പാട്ട് കേട്ടാൽ ഹാലിളകുന്ന പ്രവാചകനുംആനുയായികളും | Faisal Moulavi | Zakir Nik | Liyakkathali CM

Поділитися
Вставка
  • Опубліковано 16 вер 2024
  • പാട്ട് കേട്ടാൽ ഹാലിളകുന്ന പ്രവാചകനുംആനുയായികളും
    Live roasting
    -Thank you for your Continued Support:
    -BUY-ME-A-COFFEE: www.buymeacoff...
    -PAYPAL: paypal.me/liya...
    -G Pay _ PhonePe _ PayTM : 6282933384
    -A/c No: 10120100340508 ifsc: FDRL0001012
    Get Connected with me: bio.link/liyak...
    Website: www.mulhid.org#music #islam #malayalam #zakirnaik #exmuslim

КОМЕНТАРІ • 339

  • @rajeshthomas4606
    @rajeshthomas4606 2 роки тому +45

    ഞമ്മന്റെ ചായേല് ഈച്ച ബീണാൽ, ചായ കളയരുത്, പകരം ഇച്ചേനെ ചായയിൽ മുക്കി കുടിക്കണമത്രെ! കാരണം, ഈച്ചേന്റെ ഒരി ചെറകിൽ രോഗബും മറ്റേ ചെറകിൽ മരുന്നു മിണ്ടത്രെ ആർക്കും സമാധാനപരമായി വസ്ത്രം അഴിക്കാൻ പോലും പറ്റാതെ ഒളിഞ്ഞു നോക്കുന്ന മലക്കുകൾ...! എത്ര വയ്യാ എങ്കിലും കിടപ്പറയിൽ ഭർത്താവിൻ്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വെളുക്കുവോളം ആ സ്ത്രീകളെ ശപിക്കുന്ന മലക്കുകൾ...! പ്രസവപ്പലകയിൽ പ്രസവത്തിന് തയ്യാറെടുക്കുമ്പോൾ പോലും ഭർത്താവ് ആവശ്യപ്പെട്ടാൽ ലൈംഗിക ബന്ധത്തിന് വഴങ്ങണം, മുലകുടി ഹദീസ്. ഉണ്ണുക...ഉറങ്ങുക... ഉണ്ണികളെ സൃഷ്ടിക്കുക.

    • @girilalg716
      @girilalg716 2 роки тому +4

      Islam a big blunder & comedy 😄😄😄

  • @nashadlatheef1990
    @nashadlatheef1990 2 роки тому +57

    I'm a born Islam. You are saying things i always wanted to shout out. You are representing and inspiring more people than you think. Keep up the good work... :)....

    • @radhakrishnant7626
      @radhakrishnant7626 2 роки тому +4

      🙏

    • @rameespockar97
      @rameespockar97 2 роки тому +6

      Same boat! 👍😁

    • @ahmdshaik5609
      @ahmdshaik5609 2 роки тому +1

      Welcome to the club habeei.

    • @leo9167
      @leo9167 Рік тому

      Don't go by the simple gimmicks of the preachers and priests, experience it yourself by your own tests and enquires before taking anything as truth. Approach every question with an inquiring mind, there won't be easy answers but surely there will be an answer which you may find if you really strive hard. If you adopt an easy path by seeking answers from others there are more chances that you will be misguided and even will be exploited. Nothing to loose by searching a solution by yourself than being duped and exploited.

  • @satheesan.t.purayil3471
    @satheesan.t.purayil3471 2 роки тому +74

    സംഗീത ഉപകരണം എന്തെന്നറിയാത്ത മ്യഗങ്ങൾ പോലും
    മ്യൂസിക്ക് കേൾക്കുമ്പോൾ ആസ്വദിക്കുന്നു എന്നതാണ് സത്യം

    • @dawabooks8792
      @dawabooks8792 2 роки тому

      അയ്ന്

    • @arunrajpv
      @arunrajpv 2 роки тому +6

      @@dawabooks8792 അയിന് ഒന്നുമില്ല ..

    • @Anilkumar-wb5yu
      @Anilkumar-wb5yu 2 роки тому +3

      വിശ്വാസികൾ ആസ്വദിക്കുന്നില്ലല്ലോ? 😜

    • @arunrajpv
      @arunrajpv 2 роки тому +6

      @@esmu-800-z-x സംഗീതം ആസ്വദിച്ചാൽ എങ്ങനെ മൃഗംആകും ..

    • @arunrajpv
      @arunrajpv 2 роки тому +10

      @@esmu-800-z-x പാട്ട് വേറെ , സംഗീതം വേറെ .. ഫുൾ കൺഫ്യൂഷൻ ആയല്ലോ ..
      അതെ അതെ മുസ്ലിങ്ങൾക്ക് ഇവിടുത്തെ ജീവിതം പറ്റില്ല . അതും ഈ പരിഷ്‌കൃത സമൂഹം ഉള്ള 21 ആം നൂറ്റാണ്ടിൽ . .. പറ്റിയത് സ്വർഗ്ഗത്തിലെ ജീവിതമാണ് ... അവിടെ ആകുമ്പോൾ ആരും ബീമർശിക്കാറില്ലല്ലോ .. പോരാത്തതിന് ഇഷ്ടം പോലെ ഹൂറികളും, പിന്നെ നീന്തി കുളിക്കാൻ മധ്യ പുഴകളും.

  • @thehacknologist1692
    @thehacknologist1692 2 роки тому +48

    ഈ മതത്തിൽ ജനിച്ചു പോയവന്റെ ഗതികേട് അല്ലാതെന്തു പറയാൻ , ന്നാലും ഇതെല്ലാം കേട്ട് അരിശം തുള്ളുന്നവർ ഉണ്ട് കേട്ടോ .

    • @mansoork4817
      @mansoork4817 2 роки тому +3

      Athe,gadiked

    • @mhdwazeem6097
      @mhdwazeem6097 2 роки тому

      Just wait nd see my beloved brother 🙃

    • @ravigeorgethomas1068
      @ravigeorgethomas1068 Рік тому +1

      *സമീപഭാവിയിൽ ആഗോള തലത്തിൽ ഇസ്ലാമിനെ ശക്തമായി സ്വാധീനിക്കുന്ന 20 കാര്യങ്ങൾ*
      1. ഇസ്ലാമിക രാജ്യങ്ങളിൽ വളരുന്ന ജനാധിപത്യ ബോധം. ഈ രാജ്യങ്ങളിൽ രാജഭരണത്തിനെതിരെ ജനങ്ങൾ മുമ്പോട്ടു വരും. ഒപ്പം മതപുരോഹിത വർഗ്ഗത്തിന്റെ സ്വാധീനവും കുറയും.
      2. അടുത്ത തലമുറ സ്ത്രീകളുടെ വിദ്യാഭ്യാസം, സ്വാതന്ത്ര്യബോധം.
      3. വിവാഹം, സ്വത്ത്, തൊഴിൽ എന്നിവയിൽ സ്ത്രീകൾക്കായി സർക്കാർ നിർമിക്കുന്ന നിയമങ്ങൾ.
      4. ഇസ്ലാമിനെ കുറിച്ച് ഇതര മതസ്ഥരുടെ ഇടയിൽ അതിവേഗം വളരുന്ന അറിവ് .
      5. ഖുറാനിന്റെ ഉള്ളടക്കം എല്ലാവർക്കും മാതൃഭാഷയിൽ വായിക്കാൻ കഴിയുന്നു. ഉസ്താദിന്റെ അറിവിന് അപ്പുറത്തേക്ക് സാധാരണക്കാർ കടക്കുന്നു.
      6. ഇസ്ലാമിന്റെ കേന്ദ്രമായ സൗദി അറേബ്യയിൽ അതിവേഗത്തിൽ വരുന്ന മാറ്റങ്ങൾ. ഹദിസുകൾ റദ്ദു ചെയ്യുന്നതടക്കമുള്ള മാറ്റങ്ങൾ. സ്ത്രീകൾക്ക് അവകാശങ്ങൾ വർധിക്കുന്നു.
      7.. ഏഷ്യ, ആഫ്രിക്കകളിൽ നിന്നുള്ള ഇസ്ലാമിക കുടിയേറ്റം യൂറോപ്പിൽ എത്തിയത് ഇസ്ലാമിക പഠനങ്ങൾക്ക് വഴി തുറന്നു. ഇപ്പോൾ ലോകത്തിലെ പല ഭാഷകളിലും ശക്തമാകുന്ന ഇസ്ലാമിക വിമർശനത്തിന് പാഠങ്ങൾ ലഭ്യമാകുന്നത് യൂറോപ്പിൽ നിന്നുമാണ്.
      8. ഇന്റർനെറ്റ് വഴി അറിവുകൾ ലോകമെങ്ങും പരക്കുന്നു. UA-cam, clubhouse തുടങ്ങിയ social media കളിൽ അനുദിനം debate, ചർച്ചകൾ നടക്കുന്നു..
      9. തലവെട്ടും കൈകാൽ വെട്ടും ഭീഷണിയുമായി മുമ്പ് ഇറങ്ങിയിരുന്ന ഇസ്ലാമിക സമൂഹം ഓൺലൈൻ മാധ്യമങളിൽ പങ്കെടുക്കുന്നു.
      10. ഭയപ്പെടുത്തി ഇസ്ലാം പരത്താമെന്ന ധാരണ War on Terror തീർത്തു കൊടുത്തു.
      ഇസ്ലാമിക രാജ്യങ്ങൾ തന്നെ ഭീകരർക്കെതിരെ നടപടി സ്വീകരിക്കാൻ നിർബന്ധിതരായി. War on Terror അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കിത്താബും രചയിതാവും വിമർശിക്കപ്പെടുന്നു.
      11. ഇസ്ലാമിക ജീവിത രീതിയിൽ വന്ന മാറ്റങ്ങൾ. ഉദാ. ഇപ്പോഴത്തെ നോമ്പ് രീതി അനാരോഗ്യകരമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കുടൽ സംബന്ധമായ രോഗങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് നോമ്പ് കാലത്താണ് . പഞ്ച സാര, പാൽ ഉൽപാദന ഭക്ഷണ സാധനങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ ഏറ്റവും ഉപയോഗികുന്നത് നോമ്പ് കാലത്താണ്.
      12. ഇസ്ലാമിക രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ കഴിയാതെ വരും.
      13. ആഗോള രാജ്യങ്ങളിൽ നിന്നുള്ള സഹകരണം അറബി രാജ്യങ്ങളിൽ കൂടുതൽ സ്വാധീന ശക്തിയുണ്ടാക്കും.
      14. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മൂസ്ലിം സമൂഹത്തിന്റെ ജീവിതം ഇസ്ലാമിക രാജ്യങ്ങളെ സ്വാധീനിക്കും.
      15. Sports ശക്തമായി ഇസ്ലാമിക രാജ്യങ്ങളിൽ പടരുന്നു.. മതത്തിന്റെ സ്വാധീനം കുറയുന്നു..
      16. Ex-muslims, atheists, other religions ഇസ്ലാമിനെ തുറന്നു വിമർശിക്കുന്നു..
      17. അബ്രഹാമിക മതങ്ങളായ Judaism, Christianity ഇസ്ലാമിനെ തള്ളിപ്പറയുന്നു.
      18. Alternate souce of energy 2040 ൽ അതി ശക്തമാകും. 2030 ഓടു കൂടി Crude demand താഴേക്കു പോകും.
      19. Innovation ഇല്ലാത്ത ഇസ്ലാമിക രാജ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കും.
      20. സ്വതന്ത്രവും തുല്യവുമായ മതവീക്ഷണം അംഗീകരിക്കുന്ന International human rights രേഖകളിൽ ഇസ്ലാമിക രാജ്യങ്ങൾ ഒപ്പുവെക്കും.

  • @shershamohammed2483
    @shershamohammed2483 2 роки тому +11

    ഈ മതപണ്ഡിതന്മാരേക്കാൾ മനുഷ്യത്വത്തിന്റെ കാര്യത്തിൽ, എത്രയോ ഉയരത്തിലാണ് നമ്മുടെ കലാകാരന്മാർ. ഇവരെ ഇടാൻ നരകത്തിൽ പ്രേത്യേക സ്ഥലം വേണ്ടിവരും. നരകത്തിലാകുമ്പം സംഗീതം ആസ്വദിക്കാം. SPB, യേശുദാസ്, ലതാജി, ജാനകിയമ്മ, തുടങ്ങി ഇവിടുള്ള സകല കലാകാരന്മാരും അവിടുണ്ടാകും. എന്നാൽ സ്വർഗത്തിലോ, ഈ വരണ്ട കുറെ മതപണ്ഡിതന്മാർമാത്രം. അപ്പോ എന്തുകൊണ്ടും നരകം തന്നെ മെച്ചം. ഞാൻ നരകം opt ചെയ്യുന്നു.

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 2 роки тому +41

    ഇവരെങ്ങാനും അധികാരത്തിൽ വന്നാൽ ഇവിടെത്തെ അവസ്ഥ എന്തായിരിക്കും

    • @QuantumCosmos2.0
      @QuantumCosmos2.0 2 роки тому

      1400 വർഷം മുന്നേ മക്കത്തു എന്ത് ആണ് സംഭവിച്ചത്? 1000 വർഷം മുന്നേ ഹിന്ദുസ്ഥാനിൽ എന്ത് ആണ് സംഭവിച്ചത്? ഇന്ന് അഫ്ഘാനിലും ഇറാഖിലും സിറിയയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ആഫ്രിക്കൻ ഇസ്ലാമിക രാജ്യങ്ങളിലും എന്ത് ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? അതൊക്കെ തന്നെ സംഭവിക്കും. കാരണം ഒന്നിനും വെളിവും പൊക്കണോം ഇല്ല!🤣 Full time bomb പൊട്ടിച്ചും തല വെട്ടിയും ആളെ കൊന്നും നടക്കും. 🤣

    • @abdusalam5975
      @abdusalam5975 2 роки тому +1

      Ellavarum suvargathil pokum

    • @alik.v3406
      @alik.v3406 2 роки тому

      പട്ടിയായി ജീവിക്കാൻ അനുവാദമുണ്ടാകില്ല മനുഷ്യനായി ജീവിക്കേണ്ടിവരും

  • @cpsaleemyt
    @cpsaleemyt 2 роки тому +40

    പാട്ട് പാടുന്നത് കേൾക്കുന്നത് ഹറാം ആണെന്ന് അറിഞ്ഞിട്ടും ഇസ്ലാമിനെ ധിക്കരിച്ചു കൊണ്ട് അത് ചെയ്തു പോരുന്നവരെയും , " എക്സ്- മുസ്ലിംസ് " ആയി കൂട്ടേണ്ടതല്ലേ ? എന്നാൽ പിന്നെ ഒരർത്ഥത്തിൽ " എക്സ്- മുസ്ലിംസ് " തന്നെ ആകുന്നു ഭൂരിപക്ഷ " മുസ്ലിങ്ങളും " ! 😄😄

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +34

    താലിബാൻ അത്‌ നടപ്പിലാക്കുന്നു
    ഇവിടെ അവസരം വരാൻ കാത്തു നില്കുന്നു

  • @tk-uc4pw
    @tk-uc4pw 2 роки тому +73

    ഭൂമിയിൽ മരിച്ചു ജീവിക്കുക; സ്വർഗത്തിൽ മദിച്ചു ജീവിക്കുക.
    എല്ലാം വെറുതെ. ജീവിക്കുന്ന കാലത്തോളം സഹജീവികളോടൊത്ത് സന്തോഷത്തോടെ ജീവിക്കുക.

    • @aslahsha5213
      @aslahsha5213 2 роки тому +1

      മത വിശ്വാസികളും സഹജീവികളോടൊത്ത് സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നത്. വിശ്വാസികൾക്ക് നന്മ തിന്മ എന്ന വേർതിരിവ് ഉണ്ട് എന്നതാണ് വ്യത്യാസം

    • @muneerm3116
      @muneerm3116 2 роки тому

      @@aslahsha5213
      ബട്ട്‌ മുഹമ്മദ് നബി ചെയ്തതും പറഞ്ഞതും ഒക്കെ നന്മയാണെന്നു വിശ്വസിക്കുന്ന അന്ധവിശ്വാസികൾ പുള്ളി ചെയ്ത തിന്മയെ കൂടി നന്മയായി കരുതും.
      രോമാഞ്ചം തന്നെ ഇസ്ലാം . പരിപാവനമാണ് ഇസ്ലാം..
      Sahih muslim Chapter 22 : AL AZL (INCOMPLETE SEXUAL INTERCOURSE): COITUS INTERRUPTUSBook 8, Number 3371:
      Abu Sirma said to Abu Sa'id al Khadri (Allah he pleased with him): 0 Abu Sa'id, did you hear Allah's Messenger (may peace be upon him) mentioning al-'azl ?He said: Yes, and added: We went out with Allah's Messenger (may peace be upon him) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them.So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception).But we said: We are doing an act whereas Allah's Messenger is amongst us; why not ask him?So we asked Allah's Mes- senger (may peace be upon him), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born.
      Book 8, Number 3372:
      A hadith like this has been narrated on the authority of Habban with the same chain of transmitters (but with this alteration) that he said: "Allah has ordained whom he has to createuntil the Day of judgment."
      Book 8, Number 3373:
      Abu Sa'id al-Khudri (Allah be pleased with him) reported: We took women captives, and we wanted to do 'azl with them.We then asked Allah's Messen- ger (may peace be upon him) about it, and he said to us: Verily you do it, verily you do it, verily you do it, but the soul which has to be born until the Day of judg- ment must be born.
      Book 8, Number 3374:
      Abu Sa'id al-Khudri (Allah be pleased with him) (was asked if he had heard it himself), to which he said: Yes. (I heard) Allah's Apostle (may peace be upon him) as saying: There is no harm if you do not practise it, for it (the birth of the child) is something ordained (by Allah)
      തടവുകാരികളാക്കി സ്ത്രീകളെ റേപ്പ് ചെയ്യുമ്പോ ഗർഭനിരോധനം ചെയ്യേണ്ടതില്ല എന്ന് ലോകാവസാനം വരെയുള്ള ജനതയ്ക്കു മാതൃകയായി പഠിപ്പിച്ചു കൊടുത്ത മുത്ത് നബിയാണെന്റെ ഹീറോ..
      Sahih Muslim 1755
      It has been narrated on the authority of Salama (b. al-Akwa') who said:
      We fought against the Fazara, and Abu Bakr was the commander over us. He had been appointed by the Messenger of Allah (ﷺ). When we were only at an hour's distance from the water of the enemy, Abu Bakr ordered us to attack. We made a halt during the last part of the night to rest and then we attacked from all sides and reached their watering-place where a battle was fought. Some of the enemies were killed and some were taken prisoners. I saw a group of persons that consisted of women and children. I was afraid lest they should reach the mountain before me, so I shot an arrow between them and the mountain. When they saw the arrow, they stopped. So I brought them, driving them along. Among them was a woman from Banu Fazara. She was wearing a leather coat. With her was her daughter who was one of the prettiest girls in Arabia. I drove them along until I brought them to Abu Bakr who bestowed that girl upon me as a prize. So we arrived in Medina. I had not yet disrobed her when the Messenger of Allah (ﷺ) met me in the street and said: Give me that girl, O Salama. I said: Messenger of Allah, she has fascinated me. I had not yet disrobed her. When on the next day the Messenger of Allah (ﷺ) again met me in the street, he said: O Salama, give me that girl, may God bless your father. I said: She is for you, Messenger of Allah! By Allah. I have not yet disrobed her. The Messenger of Allah (ﷺ) sent her to the people of Mecca, and surrendered her as ransom for a number of Muslims who had been kept as prisoners at Mecca.
      حَدَّثَنَا زُهَيْرُ بْنُ حَرْبٍ، حَدَّثَنَا عُمَرُ بْنُ يُونُسَ، حَدَّثَنَا عِكْرِمَةُ بْنُ عَمَّارٍ، حَدَّثَنِي إِيَاسُ بْنُ سَلَمَةَ، حَدَّثَنِي أَبِي قَالَ، غَزَوْنَا فَزَارَةَ وَعَلَيْنَا أَبُو بَكْرٍ أَمَّرَهُ رَسُولُ اللَّهِ صلى الله عليه وسلم عَلَيْنَا فَلَمَّا كَانَ بَيْنَنَا وَبَيْنَ الْمَاءِ سَاعَةٌ أَمَرَنَا أَبُو بَكْرٍ فَعَرَّسْنَا ثُمَّ شَنَّ الْغَارَةَ فَوَرَدَ الْمَاءَ فَقَتَلَ مَنْ قَتَلَ عَلَيْهِ وَسَبَى وَأَنْظُرُ إِلَى عُنُقٍ مِنَ النَّاسِ فِيهِمُ الذَّرَارِيُّ فَخَشِيتُ أَنْ يَسْبِقُونِي إِلَى الْجَبَلِ فَرَمَيْتُ بِسَهْمٍ بَيْنَهُمْ وَبَيْنَ الْجَبَلِ فَلَمَّا رَأَوُا السَّهْمَ وَقَفُوا فَجِئْتُ بِهِمْ أَسُوقُهُمْ وَفِيهِمُ امْرَأَةٌ مِنْ بَنِي فَزَارَةَ عَلَيْهَا قِشْعٌ مِنْ أَدَمٍ - قَالَ الْقِشْعُ النِّطَعُ - مَعَهَا ابْنَةٌ لَهَا مِنْ أَحْسَنِ الْعَرَبِ فَسُقْتُهُمْ حَتَّى أَتَيْتُ بِهِمْ أَبَا بَكْرٍ فَنَفَّلَنِي أَبُو بَكْرٍ ابْنَتَهَا فَقَدِمْنَا الْمَدِينَةَ وَمَا كَشَفْتُ لَهَا ثَوْبًا فَلَقِيَنِي رَسُولُ اللَّهِ صلى الله عليه وسلم فِي السُّوقِ فَقَالَ ‏"‏ يَا سَلَمَةُ هَبْ لِي الْمَرْأَةَ ‏"‏ ‏.‏ فَقُلْتُ يَا رَسُولَ اللَّهِ وَاللَّهِ لَقَدْ أَعْجَبَتْنِي وَمَا كَشَفْتُ لَهَا ثَوْبًا ثُمَّ لَقِيَنِي رَسُولُ اللَّهِ صلى الله عليه وسلم مِنَ الْغَدِ فِي السُّوقِ فَقَالَ لِي ‏"‏ يَا سَلَمَةُ هَبْ لِي الْمَرْأَةَ لِلَّهِ أَبُوكَ ‏"‏ ‏.‏ فَقُلْتُ هِيَ لَكَ يَا رَسُولَ اللَّهِ فَوَاللَّهِ مَا كَشَفْتُ لَهَا ثَوْبًا فَبَعَثَ بِهَا رَسُولُ اللَّهِ صلى الله عليه وسلم إِلَى أَهْلِ مَكَّةَ فَفَدَى بِهَا نَاسًا مِنَ الْمُسْلِمِينَ كَانُوا أُسِرُوا بِمَكَّةَ ‏.‏
      Reference : Sahih Muslim 1755In-book reference : Book 32, Hadith 54USC-MSA web (English) reference : Book 19, Hadith 4345 (deprecated numbering scheme)
      അടിമ വ്യാപാരിയായ ഒരു മഹോന്നതൻ. കഷ്ടം. അറിയുന്തോറും അകലുന്ന വ്യക്തിത്വം.ഈ ഹദീസിലെ പെൺകുട്ടി യുടെ അവസ്ഥ നോക്കൂ.. വിൽക്കാനുള്ള ഒരു ശെരീരം. വിൽക്കുന്നത് ഒരു മാതൃക പുരുഷനും. ഒരു കാലത്തു ഹദീസുകളും ഖുർആൻ നും കൃത്യമായി വായിക്കാതിരുന്നപ്പോ ഞാൻ വിശ്വാസിയായിരുന്നു. നബിയെ കരളിന്റെ കഷ്ണമായിരുന്നു. ഇപ്പോൾ പഠിച്ചു തുടങ്ങിയപ്പോ real picture വെളിയിൽ വന്നു. കണ്ണ് തുറന്നു.

    • @aslahsha5213
      @aslahsha5213 2 роки тому +1

      @@muneerm3116 ഹദീസിൽ റേപ്പ് എന്ന വാക്ക് എവിടെ?
      ഈ റേപ്പ് പോലും തെറ്റാണെന്ന് പറയാൻ നിരീശ്വര സ്വതന്ത്രചിന്താ ആശയങ്ങൾക്ക് സാധ്യമല്ല എന്നതാണ് വസ്തുത. കാരണം നന്മ തിന്മ എന്ന വേർതിരിവ് ഇല്ല. പിന്നെ എങ്ങനെയാണ് ധാർമികതയെ കുറിച്ച് സംസാരിക്കുക
      പിന്നെ മുഹമ്മദ്‌ നബി ﷺ യിൽ ഉള്ളത് ബോധ്യമായ വിശ്വാസമാണ്. സത്യത്തിൽ അന്ധമായ വിശ്വാസം നാസ്തികർക്കാണ്. ഈ പ്രപഞ്ചവും അതിലുള്ളതുമെല്ലാം ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടായതാണ് എന്ന അന്ധമായ വിശ്വാസം.

    • @muneerm3116
      @muneerm3116 2 роки тому

      @@aslahsha5213 റേപ്പ് എന്ന സംഗതിയെപ്പറ്റി മുഹമ്മദ് നബിക്ക് അറിയുമായിരുന്നോ എന്നെനിക്കറിയില്ല. വ്യഭിചാരം തെറ്റാണെന്ന് ഒക്കെ അതിനുള്ള ശിക്ഷകളും ഒക്കെ ഖുർആൻ പറയുന്നുണ്ട്. പക്ഷേ ബലാത്സംഗത്തെപ്പറ്റി അതുപോലെ പറയുന്നുമില്ല.
      ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ പോലും യുദ്ധത്തിൽ പിടിച്ചടക്കിയ സ്ത്രീകളെ റേപ്പ് ചെയ്യാൻ അനുവാദം നൽകിയ മതമാണ് ഇസ്ലാം. 4:24 അനുസരിച്ചു. റേപ്പ് എന്ന് പറയുന്നില്ല അതുകൊണ്ട് റേപ്പ് അല്ലാതാകുമോ ❓️ ഏതെങ്കിലും സ്ത്രീ സന്തോഷത്തോടെ തന്റെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ തന്റെ ഗോത്രത്തിൽ ആക്രമിച്ച കീഴടക്കിയ കൊള്ളക്കാരോട് കൂടെ കിടന്നു കൊടുക്കും എന്ന് തോന്നുന്നുണ്ടോ ❓️ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ള അനേകം തെളിവുകൾ ഉണ്ട്.
      ഭർത്താവ് ഉള്ള ഭർത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീകളെ പോലും യുദ്ധത്തിൽ പിടിച്ചുകഴിഞ്ഞാൽ ഉടമയ്ക്ക് അവരെ ഉപയോഗിക്കാം എന്ന് പറയുന്ന ആയത്ത് ആണത്. ഏതെങ്കിലും ഒരു സ്ത്രീ സ്വന്തം ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താൽപര്യത്തോടെ ഇതിൽ വഴങ്ങിക്കൊടുക്കും എന്നു തോന്നുന്നോ ❓️ ഇത് പക്കാ റേപ്പ് ആണ്. എന്നെ വിശ്വസിക്കേണ്ട ഞാൻ പ്രമാണങ്ങളിൽ നിന്ന് തന്നെ തെളിവുകൾ തരാം നിങ്ങൾ റഫർ ചെയ്തു നോക്കൂ. എന്നിട്ട് പറയൂ ഇവിടെ വിവാഹം ആണോ അതോ മറ്റു വല്ലതുമാണോ എന്ന്.
      നിങ്ങളുടെ മനസ്സിൽ ഇസ്ലാം ഉണ്ട് വളരെ പരിശുദ്ധമായ ഒരു ഇസ്‌ലാം പ്രമാണങ്ങൾ വായിച്ചു കഴിഞ്ഞ ഒരാൾക്ക് അത് അല്ല കാണാൻ കഴിയുന്നത്.
      4:24 enna വചനം തുടങ്ങുന്നത് ഇങ്ങനെയാണ്, മറ്റുള്ളവരുടെ വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകൾ നിങ്ങൾക് നിഷിദ്ധമാണ്. നിങ്ങൾ ഉടമപ്പെടുത്തിയ അടിമസ്ത്രീ കൾ ഒഴികെ.
      അതായത് യുദ്ധത്തടവുകാരെ athile സ്ത്രീകളെ ഉടമകൾ വീതിച്ചു അടിമയാക്കിയാൽ അവർ വിവാഹിതരാണെങ്കിലും ഭർത്താവ് ഉണ്ടെങ്കിലും ഭോഗിച്ചോ എന്ന്. ഇതിറങ്ങിയ സന്ദർഭം വളരെ വ്യക്തമാണ്.
      വായിക്കൂ.
      And, forbidden to you are, wedded women, those with spouses, that you should marry them before they have left their spouses, be they Muslim free women or not; save what your right hands own, of captured [slave] girls, whom you may have sexual intercourse with, even if they should have spouses among the enemy camp, but only after they have been absolved of the possibility of pregnancy [after the completion of one menstrual cycle]; this is what God has prescribed for you.
      Qur'an 4:24
      Tafsir al-Jalalayn
      Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives because of their pagan husbands. So Allah, the Exalted, sent down the Quranic verse, "And all married women (are forbidden) unto you save those (captives) whom your right hands possess". That is to say, they are lawful for them when they complete their waiting period." [The Quran verse is 4:24]
      Sunan Abu Dawud 2155 (Dar-us-Salam Ref
      The Ayah (verses) means Also (forbidden are) women already married, except those whom your right hands possess.), you are prohibited from marrying women who are already married, except those whom your right hands possess) except those whom you acquire through war, for you are allowed such women after making sure they are not pregnant. Imam Ahmad recorded that Abu Sa`id Al-Khudri said, "We captured some women from the area of Awtas who were already married, and we disliked having sexual relations with them because they already had husbands. So, we asked the Prophet about this matter, and this Ayah (verse) was revealed, Also (forbidden are) women already married, except those whom your right hands possess). Accordingly, we had sexual relations with these women." (Alternate translation can be: as a result of these verses, their (Infidels) wives have become lawful for us) This is the wording collected by At-Tirmidhi An-Nasa'i, Ibn Jarir and Muslim in his Sahih.
      Forbidding Women Already Married, Except for Female Slaves
      Tafsir Ibn Kathir
      Abu Sa'id al-Khudri reported that at the Battle of Hunain Allah's Messenger sent an army to Autas and encountered the enemy and fought with them. Having overcome them and taken them captives, the Companions of Allah's Messenger seemed to refrain from having intercourse with captive women because of their husbands being polytheists. Then Allah, Most High, sent down regarding that:" And women already married, except those whom your right hands possess (Quran 4:. 24)" (i. e. they were lawful for them when their 'Idda period came to an end).
      Sahih Muslim 8:3432
      And all married women (are forbidden unto you save those (captives) whom your right hands possess) of captives, even if they have husbands in the Abode of War, after ascertaining that they are not pregnant, by waiting for the lapse of one period of menstruation. (It is a decree of Allah for you) that which I have mentioned to you is unlawful in Allah's Book.
      Qur'an 4:24
      Tafsir 'Ibn Abbas
      തടവുകാരായ സ്ത്രീകളെ റേപ്പ് ചെയ്യാൻ ഒരുങ്ങിയ സച്ചരിതരായ സ്വഹാബികൾ അവർക്കു polytheists ആയ ഭർത്താക്കന്മാർ ഉണ്ടെന്നു നബിയോട് പറഞ്ഞു. ഉടനെ മാനവരിൽ മഹോന്നതൻ ഫേക്ക് ഐഡി അല്ലാഹുവിനെ വച്ചു ഇറക്കിക്കൊടുത്ത വചനം ആണിത്. ഭോഗിച്ചൊന്നു. ആ സ്ത്രീകളുടെ അവസ്ഥ നിങ്ങളൊന്നു ആലോചിച്ചു നോക്ക്. മനുഷ്വത്വം ഉണ്ടേൽ ഇതൊക്കെ ന്യായീകരിക്കുമോ?

    • @muneerm3116
      @muneerm3116 2 роки тому +8

      @@aslahsha5213 ഞാൻ നിരീശ്വര വാദിയാണെന്നു ആര് പറഞ്ഞു ❓️
      ഇസ്ലാമിൽ നന്മകൾ മാത്രമല്ല, അതിലേറെ തിന്മകളും അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ശാസ്ത്രീയ അബദ്ധങ്ങളും കൂടുതലാണ് എന്ന് മനസ്സിലാക്കിയപ്പോഴാണ് മതം വിട്ടത്. അതുകൊണ്ട് എനിക്ക് തോന്നിയപോലെ ജീവിക്കാം എന്നാണോ ❓️ നബിയും സ്വഹാബിമാരും ചെയ്തതുപോലെ 10 12 പെണ്ണ് കിട്ടി അനേകം അടിമസ്ത്രീകളും ഭോഗിച്ച് യുദ്ധം ചെയ്ത് അടുത്തുള്ള ഗോത്രങ്ങൾ ആക്രമിച്ചു കീഴടക്കി ജീവിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ഞാൻ മതം വിട്ടത്. നിങ്ങൾ നേർപ്പിച്ച ആധുനിക ലോകത്തെ ഇസ്ലാം അനുഷ്ഠിക്കുന്നു. ഒരു ദൈവം ഉണ്ടെങ്കിൽ തന്നെ അത് ഒരിക്കലും മതഗ്രന്ഥങ്ങളിൽ പറയുന്ന ദൈവം അല്ല. കാരണം മതഗ്രന്ഥങ്ങൾ ദൈവത്തെ കൊച്ചാക്കുകയാണ് ചെയ്യുന്നത്.
      എന്റെ ദൈവം saitama ആണ്. ഇതെല്ലാം ഉണ്ടാക്കിയത് പുള്ളിയാണ്..
      പ്രപഞ്ചമുണ്ടാക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ നബിയുടെ fake id അള്ളാഹു വിനു കൊടുക്കുമ്പോൾ ഞാനും അതുപോലെ ഒരു ഫേക്ക് ഐഡിക്ക് കൊടുക്കുന്നു. കാരണം മനുഷ്യരാരും തന്നെ കണ്ടുപിടിക്കാത്ത കാര്യമാണ് ദൈവം ഉണ്ടോ ഉണ്ടെങ്കിൽ ആരാണ് എന്നുള്ള കാര്യം. അതുകൊണ്ട് അപ്പനെപ്പന്മാർ പറഞ്ഞ ജനിച്ചു വീണ മതത്തിൽ വിശ്വസിക്കണം എന്ന് ഒരു നിർബന്ധവുമില്ല. ഇബ്രാഹിം നബിയുടെ ചരിത്രം പഠിക്കൂ ഞാൻ എന്തിന് പൂർവികരുടെ മതത്തിൽ വിശ്വസിക്കണം എന്നാണ് ഇബ്രാഹിം നബി ചോദ്യം ചെയ്തത്. അതുപോലെ ഞാനും ചോദ്യം ചെയ്യുന്നു നിങ്ങൾ ആദ്യം ഈ പറഞ്ഞ ഹദീസുകൾ വെളിപ്പിച്ചിട്ടു വാ എന്നിട്ട് നമുക്ക് അടുത്തതിലോട്ട് പോകാം.

  • @cpsaleemyt
    @cpsaleemyt 2 роки тому +15

    മതത്തെ ഭയക്കുന്നത് കൊണ്ട് മാത്രം ഇതൊക്കെ കേട്ട് ഇരിക്കാൻ നിർബന്ധിക്കപ്പെടുന്ന സദസ്സിലുള്ള യുവ " proffessional students" ഇനോട് എനിക്ക് സഹതാപമുണ്ട് ! അവരുടെ കാര്യമാണ് ഏറെ പരിതാപകരം ! കഷ്ടം !

  • @joyaljose2930
    @joyaljose2930 2 роки тому +13

    പറഞ്ഞത് വച്ചു നോക്കിയാൽ ശൈത്താൻ തന്നെ ഭേദം 😍

  • @cpsaleemyt
    @cpsaleemyt 2 роки тому +29

    If you are against Music , then you are against joy , happiness and against humanity itself!

  • @arunvijayan9299
    @arunvijayan9299 2 роки тому +12

    വളരെ നല്ല അവതരണം ആണ് സാറിന്റെത്.
    👍

  • @josepaulose5548
    @josepaulose5548 2 роки тому +13

    കല , സാഹിത്യം,, ചിത്രം, തുടങ്ങി മനുഷ്യന് സന്തോഷം കിട്ടു ന്ന എന്തും അല്ലാഹുവിനു ( പിശാച് ന് ) ഇഷ്ടം അല്ല?????

  • @sathyaseelan7105
    @sathyaseelan7105 2 роки тому +42

    ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തീരെ അരസികനും മനുഷ്യ ദ്രോഹിയുമായ നീച ജന്മം, അയാൾ ഈ ലോകത്ത് സ്ഥാപിച്ച ഇസ്ലാമെന്ന ക്രൂര മതം ഈ ലോകത്തിന് വരുത്തി വെച്ചിട്ടുള്ള കോട്ടങ്ങളുടെ പട്ടിക തീരെ ചെറുതൊന്നുമല്ല. നേട്ടങ്ങളായിട്ട് കാണിക്കാൻ ഒന്നും തന്നെയില്ല എന്നത് തന്നെയാണ് സത്യം. കുന്നിൻ ചരുവിലെ ഒറ്റ പനമരം എന്നാണ് ഈ മാനസികരോഗിയെ നാട്ടുകാർ വിളിച്ചുകൊണ്ടിരുന്നത്. ഇയാൾ പിതാവി ന്റെ മരണശേഷം 3 വർഷം കഴിഞ്ഞാണ് ജനിച്ചത് എന്നത് കൊണ്ടാണ് ആ പേരുണ്ടായത്. ഇയാൾ അല്ലാഹു എന്ന ഏക ദൈവത്തിന്റെ സ്വയം പ്രഖ്യാപിത പ്രവാചകനായി വേഷമിട്ട് ലോകം കണ്ട ഏറ്റവും പൈശാചിക മതം സ്ഥാപിക്കുകയും 13 വർഷം മക്കയിൽ അത് പ്രബോധനം ചെയ്യു മ്പോഴും അനുയായികൾ അധികം പേരുണ്ടായിരുന്നില്ല. അപ്പോൾ ഏവർക്കും സ്വീകാര്യമായ സർവ്വ മത സഹോദര്യമാണ് ഇയാൾ ഉദ്ഘോഷി ച്ചത്. എന്നാൽ ഒരു രാത്രി മദീനയിലേക്ക് പലായനം ചെയ്ത് ഒരു കൊള്ളയടിസംഘത്തെ വാർത്തെടുക്കുകയും കൊള്ളയടി യിലൂടെ സമ്പത്തും സൈനികബലവും വർദ്ധിപ്പിച്ചപ്പോൾ സംഗതി മാറി. തന്റെ ദൈവമായ അള്ളാഹു അംഗീകരിച്ച ഏകമതം താൻ സ്ഥാപിച്ച ഇസ്ലാമാണെന്നും ഇസ്ലാ മിൽ ചേരാത്തവനോടൊക്കെ യുദ്ധം ചെയ്യുകയാണ് വേണ്ടതെന്നും ഇയാൾ അനുയായി വൃന്ദത്തെ വിശ്വസിപ്പിച്ചു. അങ്ങനെ ലോകം കണ്ട ഏറ്റവും വലിയ അവസര വാദിയും വർഗ്ഗീയവാദിയും അടിമ വ്യാപാരിയും കൂട്ടക്കൊലപാതകിയും ലൈംഗികാഭാസനും അക്രമകാരിയും ക്രൂരനും കപടനുമായി ഇയാൾ മാറി.
    ഇയാൾ പ്രസംഗിച്ച് നടന്ന ഇയാളുടെ ദൈവമായ അല്ലാഹുവിൽ നിന്ന് 23 വർഷം കൊണ്ട് ഇയാൾക്ക് പലപ്പോഴായി കിട്ടിയ വെളിപാടുകളുടെ സമാഹാരമത്രെ ഖുർആൻ എന്ന ഈ മതത്തിന്റെ വേദഗ്രന്ഥം. തെറ്റുകളുടെയും വൈരുധ്യങ്ങളുടെയും കലവറ എന്ന് തന്നെ പറയാവുന്ന ഈ വികലഗ്രന്ഥത്തിൽ ഇയാളെ മനുഷ്യ രാശിക്കൊക്കെയും ഉത്തമ മാതൃകയും കാരുണ്യത്തിന്റെ പെരുമഴയു മായിട്ടാണ് അള്ളാഹു ഭൂമിയിലേ ക്കയച്ചത് എന്നാണ് രേഖപ്പെടുത്തി യിട്ടുള്ളത്. എന്നാൽ, ഇയാൾ നടത്തിയ കൊള്ളകൾക്കും കൊള്ളിവയ്പുകൾക്കും കൂട്ടക്കൊല പാതക ങ്ങൾക്കും ക്രൂരതകൾക്കും കാമവെറിക്കും വർഗ്ഗീയതക്കും അന്നത്തെ കാലത്ത് സമാനതകളുണ്ടായിരുന്നില്ല. വാൾ കൊണ്ടാണ് ഇയാൾ തന്റെ മതം പ്രചരിപ്പിച്ചത്.
    ഇയാളുടെ ജീവിതകാലത്ത് കൂടെ ഇട പഴകിയവരുമായി നടന്നിട്ടുള്ള സംഭാഷണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള വിലപ്പെട്ട രേഖകളാണ് ഹദീസുകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഖുർആൻ കഴിഞ്ഞാൽ ഈ മതത്തിന്റെ അടുത്ത പ്രാമാണിക ഗ്രന്ഥങ്ങളാണ് ഇവ. ബുഖാരി, മുസ്ലിം തുടങ്ങിയവർ (വ്യാജ) പ്രവാചകന്റെ മരണശേഷം ശേഖരിച്ച ഏതാണ്ട് 6 ലക്ഷത്തോളം വരുന്ന ഹദീസുകളിൽ നിന്ന് തെരെഞ്ഞെടുത്ത ഏതാണ്ട് 7300 ഹദീസുകളെ പണ്ഡിതന്മാരടങ്ങിയ ഒരു വിദഗ്ധ കമ്മിറ്റി കൂടി സ്വഹീഹ് അഥവാ ആധികാരിക മായവ എന്ന മുദ്രയോടെ സമാഹരിച്ചവയാണ് ഇവ. ഇവക്ക് പുറമെ മുസ്ലിംകൾ തന്നെയായ ഇബ്നു ഹിശാമും അൽ തബരിയുമെഴുതിയ സീറത്തുകളിലും (ജീവചരിത്രഗ്രന്ഥങ്ങൾ) ഇയാളുടെ ജീവിതം വിശദമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
    ഇയാളുടെ പേരിൽ ഇയാളുടെ മതാനുയായികൾ പ്രചരിപ്പിക്കുന്ന കഥകളെല്ലാം തന്നെ ഇയാളെപ്പോലെ വ്യാജവും സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. ഇയാൾ പറഞ്ഞിട്ടുള്ള വിഡ്ഢിത്തങ്ങൾക്ക് കയ്യും കണക്കുമില്ല. പാനീയത്തിൽ വീഴുന്ന ഈച്ചയുടെ രണ്ടു ചിറകും പാനീയ ത്തിൽ മുക്കിയശേഷം കുടിക്കാമെന്നും പല്ലി യെ ഒറ്റയടിക്ക് കൊന്നാൽ സ്വർഗ്ഗത്തിൽ പ്രതിഫലം കിട്ടുമെന്നും കറുത്ത പട്ടി ചെകുത്താൻ തന്നെ യാണെന്നും പട്ടിയോ പടമോ ഉള്ള വീട്ടിൽ മലക്കുകൾ കയറി ല്ലെന്നും ഏഴ് അജുവ ഈന്തപ്പഴം കഴിച്ചാൽ അന്നത്തെ ദിവസം സർപ്പദംശനം ഏൽക്കില്ലെന്നും സ്ത്രീകൾ തീണ്ടാരിത്തുണി വരെ എറിഞ്ഞിരുന്ന മക്കയിലെ അന്നത്തെ ബുദാം എന്ന കുളത്തിലെ മലിനജലം ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്നത് കൊണ്ട് ശുദ്ധജലമാണെന്ന് വരെ ഇയാൾ തട്ടി മൂളിച്ചിട്ടുണ്ട്. ആ വകുപ്പിൽ പ്പെട്ട ചീള് വർത്തമാനമാണ് സംഗീതത്തിനെ തിരെയും സംഗീതോപകരണങ്ങൾക്കു മെതിരെ ഇയാൾ നടത്തിയിട്ടുള്ളത്.
    ആറാം നൂറ്റാണ്ടിലെ നിരക്ഷരകുക്ഷിയായ ഒരു മാനസികരോഗിയുടെ വിഡ്ഢിത്തങ്ങൾ നമ്മൾക്ക് ആ വിധത്തിൽ കാണാനാകും. എന്നാൽ, ശാസ്ത്രം വളർന്നു പന്തലിച്ച ഈ നൂറ്റാണ്ടിൽപ്പോലും അയാളുടെ വിഡ്ഢിത്തങ്ങൾ ചുമന്നുകൊണ്ട് നടക്കുന്ന വിഡ്ഢിക്കോമരങ്ങളെ എങ്ങനെ സഹിക്കാനാവും? അതാണ് നമ്മളെ ഇന്ന് വിഷമിപ്പിക്കുന്നത്.

    • @moonsun4341
      @moonsun4341 2 роки тому +6

      Wow super

    • @muneerm3116
      @muneerm3116 2 роки тому

      @@esmu-800-z-x
      ഈ പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച ആളാണ് കേവലം ഒരു നിസ്സാരനായ മനുഷ്യൻ അബു ജഹാലിനെ പ്രാകിക്കൊണ്ട് ഒരു അധ്യായം തന്നെ ഖുർആൻ ൽ ഇറക്കിയത്..

    • @Raja-vo3xf
      @Raja-vo3xf 2 роки тому +2

      @@esmu-800-z-x മരമാഡാ

    • @deenarnc
      @deenarnc 2 роки тому

      Definitely it’s Satanic & evil!!

  • @sidheeraj4735
    @sidheeraj4735 2 роки тому +27

    അല്ലാഹുവിനെയും അള്ളാഹു സൈന്യത്തെയും പ്രോകോപിക്കുന്ന പാട്ടുകൾ രചിക്കുക എന്നതാണ് ഈ മമ്മദ് വിഷത്തിനുള്ള ആന്റിവെനം

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 2 роки тому +28

    ഹിന്ദു മതത്തെ ഞാൻ ബഹുമാനിക്കുന്നു കാരണം ഞാൻ ഇഷ്ടപ്പെടുന്ന സംഗീതത്തിന് ഒരു ദേവത ഉണ്ട് അതു സരസ്വതി ആണ് 🙏

    • @renyharibabu6085
      @renyharibabu6085 2 роки тому +2

      Kurachu jathiyum, aythavum edukatte behumanikan.. 😭😭😭

    • @lifeisbeautiful643
      @lifeisbeautiful643 2 роки тому +2

      @@renyharibabu6085 ജാതിയും അയിതവും ഇല്ലാത്ത മതം ഉണ്ടോ? 🤔

    • @lifeisbeautiful643
      @lifeisbeautiful643 2 роки тому +1

      @@VKP-i5i അതാണ് 💪

    • @renyharibabu6085
      @renyharibabu6085 2 роки тому +4

      @@lifeisbeautiful643 Undu. Dinga Matham. Jai Dinga Dinga... 🖖

    • @lifeisbeautiful643
      @lifeisbeautiful643 2 роки тому +1

      @@renyharibabu6085 ജയ് അങിലാണ്ഡേശ്വരൻ ഡിങ്കൻ 😊
      പങ്കില നാഥൻ
      രക്ത വർണ ജെട്ടി ധരിച്ചവൻ
      ആപൽ ബന്ധവാൻ
      ഡിങ്കൻ കി ജയ് 💪

  • @ToppersTrack
    @ToppersTrack 2 роки тому +1

    എല്ലാ വിഷയവും ടച്ച് ചെയ്തുള്ള താങ്കളുടെ സത്യസന്ധമായ പഠനവും അവതരണവും മനസിലുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി. വളരെ നന്ദി. ഉസ്താദ്മാരോട് ചോദിക്കുമ്പോൾ അവർക്ക് ഉത്തരമില്ലാതാവുകയും മൗനം പാലിക്കുകയും ചെയ്തിരുന്നതിന്റെ കാരണവും വ്യക്തമായി.

  • @shaileshmathews4086
    @shaileshmathews4086 2 роки тому +13

    ഇസ്ലാമിക പ്രഭാഷകർ രാപ്പകൽ തലകുത്തി മറിഞ്ഞാലും A.R റഹ്മാനെ പോലുള്ള മുസ്ലീങ്ങൾ സംഗീതം ആലപിച്ചാലും ആധികാരിക ഇസ്‌ലാമിക പ്രമാണങ്ങളായ ഖുർആനും അതിൻറെ തഫ്സീറുകളും ഹദീസുകളും പ്രകാരം യഥാർത്ഥ ഇസ്ലാം സംഗീതത്തെ ഹറാമായികാണുന്ന ഒരു ദർശനമാണ് എന്നുള്ള തെളിവ് കേരളം കാണുക.
    ⏩(സ്വഹീഹ് ബുഖാരി 7:69:494)അബു മാലിക് /അബു അമീർ അബു അമീർ അലി നിവേദനം :പ്രവാചകൻ പറയുന്നത് കേട്ടു:ഹറാമായ ലൈംഗികവേഴ്ച. പട്ടുവസ്ത്രങ്ങൾ, മദ്യപാനം, സംഗീത ഉപകരണങ്ങളുടെ ഉപയോഗം എന്നിവയെ എൻറെ അനുയായികളിൽ ചിലർ ഹലാൽ ആകും.
    ⏩(ഹദീസ് അൽ-തിർമിദി, നമ്പർ 2212)പ്രവാചകൻ പറഞ്ഞതായി അനസ് റിപ്പോർട്ട് ചെയ്യുന്നു: ഈ ഉമ്മത്തിൽ ശിക്ഷയായി ഭൂകമ്പവും കല്ലേറും വൈകല്യവും ആളുകൾ ഖമർ കുടിക്കുകയും ഗായികമാരെ കേൾക്കുകയും വാദ്യോപകരണങ്ങൾ വായിക്കുകയും ചെയ്യുമ്പോഴായിരിക്കും അത്.
    ⏩(തഫ്സീർ അൽ-ഖുർതുബി, വാല്യം. 14, പേജ് 51-52)സുന്നത്ത് വ്യക്തമാക്കിയ പ്രത്യേക അവസര ങ്ങളിലൊഴികെ സംഗീതവും പാട്ടും നിരോധിക്കു ന്നതിന് സഹാബികൾ ഏകകണ്ഠമായി യോജിച്ചു.
    ⏩മുഹമ്മദിനൊപ്പം ഉണ്ട്ഉറങ്ങിയ സഹാബി ആയിരുന്ന ഇബ്നു അബ്ബാസ് ൻ്റെതഫ്സീർ (സൂറ31 ആയത്ത് 6 ) ഇവിടെ പരാമർശിക്കുന്നത് അൽ-നദ്ർ ഇബ്‌നു അൽ-ഹാരിത്ത് (വെറും പ്രഭാഷണത്തിന്റെ വിനോദത്തിനായി പണം നൽകുക, അസത്യ പ്രഭാഷണം, ഐതിഹ്യങ്ങളെക്കുറിച്ചുള്ള പുസ്തക ങ്ങൾ, സൂര്യൻ, നക്ഷത്രങ്ങൾ, ഗണിതശാസ്ത്രം, പാട്ടുപാടൽ എന്നിവയെ കുറിച്ചാണ്; അതിനർത്ഥം: അല്ലാഹുവിന്റെ മതത്തിൽ നിന്ന് (അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന്) അല്ലാഹുവുമായി പങ്കുചേർക്കൽ ആണവ.
    ⏩വീണ്ടും....... സഹാബി ആയിരുന്ന ഇബ്നു അബ്ബാ സ് ൻ്റെതഫ്സീർ (സൂറ 17 ആയത്ത് 64 )അവരിൽ ആരെയെങ്കിലും നിങ്ങളുടെ ശബ്‌ദത്താൽ ഇതിനർത്ഥം : നിങ്ങൾ കുഴൽവാദ്യങ്ങൾ ഉപയോഗിച്ച്, പാടുകയും മറ്റ് എല്ലാ മ്ലേച്ഛമായ വഴികൾക്ക് പ്രേരിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുക; വിഗ്രഹാരാധകരുടെ കുതിരകളുടെ സഹായം തേടുക ,അവർക്കെതിരെ, അവരുടെ സമ്പത്തിൽ പങ്കാളിയാകുക, അവരുടെ സമ്പത്തിൽ പങ്കാളിയാകുക, നിയമവിരുദ്ധമായ സ്വത്ത് (കുട്ടികളും) അവിഹിത സന്തതികൾ, അവർക്ക് വാഗ്ദത്തം ചെയ്യുക പറുദീസയോ നരകമോ ഇല്ലെന്ന് പറയുക.പിശാച് അവർക്ക് വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാണ്. അവൻ അവർക്ക് വാഗ്ദത്തം ചെയ്യുന്നില്ല.
    ⏩(സുന്നികളും സലഫികളും ഒരേപോലെ അംഗീകരിക്കുന്ന തഫ്സീർ ഇബ്നു കതിർ) [ഖുർ ആൻ 31:6] പറയുന്ന പ്രകാരം , (അല്ലാഹു വിൻറെ മാർഗത്തിൽ നിന്ന് (മനുഷ്യരെ) തെറ്റിദ്ധരിപ്പി ക്കാൻ ലാഹു അൽ-ഹദീസ് വാങ്ങുന്നവൻ എന്നുള്ളത് പാടുന്നതിനെ സൂചിപ്പിക്കുന്നു."

  • @abdulk8050
    @abdulk8050 2 роки тому +12

    Vocal chord is also a music instrument

  • @radhakrishnant7626
    @radhakrishnant7626 2 роки тому +6

    Sir, you are doing great work to enlighten people 🙏

  • @shershamohammed2483
    @shershamohammed2483 2 роки тому +11

    അനിൽ മുഹമ്മദിന്റെ വീഡിയോയിക്ക് സിറാജുൽ ബാലുശ്ശേരി കൊടുക്കുന്ന മറുപടിയിൽ നിന്ന് മനസ്സിലാകുന്നത്, സംഗീതം ഇസ്ലാം പ്രചരിക്കുന്നതിന് വിഘാതമായിരുന്നു എന്നാണ്. അതുകൊണ്ടാണ് സംഗീതത്തെ നബി പിശാചിന്റെ പ്രവർത്തി ആയി കണ്ടിരുന്നത്.റഫിസാബിന്റെ പാട്ടുകേട്ടാൽ സാക്കിറിന്റെ തബല കണ്ടാൽ ഇന്ന് കോരിതരിക്കാത്ത മനുഷ്യരുണ്ടാവുമോ.

    • @anilmankind5458
      @anilmankind5458 2 роки тому +4

      മുഹമ്മദ് റാഫി , സാക്കീർ ഹുസൈൻ, അംജദ് അലി ഖാൻ, അള്ളാരഖ, ഇവരുടെ മഹത്വമറിയണമെങ്കിൽ നന്മയും സൗന്ദര്യവുമുള്ള മനസ്സു വേണം🌹🌹❤️❤️

    • @shershamohammed2483
      @shershamohammed2483 2 роки тому +6

      @@anilmankind5458 സാന്ദ ർഭികമായി ഇവരുടെ പേര് പറഞ്ഞു എന്നേ ഉള്ളു. ഭാരതത്തിന്റെ വാനമ്പാടി ലതാജിയുടെ, നുറുകണക്കിന് ഗാനങ്ങൾ, മനസ്സിൽ നിന്നും മായാത്ത, ഒന്നിനൊന്നു മെച്ചമായവ. ഇതൊക്കെയാണ് ഈ മരങ്ങോടന്മാർ ആസ്വദിക്കരുതെന്ന് പറയുന്നത്. ഈ പാഴ്ജന്മങ്ങളെയൊക്ക ആറാം നൂറ്റാണ്ടിലെ അറേബ്യയിലേക്ക്തന്നെ പറഞ്ഞു വിടണം.

  • @varghesepm4670
    @varghesepm4670 Рік тому +1

    സതൃദൈവമായ യഹോവ പറയുന്നു.തപ്പുകളാലും ചതുരതപ്പുകളാലും അവനെ സ്തുതിപ്പിൻ നാഥമുള്ളകൈതാളങളാൽ അവനെസ്തുതിപ്പിൻശബ്ദ ത്താലുംആർപ്പ് വിളികളാലുംഅവനെ സ്തുതിപ്പിൻഎന്ന്പറയുന്നു.

  • @inchakkadan
    @inchakkadan 2 роки тому +2

    Thanks!

  • @abdulrasheed3829
    @abdulrasheed3829 2 роки тому +5

    സംഗീതമേ.........
    അമര സല്ലാപമേ.....

  • @mohananak8856
    @mohananak8856 2 роки тому +5

    മ്യൂസിക് തെറാപ്പി വരെ ഇന്ന് നിലവിലുണ്ട്.

    • @aslahsha5213
      @aslahsha5213 2 роки тому

      കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സയും ഉണ്ട്

    • @shamseercx7
      @shamseercx7 2 роки тому +2

      @@aslahsha5213 അതും ഇതും തമ്മിൽ ഉള്ള ബന്ധം?
      കടയിൽ നിന്ന് വാങ്ങിക്കുന്ന പല സാധനങ്ങളിലും ലഹരി ചെറിയ അളവിൽ ഉപയോഗിക്കുന്നുണ്ട് 😁

    • @mohananak8856
      @mohananak8856 2 роки тому

      @@aslahsha5213 അഫ്ഗാനിസ്ഥാനിലെ ചികിത്സായാണോ ഉദ്ദേശിച്ചത്. അവിടെ ആരെങ്കിലും സംഗിതം ആലപിച്ചാൽ കഴുത്ത് മുറിക്കും. പെണ്ണുങ്ങളാണെങ്കിൽ കണ്ണ് ചുഴുന്ന് എടുക്കും. അവിടെത്തെ കച്ചവടം ലഹരി ആയത് കൊണ്ട് അത്‌ മരുന്ന് ആയിട്ട് ഉപയോഗിച്ചാൽ ഹലാലാണ്. ( ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് കൃഷി ചെയുന്നത് അഫ്ഗാനിലാണ് )

  • @rasheed4471
    @rasheed4471 2 роки тому +7

    ഇതൊന്നും അറിയാതെയാണൽ ല്ലോ പാവം മുഹമ്മദ് റഫി സാബ് മൺ മറഞ്ഞുപോയത് എന്റെ ഡിങ്ക ഭഗവാനെ അദ്ദേഹത്തെ ഇപ്പോൾ പൊരിക്കുന്നുണ്ടായിരി ക്കും അല്ലേ പാവം റഫി സാബ്.

  • @LailanLallu-jq8xf
    @LailanLallu-jq8xf Рік тому +1

    ഈ കൂരിരുട്ടിൽ നിന്ന് എത്രയും വേഗം പുറത്തുവരിക നല്ലൊരു മനുഷ്യനായി ജീവിക്കുക

  • @krishnanunnimalath4610
    @krishnanunnimalath4610 2 роки тому +5

    കലയും സംഗീതവും ആസ്വദിക്കാൻ കഴിയാത്ത വർ ക്രൂര മനസ്സുള്ളവർ ആയിരിക്കും

  • @viswasreemusic99
    @viswasreemusic99 Рік тому +2

    ഇത്തരം സംങ്കുചിത ചിന്ത ഗോത്ര സംസ്കാരത്തിലും വിരളമായിരിക്കും, ഇതിൽ നിന്നും ഒരു ചിത്രം വളര വ്യക്തമായി വരുന്നുണ്ട്, ഇത് കേൾക്കുന്നതു തന്നെ എന്തൊരു ഗതികേടാണ് '!

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 2 роки тому +6

    Ar റഹ്മാൻ ന്റെ കാര്യം ഗോപി

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому +4

    A R Rahman 🙏

  • @mAjiNenmaara
    @mAjiNenmaara 2 роки тому +6

    മൂന്നാമത്തെ കളിയിൽ
    മുഹമ്മദ്‌ മുത്ത്
    ഒന്നാമനാണ് !!🤪🤭😀

  • @husainn192
    @husainn192 2 роки тому +7

    മ്യൂസിക് ഉം മറ്റുസംഗീതഉപകരണങ്ങൾ സലഫി പൂരത്തിന് ഞാൻ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്നിട്ട് ഇപ്പൊ പുതിയ ഇസ്ലാം ആയി ഈ സലഫി ഭീകര വാദികൾ എന്ത് കൊണ്ട് ഇവിടെ നടക്കുന്ന സംഗീതത്തെയും മറ്റും എതിർകുന്നു അത് ആണ് മനസ്സിൽ ആവാത്തത് 🤔

    • @muhuammad53ayesha6-sahihbu7
      @muhuammad53ayesha6-sahihbu7 2 роки тому

      Ethirthath poorivachakan aanu.

    • @QuantumCosmos2.0
      @QuantumCosmos2.0 2 роки тому

      നിങ്ങൾ ഗ്രന്ഥങ്ങൾ പഠിക്കൂ അപ്പോൾ മനസിലാകും എവിടെ ആണ് കളി കിട്ടിയത് എന്ന്!

  • @jksenglish5115
    @jksenglish5115 2 роки тому +5

    This diabolical cult is so abominable !

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 6 днів тому

    മതം പ്രബോധനം നടത്തുന്നവരുടെ ബുദ്ധിയും വകതിരിവും മാന്യതയും ഇല്ലാത്ത പ്രവർത്തനങ്ങൾ കൊണ്ടാണ് ഇസ്ലാം ഇത്രയും പരിഹാസ്യപ്പെടുന്നത്..

  • @girilalg716
    @girilalg716 2 роки тому +1

    Liyakath sir, your words are great 👌🌹🌹🌹🌹🌹🌹🌹🙏

  • @syamkrishna6632
    @syamkrishna6632 2 роки тому +2

    പടക്കവും വെടിക്കലും നിലവിളിയും ഹലാലോട് ഹലാൽ..... പോരട്ടേ പോരട്ടേ..
    പടച്ചോന് പെരുത്തിഷ്ടം

  • @muneerakkalath9958
    @muneerakkalath9958 2 роки тому +12

    Without music, life would be a mistake.
    Friedrich Nietzsche-German philosopher, (1844-1900)

  • @jabbarpoonor135
    @jabbarpoonor135 11 місяців тому

    ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക, അവൻ പ്രവാചകൻമാരിലൂടെ പറഞ്ഞു തന്ന വിധിവിലക്കുകൾ അനുസരിച്ച് ഇലോകത്ത് ജീവിക്കുക, അവർക് ഏറ്റവും ഉത്തമമായ പ്രതിഫലം പരലോകത്ത് ലഭിക്കും എന്നാൽ സ്രിഷ്ടികളെ ആരാദി ക്കുകയും തിൻമ പ്രവർത്തിക്കുകയും ചെയ്തവർക്ക് ഏറ്റവും വലിയ ശിക്ഷയും ലഭിക്കും

  • @ashrafashraf4839
    @ashrafashraf4839 2 роки тому +4

    ♥️

  • @prakashannp8082
    @prakashannp8082 2 роки тому +3

    👍

  • @joyaljose2930
    @joyaljose2930 2 роки тому +3

    52:26 അയ്ശെരി... അപ്പൊ ഞമ്മള് ചന്ദ്രനെ രണ്ട് പീസ് ആക്കിയതോ 🤣

  • @palakkadsreeram
    @palakkadsreeram Рік тому

    ഇവരെല്ലാം നന്നാകുമായിരിക്കും ... (നെടുവീർപ്പ് )

  • @thehacknologist1692
    @thehacknologist1692 2 роки тому +7

    ഇസ്‌ലാം എങ്ങനെ വളരാതിരിക്കും , 3 , 4 ഓ പെണ്ണ് കെട്ടുക എന്നിട്ട് മുന്നാമത്തെ കളി കളിച്ചാൽ പിന്നെ വളരാതിരിക്കുമോ, സുഖമുള്ള കളിയല്ലെ !

    • @aslahsha5213
      @aslahsha5213 2 роки тому +1

      താങ്കൾക്ക് പെണ്ണ് കിട്ടാത്തതിന് മുസ്ലിങ്ങൾ എന്ത് ചെയ്യും 😁

    • @deenarnc
      @deenarnc 2 роки тому

      😂😂

  • @jabbarpoonor135
    @jabbarpoonor135 11 місяців тому

    കവിത, ഗാനം ഞങ്ങൾക്ക് ഹറാം അല്ല. റബുൽ അലമീൻ അഥവാ ലോക രക്ഷിതാവ് ഞങ്ങൾക്ക് ഹറാമാക്കിയതു ഞങ്ങൾ അനുസരിക്കുന്നു അതിനു നിങ്ങൾക്കെന്താണ് .

  • @dawabooks8792
    @dawabooks8792 2 роки тому +5

    12:32 തമാശ പറയാൻ പാടില്ലെന്ന് പറഞ്ഞ ആ ഭാഗം ഒന്ന് കാണിച്ചു തരാമോ?

    • @aslahsha5213
      @aslahsha5213 2 роки тому +2

      തള്ളി മറിക്കുമ്പോൾ തെളിവ് ചോദിക്കുന്നോ

    • @dawabooks8792
      @dawabooks8792 2 роки тому

      @@VKP-i5i എന്നാ ബുദ്ധിമാൻ പറഞ്ഞാട്ടെ എന്താണ് നന്മ തിന്മകൾ വേർതിരിക്കാനുള്ള മാനദണ്ഡം ?

    • @PaachuKAhukm
      @PaachuKAhukm 2 роки тому

      @@dawabooks8792 angnonum choikale mallayya

    • @antiatheist8343
      @antiatheist8343 2 роки тому +2

      @@dawabooks8792 അങ്ങനെ ഒരു വേർതിരിവേ ഇല്ലാത്തവരോടാണോ മാനദണ്ഡം ചോദിക്കുന്നത് 😂

    • @humanistindian5136
      @humanistindian5136 2 роки тому +4

      @@dawabooks8792 ഇസ്ലാം ആണ് തിൻമ.. ബാക്കി എല്ലാം നന്മ ആണ്.. നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ബാങ്ക് വിളിക്കുമ്പോൾ നായകൾ ഓരിയിടുന്നത്. പിശാചിനെ കാണുന്ന കൊണ്ടാണ്.. പിശാചിൻ്റെ സ്വന്തം മതമാണ് ഇസ്ലാം..

  • @raoofk1709
    @raoofk1709 2 роки тому +2

    ജമാഅത്തെ ഇസ്ലാമിക്കാരുടെ എല്ലാ പരിപാടിക്കും മ്യൂസിക്കും എല്ലാ പരിപാടി കളും ഉണ്ടാവാറുണ്ടല്ലോ അവരല്ലേ യഥാർത്ഥ മതമൗലികവാദികൾ

  • @josecv7403
    @josecv7403 2 роки тому

    വാൾ മുന കൊണ്ട് പടുത്തുയർത്തിയ ഒരു തത്വ സംഹിത.
    മൂന്നാമത്തെ കളി കൊണ്ട് സാമ്രാജ്യ വിപുലീകരണം.
    സ്വന്തം ഭാഷ പോലും തിരിച്ചറിയാൻ വായിക്കാൻ പറ്റാതെ പോയ വ്യക്തി പ്രഭാവം.
    ഈ ലോകത്തിലേക്ക് എല്ലാ വിധ ആസ്വാധനങ്ങളും നൽകിയ പ്രപഞ്ച ശക്തിയെ തിരിച്ചറിയാൻ പറ്റാത്ത മൂഡ വർഗ്ഗം.
    ഇവർ, കേരളത്തിൽ, ഇന്ത്യയിൽ വേരുറപ്പിക്കാൻ വേണ്ടി വെള്ളം കോരുന്ന ഇടതു -വലതു അല്പന്മാർ!

  • @wheelsgold9806
    @wheelsgold9806 5 місяців тому

    ഇമാമീങ്ങൾ പരിശുദ്ധ ഖുർആൻ അർഥം വെക്കാൻ അവസരങ്ങൾ ഇല്ലാതാക്കിയവർ
    ഈ ഇമാഈങ്ങളും ഹദീസുകളുമാണ്
    ഹദീസുകൾ ഇല്ലാതെ ഖുർആൻ അർഥം വെക്കാൻ കഴിയാത്തത് ഇമാമീങ്ങളുടെ ഹദീസുകളാണ് നിമിത്തകരായി ഹദീസുകളാൽ

  • @muhammedkunhi9345
    @muhammedkunhi9345 2 роки тому +1

    Super good

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 2 роки тому +2

    Auditorium filled up with male/female students audience
    Most are professional courses trainees

  • @ravikumarnair3132
    @ravikumarnair3132 2 роки тому +1

    പ്രകൃതി തന്നെ സംഗീതമായമായിരിക്കുമ്പോൾ എങ്ങനെ സംഗീതം വേണ്ട എന്ന് പറയും.

  • @abhilashbombay
    @abhilashbombay 2 роки тому

    McIntosh amplifier vallom kettittundo, usthade, audio file music kettittundo, ha ha, reference sounds system enthanu enuu ariyamo,

  • @thehacknologist1692
    @thehacknologist1692 2 роки тому +5

    ആ അവകാശ വാദവുമായി ഇങ്ങോട്ട് വരേണ്ട സഹോദരാ, എല്ലാവർക്കും ഇപ്പോ നേരം വെളിച്ചമായിട്ടുണ്ട്. പണി പാളും

  • @ShaikMohammedAli-sh6oc
    @ShaikMohammedAli-sh6oc Рік тому

    Hai Shoukath Ali congratulations

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 роки тому +1

    👍👍👍👍

  • @kuttikrishnanvkd2271
    @kuttikrishnanvkd2271 2 роки тому

    മതങ്ങൾ മനുഷ്യന് ഈ ഭൂമുഖത്ത് എന്ത് നന്മയാണ് ചെയ്തിട്ടു ള്ളത്. ദൈവവും പ്രവാചകന്മാരും അവരുടെ ഗുണ്ടകളും ചേർന്ന് മനുഷ്യരെ കൊന്നൊതുക്കി എന്ന തൊഴികെ. എന്തിന് വേണ്ടി മനുഷ്യനെ നേർവഴിക്കാക്കാൻ വേണ്ടി. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരെ ഭൂമിയിൽ ഇറക്കിയിട്ടും മനുഷ്യർ തന്നായോ? ഇല്ല. പിന്നെ എന്തിനാണ് ഈ കാലാഹരണപെട്ട പ്രാകൃത മതങ്ങളെ മനുഷ്യർ താങ്ങിപ്പിടിച്ച് നടക്കുന്നത്. മഹാവിഡ്ഡിത്തം എന്നല്ലാതെ.

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 роки тому

    Wherever Quran there is no peace and humanity also prosperity and progress 🤣🤣🤣

  • @nizarv9921
    @nizarv9921 Рік тому

    congrats i

  • @nabeebka2886
    @nabeebka2886 2 роки тому +1

    താങ്കളുടെ vdo കാണുന്ന ഒരാളാണ് ഞാൻ പറ്റുമെങ്കിൽ താങ്കളുടെ ഓഡിയോ യും കൂടെ കാണിക്കുന്ന vdo യിലെ ഓഡിയോയും ഒന്ന് equalize ആക്കാമോ ഒരു requast ആണ്..ഇത് ചെയ്താൽ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കും 😜😜😜

  • @manoharankk3467
    @manoharankk3467 2 роки тому +1

    മാനസിക വൈകല്യങ്ങളുടെ പൂർണ്ണരൂപമാണ് ഇസ്ലാം എന്നതിന് ഏറ്റവും വലിയ തെളിവായി ഇതിനെ കാണേണ്ടതുണ്ട്, സംഗീതം ദൈവത്തെ അടുത്തറിയുവാനുള്ള ഏറ്റവും നല്ല ഉപായമാണ്, ബിസ്മില്ലാ ഖാൻ്റെ ഷെഹനായി പോലെ പ്രകൃതിയേയും മനുഷ്യനേയും ഒന്നാക്കി തീർക്കുന്ന ഓടയിൽ തീർത്ത പുല്ലാങ്കുഴൽ പോലെ പണ്ഡിറ്റ് രവിശങ്കറുടെ ബിംസൻ ജോഷിയുടെ എന്നു വേണ്ട ദൈവതുല്യരായ പുണ്യാത്മാക്കളുടെ കണ്ഠത്തിലൂടെ ഒഴുകിയെത്തുന്ന സ്വരമാധുരിയിൽ വീഴാത്ത ഏതു ദൈവമുണ്ടിവിടെ? ഇതുപോലുള്ള മഹാത്മാക്കളെ അവഹേളിക്കുന്നതിനു തുല്യമാണ് ഇത്തരം മതഭ്രാന്ത് എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ......,

  • @p.cthomas3457
    @p.cthomas3457 6 місяців тому

    Advance Technology ഉള്ള ഈ മനുഷ്യരേയും ലോകത്തെയും പ്പറ്റിയുള്ള അജ്നത ആണ് മ്യൂസിക് നെ എതിർക്കാനുള്ള കാരണം.
    ഈ ലോക വിജ്ഞാനം നേടുക എന്നുള്ളതാണ് ഇതിന്റെ ഒക്കെ പരിഹാരമാർഗം.

  • @anilkumarr1269
    @anilkumarr1269 Рік тому

    Very good speech

  • @estherthomas1837
    @estherthomas1837 2 роки тому

    Good talk..continue 👌

  • @user-jf1ts7kf5y
    @user-jf1ts7kf5y 3 місяці тому

    Just see how backward, tribal and barbaric is this ideology!! Just Sathanic!!

  • @xyzab826
    @xyzab826 11 місяців тому

    ഭസ്മാസുരൻ മരിക്കാൻ ഇടയായത് സംഗീതവും നൃത്തവും കൊണ്ടാണ് അതിനു ശേഷം അസുരന്മാർ അത് നിർത്തി

  • @shajikumaran1766
    @shajikumaran1766 8 місяців тому

    ഒരു പ്രത്യേക തരം ജീവിതമാണല്ലേ 😅😂

  • @johnrozario1946
    @johnrozario1946 2 роки тому

    Wellcome br leyakath ,Good spech

  • @mrkmujeeb8170
    @mrkmujeeb8170 2 роки тому

    ഇവര് മുസ്ലിമിലെ മറ്റൊരു വിഭാഗമാണ് റസൂല് സംഗീതം കേട്ടുകൊണ്ടിരിക്കുമ്പോ ഉമർ വരുന്നത് കണ്ടു പാട്ടുകാരോട് നിർത്തി പൊക്കോ ഉമറിന് ഇഷ്ട്ടാവില്ല പറഞ്ഞ ഒരു ചരിത്രോം ദിക്ർ മാല ഒരു കലാകാരന് സമ്മാനം കൊടുത്ത ഒരു കഥയുണ്ട്

  • @noormohammed4075
    @noormohammed4075 Рік тому

    പിശാചിനെ ആളുകൾ സ്നേഹിക്കുന്നത് നന്മ ഉള്ളത്കൊണ്ടാണ്. അള്ളാഹു ജനിച്ച ഉടനെ നിയമങ്ങൾകൊണ്ട് jail l ൽ ഇടുകയല്ലേ പാവം ജനങ്ങളെ

  • @peacemaker2517
    @peacemaker2517 2 роки тому +4

    കബറിടം പോലെ ഇടുങ്ങിയതാണ് ഇസ്ലാം

  • @avmathew1723
    @avmathew1723 2 роки тому +1

    A.R.Rehman is unaware of this ???

  • @pcp4231
    @pcp4231 2 роки тому

    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എവിടെ ചെന്നാലും പ്രശ്നങ്ങളാണ്.. ഇസ്രായേലിൽ ജൂതൻമാരുമായി പ്രശ്നം. ഫ്രാൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം. മ്യാൻമറിൽ ചെന്നാൽ വായിൽ കോലിട്ട് കുത്തിയാൽ കടിക്കാത്ത ബുദ്ധന്മാരുമായി പ്രശ്നം, ശ്രീലങ്കയിൽ സിംഹളീസുമായി പ്രശ്നം, സിറിയയിൽ യാസീദികളുമായി പ്രശ്നം, ഇറാകിൽ കുർദുകളുമായി പ്രശ്നം, ഇറാനിൽ ഷിയകളുമായി പ്രശ്നം.. പരസ്പര മത്സരം തന്നെയുണ്ട് ആരു കൂടുതൽ പൊട്ടിക്കും ആർക്കു കൂടുതൽ ഹൂറി കിട്ടുമെന്ന് ജോർദാനിൽ ധ്രൂസുകളുമായി പ്രശ്നം, 94% ക്രിസ്ത്യൻസ് ഉള്ള ഫിലിപ്പിൻസിൽ അവരുമായി പ്രശ്നം, ആഫ്രിക്കയിലുള്ള എല്ലാ ഗോത്രങ്ങളുമായി പ്രശ്നം.. ജോർദാനിൽ യാസീദികളുമായി പ്രശ്നം, ഇറാഖിൽ കുർദ്കളുമായി പ്രശ്നം, എമനിൽ ബദുക്കളുമായി പ്രശ്നം, ചൈനയിൽ രോഹിഖ്യകളും ഉയിഗിയുറുമായി പ്രശ്നം, പലസ്തീനിൽ ഹമസും അൽ ക്വയയിതയും പ്രശ്നം, ഇന്നേവരെ ജന്മത്ത് നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ജൂതനുമായി ലോകകോയകക്കൾക്കെല്ലാം പ്രശ്നം എന്തൊരു കോമെടി തള്ളാഹുവും കിതാബുമാണോ ഇനി അവരുമാത്രമുള്ള അഫ്ഗാനിലും ഇറാക്കിലും സിറിയയിലുമൊക്കെ ചെന്നാലോ അവർക്കിടയിൽ തമ്മിൽ തമ്മിൽ പ്രശ്നം..!! Actually എന്താ നിങ്ങളുടെ പ്രശ്നം!! #ചെറിയാരു കിതാബും #അൽപ്പം സമാധാന #പ്രശ്നവും... ഇനി... 1, വാക്സിൻ എടുക്കാൻ ഒരു മതക്കാർക്ക് പ്രശ്നം! 2. വിവാഹപ്രായം കൂട്ടിയാൽ ഒരു മതക്കാർക്ക് പ്രശ്നം! 3.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ ഒരു മതക്കാർക്ക് പ്രശ്നം! 4. ഏക സിവിൽ കോഡ് പ്രശ്നം! 5. NRC/NPR പ്രശനം 6. തുല്യ പിന്നോക്ക സംവരണം പ്രശ്നം 7. ഹലാലല്ലാത്തത് പ്രശ്നം 8. ജിഹാദല്ലാത്തതെല്ലാം പ്രശ്നം 9. കറുത്ത പർദ്ദയില്ലാത്തതു പ്രശ്നം 10.പാട്ടും ഡാൻസും സിനിമയും പ്രശ്നം 11. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം* 12. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം ഒരു മതം മാത്രം എപ്പോഴും വേട്ടയാടപ്പെടുന്നു പോലും ! ഈ മതക്കാർക്ക് തൊട്ടതെല്ലാം എല്ലാം പ്രശ്നം ആണ്. a. ബിജെപി ഭരിച്ചാൽ പ്രശ്നം b. ആധാർ പ്രശ്നം c. ആധാർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്താൽ പ്രശ്നം* (നിർഭയമായി വോട്ട് ചെയ്യാൻ പറ്റില്ലത്രേ!!!) d. അന്യ രാജ്യത്തുള്ള ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരത്വം കൊടുത്താൽ പ്രശ്നം e. ദേശീയഗാനം പ്രശ്നം ഭാരത് മാതാ കീ ജയ് പ്രശ്നം. എന്തും പ്രശ്നം, ഏതും പ്രശ്നം എന്നും പ്രശ്നം ഇനി ഇവർക്ക് പ്രശ്നമില്ലാത്ത വല്ല പ്രശ്നവും ഉണ്ടോയൊന്നു അന്വേഷണം നടത്തിയാലും പ്രശ്നം ആകും. Iലോകത്തിൽ മുഴുവൻ പ്രശ്നമുണ്ടാക്കുന്ന പ്രശ്നക്കാർ പേര്.. ഞമ്മ ചമാധാനം ആണത്രേ.
    Nammalku ellam ariyam Mohd.Nabiude Chamadhanam.
    Marry the Girls of 6 Yrs (ADV BOOKING), then commence Bed Room Kal,i when they turn 9 Yrs of AGE,

  • @am__42
    @am__42 2 роки тому

    🌹

  • @Mahroof6856
    @Mahroof6856 Рік тому

    ഇമാംമും പണ്ഡിതരും അല്ല ഇസ്ലാമിക നിയമങ്ങൾ ഉണ്ടാക്കൽ. ഖുറാനിൽ music ഹറാം ആക്കിയിട്ടില്ല. ഖുർആൻ മാത്രം ആണ് ഇസ്ലാമിക നിയമം അല്ലാതെ മനുഷ്യർ ഉണ്ടാക്കിയതല്ല ഇസ്ലാമിക നിയമം

  • @pa8998
    @pa8998 2 роки тому +2

    They do preaching like songs?? Is it?

  • @jabrajabra1162
    @jabrajabra1162 2 роки тому +1

    Good speach 👍

  • @jovee9531
    @jovee9531 2 роки тому

    മാനസിക ഉല്ലാസത്തിനെക്കാൾ മമ്മതിനു ഇഷ്ടം ലൈംഗിക താല്പര്യ ങ്ങളാണ്.

  • @oooo-eg4sn
    @oooo-eg4sn 2 роки тому +2

    ലിയകത്ത് ബ്രോ, auto didact ന് എന്ത് പറ്റി..ക്ലബ് ഹൗസിൽ ഒന്നും കാണുന്നില്ലല്ലോ

  • @al_hidaya1699
    @al_hidaya1699 Рік тому

    ഹദീസുകൾ ഖുർആൻ വചനങ്ങൾ കേൾകുബൊൽ ആളിള ഇളകുന്ന പിശാച് ആണ് ലിയാകതും കൂടരും

  • @jijovarghese1067
    @jijovarghese1067 2 роки тому +2

    👌👌👌👌👌👌😄😄😄😄😄😄

  • @ottakkannan_malabari
    @ottakkannan_malabari Рік тому

    ഇന്നത്തെ ബാങ്ക് വിളി സംഗീതത്തിൽ ഏത് രാഗത്തിലായിരിക്കും ?...

  • @mohdkasim1143
    @mohdkasim1143 2 роки тому +7

    ഖുർആൻ ഓതലും ബാങ്ക് വിളിയും ആസ്വാദ്യമാവുന്നതു ഓതുന്നയാളിന്റെ ശ്രുതിയും,താളവും,ശബ്ദസൗകുമാര്യവും അനുസരിച്ചാണ്..

    • @PBUH-br2ze
      @PBUH-br2ze 2 роки тому +8

      കേൾക്കുന്നയാളിന്റെ ക്ഷമ അനുസരിച്ചും കൂടിയാണ്..

  • @fadelabdulrahman8231
    @fadelabdulrahman8231 Рік тому

    Common aytulla manushyarude aaathmasangharsham aahn liyakath ivde parayunnad, pakshe music oru passion aayi adh profession aahkenem enn agrahikunna janmasidhamayi thenne idhaahn njn cheyyendedh enn thiricharinj muslim aayi poyadinde peril ulla aathmasagarshinde aazham aahlukalk chindhikkan polum pattila. Ende 20 aam vayassil qiyamullailil karanj praarthichitund njn ‘ ya allah inik sangeedam halal aahki thereneme enn’ ee oru sambavathil ninn thenne ende vishwasavm ende sangeethathod illa prenayavum manasilakam. Inn 24 thikanja njn oru ex-muslim aayi swathandranaayi jeevidhathil adhyamayi oru jeevi aayi kond jeevich thudangunnu sangeethathod koodi madham enna vishvrikshathinde aathmasangarshathinde visham padarthunna chilla ennennekumayi ende jeevithathil ninn piyudeduthu.

  • @tomykabraham1007
    @tomykabraham1007 Рік тому

    എന്നെ വിനൊദ് kumar എന്നാണു എല്ലാരും വിളിക്കുന്നെ 😂😂

  • @ganeshant7037
    @ganeshant7037 2 роки тому

    പാടാനുള്ള കഴിവ് പടച്ചോൻ തരുന്നതാണ്. അതിനെ എതിർക്കുന്നവർ പടച്ചോനെപുച്ഛിക്കുന്നതിന് തുല്യമാണ്.

  • @tomykabraham1007
    @tomykabraham1007 Рік тому

    complex. പുള്ലിക്കു പാടാന് അറിയില്ലാരുന്നു 😂😂😂

  • @kunhikrishnanev9180
    @kunhikrishnanev9180 2 роки тому

    👍👍👍

  • @avmathew1723
    @avmathew1723 2 роки тому

    Everything is contradictory indeed. Really ironical.!!!

  • @muhammedkutty1785
    @muhammedkutty1785 2 роки тому +1

    ലിയാ കതലി. പറയുന്നത് നൂറു ശതമാനം ശരിയാണ്. മുഹമ്മദ്‌ കുട്ടി.

  • @78zk26
    @78zk26 Рік тому

    "It has been a great pleasure for me to help clarify
    statements in the Qur'an about human development.
    It is clear to me that these statements must have
    come to Muhammad from God,
    because most of this knowledge was not discovered
    until many centuries later.
    This proves to me that Muhammad must have been
    a messenger of God,"
    -Dr. Keith L. Moore
    Professor Emeritus, Department of Anatomy and Cell Biology
    University of Toronto, CANADA
    ഇത് ഒരു example മാത്രം ഇത്പോലെ ഒരുപാട് ബുദ്ധി രക്ഷന്മാർ ഇസ്ലാമിനെ പറ്റി ശരിക്ക് പഠിച്ചു ഇസ്ലാമിലേക്കു കൂട്ടം കൂട്ടം ആയി വരുമ്പോൾ ഈ മണ്ടൻ ലിയകത്ത് (ചപ്പ് ചവറുകൾ ) ഇസ്ലാമിന് പുറത്തേക് പോകുമ്പോൾ ചെറിയ സഹതാപം അവനോട് തോന്നുന്നു 😢

  • @mohammedalichannanath7447
    @mohammedalichannanath7447 2 роки тому +2

    അപ്പോൾ ചന്ദ്രൻ പിളർർത്തിയതോ നുണയല്ല്യ അസത്യംഅല്ല്യ അതുകവിതയയാൽ

  • @user-xh3tb8rh5y
    @user-xh3tb8rh5y 9 місяців тому

    26:17 എന്റെ വീട്ടിൽ പാട്ട് വെക്കാൻ പാടില്ലെന്ന് പറഞ്ഞു വീട്ടിൽ കേറിവന്നാൽ അവന്റെ മുട്ടുകല് ഞാൻ തല്ലിയോടിക്കും 🤣

  • @bamsurigeetham2807
    @bamsurigeetham2807 2 роки тому +2

    Appol ഈ ആയിരത്തി ഒന്ന് രാവുകൾ?..that is not ദൈവ ചിന്ത it is ആസുര ചിന്ത..that is all .. യെസ്. ഹേ ഇസ് a മരണ ദൂതൻ .. ആര്..?? ഈ മുത്ത്

  • @ahmedkoya1965
    @ahmedkoya1965 2 роки тому

    Halilakan pravajakan jervichirippilla appol pinne halilakunnadu liyakathalikkayirikkum adukondalle ee ilakkam

  • @tomykabraham1007
    @tomykabraham1007 Рік тому

    musical ആയി കീഴ് വായു പൊയാലൊ 😂😂

  • @tomykabraham1007
    @tomykabraham1007 Рік тому

    കിടപ്പരയില് ഒരു ഒളതിനു music വെചാല് അവിടെം ചൊദികാതെ കെറാമൊ 😂😂

  • @rajeshedava5182
    @rajeshedava5182 2 роки тому

    Liyakkathali..sarine..namaskkaram

  • @georgekuriakose2578
    @georgekuriakose2578 2 роки тому

    Before Lucifer became Satan, He was a musician in heaven. So Satan hates music and later Satan became Allah, it still continuing.