Marimayam I Ep 207 - Trap behind charity fund collection I Mazhavil Manorama

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 507

  • @kaleel777
    @kaleel777 5 років тому +465

    മൻമതൻ ചേട്ടാ , മൊയ്തു ഇക്ക , ശ്യാമള ചേച്ചി നിങ്ങൾ പാടിയത് അടിപൊളി മൻമതൻ ചേട്ടൻ വേറെ ലെവലാ ഇരിക്കട്ടെ ഒരു ലൈക്‌

  • @bibincmani
    @bibincmani 6 років тому +291

    മന്മഥന്റെ പാട്ടു ഒറിജിനലിനെ വെല്ലുന്നതാണ് , മഞ്ജുവുംഒട്ടും പുറകിലല്ല എന്ന് തെളിയിച്ചു.നല്ല കഴിവുള്ള കലാകാരൻ മാർ ആണ് ഇവരെന്ന് ഒട്ടും സംശയം ഇല്ല .

  • @vishalsureshbabu7051
    @vishalsureshbabu7051 5 років тому +246

    മന്മഥന്റെ പാട്ട് കിടിലൻ....
    ഇവരൊക്കെ ഇത്രയും കഴിവുള്ളവരായിരുന്നോ?

    • @noushadkm4189
      @noushadkm4189 4 роки тому +10

      Ath shariya manmadha chettan polli chadakki

    • @adithyasooraj5843
      @adithyasooraj5843 4 роки тому

      @@noushadkm4189 ⁰⁰⁰pp⁰

    • @Mrfacts_Ji
      @Mrfacts_Ji 4 роки тому +1

      Athonnum aryille Ivar mimicry artist ukal aanu Kala pradhipakal aanu ellaavarum ...

    • @haris9403
      @haris9403 3 роки тому +2

      Avarde acting kandit ningalk kayyiv indannu thonille?

    • @isacisak8902
      @isacisak8902 3 роки тому

      Marimayam

  • @zainmedia4613
    @zainmedia4613 6 років тому +658

    മൂന്ന് മണിക്കൂർ ഉള്ള വളിപ്പ് സിനിമകൾ കാണുന്നതിനേക്കാൾ നല്ലത് 20 മിനിറ്റ് ഉള്ള മറിമായം കാണാൻ ആണ്.
    ടീമിന് പ്രത്യേക അഭിനന്ദനങ്ങൾ

  • @കൈലാസ്നായർ-ധ3സ

    കോയയും മൊയ്ദുവും ഇറങ്ങി വരുന്നത് കാണുമ്പോള്‍ മീശമാർജാരനിലെ മീശയേയും എലുമ്പനേയുമാണ് എനിക്കോർമ്മ വന്നത്.

  • @rajeshkoikal4470
    @rajeshkoikal4470 3 роки тому +46

    മന്മധൻ സൂപ്പർ ആയി പാടുന്നുണ്ടല്ലോ 👌👌👌👍👍👍❤

  • @mtech129
    @mtech129 Рік тому +15

    സുഗതന് വേണ്ടി പാടിയത് മൊയ്‌ദു ആണ് മൊയ്‌ദു സൂപ്പർ പാട്ടുകാരനാണ്

  • @soumyachandran5827
    @soumyachandran5827 6 років тому +188

    Manmadhan is a good singer too..my husband's fav

  • @bobbykuruvilla2633
    @bobbykuruvilla2633 6 років тому +272

    വിനോദ് കോവൂര്‍ നന്നായി പാടി ...എല്ലാവരും നന്നായി പാടി

  • @pthomas8327
    @pthomas8327 3 роки тому +28

    ഇത്രയും നന്നായി മഞ്ജു പാടും എന്ന് ഇപ്പോള് ആണ് അറിഞ്ഞത്. പാട്ടിൽ ഭാവി ഉണ്ട്.
    അഭിനന്ദനങ്ങൾ.
    നല്ല voice. നല്ല പാട്ട്.

  • @afsalyoyokdy
    @afsalyoyokdy 7 років тому +105

    Manmadan sir, u are singing well. i hear this song ( chalthe chalthe) more than 10 times. i like it ✌

    • @subaidarais9285
      @subaidarais9285 5 років тому

      Verry Good all r awesome

    • @gokulc9400
      @gokulc9400 5 років тому +3

      I think kallayi kadavatte is sung by our Vinod kavoor ( moidu) and manju ( shyamala)

  • @adithimenon409
    @adithimenon409 7 років тому +63

    manmadhan's beautiful super voice

  • @theroni9098
    @theroni9098 9 років тому +68

    Unbelievable legends of Kerala..... 🙏
    Proud for malayalees...................... 💐

  • @vaishaks2366
    @vaishaks2366 4 роки тому +21

    Mr. Manmadhan is a great singer 😍😍😍😍... I didnt know this before... Great👌👌👌👌

  • @mkj9517
    @mkj9517 5 років тому +24

    14:38 sumeshettan superaayi paadi

  • @haridas9910
    @haridas9910 8 років тому +57

    there is no supper stars .....they are all the supper stars appreciate love u all thanks

    • @HanzoHasashi418
      @HanzoHasashi418 6 років тому +1

      Kavi nthan udheshichath🤔

    • @sarathkumar-nj8wt
      @sarathkumar-nj8wt 4 роки тому

      @@HanzoHasashi418 in the front of my wife and daughter u will not see any minute of the today

    • @moosashajahan8919
      @moosashajahan8919 3 роки тому

      Koya is best actor

  • @svn979
    @svn979 9 років тому +186

    ഇതിനൊക്കെ dislike അടിക്കുന്നവന്മാരെ സമ്മതിക്കണം,
    മറിമായം, മിക്ക എപ്പിസോഡുകളും അടിപൊളി, keep it up

    • @askarchirayil7312
      @askarchirayil7312 9 років тому

      yess..bro

    • @kesiyamolnj9627
      @kesiyamolnj9627 6 років тому +1

      Suresh Vn ithu matte channel kar aayirikkum. Njan kettittundu ivare vere channel kar ee program inu approach cheythittundu.

    • @AM-be5px
      @AM-be5px 6 років тому

      Dislike comes due to jealous.

    • @muhammedsuhail4155
      @muhammedsuhail4155 6 років тому

      Nice jokes

    • @mehrunnisak1331
      @mehrunnisak1331 5 років тому +2

      Better than uppum mulakum

  • @mohammedsahil5141
    @mohammedsahil5141 5 років тому +20

    Vinod kovoor, manmadhan,sumesh ettan ellarum super ayi pwolichu

  • @prasanthg741
    @prasanthg741 6 років тому +37

    Marimayam crew members are world class actors

  • @athulyapriyarenjini6065
    @athulyapriyarenjini6065 6 років тому +35

    Yadhartha kalakarnmar ningal aanu Marimayam teams 😍😍😍😍😍

  • @rashaachi9470
    @rashaachi9470 5 років тому +16

    Riyas ikkaa super song 😘😍😍

  • @anandpk7981
    @anandpk7981 7 років тому +131

    ഈ പ്രോഗ്രാമിന് ആരുടേയും കണ്ണ് കൊല്ലാതിരിക്കട്ടെ. ഒനിനോന്നു മിച്ചം.

  • @ക്ഷത്രിയൻ-ശ8സ
    @ക്ഷത്രിയൻ-ശ8സ 3 роки тому +5

    ഇവര് എന്ത് മനുഷ്യ മാര് എന്താ അഭിനയം 🌹🌹🌹

  • @sandeep_sachu
    @sandeep_sachu 6 років тому +148

    ഇതൊക്കെ കാണുമ്പോൾ ആണ് മറ്റുള്ള പരിപാടികൾ ( BIG BOSS , badai banglow , എന്നിവയിൽ നടത്തുന്നവരെയും
    അഭിനയിക്കുന്നവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നണത്.....

    • @sandeep_sachu
      @sandeep_sachu 6 років тому

      oru prashnavum ella. thangal kandolooo......enikku talparyam ella.......atre parajulu....

    • @sunilmenon7281
      @sunilmenon7281 6 років тому +1

      Correct..... Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha

    • @unnikrishnanvalaparambil880
      @unnikrishnanvalaparambil880 6 років тому

      0

    • @binoybaby8150
      @binoybaby8150 6 років тому

      Ee paranjavare yellam screenful kondvannath same Director anu😊

    • @factteller6194
      @factteller6194 6 років тому +1

      Badai kidu

  • @girishvalathil5470
    @girishvalathil5470 6 років тому +32

    sumesh ettan sings well...!!!!!!!!!!!

  • @nisarmuhammad733
    @nisarmuhammad733 4 роки тому +36

    ജപ്പാൻ കുടിവെള്ളക്കാരുടെ കുഴി😂😂😂😂😂

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 4 роки тому +26

    ആഗസ്റ്റ് 15 ന് ജയിലിൽ പന്തൽ ഇടാൻ പോയതാ..കോയ😆😆😆😆😆😆😆😆😆

  • @fereenafelix6228
    @fereenafelix6228 5 років тому +9

    Manmadhan chettan ethra adipwliyayit paduvo😍😍😍 sumeshettan 💓💓

  • @sulphyali6944
    @sulphyali6944 3 роки тому +19

    Fabulous performance. Everyone sung well. Especially manju, vinod and manmadan. Keep going on

  • @ichimon2810
    @ichimon2810 4 роки тому +19

    മറിമായം ടീം 80 കളിൽ ആയിരുന്നെങ്കിൽ
    ഇവിടെ ഒരു ഇക്കയും ഏട്ടനും ഉണ്ടാവില്ലായിരുന്നു.
    ഇവരൊക്കെ ആണ് യഥാർത്ഥ നടന്മാർ..

    • @KatanaBoy0
      @KatanaBoy0 4 роки тому +2

      ഓ നീ ഒരു മണ്ടൻ തന്നെ 😂😂😂

    • @alna9920
      @alna9920 3 роки тому

      @@KatanaBoy0 p

  • @jeffinjosephnj2026
    @jeffinjosephnj2026 4 роки тому +19

    കൈയിൽ എന്ത് ഉണ്ട്?
    കയ്യിൽ പത്തു വിരലല്ലാതെ ഒന്നും ഇല്ല

  • @raveendranadhants7531
    @raveendranadhants7531 3 роки тому +6

    മൊയ്‌ദു നന്നായി പാടി 👌👌👌👌👌👌 ശ്യാമള നല്ല വോയിസ്‌ 😍👍

  • @safiyaparaparambil9361
    @safiyaparaparambil9361 6 років тому +10

    വിനോദ് കോവൂരും മഞ്ജുവും നന്നായി പാടി .. മറിമായത്തിന്റെ നല്ലൊരു എപ്പിസോഡ് .പതിവുപോലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മികച്ച കലാകാരൻമാർ ...

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 роки тому +5

    1993ൽ ജനിച്ച ഞാൻ പയേസിനിമകൾ കണ്ട് ആണ് തുടങ്ങിയത് ആ ശീലംഇപ്പോഴും അങ്ങനെ തുടരുന്നു ന്യൂജനറേഷൻ കൂതറ പടങ്ങൾ ഞാൻ കാണാറില്ല ഇപ്പോൾ മറിമായം മുടങ്ങാതെ കാണുന്നു

  • @capeeast7467
    @capeeast7467 5 років тому +18

    402 എപ്പിസോഡിനായി കാത്തിരുന്നു മടുത്തു .. അത്കൊണ്ട് ഈ എപ്പിസോഡ് പിന്നെയും കാണുന്നു

  • @midhunctn1961
    @midhunctn1961 5 місяців тому +1

    സുമേഷ് ചേട്ടൻ സൂപ്പർ ആയി പാടി 😃👌

  • @zizurafeekzizu9366
    @zizurafeekzizu9366 3 роки тому +13

    കോയടെ വർത്തമാനം നല്ല രസമുണ്ട് 😃ഇത്ര മനോഹര ഗാനം ആരാണ് വൃത്തികേട് ആയി പാടുന്നത് എന്ന അറിയാൻ വേണ്ടി വണ്ടി നിറുത്തിയത് എന്ന് 😃

  • @കച്ചടതപ്പ
    @കച്ചടതപ്പ 3 роки тому +5

    13:42ഞാൻ ജീപ്പിലിങ്ങനെ വരുമ്പോ ഇത്ര മനോഹരമായ ഗാനം ഇത്ര വൃത്തികെട്ട രീതിയിൽ ആരാണ് പാടുന്നതെന്നറിയാൻ ഞാനൊന്ന് നിർത്തി നോക്കിയതാ😆😆.. സത്യശീലൻ തഗ് 😆😆

  • @cmali3131
    @cmali3131 5 років тому +20

    കിഷോർ ഓർമയിൽ വന്നു...
    ചൽതേ ചചൽതേ....

  • @fayistla4036
    @fayistla4036 4 роки тому +5

    Manmadhan song വേറെ ലെവൽ 😍😍😍😍👌👌

  • @sajanasaji732
    @sajanasaji732 2 місяці тому +1

    സൂപ്പർ 🙏👍🥰🥰🥰

  • @nishadnizar9175
    @nishadnizar9175 4 роки тому +12

    Manmadhan chettan song ❤

  • @4by431
    @4by431 2 роки тому +6

    I am a regular fan of marimayam,but this was one of the wonderful episode actors are wonderful .

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 роки тому +1

    സുമേഷേട്ടൻ കിടു ഗായകൻ ആണല്ലോ 🥰🥰🥰🥰

  • @Umairalimp
    @Umairalimp 4 роки тому +2

    Ivar paadiya pattu kelkan vendi mathram ee episode kanaam prathyegich manmadhan chettante.. pwolichu ellarum👍👍👍

  • @fayistla4036
    @fayistla4036 4 роки тому +4

    Manmadhan റിയാക്ഷൻ സൂപ്പർ 👌😍😍

  • @nihasnisar424
    @nihasnisar424 3 роки тому +5

    സുമേഷേട്ടന്റെ പാട്ട് 👌

  • @anoopgmichael4547
    @anoopgmichael4547 6 років тому +14

    sumeshettante pattu kiduki😍😘

  • @jimmygeorge934
    @jimmygeorge934 5 років тому +74

    കേരളത്തിൽ അങ്ങോളം ഇങ്ങോളം നടത്തി വരുന്ന ഒരു വലിയ തട്ടിപ്പ് തുറന്നു കാട്ടിയ മറിമായം ടീമിന് ആശംസകൾ

  • @naisamjalaludeen5052
    @naisamjalaludeen5052 7 років тому +23

    Moidu shyamala superr song

    • @esthuraja
      @esthuraja 4 роки тому

      മൊയ്തു അല്ല സുഗതൻ

    • @theemperor1005
      @theemperor1005 4 роки тому +1

      @@esthuraja പാടിയത് moidu ആണ്...

  • @NanduMohan100
    @NanduMohan100 7 років тому +12

    വളരെ മികവുറ്റ പരുപടിയാണിത്. പക്ഷെ ടെക്നിക്കൽ സൈഡുകൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  • @Ajmal-121
    @Ajmal-121 5 років тому +7

    സുമേഷേട്ടൻ കിടിലം പാട്ട്

  • @adarshkalathil
    @adarshkalathil 3 роки тому +7

    ശീതളൻ അടിപൊളി 🔥

  • @muruganmuthu6918
    @muruganmuthu6918 3 роки тому +2

    காலங்களில் அவள்வசந்தம் கலைகளில் அவள் ஓவியம் சூப்பர்

  • @karthesonthevar8131
    @karthesonthevar8131 4 роки тому +11

    Perfect timing....perfect language.....wow....singing great....

  • @shanumoviesvlogs
    @shanumoviesvlogs 3 роки тому +2

    പാവാട വേണം song പാടിയത് വിനോദ് കോവൂർ 😍😍😍😍🌹🌹

  • @ramdaspakkan2137
    @ramdaspakkan2137 3 роки тому +2

    ഇതൊക്കെ ഒർജിനിലായിട്ടു നിങ്ങൾ പാടിയതാണെങ്കിൽ നമിക്കുന്നു... ഞങ്ങൾക്കു തൃപ്തിയായി.... മൊത്തത്തിൽ നിങ്ങളെ ഞങ്ങൾക്കു ഇഷ്ടം ആണ്....

  • @niii.hhallll
    @niii.hhallll 3 роки тому +3

    Sumesh chettan super❤️patt💋❤️❤️

  • @beyondeyes6682
    @beyondeyes6682 7 років тому +9

    gr8 manmadhan...& team...ur talent cannot be denied!!

  • @chackoo.g6629
    @chackoo.g6629 4 роки тому +1

    Manmathan mimicry artist anennu kettitunndu.. supper singer um anennippol manasilayi👏👏👏manju too.. 👏👏👏

  • @armar8446
    @armar8446 8 років тому +41

    singing feels better than original!

  • @outspokenandgenuine9100
    @outspokenandgenuine9100 5 років тому +7

    Sumesh Chettan is a good comedian.he got the potential to do more!!

  • @binsbins5058
    @binsbins5058 7 років тому +19

    Kudumbam nassipikunna seeriolinekal athrayobettar

  • @KM-zh3co
    @KM-zh3co 4 роки тому +15

    You're the real artists ...thanks for marimayam teams. ..all are good singers 🙏🙏🙏

    • @raviwarrier5658
      @raviwarrier5658 Рік тому

      Exactly, no superstar can match the versatility of Marimayam artists

  • @aneeshsl6688
    @aneeshsl6688 6 років тому +25

    The real actor manmadhan

  • @munambamusicmojo
    @munambamusicmojo 6 років тому +9

    hum tum kahin kojayange ☝🏻☝🏻😃polich😘 manmadha

  • @dlzk12
    @dlzk12 9 років тому +50

    Wow.All are singing so great!

    • @AM-be5px
      @AM-be5px 6 років тому

      Background songs any suiting with their voice..!

    • @AM-be5px
      @AM-be5px 6 років тому

      Its not their songs outaa.. Its a background songs .

    • @l.lawliet125
      @l.lawliet125 3 роки тому

      @@AM-be5px no

  • @salimrayya8680
    @salimrayya8680 2 роки тому +3

    Eee episode 2022il kaanunnavvar✋🏻

  • @dibinm6940
    @dibinm6940 5 років тому +6

    Ente sumeshetta😍😍😍😍

  • @jibinjohn3755
    @jibinjohn3755 2 роки тому +2

    പാവാട വേണം മേലാള വേണംപഞ്ചാര പൈങ്കിളിക്ക് ഇക്കാന്റെ പോരുളെ
    മൊയിതു സൂപ്പർ മൊയിതു നന്നായി പാടി

  • @pavansani5294
    @pavansani5294 Рік тому +3

    2023ൽ ഇന്ന് വീണ്ടും കണ്ടവർ ഉണ്ടോ

  • @monjanzzkazrod9523
    @monjanzzkazrod9523 6 років тому +5

    കലക്കി മൊയ്തു മന്മഥൻ സോങ്ങ് 😂😂😂😂

  • @alavik6962
    @alavik6962 3 роки тому +4

    Manmadhan super
    വളരെ നല്ല ഗാനം

  • @alasnaasnaa3268
    @alasnaasnaa3268 5 років тому +8

    Nice. നന്നായി പാടി എല്ലാവരും

  • @maangamandai
    @maangamandai 2 роки тому +5

    Talented group👏👏

  • @നെൽകതിർ
    @നെൽകതിർ 5 років тому +15

    കറക്റ്റ് ..ഇത് ഇപ്പോൾ ഒരു സ്ഥിരം തട്ടിപ്പ് ആണ്

  • @girishsanghavi6477
    @girishsanghavi6477 3 роки тому +3

    Complete actors sathyaseelan sumeshettan manmadhan moidu sugathan manju elllavarum suuuuper.👌👌👌

  • @najahequality6715
    @najahequality6715 5 років тому +12

    all are super 👌👌👌👌
    Niyaas ikkante slang 👌👌

  • @nasarukolothodi9682
    @nasarukolothodi9682 2 роки тому +2

    Vinod kovur songs 👍👍👍👍

  • @girishsanghavi6477
    @girishsanghavi6477 3 роки тому +3

    Sathyaseelan ethu charectorum kalakkum. The complete actor.i wanted to see him to give a big salute .

  • @horscaxyz4603
    @horscaxyz4603 5 років тому +21

    Manmadan sings so well

  • @hamzathekkat8757
    @hamzathekkat8757 2 роки тому +4

    Excellent performance. Intelligent comedy. All the very best for 'Marimayam' teams.

  • @nisamop2990
    @nisamop2990 2 роки тому

    Ndh bhanki aayitta paadunne😍😍😍💋💋🥳🥳🥳💞💞💞✌🏻✌🏻

  • @noufizznoufi3158
    @noufizznoufi3158 5 років тому +3

    Manmadhan song super...pwlichu😍

  • @jmr6041
    @jmr6041 3 роки тому +1

    Vinod Kovoor chettan, Manju chechi, Riyas ikka .. nalla pattukara. Polichu..👌

  • @aalphaelsathomas8724
    @aalphaelsathomas8724 3 роки тому +2

    Manmadhan Sir is a great singer 😍👍🏻👍🏻

  • @Asjid-v5o
    @Asjid-v5o 5 місяців тому

    Suguthan padunna paatugal sherikum padunnath moidu aanu and shyamala♥️🔥
    Manmadhan🔥

  • @suneesvallil8557
    @suneesvallil8557 5 років тому +3

    ഇതിലുള്ള എല്ലാവരും സൂപ്പർ അഭിനന്ദനങ്ങൾ

  • @ravindransankar2142
    @ravindransankar2142 3 роки тому +3

    Vinod nd shymala both r good singers🎉🎉🎉

  • @anooppa5195
    @anooppa5195 4 роки тому +4

    Marimayam 💞👌👍

  • @sharifcheru79
    @sharifcheru79 9 років тому +21

    sumesheta kalakki

  • @anwarpalliyalil2193
    @anwarpalliyalil2193 Рік тому

    MANMADHAN VOICE POLEYUNDALLO?😊😊❤‍🔥❤‍🔥❤‍🔥❤‍🔥👍👍👍👍

  • @moosashajahan8919
    @moosashajahan8919 3 роки тому +1

    Best episode. I enjoyed 😄😄😄😄

  • @zulfikarfafag5626
    @zulfikarfafag5626 9 місяців тому

    സൂപ്പർ ❤.miss you സുമേഷ് ഏട്ടൻ

  • @subramanian1894
    @subramanian1894 3 роки тому +1

    Manmadhan chetta... Love you... Sing അടിപൊളി

  • @Zeezu123
    @Zeezu123 9 років тому +5

    ellaa episode umm onninonn mechammm
    very good .....

  • @prajeeshsreelakam2409
    @prajeeshsreelakam2409 4 роки тому +1

    Ee episode sarikkum palavattam kandittullath manmadante pattu kelkkan vendiyanu... Nalla rasam und padunath kelkkan...

  • @murshidkc3348
    @murshidkc3348 5 років тому +11

    Kayil 10.viral. allaathe onnum illaaa......... nce counter

  • @sameersameer7238
    @sameersameer7238 8 років тому +22

    super team.....manmadhan kalakki

  • @siyadpanthalarambath6283
    @siyadpanthalarambath6283 4 роки тому +2

    മൻമഥന്റെ പാട്ട് ഗംഭീരം