ജില്ലയിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. കുടുംബത്തിന്റെ ആവശ്യം സർക്കാർ എന്തിനാണ് എതിർക്കുന്നത്? ആരെയോക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിലാണെന്ന് തോന്നുന്നു. 😂
ഈ തെല്ലാം അറിഞ്ഞ കുടബം എന്ത് കൊണ്ട് re Postmartum നടത്താൻ ആവശ്യ പ്പെട്ടില്ലാ . കാരണം പാർട്ടി വിശ്വാസം ' നാട്ടിൽ പാർട്ടിക്കാർ വലിയ ഓളം കാണിച്ച് നിന്നാപ്പോൾ നിങ്ങൾ ഇപ്പോൾ എല്ലാവരും അകത്ത് ആകും എന്ന് കരുതി . പക്ഷെ അത് വലിയ നടകം ആയിരുന്നു .
ബന്ധുകൾ സമ്മതിക്കാതെ ആരാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഗുഡാലോചന കാണും.
അന്വേഷണ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പാശ്ചാത്തലം കൂടി അന്വേഷിക്കണം
മാഡം, ഒരിക്കലും വിട്ട് കൊടുക്കരുത്, സത്യം പുറത്ത് വരണം 🙏🙏🙏🙏🙏
തുടരുക സഹോദരീ...
കൂടെയുണ്ട്
കോടതിയുടെ നിലപാട് ക്ലിയർ ദിവ്യ രക്ഷപെട്ടു
ഒന്നുമില്ല. ഇത് തെളിയും ഇത്തിരി പതുക്കെ ആണെങ്കിലും
ജില്ലയിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. കുടുംബത്തിന്റെ ആവശ്യം സർക്കാർ എന്തിനാണ് എതിർക്കുന്നത്? ആരെയോക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിലാണെന്ന് തോന്നുന്നു. 😂
Sure
💯 divya ye rekshikkan ane
@@Akhilayyappan-c4n ഇല്ലെങ്കിൽ എല്ലാ കള്ളന്മാരുടേം പേര് പറയും
അതാണ് നാനോ ടെക്നോളജി..
Post mortam vegam kazichu.. Athu aanu doubt.. Ellam evidence poyi
Pinne azhukiyathinu shesham ano nadathendath
ഇന്ന് ഒരു ADM, നാളെ ഒരു ജഡ്ജി... അന്നും കോടതി ഇതുതന്നെ പറയണം....
പാവം കുടുംബം ത്തിനു അവർ ആഗ്രഹിക്കുന്ന വിതത്തിൽ നീതി ലഭിക്കട്ടെ
സർക്കാരിൽ ഒന്നും പ്രതീക്ഷ വേണ്ട കോടതികൾ ഇനി മുതൽ കേസ് നടത്തണം
Ithu thanneyalle Anvar MLA paranjath.
Cowser കേസ് മാറ്റി
Great !
It should be informed earlier.
Neru ariyan CBI?
Varumo
Ella evidences mukalil oruthante aduthund.
Pp Divya adima fans
ഇത് ഉറപ്പാണ്ണ്????
ഈ തെല്ലാം അറിഞ്ഞ കുടബം എന്ത് കൊണ്ട് re Postmartum നടത്താൻ ആവശ്യ പ്പെട്ടില്ലാ .
കാരണം പാർട്ടി വിശ്വാസം '
നാട്ടിൽ പാർട്ടിക്കാർ വലിയ ഓളം കാണിച്ച് നിന്നാപ്പോൾ നിങ്ങൾ ഇപ്പോൾ എല്ലാവരും അകത്ത് ആകും എന്ന് കരുതി .
പക്ഷെ അത് വലിയ നടകം ആയിരുന്നു .
വാതിഭാഗം അഡ്വക്കേറ്റ് സിപിഎം ബിനാമി,എല്ലാവരും കൂടി അവരെ പറ്റിക്കുന്നു 😢
PV anvar CBI
കോടതി പഴയ പാർട്ടിക്കാരനാണോ
മഞജുഷതഹസിൽദാര്അനിയൻവക്കീൽഇത്റയുംവിവരമുളളവരുണ്ടായിട്ടുംബോഡികത്തിച്ചുകളഞതെന്തുകൊണ്ട്
P Sasi and gang behind this