പാഴ് മരങ്ങൾ മുഴുവനായി വെട്ടാതെ പകുതിയിൽ വെട്ടിനിർത്തിയാൽ അതിന്റെ ചുവട്ടിൽ ഡ്രാഗൺ ഫ്റൂട്ട് നടാമായിരുന്നു.വേണമെൻകിൽ കുരുമുളകും.❤❤❤❤❤നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.❤❤❤❤❤
Shop വെയ്ക്കുന്നുവെങ്കിൽ main Road ൽ അൽപം ഇടിച്ചിട്ട് വച്ചുടേ അതാകുമ്പോൾ പുറത്തുള്ളവർ വാങ്ങാൻ മുകളിലേയ്ക്ക് കയറി വരേണ്ടല്ലോ എൻ്റെ അഭിപ്രായമാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഞാൻ 2 വർഷ കൊണ്ട് നിങ്ങളുണ്ട വിഡിയോ കാണുന്നുണ്ട്.
ഒത്തിരി സന്തോഷം. അങ്ങനെ സ്വന്തമായി ഇത്രേം സ്ഥല മായില്ലേ ... ഇനിയും കൂടുതൽ മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏
Idea kitty kitty kollam nallath aasamsikunni
Beautiful place. Hard work pays off.
❤️❤️
ആഹാ അടിപൊളി ഒരുപാട് sathosham ❤️❤️❤️
🥰
ചേച്ചി, പണ്ടത്തെ farm le പോലെ റോഡിൽ ആയി ഒരു outlet കൂടെ ഇടു. ആളുകൾക്ക് വണ്ടി നിർത്തി വാങ്ങിക്കാമല്ലോ. നെഗറ്റീവ് ആയി പറഞ്ഞതല്ല. ഒരു suggestion.
ഇവിടെ അങ്ങനുള്ള സ്ഥലമല്ല
@@bincysfarm7287 ടൗണിലോ കുറച്ചു അടുത്തൊക്കെ ആയി.
പാഴ് മരങ്ങൾ മുഴുവനായി വെട്ടാതെ പകുതിയിൽ വെട്ടിനിർത്തിയാൽ അതിന്റെ ചുവട്ടിൽ ഡ്രാഗൺ ഫ്റൂട്ട് നടാമായിരുന്നു.വേണമെൻകിൽ കുരുമുളകും.❤❤❤❤❤നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.❤❤❤❤❤
പ്ലാനിൽ ഉണ്ട്
ഡ്രാഗൺ ഫ്രൂട്ട് cutting വേണേൽ ഞാൻ തരാം കെട്ടോ
Have a nice day..♥️♥️♥️♥️♥️
എൻ്റെ ബിൻസി കൊച്ചേ 😘😘❤
എന്ത് നല്ല ഭംഗി ബിൻസി യുടെ സ്ഥലം കാണാൻ
ബിൻസി ❤️❤️❤️
തോപ്രാംകുടി യിൽ ഞാൻ വന്നിട്ടുണ്ട്. അവിടെയും വാതികുടി വാഴത്തൊപ്പ് ഇവിടെ ഒക്കെ എനിക്ക് ആളുകൾ ഉണ്ട്
Beautyful place❤❤
❤️❤️
Superbincy❤❤❤
❤️❤️
ഞങ്ങളുടെ നാട്ടിലേക്ക് വന്നതിൽ ഒരുപാട് സന്തോഷം ഞങ്ങൾ കനകക്കുന്ന് ആണ്.ഇപ്പംപക്ഷെ അവിടെ ഇല്ല എന്നാലും തറവാട് അവിടെ ഉണ്ട്
നല്ല വീഡിയോ 👍🏻👍🏻
❤️❤️
Shop വെയ്ക്കുന്നുവെങ്കിൽ main Road ൽ അൽപം ഇടിച്ചിട്ട് വച്ചുടേ അതാകുമ്പോൾ പുറത്തുള്ളവർ വാങ്ങാൻ മുകളിലേയ്ക്ക് കയറി വരേണ്ടല്ലോ എൻ്റെ അഭിപ്രായമാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഞാൻ 2 വർഷ കൊണ്ട് നിങ്ങളുണ്ട വിഡിയോ കാണുന്നുണ്ട്.
ബോഡ് പുറത്തു വയ്ക്കും ആർക്കും കേറിവരാല്ലോ അവിടെ സൗകര്യം കുറവാ പിന്നെ നമുക്കു കൂടുതലും online അല്ലേ
@@bincysfarm7287 ok
❤❤❤❤❤
❤️❤️
Fish 🐠 pond akkamallo kulam.varumanam kittum
ആക്കണം
Supper place
❤️❤️
🙋🏻♂️ബിൻസി ഇഷ്ടം
🥰❤️
Hi
From. Kattapanna
ആണോ😍
😊
🤗
❤️💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕❤️❤️❤️❤️💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️മതിയോ ചേച്ചി കുട്ടി ❤️💕💕❤️💕💕💕💕💕
മതി മതി😘
തോപ്രാം കുടി...❤
അതെ
❤
❤️❤️
കാഞ്ഞിരപ്പള്ളിയിൽ എവിടെയാണ് വരുന്നത്
സുലഭ
കാണുമ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നു അടിപൊളി സ്ഥലം ബിൻസി ❤❤
Yl. h
❤️❤️
കൊടി എന്താ
കുരുമുളക്
❤️❤️
അവിടെ സ്ഥലത്തിന് എന്തു വില യുണ്ട്
25lakh/ acer
പല സ്ഥലവും പല വിലയാണ്
കാട്ടു മൃഗങ്ങളുടെ ശല്യം ഉണ്ടൊ.
പന്നിയുണ്ട്
Hi🥰
Hi
ബിൻസിടെ വീട്ടിൽ വരുന്നുണ്ട് 👍♥️
വായോ
Enthellam item aanu online vilkkunnath
കണ്ടിട്ട് തന്നെ പേടി തോന്നുന്നു
ആ റോട്ടിൽ ബസ് സർവീസ് ഉണ്ടോ ചേച്ചി? സിമ്പിൾ ആയി റോട്ടിൽ നിൽക്കുന്നു 😍
@@vinithathampan9307 പേടിക്കാനെന്താഒളളത് ?ഞങ്ങളും മനുഷ്യരാണ്.....
Scotter ഓടിക്കാൻ പഠിക്കൂ ബിൻ സി❤️
വന്യമൃഗങ്ങൾ ഉള്ള സ്ഥലം ആണോ ഇത്
പന്നിയുണ്ട്
മോളുടെ ആധാർ ശരിയായേ > 2
ഇല്ല☹️
രേഖയുടെ നമ്പർ തരുമോ
തരാമേ
സംസാരിക്കുന്നതൊന്നും കേൾക്കാൻ പറ്റുന്നില്ല. മൈക്ക് ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
മൈക്ക് വാങ്ങണം ഞാനും ഓർത്തു
ചേച്ചി പല്ലിൽ clip ഇട്ടാൽ നല്ല ഭംഗിയാകും.
സൂപ്പർ വീഡിയോ Bincy.,. വരുന്നുണ്ട് ❤
വായോ
തൃശൂർ എവിടെയാ ഞാനും തൃശൂർ കാരിയാ
കൃത്യം അറിയില്ല
Bincy ചേച്ചി അത്യാവശ്യം വിജനമായ സ്ഥലം ആണല്ലോ..വീഡിയോയില്‍ ഇത്ര വിശദമായി ആര്‍ക്കും കാണിച്ച് കൊടുക്കേണ്ട. ഇന്നത്തെ കാലം ആണ്
സത്യം
അത്ര വിജനമല്ല അടുത്തൊക്കെ വീടുകൾ ഉണ്ട് മാത്രമല്ല നമ്മുടെ കൃഷിക്കാണാൻ ഒരുപാട് പേര് വരും അപ്പോ ലൊക്കേഷൻ സഹിതം ഇടും കുഴപ്പമൊന്നുമില്ല🤗🤗
❤❤❤
❤❤
❤❤❤❤❤❤