ആംഗ്ലിക്കൻ സഭയിൽ നിന്നും മലയാളി സഭയുടെ കൈയിലേയ്ക്ക് .....❤ ചരിത്രത്തിൻ്റെ ഒരു പ്രായശ്ചിത്തം പോലെ തോന്നുന്നു .. 😊 ലിവർപൂളിലെ ആത്മീയതയും ചരിത്രവും ഉൾച്ചേർന്ന ഈ ദേവാലയം സന്ദർശിക്കാൻ ഭാവിയിൽ കൂടുതൽ മലയാളികൾ വരും .... സുരേഷ് സാറിനും വളരെ നന്നായി വിവരങ്ങൾ പങ്കുവച്ച ശ്രീ ലിൻസിനും നന്ദി.....❤ ജയചന്ദ്രൻ നവകേരളം
ചരിത്ര പ്രധാനമായ ലിവർ പൂളിലെ ഈ ദേവാലയം അതിന്റെ ചരിത്രം, എല്ലാം വളരെ താൽപ്പര്യത്തോടെ കണ്ടു, organ അടിപൊളി. വളരെ നന്നായിരുന്നു. ഈ എപ്പിസോഡ്. ജയശ്രീ ചേച്ചിയുടെ ക്യാമറ സൂപ്പർ. എന്റെ കുറേ സുഹൃത്തുക്കൾക്കും പ്രതേകിച്ച് ഓർത്തഡോക്സ് സുഹൃത്തുക്കൾക്കും കുവൈറ്റിൽ അയച്ചു കൊടുത്തു. Thanks സുരേഷ് അണ്ണാ. Thanks Lins brother
Very nice 👌🙏
ആംഗ്ലിക്കൻ സഭയിൽ നിന്നും മലയാളി സഭയുടെ കൈയിലേയ്ക്ക് .....❤
ചരിത്രത്തിൻ്റെ ഒരു പ്രായശ്ചിത്തം പോലെ തോന്നുന്നു .. 😊
ലിവർപൂളിലെ ആത്മീയതയും ചരിത്രവും ഉൾച്ചേർന്ന ഈ ദേവാലയം സന്ദർശിക്കാൻ ഭാവിയിൽ കൂടുതൽ മലയാളികൾ വരും ....
സുരേഷ് സാറിനും വളരെ നന്നായി വിവരങ്ങൾ പങ്കുവച്ച ശ്രീ ലിൻസിനും നന്ദി.....❤
ജയചന്ദ്രൻ നവകേരളം
പുതിയ തലമുറയ്ക്ക് അഭിമാനമാണ് ഈ പള്ളി
It's very fascinating to know
Thank you.
ചേട്ടാ... ഒത്തിരി ഇഷ്ടം ❤️❤️❤️❤️
Thank you Binesh
ചരിത്ര പ്രധാനമായ ലിവർ പൂളിലെ ഈ ദേവാലയം അതിന്റെ ചരിത്രം, എല്ലാം വളരെ താൽപ്പര്യത്തോടെ കണ്ടു, organ അടിപൊളി. വളരെ നന്നായിരുന്നു. ഈ എപ്പിസോഡ്. ജയശ്രീ ചേച്ചിയുടെ ക്യാമറ സൂപ്പർ. എന്റെ കുറേ സുഹൃത്തുക്കൾക്കും പ്രതേകിച്ച് ഓർത്തഡോക്സ് സുഹൃത്തുക്കൾക്കും കുവൈറ്റിൽ അയച്ചു കൊടുത്തു.
Thanks സുരേഷ് അണ്ണാ.
Thanks Lins brother
Thank you Subash
❤❤❤
Thank you.
❤️❤️
Thank you.