MRUDULA PREGNANCY REVEAL ❤️

Поділитися
Вставка
  • Опубліковано 23 тра 2024
  • #pregnancy #reveal
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu
  • Розваги

КОМЕНТАРІ • 11 тис.

  • @ajasaju8780
    @ajasaju8780 23 дні тому +23227

    ഈ video കണ്ടപ്പോൾ happy ആയവർ undo 🥰🥰

  • @Hamsiya445
    @Hamsiya445 23 дні тому +5119

    ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട് 3 വർഷം ആയി😢😢😢😢 എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം😭

    • @divyanair5560
      @divyanair5560 23 дні тому +87

      Thirchayayum etrem petene vava undakete 🙏🙏🙏

    • @Hamsiya445
      @Hamsiya445 23 дні тому

      @@divyanair5560 നിങ്ങളുടെ വാക്ക് ദൈവം കേൾക്കട്ടെ😢

    • @nusrathnus3508
      @nusrathnus3508 23 дні тому +77

      Njanum 7 varshamayi kathirikkunnu😢😢😢

    • @tsgrithik5485
      @tsgrithik5485 23 дні тому +31

      Pettennu thanne santhoshikkan daivam avasaram tharatte

    • @sulfa_sulusulu2455
      @sulfa_sulusulu2455 23 дні тому +16

      Njanum 😢

  • @user-qq9tq3un9n
    @user-qq9tq3un9n 21 день тому +152

    മൃതുല ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ സന്തോഷമായവരുണ്ടേlike ചെയ്യു

  • @user-if7jt8cg8w
    @user-if7jt8cg8w 22 дні тому +13

    Eppozhum indavum njangalude prarthana orupadu orupadu sandhoshamaayi love you chetta & chechi pinne kochu brooooo ange oru kochachan aavan ponu guysssss 🤍🥺💗💗💗

  • @wearecousinz9610
    @wearecousinz9610 22 дні тому +1491

    ഇതുപോലോത്ത moment ente lyfyl undaavan ellavarum praarthikkumooo😭😭😭😭

  • @Meha418
    @Meha418 23 дні тому +12235

    Muru chechi pregnent aahno enn mumbe samshayam ullavar undoo ❤️‍🩹
    👇

  • @girijagirija7525
    @girijagirija7525 22 дні тому +5

    Congratulation praveen chetta & mridula chechi ❤️😍 ഈ video കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. Part 2 katta waiting anu ❤️😍🥰🥰

  • @user-ri1bx3gq8v
    @user-ri1bx3gq8v 22 дні тому +11

    Congrats.......mrudula chechi

  • @MrandMrs_VLOG
    @MrandMrs_VLOG 22 дні тому +659

    Trending 1 🔥🔥 ഇപ്പൊ ഇറങ്ങിയിരിക്കുന്ന പല സിനിമ Trailer വരെ കടത്തി വെട്ടി ഇരിക്കുന്നു 🔥🔥

  • @AjithaSudheesh-kn2ni
    @AjithaSudheesh-kn2ni 23 дні тому +8045

    Nigalude vdoyide notification vanna udanne vanavar likee adikkk

  • @AmruthaBaiju-jt7fb
    @AmruthaBaiju-jt7fb 22 дні тому +4

    Chechi chetta njan nigalluda big fan anne ora daysum njan video vanno enn nookum ennik valliya sadosha mayi and ❤u❤❤❤❤❤❤❤❤❤❤❤❤

  • @user-zs8ny8ej1l
    @user-zs8ny8ej1l 16 днів тому +8

    Pranav nte marriage wait cheyyunnavar indoo👇👇

  • @kunjusworld5613
    @kunjusworld5613 23 дні тому +2585

    6വർഷം ആയി njanum oru കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു... എല്ലാവരും പ്രാർത്ഥിക്കണേ

  • @Ayishaayishu-xv1gx
    @Ayishaayishu-xv1gx 23 дні тому +546

    Pregnent ആണെന്ന് അറിയുമ്പോൾ എല്ലാ അമ്മമാരുടെ കണ്ണിൽ നിന്നും വരും ഒരു സന്തോഷ കണ്ണീർ ഓർക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു ഫീൽ ☺️🥰🥹 ദൈവം മക്കളെ അക്രരഹിക്കുന്ന എല്ലാവർക്കും ആരോക്യമുള്ള മക്കളെ കൊടുക്കട്ടെ 🤲

  • @UZUMAKI___NARUTO_
    @UZUMAKI___NARUTO_ 21 день тому +1

    Congratulations both of youu❤Life long stay blessed and happyly and safely enjoyy with your new mini one guysss🙌❤️😇

  • @Kanjana-jt7pc
    @Kanjana-jt7pc 17 днів тому +1

    God bless you muru chechi Praveen chettan love you

  • @SajlaSeju21
    @SajlaSeju21 23 дні тому +2562

    Mridula chechi pregnent ആണെന്ന് അറിഞ്ഞപോൾ ഫാമിലിയിൽ ഒരാൾ pregnent ആയത് പോലെ ഉണ്ട് lov uu❤️

  • @aliyafarhana1115
    @aliyafarhana1115 22 дні тому +748

    എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 4മാസം ആയി ഞാനും പ്രെഗ്നന്റ് aarunnu കുഞ്ഞിന് heart beet കാണാത്തത് കൊണ്ട് അത് ഞങ്ങൾക്ക് നഷ്ടമായി 2 1/2 മാസം എന്റെ വയറ്റിൽ ഉണ്ടാരുന്ന പെട്ടന്ന് പോയപ്പോൾ ഭയങ്കര വിഷമം aayi🥹🥹🥹😭😭😭😭 ഇനി നല്ലൊരു baby ye കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം 😭🥹

    • @sruthiann8003
      @sruthiann8003 22 дні тому +19

      Saroolado enikum angana ayirunnu..ini healthy ayi varunna parayane ❤

    • @mohammedharis2369
      @mohammedharis2369 22 дні тому +7

      Bleeding ndayino

    • @nandhaaanandhaaa8050
      @nandhaaanandhaaa8050 22 дні тому +9

      പ്രാർത്ഥിക്കാം ചേച്ചി 🥰❤️🤗

    • @reshmasivan
      @reshmasivan 22 дні тому +10

      Don't worry da enikum 1st pregnancy heart beat illathond 2nd mnth d&c chaithu. Ipo enik monum molum und 1yr gapl😜

    • @IChURamShi
      @IChURamShi 22 дні тому +3

      ​@@reshmasivan😍🥰❤️

  • @jeejoca6964
    @jeejoca6964 21 день тому +1

    God bless you praveen chetta mruthula chechi

  • @btsarmygirl5085
    @btsarmygirl5085 20 днів тому +2

    Congratulations chetta& chechi ♥️♥️👨‍👩‍👦👨‍👩‍👧

  • @aashikavenugopal3780
    @aashikavenugopal3780 23 дні тому +4362

    Instayil post kanditt video kaanan vanna aarelum ondo👇🏻

  • @FathimaC-hs6bf
    @FathimaC-hs6bf 22 дні тому +391

    Ammayodum achanodum parayumbolulla avarude reaction kanan kathirikkunnavar undo
    👇🏻

  • @sandraraj2799
    @sandraraj2799 21 день тому +2

    Praveen Etta innale muthal next vdo kanan ayitt waiting ahn onn upload cheyyo plzz😊

  • @Athulya-gx5ue
    @Athulya-gx5ue 22 дні тому +7

    Congrats... 😍😍 first 3 month nallapole sradhikkanam... 😊 pattumengil steps onnum kayari irangathe nokk... 3 month thazhathe roomil ninnal steps kayari irangathe nokkam... Take care😍

  • @user-wc6fj5pn6v
    @user-wc6fj5pn6v 23 дні тому +2210

    ഇത് അറിഞ്ഞു സന്തോഷിച്ചവർ ഉണ്ടോ എന്നെപ്പോലെ. Waiting ആയിരുന്നു ഈൗ വാർത്തക്ക് വേണ്ടി ജൂനിയർ പ്രവീൺ ചേട്ടനെ on the way😘😘😘

  • @darshinidarshini2005
    @darshinidarshini2005 22 дні тому +991

    Who all are waiting for part 2
    👇

    • @RadhakrishanV-of7ig
      @RadhakrishanV-of7ig 22 дні тому +6

      Yaaa we r waiting for next part,
      And waiting ❤️ ur 𝕛𝕦𝕟𝕚𝕠𝕣 ❤️

    • @nanbanyt8537
      @nanbanyt8537 22 дні тому +3

      സന്തോഷമായി❤❤❤❤❤❤❤❤

    • @user-qc1uy4zv2u
      @user-qc1uy4zv2u 22 дні тому

      Yaa🤍

    • @janisjisthottan607
      @janisjisthottan607 22 дні тому

      Yes❤❤❤❤

    • @FunToon-mw9jg
      @FunToon-mw9jg 22 дні тому +1

      काँग्रेस के 55 साल का कालाधन पकड़ने के लिए आपने मोदीजी को 10 साल का समय दिया | अब मोदीजी के 10 साल का कालाधन पकड़ने के लिए कांग्रेस को मौका देकर देखिये | कुछ बड़ा ही देखने को मिलेगा क्योंकि मोदीजी हार के नाम से कुछ ज्यादा ही डरे हुए हैं | यदि ईमानदार होते तो निडर होकर कहते कि "मुझे लाना है तो लाओ, नहीं लाना है तो मत लाओ" |

  • @ThesniNoor
    @ThesniNoor 22 дні тому +9

    Masha allha eth kandapo iam very happy ❤ mridula chechi pregnent ann arijipo sotham thatha pregnent aya polle chechikum chattanum congrats god bless you have a wonderful day in your life ❤❤❤❤❤❤❤

  • @user-wg9nx6ux7e
    @user-wg9nx6ux7e 22 дні тому +2

    Kazhinja vedios kandapol thonni mrudulayude mugath nalla ksheeam und❤❤❤❤❤🥰🥰🥰

  • @ramyavasudevan9172
    @ramyavasudevan9172 23 дні тому +446

    ഈ വീഡിയോ കണ്ട് അറിയാത്ത ഒരു പുഞ്ചിരി വന്നു 😊നല്ല ആരോഗ്യത്തോടുകൂടി ഉള്ള ഒരു കുട്ടിയെ ദൈവം തരട്ടെ

  • @farsuscreations2659
    @farsuscreations2659 23 дні тому +270

    ഞാൻആറ് വർഷമായി ഇങ്ങനെ ഒരു നിമിഷം സ്വപ്നം കണ്ടിരുന്നു.. ഇപ്പോൾ മാഷാ അൽഹാ ഞാൻ 8 month പ്രെഗ്നന്റ് ആണ്... 🥰🥰🥰🥰

    • @dridhylakshmik.s8067
      @dridhylakshmik.s8067 23 дні тому +2

    • @tessa3760
      @tessa3760 23 дні тому +1

      Njaanum 6 years ...still waiting 😊

    • @61.swetha.r49
      @61.swetha.r49 23 дні тому +1

      Congrats chechi❤ stay safe❤

    • @61.swetha.r49
      @61.swetha.r49 23 дні тому

      ​@@tessa3760 chechikkum pettennu baby undagum ❤

    • @alfiyasajad9412
      @alfiyasajad9412 22 дні тому +1

      Alhamdulillah ആ സ്വപ്നം പൂവണിയട്ടെ മാഷാ അള്ളാ പടച്ച റബ്ബ് എല്ലാ ആഗ്രഹങ്ങളും സഫലമാക്കി തരട്ടെ......🥰

  • @Bananarocks-2.0
    @Bananarocks-2.0 21 день тому +1

    Waiting for part 2❤❤❤❤ and achanteyum ammayudeyum reaction Vekam iduu chettanmareeee❤❤❤❤❤❤

  • @Mymoona122
    @Mymoona122 22 дні тому +2

    Cncrnts dearss orupaad happy aayii ith kandappo evidennillathoru sandhosham video iniyum pradeekshikkunnu😭❤️

  • @anu7429
    @anu7429 22 дні тому +175

    വീഡിയോ start മുതൽ ending വരെ ഒരേ എക്സൈറ്റ്മെന്റിൽ കണ്ടവരുണ്ടോ
    Congratsss dearsss💗🤝🫂

  • @GREESHMAKG-ev8sf
    @GREESHMAKG-ev8sf 23 дні тому +225

    നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ദൈവം നിങൾക്ക് തരും.......njagal എല്ലാവരും prathikunnud.....,🙌

  • @shahananajeeb7149
    @shahananajeeb7149 22 дні тому +1

    Congrats praveen chetta & mrudula chechi❤️❤️❤️

  • @jaisha098
    @jaisha098 20 днів тому +2

    My best wishes for this beautiful new blessing urs life❤️🥰congarts.. God bless you chechy🫂

  • @kavyaponnu781
    @kavyaponnu781 23 дні тому +718

    Pregnancy reactions achantem ammedemm nale thanne upload cheyyanam ennullavar indo.❤??? Indel like cheyyoo

  • @sujithmelepurath1078
    @sujithmelepurath1078 23 дні тому +1288

    ഞാനും ഇന്ന് നോക്കിയതാണ് ഞാനും pregnant ആണ് ❤

  • @nidhinnidhin2940
    @nidhinnidhin2940 22 дні тому +1

    Same ee oru anubavamayirunnu chettande aniyanodum paranjappo indayathe. He is very happy. And going to become maman. My hus santhosham parayanda. I am thankful to god

  • @Saranya-gf9hx
    @Saranya-gf9hx 21 день тому +1

    Congratulations♥️♥️♥️♥️achantem ammadem reaction kudiii edanaeee😘😘😘😘😘

  • @AvaniAvyay2015
    @AvaniAvyay2015 22 дні тому +162

    എട്ടു വർഷത്തിന് ശേഷം ഞാൻ pregnant ആയപ്പോഴുള്ള അതെ ഫീൽ ആണ് നിങ്ങൾക്ക് two month കഴിഞ്ഞപ്പോൾ ഉള്ളത്. നന്നായി വരട്ടെ. ആരോഗ്യമുള്ള ഒരു മോനോ മോളോ ഉണ്ടാകാൻ എന്റെ പ്രാർത്ഥന 🙏🥰🥰🥰🥰

    • @Hezamol977
      @Hezamol977 22 дні тому +1

      എനിക്കും 8 വർഷം കഴിഞ്ഞ ഒരു മോൾ ഉണ്ടായേ

  • @shruthissuresh2733
    @shruthissuresh2733 23 дні тому +264

    Kochunte kalyanathinu oralum koodi kanum enn aa back seatil eruna aunty paranjeya🤣🫰

  • @AthindraT.S
    @AthindraT.S 22 дні тому +1

    Congrats mrudula chechi and Praveen chetta

  • @sandraraj2799
    @sandraraj2799 22 дні тому +4

    Praveen Etta next vdo idd am waiting

  • @Aali861
    @Aali861 23 дні тому +765

    കല്യാണം കഴിഞ്ഞ ഉടനെ pregnent aayal ippo വേണ്ടെന്ന് പറഞ്ഞ് Abortion ചെയ്യുന്ന ആളൊക്കെ കാണണം ഈ vedio... വർഷങ്ങൾക് ശേഷം pregnent aayal സന്തോഷിക്കുന്ന പോലെയാ അവരുടെ happy.. So love u both❤️

    • @user-gd4gn7eo6n
      @user-gd4gn7eo6n 23 дні тому +5

      Yes

    • @krishnas5222
      @krishnas5222 23 дні тому +49

      Athokke ororthaeude choice allee

    • @abinarb1401
      @abinarb1401 23 дні тому +21

      Avar 6 years പ്രണയിച്ചു വിവാഹം കഴിച്ചതാണ് ആൻഡ് they are soo in love❤

    • @Aali861
      @Aali861 23 дні тому +4

      ​@@krishnas5222 അതെ choice aahn but ഇങ്ങനെത്തവരും ഉണ്ടെന്നാണ് parannjath

    • @minnumg
      @minnumg 23 дні тому +36

      Enthin? Ee video kandit enthinan. Epo kutty venam ennulathoke ororutharude personal choice aan. Ellavarkum kalyanam kaynj odane kutti venamnundavila athoru thettonumalla

  • @ajasaju8780
    @ajasaju8780 23 дні тому +463

    പ്രവീൺ and മൃദുല combo ഇഷ്ട്ടമുള്ളവർ ❤️❤️ congratulations 🥰

  • @rekhapravi-ye9jc
    @rekhapravi-ye9jc 22 дні тому

    Congratulations mole ithu kandappo valliya santhoshama thonniye God bless both of you 🙌

  • @AzamalAzi
    @AzamalAzi 22 дні тому +5

    Congratulations chechi chettaa...🥰🥰
    Stay healthy and good....
    You guys will Always in my prayers.

  • @user-mc7xp1ju2e
    @user-mc7xp1ju2e 23 дні тому +916

    Kann niranj chirichond ee video kand theerthavar like ady

  • @bijisamuvelvlogs207
    @bijisamuvelvlogs207 22 дні тому +167

    ഒരു ജൂനിയർ പ്രവീൺ ചേട്ടനെ കൂടി വന്നു. മൃധുല ചേച്ചി pregnent ആയന്ന് അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം ഉണ്ട്. നിങ്ങക്ക് ഒരു ആരോഗ്യവാനായ കുഞ്ഞ് വാവാ ജനിക്കട്ടെ. ഈ വിവരം അറിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി വളരെ അധിക്കം സന്തോഷം ഉണ്ട് ❤

  • @user-tn1kg1rb7i
    @user-tn1kg1rb7i 20 днів тому

    Orupad santosham. Mridhuvine kand santhosham kond ente kannu niranju. Ennum happy ayitt irikku❤️❤️❤️❤️😘😘😘😘

  • @user-nr7ds9gp8p
    @user-nr7ds9gp8p 21 день тому +2

    Congrats dears. Enikk ningal video valare ishttamaan I love you♥️♥️🎉🎉

  • @aleyammaalexander4230
    @aleyammaalexander4230 23 дні тому +534

    Mrudula pregnancy reveal enn kandappozhe chadi Keri video kandavarundoo ennepole❤❤❤❤

  • @appucookiessvlog
    @appucookiessvlog 23 дні тому +332

    പ്രഗ്നൻ്റ് ആണെന്നറിഞ്ഞ് അവരെപ്പോലെ തന്നെ സന്തോഷം വന്നവർ ഉണ്ടോ❤😊

  • @user-zo7gf4by3j
    @user-zo7gf4by3j 21 день тому

    Congrats mrudula chechi and Praveen chetta .may God bless you with a healthy baby..❤

  • @sachuss120
    @sachuss120 22 дні тому

    Orupaad sandhosham ind ee gud new ketappol❤❤🎉🎉❤ inni junior te varavinaai wait cheiyuvaa❤❤❤ congrats chetta and muru❤🎉🎉

  • @user-dm4im8ip3u
    @user-dm4im8ip3u 23 дні тому +441

    Cheru punjiriyoode Ee vedio kandavar unddooo... am so happy🥰🥰🤎

  • @user-oc1tl8sl7l
    @user-oc1tl8sl7l 22 дні тому +289

    2nd time ഈ വീഡിയോ കാണാൻ വന്നവരുണ്ടോ എന്നെപോലെ 🥹💗🤍❤‍🩹

  • @PradeepKumar-qq8fl
    @PradeepKumar-qq8fl 20 днів тому

    Congratulations muru chechi Praveen atta kochu chetta and all of your family 🎉🎉🎉🎉🎉🎉🎉🎉🎉🤰🤰🤰

  • @kunjanloveskunji5569
    @kunjanloveskunji5569 22 дні тому +5

    Part 2 edumo please….. waiting❤️

  • @ni_x_ara
    @ni_x_ara 23 дні тому +570

    Instayil post kanditt odi vannavar like adi...

  • @arshed1966
    @arshed1966 23 дні тому +902

    ഈ വീഡിയോ കണ്ടിട്ട് പ്രവീൺ ന്ന് അച്ഛനാവാനുള്ള പ്രായം മായിട്ടില്ല എന്ന് തോന്നിയവർ ഉണ്ടോ 😂😊
    അപ്പൊ രണ്ട് പേർക്കും good luck👍🏻👌🏻🫂

    • @Nishu_Nilu405
      @Nishu_Nilu405 23 дні тому +15

      Enthuvaadey

    • @roserose-pm4dy
      @roserose-pm4dy 23 дні тому +4

      Podo

    • @Binoymathew86
      @Binoymathew86 23 дні тому

      നീ ഒരു തോൽവി തന്നെ 🤭

    • @sanoojasuhail2372
      @sanoojasuhail2372 22 дні тому

      എന്റെ ഹുസ്ബൻഡ് ഫസ്റ്റ് ഉപ്പയായത് 24 വയസ്സിൽ ആണ്

  • @user-ei2sq8sj9n
    @user-ei2sq8sj9n 22 дні тому +1

    Congratulations to you mrudula chechi and You become a mother ❤❤❤

  • @user-hy9xg2nc9b
    @user-hy9xg2nc9b 19 днів тому +1

    Congratulations and best wishes for the newest member of your family............. Waiting your babyy❤

  • @anamikaanamika5327
    @anamikaanamika5327 23 дні тому +140

    ശരിക്കും അത് ആദ്യം കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി പ്രവീൺ ചേട്ടൻ മൃദുല ചേച്ചിയെ hug ചെയ്തേ കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു poyii🥺❤️❤️❤️നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളും ഹാപ്പി ആണ് 😍❤️😘😘🥺

  • @remyareghunath6963
    @remyareghunath6963 23 дні тому +383

    വിശ്വസിക്കാൻ പറ്റുന്നില്ല.. സ്വന്തം വീട്ടിൽ ഉണ്ടായ ഒരു സന്തോഷം പോലെ 🥺😍😍😍

  • @adhilayousef982
    @adhilayousef982 17 днів тому

    Chettaa.. first bgm eeth song aahnenn onnu paranjn tharamoo🫣...?

  • @user-xp9ud6ns4k
    @user-xp9ud6ns4k 21 день тому +1

    Muru chechi pregnent test cheythappoll ennik orupadu Sonthaasham ayi congratulations chechi and chette next part waiting ❤❤❤❤❤

  • @kannantkbm1870
    @kannantkbm1870 23 дні тому +184

    ഇതു പോലെ ഒരു pregnancy revealing video ജീവിതത്തിൽ കണ്ടിട്ടില്ല .......
    എന്താ എന്നറിയില്ല ഒരു പാട് ഹാപ്പി ആയി🥳🥰🥰

  • @NajiyaNasrin-ui9ny
    @NajiyaNasrin-ui9ny 23 дні тому +341

    Mrudula pregent ആണെന്ന് അറിഞ്ഞിട്ട് ഞാൻ ന്തിന ഇത്രേ സന്തോഷിക്കുന്നത് എന്ന് അറിയില്ല.I am so happy ❤️❤️🫂

  • @2567025
    @2567025 21 день тому

    congrats muru and praveen love you guys being happy when are you going to upload next continution video and mridula take care

  • @Sreeja-rk4ji
    @Sreeja-rk4ji 21 день тому +1

    God bleess you muru chechi ❤️🤗

  • @renjinisudhi1831
    @renjinisudhi1831 23 дні тому +279

    Praveen mridula യെ കെട്ടിപിടിച്ചപോൾ അറിയാതെ കണ്ണിൽനിന്ന് വെള്ളം വന്നു 😍😊😊

  • @Shaheeda786Poonthottathil
    @Shaheeda786Poonthottathil 23 дні тому +463

    Achante bdaykk chadi kalichappo mrdula kalichilla appo enikk thonni🤣

  • @RiyaRiya-md1mt
    @RiyaRiya-md1mt 19 днів тому

    Aareduthenkilum parayanam....♥️♥️aa dialogue..pwolichu.

  • @sumishaswathika944
    @sumishaswathika944 19 днів тому

    God blessed aayittulla kutti aayirikkum 💖😘💘😙

  • @Sabirarinshaa
    @Sabirarinshaa 23 дні тому +141

    ഇന്നലത്തെ വീഡിയോയുടെ കമന്റ്‌ വായിച്ച ശേഷം ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ 🔥😘
    Congrats chechi and chetta❤️
    Kochu chettan oru കൊച്ചച്ചൻ ആവാൻ പോവാ 😄🔥healthy ആയിട്ടുള്ള ഒരു baby ഉണ്ടാവട്ടെ 🥹ചേച്ചിയും ഹെൽത്തിയായിട്ട് ഇരിക്കുട്ടോ. Take care chechi and chetta 🔥😘

  • @reshmapranav3199
    @reshmapranav3199 23 дні тому +111

    ഇതിന് വെയ്റ്റിംഗ് ആയെരുന്നു 🥰അമ്മേടെ അച്ഛന്റെ reaction കാണാൻ വെയ്റ്റിങ് ആണ് 🥰❤️🙏🙏

  • @SilpaEs
    @SilpaEs 21 день тому +1

    Ningaludey aduthey videok wait cheyith irrikkaanu vagam eduu plzz🙂🥲

  • @aleeshaayyappan4888
    @aleeshaayyappan4888 18 днів тому +1

    Ningade happiness kanan video repeat kanunna le njn....so happy for you both ❤

  • @riyaroy1524
    @riyaroy1524 23 дні тому +163

    ഒരു ചിരിയോടെ ഇത് കണ്ടു തീർത്തവരുണ്ടോ എന്നെപോലെ 🥰

  • @nafeesapallipuzha5053
    @nafeesapallipuzha5053 23 дні тому +180

    Muru chechi pregnent aahno enn mumbe സംശയം ഉള്ളവർ ഉണ്ടോ 😂😂

  • @nujumnujum6932
    @nujumnujum6932 21 день тому

    Sherikkum valiya santhoshamayi ❤ Iam waitng for your next video😊

  • @poojans3096
    @poojans3096 20 днів тому +1

    Chetta chechi plz ningade fan anu njan ningade place evide anannu para njan kollam paravur greeshmam kottappuram chinmaya school opposite house varu aanel two days kazhinju vannalum mathi varamamplz😅😅😭

  • @IChURamShi
    @IChURamShi 22 дні тому +90

    Ivarudey pregnancy reveal video kandappo happy aayavar Like adiku Friends😍😍😍

  • @shilpachippu7113
    @shilpachippu7113 23 дні тому +47

    എന്നാലും മുറു pregnent ആയ വിവരം commentolikal ആദ്യം തന്നെ എങ്ങനെ കണ്ടുപിടിച്ചു 🤣congrats മൃദു 🥰🔥ജീവിതത്തിലെ അടുത്തൊരു ഘട്ടത്തിലേക് സ്വാഗതം 🔥

  • @user-jf5bt9pv1c
    @user-jf5bt9pv1c 21 день тому +5

    Praveen setta next videokii vendi waiting anne ee vidro kandappol so happy ayee so eniki next appolaa

  • @ratheeshramanan6066
    @ratheeshramanan6066 22 дні тому

    ഒത്തിരി സന്തോഷം. അടുത്ത വീഡിയോയ്ക്കായി വെയിറ്റിംഗ്.. ❤️👍

  • @mubeenamubeena5062
    @mubeenamubeena5062 23 дні тому +96

    Arogiyamulla കുട്ടിയെ പടച്ചോൻ therede ആമീൻ

    • @pachupachu8839
      @pachupachu8839 23 дні тому +3

      Ammen Ammen Ammen yaarabil allameen 🤲

  • @kashisaran1054
    @kashisaran1054 23 дні тому +214

    Pregnancy reveal ചെയ്യുന്നതിനു മുമ്പേ ഞങൾ subscribers mrudula പ്രെഗ്നന്റ് ആണ് എന്ന് കണ്ടു പിടിച്ചു 😆😆😆😆😆 Congratzzz buddies ❤️❤️❤️❤️❤️

    • @goboombuzz91
      @goboombuzz91 23 дні тому +1

      Matullavarude pragnancy anallo ippo UA-cam content. Swabavikam.

  • @firekids5594
    @firekids5594 16 днів тому +2

    Pranav chettayude kalyanathinu
    Praveen chettaykku baby undavum adipoli 💓❤️💞❣️

  • @priyakb7772
    @priyakb7772 21 день тому

    നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞു വാവയെ ദൈവം നിങ്ങൾക്ക് തരും.
    Mura വിൻ്റെയും Praveen ചേട്ടൻ്റെയു സന്തോഷം
    കണ്ടപ്പോൾ അറിയാതെ മനസ്സിൽ ഒരു പുഞ്ചിരി വന്നു love u muru chechi❤❤❤❤❤❤

  • @user-rq9hw7rp7p
    @user-rq9hw7rp7p 22 дні тому +249

    അമ്മയുടെയും അച്ഛന്റെയും reaction വീഡിയോയ്ക്ക് വേണ്ടി 6pm കാത്തിരുന്നവർ ഉണ്ടോ

  • @latheefbk9639
    @latheefbk9639 23 дні тому +119

    Murus Fans Like Here

  • @Yelha_yella
    @Yelha_yella 21 день тому

    Am so Happy i always pray for your goodness and my fav youtber is your so I always pray for you.loveyouuuusomachhhh muru and praveen we are waiting for your baby

  • @SuminanAchu
    @SuminanAchu 20 днів тому +3

    All The best wishes 🥰 congratulation❤️

  • @mariyajames8183
    @mariyajames8183 23 дні тому +175

    Congrats parayunavar👇👇

  • @user-lx6nw8bx3y
    @user-lx6nw8bx3y 23 дні тому +171

    ഇതുവരെ എല്ലാവരും പറഞ്ഞു മൃതല കുട്ടിക്ക് ഫ്രാങ്ക് കൊടുക്കണം എന്ന് ഇനി വേണ്ട ഇനി കുഞ്ഞുവാവ വന്നിട്ട് മതി ok ഗൈസ് 😍😍

  • @NimishaNimmi-ll1ey
    @NimishaNimmi-ll1ey 21 день тому

    Evidee muru chechi videooooo njagal ivide waiting videok😍😍😍

  • @shivenduat2586
    @shivenduat2586 22 дні тому

    Kochachanu advance all the best be ready for the post❤❤❤ congratulations chechii and Chetan 🧿