല്ലാം സാവദാനം നടക്കും. ഇനി പുതിയ വീട്ടിൽ ഹാപ്പിയോടെ ജീവിതം തുടങ്ക്

  • @sahrathns1742
    @sahrathns1742 4 місяці тому

    Super

  • @babythomas2059
    @babythomas2059 6 місяців тому

    Nalla veedanu❤❤❤

  • @sisileeaj3967
    @sisileeaj3967 6 місяців тому

    Bincy..സന്തോഷം❤❤❤

  • @seenabasha5818
    @seenabasha5818 6 місяців тому +1

    Very happy god bless you and family

  • @RajanK-q7p
    @RajanK-q7p 6 місяців тому +2

    എല്ലാവിധ ആശംസകളും നേരുന്നു

  • @Sunitha-x2r
    @Sunitha-x2r 3 місяці тому

    പഴയ വീട് വാങ്ങി യാ താണോ ❤

  • @JulieG-p2j
    @JulieG-p2j 6 місяців тому

    Super ❤❤❤❤❤

  • @shijiaji6840
    @shijiaji6840 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandhyam6724
    @sandhyam6724 5 місяців тому

    സ്വന്തം വീട് ആയല്ലോ. ഒരുപാട് സന്തോഷം 👍

  • @ajimolsworld7017
    @ajimolsworld7017 6 місяців тому

    Hi bincy എനിക്ക് വീഡിയോസ് ഒക്കെ കാണുമ്പോൾ മനസ്സിനൊരു കുളിര്മയാണ് ❤വീട് നമുക്ക് പയ്യെ പയ്യെ സൂപ്പർ ആക്കംട്ടൊ ❤

  • @leenasnair3726
    @leenasnair3726 5 місяців тому

    Bicy njan ponkunnathuninnane.njan sulabhayilninnu pachakkary medikkarunde.nallaveedane.eanikkum krishivaliya istamanu.pakshe oru vazuthanapolum seriyakathilla..😅.

  • @jishavinod4738
    @jishavinod4738 6 місяців тому +1

    ❤❤❤super.

  • @bdrfamily
    @bdrfamily 6 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @nishaantony962
    @nishaantony962 6 місяців тому

    നല്ല വീടാണല്ലോ god bless you dear 💞💞

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 місяців тому

    👌👌❤️❤️

  • @sandhyaanish6500
    @sandhyaanish6500 6 місяців тому

    ചേച്ചി നല്ല അടിപൊളി വീട്❤❤❤❤

  • @lailashereef1033
    @lailashereef1033 6 місяців тому

    Bincy veedu super, sherikkum space und, nalla veedu, etra cent und, paint adich onnu clean aakkiyaal su super veedu ttoo, santhoosham bincy

  • @Kunjusworld-j8y
    @Kunjusworld-j8y 6 місяців тому +1

    God bless you bincy എല്ലാം ശരിയാകും.

  • @AnuJames-hc2dc
    @AnuJames-hc2dc 6 місяців тому

    ബിൻസി നമ്മുടെ മുത്താണ് ❤

  • @indirasubramannian2164
    @indirasubramannian2164 6 місяців тому

    വളരെ സന്തോഷമായി മോളെ. ഇനിയെല്ലാം ആയിക്കൊള്ളും.

  • @sinnuroji6220
    @sinnuroji6220 6 місяців тому

    Happy for you

  • @SujaViswam
    @SujaViswam 6 місяців тому

    നല്ല വീടാണ് 😊 വൃത്തിയാക്കിയാൽ മതിയല്ലോ 🥰

  • @aniliasuresh3228
    @aniliasuresh3228 6 місяців тому

    😍🙏🙏😍😍

  • @sooryabhaskaran1987
    @sooryabhaskaran1987 6 місяців тому

    ❤❤🙏🥰❤

  • @preethavishnu683
    @preethavishnu683 6 місяців тому

    ❤❤🙏🙏👌👌👍

  • @muhsinachipra9984
    @muhsinachipra9984 6 місяців тому

    ❤❤❤❤❤❤❤❤❤

  • @suja7129
    @suja7129 6 місяців тому +1

    ❤❤❤

  • @anniejoseph7384
    @anniejoseph7384 6 місяців тому

    Bincy very nice

  • @LizyMathewp
    @LizyMathewp 6 місяців тому

    Kaile. Plant. Kittumo

  • @jayasreeprem9510
    @jayasreeprem9510 6 місяців тому

    എവിടെയാണ് സ്ഥലം

  • @leelammathomas9864
    @leelammathomas9864 6 місяців тому

    സന്തോഷം. സ്വപ്നവീട് കിട്ടി അല്ലെ

  • @LillyShaju-cc2pl
    @LillyShaju-cc2pl 6 місяців тому +1

    ❤❤❤❤❤❤😂😂😂

  • @IndiraC-c9f
    @IndiraC-c9f 6 місяців тому

    👌👍👌

  • @vijayakumarikk2028
    @vijayakumarikk2028 6 місяців тому

    Adukkiperukki vechal nalla veedu.

  • @MiniKunjappan-my4ru
    @MiniKunjappan-my4ru 6 місяців тому +1

    🎉😊❤

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi 6 місяців тому

    👍👍

  • @minisabusabu9698
    @minisabusabu9698 6 місяців тому

    നല്ല വീടാണല്ലോ. ആദ്യം paint ചെയ്യുട്ടോ. പതുക്കെ എല്ലാം സെറ്റാക്കാം ❤

  • @sindhukv8555
    @sindhukv8555 6 місяців тому +3

    പൊന്നപ്പൻ എവിടെ

  • @anna-kurian
    @anna-kurian 6 місяців тому

    Jerine engineeringnu vidu..Highly talented

  • @Sammlp
    @Sammlp 6 місяців тому

    സ്വന്തം ആയി ചെറിയ കൂര ആണേലും വലിയ സന്തോഷം ആണ്. മക്കൾ ഒക്കെ വലുതായില്ലേ... കുറച്ചൂടെ കഴിഞ്ഞാൽ അവരൊക്കെ ജോലി വാങ്ങി ബാക്കി സെറ്റ് up ഒക്കെ ശരിയാക്കും ന്നെ...
    പിന്നെ മോനെ പാത്രം കഴുകാൻ പറഞ്ഞത് നല്ല കാര്യം. ആൺമക്കൾ ആണേലും ശീലിച്ചു വരട്ടെ അങ്ങനെ. പിന്നേ വീട്ടിൽ ഉള്ളവർ ഭക്ഷണ സമയം ഒരുമിച്ചു കഴിക്കാൻ ശ്രമിച്ചാൽ അതൊരു സന്തോഷം ആണുട്ടോ...

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 місяці тому

    ബീൻസിയുടെ നാട്ടിൽ മോനുണ്ട് എ.കെ.പി.എ സമ്മേളനത്തിന്

  • @LeelammaAunty
    @LeelammaAunty 6 місяців тому +1

    👍👍👍

  • @shemababy706
    @shemababy706 6 місяців тому +1

    Ponnappan?

  • @manip1944
    @manip1944 6 місяців тому +1

  • @SinshajayanSinshajayan
    @SinshajayanSinshajayan 4 місяці тому

    Hai

  • @sarasfamily4880
    @sarasfamily4880 6 місяців тому

    Super ബിൻസി
    നല്ല വീടാണ്

  • @reshmisanthosh6791
    @reshmisanthosh6791 6 місяців тому +2

    Enikkoruppafishttamay.chechiude.veede

  • @vaheedapa6222
    @vaheedapa6222 6 місяців тому

    👍

  • @beenajacob1563
    @beenajacob1563 6 місяців тому +1

    പൊന്നപ്പൻ എവിടെ പോയി?

  • @lathikak3109
    @lathikak3109 6 місяців тому +2

    Nalla super veedanu.nanma nerunnu.❤❤❤

  • @susyka7381
    @susyka7381 6 місяців тому +1

    ❤❤❤❤😂

  • @jaseenashifa7095
    @jaseenashifa7095 6 місяців тому +9

    സന്തോഷമായി നിങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടി എന്ന് അറിഞ്ഞതിൽ മോൾഎവിടെ കിടക്കും

  • @jancyjancy3482
    @jancyjancy3482 6 місяців тому +6

    ബിൻ സി എത്ര സ്ഥലമാണ് ഉള്ളത്, നല്ല വീടാ, സ്ഥലത്തിനും, വീടിനും കൂടി എത്ര രൂപയായീ, ചോതിച്ചതുകൊണ്ടൊന്നും വിചാരിക്കരുതേ,

  • @gracysavier5757
    @gracysavier5757 6 місяців тому +4

    മോൾക്ക് റൂമില്ല പൊന്നപ്പനേം കണ്ടില്ല. ജെറിനും ജിഫിക്കും കൂടി തൽക്കാലം ഒരു മുറി മതി പിണങ്ങണ്ട കേട്ടോ വെറുതേ പറഞ്ഞത കേട്ടോ

  • @avanishibukumarnair8494
    @avanishibukumarnair8494 6 місяців тому +2

    നമുക്ക് പൊളിക്കാം ബിൻസി. എല്ലാം മെല്ലെ മതി കേട്ടോ

  • @shylajap8398
    @shylajap8398 6 місяців тому +2

    ബിൻ സീ, മോൾക്ക് റൂമില്ലേ...

  • @sulochanaponnappan4870
    @sulochanaponnappan4870 6 місяців тому +1

    കുറച്ച് നാൾ ആയി ബിൻസ്സിയെ കണ്ടിട്ട് എനിക്ക് സുഖമില്ലായിരുന്നു

  • @mayavijayan8101
    @mayavijayan8101 6 місяців тому

    ജിനുവിന് മുറിയില്ലേ

  • @girijasivankutty2283
    @girijasivankutty2283 6 місяців тому

    വിത്തുകൾ സാലെ ചെയ്യാൻ എന്തൊക്കെയാണ് ഇപ്പോൾ ഉള്ളത്.

    • @bincysfarm7287
      @bincysfarm7287  6 місяців тому

      8113902060 whatsapp ചെയ്യാമോ

  • @shobanamohanan7917
    @shobanamohanan7917 6 місяців тому +1

    ബിൻസിയുടെ മോനെ പോലെ യായിരുന്നു എന്റെ മോനും അവൻ ഇന്നു നല്ലൊരു വർക്ക്‌ ഷോപ്പ് ഉടമയാണ്

  • @EMMY-lx3oc
    @EMMY-lx3oc 6 місяців тому +1

    സന്തോഷം💃🏻💃🏻💃🏻💃🏻❤വീട് പെയിൻറ് ചെയ്ത് മൊഞ്ചത്തി ആക്കണം🎉🎉🎉പത്കെ മതി …

  • @kiakothala186
    @kiakothala186 6 місяців тому

    ആദ്യം പെയിൻ്റ് അടിക്ക്
    ഏലക്ക ഉണ്ടോ

    • @sarathchaithram7100
      @sarathchaithram7100 6 місяців тому

      പെയിന്റിൽ ചേർക്കാനാ 😂

  • @MiniL-n7o
    @MiniL-n7o 6 місяців тому

    God bless you❤

  • @AnuJames-hc2dc
    @AnuJames-hc2dc 6 місяців тому

    ബിൻസി നമ്മുടെ മുത്താണ് ❤

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 6 місяців тому +1

    ❤❤❤

  • @reethajohns8437
    @reethajohns8437 6 місяців тому

    👍

  • @bindhuvenu62
    @bindhuvenu62 6 місяців тому +1

  • @sarithaprakash272
    @sarithaprakash272 6 місяців тому

    God bless you ❤

  • @Suma-u4p
    @Suma-u4p 6 місяців тому +2

    ❤❤❤

  • @homelyvlogssbyjas
    @homelyvlogssbyjas 3 місяці тому

    ❤❤❤

  • @indianindia8488
    @indianindia8488 Місяць тому

    ❤❤❤