Flowers Top Singer 2 | Sreenandh | Sandhyakkenthinu Sindooram...

Поділитися
Вставка
  • Опубліковано 5 лют 2025
  • #FlowersTopSinger2 #Sreenandh
    തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
    Download Civil App
    onelink.to/ceggzc
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 217

  • @flexografics2329
    @flexografics2329 2 роки тому +19

    പ്രിയപ്പെട്ട യൂട്യൂബ് ഇവന്റെ പാട്ടുകള്‍ യൂട്യൂബില്‍നിന്ന് നീക്കിതരണം. ഇവന്റെ പാട്ട് എന്നും കേള്‍ക്കാന്‍ യൂട്യൂബില്‍ കുത്തി കുത്തി ഫാമിലി എന്നെ ഉപേക്ഷിക്കും എന്ന് ഭീഷണിപ്പെടുത്തുന്നു.

    • @eapenthomas2991
      @eapenthomas2991 11 місяців тому

      ❤❤❤❤❤

    •  11 місяців тому

      Guddu mathi

    • @shajiksa9222
      @shajiksa9222 8 місяців тому

      😂👏

  • @subhagas585
    @subhagas585 2 роки тому +25

    നന്മ, ദൈവീകം,വിനയം,നിഷ്കളങ്കത,ബുദ്ധി.....അതാണ് മോൻ്റെ വിജയം.എന്നെന്നും ഉയർച്ചകൾ മാത്രം ഉണ്ടാകട്ടെ.സംഗീത ലോകം അംഗീകരിച്ച നാമം Sreenandh Vinodh.ദൈവങ്ങൾ തുണയായി ഇരിക്കട്ടെ 👍👍👍👍👍👍👍🙏🙏🙏🙏🙏

  • @balachandrankv3136
    @balachandrankv3136 Рік тому +4

    ജയചന്ദ്രൻ പാടിയ മനോഹര ഗാനം. മോൻ നന്നായി പാടി..

  • @narendranmr2387
    @narendranmr2387 2 роки тому +23

    ശ്രീനന്ദിന് എന്തിന് അഭിനന്ദനം.എല്ലാ അനുഗ്രഹങ്ങളും.

  • @devibhoopathy5737
    @devibhoopathy5737 2 роки тому +31

    നന്ദൂട്ടൻ ആരുടെ പാട്ട് പാടിയാലും കിടുവാ.. ഭാവ ഗായകൻ റെ പാട്ട് എല്ലാവർക്കും ഇതുപോലെ പാടി ഫലിപ്പിക്കാൻ പറ്റത്തില്ല.. ഗംഭീരം ചക്കരേ 😍😍😍😍😘😘😘😘👍👍👍👍

  • @santhoshpai4690
    @santhoshpai4690 Рік тому +2

    എന്തുവാടാ ഇത്. ഇന്നാണ് കേൾക്കുന്നത്. ഒന്നും പറയുവാൻ ഇല്ല. U R GREAT നന്ദു 🙏❤ആ ആലാപനം ഒരു രക്ഷയില്ല 🙏

  • @valsalavaman2565
    @valsalavaman2565 2 роки тому +5

    നല്ലതുപോലെ പൊന്നുമോൻ പാടി. ഭഗവാൻ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ.

  • @salahudeenm8989
    @salahudeenm8989 2 роки тому +16

    ഇതുപോലുള്ള കുറെ പാട്ടുകൾ ഉണ്ട് ഒരുപാട്. ഇപ്പൊ ഇങ്ങനെയുള്ള പാട്ടുകൾ ഒന്നും ഇല്ല. ആ കാലത്ത് ചെറുപ്പമായിരുന്ന ഞങ്ങൾ എത്ര ഭാഗ്യവാന്മാർ

    • @ssp7480
      @ssp7480 2 роки тому +2

      ഇപ്പോഴുള്ള പാട്ടുകൾ വെറും പേക്കൂത്തുകൾ സംഗീതത്തെ ഇല്ലായ്മയായ്ക്കൊണ്ടിരിക്കുന്നു

  • @santhac6165
    @santhac6165 2 роки тому +13

    മോനെ നന്ദുട്ട നമിക്കുന്നു. നീ ഒരു ഭാവ ഗായകനാണ്. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് മോനെ വലിയ ഇഷ്ട്ടമാണ്. ♥️♥️♥️

  • @smitharajeev8118
    @smitharajeev8118 2 роки тому +42

    ഈ സോങ്ങിന്റെ full nandhuttan പാടുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. പൊളിച്ചു മുത്തേ. Original song കേൾക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം മോൻ പാടിയപ്പോഴും കിട്ടി.love you mone 🥰😍♥️

  • @anilanair7145
    @anilanair7145 2 роки тому +10

    നന്ദൂട്ടാ മോന്റെ ശബ്ദത്തിന്റെ മാസ്മരികതയും കൈയ്യുടെ ചലനവും ഈ പാട്ടിന്റെ ഫീൽ അതേപോലെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് തുളച്ചിറക്കിയിരിക്കും. ഭാവിയിലെ ഭാവഗായകനായി അറിയപ്പെടട്ടെ. മൂകാംബികാമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ....

  • @DoIthuNokkiye
    @DoIthuNokkiye 2 роки тому +28

    മോന്റെ എല്ലാ പാട്ടുകളും....🥰🥰🥰. എത്ര ഭംഗി ആയിട്ടാണ് ശ്രീനന്ദ് പാടുന്നത് .😍😍... എന്നും ഇങ്ങനെ തന്നെ പാടട്ടെ 🤩🤩🤩

  • @shereenavenu7751
    @shereenavenu7751 2 роки тому +7

    അടിപൊളി നന്ദു..... No words.... എന്തൊരു voice.... God bless u മോനു..... കേട്ടിട്ട് മതിയായില്ല...

  • @padminibalakrishnan5032
    @padminibalakrishnan5032 2 роки тому +2

    Nandootta valare nannayittudu ninte oro pattum ❤️❤️❤️ god bless you

  • @steephanmessi1990
    @steephanmessi1990 2 роки тому +6

    ശ്രീനന്ദ് കുട്ടാ
    My brother
    നീ തെളിയിച്ചു
    ഞങ്ങൾക്ക് ഉറപ്പ്നൽകി
    വേറെ ആരുമില്ലെന്ന്
    🤲🤲🤲🥰🥰🥰💕💕💕

  • @minithomas2896
    @minithomas2896 2 роки тому +11

    ഇത്രയും talented and blessed singer ശ്രീനന്ദിനെ കൂടുതൽ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulkharim3324
    @abdulkharim3324 2 роки тому +6

    ചക്കരേ
    പൊളിച്ച് അടുക്കി
    ഇനിയും ഉയരങ്ങളിലേക്ക് ....

  • @sheejasana
    @sheejasana 2 роки тому +3

    Excellent Nanthootta.. god bless you monu❤️❤️❤️

  • @pveeskerala4846
    @pveeskerala4846 2 роки тому +2

    Monnnuttteeee.....polichu adukkkkiiii....thimarthu....kalakkkiii.....

  • @jayakumarmg699
    @jayakumarmg699 2 роки тому +9

    Simple, Humble, Able, Noble നന്ദൂട്ടൻ

  • @miss_nameless9165
    @miss_nameless9165 2 роки тому +31

    ഈ പാട്ടിലുള്ള സകല ഫീലും തെല്ലും കുറയാതെ കിട്ടി....ചക്കരമോൻ❤️❤️❤️

    • @gpkltvm1
      @gpkltvm1 2 роки тому +2

      Hi music is divine .That is why it continues to satisfy us all. Let us pray for our si ngers getting blessed.

  • @justmenz10
    @justmenz10 2 роки тому +2

    ജയചന്ദ്രൻ സാറിൻറെ വാക്കുകൾ very amazing sir thank you

  • @sobhaes3636
    @sobhaes3636 2 роки тому +2

    ശ്രീനന്ദ് എല്ലാം പാട്ടു കളും ഇപ്പോഴാണ് കാണുന്നത് ഫൈനൽ ഫുൾ കണ്ടിരുന്നു അപ്പോൾ തന്നെ first ആകുമെന്ന് വിചാരിച്ചു 👌👍💞💞💞

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +12

    ശ്രീനന്ദ് മോൻ നല്ല പാട്ട് Selection Song നന്നായി പാടി🙏💥💕

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому +4

    എൻ കൺമണിയെ ആരും കണ്ണ് വെക്കാതിരിക്കട്ടെ നന്ദൂസേ.......🥰🥰🥰🥰

  • @baijubaiju6676
    @baijubaiju6676 2 роки тому +4

    ഒരുപാട് ഒരുപാട് നല്ല പാട്ടുകൾ നന്തുകുട്ടൻ പാടുബോൾ ആ...പാട്ടിന്റെ 💯💯💯💯💯💯%ശതമാനവും കാണുന്ന അല്ലങ്കിൽ കേൾക്കുന്ന പ്രേക്ഷകരെ അതില്ലേറെ ആസൊതിപ്പിക്കുകയും ചെയ്യുന്നത് കുട്ടന്റെ സ്ഥിരം പരുപാടിയ....മോനേ👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @drajendrakumar9206
    @drajendrakumar9206 2 роки тому +2

    Nandumone mathram ulla blessing. You are a gift of mighty God🌹🌹🌹🌹🌹

  • @santhak3704
    @santhak3704 2 роки тому +4

    ഗ്രീനന്ദൻ Winner..👍

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому +2

    പറഞ്ഞാൽ മതിയാവില്ല ജയേട്ടാ.......💯💯⭐⭐⭐⭐⭐⭐

  • @Physiogoals
    @Physiogoals 2 роки тому +1

    Thank you make me happy
    Always love you mone....

  • @subhagas585
    @subhagas585 2 роки тому +4

    Expect only miracles from Sreenandh Vinodh.Such a fantastic singer.God bless you monu👍👍👍👍👍🙏🙏🙏🙏

  • @subhagas585
    @subhagas585 2 роки тому +1

    The God blessed boy, Our Nandhumon, Sreenandh Vinodh God bless you mone 👍👍👍🙏🙏🙏

  • @mohandasshivan860
    @mohandasshivan860 2 роки тому +2

    Nandooooos amazing 💯💯💯💯💯👋👋👋👋👋👋👋👋👋👍👍👍🙏

  • @sumaprakash8459
    @sumaprakash8459 2 роки тому +1

    Nandoottaa.. Adipoli👍🥰

  • @noufalm902
    @noufalm902 2 роки тому +16

    നന്ദുവിന്റെ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു
    കോൺഗ്രാറ്റ്ലഷൻസ്

  • @babuthomas2985
    @babuthomas2985 2 роки тому +10

    സൂപ്പർ chakkarakutta.. നന്നായി പാടി.....

    • @binirobert2595
      @binirobert2595 2 роки тому

      ചക്കര കുട്ടാ ഉമ്മ

  • @Saro_Ganga
    @Saro_Ganga 2 роки тому +1

    Super singer blessed by God
    Congratulations

  • @bijuv.c4389
    @bijuv.c4389 2 роки тому +1

    Excellent 🥰👍
    God bless you Mon💓🙌

  • @gpkltvm1
    @gpkltvm1 2 роки тому +1

    You are at the pinnacle of fame and glory , no doubt.

  • @vrchandran2000
    @vrchandran2000 2 роки тому +2

    Excellent Nandhu...

  • @padmavathis2302
    @padmavathis2302 2 роки тому +2

    ശ്രീനന്ദിന് എൻ്റെ ആശംസകൾ നേരുന്നു

  • @vijipathanapurm7463
    @vijipathanapurm7463 2 роки тому +3

    beautiful voice ആൻഡ് song nandhus

  • @vijipathanapurm7463
    @vijipathanapurm7463 2 роки тому +2

    നന്ദുസ് അടിപൊളി തകർത്തു മോനെ

  • @vijayakumarvijayan5340
    @vijayakumarvijayan5340 2 роки тому

    മോനെ ഇന്ന് നീ പാടിയ ഗാനം അതി മനോഹരം ജഡ്ജ്മെൻറ് ശരിയല്ല ഡപ്പാം.കൂത്തു പാട്ടിന് 100 ഇതുപോലെയുളള മികച്ച ഗാനം പാടിയതിന് 99 എന്ത് ന്യായം

  • @fakdy1821
    @fakdy1821 2 роки тому +37

    എംജി അണ്ണന് എന്തൊരു ഇഷ്ട്ടമാണ് കുട്ടനെ.... നല്ല പാട്ടുകാരന് മാത്രമല്ല വ്യക്തിത്വമുള്ള കുട്ടികൂടിയുമാണ് ഇവൻ😘😍

  • @seethamohan2700
    @seethamohan2700 2 роки тому +2

    Talented boy. Topper

  • @shankarangvr2051
    @shankarangvr2051 2 роки тому

    The most beautiful singer for ever Jayachandra you give a remembernce good job

  • @parvathyantherjanam928
    @parvathyantherjanam928 2 роки тому +2

    സൂപ്പർ മോനെ god ബ്ലെസ് you👍🏻❤

  • @SAl-zh1iv
    @SAl-zh1iv 2 роки тому +1

    All blessings

  • @vinodraj2229
    @vinodraj2229 Рік тому

    Old is Gold. Great song. Perfect singing. Thanks Nandu

    • @shibueswar5543
      @shibueswar5543 Рік тому

      എംജി പാടുമോ ഇതുപോലെ അവൻടെ പ്രായം നോക്ക്

  • @santhoshpai4690
    @santhoshpai4690 Рік тому

    Yes, രത്നം തന്നെ 🙏👍👌❤️

  • @jyothisubrahmanya7456
    @jyothisubrahmanya7456 2 роки тому +12

    മനോഹരമായി പാടി

  • @suseelasmnair3180
    @suseelasmnair3180 2 роки тому +3

    ശ്രീനന്ദ് super ആയി പാടുന്ന കുട്ടിയാണ് നല്ലൊരു song നന്നായിപാടി

  • @arun.krishnanVFX
    @arun.krishnanVFX 2 роки тому +3

    Such a blessed KID..!!

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 2 роки тому +6

    ഭാവിയിലെ മധു ബാലകൃഷ്ണൻ!!!

    • @shajubh2093
      @shajubh2093 2 роки тому

      Great comend ❤🙏🏻

    • @sarasammab.t.5311
      @sarasammab.t.5311 2 роки тому +2

      V എനിക്കും മധുവിന്റെ സ്വരവും പാട്ടും വളരെ ഇഷ്ടം, എളിമയുള്ള പാട്ടുകാരൻ

  • @Sargam001
    @Sargam001 9 місяців тому

    കുഞ്ഞു ഭാവ ഗായകന്റെ ഗംഭീര ആലാപനം.. ജയചന്ദ്രൻ ഇത് കണ്ടാൽ എത്ര സന്തോഷം ആകും

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 роки тому +5

    എന്റെ ഇഷ്ട ഗായകൻ ജയേട്ടൻ 😍🙏

  • @subhagas585
    @subhagas585 2 роки тому +2

    Excellent singing.You are an amazing singer.All our prayers.God be with you 👍👍👍👍👍👍🙏🙏🙏

  • @Xiloslyrics4242
    @Xiloslyrics4242 2 роки тому

    മോന്റെ എല്ലാ പാട്ടുകളും ഇഷ്ടം 🎉🎉🎉🎤🎤🎤🎶🎶🎶🎶

  • @pankajakshanv7104
    @pankajakshanv7104 2 роки тому +1

    Srenanda
    Gamberam
    Athimanoharam good
    God bles u👌🌹

  • @Danieltpo
    @Danieltpo 2 роки тому

    എന്തു രസാ നന്ദൂട്ടാ....ഉമ്മ...

  • @rajuthomas3614
    @rajuthomas3614 2 роки тому

    Beautiful song 😍😍😍
    Nalla pattukaran aanu monu ummma 💌💌💌

  • @anasar5637
    @anasar5637 2 роки тому +10

    Super 👍👍👍👍👍

  • @SureshKumar-mu2fu
    @SureshKumar-mu2fu 2 роки тому +1

    Super singing,Congrats Sreenand.

  • @basheerakq2952
    @basheerakq2952 2 роки тому +14

    Basheerguruvayoor 🙏ഭാവ ഗായകൻ ജയചന്ദ്രൻ sir പാടിയ തുടർച്ച പാട്ട് ഫീൽ ഭാവം ശ്രുദി ❤സബാഷ്

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому +4

    തങ്കമേ നന്ദൂസ് തന്നെ അല്ലേ ഞങ്ങളുടെ കാവ്യ ഗന്ധർവനാദം 👌👌👌👌💞💞💞💞💞💞

  • @biju.k.nair.7446
    @biju.k.nair.7446 2 роки тому +2

    Great song... super singer....abi,,👍💖

  • @aptocp4459
    @aptocp4459 2 роки тому +1

    How beautiful

  • @Janani988
    @Janani988 2 роки тому +4

    സൂപ്പർ സൂപ്പർ സൂപ്പർ🥰🥰🥰

  • @padmavathis2302
    @padmavathis2302 2 роки тому +3

    നന്ദൂട്ടൻ വിന്നറാവട്ടെ

  • @vijipathanapurm7463
    @vijipathanapurm7463 2 роки тому +1

    wonderful Song nannayi padi nandhus

  • @vijipathanapurm7463
    @vijipathanapurm7463 2 роки тому

    Great Exelant Nandhus

  • @rugminiparameswaran6622
    @rugminiparameswaran6622 2 роки тому

    Nandhu oh super God Bless you

  • @menonnarayanan9400
    @menonnarayanan9400 2 роки тому +4

    ഈ episode കണ്ടതിനു ശേഷം ഞാൻ Original കേട്ടു അതിൽ "ചന്ദ്രികക്ക്" എന്ന് വെക്തമായി പാടുന്നു ഭാവഗായകൻ Shri P. ജയചന്ദ്രൻ, but ശ്രീനന്ദ് "ചന്ദ്റികക്കു" എന്നാണ് ഉച്ചരിക്കുന്നത്.. Judges നെ മറികടന്നു ചിന്തിക്കാൻ ഞാൻ ഒരു സംഗീതജ്ഞൻ അല്ല എന്ന് മാത്രം അല്ല ഒരു average പാട്ടുകാരൻ പോലും അല്ല.. But ചെറിയ ഒരു ആസ്വാധകൻ മാത്രം... നന്ദി..

    • @syamalakumari1673
      @syamalakumari1673 2 роки тому +1

      എന്നാലു o 100 കൊടുക്കില്ല. എന്തെങ്കിലും ഒന്നു കണ്ടുപിടിക്കും. എല്ലാവരോടും ഇങ്ങനെയോ ?

  • @r.anizar3782
    @r.anizar3782 Рік тому

    Supper mone❤❤❤

  • @sajmashahulhameed6906
    @sajmashahulhameed6906 2 роки тому +1

    Awesome 👌 singing superb mone

  • @shamshadbeegum2306
    @shamshadbeegum2306 2 роки тому

    കുഞ്ഞു പാടിയ പാട്ട് എന്റെ പൊന്ന് മോനെ

  • @Nostilohacker
    @Nostilohacker 2 роки тому +5

    Sreenandintae aalapanam athu vere vibe aanu ✨🥰

  • @harikaranmohan3865
    @harikaranmohan3865 Рік тому

    Cute boy !

  • @babut.zachariah8092
    @babut.zachariah8092 2 роки тому +1

    Super!

  • @binirobert2595
    @binirobert2595 2 роки тому +2

    സൂപ്പർ

  • @santhoshjanardhanan3160
    @santhoshjanardhanan3160 2 роки тому +5

    നന്ദൂട്ടൻ😘😘😘❤️❤️❤️😍😍😍

  • @adhi1067
    @adhi1067 2 роки тому +1

    സൂപ്പർ മോനെ സൂപ്പർ ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @raveendrankpkp9099
    @raveendrankpkp9099 2 роки тому +2

    Great

  • @subhagas585
    @subhagas585 2 роки тому +1

    Junior KJ Yesudas, Sreenandh Vinodh.100% Sure 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @lekha6582
    @lekha6582 2 роки тому

    Very good👍👍👍 gift God bless you❤❤❤❤❤❤❤❤❤❤🙏

  • @minidavis4776
    @minidavis4776 2 роки тому

    Super God bless you monu

  • @gireeshkumargopi2528
    @gireeshkumargopi2528 2 роки тому

    വളരെ മനോഹരം മോനു.

  • @dabarumuttaayi
    @dabarumuttaayi 2 роки тому +2

    GAYATHRI MADAM.. WE ALL LOVE YOUR MUSIC

  • @fadiyaaa._
    @fadiyaaa._ 2 роки тому

    സൂപ്പർ മോനെ ഒന്നും പറയാനില്ല

  • @sunilkk4505
    @sunilkk4505 2 роки тому +2

    Sree,,,,,super

  • @ambilikalharam2171
    @ambilikalharam2171 2 роки тому

    Nannayirunnu mone

  • @venunair7723
    @venunair7723 2 роки тому

    Ente kunju padumpol kannukal ariyaathe niranju pokum....athra feel anu...

  • @sarasammab.t.5311
    @sarasammab.t.5311 2 роки тому +4

    നന്നായി പാടി

  • @sheelad6061
    @sheelad6061 2 роки тому

    നന്ദൂട്ടാ സുപ്പർ

  • @ganga585
    @ganga585 2 роки тому

    He will be No.1 , almost sure. Only Megna can beat him if she gets golden crown.

  • @shajubh2093
    @shajubh2093 2 роки тому +2

    No 1for you my dear son

  • @jayathirajagopal7126
    @jayathirajagopal7126 2 роки тому

    Nandoootan athyathbhuthamanu🥰🥰🙏🙏

  • @pradeep-pp2yq
    @pradeep-pp2yq 2 роки тому +3

    ബെസ്റ്റ് വൈസ് സൂപ്പർ സോങ്👌🙏

  • @sihassl7851
    @sihassl7851 2 роки тому +2

    excellent