എന്റെ സുഹൃത്തിന്റെ ഒരു സുഹൃത്താണ് ബൽറാം... ഒറ്റപ്പാലംകാരൻ... അവൻ പറഞ്ഞിട്ടാണ് ഞാൻ ബൽറാം ന്റെ പാട്ടുകൾ ശ്രെദ്ധിച്ചു തുടങ്ങിയത്... എല്ലാവരും പറയുന്ന പോലെ ഭാവിയിലെ യേശുദാസ് അല്ല... ഭാവിയിലെ ബൽറാം തന്നെയാണ് ഇദ്ദേഹം... നല്ല പാട്ടുകാരൻ....❤🫰🏻😘
ബൽറാം.... എനിക്കൊരുപാട് ഇഷ്ട്ടമുള്ള പാട്ടുകാരൻ... അതോടൊപ്പം ശിവഭഗവാന്റെ ഭക്തനും...ബാൽറാമിന് നല്ലൊരു ഭാവി ഭഗവാൻ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു... തരട്ടെ... 🙏🏻🙏🏻 ഒന്നും ഓർത്ത് സങ്കടപ്പെടരുത്... ഒരുപാട് കഷ്ടത അനുഭവിച്ചവരാണ് ജീവിതത്തിൽ കൂടുതലും വിജയിച്ചിട്ടുള്ളത്... നന്മ വരട്ടെ.. 🥰🥰
എനിയ്ക്കറിയില്ല ഞാൻ എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്ന് ഇപ്പോഴും എത്രത്തോളം ആത്മ നിർഭരമാണിതെന്ന് വർണിയ്ക്കാനാവതില്ല. Thank you dear boy for this matchless rendition.
ബൽറാമിൻ്റെ ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നു .. അസ്സലായി പാടി.. ബൽറാമിൻ്റ ഒരു വല്ല്യ ഫാനാണ് ഞാൻ ...ഉയരങ്ങൾ കീഴടക്കും എന്ന് ഉറപ്പുണ്ട്... All the best
ബാൽറാമിന്റെ എപ്പിസോഡിനായി കാത്തിരിക്കുകയിരുന്നു .. വേറെ എന്ത് തിരക്കാണെങ്കിലും കാണാൻ വിട്ടുപോകാറില്ല.. നന്നായി പാടി.. ബൽറാം... 👍👍👍❤️❤️ വിട്ടു പോയ പെൺകുട്ടിയെ ഓർത്തു ഭാവി കളയരുത്.. കാരണം ബൽറാം നല്ല ഭാവി ഉള്ള കുട്ടിയാണ്.. ❤️❤️❤️❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു പാട്ട്.ബൽറാം ഒന്നും പറയാനില്ല.പാട്ടിനെ കുറിച്ച് പറയാൻ ഒന്നും അറിയില്ല.എന്നാലും aa സിനിമ കണ്ട ഒരു ഫീൽ.അതിലുപരി aa voice ഒരു രക്ഷയും ഇല്ല.സ്റ്റാർ singeril ബൽറാം വിജയിച്ചാലും ഇല്ലെങ്കിലും ഈ ഒരു song മാത്രം മതി ബൽറാം എന്ന വ്യക്തിയുടെ പേര് ലോകം അറിയാൻ.
ഈ പാട്ട് കേട്ടാൽ അവൾ തിരിച്ചു വരും sure.. But എന്റെ ഒരുപദേശം ഉണ്ട്.. അങ്ങനെ നല്ല കാലം നോക്കി വരുന്നവരെ വിശ്വസിക്കരുത്.. കലാകാരനെ ഇഷ്ടമില്ലാത്തവർ ആരാടാ.. നിന്നെ മനസിലാകുന്ന ഒരാൾ വരും
ഞാൻ എന്തിനാ കരയുന്നത്.... അങ്ങനെയല്ല ബൽറാം കരയിച്ചു എന്നാ ഫീൽ എന്തൊരു ഭംഗി ഒരുപാട് കാലം ഇത് പോലെ പാടി പാടി ഒരുപാട് ഉയരത്തിൽ എത്താൻ ആഗ്രഹിക്കുന്നു. Supper
കുറേ നാളായി പാട്ടിനു കാത്തിരിക്കുന്നു. ബൽറാം പൊളിച്ചു. തേച്ചതും തേഞ്ഞതും പുനരെടുക്കരുതെന്നൊരപേക്ഷയുണ്ട്. പോയതിനേക്കാൾ നല്ലതായിരിക്കും ഇനി വരുന്നത്. അതുമതി. അതിനുവേണ്ടി പാടൂ. പോയവരൊന്നും നമുക്കുള്ളവരായിരുന്നില്ല എന്നു കരുതുക. അല്ലെങ്കിൽ, നമ്മളെ അറിയാനും അനുഭവിക്കുവാനുമുള്ള യോഗം-ഭാഗ്യം അവർക്കില്ല എന്നു കരുതിയാൽ മതി. എത്ര നല്ല ഗായകനാണ്! ഇട്ടുപോയവര് പോട്ടെ.. ❤❤
ബൽറാം മോനെ നിൻ്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല കണ്ണാ ഞാൻ എന്നും മോൻ്റെ പാട്ട് status വെക്കാറുണ്ട് ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് മോനെ ഈ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ 10 മണി വരെ ഉള്ള ഡ്യൂട്ടി ഞാൻ 9മണിക്ക് ഞാൻ ഇറങ്ങി മോൻ്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം എനിക്ക് star singer aa platform ഇൽ വന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്താ ഒരു വഴി
നമ്മളെ വിട്ടുകളഞ്ഞവർനമ്മളുടെ വളർച്ച കണ്ട് അസൂയപ്പെടണം നമ്മളെ വിട്ടുകളഞ്ഞ വരെ ഓർക്കാതെ നമ്മേ ചേർത്തുപിടിച്ച വരെ ചേർത്തുപിടിച്ചു മുന്നേറുക. ഭാവിയുള്ള ഭാവ ഗായകനു ഒരായിരം ആശംസകൾ
വളരെ യാതിർചിക മായി.. വൈറ്റിലയിലെ കോഫീ ഷോപ്പിൽ വെച്ച് കാണാൻ ഇടയായി വളരെ നല്ല സ്വഭാവം.. നല്ല പെരുമാറ്റം... അവസാനം all the best paranju.. Nallathu varatte ❤❤
ബൽറാം നിന്റെ പ്രണയം സംഗീതമാക്നോടോ.... നിനക്കു വേണ്ടി ഒരു പെണ്ണിനെ സർവേശ്വരൻ select ചെയ്തു വെച്ചിട്ടുണ്ട്!!! പോയത് ഓർത്തു ഒരിക്കലും സങ്കടപെടരുത് plsssss
ബൽറാം❤🥰... പക്ഷേ... തേച്ചിട്ട് പോയ പ്രണയിനിയെ എന്തിന് ഓർക്കണം... ഇനിയും അവൾ വന്നാൽ... വീണ്ടും തേച്ചിട്ട് പോകും.... ബൽറാമിന് നല്ലൊരു ഭാവിയുണ്ട്... എല്ലാവരും കൂടെ പറഞ്ഞു പറഞ്ഞ് അവനെ നശിപ്പിക്കാതെ... ഒരു അപേക്ഷയാണ് 🙏🏼
അതിമനോഹരമായ ഒരു ഗാനം. നന്നായി തന്നെ ബൽറാം പാടി. ചില പോരായ്മകളുണ്ടായിരുന്നെങ്കിലും ബൽറാം പാടുമ്പോൾ ആ പാട്ടിലെ വരികളിലുടനീളം ഒരു നോവിന്റെ ആർദ്രത വായിച്ചെടുക്കാമായിരുന്നു. സ്വതവേ ഒരു മോഹഭംഗത്തിന്റെ വിങ്ങലാണീ ഗാനം. അത് ബൽറാം സ്വന്തം അനുഭവം ഉൾക്കൊണ്ട് പാടിയപ്പോൾ കൂടുതൽ ഹൃദയസ്പർശിയായി. നിന്റെതല്ലാത്ത കാരണം കൊണ്ടാണെങ്കിൽ പാതിവഴിയിൽ ഉപേക്ഷിച്ചുപോയ സ്നേഹത്തെ കുറിച്ചോർത്ത് ഒരിക്കലും മനസ്സ് വിഷമിക്കരുത്. ഒരിക്കലും തിരികെ വിളിക്കയുമരുത്. ചില വേർപിരിയലുകൾ ഈശ്വരന്റെ കണക്കുപുസ്തകത്തിൽ അനിവാര്യമായതെങ്കിൽ അതിന് വരാനിരിക്കുന്ന ഒരു വലിയ നന്മയുടെ, സന്തോഷത്തിന്റെ കാരണമുണ്ടാകും. അങ്ങനെയെങ്കിൽ ആ വിഷമഘട്ടങ്ങൾ തരണം ചെയ്യാനുള്ള കഴിവും ഈശ്വരൻ നൽകിയിട്ടുണ്ടാവും. നിന്റെ ദു:ഖങ്ങൾ മറക്കാൻ ഈശ്വരൻ നിനക്ക് നൽകിയ വരദാനമാണ് സംഗീതം. ആ സംഗീതം നീ പരിപോഷിപ്പിക്കുക. മറ്റെന്തിനെക്കാളും നിന്നെ സ്നേഹിക്കാനും നിന്റെ സംഗീതത്തെ ഇഷ്ടപ്പെടാനും മാത്രം അറിയുന്ന നല്ലൊരു കുട്ടി നിനക്ക് ജീവിതത്തിൽ കൂട്ടായി വരും. Be happy always, dear ❤❤❤❤❤
സ്റ്റാർ സിംഗർ 9 ആദ്യം എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഞാൻ. ആദ്യ പാട്ടിൽ തന്നെ ഫൈനൽ കയറുന്ന ആളായി ബൽറാമിനെ കണ്ടിരുന്നു. ഈ പാട്ടിലൂടെ വിജയി ബൽറാം ആകുമെന്ന് മനസ്സ് പറയുന്നു മോനെ. നന്നായി പാട്ടിൽ ശ്രദ്ധിച്ചു മുന്നോട്ട് പോവുക. പഴയ പ്രേമവും പുതു ക്ക ലും എല്ലാം പാട്ടിനെ ബാധിക്കും. നല്ല ഭാവിയും നല്ലകുടുംബവും എല്ലാം തന്നെ വന്നുകൊള്ളും. നഷ്ടപെട്ടതല്ലാം നല്ലതിനുവേണ്ടി. ഇനി വരാനുള്ളത് നല്ലതിനുവേണ്ടി ❤❤❤❤❤❤🎉
Balram ന് full Mark കൊടുത്തല്ലോ ഒരുപാട് സന്തോഷം എന്ത് നന്നായിട്ടാണ് balram പാടിയത് അവിടെ പോയി ഇവിടെ പോയി എന്നൊന്നും പറഞ്ഞില്ലല്ലോ ചിലർ എത്ര നന്നായി പാടിയാലും full Mark കൊടുക്കില്ല എന്നാൽ ചിലർ stage ൽ വന്നാൽ തന്നെ full mark ഉറപ്പാണ് പ്രത്യേകിച്ച് ഗോകുൽ എത്ര നന്നായി പാടിയാലും 99 അല്ലെങ്കിൽ 99.5 അവിടെ നിർത്തും അതിന് വേണ്ടി കുറ്റം പറയും
നഷ്ടപ്രണയംത്തിന്റെ ഓർമ്മകൾ എന്നും വിങ്ങൽ നടക്കുന്നതാണ്. നമ്മളെ വേണ്ട എന്നു വച്ചവരെ പിന്നീട് തിരികെ നമ്മൾ വേദനിക്കുമ്പോൾ ആകണം നമ്മ്മുടെ നേട്ടം കണ്ടു തിരികെ വരുന്നവർ പിന്നെയും നമ്മുടെ കെട്ട കാലത്തു നമ്മളെ വിട്ടേച്ചു പോകാം. ബൽറാം ഇപ്പോൾ പാട്ടിൽ ഫോക്കസ് ചെയ്യൂൂ ബാക്കിയൊക്കെ പിന്നാലെ വരും. പാട്ട് അടിപൊളി എനിക്കും ഏറെ ഇഷ്ടപ്പെട്ടതും പാടുന്ന പാട്ടുമാണ് ❤❤
Ee pattu kanan vendi kathirunna episodu.... Kanan pattumennu vicharichathalla.... Balram ningal suparado... Ee pattu oru vallatha ormayanu..... 👌👌❤❤nannayipadi
മറ്റൊരാളെ തിരിയേണ്ട ആവശ്യമില്ല യഥാർത്ഥ സ്റ്റാർ സിംഗർ വിജയി തന്നെ അതിനുള്ള എല്ലാ യോഗ്യതകളും നേടി കഴിഞ്ഞു എല്ലാ ആശംസകളും പാട്ട് വളരെ നന്നായിരുന്നു എന്റെയും ആരാധകനാണ്
വിട്ടിട്ട് പോയവരെ ഓർത്തു ഭാവി ഇനി കളയല്ലേ ബൽറാം 😍👍 വളരെ മനോഹരമായി പാടി പോയവൾ പോട്ടെ അത് പോകാനുള്ളതാ നല്ലത് വരുവാനായി 😍 ഉടനെ വരും പാട്ടിനെ ഫോക്കസ് ചെയ്യൂ നല്ലൊരു ഭാവി ണ്ട് 👍
എന്തൊരു feel ആണ് മുത്തേ , love you ചക്കരേ❤. മുടി ഇങ്ങനെ കെട്ടിയാ മതീട്ടോ ,എൻ്റെ കുഞ്ഞനുജ ന് എല്ലാവിധ വിജയാശംസകളും.you will be the winner of star Singer😘
എന്റെ സുഹൃത്തിന്റെ ഒരു സുഹൃത്താണ് ബൽറാം... ഒറ്റപ്പാലംകാരൻ... അവൻ പറഞ്ഞിട്ടാണ് ഞാൻ ബൽറാം ന്റെ പാട്ടുകൾ ശ്രെദ്ധിച്ചു തുടങ്ങിയത്... എല്ലാവരും പറയുന്ന പോലെ ഭാവിയിലെ യേശുദാസ് അല്ല... ഭാവിയിലെ ബൽറാം തന്നെയാണ് ഇദ്ദേഹം... നല്ല പാട്ടുകാരൻ....❤🫰🏻😘
യേശുദ്ധാസിനും മേലെ ❤️❤️❤️❤️ഇവനെ അയാളുമായി കമ്പയർ ചെയ്യണ്ട
❤❤❤❤❤❤❤❤
Mahanayaghanagandharvanamanushyanmathramanuendhinaneeasooya
@soorajsanju-mp8ccഅയാളോ. ഒന്നുപോട
Ayn ne edha
ബൽറാം.... എനിക്കൊരുപാട് ഇഷ്ട്ടമുള്ള പാട്ടുകാരൻ... അതോടൊപ്പം ശിവഭഗവാന്റെ ഭക്തനും...ബാൽറാമിന് നല്ലൊരു ഭാവി ഭഗവാൻ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു... തരട്ടെ... 🙏🏻🙏🏻 ഒന്നും ഓർത്ത് സങ്കടപ്പെടരുത്... ഒരുപാട് കഷ്ടത അനുഭവിച്ചവരാണ് ജീവിതത്തിൽ കൂടുതലും വിജയിച്ചിട്ടുള്ളത്... നന്മ വരട്ടെ.. 🥰🥰
🙏🙏🙏
👍🙏
ബൽറാം വീണ്ടും മുന്നോട്ട്...... പൊളിച്ചു മുത്തേ ചിത്ര ചേച്ചി പറയും പോലെ ആയുരാരോഗ്യസൗഖ്യത്തോടെ നൂറുവർഷം പാടി മുന്നോട്ടു പോവുക ❤️❤️❤️
Good performance 👍
Marvelous performance
എനിയ്ക്കറിയില്ല ഞാൻ എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്ന്
ഇപ്പോഴും എത്രത്തോളം ആത്മ നിർഭരമാണിതെന്ന് വർണിയ്ക്കാനാവതില്ല. Thank you dear boy for this matchless rendition.
വിട്ടുപോയവരെ തിരികെ വിളിക്കരുത് ബൽറാം.. നിനക്കായി ഒരാൾ കാത്തിരിക്കുന്നുണ്ടാവും.. Bcz ur a singer... ഭയങ്കര feel ആണ് songs ellam ❤️
Yes,പോയവർ പൊക്കോട്ടെ... നല്ലൊരു പാർട്ണർ വരും... 👍🏻👍🏻👍🏻👍🏻👍🏻👍🏻💖💖💖💖💖💖
❤❤
True....
👍🥰
👏👏❤❤
ദാസേട്ടന്റെ പാട്ടുകൾ ബൽറാം പാടുമ്പോൾ എവിടെയൊക്കെയോ ഒരു സാമ്യം. സംഗതികളുടെ പെർഫെക്ഷൻ.. ഒന്നും പറയാനില്ല ..അടുത്ത കിടിലൻ സോങ്ങിനായി കാത്തിരിക്കുന്നു.
Please angane parayale angane ulavare elam adichodhiki chilar 😢
ഒരു സാമ്യം ഇല്ല. എന്നാൽ പൊളിച്ച വോയിസ്
ഓരോ വരിയും അത്രയും പ്രാക്ടീസ് ചെയ്തിട്ടുണ്ട് ചെക്കൻ 🥰🥰🥰ഒരു 1000 തവണ എങ്കിലും ചെക്കൻ ഇത് കേട്ടിട്ടുണ്ട് ഈ പാട്ട്.. ഓരോ വരിയും പെർഫെക്ട് 😘😘😘😘😘😘😘
ബൽറാം പോയതെല്ലാം നല്ലതിന്, വരാനിരിക്കുന്നത്..... ഏറ്റവും നല്ലതിന് . ഈ പാട്ട് താങ്കൾ വേറൊരു ലെവലിൽ എത്തിച്ചു.
ബൽറാമിൻ്റെ ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നു .. അസ്സലായി പാടി.. ബൽറാമിൻ്റ ഒരു വല്ല്യ ഫാനാണ് ഞാൻ ...ഉയരങ്ങൾ കീഴടക്കും എന്ന് ഉറപ്പുണ്ട്... All the best
👍🏻👍🏻👍🏻👍🏻👍🏻
Good singer 😂😂😂😂
Yes...he is a good singer...no doubt....
Poyadoke potte varanullad always welcome
E season winner balram etta thanne❤❤❤❤
പോയ ആളെ വീണ്ടും ഒരിക്കലും ക്ഷണിച്ചു വരുത്തരുത്...ബൽറാം ഒരു രക്ഷയില്ല❣️❣️❣️
സ്നേഹം അല്ലേ bro
Chakkare ummmmmmma balu mone
നല്ല ഒരു പാട്ടുകാരൻ ആണ് ബൽറാം. ഈ ജാതി ചോദ്യങ്ങൾ ഒഴിവാക്കുക.എൻ്റെ ഒരു അഭിപ്രായം....
Correct.
ബാൽറാമിന്റെ എപ്പിസോഡിനായി കാത്തിരിക്കുകയിരുന്നു .. വേറെ എന്ത് തിരക്കാണെങ്കിലും കാണാൻ വിട്ടുപോകാറില്ല.. നന്നായി പാടി.. ബൽറാം... 👍👍👍❤️❤️ വിട്ടു പോയ പെൺകുട്ടിയെ ഓർത്തു ഭാവി കളയരുത്.. കാരണം ബൽറാം നല്ല ഭാവി ഉള്ള കുട്ടിയാണ്.. ❤️❤️❤️❤️❤️❤️
പാട്ടു തീർന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി, ബൽറാം ബിഗ് സല്യൂട്ട് ❤
ബൽറാമിന്റെ അസാധ്യ performance ഇൽ orchestration മികവ് ആരും കാണാതെ പോകരുത് 🙌🏻❤
Yesss❤❤❤ specially ആ flute കൈകാര്യം ചെയ്യുന്ന ചേട്ടൻ 🔥
Yes , very perfect orchestration....
സംസാരിക്കുമ്പോൾ മറ്റൊരു ശബ്ദം 😊
പാടുമ്പോൾ .......എന്താ!ഒരു ഫീലിംഗ് സൂപ്പർവോയ്സ് ബൽറാം 🔥ഈശ്വരന്റെഅനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 👍
Dasettanum angineyaanu. Samsaarikkumbol vere shabdam
Like sivangi.she is well famous in Tamil industry
എല്ലാം മറന്ന് പാട്ടിൽ ലയിച്ചു പോയി. ബൽറാമിന് തുടർന്നും നന്നായി മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ❤
Sreejish ൻ്റെ ഓ മൃദുലക്ക് ശേഷം ഒരു വിരഹ ഗാനം ഇത്രെയും ഉള്ളിലേക്ക് പോയിട്ടില്ല ❣️ അന്നും ഇന്നും common Naushad മാഷ് 💥
നോവുകൾക്കെന്നും
ഒരേ അർത്ഥമാണ്,
"സ്നേഹം"
ഓർമ്മളെ മറവികൾക്ക് വിട്ട്കൊടുക്കുക കൂടുതൽ നന്നായി പാടുക ❤
ബൽറാം ❤️ എപ്പോഴത്തെയും പോലെ സൂപ്പർ 👌👌
Nice 🖤
Monu നല്ലൊരു ഭാവിയുണ്ട് ❤
❤❤
സത്യം
ഓഹ്!!!!!ഭയങ്കരം തന്നെ....... വാക്കുകളില്ല അഭിനന്ദിക്കാൻ... കണ്ണേറു ഏൽക്കാതിരിക്കട്ടെ... ❤️❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു പാട്ട്.ബൽറാം ഒന്നും പറയാനില്ല.പാട്ടിനെ കുറിച്ച് പറയാൻ ഒന്നും അറിയില്ല.എന്നാലും aa സിനിമ കണ്ട ഒരു ഫീൽ.അതിലുപരി aa voice ഒരു രക്ഷയും ഇല്ല.സ്റ്റാർ singeril ബൽറാം വിജയിച്ചാലും ഇല്ലെങ്കിലും ഈ ഒരു song മാത്രം മതി ബൽറാം എന്ന വ്യക്തിയുടെ പേര് ലോകം അറിയാൻ.
ഒരു രക്ഷയുമില്ല മുത്തേ 🥰🥰🥰🥰😘😘😘😘😘😘😘
ഒരു യേശുദാസിന് പകരം ഒരുപാട് യേശുദാസ് ഉണ്ട് ഇപ്പോൾ 90s കിഡ്സ് ന്റെ കയ്യിൽ 👌👌👌
നല്ലൊരു ഭാവി ഉണ്ടാകട്ടെ.. ബൽറാം winner ആകട്ടെ... ഇത്രയും influence ചെയ്‌ത ഒരു singer ഇതു വരെ വന്നിട്ടില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤💖💖💖💖💖💖💖💖💖
❤soper
Ofcourse ❤
വേണ്ട
പോയവർ പോട്ടെ ബ്രോ , നിനക്ക് വിധിച്ചത് ഏതോ ഒരു രാജകുമാരി ആണ് ❤️
ഭാവിയിലെ ഒരു യേശുദാസ്.
വെറുതെ പറയുകയല്ല.
അത്ര potential ഉണ്ട്.
എല്ലാ ഭാവുകങ്ങളും.👍👍💪💪
എന്താ. ഒരു. വോയിസ്.
விந்தி
Vinod
nadannapole thanne, kjy alone
ഈ പാട്ട് കേട്ടാൽ അവൾ തിരിച്ചു വരും sure.. But എന്റെ ഒരുപദേശം ഉണ്ട്.. അങ്ങനെ നല്ല കാലം നോക്കി വരുന്നവരെ വിശ്വസിക്കരുത്.. കലാകാരനെ ഇഷ്ടമില്ലാത്തവർ ആരാടാ.. നിന്നെ മനസിലാകുന്ന ഒരാൾ വരും
Yes
തേപ്പ് ഒരു കല aakkiyavar പോട്ടെ...
പൊന്നു മച്ചാനെ ഈ സോങ് ഇത്രക്കൊക്കെ ഭംഗി ഉണ്ടായിരുന്നോ 😢 ഓർമയിൽ ഇല്ലാത്തൊരു ഗാനം ആയിരുന്നു ഇപ്പോളിത് റിപീറ്റ് കേൾക്കേണ്ട അവസ്ഥ ആകിയല്ലോ 😍
Same for me 😂🙌
... 100% enneyum .... Chindipicha... Comment😊
Exactly 💯
👍🥰👏
100% sathyam
ഞാൻ എന്തിനാ കരയുന്നത്.... അങ്ങനെയല്ല ബൽറാം കരയിച്ചു എന്നാ ഫീൽ എന്തൊരു ഭംഗി ഒരുപാട് കാലം ഇത് പോലെ പാടി പാടി ഒരുപാട് ഉയരത്തിൽ എത്താൻ ആഗ്രഹിക്കുന്നു. Supper
കുറേ നാളായി പാട്ടിനു കാത്തിരിക്കുന്നു. ബൽറാം പൊളിച്ചു. തേച്ചതും തേഞ്ഞതും പുനരെടുക്കരുതെന്നൊരപേക്ഷയുണ്ട്. പോയതിനേക്കാൾ നല്ലതായിരിക്കും ഇനി വരുന്നത്. അതുമതി. അതിനുവേണ്ടി പാടൂ. പോയവരൊന്നും നമുക്കുള്ളവരായിരുന്നില്ല എന്നു കരുതുക. അല്ലെങ്കിൽ, നമ്മളെ അറിയാനും അനുഭവിക്കുവാനുമുള്ള യോഗം-ഭാഗ്യം അവർക്കില്ല എന്നു കരുതിയാൽ മതി. എത്ര നല്ല ഗായകനാണ്! ഇട്ടുപോയവര് പോട്ടെ.. ❤❤
ബൽറാം മോനെ നിൻ്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല കണ്ണാ ഞാൻ എന്നും മോൻ്റെ പാട്ട് status വെക്കാറുണ്ട് ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് മോനെ ഈ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ 10 മണി വരെ ഉള്ള ഡ്യൂട്ടി ഞാൻ 9മണിക്ക് ഞാൻ ഇറങ്ങി മോൻ്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം എനിക്ക് star singer aa platform ഇൽ വന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്താ ഒരു വഴി
Balu esttamulla singer anu
എപ്പോഴും കാണും 🌹🌹🌹🌹
സൂപ്പർവിന്നർ ബെൽരാം തന്നെ
❤❤❤ ജൂനിയർ യേശുദാസ് 🌹🌹🌹
നമ്മളെ വിട്ടുകളഞ്ഞവർനമ്മളുടെ വളർച്ച കണ്ട് അസൂയപ്പെടണം
നമ്മളെ വിട്ടുകളഞ്ഞ വരെ ഓർക്കാതെ നമ്മേ ചേർത്തുപിടിച്ച വരെ ചേർത്തുപിടിച്ചു മുന്നേറുക.
ഭാവിയുള്ള ഭാവ ഗായകനു ഒരായിരം ആശംസകൾ
Yesss
വെണ്ണ പോലെ എന്ന് പറയാറുണ്ട് ...പക്ഷേ ipo ഇദ്ദേഹത്തിൻ്റെ മനോഹര ശബ്ദത്തിലൂടെ അതിൻ്റെ പൊരുൾ arinju ❤❤❤❤
Correct
നിന്റെ പ്രണയം സംഗീതത്തിനോട് 😍😍
ബലറാം പറയാൻ വാക്കുകളില്ല, ഞാൻ എന്നും പറയുന്നത് പോലെ ഒന്നാമൻ നീ തന്നെ ആണ്. ❤️
ബൽറാം ഞാൻ ദാസേട്ടൻ പാടിയ പാട്ട് കെട്ടിട്ടാണ് കാണുന്നത്.. ബട്ട് യൂ.. 🥰🥰🥰🥰🥰🥰
എന്റെ പൊന്നു മോനേ സൂപ്പർ ഒരിക്കലും മറക്കില്ല മോന്റെ ഈ പാട്ട് പിന്നെ ഈ Sound ഉം God bless you🙏🙏🙏
പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് ... ബൽറാം ...മനോഹരം
എന്റെ കട്ട ഫാനാണ്. നമ്മുടെ ബൽറാം... എന്റെ കയ്യിൽ ബാൽറാമിന്റെ പേര് ടാറ്റൂ അടിക്കണം.. അത്രക്ക് ഇഷ്ടമാണ്.... ഈ പഹയനെ...❤❤❤❤
ബൽറാം പാട്ടു കെട്ടിരിയ്ക്കാൻ എന്തു രസമാണ്.❤❤❤
ഈ സോങ് 1000പ്രാവശ്യം എങ്കിലും കേട്ടു. എന്താ ഫീൽ പറയാതെ വയ്യ. God bless യു
നിനക്ക് അമ്മയുടെ അനുഗ്രഹവും ചുംബനവും കിട്ടി. അതുമാത്രം മതി നിനക്ക്. Beautiful singing Balram god bless you
വളരെ യാതിർചിക മായി.. വൈറ്റിലയിലെ കോഫീ ഷോപ്പിൽ വെച്ച് കാണാൻ ഇടയായി വളരെ നല്ല സ്വഭാവം.. നല്ല പെരുമാറ്റം... അവസാനം all the best paranju.. Nallathu varatte ❤❤
Anikum kananmennu agrahamundu avideyenkilum vachu kanum anu pratheekshikunu❤
2:18mone😮😮😮 ഒറിജിനൽ പോലും ഇതിൻറെ അടുത്ത് വരില്ല keep going bro❤️
നിങ്ങൾ ഇതിന്റെ ഒറിജിനൽ കേട്ടിട്ടില്ലേ
ബൽറാം നിന്റെ പ്രണയം സംഗീതമാക്നോടോ.... നിനക്കു വേണ്ടി ഒരു പെണ്ണിനെ സർവേശ്വരൻ select ചെയ്തു വെച്ചിട്ടുണ്ട്!!! പോയത് ഓർത്തു ഒരിക്കലും സങ്കടപെടരുത് plsssss
ബലറാം പാവം പാട്ടുകാരൻ. മനോഹരമായിപാടുന്നു. ബലറാംമിന്റ് ഒരു പാട്ടെങ്കിലും ദിവസവും കേൾക്കാറുണ്ട്. ♥️
ബൽറാം❤🥰... പക്ഷേ... തേച്ചിട്ട് പോയ പ്രണയിനിയെ എന്തിന് ഓർക്കണം... ഇനിയും അവൾ വന്നാൽ... വീണ്ടും തേച്ചിട്ട് പോകും.... ബൽറാമിന് നല്ലൊരു ഭാവിയുണ്ട്... എല്ലാവരും കൂടെ പറഞ്ഞു പറഞ്ഞ് അവനെ നശിപ്പിക്കാതെ... ഒരു അപേക്ഷയാണ് 🙏🏼
വിരഹവും, നഷ്ടസ്വപ്നങ്ങളും ഒന്നും ഇല്ലാത്തവർക്കു പോലും മനസ്സിൽ ഒരു തേങ്ങൽ വരുത്തുന്നതു പോലെയുള്ള ആലാപനശൈലി, വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ ബൽറാം!
സത്യത്തിൽ ഈ songinte promo kanda day muthal കട്ട waitting ആയിരുന്നു... 🥰entha പറയാ ഹൃദയത്തിൽ തട്ടി ബാൽറാമിന്റെ song... 🥰🔥🥹su...... Perrr..... 👏🏻👏🏻
അതിമനോഹരമായ ഒരു ഗാനം. നന്നായി തന്നെ ബൽറാം പാടി. ചില പോരായ്മകളുണ്ടായിരുന്നെങ്കിലും ബൽറാം പാടുമ്പോൾ ആ പാട്ടിലെ വരികളിലുടനീളം ഒരു നോവിന്റെ ആർദ്രത വായിച്ചെടുക്കാമായിരുന്നു. സ്വതവേ ഒരു മോഹഭംഗത്തിന്റെ വിങ്ങലാണീ ഗാനം. അത് ബൽറാം സ്വന്തം അനുഭവം ഉൾക്കൊണ്ട് പാടിയപ്പോൾ കൂടുതൽ ഹൃദയസ്പർശിയായി. നിന്റെതല്ലാത്ത കാരണം കൊണ്ടാണെങ്കിൽ പാതിവഴിയിൽ ഉപേക്ഷിച്ചുപോയ സ്നേഹത്തെ കുറിച്ചോർത്ത് ഒരിക്കലും മനസ്സ് വിഷമിക്കരുത്. ഒരിക്കലും തിരികെ വിളിക്കയുമരുത്. ചില വേർപിരിയലുകൾ ഈശ്വരന്റെ കണക്കുപുസ്തകത്തിൽ അനിവാര്യമായതെങ്കിൽ അതിന് വരാനിരിക്കുന്ന ഒരു വലിയ നന്മയുടെ, സന്തോഷത്തിന്റെ കാരണമുണ്ടാകും. അങ്ങനെയെങ്കിൽ ആ വിഷമഘട്ടങ്ങൾ തരണം ചെയ്യാനുള്ള കഴിവും ഈശ്വരൻ നൽകിയിട്ടുണ്ടാവും. നിന്റെ ദു:ഖങ്ങൾ മറക്കാൻ ഈശ്വരൻ നിനക്ക് നൽകിയ വരദാനമാണ് സംഗീതം. ആ സംഗീതം നീ പരിപോഷിപ്പിക്കുക. മറ്റെന്തിനെക്കാളും നിന്നെ സ്നേഹിക്കാനും നിന്റെ സംഗീതത്തെ ഇഷ്ടപ്പെടാനും മാത്രം അറിയുന്ന നല്ലൊരു കുട്ടി നിനക്ക് ജീവിതത്തിൽ കൂട്ടായി വരും. Be happy always, dear ❤❤❤❤❤
പരമശിവന്റെ അനുഗ്രഹം. സ്വരം , സ്വരസ്ഥാനം !
ഈ പാട്ടിനു ഇത്ര മാധുര്യം ഉണ്ടായിരുന്നോ സൂപ്പർ മോനെ ❤️
Ee paattin pande madhuryam und
ഇതിലും മാധുര്യമുണ്ടായിരുന്നു..
സ്റ്റാർ സിംഗർ 9 ആദ്യം എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഞാൻ. ആദ്യ പാട്ടിൽ തന്നെ ഫൈനൽ കയറുന്ന ആളായി ബൽറാമിനെ കണ്ടിരുന്നു. ഈ പാട്ടിലൂടെ വിജയി ബൽറാം ആകുമെന്ന് മനസ്സ് പറയുന്നു മോനെ. നന്നായി പാട്ടിൽ ശ്രദ്ധിച്ചു മുന്നോട്ട് പോവുക. പഴയ പ്രേമവും പുതു ക്ക ലും എല്ലാം പാട്ടിനെ ബാധിക്കും. നല്ല ഭാവിയും നല്ലകുടുംബവും എല്ലാം തന്നെ വന്നുകൊള്ളും. നഷ്ടപെട്ടതല്ലാം നല്ലതിനുവേണ്ടി. ഇനി വരാനുള്ളത് നല്ലതിനുവേണ്ടി
❤❤❤❤❤❤🎉
😍
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ഈ പാട്ട് ഇത്രയും സൂപ്പർ ആയിരുന്നോ ❤❤🙏🙏
ബൽറാം നല്ല പാട്ടുകാരൻ ആണ്.നല്ല ഭാവിയുള്ള മോൻ. എല്ലാവിധ ആശംസകളും.
അടിപൊളി. സൂപ്പർ വോയിസ്, ബൽറാം വിന്നർ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു
പോയത് ആവഴിക്കു പോട്ടെ പുല്ല്... എല്ലാത്തിനും. ദേ.. ഈ രണ്ടുവരി മാത്രം മതി.. ❤️❣️❣️
Balram ന് full Mark കൊടുത്തല്ലോ ഒരുപാട് സന്തോഷം എന്ത് നന്നായിട്ടാണ് balram പാടിയത് അവിടെ പോയി ഇവിടെ പോയി എന്നൊന്നും പറഞ്ഞില്ലല്ലോ ചിലർ എത്ര നന്നായി പാടിയാലും full Mark കൊടുക്കില്ല എന്നാൽ ചിലർ stage ൽ വന്നാൽ തന്നെ full mark ഉറപ്പാണ് പ്രത്യേകിച്ച് ഗോകുൽ എത്ര നന്നായി പാടിയാലും 99 അല്ലെങ്കിൽ 99.5 അവിടെ നിർത്തും അതിന് വേണ്ടി കുറ്റം പറയും
Yes.microscope kandupiditham nadathi mark kurakm
Athu seriya cheriya kutta kandu pidichu ethra pattinu kurachitundu gokulin mark
Bavin nannayi padiyalum mark kurakkum
Apol sreerag oo . Ee koottathil ethra nannayi paadiyalum deserve cheyyuna mark polum kodukarila avanu
Sreeraginu eppozhum mark kurakarundu❤
ഈ പാട്ട് ബൽറാം പാടിയപ്പോഴാ ശ്രദ്ധിക്കപ്പെട്ടത്. എത്ര മനോഹരമായി പാടി നല്ല ഭാവിയുണ്ട്. മറ്റു കാര്യങ്ങൾ വേണ്ടപ്പെട്ടവർ കണ്ടെത്തും മോനെ❤
ഇനി അവളെക്കുറിച്ചു ഓർമിക്കരുത്. എന്തിനാ നമ്മളെ മറന്നുപോയവരെ കുറിച്ച് ഓർക്കുന്നത്.
orale athmarthmayi snehichal marakkan kazhiyilla
33 kollamayittum enikku marakkan sadhikunnilla... ennum ente mun kamukiye orkum njan
എന്തൊരു ഫീലാ ഈ പാട്ട്, അതു ബലറാമിന്റെ ശബ്ദത്തിൽ പറയാൻ കഴിയുന്നതിലും അപ്പുറം മനോഹരം ❤️❤️
എന്താ പറയുക ബാലു!!! കരഞ്ഞു പോയി 😢 ഫീൽ!!! സൂപ്പർ ❤️❤️❤️ ഗോൾഡന്റെ കളികൂട്ടുകാരൻ ❤
❤
ചേട്ടാ റീൽ കണ്ടു വന്നതാ. ഒരു രക്ഷയും ഇല്ല അടിപൊളി ❤️❤️❤️
പോയവർ പോട്ടെ ബൽറാം... 😊പാട്ട് സൂപ്പർ മോനെ.. God bless you...
നഷ്ടപ്രണയംത്തിന്റെ ഓർമ്മകൾ എന്നും വിങ്ങൽ നടക്കുന്നതാണ്. നമ്മളെ വേണ്ട എന്നു വച്ചവരെ പിന്നീട് തിരികെ നമ്മൾ വേദനിക്കുമ്പോൾ ആകണം നമ്മ്മുടെ നേട്ടം കണ്ടു തിരികെ വരുന്നവർ പിന്നെയും നമ്മുടെ കെട്ട കാലത്തു നമ്മളെ വിട്ടേച്ചു പോകാം. ബൽറാം ഇപ്പോൾ പാട്ടിൽ ഫോക്കസ് ചെയ്യൂൂ ബാക്കിയൊക്കെ പിന്നാലെ വരും. പാട്ട് അടിപൊളി എനിക്കും ഏറെ ഇഷ്ടപ്പെട്ടതും പാടുന്ന പാട്ടുമാണ് ❤❤
Ee pattu kanan vendi kathirunna episodu.... Kanan pattumennu vicharichathalla.... Balram ningal suparado... Ee pattu oru vallatha ormayanu..... 👌👌❤❤nannayipadi
ഈ പാട്ട് പണ്ട് അഭിജിത്ത് പാടുമ്പോൾ അവരെ ഒരു ഫാൻ ആയിരുന്നു ഞാൻ...... ഇപ്പോ ബൽറാം ന്റെയും. സ്റ്റാർ സിംഗർ കാണാറില്ല റീൽ കണ്ടു യൂട്യൂബിൽ വന്നതാ 🥰🥰🥰🥰🥰🥰🥰
മറ്റൊരാളെ തിരിയേണ്ട ആവശ്യമില്ല യഥാർത്ഥ സ്റ്റാർ സിംഗർ വിജയി തന്നെ അതിനുള്ള എല്ലാ യോഗ്യതകളും നേടി കഴിഞ്ഞു എല്ലാ ആശംസകളും പാട്ട് വളരെ നന്നായിരുന്നു എന്റെയും ആരാധകനാണ്
Sathyam balram thanne winner
വിട്ടിട്ട് പോയവരെ ഓർത്തു ഭാവി ഇനി കളയല്ലേ ബൽറാം 😍👍
വളരെ മനോഹരമായി പാടി
പോയവൾ പോട്ടെ അത് പോകാനുള്ളതാ നല്ലത് വരുവാനായി 😍
ഉടനെ വരും
പാട്ടിനെ ഫോക്കസ് ചെയ്യൂ നല്ലൊരു ഭാവി ണ്ട് 👍
ഈ പാട്ടിൻ്റെ ഒറിജിനലിനേക്കാൾ ഒത്തിരി സുന്ദരമായി പാടിയിരിക്കുന്നു..❤❤❤❤
ബൽറാം എന്താ ഫീൽ എന്താ വോയിസ് കേട്ടാലും കേട്ടാലും മതി വരില്ല
ഇട്ടിട്ട് പോയ പെണ്ണിന്റെ യോഗം. നല്ലൊരു ഗായകൻ അവൾ തിരിച്ചു വരട്ടെ ❤️❤️❤️❤️
Hiii Sachin
ഒരുപാട് നാളുകൾക്ക് ശേഷം ഈ പാട്ട് കേട്ടപ്പോൾ സന്തോഷം തോന്നി ബൽറാം നിങ്ങളൊരു അസാധ്യ ഗായകനാണ് ❤❤❤
എത്ര ദിവസമായി കാത്തിരിക്കുവാണ് ഈ എപ്പിസോടിന് വേണ്ടി
തിരിച്ചു വിളിക്കരുത് ബൽറാം കാരണം ഇനി വന്നാൽ അവളുടെ
സ്നേഹം ആത്മാർത്ഥ സ്നേഹം ആവില്ല സത്യം...
Belram.. Super super... ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.. നല്ല വോയ്‌സ്.,
ബൽറാം ഏട്ടാ polichu ❣️❣️kidu ആയി പാടി. ഇന്നലെ t v ഇൽ കണ്ട് ഇപ്പൊ ഫോണിൽ കണ്ട്. God blessing 💞💞💞💞
ബാൽറാമിന്റെ സോങ്ങിൽ ഏറ്റവും ഇഷ്ടപെട്ടത് ❤️❤️❤️❤️
എത്ര കേട്ടു എന്നറിയില്ല a🥰🥰q🥰🥰🥰🥰🥰🥰🥰
Winner ആവാൻ പ്രാർത്ഥിക്കുന്നു....
ആവും... ഉറപ്പുണ്ട് ❤️❤️❤️❤️
അന്നും നിന്നെ കൊതിച്ചിരുന്നു ❤️❤️ that porsion..... 💖💖💖💖
ബൽറാം വളരെ മനോഹരമായി പാടി ....ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤
ശരിക്കും ആ പ്രണയിനി
ഈ പാട്ട് കേട്ടാൽ റാമിനോടൊപ്പമുള്ള പ്രണയ നിമിഷങ്ങൾ ഓർത്തു മിഴി നിറഞ്ഞു മധുരമായി ആസ്വദിക്കും തീർച്ച,
❤❤❤❤❤❤
Balram oru versatile singer aanu. Ethu paatum 100 percent dedication and feel aanu. God bless you for a successful career in singing
വിടരും മുൻപ് വെയിലേറ്റുനങ്ങിയ എന്റെ പ്രണയത്തിന്റെ മനോഹരമായ ആ ഓർമകൾ വീണ്ടും തിരഞ്ഞു പോകുന്നു എൻ മനസ്സ്.... ഈ ഗാനം കേട്ടപ്പോൾ... ❤️
ആഹാ.. ഗംഭീരം..👌❤️👍❤️.. Super voice.. Super Singer.. പൊന്നിൻ നൂലു പോ ലെ.. Top Singer milan ന്റെ ഗാനം ഓർത്തു പോയി..
എന്തിനാ മോനെ പോകട്ടെ പോയവർ പോകട്ടെ തിരിച്ചു വന്നാലും ശേരിയാവില്ല 💕💕💕💕
എന്നാ ഫീലാടാ ഉവ്വേ...😢 ഹോ.. ഉഗ്രൻ.. ബൽറാം 🔥
ഒരുദിവസം 10.15.വട്ടം കേൾക്കുന്ന പാട്ടാണ്ഞൻ. ഇത് ഒരു രക്ഷയുമില്ല ഇത്
ബൽറാം ❤❤❤നീ നഷ്ട്ടപെട്ടന്ന് കരുതുന്നതെല്ലാം ഒരിക്കൽ നിന്റെ കാൽ ചുവട്ടിൽ തനിയെ വരും........ ❤❤
അടിപൊളി റാം ബ്രോ ഒരു രക്ഷയുമില്ല 😢😢😢😢😢😢.... ഫീൽ ഫുൾ🌹🔥🌹🌹🌹🌹🌹🌹🌹🌹🌹
Viraham illathavrk polum. Aare okeyo miss cheyyunnu ennu thonni povunna song❤❤❤❤❤Athi manoharam aayi paadi chetta🥰
ബൽറാം.. ഒന്നും പറയാനില്ല ... സൂപ്പർ സൂപ്പർ... ❤️❤️❤️ഇപ്പോൾ പാട്ടിൽ മാത്രം ഫോക്കസ് ചെയ്യൂ... ബാക്കി എല്ലാം മോന് വന്നു ചേരും..
Avide പാടാൻ ഇരിക്കുന്ന അവരുടെയൊക്കെ ഫേസ് kaanumbl ചിരി വരുന്നു. എന്തു അഭിനയം
ഹോ എന്താ ഫീൽ 😊😊 ഇത് കഴിഞ്ഞപ്പോ എന്താന്ന് അറിയില്ല അറിയാതെ കണ്ണ് നിറഞ്ഞുപോയി 🥺🥺
എന്തായാലും അടിപൊളി 😊
Super ഇനിയും സ്റ്റാർ സിംഗർ തുടരും എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം എല്ല മത്സരാർത്ഥികൾക്ക് ബെസ്റ്റ് വിശസ് സൂപ്പർ ബൽറാം❤❤
ബെൽറാം Super♥️
ബൽറാമിനെ പാട്ടിനായി കാത്തിരിക്കുന്നു ഞാൻ ഒരുപാട് ഇഷ്ടമാണ് love you Monu ummmmaaaa❤❤❤❤❤❤
പാട്ടിൻ്റെ മനോഹരിതക്ക് ഒത്ത തബല ❤
എവിടെയോ ഒരുപാട് ഇഷ്ടം കൊണ്ട് ഒരു പെണ്ണ് ഉണ്ടാവാം... കഴിഞ്ഞതിന്റെ പിറകെ പോവല്ലേ... പോകാൻ പറയു... നല്ലത് വരട്ടെ 🙏
സ്റ്റാർ സിങ്ങറിൽ എനിക്ക് ഏറ്റവും ഇഷ്ടം ബൽറാമിനെ ആണ്
Balramine orupad eshtamanu..ethra nannayittanu padunnath..oro pattinu vendiyum kathirikkunna oralanu...winner akanamennu athmarthamayi agrahikkunnu..
എന്തൊരു feel ആണ് മുത്തേ , love you ചക്കരേ❤. മുടി ഇങ്ങനെ കെട്ടിയാ മതീട്ടോ ,എൻ്റെ കുഞ്ഞനുജ ന് എല്ലാവിധ വിജയാശംസകളും.you will be the winner of star Singer😘
Hii
Hello appu