PSC INDIAN GEOGRAPHY/ ഇന്ത്യ ഭൂമിശാസ്ത്രം(ഹിമാലയൻ നദികൾ)//REVISION CLASS - 2//Aastha academy

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 281

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +21

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക.
    t.me/aasthaacademy_2020
    Aastha Academy Learning App: on-app.in/app/home?orgCode=bnscz

    • @jintumjoy7194
      @jintumjoy7194 3 роки тому +1

      ഈ ക്ലാസ്സിന്റെ pdf നോട്ട് ഉണ്ടോ.

  • @kuttanadswaga8134
    @kuttanadswaga8134 3 роки тому +8

    എന്റെ പ്രിയപ്പെട്ട ഗുരു നാഥൻ മലയാള psc യുടെ ശബ്ദ പൂങ്കുയിൽ...

  • @rajeevc5592
    @rajeevc5592 3 роки тому +3

    Brahmaputrayude ettavum neelam koodiya poshaka nadhi- Subansiri👍👍

  • @amalaanilkumar1695
    @amalaanilkumar1695 3 роки тому +11

    എന്തുകൊണ്ടൊ addiction ആണ് ഈ channelinod😍😍

  • @tomshelby-l9w
    @tomshelby-l9w 3 роки тому +36

    Naley എക്സാം ഉള്ളവർക്കെല്ലാം all the best, ആത്മാർത്ഥമായി പഠിച്ചു എഴുതുന്നവർക്കെല്ലാം prilims ക്ലിയർ ചെയ്യാൻ സാധിക്കട്ടെ

  • @preethiprasannan6379
    @preethiprasannan6379 3 роки тому +7

    ഇത്രയും dedicated ആയിട്ടുള്ള ചാനൽ വേറെ ഇല്ല

  • @prasadp6907
    @prasadp6907 3 роки тому +19

    നാളെ xm എഴുതുന്ന eallarkm ഒരു. big All the best ✌✌

  • @anandbc1502
    @anandbc1502 3 роки тому +19

    3 മഹാനദികള്‍ 30 മിനുട്ടില്‍ 🔥
    Hat's off sir 👏

  • @sreelekshmysree9546
    @sreelekshmysree9546 3 роки тому +1

    ഞാൻ ഇപ്പോഴും കാണുന്നു Adipwoli ക്ലാസ്സ്‌ സാർ 🙏

  • @athulyak4219
    @athulyak4219 3 роки тому +17

    നാളെ exam നന്നായി എഴുതാൻ എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..exam കഴിഞ്ഞു main exam ന് പഠിക്കാൻ ഇങ്ങോട്ട് വരുമ്പോൾ വീണ്ടും കാണാം...😀

  • @a.m.a.l.13
    @a.m.a.l.13 3 роки тому +19

    നാളത്തെ examinu ഒരു quick revision കാത്തിരിക്കുകയായിരുന്നു. 😀
    നാളെ പരീക്ഷ എഴുതുന്ന എല്ലാവർക്കും All The Best ✨✌️

  • @nandanath2085
    @nandanath2085 3 роки тому +7

    വീണ്ടും നല്ല ക്ലാസുകൾക്ക് വേണ്ടി കാത്തിരിക്കുന്നു ...നന്ദി സാർ 🙏🙏

  • @sinan1523
    @sinan1523 3 роки тому +70

    സർ, നാളെ എക്സാം ഉള്ളവരെ മറന്നോ 😚അതുമായി റിലേറ്റ് ചെയ്തു ഒരു വീഡിയോ ഇന്ന് പ്രതീക്ഷിച്ചു 😊😊. എന്നാലും സർന്റെ എല്ലാ അനുഗ്രഹാശിസുകളും ഉണ്ടാകും എന്നു അറിയാം. Sirnu ആരോഗ്യമുള്ള ദീർഘായുസിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🌹🌹🌹💓💓💓💓💓💐💐

    • @shahanaazad532
      @shahanaazad532 3 роки тому +2

      Nale exam ullavark vendunnadhil kooduthal fact sir thannitundallo.All the best to all aastha aspirants

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +13

      🙏my blessings and prayers always
      With you dear, God bless you ❤️

    • @sinan1523
      @sinan1523 3 роки тому

      @@AASTHAACADEMY thank you so much sir🙏🏻🙏🏻💓💓

    • @sachiiwayanad1762
      @sachiiwayanad1762 3 роки тому

      Yaa monuse, ipo post aay❣️

  • @ezinworld9027
    @ezinworld9027 Рік тому

    സൂപ്പർ ക്ലാസ്സ്‌ ആണ്. ഞാൻ ബുക്ക്‌ വായിച്ചിട്ട് പിന്നെ വായിച്ചതിന്റെ വീഡിയോ ക്ലാസ്സ്‌ കാണും. അപ്പൊ സദ്യ കയിച് ഒരു പാലട പായസം കുടിച്ച സുഖം കിട്ടും

  • @akhils3194
    @akhils3194 3 роки тому +3

    അടിപൊളി ക്ലാസ്സ്‌.നാളെ എക്സാം എഴുതുന്ന എല്ലാ കൂട്ടുകാർക്കും എല്ലാവിധ ആശംസകളും

  • @faseelasalih317
    @faseelasalih317 3 роки тому +1

    Nale exam ezhuthunna ellavarkkum asamsakal.nannayi ezhuthan kazhiyatte .....

  • @jobdrmz4939
    @jobdrmz4939 2 роки тому

    Ente priyappett adhyaapakan aarudeyum kann thattaathirikkatte❤️❤️❤️

  • @ponnarigourivlogs8108
    @ponnarigourivlogs8108 3 роки тому +6

    ഈ റിവിഷൻ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെടുന്നുണ്ട് 🤗

  • @ViVith007
    @ViVith007 3 роки тому +8

    Subject ഏതുമാകട്ടെ !അജിത് sir പൊളിക്കും 🔥

  • @preethiprasannan6379
    @preethiprasannan6379 3 роки тому +4

    ഇത്രയും ഉദ്യോഗാർഥികളുടെ പ്രാർത്ഥന സാറിനു കിട്ടും ജീവിതം സെറ്റിലെവാൻ വഴി കാട്ടുന്നവരെ ആരും മറക്കില്ല. ഇത്രയും നല്ല അധ്യാപകനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം ആണ്

  • @sumithrao8904
    @sumithrao8904 3 роки тому +1

    സൂപ്പർ 👌👌👌👌👌.... നാളെ എക്സാം എഴുതുന്ന എല്ലാവരും prelims പാസാവട്ടെ.. All the best 😍😍😍

  • @anandujay7580
    @anandujay7580 3 роки тому +1

    Thanku sir .. godd revision class. Bakki subject nteyum ithupole revision class cheyyanam.thanku ajith sr.👍

  • @shinuvavoosworld8222
    @shinuvavoosworld8222 3 роки тому +1

    ഇത്പോലെ റിവിഷൻ ക്ലാസ്സ്‌ ഇനിയും പ്രതീക്ഷിക്കുന്നു ❤ thanku sir

  • @birbal9574
    @birbal9574 3 роки тому +1

    Thanks Sir, പക്കാ റിവിഷൻ, ആയി 👌🏻😊❣️👍🏼

  • @haridaswayanad3934
    @haridaswayanad3934 3 роки тому +1

    Ajith sar poliyaanu...😍😍😍😍

  • @fathimajaffarali
    @fathimajaffarali 3 роки тому +1

    Theerchayaayum ethu nalloru revision class thanneyaanu👏👏👏

  • @nintybrothers3412
    @nintybrothers3412 2 роки тому

    Sir ld kk eniik oru markinane njan out ayath ld kk njan enthkkayo vai valichu padichu onnum order allayirunnu ippolane njan sir nte class kanunnath enikk ariyatha orupad karyngal orupad unnd enne kanichu thanna sir n oru big salute innu muthal njan sir class mathreme kannu

  • @Jamzmohd
    @Jamzmohd 3 роки тому +2

    Thank you sir.. നാളെ എക്സാം ഉണ്ട് .. വളരെ ഉപകാരം 👍👍

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      🙏my blessings and prayers always
      With you dear, God bless you ❤️

  • @chithragkpillai8151
    @chithragkpillai8151 3 роки тому +2

    Thankuuu sir.....
    Nale exam aanu
    Sirnte ellam anugrahangalum venam....
    Thankuuu AASTHA

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      🙏my blessings and prayers always
      With you dear, God bless you ❤️

  • @sreejas7352
    @sreejas7352 3 роки тому +1

    ഉപകാരപ്രദം, നന്ദി നന്ദി നന്ദി 🙏

  • @thumbanznjambanz1970
    @thumbanznjambanz1970 3 роки тому +9

    നാളെ പരീക്ഷ എഴുതുന്ന എല്ലാവർക്കും. വിജയാശംസകൾ 👍👍👍👍👍👍🥰🥰🥰🥰🥰

  • @anjuanil2630
    @anjuanil2630 3 роки тому +20

    നാളെ exam എഴുതാൻ പോകുന്നവർ ഇവിടെ vannu ഹാജർ രേഖപെടുത്തു ✌️

  • @aswathy2306
    @aswathy2306 3 роки тому +2

    Othiri points ortheduthu. Thanks for this class. Naleyanu exam.

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +1

      🙏my blessings and prayers always
      With you dear, God bless you ❤️

  • @geemoshmg483
    @geemoshmg483 3 роки тому +2

    This is not a revision class.it is a well explained class on Himalayan river.Thank you sir

  • @rajithasunilr5968
    @rajithasunilr5968 3 роки тому +2

    Degree prelims povan nikanu, final touch..... 👌👌👌

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +1

      🙏my blessings and prayers always
      With you dear, God bless you ❤️

  • @anvithadarsan8392
    @anvithadarsan8392 3 роки тому +1

    Super sir 🙏 ഒരു കഥ പോലെ 😃

  • @aiswarya6830
    @aiswarya6830 3 роки тому +1

    Scert യിൽ സിന്ധു ന് ബ്രഹ്മപുത്രയെക്കാൾ നീളം കുറവാണു. പക്ഷെ സർ correct ആയിട്ടു പഠിപ്പിച്ചു ♥

    • @sajith5829
      @sajith5829 3 роки тому +1

      അത് പോലെ, സിന്ധുവിന് ഇന്ത്യയിൽ 1114 km നീളം ഉണ്ട്‌.. Psc ആൻസർ 709 ആണെന്ന് തോന്നുന്നു.. ഓപ്ഷനിൽ 1114 ഉണ്ടെങ്കിൽ അത് തിരഞ്ഞെടുകുന്നതായിരിക്കും ഉചിതം

  • @jinic7122
    @jinic7122 4 місяці тому

    Ganga yude eattavum valiya poshaka nadhi yamuna yaanu (16:56)

  • @prasanthramesh4143
    @prasanthramesh4143 3 роки тому +1

    ആസ്ത 🤗😎🔥🔥

  • @devikaami4103
    @devikaami4103 3 роки тому +2

    Thanku sir.. 🥳 wait cheytha class aayirunnu

  • @Nidhikuttan8907
    @Nidhikuttan8907 3 роки тому +4

    Degree level exam ൽ INC and its formation, meeting ഒകെ കണ്ടു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir ❤

  • @seenathamseenatham7308
    @seenathamseenatham7308 3 роки тому +2

    Sir valare nalla class .very very thanks

  • @haridaskunduparambil5431
    @haridaskunduparambil5431 3 роки тому +1

    Nalla class... 🙏🙏

  • @പ്രതീഷ്പുരുഷോത്തമൻനായർ

    Thankyou so much Ajith sir 😍😍😍

  • @vineethvs2036
    @vineethvs2036 3 роки тому +3

    Sir നല്ല ഒരു ക്ലാസ് ആയിരുന്നു. ഇത്രയും effort എടുത്ത് നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ച് മനസ്സിലാക്കി തന്നു.. sir ന് ഒരായിരം നന്ദി..
    ini current affairs paralympics+ olympics oru brief class എടുത്തു തരാമോ??

  • @anjanacd8876
    @anjanacd8876 3 роки тому +2

    Thank You sir🙏🥰Nale exam..sirnte ella anugrahangalum venam❤️

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      🙏my blessings and prayers always
      With you dear, God bless you ❤️

    • @anjanacd8876
      @anjanacd8876 3 роки тому +1

      😍🙏These words gives me confidence 😊.Thank you so much sir.All the best to all Aastha aspirants🤗

  • @greeshmagpillai208
    @greeshmagpillai208 3 роки тому +1

    Innu exam aanu sir.. Sir nte ella anugrahangalum prarthanayum undakanam

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +1

      🙏my blessings and prayers always
      With you dear, God bless you ❤️

  • @sreejithc.s5562
    @sreejithc.s5562 3 роки тому +2

    സർ ...... ഒരുപാട് നന്ദി .....

  • @shibinasalahudeen4519
    @shibinasalahudeen4519 3 роки тому +2

    Thanks a lot sir 🙏 🙏🙏...naleyanu exam sirnte anugrahavum praarthanayum venam...

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому

      🙏my blessings and prayers always
      With you dear, God bless you ❤️

    • @shibinasalahudeen4519
      @shibinasalahudeen4519 3 роки тому

      @@AASTHAACADEMY thank you sir🙏🙏🙏🙏

  • @Nivedya978
    @Nivedya978 3 роки тому +1

    നല്ല റിവിഷൻ ആയി

  • @anjusoman7558
    @anjusoman7558 3 роки тому +2

    Very useful revision 👍

  • @vandana.s.nambiar1220
    @vandana.s.nambiar1220 3 роки тому +1

    Good morning sir....today exam...anu....pattunalpole padichitund..... confident..to do....

  • @santhit5687
    @santhit5687 3 роки тому +1

    Sir nala enik exam und. Sirnta anugraham venam 🙏

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 3 роки тому +1

    കേട്ടു നല്ല ക്ലാസ്സ്‌ ആരുന്നു 👍

  • @sureshsuresh-nf1ok
    @sureshsuresh-nf1ok 3 роки тому +1

    All the best

  • @shalu3395
    @shalu3395 3 роки тому +5

    Sir anugrahikkanam. Oppam praaardhanayum venam. Examinu pokunnathin munp sir nte oru reply pratheeshikkunnu.

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +12

      All the best dear
      My blessings and prayers always
      With you🙏❤️❤️❤️

    • @shalu3395
      @shalu3395 3 роки тому +1

      Thank u so much sir... 🙏🏻🙏🏻🙏🏻

  • @najeebm3024
    @najeebm3024 3 роки тому +1

    Super class 👌👌👌👌

  • @praveenprasad4729
    @praveenprasad4729 3 роки тому +3

    നാളെ പരിക്ഷ ഉള്ള എല്ലവർക്കും "All the best"

  • @shanta7872
    @shanta7872 3 роки тому +4

    Thank you Master🙏🌹

  • @offilialuiz1751
    @offilialuiz1751 3 роки тому +3

    💞💞💞💞🔥🔥🔥🔥 Thank you so much sir 🙏🙏🙏🙏
    Nalle aanu exam sir🙏

  • @Simimuhammad
    @Simimuhammad 3 роки тому +1

    Thank you sir 🙏
    Revision super 💯💯💯💯👌👌👌👏👏

  • @siniakash6985
    @siniakash6985 3 роки тому +1

    Thank you sir good class

  • @rejithathoombayil1987
    @rejithathoombayil1987 3 роки тому +2

    Thank you sir
    And all the best to each asthians

  • @vineethasuresh3515
    @vineethasuresh3515 3 роки тому

    Superb revision 🥰🥰ajith sir ❤❤⚘⚘

  • @siyadsiya1402
    @siyadsiya1402 3 роки тому +1

    Super class👌thank u sir❤️❤️

  • @aneeshkr1547
    @aneeshkr1547 3 роки тому +1

    Thank you Ajith Sir 🤝👍

  • @anuraj101
    @anuraj101 3 роки тому +1

    Super class, thank you very much sir

  • @ajithradhakrishnan153
    @ajithradhakrishnan153 3 роки тому

    Hatsoff sir ♥️🥰♥️♥️🥰

  • @sanuvalathara2413
    @sanuvalathara2413 3 роки тому +1

    Good class sir

  • @ichappivlogs8277
    @ichappivlogs8277 2 роки тому

    അല്ലു അർജുന്റെ ഫിലിം ഓർമ വരുന്നു

  • @amalsl2526
    @amalsl2526 3 роки тому +2

    Sir ldc model question paper eppozha start cheyyuka

  • @vscreations2777
    @vscreations2777 2 роки тому

    താങ്ക്സ് 🙏🏽

  • @vishnuprasad2685
    @vishnuprasad2685 3 роки тому +1

    Thank you SIr 💓💓💓

  • @radhikakravindran2299
    @radhikakravindran2299 3 роки тому +2

    Thank you Sir 🙏🙏🙏

  • @bincyk3666
    @bincyk3666 3 роки тому

    Super class🥰 Aadhunika india detailed ayi eduth tharumo sir

  • @ajayakumars5644
    @ajayakumars5644 2 роки тому

    Good class

  • @straightfrom745
    @straightfrom745 3 роки тому +1

    Ettavum valiya anakkett sardar sarovar alle

  • @TechyMom-ft
    @TechyMom-ft 3 роки тому

    Orupad Nanni sir

  • @Infinity-ig7pq
    @Infinity-ig7pq 3 роки тому +1

    Namikkunnu sir

  • @athirapsoman4926
    @athirapsoman4926 3 роки тому +1

    Sir nalla class ayirunnu. Telegram channel l entha PDF edathe.

  • @madhus1620
    @madhus1620 3 роки тому +1

    Ajith sir🔥🔥🔥🔥🔥🔥

  • @ratheeshbalan2827
    @ratheeshbalan2827 3 роки тому +1

    👍👍👍👍

  • @Universe-v2g
    @Universe-v2g 3 роки тому +1

    👌🏻👌🏻👌🏻

  • @MrRakdam
    @MrRakdam 3 роки тому +1

    🔥🔥

  • @Nandini9230
    @Nandini9230 3 роки тому +1

    Thank u so much sir..!😊

  • @sajith5829
    @sajith5829 3 роки тому +1

    16:56
    ഗംഗയുടെ ഏറ്റവും വലിയ പോഷക നദി യമുന അല്ലെ..

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +4

      അല്ല, ഖാഗ്രയാണ്.
      നീളം കൂടിയത് യമുന.

    • @sajith5829
      @sajith5829 3 роки тому

      @@AASTHAACADEMY oh.. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ടല്ലേ.. 😇😇😇

    • @nanmamaram542
      @nanmamaram542 3 роки тому

      Thank you doubt chodhikkaan irikkuvaayirunnu 🙏

    • @adhiayna4584
      @adhiayna4584 3 роки тому

      Thank you sir. എന്റെയും സംശയം മാറി

    • @sajith5829
      @sajith5829 3 роки тому +1

      അല്ല അങ്ങനെ നോക്കുമ്പോൾ ഹിമാലയൻ നദികളിൽ ഏറ്റവും ജലം വഹിക്കുന്നത് ബ്രഹ്മപുത്ര അല്ലെ, അപ്പോ എന്ത് കൊണ്ടാണ് സിന്ധുവിനെ വലിയ നദി ആയി പരിഗണിക്കുന്നത്... ബ്രഹ്മപുത്ര അല്ലെ വലിയ നദി ആവേണ്ടത്
      എന്ത് തന്നെ ആയാലും psc നൽകുന്ന ഉത്തരം എന്താണെന്ന് അറിയണം, കാരണം ഗൈഡുകളിൽ എല്ലാം യമുന എന്ന് കാണുന്നു

  • @AmS-py8qn
    @AmS-py8qn 3 роки тому +1

    💞💞💞

  • @devidarsanas4199
    @devidarsanas4199 3 роки тому +1

    Sir🙏🙏🙏

  • @lekshmil7215
    @lekshmil7215 3 роки тому +1

    Thanks a lot sir 🔥🔥

  • @monishamv9334
    @monishamv9334 3 роки тому +1

    Nale exam und sir nte ella augrahavum undakanam

  • @hema8859
    @hema8859 3 роки тому +1

    Sir 🙏🙏🙏🥰🥰🥰

  • @mohammadsha2365
    @mohammadsha2365 3 роки тому +1

    Very very Thanks sir ❤️

  • @sreelakshmim5629
    @sreelakshmim5629 3 роки тому +1

    Sir,
    ഗംഗയുടെ ഏറ്റവും വലിയ പോഷക നദി- യമുന യല്ലേ?

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +1

      അല്ല ഖാഗ്ര.
      നീളം കൂടിയത് യമുന

  • @anilathuvakkadan2494
    @anilathuvakkadan2494 3 роки тому

    Adipoli

  • @bindua2485
    @bindua2485 3 роки тому +1

    Thanks sir

  • @Rashankaran
    @Rashankaran 3 роки тому +1

    Sir വലിയ നദി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്🤔

  • @anzilshihab3139
    @anzilshihab3139 3 роки тому +1

    🙏🙏🙏sir

  • @ajuannu2602
    @ajuannu2602 3 роки тому +1

    alhamdulillah

  • @reshso6637
    @reshso6637 2 роки тому +1

    👍

  • @GD_creations134
    @GD_creations134 3 роки тому +1

    Thank you sir🌷🌷🌷🌷🌷🌷🌷🌷🌷🌷