Це відео не доступне.
Перепрошуємо.

പെട്ടെന്നൊരു function നു പോകാൻ അടിപൊളി മാല set || RADHA AJITH ||

Поділитися
Вставка
  • Опубліковано 25 чер 2024
  • #fancymala #jewellery #radhaajith

КОМЕНТАРІ • 361

  • @valsarajan3471
    @valsarajan3471 Місяць тому +27

    ഹലോ രാധ,ഞാൻ എറണാകുളത്തുനിന്ന് 73 വയ്‌സ് ആയ ഒരു അമ്മ ആണ്.ഞാൻ ഈ അടുത്ത സമയത്താണ് മോളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. വളരെ വളരെ ഇഷ്ടമായി.എനിക്ക് ഉണ്ടാക്കാൻ ഒന്നും ഇപ്പോൾ പറ്റില്ല.കാരണം ഞാനിപ്പോൾ ഒരു രോഗത്തിൻ്റെ പിടിയിൽ ആണ്.കഴിഞ്ഞ ആഴ്ച ആണ് രോഗം കണ്ടുപിടിച്ചത്.,കാൻസർ. ഇപ്പോള് ചികിത്സയിൽ ആണ് ഈ സാറ്റർഡേ സർജറി ആണ്.ഞാൻ ഉറപ്പായും തിരിച്ചു വരും.അപ്പോൾ കുറച്ചു ornaments വേണം.എന്തൊക്കെ എന്ന് വന്നിട്ട് പറയാം.മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому +9

      ഒത്തിരി നന്ദി .... അമ്മ ധൈര്യമായി പോയി വരൂ. വരുമ്പോൾ മെറ്റീരിയൽസ് ഞാൻ അയച്ചുതരാം. എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറാൻ ഞാൻ പ്രാർഥിക്കാം എല്ലാ സ്ഥലത്തും എനിക്ക് കുറെ അമ്മമാരേകിട്ടി ഇപ്പോൾ എറണാകുളത്തും ഒരമ്മയെ കിട്ടി. സമയമുള്ളപ്പോൾ എന്നെ വിളിക്കണേ എൻ്റെ നമ്പർ 9567602273 ആണ്

    • @asmashamsudeen598
      @asmashamsudeen598 Місяць тому +3

      Mam ഓരോ വർക്ക്‌ കാണുമ്പോഴും എനിക്ക് ഇതിനോടുള്ള ഇന്റെർസ്റ് കൂടി വരുന്നു. 🙏🏻🙏🏻. 🥰🥰

    • @molammamaryphilip332
      @molammamaryphilip332 Місяць тому +2

      hi chechi how to order the materials from you

    • @ambilysnair5171
      @ambilysnair5171 Місяць тому

      🙏🙏

    • @girijamurali5648
      @girijamurali5648 28 днів тому

      എനിക്ക് studs വേണം അതുപോലെ ലോക്കറ്റും വേണം ഉള്ള മോഡൽ കാണിക്കുമോ

  • @Shabnafiros
    @Shabnafiros Місяць тому +13

    താൻ പാതി ദൈവം പാതി, എന്നല്ലേ , നമ്മൾ കഷ്ടപ്പെട്ടാൽ പടച്ചവൻ അതിനുള്ള പ്രതിഫലം തീർച്ചയായും തരും, എന്റെ അനുഭവം ആണ് 👌👌

  • @lissyantony7073
    @lissyantony7073 Місяць тому +7

    ചേച്ചി യുടെ ജ്വല്ലറി മേക്കിങ് ക്ലാസ്സ്‌ വളരെ നല്ലതാണ്. ഞാൻ നിർത്തി വെച്ച ജ്വല്ലറി മേക്കിങ് ചേച്ചി യുടെ ക്ലാസ്സ്‌ കണ്ടതുകൊണ്ട് വീണ്ടും തുടങ്ങി. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ ❤️

  • @sudarsanats6411
    @sudarsanats6411 Місяць тому +4

    mam Super❤ എല്ലാം വളരെയധികം മനസ്സിലാകുന്നുണ്ട് ഇന്ന് ഇതുപോലെ നല്ല മനസ്സുകളെ കാണാൻ പ്രയാസമാണ്. എന്നും സർവ്വേശ്വരൻ നന്മവരുത്തട്ടെ❤

  • @minijoseph2062
    @minijoseph2062 Місяць тому +6

    ചേച്ചി ഇട്ടിരിക്കുന്ന മാല സൂപ്പർ

  • @rathijp186
    @rathijp186 Місяць тому +3

    Njan oru week ayitullu maminde viedeos kandu thudangit njan mamineyum viedeoyum oru pole eshtapedunnu. Love you so much 😍😍

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Welcome to my channel.. Thanku so much..❤️❤️

  • @agnesfrancis473
    @agnesfrancis473 Місяць тому +4

    TV ഷോയിലൂടെ ആത്യം കണ്ടുതുടങ്ങിയതാണ് പിന്നെ അതൊക്കെ മറന്നു വീണ്ടും യൂട്യൂബിൽ കണ്ടപ്പോൾ ഞാനും എന്റെ ഇഷ്ടങ്ങൾ പൊടിത്തട്ടി എടുത്തു പക്ഷെ ഈ ചെയ്നൊന്നും ഇവിടെ കിട്ടില്ല കുറച്ചൊക്കെ വാങ്ങി ചെയ്തുതുടങ്ങി താങ്ക്സ് ❤❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Ok.. Engil kude koodikkolu.. thanku..❤️❤️

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh Місяць тому +2

    Chechi bracelet kollam simple aayittuundu enikku ishtam ayi pinnae chechi negative parayunnavare mind cheyyanda avare entho parayande chechiye snehikkunnavar undu chechi avare nokkiyaal mathi chechi bincykku cheyytha sahaayam ella arum kandathu annu chechiye onnum kondu vishamikkenda happy ayi erikku

  • @Shabnafiros
    @Shabnafiros Місяць тому +12

    ബിൻസി യുടെ കാര്യം ത്തിലുള്ള imbrovement ചേച്ചി വീഡിയോ യിൽ പറയണേ ആ ചേച്ചിയുടെ ഓരോ imbrovement കുടുംബത്തിന്റെ അവസ്ഥയും മക്കളെ കാര്യങ്ങളും വീഡിയോ യിൽ പറയണേ എന്നെ പോലുള്ള ഓരോ സഹോദരിമാരും അറിയാൻ wait ചെയ്യുകയാണ്, നെഗറ്റീവ് പറയുന്നവർ പറയട്ടെ അവർ ക്കു ആ പണി മാത്രമല്ലെ ഉള്ളു

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому +1

      അതെ ഉറപ്പായും അറിയിക്കും 🙏🙏

  • @thankamanimadan7205
    @thankamanimadan7205 Місяць тому +1

    Hi Radha i like to watch&study your jwellry making.Good presentation.

  • @preethas23
    @preethas23 Місяць тому +4

    ഒട്ടും വിഷമിക്കേണ്ട കേട്ടോ.Radhakutty
    വീഡിയോ ഇട്ടത്തുകൊണ്ടല്ലെ ബിൻസി യുടെ കാര്യം എല്ലാരും അറിഞ്ഞതും അതിന് വേണ്ട സഹായങ്ങൾ കിട്ടിയതും. ഈശ്വരാ അനുഗ്രഹം ഉണ്ടാകും. ❤️❤️❤️

  • @molammamaryphilip332
    @molammamaryphilip332 Місяць тому +1

    ഞാൻ യുകെ ൽ ആണു ചേച്ചിടെ ജൂവലറി ക്ലാസുകൾ അടി പൊളി ആണ് എനിക്കുo try ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് . ബട് ഇവിടെ meterials കിട്ടാൻ ബുദ്ധിമുട്ടാണ് .

  • @LEARNWITHRASEENA
    @LEARNWITHRASEENA Місяць тому +2

    Chechide videos ellam adipoli aantto enikkum jewellery making cheyyanariyaam ennalum chechiyil ninnum orupaad padikkanund

  • @anaghapurushothaman5502
    @anaghapurushothaman5502 Місяць тому +1

    ഞാൻ ഇന്നത്തെ വീഡിയോയുടെ ഷോർട് വീഡിയോ കണ്ടപ്പോൾ തന്നെ ഒത്തിരി ഹാപ്പി ആയി. എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള മാല ആണ് ഇന്ന് കാണിച്ചത്. കുറേ നാളായിട്ടുള്ള ആഗ്രഹം ആണ് ഇങ്ങനെ മൾട്ടി കളർ സ്റ്റോൺ മാല വേണം എന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. ഇത്ര ക്ലിയർ ആയി ഒരു ക്ലാസ്സ് വേറെ കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല അതും ഒരു രൂപ പോലും വാങ്ങാതെ. ഒത്തിരി നന്ദിയുണ്ട് 🙏.

  • @shaijaazeezmh2920
    @shaijaazeezmh2920 Місяць тому +7

    കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാല ഗോൾഡ് ആണോ. അതോ സ്വന്തമായി ഉണ്ടാക്കിയതാണോ. ഉണ്ടാക്കിയതാണെങ്കിൽ പറഞ്ഞു തരുമോ. മെറ്റീരിയൽ ആവശ്യപ്പെട്ടാൽ അയച്ചുതരാൻ പറ്റുമോ.

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      അത് ഞാൻ ഉണ്ടാക്കിയതാണ് ലോക്കറ്റ് ഞാൻ മുംബയിൽ നിന്നും വാങ്ങിയതാ... പുതിയ സ്റ്റോക്ക് വരുന്നുണ്ട് ..

  • @aswathyspillai
    @aswathyspillai Місяць тому +4

    എനിക്കും ഇത് പാഷൻ ആണ്. വരുമാനം നോക്കാതെ ചെയുന്നു. പിന്നെ ആളുകൾ വാങ്ങുമ്പോൾ ഭയങ്കര സന്തോഷം. ശരിക്കും മനസമാധാനം കിട്ടും.

  • @jiludany3081
    @jiludany3081 Місяць тому +1

    Chechi, ennathe work simple aanu powerful um aanu❤. Anikkothiri eshtamaayi. Chechi, Bincy yude video kandathinu sesham, evide mazha peythappol njan aadhyam orthathu bincy yeyym aa veedineyum aayirunnu. Aa kuttikkoru veedu sariyaavunnundennu kettappol bhayankara santhoshamaayi. Athinuvendi chechi adutha effort nu oru big, big, thanks. Daivam chechiyeyum kudumbatheyum, anugrahikkatte. Bincy kku vendi daivam ayacha Angel aanu chechi. Eniyum ethupolulla punya prevarthikal cheyyaan daivam anugrahikkatte. 🥰🥰🥰

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому +1

      Thanku... vaakkukalkku othiri nanni... 🙏🙏

  • @sindhulekha5890
    @sindhulekha5890 Місяць тому +3

    നല്ലമനസുള്ളവരെ എപ്പോഴും വിമർശിക്കാൻ ആളുണ്ടാകും, ദൈവം കൂടെയുണ്ടാവും വിമർശനങ്ങ ളിൽ തളരാതെ മുന്നോട്ടു തന്നെ പോകൂ 🙏🏻🙏🏻🙏🏻

  • @revathyarun1458
    @revathyarun1458 Місяць тому +2

    Super video. Useful video chechi. Trivandrathu ചാലയിൽ ഏതു ഷോപ്പിൽ ആണ് ചേച്ചി നല്ല മേറ്റീരിയൽ കിട്ടുന്നത്

    • @nithyad7691
      @nithyad7691 Місяць тому +1

      Hai chechi

    • @anithag2740
      @anithag2740 Місяць тому

      Al-Hiba - Chalai

    • @revathyarun1458
      @revathyarun1458 Місяць тому

      Alhibayil ഒന്നും ഇല്ല ഞാൻ പോയതാണ്

  • @user-zu6be3cr6s
    @user-zu6be3cr6s Місяць тому

    Njan maminte veedios kaanaarundu. schoolil padikkunna samyathu beeds kondu hairbandu cheytheettundu .enikku beads work othiri ishtamaanu

  • @divyanv9539
    @divyanv9539 Місяць тому +2

    Super ചേച്ചി 👍🥰 ചേച്ചി ഈ type meterials ഒന്നും ഇവിടെ കിട്ടില്ല

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому +1

      Video kandu othiri aalkkar parayunnund.. ente kayyilum theerarai..innu kure perkku ayakkanam..

  • @annammakurian3396
    @annammakurian3396 Місяць тому +1

    Thank you Sister Radha God Bless U , Anekarku Anugraha mayirikkatte

  • @lissyantony7073
    @lissyantony7073 Місяць тому +5

    ഇന്ന് കാണിച്ച മീറ്റർ മാല യുടെ വില എത്ര ആണ്.

  • @athulyashibi2397
    @athulyashibi2397 Місяць тому +1

    ചേച്ചി പറയുന്നതെല്ലാം സത്യമാ ഇന്നത്തെ ക്ലാസ്സ്‌ സൂപ്പറാ ❤

  • @rubeenap.p4698
    @rubeenap.p4698 Місяць тому +2

    Dheedi njan orikkal koodi parayukayane ennod muship thonnaruthe guarantee chain rate ekadesham parayamo😊 pinne Bincy chechik veed vech kodukkunnund ennarinjathil orupad sandosham njn ath kand valare vishamich prarthichirunnu thanks God❤ negative parayunnavarude lakshyam comments vayich avare ellarum sradhichotte ennathavum😂 ellarum nallathalle parayunnath apo avar different ayallo 😅 alla pinne verentha njn paraya🤦🏻

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Avar paranjotte..njan karymakkunnilla..Ente whats up noil msg eheyyu..

  • @binduprasad538
    @binduprasad538 Місяць тому +1

    Chechikutti big salute bincy ude karyam janatine ariyichatin orupad santhoshm ❤❤❤

  • @thankamanimani7619
    @thankamanimani7619 16 годин тому

    എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു സൂപ്പർ ❤
    ഈ മെറ്റീരിയൽ കിട്ടാൻ പാട ഞാൻ വേറേ തരത്തിൽ ഉള്ളത് ഉണ്ടാക്കുന്നുണ്ട് എനിക്ക് വിളിക്കണമായിരുന്നു നംബർ തരുമൊ റിപ്ളൈ തരുമൊ

  • @rajalekshmi9534
    @rajalekshmi9534 Місяць тому +3

    ചേച്ചി പറഞ്ഞു തരുന്നത് പോലെ ആരും പറഞ്ഞ് തരില്ല ചേച്ചിയുടെ ജ്വലറി മേക്കിങ് ന്റെ ബുക്ക്‌ എന്റെ കൈയിൽ ഉണ്ട്

  • @binduprasad538
    @binduprasad538 Місяць тому +2

    Chechi ittirikunna mala superrr❤❤❤

  • @bhavaniammamadathil7
    @bhavaniammamadathil7 Місяць тому +1

    Ente ponnu mole arenthu para njalum ottum vishamikanda. Daivam molude koode thanne undu aa chiri kandal thanne ariyamallo daivanugrham ulla alanennu always be happy god bless you

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Othiri santhosham amme... thanku ❤️❤️❤️

  • @neeshnavipindas3574
    @neeshnavipindas3574 Місяць тому +1

    ഈ മെറ്റീരിയൽ എവിടന്നാ കിട്ടുക? നല്ല സൂപ്പർ ഓർണമെൻറ്സ്

  • @sunithapv4459
    @sunithapv4459 Місяць тому +2

    Beautiful mam

  • @mariyathmariyath206
    @mariyathmariyath206 Місяць тому +2

    Chechi Nalla Bhangi ulla braslate
    Chechide hardwork aane parayathirikan vayya.Bincy checheede Aa vedio Kandal enth kutam aane parayal avarok manushyar aano chechi athonnunnum mind cheyyanda parayunnavar entekilum parayette
    Eniyum nalla nalla Jwallyyy vedio edanam. Chechi weekly 3times enlilum vedio edumo chechiii ❤

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      ഇപ്പോൾ പറ്റില്ല ഞാൻ തന്നെ ഇതൊക്കെ തയ്യാറാക്കണ്ടേ മറ്റെന്തെല്ലാം കാര്യങ്ങൾ ഉണ്ട്

    • @mariyathmariyath206
      @mariyathmariyath206 Місяць тому

      @@RadhaAjithVlogs 😊😊😊😊

  • @gayathridevi1646
    @gayathridevi1646 Місяць тому +1

    Chechi nalla work aanu. Chechi vishamikanda. Chechiye aduthu ariyavunavarku chechiye manasilavum

  • @ahzafaisal332
    @ahzafaisal332 28 днів тому

    Njan ente cheriya classil padikkumbol chechide ornaments making asianet l kanditund enik bayangaram ishtayirunnu kaanan

  • @sunithapv4459
    @sunithapv4459 Місяць тому +1

    Mam super ane ellam Jada ellathay parayunue mattullavar parayattay

  • @user-dg3bo8dm8m
    @user-dg3bo8dm8m 9 днів тому

    നല്ല ക്ലാസ്സ്‌

  • @athulyashibi2397
    @athulyashibi2397 Місяць тому +1

    ചേച്ചി പറയുന്ന അനുഭവം എനിക്കുണ്ട് അളവില്ലാത്ത കൊലുസ് ഉണ്ടാക്കിയിട്ട് പിന്നെ ചെറുതാക്കേണ്ടി വന്നിട്ടുണ്ട്

  • @SureshKumar-wo6fy
    @SureshKumar-wo6fy Місяць тому +2

    ചേച്ചിയുടെ മാല സൂപ്പർ

  • @__Heavener__
    @__Heavener__ Місяць тому +1

    സത്യമാണ് ചേച്ചി 👍🏻.
    ചേച്ചിയെ എനിക്ക് ഒന്ന് കാണണം.
    . എന്റെ സ്ഥലം കുന്നത്ത് കാൽ നെയ്യാറ്റിൻകര. ഞാനും ചാരയിൽ സാധനം വാങ്ങാൻ വരും എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ്. 😍👍🏻

  • @suseelarajan2422
    @suseelarajan2422 Місяць тому +1

    Super
    work, chain evide ninnu kittum.

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      മെറ്റീരിയൽസ് ഷോപ്പിലും ഗോൾഡ് കവറിങ് ഷോപ്പിലും തിരക്കു

  • @jayamolemadhu7557
    @jayamolemadhu7557 Місяць тому +1

    Mam. Super colour,onnathine varunna items sale cheyyane. Mam ettirikkunna malayum super.

  • @Ancy-mz8lx
    @Ancy-mz8lx 16 днів тому

    ഇതുപോലുള്ള വീഡിയോ ഉപകാരപ്പെടുന്നുണ്ട് 🥰

  • @rvmalayalees
    @rvmalayalees Місяць тому +1

    ചേച്ചി സൂപ്പറായി പറഞ്ഞുതന്നു ... രണ്ടും ഒരുപാട് ഇഷ്ടമായി❤❤❤❤❤Thanks ചേച്ചി❤❤❤

  • @plantlover7694
    @plantlover7694 Місяць тому +1

    Super ma'am nalla video ❤❤❤❤. negative thoughts ullavark ellam agine matrame kaanan kazhiyoo don't waste our time for negatives . 😊

  • @soumyachandran5272
    @soumyachandran5272 Місяць тому +1

    Chechi nice video .bracelet super❤❤❤from poojappura

  • @raveendranks8453
    @raveendranks8453 Місяць тому

    ചേച്ചി jwellery ചെയ്യുന്നത് കണ്ട് ഞാനും ഒരു ചെറിയ കമ്മൽ ചെയ്തു white colour pearl ഉപയോഗിച്ച് , പക്ഷേ photo അയച്ചു തരാൻ പറ്റത്തതിൽ വിഷമം ഉണ്ട്.
    Thank you for encouraging us ❤

  • @marysebastian892
    @marysebastian892 15 днів тому

    ഞാൻ എറണാകുളം ത്ത് നിന്നും: എനിക്ക് അ,വശ്യം 2 ജോഡി കമ്മലുള്ളാണ് ചെറുതും വെയ്റ്റ് കുറഞ്ഞതും അങ്ങനെ ഉള്ളത് കാണിക്കുമോ എൻ്റെ വയത് 70എൻ്റെ കാതിന് ഒട്ടും ്് തട്ടില്ല (

  • @Shabnafiros
    @Shabnafiros Місяць тому +1

    ഞാനും വിളിക്കാത്തത് ചേച്ചി തിരക്കായിരിക്കും എന്ന് കരുതിയിട്ടാണ്, എന്തങ്കിലും dout ഉണ്ടെങ്കിൽ, അത്യാവശ്യ എന്തങ്കിലും ഉണ്ടെങ്കിൽ വിളിക്കാം ചേച്ചിയുടെ സംസാരം എനിക്ക് ഇഷ്ടമാ, ഞാൻ പിന്നെ കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലാ 🥰🥰

  • @KuttuzParuz
    @KuttuzParuz Місяць тому +1

    🥰👌👌👌Hai chechi

  • @sumasajilal99
    @sumasajilal99 Місяць тому +1

    ഹായ് രാധ, ഏതു കാര്യത്തിലും രണ്ട് അഭിപ്രായം കാണും. പിന്നെ ജാഡ ഒന്നുമില്ല കേട്ടോ. ഇത് കേൾക്കുമ്പോൾ തന്നെ സന്തോഷം ആണ് ❤️

  • @rathijp186
    @rathijp186 Місяць тому +1

    Mam❣️ennathe viedeo very super 😍😍😍💐😘

  • @molyrajan2733
    @molyrajan2733 Місяць тому +1

    So beautiful work.
    Your videos are very useful.
    My native place is TVM.Now Iam in Kottayam.Where you live.God Bless You.

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Thanks and welcome, My own place is Pathanamthitta and I have been living in Thiruvananthapuram Poojappura for 34 years

  • @beenammamathew259
    @beenammamathew259 26 днів тому

    രാധയുടെ കാഴ്ചപ്പാടിനോട് പൂർണമായും യോജിക്കുന്നു... ആത്മാർഥമായി കർമ്മംചെയ്താൽ, ഏത് കർമ്മം ആയാലും, ആത്മസംതൃപ്തി കിട്ടും, ഫലവും. ഒത്തിരി അനുഭവങ്ങളുണ്ട് പറയുവാൻ. നന്മചെയ്യുക, നല്ല അനുഭവങ്ങൾ നമ്മളെത്തേടി വരും. മോശം വിമർശനങ്ങളെ അവഗണിക്കുക.

    • @RadhaAjithVlogs
      @RadhaAjithVlogs  21 день тому

      Othiri santhosham... നന്ദി ..Thanku..❤️❤️❤️

  • @FasnaVp-gg5dk
    @FasnaVp-gg5dk Місяць тому +1

    Chechide samsaram kelkkan nalla harand ishtayi nki

  • @rencyphilip906
    @rencyphilip906 Місяць тому +1

    Chechi jewellary kollaam,ee chain aviday kittum. Stone chain kittum. ethu kandittilla

  • @jeevanjeevan1835
    @jeevanjeevan1835 Місяць тому +1

    സൂപ്പർ വെറൈറ്റി
    ആ വിഡിയോ കണ്ട് സങ്കടം വന്നു ചേച്ചി...... ചേച്ചിക്കും കുടുബത്തിനും കർത്താവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤

  • @user-ug2cn6ev1y
    @user-ug2cn6ev1y Місяць тому

    Supr chechi.🙏🏻🙌🏻🙌🏻🙌🏻🥰കുറച്ചുദിവസം മിസ്സ് ആയിപ്പോയി ഇപ്പോഴാണ് set ആയെ.... അപ്പോഴെ നോക്കി 🙏🏻ഇങ്ങനൊക്കെ cheyyunnathukaanumpozhe എന്തെകിലും ഒക്കെ ചെയ്യണം എന്ന് ഒരു ആത്മവിശ്വാസം കിട്ടും 🥰

  • @amrutamohan-kc
    @amrutamohan-kc Місяць тому +1

    Mam പറഞ്ഞത് സത്യമാണ്

  • @Sheela_TR
    @Sheela_TR Місяць тому +2

    Chechi innu kanicha bracelet nannayittundu chechi jada kanikkunnu ennu paranjavar enth jada kandittanu paranjathennriyilla arenthu paranjalum chechi mind cheyyanda appo ee parayunnavar thane nirthikollum. Pinne aa bincyude karyam chechi avare poyi kanan sani ennu parayunna youtubere ayakkenda kariyamillallo show kanikkananenkil chechikku mathram poyalpore aa saniyude video jnan kandirunnu athil aa payyan parayunnundayirunnu Radha chechi paranju anganeyanu vannathennu angane avarkku nalloru avastha varan ponallo athu thanne santhosham. Pinne chechi ithonnum kettu vishamikkaruth iniyum orupad videos kanan jnan kathirikkunnu❤️❤️❤️

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Ella ippol njan onnum mind cheyyunnilla, Iniyum njan pokum .. Thanku..

  • @pravitha5879
    @pravitha5879 Місяць тому

    Chechide video kandal njnagalokke enganeya - ve cmt iduka. Chechiyod asuya ullavar aanu -ve idunne. Nalla bangiyind breslete kanan... 🥰🥰🥰👌🏻👌🏻👌🏻 adutha video kk waiting....

  • @farzanaa6958
    @farzanaa6958 26 днів тому

    Njan cheythu padikan irunnathanu makkalk cheythu kodukan kure nalay agrahikunnu

  • @geemolvarghese3117
    @geemolvarghese3117 Місяць тому

    Just leave it my dear. God bless your work. Praying for Bincy.

  • @sajithan6022
    @sajithan6022 Місяць тому

    Aunty eee chain eathe shop il kittum.Aunty Murali painting padichapol entea ammayum unddayirunnu.njan shop il kurayea vannitte udde

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Aano.. Ammayodu whats up il msg idan parayu..

  • @Cinta321-5ke
    @Cinta321-5ke Місяць тому +1

    കൊള്ളാം നല്ല അവതരണം.

  • @user-bh4hv2ji1t
    @user-bh4hv2ji1t Місяць тому +2

    ചേച്ചി ബിൻസിയുടെ വീഡിയോ കണ്ടിട്ട് നെഗറ്റീവ് പറയുന്നവർ പറയട്ടെ ചേച്ചിയുടെ വീഡിയോ കണ്ട് ഒരുപാട് പേർ അവരെ സഹായിച്ചില്ലേ

  • @Niya-z1z
    @Niya-z1z Місяць тому

    പറയുന്നതെല്ലാം.... ആത്മാർത്ഥമായ സത്യങ്ങളാണ്.
    good❤

  • @umadevi3570
    @umadevi3570 Місяць тому +1

    Nannayittundtto bad coment parayunnavar parayatte avarku vivaramillennu karuthiyal mathi nammal nammude standil urachu nilkkuka ❤love you❤️🙏👍

  • @FasnaVp-gg5dk
    @FasnaVp-gg5dk Місяць тому +1

    Nalla harand kanan

  • @SunithaSunitha-fy7ws
    @SunithaSunitha-fy7ws Місяць тому +1

    Chechy good nalla manasinu udama ❤

  • @bhavaniammamadathil7
    @bhavaniammamadathil7 Місяць тому +1

    Njanum ethi details vedio kandathinu sesham

  • @sheelathampi3360
    @sheelathampi3360 Місяць тому +1

    Nalla bracelet...

  • @joslinsequeira3943
    @joslinsequeira3943 Місяць тому

    Mam...materials evidunna kittuva?.nice work

  • @priyaprakash3532
    @priyaprakash3532 Місяць тому +1

    God bless you

  • @kumpeelathcreations4866
    @kumpeelathcreations4866 Місяць тому

    മാഡം മൊബൈൽ നമ്പർ തരുമോ എനിക്ക് ബോംബയിൽ പോകുബോൾ കുറച്ചു മെറ്റീരിയൽ സ് വാഗ്ഗി ച്ചു തരുമോ

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      എന്റെ വീഡിയോസ് മുഴുവൻ കാണാറില്ലേ നമ്പർ അതിലുണ്ടല്ലോ msg ചെയ്യൂ

  • @SalyChacko-mx4ry
    @SalyChacko-mx4ry Місяць тому

    ചേച്ചി എനിയ്ക്കും പഠിക്കണം ചേച്ചി പറഞ്ഞു തരുന്നത് നല്ലതുപോലെ മനസ്സിലാകുന്നുണ്ട് ഇന്നാണ് ചേച്ചിയുടെ ക്ലാസ്സിൽ ജോയിൻ ചെയ്തത്

  • @minir8933
    @minir8933 Місяць тому

    വർഷങ്ങൾക്കു മുൻപ് ഞാൻ ചേച്ചിയെ ഫോൺ വിളിച്ചിട്ടുണ്ട് അന്ന് ചേട്ടനോ മറ്റോ ആണ് ഫോൺ attend ചെയ്തത്, jewallery making ന്റെ ഒരു ബുക്ക് ഞാൻ അന്ന് വാങ്ങിയിരുന്നു.

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      അതെയോ എവിടെയാ താമസം

  • @lisalal8275
    @lisalal8275 26 днів тому

    Love your vedio.. ❤️ a perfect teacher 🌹😍🙏🏻👍🏻

  • @ashajebu9970
    @ashajebu9970 Місяць тому

    ചേച്ചി ഇതിന്റെ മാല ചെയ്തു കാണിച്ചു തരാമോ

  • @meenambikaps5757
    @meenambikaps5757 Місяць тому +1

    Radha njan meenaya..ormaundo.ipo avida താമസം

  • @lakshmik2619
    @lakshmik2619 Місяць тому +1

    Jnan nilgiri ivedeayum nalla mazhayanu

  • @sheejarajesh9154
    @sheejarajesh9154 Місяць тому +1

    Mam never mind, you r right, I like you

  • @subaidabeevi7199
    @subaidabeevi7199 Місяць тому

    Ornaments 😂 making is best ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, എനിക്ക് നല്ല ഇഷ്ടമായി കേട്ടോ, തിരുവനന്തപുരത്ത് എവിടെയാണ്,റിപ്പ്ളൈ ഇടാൻ പറ്റുമെങ്കിൽ ഇടണേ, എപ്പോഴെങ്കിലും വരാൻ പറ്റിയാൽ വരാം, എനിക്ക് തൻറെ സംസാരം നല്ല ഇഷ്ടമായി❤

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Thanku ..welcome to my channel. Njan Poojappurayanu thamasam. Vilichit vannolu..

  • @molyrajan2733
    @molyrajan2733 Місяць тому

    Thank you for your reply
    Iam also live in poojapura for
    10 years at Central prison quarters.I have 63 years old.
    Iam very interested in ornaments making for my
    grand children.Wish to see
    Thank you.

  • @user-oe2zo3rs3y
    @user-oe2zo3rs3y Місяць тому +1

    Super work

  • @haseenamohammedashraf
    @haseenamohammedashraf Місяць тому

    Chechi ethilulla oro sadangalum onn parijayapeduthi tharuo evidd kittum engana ithinte name❤ love u chechi
    Chechi paranjath valare correct aarkum aadmarthatha illath oru kalam

  • @leelamani1356
    @leelamani1356 Місяць тому +1

    സൂപ്പർ മാല ♥️ നല്ല പോലെ പറഞ്ഞു tharunnu ♥️

  • @SureshKumar-wo6fy
    @SureshKumar-wo6fy Місяць тому +1

    ഈ ചെയിൻ എവിടെ കിട്ടും? ഇവിടെയെങ്ങും കിട്ടില്ല
    ചേച്ചി അയച്ചുതരുമോ?
    എനിക്ക് ഭയകര ഇഷ്ടമാണ് ആഭരണ നിർമ്മാണം

  • @user-gr6qb1qd1k
    @user-gr6qb1qd1k Місяць тому

    ഇതിൻ്റെ മെറ്റീരിയൽസ് എവിടെന്ന് കിട്ടും ചേച്ചി അയച്ചു തരുമോ കാശ് എത്രയാണ്

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Pala model chain und ente whats up noil contact cheyyu.. 9567602273

  • @Craftwithirfu
    @Craftwithirfu Місяць тому +1

    Chechi sadanagall idoke evidy naa vagikunne

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Njan mimbail ninnanu vangunnath

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Njan mumbail ninnanu vangunnath

    • @Craftwithirfu
      @Craftwithirfu Місяць тому

      @@RadhaAjithVlogs nagalkum igne vagikan pattumoo online ayittu undakill Paraju tharumoo chechi

  • @amrutamohan-kc
    @amrutamohan-kc Місяць тому +1

    Mam few star qulatiy ഉള്ളതാണോ?

  • @simirobin8843
    @simirobin8843 Місяць тому +1

    ചേച്ചി സൂപ്പറാ

  • @balamanikakkodi7567
    @balamanikakkodi7567 Місяць тому

    ഇത് നല്ല ഭംഗിയുണ്ടു. എത് എത്രരുപയാണ്😊

  • @shylamathews6181
    @shylamathews6181 Місяць тому +1

    നന്നായിട്ടുണ്ട്......ഇതിൽ ഇട്ടിരിക്കുന്ന ആ മാലയും കൂടി ഉണ്ടാക്കി കാണിക്കണം കേട്ടോ ...പ്ളീസ് ❤

  • @FahidabinthAzeez
    @FahidabinthAzeez Місяць тому

    Chechi sadanam sale chunna

  • @Niya-z1z
    @Niya-z1z Місяць тому

    എനിക്ക് ഇഷ്ട്ടമുള്ള ഒരു ജോലിയാണ് ഇത്
    എനിക്ക് വേണ്ടി ഇടാനായി . ഇഷ്ടതോടെ ഞാൻ 10 കൊല്ലം മുമ്പേ പഠിച്ചിരുന്നു
    ഇഷ്ട്ടമുള്ളവർക്കും ഉണ്ടാക്കി കൊടുത്തിരുന്നു .
    അന്ന് ബിസിനസ്സാക്കിയില്ല. അത് എനിക്ക് നഷ്ട്ടമായി പോയി അത് കാരണം ജീവിതത്തിന്റെ ചെറിയ ഗേപ്പിൽ എല്ലo ഒരു ഭാഗത്തു വച്ചു
    പിന്നെ കുറെ കാലം കഴിഞ്ഞു തുടങ്ങാൻ ആഗ്രഹിച്ച പോൾ നടക്കുന്നില്ല ഒക്കെ മാറല പിടിച്ചു . പൊടി അടിഞ പോലെയുള്ള അവസ്ഥയായി .
    എപ്പോഴും ചിന്തിക്കാറുണ്ട് മേഡത്തിനെ പോലെയുള്ള ഒരാളെ കിട്ടിയിരുന്നുവെങ്കിൽ ഒന്നുകൂടെ പഠിക്കാമായിരുന്നുവെങ്കിൽ എന്ന് .
    പക്ഷേ സാധിക്കില്ലല്ലേ
    എനിക്ക് നേരിൽ കണ്ട് പഠിച്ചാലെ മനസിലാവു

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      നേരിട്ട് പഠിക്കാൻ ഇപ്പോൾ പറ്റില്ലല്ലോ, മെറ്റീരിയൽസ് ഞാൻ അയച്ചുതരാം
      എന്റെ വീഡിയോ നോക്കി ചെയ്‌തോളൂ ..സംശയമുണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാം ..

  • @creativeflair886
    @creativeflair886 Місяць тому

    ചേച്ചി... ഇതിന്ടെ മെറ്റീരിയൽ എവിടെ വാങ്ങാൻ കിട്ടും??

  • @minijoseph9285
    @minijoseph9285 Місяць тому +1

    ചേച്ചി വിഷമിക്കേണ്ട ബഹുജനം പലവിധം ഗോഡ് ബ്ലെസ് യു

  • @girijarani3742
    @girijarani3742 Місяць тому +1

    Correct.

  • @nasiha7365
    @nasiha7365 Місяць тому

    ചേച്ചി സ്റ്റോൺ ചെയിൻ meter rate എത്ര വരും

    • @RadhaAjithVlogs
      @RadhaAjithVlogs  Місяць тому

      Pala model chain und ente whats up noil contact cheyyu.. 9567602273