lintel concrete.ലിന്റൽ വാർക്കുമ്പോൾ ഞാൻ ശ്രദ്ധിക്കുന്നത്.

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 194

  • @myunus737
    @myunus737 3 роки тому +22

    വളരെ വിശദമായും സത്യസന്ധതയോടും കൂടി കാര്യങ്ങൾ പറഞ്ഞുതരുന്നതിൽ നിങ്ങളെ അഭിനന്ദിക്കുന്നു.. 🙏🏻

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 3 роки тому +7

    സാദാരണ ക്കാർക്ക് അറിവില്ലാത്ത ഇത്തരം കാര്യങ്ങൾ സത്യസന്ധമായും ലളിതമായും പറഞ്ഞു തരുന്നതിന് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു

  • @salukku7256
    @salukku7256 3 роки тому +10

    മൺസൂർക്കയുടെ നിർദ്ദേശങ്ങൾ വളരെ കറക്റ്റായിരിക്കും അനുഭവത്തിൽനിന്നും good message

  • @krishnakv8228
    @krishnakv8228 3 роки тому +3

    നല്ല ഉപകാരപ്രദമായ ജാഡകളില്ലാത്ത സിമ്പിൾ വീഡിയോ.

  • @Mankuzhikkari
    @Mankuzhikkari 2 роки тому +4

    ഇതു വരെ ആരും പറയാത്ത ഒരു കാര്യം plastic covering.good information 🙏

    • @jishathomas8188
      @jishathomas8188 Рік тому

      ഞങ്ങൾ പല കടയിലും അന്വേഷിച്ചിട്ട് കിട്ടാത്തത്

  • @HANUKKAHHOMES
    @HANUKKAHHOMES 3 роки тому +5

    Linte Concrete Detailed ആയി വിവരിച്ചു 🙏🙏

  • @happyshopjakkur5430
    @happyshopjakkur5430 2 роки тому +2

    നല്ല അവതരണം നല്ലത് വരട്ടെ

  • @harismasthan3323
    @harismasthan3323 3 роки тому +5

    നല്ല അറിവുകൾ 👍( മുട്ടിന്റെ അടിഭാഗത്തുള്ള ഹോളോ ബ്രിക്‌സ്സിൽ നേരിട്ട് ലോഡ് കൊടുക്കുന്നത് അത്ര പെർഫെക്റ്റല്ല പറ്റുമെങ്കിൽ ബ്രിക്കിന്റെ മുകളിൽ പലക പീസ് വച്ചു അതിന്റെ മുകളിൽ ലോഡ് ചെയ്യുന്നതാണ് പെർഫെക്ട് 🙏 പിന്നെ കോൺക്രീറ്റ്റിനു ശേഷം ചുമരിലും, കട്ടില, ജനൽ എന്നിവയിലും ഒലിച്ചിറങ്ങിയ ഗ്രൗട്ട് ചെറിയ പൈപ്പ് വച്ചു കഴുകി കളയുന്നത് വിർത്തിയായിരിക്കും ഞങ്ങൾ ഫോളോ ചെയ്യുന്നത് പറഞ്ഞ്ഹു എന്നുള്ളു 🙏

    • @premkumarps6140
      @premkumarps6140 3 роки тому

      6" concrete blocks kettinu lintel size yethra kodukkaam

  • @sagar5ag
    @sagar5ag 3 роки тому +1

    തേപ്പിനെ പറ്റി ഒരു വീഡിയോ ഉടനെ ചെയ്താൽ ഉപകാരം ആയിരുന്നു

  • @sivaprasad-ju7zd
    @sivaprasad-ju7zd 2 роки тому +2

    ആത്മാർത്ഥതയുള്ള അവതരണം

  • @vaisakhrk8760
    @vaisakhrk8760 3 роки тому +1

    നിങ്ങൾ ഇടയ്ക്കിടെ വീഡിയോ ഇടണം 👍

  • @ramiabbas9302
    @ramiabbas9302 2 роки тому +3

    Informative.. Thank u sir🙏

  • @bijuo2441
    @bijuo2441 3 роки тому +2

    Thank you for your great opinions in details, I like it, congratulations

  • @mohamedabdulla2747
    @mohamedabdulla2747 2 роки тому +3

    Fantastic explanation, thanks

  • @anitha22
    @anitha22 2 роки тому +2

    8 feet il lintel cheyyunnathe kond endhengilum problem indo. Ventilation maximum kittan door & window 8 adiku kaanikkunnundallo puthiya house construction video il

  • @vineethmp7680
    @vineethmp7680 Рік тому

    Nalla explanation😊

  • @khaleel4401
    @khaleel4401 3 роки тому

    your video is very informative... please explain about this also.. ചിദ്ദൽ വരദീരിക്കാൻ എൻഡുചെയ്യണം... മരം നല്ലതു കടനല പണിയുന്നത്

  • @latheeflatheef8231
    @latheeflatheef8231 3 роки тому +2

    നല്ല അറിവുകൾ നന്ദി

  • @zanhazain3487
    @zanhazain3487 2 роки тому

    Lintel vaarkan palaka adikkumpol palaka kattilajaalakathinte marathil cherthaan adiche. Ath oorumpol holes varille

  • @premkumarps6140
    @premkumarps6140 3 роки тому +1

    sir, your video is very informative,
    6 inch cement 2 pipe hole blocks kettinu lintel dimensions enganey kodukkaam

  • @jinsonViolin
    @jinsonViolin 2 роки тому

    Super presentation 🤝

  • @Surendran_
    @Surendran_ Місяць тому

    എം സാൻഡിലും നല്ലത് പുഴമണൽ തന്നെ.പക്ഷെ നല്ല പുഴമണൽ കിട്ടില്ല.ഒന്നുകിൽ ഉപ്പുള്ള മണൽ അല്ലെങ്കിൽ മിക്സ് ചെയ്തത്.ചെളിയുള്ള മണലും ഇറക്കും.അളവിലും കറ്തറ്മം കാണിക്കും.നേരിട്ട് പുഴയിൽ നിന്നും വാരികൊണ്ട് വന്നൊന്നും ഇന്ന് മണൽ കിട്ടുന്നില്ല.ഒരു സംഭരണകേന്ദ്രത്തിൽ നിന്നും എടുത്തുകൊണ്ടുവരുന്നതാണ്.എൻജിനിയർമാർ പോലും എംസാൻഡിന് റക്കമെൻ്റ് ചെയ്യുന്നത്,നല്ല മണൽ ലഭ്യത ഇല്ലാത്തത് കൊണ്ടാണ്.

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 Рік тому +1

    ജനലിലും കമ്പിയിലും മസ്കിൻ ടാപ്പ് ഒട്ടിച്ചാൽ മതിയവുമോ?

  • @nandajio5532
    @nandajio5532 3 роки тому +3

    അയൺ ഓർ ൽ നിന്നുള്ള കമ്പിയും പഴയ ഇരുമ്പിൽ നിന്നുള്ള കമ്പിയും വ്യത്യാസമുണ്ട്. രണ്ടും ഒരു പോലെയാണ് എന്നത് തെറ്റാണ്

    • @homezonemedia9961
      @homezonemedia9961  3 роки тому +2

      നമ്മൾ ഇന്ന് ചെയ്ത് വരുന്ന കോൺക്രീറ്റ്ന് re scrap സ്റ്റീൽ തന്നെ ധാരാളമാണ്. അയൺ ഓർൽ നിനുള്ള steel വാങ്ങി പണം കളയേണ്ട. കമ്പിയേ നമുക്ക് നന്നാക്കാൻ കഴിയൂ.. മെച്ചപ്പെട്ട കോൺക്രീറ്റ് വാർത്തെടുക്കാൻ നമുക്ക് ഏറെ പ്രയാസമാണ്.

  • @vinodkp2854
    @vinodkp2854 3 роки тому +1

    ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ കോൺട്രാക്ടർ സ്ക്യുയർ ഫീറ്റ് അളക്കുന്നത് എങ്ങനെ ഒരു വീഡിയോ ചെയ്യാമോ

  • @rvsh236
    @rvsh236 3 роки тому

    very informative and clear video..

  • @prasanthpp5301
    @prasanthpp5301 2 роки тому +3

    Chain type staircase concrete cheyyan ethra anu price,

  • @riyaspkpkr4867
    @riyaspkpkr4867 3 роки тому +2

    Thank you …

  • @askarkwt8471
    @askarkwt8471 3 роки тому +2

    വാർപിന്റെ..പ ണികാര് ശരിയ്യല്ലങ്കിൽ.. എല്ലാം. തീരും.. മെയിൻ. വാർപ്പിന്റെ അന്ന്.. എജി നിയറോ കൊട്രക്‌റോ. മാത്രം നോക്കിയാൽ പോരാ.. വീട്ടുടമസ്ഥനും നോക്കണം...

  • @shabankk706
    @shabankk706 Рік тому

    Lintelin pala adich vech ethra divsam vekkam pala bendakumo pls reply

  • @aapiashraf7282
    @aapiashraf7282 2 роки тому +1

    ലിൻ്റെൽ വാർപും സൺഷേഡ് വർപും ഒന്നിച്ച് ചെയ്യുന്നതാണോ നല്ലത്, എല്ലെങ്കിൽ രണ്ടും seperate വാർക്കുന്നതാണോ നല്ലത് :-

  • @VineeshV-n2b
    @VineeshV-n2b Місяць тому

    If lindal concrete 5 inch also done my new home.if any problem?

    • @homezonemedia9961
      @homezonemedia9961  Місяць тому

      ഓപ്പണിങ് എത്ര. നീളം എത്ര വരും നാല് feet വരെ no പ്രോബ്ലം

    • @VineeshV-n2b
      @VineeshV-n2b Місяць тому

      @homezonemedia9961 opening means enthanu udeshichathu

  • @nirmithipaintingwork6261
    @nirmithipaintingwork6261 3 роки тому +1

    Enamel putty ഇടുന്നത് തടിയിൽ ആണ് (NC putty) എന്നാൽ ചുമരിൽ ഇടുന്ന പുട്ടി (wall putty) തടിയിൽ ഇട്ട് enamel paint അടിക്കുന്ന പെയിന്ററെയാണ് വീട്ടുകാർക്ക് ഇഷ്ട० കാരണ० റെറ്റ് കുറവാണ്

  • @hafieogle5920
    @hafieogle5920 3 роки тому +1

    Sir nte veed evdeyan ...ente veed Pani start aavukayan ...sir nte Mel notathil cheyan patuvo

  • @arunm6799
    @arunm6799 2 роки тому +1

    ലിന്റൽ വിത്ത്‌ sunahade വാർപ് എത്ര ദിവസം നന ക്കണം

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      14ദിവസം എങ്കിലും വേണം

  • @babyc8082
    @babyc8082 3 роки тому +1

    Sir,
    കാണിക്കുന്ന വീട്ടിലെ Window grill
    Simple ആണല്ലോ?
    അതിനെ കുറിച്ച് പറഞ്ഞു തരുമോ?
    എനിക്ക് Window grill ചെയ്യണമായിരുന്നു.

  • @anwaraman9751
    @anwaraman9751 3 роки тому +3

    PSC sement കൊള്ളാമോ jsw concreel hd pole ullathu വാർക്കാൻ കൊള്ളാമോ?

  • @shajalhameed5373
    @shajalhameed5373 Рік тому

    Sir,928 sqft ulla veedinu lintel vaarkkaan ethra chilavakum? Ethra venam materials ?

  • @alirubasta6928
    @alirubasta6928 3 роки тому +1

    മലേഷ്യൻ ഇരുൾ സൈസു എന്ത് വില വരുന്നത് qb എന്ത് വിലവരും തടി എന്ത് വില വരും ഇ വീഡിയോ യിൽ ആ മരം ആണ് വെച്ചത് എന്നു പറഞ്ഞു അത് കാരണം ചോദിച്ചതാ

  • @savithryks4479
    @savithryks4479 2 роки тому +1

    കമ്പിയുടെ കനം എത്രയൊക്കെയാണെന്ന് പറയാമോ?

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      12mm

    • @savithryks4479
      @savithryks4479 2 роки тому +1

      @@homezonemedia9961 Ringനും ഇതേ കനമുള്ള കമ്പി തന്നെയാണോ ?

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      Lintel ആണോ ഉദ്ദേശിച്ചത്? എങ്കിൽ രണ്ടും 8mm. സ്ട്രൈറ്റും, റിങ്ങിനും

  • @sakkeermk6091
    @sakkeermk6091 3 роки тому

    Sunshade . Lintelinte koode Flat aano nallath
    Atho Lintelinu mukalil Oru vari kallu ketti PazhayaPole Slope Aano Nallath ?
    Please Reply me

  • @realtechvlogs2093
    @realtechvlogs2093 9 місяців тому +2

    മെഴുക് ആയാൽ പിന്നീട് പെയിന്റിംഗ് പോളിഷിങ് സമയത്ത് പ്രശ്നമാവും ഞാൻ പെയിന്റെറാണ്

  • @vinodkanjar7003
    @vinodkanjar7003 Рік тому

    ലിന്റൽ വർക്കുമ്പോൾ വയറിങ് പൈപ്പ് സൈഡിൽ ഇടുന്നത് പ്രശ്നം ഉണ്ടോ

  • @ranjithranju7463
    @ranjithranju7463 3 роки тому

    Good information sir

  • @adhinaachu
    @adhinaachu 2 роки тому +1

    Door frame veyikathe lintel vartha pblm undo ...athinu balakuravu undo?

    • @homezonemedia9961
      @homezonemedia9961  2 роки тому

      സാദാരണ കൊടുക്കുന്ന പോലെ 8"കനം കൊടുത്ത് കൊണ്ട് lintel വർക്കണം.

    • @adhinaachu
      @adhinaachu 2 роки тому

      @@homezonemedia9961 balakuravu varillalo

    • @homezonemedia9961
      @homezonemedia9961  2 роки тому

      No never

    • @adhinaachu
      @adhinaachu 2 роки тому

      Thanq sir

  • @roopeshpk7871
    @roopeshpk7871 3 роки тому +1

    ചെങ്കല്ല് പടവ് എത്ര ദിവസം നനക്കണം?

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому

    👌💅
    Flat bedtype vibration അല്ലേ flat roof വാർപ്പിന് നല്ലത്?

  • @5minlifehack708
    @5minlifehack708 2 роки тому

    👌👌👌👌super

  • @aneeshms7188
    @aneeshms7188 2 роки тому

    Shutter cheyunathinu munp alle cover cheyendath?

  • @anurajkollam2683
    @anurajkollam2683 2 роки тому

    Msand and parapodi mixed chythu concert chyamo?

    • @homezonemedia9961
      @homezonemedia9961  2 роки тому

      നിലം കോൺക്രീറ്റ് ചെയ്യാം

  • @ashiqtpm
    @ashiqtpm 3 роки тому

    Hand mixing ആണോ machine mixing ആണോ കൂടുതൽ നല്ലത്

  • @shaqwanali9826
    @shaqwanali9826 2 роки тому

    7 foot aayadhin shesham alle lintel varkal

  • @prasanthpp5301
    @prasanthpp5301 2 роки тому +1

    Ethanu cocreate best steel

    • @homezonemedia9961
      @homezonemedia9961  2 роки тому

      അങ്ങനെ ചോദിച്ചാൽ tata, jsw തുടങ്ങിയ പ്രൈമറി steel എന്ന് പറയണം. 500,500d, 500d temcore ൽ isi മാർക്ക്‌ ഉള്ള ഏതും വാങ്ങാം

    • @prasanthpp5301
      @prasanthpp5301 2 роки тому

      @@homezonemedia9961 kalliyath,kairali, again evayil ethanu best

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      ഇത് രണ്ടും നല്ലതാണ്

  • @haristhotummoth3597
    @haristhotummoth3597 3 роки тому

    Kannooril veedu cheyyumo

  • @suneerasuneera8050
    @suneerasuneera8050 2 роки тому

    Good sir

  • @vvsha1980
    @vvsha1980 3 роки тому +1

    പ്ലാസ്റ്റിക് ഷീറ്റ് വെച്ച് ഇങ്ങനെ കവർ ചെയ്യുമ്പോൾ, ലിന്റൽ കോൺക്രീറ്റിനും ജനലിന്റെ മുകളിലെ മരത്തിന്റെയും ഇടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഉണ്ടാവില്ലേ ? അതു കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ ?
    ലിന്റലിന് പലക അടിക്കുമ്പോൾ നമ്മൾ ജനലിന്റെ മുകളിലെ ഈ പ്ലാസ്റ്റിക് അവിടെ മാത്രം കീറിക്കളയാനോ ?

  • @abraham8879
    @abraham8879 3 роки тому +1

    കട്ടില ജനൽ വെച്ചതിനു ശേഷമേ lintel വർക്കവു 👍

  • @shajihaks8229
    @shajihaks8229 3 роки тому

    Pani pdippikkthea Pani cheadth kanikkado

  • @zammisworld311
    @zammisworld311 3 роки тому

    Ende veedu vaarthu.. Adyathe divadam vellam nenacchirunnu.. Side kettada kaaranam vellam ketti vekkaanaayilla..endangilum prashnamumdo.. Shesham 14 divasam vellam ketti vecchu.. 14th divasam padiyeduttha shesham side kettiyilla.. Vellam ketti vecchilla.. Shaesham 1 wk maza undaayirunnu.. Id 4th wk aanu.. Mazha illa.. Ini vellam nenakkan aavashyamundo... Onnu paranju tharaavo pleas..

  • @sajeerkollam6820
    @sajeerkollam6820 2 роки тому

    Puzha manalinekkal nallath m sand aanenn vere chila engineer mar video kalil paranjittundallo

  • @sivaramankumaran7289
    @sivaramankumaran7289 2 роки тому

    713.CM hight venem lintel concrete cheyan allengil adippadi floorinte adiyil pokum urappanu

  • @mytatadocomo
    @mytatadocomo 3 роки тому +1

    എൻ്റെ വീട് 8 വർഷമായി , ഇപ്പോൾ ചോർച്ചയുണ്ട്. വീടിൻ്റ മുകളിൽ ചെരിച്ച് വാർത്താൽ വീണ്ടും ചോരാൻ സാധ്യതയുണ്ടോ? നല്ല പോലെ കാറ്റടിക്കുന്ന സ്ഥലമാണ് കമ്പിയിട്ടിട്ട് സ്ക്രൂ ചെയ്യുന്ന നാനോ സെറാമിക് ടൈൽ നല്ലതാണോ..

    • @homezonemedia9961
      @homezonemedia9961  3 роки тому +1

      ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചത്. സെറാമിക് ഓട് വെക്കുന്ന ആൾ നമ്മുടെ ഗ്രൂപ്പിൽ ഉണ്ട്. അവനുമായി ഡിസ്‌കസ് ചെയ്തിട്ട് നാളെ റിപ്ലൈ ഇടാം

    • @mytatadocomo
      @mytatadocomo 3 роки тому +1

      @@homezonemedia9961 thanks

  • @venup7271
    @venup7271 2 роки тому

    Good

  • @razakgs293
    @razakgs293 3 роки тому

    Yes... Dedicated people is very important

  • @shuhaibct8885
    @shuhaibct8885 3 роки тому +1

    താങ്കളോട് സംസാരിക്കാൻ അവസരം ലഭിക്കുമോ

    • @shuhaibct8885
      @shuhaibct8885 3 роки тому

      ഞാൻ പ്രവാസിയാണ്. ഖത്തർ.

    • @homezonemedia9961
      @homezonemedia9961  3 роки тому

      വാട്സാപ്പ് no മതി

  • @saniya704
    @saniya704 3 роки тому

    Grand floor mathramanakkil
    Lind varkkalavisham und plese replay

  • @sivadasant4717
    @sivadasant4717 3 роки тому +2

    Dear
    എങ്ങിനെയാണ് നല്ല പണിക്കാരനെ കണ്ടെത്തുക.
    നിരക്കുകൾ ചോദിച്ചു മനസ്സിലാക്കാൻ സാധാരണക്കാരന് അത്രത്തോളം അറിവ് ഉണ്ടായിരിക്കില്ലല്ലോ?

    • @sivadasant4717
      @sivadasant4717 3 роки тому

      കല്ലിന്റെ വീതി പലതരം ആണല്ലോ ?

    • @homezonemedia9961
      @homezonemedia9961  3 роки тому

      ഇപ്പോൾ ചെത്തി വെക്കാറില്ലല്ലോ.

  • @myunus737
    @myunus737 3 роки тому +1

    നിങ്ങൾ സിവിൽ എഞ്ചിനീയർ ആണോ അതോ വെറും കൺസ്ട്രക്ഷൻ സൂപ്പർവൈസർ ആണോ?

    • @homezonemedia9961
      @homezonemedia9961  3 роки тому

      കോൺടാക്ട് വർക്ക്‌ ആണ്. സൂപ്പർവൈസിംഗും ചെയ്തു വരുന്നു

    • @myunus737
      @myunus737 3 роки тому

      @@homezonemedia9961 ok good..ഞാൻ കണ്ണൂർ അഴിക്കോട് ആണ്‌. എന്റെ വീട് പണി നിങ്ങളെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നു. നേരിട്ട് കണ്ട് പരിചയപ്പെട്ട് കാര്യങ്ങൾ സംസാരിക്കാൻ നിങ്ങൾ നാട്ടിൽ എവിടെ ആണ്‌.

    • @myunus737
      @myunus737 3 роки тому

      എവിടെ വന്നാൽ ആണ്‌ നിങ്ങളെ നേരിൽ കാണാൻ പറ്റുക.

    • @homezonemedia9961
      @homezonemedia9961  3 роки тому

      തലശ്ശേരിയിൽ വരാം. Or കണ്ണൂരിൽ പറഞ്ഞോളൂ

  • @rajeeshek6906
    @rajeeshek6906 3 роки тому +1

    കട്ടില ജാലകങ്ങൾ പിന്നീട് വാക്കുന്നതാണ് ഏറ്റവും നല്ലത്

  • @shijoreena5256
    @shijoreena5256 3 роки тому

    very thanks

  • @suhailzafar1204
    @suhailzafar1204 3 роки тому +1

    Lintel hight 6" aayal പ്രശ്നം ഉണ്ടോ???

  • @arunimac4841
    @arunimac4841 3 роки тому

    Thanks

  • @gopugopi2016
    @gopugopi2016 3 роки тому

    Lintel vaarpinu 6 cotta mettal 5 cotta manal, 1 bag cement Nalla concrete mix aano

    • @homezonemedia9961
      @homezonemedia9961  3 роки тому

      കൊട്ടയുട വലുപ്പം കാണണം. വലുതല്ലാത്ത കൊട്ടയാണെങ്കിൽ അത് കുഴപ്പമില്ല

    • @gopugopi2016
      @gopugopi2016 3 роки тому

      @@homezonemedia9961 Plastic. cheriya holes ullathu

    • @homezonemedia9961
      @homezonemedia9961  3 роки тому

      ഒരു ചാക്ക് സിമന്റ്‌ നിങ്ങളുടെ 2കൂട്ടയിൽ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞ കണക്ക് റെഡി ആണ്.

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому +1

    കോണ്ക്രീറ്റ് ചെയ്ത സ്ഥലത്തൂടെ അപ്പൊ തന്നെ നടക്കരുത്,elcb test ചെയ്തു സേഫ്റ്റി ഉറപ്പിക്കാം

  • @santhosh7884
    @santhosh7884 3 роки тому

    സാർ ഒരു വീടിന്റെ പ്ലാൻ തയാറാക്കുന്നതുമായി ബന്ധപ്പെട്ടു അങ്ങയോടു സംസാരിക്കാൻ നമ്പർ കിട്ടിയാൽ ഉപകരിക്കും 🙏

  • @majeedmajeed8279
    @majeedmajeed8279 3 роки тому +1

    ഞാൻ മങ്കട , പാർട്ടിക്കാർക്ക് അതൊന്നും പ്രശ്നമില്ല പൈസ കുറയണം കുടിങ്ങിയവർ വീണ്ടും വീണ്ടും കുടുങ്ങുന്നു

  • @komusaid7255
    @komusaid7255 3 роки тому

    20 കൊല്ലം പായകമുള്ള വീട് മേലയ്ക്ക് രണ്ടു റൂം എടുക്കണം എത്ര വരും ഏക ദേശം

  • @munavirshankt
    @munavirshankt 3 роки тому +2

    വീട് പണിയുമ്പോൾ കല്ല് പണിയുമ്പോൾ രണ്ട് ദിവസം കൂടിയാലും കറക്ട് തൂക്കി പണിയുക വേഗത്തിൽ പണിയുന്ന പല വീടിന്റെയും തേപ് ചെയ്യുമ്പോൾ തൂക് മറിഞ്ഞു ഒരുപാട് കനത്തിൽ തേക്കുമ്പോൾ പൊട്ട് വീഴുന്നു പ്ലീസ് വീട് പണിയുന്നവർ ശ്രദ്ധിക്കുക

  • @arjunprakashtp
    @arjunprakashtp 3 роки тому +1

    കമ്പിയുടെ അളവ് എങ്ങനെയാണ് ഉപയോഗിച്ചത് ?

    • @homezonemedia9961
      @homezonemedia9961  3 роки тому

      ലിന്റലിന് എല്ലാം 8mm. റിങ് അടക്കം. റിങ് അകലം 9"

    • @arjunprakashtp
      @arjunprakashtp 3 роки тому

      @@homezonemedia9961 windows nte topilo?

    • @homezonemedia9961
      @homezonemedia9961  3 роки тому

      മനസിലായില്ല

    • @arjunprakashtp
      @arjunprakashtp 3 роки тому

      @@homezonemedia9961 opening വരുന്നതിന്റെ മുകളിൽ കമ്പി അളവിൽ മാറ്റം ഉണ്ടോ? 3 കള്ളി ജനലിന്റെ ഓക്കേ മുകളിൽ?

    • @homezonemedia9961
      @homezonemedia9961  3 роки тому

      3കള്ളി വരെ മാറ്റം ഇല്ല. 4കള്ളിക്ക് അതിന്റെ അടിയിൽ ഒന്ന് കൊടുത്ത് ആകെ 5കമ്പി. എല്ലാം 8mm

  • @mohammedrazakpazheri4360
    @mohammedrazakpazheri4360 3 роки тому

    Thanks booss

  • @bareshk9718
    @bareshk9718 3 роки тому +1

    Shankar cement

  • @sk-id7nm
    @sk-id7nm 2 роки тому +1

    എൻ്റ വീട് പണി നിങ്ങള് ettedukkumo?

  • @sumithsumithnecholi9450
    @sumithsumithnecholi9450 3 роки тому

    500 ഉഭയോഗിച്ചാൽ എന്തെകിലും കുഴപ്പമുണ്ടോ?

  • @Athull_Tycoonz
    @Athull_Tycoonz 3 роки тому +3

    സർ, താങ്കളുടെ നമ്പർ ഒന്ന് തരുമോ.
    അതുൽ
    പത്തനംതിട്ട ജില്ലാ

    • @moseskp1780
      @moseskp1780 3 роки тому +2

      ഇല്ല വീട്ടിൽ ചീത്ത പറയും

  • @Liketobeupdatedguy
    @Liketobeupdatedguy 2 роки тому +2

    JSW - Portland Slag Cement (PSC). Roof Slab വാർക്കക്ക് ഉപയോഗിച്ചാൽ നല്ലതാണോ

    • @syamkumars7312
      @syamkumars7312 Рік тому

      JSW concreel HD,kurach expensive aanenkilum valare nallathanu.

  • @hakeemmullery3012
    @hakeemmullery3012 3 роки тому +1

    👍

  • @nasriyanazri8594
    @nasriyanazri8594 3 роки тому +1

    Gd msg

  • @aneeshbabu9207
    @aneeshbabu9207 3 роки тому +1

    നിങ്ങൾ പറഞ്ഞത് തെറ്റാണ്. (മണലിനെ പറ്റി പറഞ്ഞത് )... ഞാൻ ഒരു എഞ്ചിനീയർ & കോൺടാക്ർ ആണ്.... my experience.... ഏറ്റവും നല്ലത് ഇപ്പോൾ m. Sand ആണ്.. നല്ല wash ചെയ്തു ഫിൽറ്റർ ചെയ്തത്.. ഇതിൽ ലോക്കൽ ഉണ്ട്....
    ഇങ്ങനെ നിങ്ങൾക് പുഴ മണൽ wash ചെയ്തു കിട്ടുമോ....
    ഒരു കുപ്പി ഗ്ലാസിൽ കുറച്ചു പുഴ മണൽ ഇട്ട് വെള്ളം ഒഴിച്ചു നോക്കുക.. എപ്പോഴാണ് അതിലെ ചളി പോകുന്നത് അപ്പോഴാണ് അത് ഫിൽറ്റർ മണൽ..
    ആകുന്നൊള്ളു... ഓർക്കുക. M. Sand. നമ്മുടെ മിലിട്ടറി എഞ്ചിനീറിങ് വർക്കിന്‌ എത്ര വർഷമായി use cheynnu.....
    കോൺക്രീറ്റ് സമയത്തു മിക്സിങ് സഥലത്തു ആണ് സൂപ്പർവൈസഷൻ വേണ്ടത് അവിടെ ശ്രദ്ധിക്കണം... എല്ലാവരും സ്ലാബിൽ ആണ് നോക്കാര്...

    • @homezonemedia9961
      @homezonemedia9961  3 роки тому +1

      Wash ചെയ്യാത്ത പുഴ മണൽ ഉപയോഗിച്ചും ഒരു ഗ്രേഡും ഇല്ലാത്ത non isi സ്റ്റീൽ ഉപയോഗിച്ചും വാർത്ത സ്ലാബുകൾ പറയത്തക്ക ഒരു കംപ്ലൈന്റ്ഉം ഇല്ലാതെ വർഷങ്ങൾ താണ്ടി. അവിടെയാണ് വിജയം. Ok
      ഇന്ന് isi 500 ഗ്രേഡ് സ്റ്റീൽ, ഡബിൾ wash m. Sand, എൻജിനീയർ കണക്ക് പ്രകാരം ഉള്ള 20mm+12mm size ഇടകലർന്ന മെറ്റൽ കോൺക്രീറ്റിന് പ്രത്യേകം ഡിസൈൻ ചെയ്ത കോൺക്രീറ്റ് പ്ലസ്‌ പോലുള്ള മേത്തരം സിമന്റ്‌..... തീർന്നില്ല അത്യാധുനിക വൈബ്രേറ്റർ സൂപ്പർവൈസിങ് ചെയ്യാൻ ആൾ mix ചെയ്ത് താമസിയാതെ place ചെയ്യാൻ ലിഫ്റ്റ് വേറെ... ഈ കസർത്തുകൾ ഒക്കെ ചെയ്ത് വാർത്തെടുക്കുന്ന കോൺക്രീറ്റ് സ്ലാബുകൾക് ഏതാനും വർഷം കൊണ്ട് ലീക്ക് guaranty.. എന്താ കാരണം? പഠിക്കാൻ ശ്രമിക്കൂ sir. പഴയ കാല ചെളിനിറഞ്ഞ പൂഴി ഉപയോഗിച്ച് വാർത്ത വാർപ്പിൽ നിന്ന് കുറെ പഠിക്കാനുണ്ട് നമ്മൾ.
      ഒരു കവിത.
      എന്തിന്ന ധീരത ഇപ്പോൾ തുടങ്ങുവിൻ എല്ലാം നമ്മൾ പഠിക്കേണം. തയ്യാർ ആവണം ഇപ്പോൾ തന്നെ ആജ്ഞാ ശക്തിയായി മാറീടാൻ. 🙏

    • @aneeshbabu9207
      @aneeshbabu9207 3 роки тому

      @@homezonemedia9961 അതൊക്കെ ഓരോരുത്തരുടെ അനുഭവം.... m. Sand ഇതിനു കാരണം എന്ന് നിങ്ങൾ എവിടെ നിന്ന് റിസർച്ച് ചെയ്തു..... പുഴ മണൽ കിട്ടാത്ത സ്ഥലത്തു പോയി പഠിക്കാൻ ശ്രമിക്കുക.... ഇപ്പോഴത്തെ ചളി മണലിനെക്കാളും നല്ലത് നല്ല m. Sand തന്നെയാണ്... നിങ്ങളുടെ അത്ര വിവരം ഇ ല്ലാത്തവരാണോ കേരളത്തിലെ ബിൽഡഴ്സും gov. Enginer മാരും........
      നല്ലതാണെകിൽ പുഴ മണൽ better ആണ്.... അതുവിചാരിച്ചു m.sand മോശമല്ല...... നമ്മൾ use cheyunna cement super ആണെന്ന് എങ്ങനെ പറയും .

    • @homezonemedia9961
      @homezonemedia9961  3 роки тому

      അത് കറക്റ്റ്. വാർപ്പിലെ കുറെ ഏറെ പ്രശ്നങ്ങൾക് ഒരു കാരണം m. Sand എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ വീഡിയോയിൽ m. സാൻഡിനെ മാത്രം കുറ്റപ്പെടുത്തി. പറഞ്ഞു വന്നപ്പോൾ തെറ്റി.

    • @Orappingal
      @Orappingal 3 роки тому +1

      @@aneeshbabu9207 പുഴയും മണലും ഇല്ലാത്ത നാട്ടിൽ, ചോർച്ച ഉണ്ടാവില്ല,😀കാരണം മഴ ഉണ്ടെങ്കിലേ ചോർച്ചയും , പുഴയും, പുഴയിൽ മണലും ഉണ്ടാവുകയുള്ളൂ,.എന്നാണ് എൻ്റെ ഒരു ഇത് ഏത് അത് തന്നെ

  • @abdulbasheer5470
    @abdulbasheer5470 Рік тому

    ❤❤

  • @pradeepmuttil5240
    @pradeepmuttil5240 3 роки тому +5

    Ee veedinte kallukettokke valare mosham oru proffetinal work alla

  • @rumboottan3709
    @rumboottan3709 3 роки тому +2

    മെഴുക്‌ സാധാരണ മെഴുക്‌ ആണോ,,? അല്ലെങ്കിൽ വേറെ എന്തെങ്കിലും പേര്‌ പറയണോ...
    എവിടെ കിട്ടും

  • @nandajio5532
    @nandajio5532 3 роки тому +3

    പാനൂർ കാരൻ എന്ത്നാ വെട്ട് കല്ല് എന്ന് പറയുന്നെ… ചെങ്കല്ല് എന്ന് പറയുന്നതല്ലെ ഭംഗി

    • @homezonemedia9961
      @homezonemedia9961  3 роки тому +2

      എന്റെ subscribers ൽ വീഡിയോ കാണുന്നവർ ഏറെയും കേരളത്തിന്റെ തെക്കൻ ഭാഗത്തുള്ളവരാണ്. അവർക്ക് വേണ്ടി വെട്ട്കല്ല് എന്ന വാക്കുകൾ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് തോന്നി. പാനൂർ ഭാഗത്ത്‌ രണ്ടും നടക്കും

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому +1

    മൊയ്‌ലാളി സുകല്ലേ...കൊറോനയൊന്നും പിടിചില്ലല്ലോ

  • @abdussamad3747
    @abdussamad3747 3 роки тому +5

    പതിനേഴു മിനുട്ട് പറഞ്ഞിട്ടും. ഓപ്പൺ ഏരിയയിലെ ലിന്റൽ. സൺസൈഡ് വാർപ്പ്, advantage and disadvantage ഒന്നും പറിഞ്ഞില്ല അത് വലിയ പോരായ്മ തന്നെ. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു

    • @homezonemedia9961
      @homezonemedia9961  3 роки тому +5

      Sunshade വീഡിയോ വേറെ ഇടുന്നുണ്ട് അതാ.

    • @Riya143011
      @Riya143011 3 роки тому +1

      @@homezonemedia9961 video unden undakumennu predeekshikkunnu

  • @NH-eh8iq
    @NH-eh8iq 3 роки тому

    🙏👍

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 2 роки тому +2

    വീട് മുകളിലെ നില hollow bricks (താബൂക് കട്ട) കൊണ്ട് പടുക്കുവാൻ എത്ര inch ഉള്ളതാണ് എടു ക്കോണ്ടത് .നല്ലത്.?

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      8"ആണ് നല്ലത് കുറച്ചാൽ 6"ആവാം

  • @jobinsebastian7619
    @jobinsebastian7619 3 роки тому +1

    കോണ്ടാക്ട് നമ്പർ പ്ലീസ്

  • @vvlogs9629
    @vvlogs9629 3 роки тому +1

    ജനൽ കട്ടില വെച്ച് കൊണ്ട് upstair പടവു ചെയ്താൽ Lintel വാർക്കേണ്ടത് അത്യാവിശ്യമാണോ pls reply

    • @homezonemedia9961
      @homezonemedia9961  3 роки тому +1

      Lintel വേണം

    • @vvlogs9629
      @vvlogs9629 3 роки тому

      @@homezonemedia9961 weight കട്ടില താങ്ങില്ലെ? പിന്നെ എന്തിനാണ്?

  • @krishnadasmvkrishnadasmv834
    @krishnadasmvkrishnadasmv834 3 роки тому +2

    Haiiiii

  • @mahesh736
    @mahesh736 3 роки тому +1

    Unni chupper video