മണി ഏട്ടന്റെ വ്യത്യസ്തങ്ങളായ കൃഷികളുംചില പൊടികൈകളും IMIXED FARMING

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 182

  • @hafisummer4477
    @hafisummer4477 4 роки тому +22

    മനസ്റ്റിന് സന്തോഷം നൽകുന്ന വീഡിയോ ഇത്തരം വീഡിയോകൾ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ കൃഷിയെയും കർഷകനെയും ഒരു പാട് ഇഷ്ടമാണ്

  • @noushadthaiparambilnalakat1868
    @noushadthaiparambilnalakat1868 4 роки тому +30

    Thanks മണിയേട്ട ഒരുപാട് നല്ല അറിവ് കിട്ടി. ദൈവം ദീർഗായുസ്സ് നൽകട്ടെ

    • @alexanderca6061
      @alexanderca6061 4 роки тому

      നല്ല വീഡിയോ.മണി ചേട്ടൻ മുത്താണ്. നിങ്ങളും ഭംഗിയായി കൈകാര്യം ചെയ്യുന്നു. Congrats

  • @basheerahmed4416
    @basheerahmed4416 4 роки тому +25

    അത്താഴം കഴിച്ചു സുബ്ഹി നിസ്‌ക്കരിച്ചു ഒറ്റ ശ്വാസത്തിൽ വീഡിയോ കണ്ടു. തീർത്തു..
    നിങ്ങളുടെ ചോദ്യങ്ങളും മണിയേട്ടന്റെ സരസമായ ശൈലിയിൽ കാമ്പുള്ള മറുപടിയും ഈ കൊറന്റൈൻ കാലത്ത് വല്ലാതെ എന്നെ സ്വാധീനിച്ചു.
    കൃഷി എന്റെ പാഷൻ ആണ്.
    വിസ ക്യാൻസൽ ചെയ്തു വന്നിട്ട് ഇനി മണ്ണിലേക്കിറങ്ങണം.
    നിങ്ങളുടെ ഒക്കെ സഹായവും വേണം..

    • @ManojKarolly
      @ManojKarolly  4 роки тому +1

      തീർച്ചയായും

  • @fazilj2267
    @fazilj2267 4 роки тому +2

    ഇദ്ദേഹത്തെയാണ് യഥാർത്ഥത്തിൽ കർഷകൻ എന്ന് വിളിക്കേണ്ടത് കുറെ നല്ല നല്ല അറിവുകൾ പറഞ്ഞു തന്നു

  • @najeebali6593
    @najeebali6593 4 роки тому

    മണിയേട്ടൻ സൂപ്പറാണ്.. പറഞ്ഞുവന്നാൽ എന്റെ അയൽവാസിയുമാണ്.. നല്ല ഉപദേശങ്ങൾ നൽകാറുണ്ട്..

  • @askaralic531
    @askaralic531 4 роки тому

    ( പുളി മംഗോസ്റ്റിൻ )രാജാ പുളി ആണത്. മീന്കറിയിൽ ഇടും എന്ന് കേട്ടിട്ടുണ്ട്.
    സൂപ്പർ കർഷകൻ.👌👌👌

  • @Sajin0011
    @Sajin0011 4 роки тому +2

    വീഡിയോ ഇഷ്ടമായി. അതിലുപരി മണിയേട്ടനെ

  • @rajirajiss5487
    @rajirajiss5487 4 роки тому +9

    മനിയെട്ട സൂപ്പർ
    കൃഷികൾ കാണാനും എന്ത് ഭംഗി
    ഇനിയും വരണേ

  • @abdulsalamlenid8653
    @abdulsalamlenid8653 4 роки тому +2

    മണിയേട്ടനെപോലെയുള്ളവരാണ് കേരളത്തിന്റെ സമ്പത്ത് ....

  • @praveen9613
    @praveen9613 4 роки тому +1

    എന്തൊരു അറിവും ഒത്ത പെരുമാറ്റവും ..സൂപ്പർ

  • @subinet1428
    @subinet1428 4 роки тому

    വളരെ സന്തോഷം തരുന്ന വീഡിയോ
    മണിയേട്ടൻ ഒരു നല്ല മനസ്സിന് ഉടമ
    ഇനിയും ഇത് പോലോത്ത വീഡിയോ പ്രതീക്ഷിക്കുന്നു
    കൃഷി തലക്ക് പിടിച്ച ഒരു പ്രവാസിയാണ് ഞാൻ
    കുവൈറ്റിൽ നിന്നും സുബൈർ തിരൂർ

  • @reneeshrp4392
    @reneeshrp4392 4 роки тому

    Puliyan mangosteen is baraba fruit. Baraba is good for juice

  • @ansaraziz123
    @ansaraziz123 4 роки тому +6

    മണിയേട്ടനെ പോലെ ഒരുപാട് മണിയേട്ടന്മാർ ഉണ്ടാകട്ടെ

  • @fazilzx
    @fazilzx 4 роки тому +1

    Thanks !! nice video... maniyettans confidence give grt motivation for farming

  • @004shabu
    @004shabu 4 роки тому

    Maniyettaa....ningal nammale jillakkaranayathil abhimanam thonnunnu oru divasam vannu kaanum ningalude thottam...superb👌👌

  • @haneefmannilthodi2913
    @haneefmannilthodi2913 4 роки тому +13

    മണിയേട്ടനെ ഒരുപാട് ഇഷ്ടമായി.

  • @crazyffmalayalam8665
    @crazyffmalayalam8665 4 роки тому +13

    വീഡിയോ നന്നായിട്ടുണ്ട് എത്ര തരം വാഴകളാണ് എല്ലാം വെറൈറ്റി fruits വാഴകൾ വിൽക്കുമോ

  • @pardevjayanthi2002
    @pardevjayanthi2002 4 роки тому +1

    You have so many tips for so many problems in growing trees and plants. If you note it down sir, it will be useful for future generations.Great

  • @kuriankmathew8726
    @kuriankmathew8726 2 роки тому +2

    വൈറ്റ് കോളരുകാര് ചിന്തികുന്നുണ്ടോ അന്നം തരുന്നോരെപറ്റി.........

  • @ajiaravind9997
    @ajiaravind9997 4 роки тому +1

    good mani cheta I appreciate your character

  • @rasheedmasthan6779
    @rasheedmasthan6779 4 роки тому +2

    Nice

  • @anwerpa840
    @anwerpa840 4 роки тому +3

    മണിയേട്ടാ അടിപൊളി. ഞാൻ ഫുൾ വീഡിയോ കണ്ടു .super

    • @vijithmvichutravellingspot2015
      @vijithmvichutravellingspot2015 4 роки тому +1

      മണി ചേട്ടോ ഒരു രക്ഷയും മില്ല ഞാൻ തീർച്ച ആയും അങ്ങെയെടുത്ത് വരും

    • @jayarajsankar3330
      @jayarajsankar3330 4 роки тому +1

      മണിയേട്ട ഒരു ദിവസം വരണം.. നന്നായിട്ടുണ്ട്.. ഇതെല്ലാം കാണണം.

  • @ameermuthlak
    @ameermuthlak 4 роки тому +1

    ഏജ്‌ജാതി അവതരണം... ന്റെ മണിയേട്ടാ..

  • @abdulazeem2377
    @abdulazeem2377 4 роки тому +1

    Great efforts of "Mani chetan" & thanks for posting woderful vedio

  • @chandra-4311
    @chandra-4311 4 роки тому +1

    Thanks Manoj for the useful video. Wish you all the best mani

  • @fcfootball8050
    @fcfootball8050 4 роки тому +1

    Kathali pazham

  • @adukkalathottam3974
    @adukkalathottam3974 4 роки тому

    ഓരോ കുടുംബവും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോഴത്തെ പ്രത്യേക സാഹചര്യം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. ചെറിയൊരു അടുക്കളത്തോട്ടമെങ്കിലും വീട്ടിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മാനസ്സീകോല്ലാസത്തിനും അതിലുപരി വിഷരഹിതമായ ഭക്ഷണത്തിലൂടെ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനും ഇത് വഴി സാധിക്കും. ഇതാ കേരളത്തിന്റെ സ്വന്തം ഓൺലൈൻ വിത്ത് കട പ്രവർത്തനമാരംഭിച്ചിരിക്കുന്നു, കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി ഫലം നൽകുന്ന നല്ലയിനം നാടൻ വിത്തുകളാണ് തുടക്കം എന്ന നിലയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്, വരും കാലങ്ങളിൽ ഹൈബ്രീഡ് വിത്തുകളും വളങ്ങളും, തൈകളും, മറ്റെല്ലാ കാർഷിക ഉൽപ്പന്നങ്ങളും ഇടനിലക്കാരില്ലാതെ ഫാംസെല്ലെർ.ഇൻ എന്ന ഈ ഓൺലൈൻ സ്റ്റോറിലൂടെ ലഭ്യമാകുന്നതാണ്. ഓർഡർ ചെയ്താൽ വിത്തുകൾ (കുറഞ്ഞത് 100 രൂപയുടെ ) നിങ്ങളുടെ വീട്ടുപടിക്കൽ എത്തുന്നതാണ് കൈപ്പറ്റിയ ശേഷം മാത്രം പണം നൽകിയാൽ മതിയാകും. നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വിവരം ദയവായി ഷെയർ ചെയ്യാൻ മറക്കരുത്.
    farmseller.in/product-category/seeds/

  • @jasarsayimkhan6096
    @jasarsayimkhan6096 4 роки тому +31

    മനസ്സിനൊരു കുളിർമ

  • @raees316
    @raees316 4 роки тому +1

    Natural Farmer...superb

  • @jaleelseena5386
    @jaleelseena5386 4 роки тому +1

    suppr kanninu nallaru kulirma nalla samsaram daivam eniyum oru paadu ayoosum kodukkate krshi cheyyan

  • @josnathomas2958
    @josnathomas2958 4 роки тому +1

    Very beautiful and interesting. Mani chettan God bless you and your hard work.

  • @sanalblaze
    @sanalblaze 4 роки тому

    Mani yeetan oru puliyaaaaa .....😁😁😁👌👌👌

  • @haseenak5397
    @haseenak5397 4 роки тому +1

    Rambuttan koyinchu pokkunnu parinaam paranju taramo

  • @spamassure3841
    @spamassure3841 4 роки тому

    Kallu vazha Kai is growing in Northeast state mehalaya forest which is medicine for sugar

  • @GirishVenkatachalam
    @GirishVenkatachalam 4 роки тому +1

    Superb guy

  • @asharafkaradpulikkalakath9339
    @asharafkaradpulikkalakath9339 4 роки тому +6

    ചതുരപ്പുളി ജ്യൂസ് അടിച്ചാൽ സൂപ്പർ ജ്യൂസ് ആണ് ഹെൽത്തി ആണ് കുറച്ച് പഞ്ചസാരയും ചേർക്കുക
    👌👌

    • @shailashaik7890
      @shailashaik7890 4 роки тому

      Malavazha pazham athanu panjamruthathil use cheyunnadhu

  • @sumibalachandran3144
    @sumibalachandran3144 2 роки тому

    പഴനി പഞ്ചാമൃതത്തിന് ഉപയോഗിക്കുന്നത് വിരുപ്പാച്ചി പഴമാണ് മണിയേട്ടന് വേണമെങ്കിൽ വാഴ കന്ന് തരാം എനിക്കൊരു കദളിയുടെ കന്ന് തരുമോ ഗുരുവായൂർ നേദിക്കുന്ന കദളി

  • @sujithvv93
    @sujithvv93 4 роки тому

    Manoj bhai, ingane oru manushyan nammude ayalvaasi ullath arinjirunnilla, thank you

  • @vipinv6433
    @vipinv6433 4 роки тому +1

    Kanda ella fruits um akathaki muthalakii enne thonunaloo. .😃😂.Nice video

    • @ManojKarolly
      @ManojKarolly  4 роки тому

      കിട്ടിയ ചാൻസ് അല്ലെ ....😁😁😁

    • @alexanderca6061
      @alexanderca6061 4 роки тому

      ഉം

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +7

    നന്നായിട്ടുണ്ട് വീഡിയോ
    വളരുക വളർത്തുക ഭാവുകങ്ങൾ....

  • @binuvc5778
    @binuvc5778 4 роки тому +3

    മാങ്ങ പൊഴിയാതിരിക്കാനും കൂടുതൽ കായ് ഉണ്ടാകാനും എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരാമോ

  • @fathimashukkoor8085
    @fathimashukkoor8085 4 роки тому +2

    Super. കാണുമ്പോൾ മനസിന്‌ വളരെ സന്തോഷം

  • @minikumar2469
    @minikumar2469 4 роки тому

    Real good video...worth a share

  • @tropicalfruitplantsmalayal4156
    @tropicalfruitplantsmalayal4156 4 роки тому

    Good vedio

  • @donyjohn2718
    @donyjohn2718 4 роки тому +2

    Aaa German fruit nte name anu "Star Fruit". Athu murichal star pole irikkum.. Hence , that name.

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +6

    Kikkidilam farm 😍, Maniyettane samsaram kettappo enikku Babu chettane orma vannu. Ivarellam massanu 😍😍❤️❤️. Organic malayali farmers in the world 🌎 ennoru Episode set akkiyalo 😁😁?.

    • @ManojKarolly
      @ManojKarolly  5 років тому +1

      ഗുഡ് ഐഡിയ

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther 5 років тому

      @@ManojKarolly നിങ്ങള് പറ മെറ്റീരിയൽസ് തരാം, 🤩

  • @unniimagemasters1948
    @unniimagemasters1948 4 роки тому +1

    കോശ്ശേരി മാവ് തിരുവനന്തപുരം ഉള്ളതല്ല തൊടുപുഴ കരിമണ്ണൂർ ആണ്

    • @Babu_2020
      @Babu_2020 4 роки тому

      നോ, തൊടുപുഴ മുളപ്പുറം

  • @pashereef2713
    @pashereef2713 4 роки тому +1

    Superb

  • @kpn82
    @kpn82 4 роки тому +2

    മണിയേട്ടൻ സൂപ്പർ..... പാലക്കാട്‌ ന്റെ അഭിമാനം

  • @rajgopal2667
    @rajgopal2667 2 роки тому

    Live long 👍

  • @noelsebastianivb8301
    @noelsebastianivb8301 4 роки тому +7

    ഇതൊക്കെ ഉണ്ടായി നിൽക്കുമ്പോ കാണിക്കണം appoza ഒരു rasam

  • @balakumar2937
    @balakumar2937 4 роки тому +2

    panchamrithathil virupachi pazham

  • @rasheed9507
    @rasheed9507 4 роки тому

    Evide sthalam

  • @steephenp.m4767
    @steephenp.m4767 4 роки тому +1

    Super !!!!

  • @asrukoduvally
    @asrukoduvally 4 роки тому

    Maniyeeetan polyyyy👍👍

  • @ramzoomutube
    @ramzoomutube 5 років тому +4

    ചേട്ടാ.... മനോഹരം.....

  • @harikumarvasudev579
    @harikumarvasudev579 4 роки тому +1

    പുളി മന്ഗോസ്സിംന്‍ അച്ചാറിടുന്നതിനും ജൂസ് അടിക്കാനും ഉപഗോഗിക്കം

  • @sathyajm2499
    @sathyajm2499 4 роки тому

    Manichettan supera otthiri ishtamayi

  • @shanucalicut580
    @shanucalicut580 4 роки тому +11

    ഇതൊക്കെയാണ് വിജയം.. അല്ലാണ്ടെ വെറുതെ ചന്ദ്രനിൽ പോയി കാശ് കളയല്ലേ അല്ല..

  • @Babu_2020
    @Babu_2020 4 роки тому

    പുലോസാൻ ഇവിടെ ഒരുപാടു കായ്ച്ചിട്ടുണ്ട് ഭായ്. എന്റെ വീട്ടിൽ വരെ കായ്ച്ചു. ഞാനൊക്കെ അടുത്തകാലത്ത് വച്ചതാണ്. തള്ള് ഒരു മയത്തിലാകാം.

    • @arunimamohan7659
      @arunimamohan7659 4 роки тому

      പുലാസാൻ എന്റെ വീട്ടിലും കായ്ച്ചു നിൽക്കുന്നു. 😊

  • @vrgopalakrishnakammath8918
    @vrgopalakrishnakammath8918 4 роки тому

    puthya arivukal pakarnnu thanna Maniyettanu nanni

  • @shabu.kumarshabu5288
    @shabu.kumarshabu5288 4 роки тому

    Nalla avtharranum... Good

  • @bejoyfrancis5919
    @bejoyfrancis5919 4 роки тому

    പുളി മാങ്കോസ്റ്റീൻ, സ്റ്റാർ ഫ്രൂട്ട് പോലെ തന്നെ ജ്യൂസ് അടിച്ചു കുടിക്കാം.എൻ്റെ പറമ്പിൽ ഉണ്ട്.

  • @infotech8416
    @infotech8416 4 роки тому

    മണിയേട്ട 👍👍👍👍 👌👌💖💖

  • @kuttusls
    @kuttusls 4 роки тому

    Mani chetta.. adipoli

  • @rahmashoukrahmath3926
    @rahmashoukrahmath3926 4 роки тому

    മാഷാഅല്ലാഹ്‌

  • @gvaranam
    @gvaranam 4 роки тому

    കോശ്ശേരി മാവ് തൊടുപുഴക്ക് സമീപം കരിമണ്ണൂർ എന്ന സ്ഥലത്തുള്ള കോശ്ശേരിൽ വീട്ടുകാരുടെ വകയാണ്.
    ഫിലോസാൻ , തൈകൾ ഹോംഗ്രോൺ നഴ്സറിയിൽ ലഭിക്കും.

  • @srinivasradhe2976
    @srinivasradhe2976 4 роки тому +1

    hello my friend...good morning

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 4 роки тому +1

    ചേട്ടാ ആ രണ്ടാമത് കാണിച്ച വാഴയുടെ പേര് എന്താണ് , 1ന്നേകാൽ മീറ്റർ നീളം വരുന്ന കായുടെ

    • @jibuhari
      @jibuhari 4 роки тому

      African aanu... zanzibar vaazha..

    • @lorrytraveller243
      @lorrytraveller243 4 роки тому

      കൊല നിലത്തു തട്ടാറില്ലേ

  • @beenajoseph1910
    @beenajoseph1910 5 років тому +7

    കർത്താവേ ഇത് എന്താ കൃഷിയുടെ വിക്കിപീഡിയ . എന്തൊരു അറിവ് ആണ് 👍👍👍

  • @Greenfan1986
    @Greenfan1986 4 роки тому

    Manoj bai. Polichu

  • @ramanivijayan3598
    @ramanivijayan3598 4 роки тому

    Very beautiful

  • @nirmsnair7377
    @nirmsnair7377 4 роки тому

    Hi Sir.... മത്തങ്ങയിൽ പെൺപൂക്കൾ ഇല്ല എന്ത് cheyyanam

  • @Vinuvinod-ux7uo
    @Vinuvinod-ux7uo 4 роки тому

    Suprb

  • @alexanderjohntharakan9402
    @alexanderjohntharakan9402 4 роки тому +3

    തെങ്ങിന്റ കൊമ്പൻ ചെല്ലിമാറാൻ എന്തു ചെയ്യണം.

    • @sujithvv93
      @sujithvv93 4 роки тому

      Uppum (kallupp) manalum mix cheyth, oro koralilum ittu kodukkuka, pinne kadakkilum Uppu ittu kodukkuka, pinne paatta gulikayum koralil ittal Salyam kurayum

  • @Babu_2020
    @Babu_2020 4 роки тому +1

    കൊശ്ശേരി മാവ് തൊടുപുഴയിൽ ഉള്ള കൊശ്ശേരി കുഞ്ഞുമോൻ എന്നയാൾ വികസിപ്പിച്ചെടുത്തതാണ്.അവരുടെ വീട്ടുപേരാണ് കൊശ്ശേരി എന്നത്. സ്ഥലപ്പേരല്ല. എന്റെ അയല്പക്കമാണ്

    • @sreekuttanrmc
      @sreekuttanrmc 4 роки тому +2

      Ningal paranjath valare shariyanu suhrathe ...pulli ithu paranjappo njanum orthu athu shariyallalo ennu….kossheri manga orennam 2kg vare average thookham kanum..6 masam moopum vendathannu ennanu njn kettirikunnath...

    • @Babu_2020
      @Babu_2020 4 роки тому +1

      @@sreekuttanrmcഇദ്ദേഹത്തിന്റെ കൃഷി നല്ലതാണ്. തള്ള് മാത്രം അൺസഹിക്കബൾ

  • @muhammedshereef6882
    @muhammedshereef6882 4 роки тому

    ചേട്ടാ അത് ഒരു ടൈപ്പ് പുളിയാണ്

  • @najiyasiddeeque2126
    @najiyasiddeeque2126 4 роки тому +1

    അത്ഭുതം തോന്നുന്നു

  • @abupacharathodi3969
    @abupacharathodi3969 4 роки тому +2

    Ranbuttan ilaunangunnu enthanu cheyuka 2mtr hightund

  • @1234vada
    @1234vada 4 роки тому

    God bless you

  • @harihara3028
    @harihara3028 4 роки тому

    Panchamirthathil sirumalai banana

  • @rajukairali6686
    @rajukairali6686 4 роки тому +1

    മണിയേട്ടന്റെ കൃഷി അറിവ് OK

  • @cityworld5475
    @cityworld5475 4 роки тому

    Adipoli karshakan

  • @devikaranic
    @devikaranic 4 роки тому

    maniyettan super

  • @santhoshp.r4046
    @santhoshp.r4046 4 роки тому

    സ്റ്റാർ ഫ്രൂട്ട നമ്മുടെ കേരളത്തിൽ എല്ലായിടത്തും ഉള്ളതാണ്,

  • @tastandcrafts7724
    @tastandcrafts7724 4 роки тому

    Supr

  • @alexvincentnalukettu63
    @alexvincentnalukettu63 4 роки тому

    കഥ ളിപ്പഴം ഞങ്ങളടുത്ത് വിത്തുണ്ട് പഞ്ചാമൃതം തയ്യാറാക്കാൻ

  • @razakpulpally5590
    @razakpulpally5590 4 роки тому

    മണിയോട്ട കിടുക്കി

  • @najmasalim8487
    @najmasalim8487 4 роки тому

    Avidechennal krishi stalam kaanan sammadikkumo

  • @rajeeshp7333
    @rajeeshp7333 4 роки тому

    Good.

  • @shyamilirajeshaashmi3813
    @shyamilirajeshaashmi3813 4 роки тому

    Chetta ente veetilum rambutsnund but kayundsyitillaa nallom neelam vachu poyitollu ..4 year aayi

    • @kadeejapkadeejap4749
      @kadeejapkadeejap4749 4 роки тому

      എന്റെ വീട്ടിൽ 9വര്ഷമായി. Ee വർഷം പൂത്തിട്ടുണ്ട്

  • @donboscochittilappilly1613
    @donboscochittilappilly1613 4 роки тому

    സൂപ്പർ...

  • @abhilashnair2072
    @abhilashnair2072 4 роки тому +2

    Awesome

  • @rejivarghese8609
    @rejivarghese8609 4 роки тому

    Bhayangara veedila ammbo

  • @ardra3947
    @ardra3947 4 роки тому

    Thanks to all

  • @sajiphilip8889
    @sajiphilip8889 4 роки тому

    Nice vedieo

  • @manafjizan9013
    @manafjizan9013 4 роки тому

    Namechu

  • @ummerpandikkad8057
    @ummerpandikkad8057 4 роки тому +1

    Ningal puliyanallea

  • @rishnabrainab1836
    @rishnabrainab1836 4 роки тому

    mannile daivangal.

  • @priyajane172
    @priyajane172 4 роки тому +5

    Ohh.. subscribe cheyyaan vaikipoyallo... ചേട്ടൻ ന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്. ഇനി ഡൌട്ട് വിളിച്ചു ചോദിക്കാലോ.