ഒരാളെ കൂടെ നിർത്താൻ നമുക്ക് ആഗ്രഹം ഉണ്ട് കൂടെ നിൽക്കാൻ ആ ആൾക്കും പക്ഷെ അത് നടക്കാതെ വരുമ്പോ ഉള്ള വേദനയും അസ്സഹനീയമാണ്.... ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ഇനെ ആണ് ഉദേശിച്ചത്..... 😢😢😢😢
താൻ പറഞ്ഞത് ശരിയാടോ.., ഓർമകളെക്കാൾ സന്തോഷവും സങ്കടവും നൽകുന്ന മറ്റൊന്നുമുണ്ടാവില്ല.., അത് പോലെ ചിലരോടുള്ള അടുപ്പം.., അത് നിർവചിക്കാനും കഴിയില്ല.., ഇയാള് പറഞ്ഞത് പോലെ കൂടെ നിർത്താനും നഷ്ടപ്പെടുത്താനും കഴിയാതെ പോവുന്ന നിസ്സഹായതയും പൂർത്തീകരിക്കാത്ത ചില വാക്കുകളെ പോലെയാ.. എഴുതിയാൽ ഇനിയും മനോഹരമാകുന്ന വരികൾ.., പക്ഷെ പാതിയിൽ അവസാനിപ്പിക്കേണ്ടി വന്നതിൽ എഴുത്തുകാരന് പോലും സങ്കടം തോന്നിയ നിമിഷം... 🌿
ചിലതങ്ങനെയാണ് എന്താണ് പറയേണ്ടതെന്നു അറിയുന്നുമില്ല, പറയാതിരിക്കാൻ പറ്റുന്നുമില്ല..,ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാം 💯 നന്നായിരിക്കുന്നു.., Jibin, Arman, Shameem 👌🏻👌🏻👌🏻
ചിലത് അങ്ങനെയാണ്... നമുക്ക് എന്നും കൂടെ നിർത്താനും കഴിയില്ല.... നഷ്ട്ടപ്പെടുത്താനും കഴിയില്ല.... Really heart touching.... Jibin bro & Shameem bro.... Great Work... Congratulations dears.... 😍❤️
NO WORDS... അടിപൊളി.... ഗുഡ് SCRIPT ഗ്രേറ്റ് MUSIC, CASTING ആഷി 🥰👌 2 പേരും POWLI.... ASHIKEDA ORGINAL VOICE മതിയാരുന്നു... 👌🙌 VERY VERY TOUCHABLE... IN REAL LIFE.. 👌🔥💥👍🥰
Such a feel good one💚.. ഇനിയെന്താവും എന്നാണ് ഞാൻ ആലോചിക്കുന്നത്. ചില നോവലൊക്കെ വായിച്ചു കഴിഞ്ഞാലും ഇതേപോലെ അതിന്റെ ബാക്കി വെറുതേ സങ്കല്പിച്ചു നോക്കും.ആയിരം രാവുകൾക്കിപ്പുറം അങ്ങനെ ആലോചിക്കാൻ സാധ്യതകൾ തരുന്നു.. വിവരമുള്ളവർ പറയും, 'കാണുന്നവർക്ക് അല്ലെങ്കിൽ വായിക്കുന്നവർക്ക് അവരുടെ ഭാവനക്കനുസരിച്ച് തുടർന്നും ആ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെങ്കിൽ അതൊരു നല്ല സൃഷ്ടിയാണെന്നാണ് അർത്ഥം 'എന്ന്... ❤️
അവസാനം രണ്ടുപേരും ഒന്നിക്കാൻ ആഗ്രഹിച്ചു ...എന്തോ പറയാൻ ബാക്കിവെച്ചപ്പോൾ പ്രേക്ഷകമനസിലും വിഷമം ഉണ്ടാകുമെന്നതിൽ ഉറപ്പ് ...നായകന്റെ അഭിനയം ഡയലോഗ്സ് എല്ലാം ഗംഭീരം .....💫❣️
The changes made in dialogues during dubbing is clearly visible which distracts the viewer a bit. Except from that, every department have made a great effort.Making, BGM and music makes it a good watch. My mom loved it a lot❤️
This short film.... Editing , direction , alla and all.... Perfect... Love the most.... ❤️ It's create the most feelings at end too... Thanks to giving such wonderful memories and your creativity....
Nice story. Well executed with soft BG score and EFX. Saji Sir's Mix is simply superb as usual. Female artist's voice modulations and expressions are pretty good and lively too. Special congrats to the female Voice artist Anju. Congrats to the whole team.
Shariyane kude nirthanum kazhiyilla nashtapeduthanum kazhiyilla. Vallathoru feel ane athokke life long😥 anyways good work congrats to the entire team 👍
ചിലത് അങ്ങനെയാണ് ,കൂടെ നിർത്താനും കഴിയില്ല , സ്വന്തമാക്കാനും കഴിയില്ല 🥰.... ഓർമ്മകൾ എന്നും ...അങ്ങനെ വേദനയായും സന്തോഷമായും കിടക്കട്ടെ 🥰❤️.... nice Work...ഹൃദയത്തിന്റെ അടിത്തട്ടിൽ കൊള്ളുന്ന ആ ഫീൽ 👏🏻
Even though I didn’t understand the language acting,photography and sceneries were beautiful and natural.If subtitles were there then would hv loved even more🥰👌👌👌
പലപ്പോളും തോന്നിയിട്ടുണ്ട് പലതും പഴയപോലെ ആവണം എന്ന്... പക്ഷെ അതൊക്കെ ഓർമ്മകളായി ഇരിക്കുന്നത് തന്നെ ആണ് കൂടുതൽ ഭംഗി...
😊
Memories മരിക്കുന്നില്ല ലോ... അത് മ്മടെ മരണം വരെയും... നല്ല ഓർമകളായി...എന്നും കൂടേണ്ടാവും...🖤🥰🥰(എന്തോ ഒരു വല്ലാത്ത feel ണ്ട്... Story ക്..... (ജീവൻ ))
ഒരാളെ കൂടെ നിർത്താൻ നമുക്ക് ആഗ്രഹം ഉണ്ട് കൂടെ നിൽക്കാൻ ആ ആൾക്കും പക്ഷെ അത് നടക്കാതെ വരുമ്പോ ഉള്ള വേദനയും അസ്സഹനീയമാണ്.... ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ഇനെ ആണ് ഉദേശിച്ചത്..... 😢😢😢😢
Friends 🥲it’s a word of ending one hope and begins new hopes 😊
@@Tominfromgodsowncountry 😊😊😊😊
താൻ പറഞ്ഞത് ശരിയാടോ.., ഓർമകളെക്കാൾ സന്തോഷവും സങ്കടവും നൽകുന്ന മറ്റൊന്നുമുണ്ടാവില്ല.., അത് പോലെ ചിലരോടുള്ള അടുപ്പം.., അത് നിർവചിക്കാനും കഴിയില്ല.., ഇയാള് പറഞ്ഞത് പോലെ കൂടെ നിർത്താനും നഷ്ടപ്പെടുത്താനും കഴിയാതെ പോവുന്ന നിസ്സഹായതയും പൂർത്തീകരിക്കാത്ത ചില വാക്കുകളെ പോലെയാ.. എഴുതിയാൽ ഇനിയും മനോഹരമാകുന്ന വരികൾ.., പക്ഷെ പാതിയിൽ അവസാനിപ്പിക്കേണ്ടി വന്നതിൽ എഴുത്തുകാരന് പോലും സങ്കടം തോന്നിയ നിമിഷം... 🌿
ചിലതങ്ങനെയാണ് എന്താണ് പറയേണ്ടതെന്നു അറിയുന്നുമില്ല, പറയാതിരിക്കാൻ പറ്റുന്നുമില്ല..,ഒറ്റവാക്കിൽ പറഞ്ഞാൽ
എല്ലാം 💯 നന്നായിരിക്കുന്നു.., Jibin, Arman, Shameem 👌🏻👌🏻👌🏻
❤️✨
അതെ ഓർമ്മകൾ അത് എന്നും കൂടെ ഉണ്ട് നമ്മൾ ഉള്ള കാലം വരെ അത് എന്നും ഉണ്ടാകും, നല്ല short movie 👍👍
സത്യം ചിലതങ്ങനെ ആണ്.
കൂടെ നിർത്താനും കഴിയില്ല. വിട്ട് കളയാനും പറ്റില്ല.
വല്ലാത്ത നോവ് ആണത്
ചിലത് അങ്ങനെയാണ്... നമുക്ക് എന്നും കൂടെ നിർത്താനും കഴിയില്ല.... നഷ്ട്ടപ്പെടുത്താനും കഴിയില്ല.... Really heart touching.... Jibin bro & Shameem bro.... Great Work... Congratulations dears.... 😍❤️
Thank You ❤️✨
💯🥰🥰
NO WORDS... അടിപൊളി.... ഗുഡ് SCRIPT ഗ്രേറ്റ് MUSIC, CASTING ആഷി 🥰👌 2 പേരും POWLI.... ASHIKEDA ORGINAL VOICE മതിയാരുന്നു... 👌🙌 VERY VERY TOUCHABLE... IN REAL LIFE.. 👌🔥💥👍🥰
Shameem Rahman & Christy Varghese. My classmates in Engineering College. Proud to see your work in UA-cam❤️☺️👍🏻🥰
Such a feel good one💚.. ഇനിയെന്താവും എന്നാണ് ഞാൻ ആലോചിക്കുന്നത്. ചില നോവലൊക്കെ വായിച്ചു കഴിഞ്ഞാലും ഇതേപോലെ അതിന്റെ ബാക്കി വെറുതേ സങ്കല്പിച്ചു നോക്കും.ആയിരം രാവുകൾക്കിപ്പുറം അങ്ങനെ ആലോചിക്കാൻ സാധ്യതകൾ തരുന്നു.. വിവരമുള്ളവർ പറയും, 'കാണുന്നവർക്ക് അല്ലെങ്കിൽ വായിക്കുന്നവർക്ക് അവരുടെ ഭാവനക്കനുസരിച്ച് തുടർന്നും ആ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെങ്കിൽ അതൊരു നല്ല സൃഷ്ടിയാണെന്നാണ് അർത്ഥം 'എന്ന്... ❤️
ചിലത് ഇങ്ങനെ ആണ് ചേർന്ന് നിന്നാലും പൂർണമാവില്ല....❤️ അപൂർണതക്കും വല്ലാത്തൊരു ഭംഗി ഉണ്ട് 🥰
അവസാനം രണ്ടുപേരും ഒന്നിക്കാൻ ആഗ്രഹിച്ചു ...എന്തോ പറയാൻ ബാക്കിവെച്ചപ്പോൾ പ്രേക്ഷകമനസിലും വിഷമം ഉണ്ടാകുമെന്നതിൽ ഉറപ്പ് ...നായകന്റെ അഭിനയം ഡയലോഗ്സ് എല്ലാം ഗംഭീരം .....💫❣️
Enghana story onnum comment cheyyallee plsss🙏🙏🙏
@@sreeragatk7224 സ്റ്റോറി ആവാൻ ഇതെന്ത ബാഹുബലി ആണോ
Thanks ♥️
രണ്ടുപേരിൽ ഒരാൾ മാത്രം ഈ ഓർമകളെ ചേർത്തുപിടിക്കുമ്പോളൊ...
മറ്റെയാൾ മനഃപൂർവം മറന്നു കളഞ്ഞ ഇഷ്ടങ്ങൾ.... 😔
എന്തോ എവിടെയോ എനിക്കു relate ചെയ്യാൻ കഴിയുന്ന ഒരു ഫീൽ .
Shameem bro bgm and songs 🎵 😍oru rekshem illa. Vere level mood.. Best wishes all team
Thank You ✨
The changes made in dialogues during dubbing is clearly visible which distracts the viewer a bit. Except from that, every department have made a great effort.Making, BGM and music makes it a good watch. My mom loved it a lot❤️
💯 %സത്യം മാണ് ❤️❤️❤️❤️❤️ ഓർമ്മകൾ കൾ അന്ന് നമ്മൾ ജീവിപ്പിക്കുന്നു ❤️❤️❤️
Ithethu grammer
@@praveen.k9192 അതന്നെ ഇക്കും വായിച്ചിട്ടു മനസ്സിലായില്ല..😅
🙄
Jibin... really superb 👌 da.. making.. camera ... music... acting.. everything.. 😍
Keep it bro.... 💯
നന്നായിട്ടുണ്ട് എല്ലാവരും നല്ലപോലെ ചെയ്തിട്ടുണ്ട്.അഭിനയവും മ്യൂസിക്കും ഡയറക്ഷനും എല്ലാം കൊള്ളാം👌👌👌👌
Supr...
Thnkyuhh
Some magical elements in the story thats✨
Well done keep going .........
Super story.....
ഓർമകളാണ് ജീവിക്കാൻ തോന്നിക്കുന്നിന്നത് ❤️
Happiness is spending time with your favorite person and..creating memories that last a lifetime..
This short film.... Editing , direction , alla and all.... Perfect... Love the most.... ❤️ It's create the most feelings at end too... Thanks to giving such wonderful memories and your creativity....
Kollam. Adipoli aayittu und. Best wishes to the team. Congrats Jibin, Antony and Shameem 🙌🏼❤️
Nice story. Well executed with soft BG score and EFX. Saji Sir's Mix is simply superb as usual. Female artist's voice modulations and expressions are pretty good and lively too. Special congrats to the female Voice artist Anju. Congrats to the whole team.
Great work dears,👏❤️The theme,music and bgm, I really loved it. You guys performed your characters very well.
Shariyane kude nirthanum kazhiyilla nashtapeduthanum kazhiyilla. Vallathoru feel ane athokke life long😥 anyways good work congrats to the entire team 👍
❤️❤️❤️ Nalla Quality Work.... Congrats to the team🔥🔥
V good എനിക്ക് വളരെ ഇഷ്ടമായി ഇനിയും പുതിയ ശൃഷ്ടികൾ ഉണ്ടാവട്ടെ! നന്മകൾ നേരുന്നു
Stunning work guys.
Colors, shots, dialogues, acting and magical music.
Simple & nice work 🔥🔥🔥 nte life ilum nadanond nikkuna chila karyangal ithilund 💞
Feel good Short film...... 👌🏻👌🏻👌🏻👌🏻 background music is strike in heart 🔥🔥🔥🔥🔥
Thank You ✨
Superb Work Guys❤️
✨✨❤️
👍🏻👍🏻👍🏻🤩
The whole team great work 👏👏🔥🔥
എന്തോ വല്ലാത്ത ഒരു ഫീൽ തന്നെ ഈ സ്റ്റോറി തരുന്നത്. ♥️🤗
ഒരു feel good സിനിമ😊
സന്തോഷം
😍 good job
that was a sweet and beautiful bgm @shameem
Arman❤️ nannayi cheythu da☺️☺️ ellavarum valare nannayi present cheythitund.Direction nannayitund. Songs and vocals 👌
Beautiful story..with a great cinematography ♥️
Much awaited ❤️
Good work everyone!!! All the best !! Keep flying high ... Music is very soothing 🙂🙂🙂
ചിലത് അങ്ങനെയാണ് ,കൂടെ നിർത്താനും കഴിയില്ല , സ്വന്തമാക്കാനും കഴിയില്ല 🥰....
ഓർമ്മകൾ എന്നും ...അങ്ങനെ വേദനയായും സന്തോഷമായും കിടക്കട്ടെ 🥰❤️....
nice Work...ഹൃദയത്തിന്റെ അടിത്തട്ടിൽ കൊള്ളുന്ന ആ ഫീൽ 👏🏻
Exactly 💯
Good teamwork The acting, music and direction are all super ..Jithi, Anthu🥰🫂😘❤💞
Thnkyuhh ♥️
The best so far😍Great work team👏
Music, bgm are really beautiful ❤️🥳
I can feel it.... ❣️
Vedanikum pakshe athu tharunna anuboothi athu vere thanne ahnu💓
feel good 😍 Direction (Jibin) ❤ Music (Shameem) ❤ Acting (Armaan, Ashika nd 'Jithu')... overall 5/5
❤️❤️✨
Thnkyuhh ♥️
Frames, costumes, music simply awsome..
Pularkala manjupole manoharamayoru kulirorma beautiful creation 👌👏♥️♥️♥️🎉🤔
Awesome Whole crew congrats 😍😍😍 and bgm and songs awesome Arunprasad✌️😍
വളരെയധികം നന്നായിട്ടുണ്ട്...എല്ലാവർക്കും അഭിനന്ദനങ്ങൾ.
ചുമ്മാ... ഒരു കുളിർക്കാറ്റ് പോലെ... സൂപ്പർ songs... Feel good one ❤️
Nice short film👍Good work shameem👌
Wowowow such a sweet and beautiful short film Hatsoff to the entire crew❤❤❤🔥❤🔥💕🥰🥰😇😀
Awesome work team.. Arman you did a wonderful job👏👏one of your best ...good feel👌👌
Thnkyuhh
Good work guys❤️ Keeep going🤗
Night sky & Photography😍🥰
Powli 🔥
You guys Nailed it ❤❤
Nice work 💕💕
Jibin chetta.. I'm soooo proud of you.... Ithil kooduthal entha paraya....
Superb work. All the best to the whole team🙌😍
നന്നായിട്ടുണ്ട്.best wishes
Good work & acting sprb ✨️✨️✨️🎊🎊🎊🎊song &music also sprb 😍😍
Guys rocked , everyone ✨❤️
sambhavam pwolii. rakshayillatta
One of the best short film and taught many things in a few minutes.👌
Jithin broiii &team super..nice movie
♥️😍
Nice short film. Kudos to the whole crew
Eee kdhakku oru jeevan und📎💞🙌
Great job.all the best for the entire team👍
Feeling adipoli ayittund guys
Such a feel good one😍💯 Superb Work Jibin🔥💯
Really loved it. Jithin💥
Thanks ♥️😍
Great work❤️😍
Great work team ❤️
Good work.. Love it
Direction 👌
Adipoli👏🏻👏🏻👏🏻
Even though I didn’t understand the language acting,photography and sceneries were beautiful and natural.If subtitles were there then would hv loved even more🥰👌👌👌
Bruh ❤️🥰😘
Ishttayyi ❤🌼
Tnx.. ✨️... 🙂🙃
nyzz workkk❤❤
Set ❤️
വല്ലാതെ ടച്ച് ചെയ്തു 😊❤️
Very nice short film...all have done their part well...very soothing music...keep going...congrats to all🌹🌹♥️
Great work ❤
Superb... BEST WISHES...... TO TEAMM..... 🎉😎
Adipolee 🤩👌
Nice one 🥳🥳🥳🥳
Nyc work... Armaan 👌👌👌
Thnkyuhh ♥️
Loved it❤️Great work Team❤️
Superayindtaaa🥰🥰🥰👌👌👌🎊🎊🎉🎉🥳🥳🥳🏎arman ,shameem 🤘🤘🤘👏👏👏
Superb work jibin♥️
Koode nirthanum kaziyilla. Nashttappeduthanum kaziyilla....... Jeevidathilum ithu pole ullavar .... Ee njanum
Antony Paul🔥🔥
Its really beautiful 👌🏻 Great work❤
Great work adipoly... 👍🤩
Nice story, camera & song super super
Memories Never Die....🥺🥺❣️❣️💯