ചെത്തുകാരന്‍റെ മകനെന്നതില്‍ അഭിമാനിക്കുന്നു എന്ന്പലതവണ പറഞ്ഞതാണ്,ആരെ തോണ്ടാനാണ് നിങ്ങളിത് പറയുന്നത്'

Поділитися
Вставка
  • Опубліковано 5 жов 2024
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 406

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому +165

    ഞാൻ ഒരു INC കാരനാണ് //but അദ്ദേഹത്തിന്റെ അച്ചനെയും അവരുടെ തൊഴിലിനെയും പറയുന്നത് സംസ്കാരമില്ലാത്ത വൃത്തികെട്ട ഏർപ്പാട് ആയിപ്പോയി 🙏🙏🙏

    • @mhmdsajad6574
      @mhmdsajad6574 2 роки тому +1

      💯

    • @ashokkasliwal9652
      @ashokkasliwal9652 2 роки тому +6

      ഞാനൊരു സഖാവ് atheham പറയിപ്പിച്ചതല്ലേ

    • @MrMufeedkhan
      @MrMufeedkhan 2 роки тому +6

      ഞാനൊരു സഖാവ് ആണു but ഇപ്പൊ ഇയാൾ ചോദിച്ചു വാങ്ങുന്നതാണ്

    • @muhammedsahal1200
      @muhammedsahal1200 2 роки тому +10

      എന്ന്, സ്വാതന്ത്ര സമര സേനാനിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അട്ടം പരതി ഗോപാലനെന്നു വിളിച്ച മഹാൻ..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +2

      അതെ...പിതാവിനെ.പറയരുത്

  • @sreejithvaleryil9593
    @sreejithvaleryil9593 2 роки тому +154

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം👏🏻👏🏻👏🏻

    • @666സാത്താൻ
      @666സാത്താൻ 2 роки тому +2

      പോടോ നായെ

    • @autorickshawvlogs9477
      @autorickshawvlogs9477 2 роки тому +4

      പൗരത്വ ബില്ലിന്റെ പേരിൽ സമരം നടത്തിയ വരുടെ പേരിൽ ഇപ്പോൾ കേസുണ്ടോ, പറയണം നിങ്ങേൾ,,

    • @regilrym8976
      @regilrym8976 2 роки тому +5

      @@666സാത്താൻ 🐃🐃🐃moori

    • @Shamndmubu
      @Shamndmubu 2 роки тому +4

      @@regilrym8976 pod erume

    • @basheermanayath5104
      @basheermanayath5104 2 роки тому +1

      @@666സാത്താൻ താൻ ആരെയാ നായെ എന്ന് വിളിച്ചത് തെറ്റ് എഴുതുമ്പോൾ ഇത് തെമ്മാടിത്തരം പറഞ്ഞ കല്ലായി മാപ്പ് പറഞ്ഞത് ഓർക്കുന്നതും മുദ്രവാക്യം വിളിച്ചവൻ മാപ്പ് പറഞ്ഞത് ഓർക്കുന്നതും നല്ലത്

  • @vijeeshk95
    @vijeeshk95 2 роки тому +145

    ഓരോ ജോലിക്കും അതിന്റെതായ മഹത്വമുണ്ട്

    • @abidkabid6525
      @abidkabid6525 2 роки тому

      മിണ്ടാതിരുന്ന.....പാവ...
      ഇപ്പൊ നന്നായി chilakkunnu

  • @aji6280
    @aji6280 2 роки тому +52

    ഇതാണ് പിണറായി വിജയൻ 💯.
    ലാൽ സലാം ❤

  • @manojkg640
    @manojkg640 2 роки тому +26

    ചെത്തുകാരൻ കോരൻ റെ മകൻ വിജയൻ എന്റെ നേതാവ് എന്നേറ്റു പറയുന്നതിൽ ഞാനും അഭിമാനിക്കുന്നു സഖാവേ ഇത് ഞങ്ങളും മുൻപും പലതവണ പറഞ്ഞിട്ടുണ്ട്

    • @rasheedvly1213
      @rasheedvly1213 Місяць тому

      ജീവിതത്തിൽ ഒരു തൊഴിലും ചെയ്തിട്ടില്ല പക്ഷെ കോടീശ്രാൻ aann3 അത് പിതാമഹാന്മാരായി കിട്ടിയവർ ഉണ്ട് പക്ഷെ

  • @aji6280
    @aji6280 2 роки тому +68

    സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ 💯❤

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 роки тому +75

    രാഷ്ട്രീയം വേറെ കുടുംബ ജീവിതം വേറെ ആരും ഒരിക്കലും ജാതിയും മതവും പറഞ്ഞു ആൾക്കാരെ ഭിന്നിപ്പിക്കരുത്... ലാൽസലാം സഖാക്കളേ ❤

  • @അന്ത്രുമ്മാൻ
    @അന്ത്രുമ്മാൻ 2 роки тому +108

    ഞാനൊരു ലീഗുകാരൻ ആണ്.. എന്തു പ്രകോപനം ഉണ്ടായാലും ശത്രുക്കളെപ്പോലും വ്യക്തിഹത്യ ചെയ്യരുത്.. ഇപ്പോൾ സഖാവ് പരസ്യമായി ഇങ്ങനെ പറഞ്ഞു എങ്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഒരു ഫീൽ എന്തായാലും അനുഭവപ്പെടും.. അത് മനുഷ്യസഹജമാണ്.. അത്തരം അനുഭവം ഒരു മനുഷ്യൻ അനുഭവിക്കാൻ ഒരു സത്യവിശ്വാസി കാരണക്കാരൻ ആകരുത്..

    • @abdulmalik9995
      @abdulmalik9995 2 роки тому +2

      😔😔🤔👍

    • @latheefkottayi8438
      @latheefkottayi8438 2 роки тому

      Niyouru sathea viswasi
      eado kutty sagakal mattollavrea patti vilikunna mudra vakaim than keattilea
      Marhoom Abdu rhiman bakafi thangal ella kuollavum hajinu poyirunnad SWARNAM kallakadathananu eannu 69 kalagattathil vilicha KSYF eanna kutty kammi kaludea neadavu ayirunnu ei PINARAYI eanu thanikkariyamo.

    • @Ok-uo3cs
      @Ok-uo3cs 2 роки тому +4

      @@latheefkottayi8438 ഒന്ന് പോടാ മൂരി നിന്റെ ഒക്കെ നിലവാരം RSSnae കാളും താഴ്ന്നു പോയി.. അതാണ്‌ അമ്മയും പെങ്ങളയും കണ്ടാൽ അറിയണം എന്ന് പറഞ്ഞത്.. പിണറായിയുടെ മകൾ എന്ത് തെറ്റ് ചെയ്തിട്ട അസഭ്യം പറയുന്നതു.. എന്നിട്ടു ഞ്യായം പറയുന്ന മൂരി നീ..

    • @nisamudheenkotta786
      @nisamudheenkotta786 2 роки тому +2

      @@latheefkottayi8438 പണ്ട് കാന്തപുരതെയും മറ്റു ഉസ്താദ് മാരെയും തെറി വിളിച്ചിരുന്നത് എന്തിന് വേണ്ടി ആർന്നു

    • @muhammedsahal1200
      @muhammedsahal1200 2 роки тому +3

      എന്ന്, സ്വാതന്ത്ര സമര സേനാനിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അട്ടം പരതി ഗോപാലനെന്നു വിളിച്ച മഹാൻ..

  • @nishadtheyyampattil5777
    @nishadtheyyampattil5777 2 роки тому +64

    സഖാവ് എല്ലാ പരിഹാസങ്ങളും സഹിച്ചു തന്ന ഇവിടെ വരെ എത്തിയത്🔥🔥🔥🔥
    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
    💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 роки тому +32

    ഉജ്ജ്വല മറുപടി. ഇനി പോയി ബിരിയാണി കഴിക്കാം പിണറായി അഭിമാനം

    • @mkmiritty1305
      @mkmiritty1305 2 роки тому

      എന്ന്.. അട്ടപരതി ഗോപാലനെന്ന് ഒരു നേതാവിന്റെ അച്ഛന് വിളിച്ച് അത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച മാതൃകാ മുഖ്യന്റെ പ്രിയപ്പെട്ട സഖാവ്
      .......... ഇനി ബിരിയാണി മാത്രമാക്കണ്ട ഒരു കട്ടൻ ചായയും പരിപ്പുവടയും കൂടിയായാൽ . ഭേഷായി...😀

    • @myindiamylife9199
      @myindiamylife9199 2 роки тому

      മുസ്ലിം.. 💪💪💪💪

    • @basheermanayath5104
      @basheermanayath5104 2 роки тому

      @@mkmiritty1305 അട്ടം പരതി ഗോപാലൻ അട്ടം പരതി എന്നത് ചെത്തു ജോലി പോലെ ജോലിയല്ല അട്ടം പരതൽ ഒരു ചാരപണിയാണ് ഗോപാലന് ഒരു കോൺഗ്രസ്‌ പ്രമാണിയായ ഗോപാലൻ ഇഷ്ടമില്ലാത്തവരുടെ വീടുകളിൽ പോലീസിനെ കൂട്ടിപോകുക വീട്ടുകാർ ആണുങ്ങൾ വീട്ടിലില്ല എന്ന് പറഞ്ഞാൽ വീടിനകത്തു കയറി അട്ടം പരതും അതാണ് ഗോപാലന്റെ പണി ചാരപ്രവർത്തനം അത് കൊണ്ട് ചെത്ത് പണി പോലെയുള്ള ഒരു പണിയാണ് അട്ടം പരതൽ എന്നൊന്നും കാണല്ലേ

  • @thoufiseppi9317
    @thoufiseppi9317 2 роки тому +7

    തെറി എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വിളിക്കാറുണ്ട് . എന്നാലും മുഖ്യമന്ത്രി ഇന്ന് പ്രസംഗിച്ചത് നല്ല കാമ്പുള്ള പ്രസംഗം 👍

  • @shaakirmakhdoomiya
    @shaakirmakhdoomiya 2 роки тому +85

    ഞങ്ങൾ അഭിമാനിക്കുന്നു പിണറായി സെർ ഞങ്ങളുടെ മുഖ്യമന്ത്രി ആയതിൽ

    • @faizfaihafazfih767
      @faizfaihafazfih767 2 роки тому

      Lotaya

    • @shahulleo271
      @shahulleo271 2 роки тому +3

      Myranu
      Kammikal maathram abhimanikkunnu😂😂

    • @vinojhon9093
      @vinojhon9093 2 роки тому +1

      @@shahulleo271 നീയൊക്ക ഇവിടെ ഒരു മൈരും ഉണ്ടാക്കൂല ,,,കൊണക്കാതെ പോടേ ,,

    • @shaakirmakhdoomiya
      @shaakirmakhdoomiya 2 роки тому

      @@shahulleo271 നി ഒരു മൂരി കുട്ടൻ അല്ലെ

  • @nishadtheyyampattil5777
    @nishadtheyyampattil5777 2 роки тому +67

    എല്ലാ കാര്യത്തിലും സഖാവിനോപ്പം കേരള ജനത👍🏻👍🏻

  • @MrPopeyeah
    @MrPopeyeah 2 роки тому +19

    എന്റെ നേതാവ് 😘

  • @pkbabu108
    @pkbabu108 2 роки тому +24

    പിണറായി വിജയനെ പറഞ്ഞോളൂ പക്ഷേ അദ്ദേഹത്തിന്റെ പിതാവ് എന്ത് തെറ്റ് ചെയ്തു ?

    • @sadisaudijeddah6449
      @sadisaudijeddah6449 2 роки тому +2

      അതുകൊണ്ടാണ് മുഖ്യമന്ത്രി കേരളത്തിൽ മൊത്തത്തില്
      കള്ള് കുടിയന്മാർ ആക്കി കൊണ്ടിരിക്കുന്നത്..
      ഒരു നല്ലൊരു ഭരണം കാഴ്ചവെക്കാൻ അറിയില്ല.
      ബിജെപിക്ക് അഴിഞ്ഞാടാൻ വേണ്ടി മാത്രമാണ് ഈ ഗവൺമെൻറ്

    • @pkbabu108
      @pkbabu108 2 роки тому +1

      @@sadisaudijeddah6449 @ സുഹൃത്തേ തെങ്ങിൻ കള്ള് കുടിച്ച് നശിച്ച ആരെങ്കിലും ഉണ്ടോ ? പിണറായി വിജയൻ ഭരിക്കുന്നതിന് മുമ്പ് ഇവിടെ മദ്യം ഇല്ലായിരുന്നോ ? ഒരാളെ പോലും സർക്കാർ നിർബന്ധിക്കുന്നില്ല മദ്യം കുടിക്കാൻ

    • @abduljaleel2447
      @abduljaleel2447 2 роки тому +5

      കള്ളും ചാരായവും നിരോധനം ഉള്ള സമസ്ഥാനമാണ് ഗുജറാത്ത്‌ എന്നാൽ ഇതു ഉപയോഗിക്യാത്ത എതങ്കിലും ഗുജറാത്തികളെ കണ്ടിട്ടില്ല

    • @mkmiritty1305
      @mkmiritty1305 2 роки тому

      ഇത് പണ്ട് മുല്ലപ്പള്ളിയും പിണയിയോട് പറഞ്ഞിരുന്നു....
      എന്നെ പറഞ്ഞോളൂ എന്റെ അച്ഛനെ എന്തിന് പറയുന്നു...

    • @alipakaraalipakara8341
      @alipakaraalipakara8341 2 роки тому

      ഉമ്മൻ‌ചാണ്ടിയെ പെണ്ണുപിടിയനാക്കിയതും..
      പരനാറി പ്രയോഗവും എല്ലാം അന്തരീക്ഷത്തിലുണ്ട്..
      കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുണ്ട്....

  • @scorpionspio2179
    @scorpionspio2179 2 роки тому +16

    Sakhav ഇഷ്ട്ടം ❤️❤️❤️❤️ ലാൽ സലാം

  • @sherifhussan7685
    @sherifhussan7685 2 роки тому +29

    Proud to be a Karalite My CM Pinarayi

  • @englishhelper5661
    @englishhelper5661 2 роки тому +15

    *ഓരോത്തർ കണ്ട് ശീലിച്ചത് Note the point*

  • @abdulaliap4108
    @abdulaliap4108 2 роки тому +23

    ഞാനൊരു ലീഗ് അനുഭാവിയാണ് ... എങ്കിലും മുഖ്യമന്ത്രി ഇപ്പറഞ്ഞതിനോട് യോജിക്കുന്നു ..

    • @muhammedparamba
      @muhammedparamba 2 роки тому

      ലീഗ് സ്റ്റേജിൽ അങ്ങനെ പറഞ്ഞിരുന്നോ

    • @abdulaliap4108
      @abdulaliap4108 2 роки тому

      @@muhammedparamba
      സ്റ്റേജിലല്ലെന്ന് വെച്ച് ... തെരുവിൽ മുദ്രാവാക്യം വിളിക്കുന്ന ലീഗുകാരൻ RSS റാലിയിൽ വിളിക്കുന്നതുപോലെ വിളിക്കൽ ഭൂഷണമാണോ ...?

  • @latheeflathif6814
    @latheeflathif6814 2 роки тому +76

    Cm കേരളത്തിന്റെ അഭിമാനം 🌹

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 2 роки тому +45

    ഇതാണ് ഇങ്ങേരോട് ഇത്ര ഇഷ്ടം 😍😍😍🔥🔥🔥🔥

    • @mohamedabdullah809
      @mohamedabdullah809 2 роки тому +1

      എതിരാളികളെ അടച്ചാക്ഷേപിച്ചു അപമാനിക്കുന്ന ആൾ!

    • @aswinalichan5952
      @aswinalichan5952 2 роки тому +2

      @@mohamedabdullah809 ആവശ്യത്തിന് വിമർശിക്കും.. പക്ഷെ തോന്നിവാസം വിളിച്ച് പറയില്ല.. ഒരോ മറുപടിയും അളന്നു കുറിച്ച് കൊള്ളേണ്ടിടത്ത് കൊള്ളുന്ന രീതിയിൽ.. സഖാവ്❤️

    • @myindiamylife9199
      @myindiamylife9199 2 роки тому

      @@aswinalichan5952 മുസ്ലിം ആയി ജനച്ചതിൽ 💪💪💪💪

    • @aswinalichan5952
      @aswinalichan5952 2 роки тому +1

      @@myindiamylife9199 എനിക്ക് ഒരു മനുഷ്യനായി ജനിച്ചതിലും 🙌🏻

  • @spider492
    @spider492 2 роки тому +18

    സംസ്കാരം വീട്ടിൽ നിന്ന് പഠിക്കണം.

  • @aaface
    @aaface 2 роки тому +62

    നിലവാരമുള്ള സംസാരവും പ്രസംഗവുമാണ് എല്ലാവരിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത്...

    • @muhammedsahal1200
      @muhammedsahal1200 2 роки тому

      എന്ന്, സ്വാതന്ത്ര സമര സേനാനിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അട്ടം പരതി ഗോപാലനെന്നു വിളിച്ച മഹാൻ..

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      ഓഫ്‌കോഴ്സ് he is a hunnkk 💪

    • @arifsaura2863
      @arifsaura2863 2 роки тому

      @@muhammedsahal1200 "ellaavaril ninnum"

    • @samadvv3145
      @samadvv3145 2 роки тому +1

      100വട്ടം 👌

  • @ansark7783
    @ansark7783 2 роки тому +1

    Powlichu saghave. Ingeneyavenam bharanaadhikharikal

  • @alipakaraalipakara8341
    @alipakaraalipakara8341 2 роки тому +7

    അച്ഛൻ ചെത്തുകാരനായതുകൊണ്ട് അഭിമാനിക്കുന്നതിൽ
    അഭിനന്ദിക്കുന്നു
    പക്ഷേ സംസ്കാരത്തെ കുറിച്ച് തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാൻ..
    സാംസ്കാരിക കേരളത്തിന്ന് സാതിക്കുമോ...
    താങ്കളെ പോലെ മുമ്പ് ഒരു മുഖ്യമന്ത്രിഉണ്ടായിരുന്നു..
    ഉമ്മൻ ചാണ്ടി അദ്ദേഹത്തെ നിങ്ങൾ എന്തൊക്കെ പറഞ്ഞുഎന്ന് ഒറ്റക്കിരിക്കുബോൾ ഒന്നാലോജിക്കുന്നത് നന്നാകും...
    ചിലർക്ക് ചിലതൊക്കെ കിട്ടുമ്പോൾ വേദന മനസിലാകും

  • @_wizard_071
    @_wizard_071 2 роки тому +13

    ആ dialogue പറഞ്ഞവൻ അമ്മയേം പെങ്ങളേം തിരിച്ചറിയണം. 🔥 correct

  • @shuhaibc1574
    @shuhaibc1574 2 роки тому +21

    സിഎം. നമ്മുടെ ചക് ആണ് നമ്മളെ മുത്ത് ആണ് 🌹🌹🌹🌹🌹👍👍👍ലാൽസലാം

  • @Nashxxoo
    @Nashxxoo 2 роки тому +7

    I agree with you on this comment sir 💯👏

  • @asifbasheer8135
    @asifbasheer8135 2 роки тому +20

    കേരളത്തിന്റെ CM... പിണറായി ക്കു ഒപ്പം.. ❤️❤️

  • @noufalmuhammed1533
    @noufalmuhammed1533 2 роки тому +8

    സഖാവെ ❤❤

  • @mohamedabdullah809
    @mohamedabdullah809 2 роки тому +14

    പിന്നെന്തിനാണ് സഖാവേ ബേജാറായി ഇങ്ങനെ അലറുന്നത്?

    • @basheermanayath5104
      @basheermanayath5104 2 роки тому

      എന്ത് വെജാറ് മാറാട് കടപ്പുറം വിറച്ചു തിരിച്ചു വന്ന കുഞ്ഞാലി കുട്ടിയല്ല ഇത്

    • @muhammedsahal1200
      @muhammedsahal1200 2 роки тому

      @@basheermanayath5104 എന്ന്, സ്വാതന്ത്ര സമര സേനാനിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അട്ടം പരതി ഗോപാലനെന്നു വിളിച്ച മഹാൻ..

  • @abidpsalim4470
    @abidpsalim4470 2 роки тому +6

    പിന്നല്ല... 👍

  • @sabithnelliyott101
    @sabithnelliyott101 2 роки тому +1

    വിജയന് നാട്ടുകാരെ വായിൽ കിട്ടുന്ന തോന്നിവാസം വിളിച്ചു പറയാം തിരിച്ചു വിളിച്ചാൽ അധിക്ഷേപം. നാട്ടുകരുടെ നാവ് ഒരു സഹകരണ ബാങ്കിലും പണയം വെച്ചിട്ടില്ല..... കാലം കണക്ക് ചോദിക്കാതെ ഒരുത്തനെയും വിടില്ല

  • @abdullaap3423
    @abdullaap3423 2 роки тому +7

    സഖാവെ താങ്കൾക്ക് ഓർമ്മയില്ലേ മുല്ലപ്പള്ളി രാമചന്ദ്രൻ്റ അച്ഛനെ താങ്കൾ വിളിച്ചത് അട്ടൻപരതിയെന്ന് അദ്ദേഹവും മരിച്ച് പോയിട്ടുണ്ടായിരുന്നു അത്രയൊന്നും കടുത്ത വാക്കല്ല ചെത്തുകാരൻചങ്കരൻ്റ മകനെന്ന് വിളിക്കുന്നത് ഇപ്പോൾ നോവുന്നുണ്ടോ പരനാറി യെന്നും നിക്രിഷ്ഠജീവിയെന്നുമൊക്കെ സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്ന വരെ താങ്കളല്ലെ വിളിച്ചത് അതൊക്കെ ഓർക്കുന്നത് നല്ലതാണ്

  • @lantern2426
    @lantern2426 2 роки тому +29

    മനോഹരമായ ഹെയർ സ്റ്റൈൽ ഉള്ള രാഷ്ട്രീയക്കാരൻ പിണറായി

  • @ansark7783
    @ansark7783 2 роки тому +1

    Superrrr

  • @sreejithpsjithu1702
    @sreejithpsjithu1702 2 роки тому +2

    വർഗ്ഗീയത തുലയട്ടെ

  • @arvindmenon306
    @arvindmenon306 2 роки тому +2

    Can we discuss and uplift Kerala infrastructure.

  • @renjithparameswaran1542
    @renjithparameswaran1542 2 роки тому +6

    Njanoru partyilum viswasikunnilla Ennalum oralude kudumbathine akshepikunnatu tharam thana reetiyanu

  • @jimshadsalamali4271
    @jimshadsalamali4271 2 роки тому +1

    Kerala Janathayude Chunk👏🏼👏🏼👏🏼💪💪💪💪🚩🚩🚩🚩🚩🚩❤❤❤❤❤

  • @abduljaleel6633
    @abduljaleel6633 2 роки тому

    You Are next god for Kerala world

  • @balu.........2255
    @balu.........2255 2 роки тому +8

    Cm❤

  • @minimini3883
    @minimini3883 2 роки тому +4

    I love you pinarayi sir. Ente achent nade pinarayi ❤️❤️❤️ from kuwait

    • @myindiamylife9199
      @myindiamylife9199 2 роки тому

      മുസ്ലിം ആയി ജനച്ചതിൽ 💪💪💪💪

  • @hopefully917
    @hopefully917 2 роки тому +3

    അതെ" അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ
    കഴിയണം ട്ടോ "

    • @abdulmalik9995
      @abdulmalik9995 2 роки тому +1

      മൂരികൾ ക്ക് എന്ത് അമ്മ... 😂😂😂😂??

  • @safeerashameel1406
    @safeerashameel1406 2 роки тому

    ഇങ്ങള് പൊളിയാ 👌👌👌👌👌cm supper❤️❤️

  • @shptvtr
    @shptvtr 2 роки тому +3

    നിലവാരവും വിവേകവും ആദ്യം വിജയൻ പഠിച്ചു വാ എന്നിട്ടു മതി മറ്റുള്ളവരെ പഠിപ്പിക്കാൻ ഇറങ്ങൽ........
    മുസ്ലിം സമുദായത്തിന് മുഖ്യമന്ത്രി യെന്ന ഈ വിജയനെ ഒട്ടും വിശ്വാസമില്ല

    • @abduljaleel2447
      @abduljaleel2447 2 роки тому +1

      മൂരി കൾ വിശ്യാസിക്ക്യണ്ട

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +2

    He is കറക്റ്റ് 💕💕💪

  • @shamsudheenccherankara9213
    @shamsudheenccherankara9213 2 роки тому +1

    കുറച്ചു വിയോജിപ്പുകൾ ഉണ്ടകിലും ഈ കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനോട് ഒപ്പമുണ്ട്
    സിപിഎം നും
    Inc നും
    ലീഗിനും
    കേരള രാഷ്ട്രീയത്തിൽ നിർണ്ണായക പങ്ക് ഉണ്ട് എന്നാണ് എന്റെ വിലയിരുത്തൽ
    . ഈ നിറണ്ണായക ഘട്ടത്തിൽ ലീഗിൽ നിന്നും ഉണ്ടായ നീക്കങ്ങൾ ലീഗിനും കേരളത്തിന്റെ മതേതര കയ്ച്ചപ്പാടിനും ഡാമേജ് സൃഷ്ടിച്ചു.. ഇത് ലീഗ് തിരിച്ചറിഞ്ഞാൽ നന്നാവും
    . ഞാൻ നിഷ്പക്ഷ ചിന്ത വെച്ചു രാഷ്ട്രീയ പിന്തുണ നൽകുന്നവൻ

  • @muhammedmajid1587
    @muhammedmajid1587 2 роки тому +1

    Cm ഇഷ്ട്ടം ❤️💪

  • @mohamedansary8070
    @mohamedansary8070 2 роки тому

    Sir you are grait. Man

  • @abduljaleel6633
    @abduljaleel6633 2 роки тому

    CAN YOU?

  • @Warthofgod
    @Warthofgod Рік тому

    കേരളം കണ്ട ഏറ്റവും തോൽവി ആയ മുഖ്യമന്ത്രി ന്ന് നിങ്ങളുടെ മക്കളും അഭിമാനികട്ടെ

  • @Mhdrk_12123
    @Mhdrk_12123 2 роки тому +1

    നല്ല ഉത്ഘാടനം

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 2 роки тому +6

    ചെത്ത് കാരൻ്റെ മകൻ എന്ന് വിളിക്കുന്നതിൽ വിശമം ഇല്ലെങ്കിൽ അത് പറയുമ്പോഴെല്ലാം... ആവർത്തിച്ച് ആവർത്തിച്ച് എനക്ക് അതിൽ വിശമം എല്ല എന്ന് പറയുന്നത്...

    • @shahidard7714
      @shahidard7714 2 роки тому +3

      ജാതി വെറി കൊണ്ടുനടക്കുന്ന മൂരിയായ സങ്കി..
      പോടാ പോയി അടിയിലെ മുടിപറിക്കടേയ്..😠😠😠

    • @rinadrinad.ibrahim3466
      @rinadrinad.ibrahim3466 2 роки тому

      @@shahidard7714 മുടി മുറിക്കുന്നവൻ്റെ മകനെ മുടിവെട്ട്കാരൻ്റെ മകൻ എന്നും, മത്സ്യതൊഴിലാളിയുടെ മകനെ അങ്ങനെയും, ഗൾഫ് കാരൻ്റെ മകനെ ഗൾഫ് കാരൻ്റെ മകൻ എന്നും വിളിക്കും... ചെത്ത് കാരൻ്റെ മകനെ ചെത്ത് കാരൻ എന്ന് വിളിക്കും... അല്ലാതെ പിണറായി തമ്പുരാൻ വിളിച്ചത് പോലെ പരനാറി എന്നോ.... മുല്ലപ്പള്ളിയെ അട്ടം പരതി ഗോപാലൻ എന്ന് വിളിച്ചത് പോലെയോ... വിളിക്കാൻ സംസ്ക്കാരം ഇല്ലാത്തവർക്ക് അല്ലെ പറ്റൂ...

    • @shahidard7714
      @shahidard7714 2 роки тому

      പിണറായി വിജയനെ പരിചപ്പെടുത്താൻ അപ്പനെകൂടി പറയേണ്ടതില്ല..
      വെറി പൂണ്ട നിങ്ങളെപ്പോലെയുള്ളവർക്ക് അത് വേണ്ടിവരും..

  • @jaseerafatima4034
    @jaseerafatima4034 2 роки тому +2

    👌

  • @subairsubair6644
    @subairsubair6644 2 роки тому +1

    ചെത്തു കാരന്റെ മകന്... ലാൽസലാം.. 💪💪💪

    • @myindiamylife9199
      @myindiamylife9199 2 роки тому

      മുസ്ലിം ആയി ജനച്ചതിൽ 💪💪💪💪

  • @JalwaJadeerTechy
    @JalwaJadeerTechy 2 роки тому

    ബിഗ്സല്യൂട് സർ

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 2 роки тому +9

    പര നാറി എന്നത് ഏത് സംസ്കാരത്തിൽ പെടുന്നതാണ് സർ

  • @abdulnazer9755
    @abdulnazer9755 2 роки тому +3

    റാലിയുടെ വിറയൽ ഇതുവരെ മാറിയില്ല എല്ലേ അതുമതി

  • @muhammedjafarpc1591
    @muhammedjafarpc1591 2 роки тому

    Pavam

  • @anucellsy8743
    @anucellsy8743 2 роки тому +5

    Chethu karane Nadine Abhimaanam💘 Moorikal vere Aake nokki Ethe vere lavala Adutha 5 kollam Leegine soha😆😆😇

  • @shafimonishafimoni5523
    @shafimonishafimoni5523 2 роки тому +7

    പ്രിയപ്പെട്ട cm.
    സംസ്കാരത്തെ കുറിച്ച് അങ്ങേക്ക് കൂടുതലായി പറയാൻ അവഗാശമുണ്ടോ..?
    സംസ്കാരശൂന്യമായ ഭാഷപ്രയോഗങ്ങൾ. പരനാറി. നിഗ്രഷ്ഠജീവി.ധാർഷ്ടമേറിയ ഒരുപാടു നിലപാടുകൾ സംസാരങ്ങൾ കടക്കുപുറത്തു മാറിനിക്കങ്ങോട്ട് തുടങ്ങി അങ്ങനെ നീണ്ടനിരതന്നെയുണ്ട് പറയാൻ..

    • @xaviervinod6065
      @xaviervinod6065 2 роки тому

      കുടുംബ കാരെ. മോശം പറഞ്ഞിട്ടില്ല

  • @almassavadsavad5774
    @almassavadsavad5774 2 роки тому +1

    Repect sir

  • @shinanshinan2104
    @shinanshinan2104 2 роки тому

    SUPPORT YOU KURACHU MAATAGAL VARUTHANAAM SIR

  • @rinushana5172
    @rinushana5172 2 роки тому

    ആരുടേയും പിതാവിനെയും പറയാം പാടില്ല നമ്മുടെ പിതാവിനെ പറയുംബോൾ മോശം മറ്റു ളളവരുടെ പിതാവിനെ പറയുംബോൾ ശരി ഈ നിലപാട് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം

  • @mahamoodkoonari6152
    @mahamoodkoonari6152 2 роки тому +1

    അങ്ങനെ എല്ലാവർക്കും ഒരു അച്ഛൻ ഉണ്ടെന്ന് താങ്കൾ തന്നെ ആദ്യം മനസിലാക്കണം

  • @afnasafnas-w2u
    @afnasafnas-w2u 2 роки тому +1

    കേരളമുഖ്യമന്ത്രി🔥🔥തികച്ചും മാന്യമായഭാഷ......ഒന്ന്പറഞ്ഞ് രണ്ടാമത്തത്തിനു വ്യക്തിയിലേക്കും മതഭ്രാന്തിലേക്കും എത്തുന്ന സംഘിമൂരിസുഡാപ്പികൾക്കൊക്കെ എപ്പോഴാണ് തിരിച്ചറിവുണ്ടാകുക??

  • @fashionLatestCollection
    @fashionLatestCollection 2 роки тому

    👍

  • @Realindian1771
    @Realindian1771 2 роки тому +8

    എന്തൊരം ചെത്തുകാർ നാട്ടിലുണ്ട്‌ . അവരാരും ഇത്പൊലെ കോഡിശ്വരനായൊ😀

    • @vrchandran3057
      @vrchandran3057 2 роки тому +5

      ചെത്തുകാർ എന്നും കുലത്തൊഴിൽ മാത്രം ചെയ്യണം എന്നാണോ തന്റെ അഭിപ്രായം?

    • @itz_usu_ard
      @itz_usu_ard 2 роки тому

      അവരെന്നും ഇവനെ പോലെ കട്ട്ട്ടിലല്ലോ

    • @nudasflications175
      @nudasflications175 2 роки тому +1

      Skills venam

    • @basheermanayath5104
      @basheermanayath5104 2 роки тому +1

      എടോ ചെത്ത് കാരന്റെ മകന് mla എന്നത് വെച്ച് ഭാര്യ ടീച്ചർ മക്കളുടെ ജോലി ഇതിലുള്ള വരുമാനം അപ്പുറം എവിടെ കോടീശ്വരൻ

    • @mohiyaddeenkunhi1779
      @mohiyaddeenkunhi1779 2 роки тому

      കോടീശ്വരൻമാർ ജയിലിൽ ഉണ്ടായിരുന്നു കമറുചയും. പാലാരിവട്ടംകുഞ്ഞും..

  • @noushadkarattil3570
    @noushadkarattil3570 2 роки тому

    👍😍

  • @varughesegeorge6941
    @varughesegeorge6941 2 роки тому

    Support you CM

  • @soopisoopi2349
    @soopisoopi2349 2 роки тому +1

    Nathakalkum അണികൾക്കും പൊളിറ്റിക്കൽ വിദ്യഭ്യാസത്തിന്റെ അഭാവമാണ് ഇത്ര നീചമായ മുദ്രാവാക്യമായി പുറത്തവരുന്നത്. ആ പ്രകടനത്തിന്റെ ലക്ഷ്യത്തിന് പറ്റുന്ന നല്ല മുദ്രാവാക്യങ്ങളുപ്പോൾ സ്വയം തരം തയ്ന്നു.

  • @naufalassantayyath526
    @naufalassantayyath526 2 роки тому +4

    സഖാവെ. വെട്ട് പോത്തിനോട് വേദം ഓതി യിട്ട് കാര്യം ഇല്ല

  • @pradeepkadavoor3133
    @pradeepkadavoor3133 2 роки тому

    Ssahavu pinnarayi vijayante aasthi ethrayannenu ariyamo

  • @Roohani-arwah
    @Roohani-arwah 2 роки тому +1

    സാഖാവ് ❤️

  • @muhammednashid6636
    @muhammednashid6636 2 роки тому

    👍🏻👍🏻👍🏻cm

  • @Hennamary
    @Hennamary 2 роки тому

    ❤️❤️❤️

  • @mubashirmubashir5928
    @mubashirmubashir5928 2 роки тому

    ഇത് പണ്ടും മുല്ല പള്ളി പിണറായിയോടും പറഞ്ഞിരുന്നു😃.
    കേട്ടിട്ട് ഇല്ലേ ചെറുപ്പത്തിൽ നമ്മൾ എന്തേലും തെറ്റ് ചെയ്താൽ വലുതാകുമ്പോൾ തിരിച്ചു കിട്ടും എന്ന് ഇത് അത് തന്നെ 😜😜

  • @azeezjiaz9912
    @azeezjiaz9912 2 роки тому

    Laal salaam

  • @chehacker2764
    @chehacker2764 2 роки тому

    🔥🔥

  • @moideenkuttasseri7958
    @moideenkuttasseri7958 2 роки тому

    Andasulla speech

  • @abdulkalamnazeer8237
    @abdulkalamnazeer8237 2 роки тому

    എല്ലാവരും നികൃഷ്ട ജീവികൾ ആയീന്നാ തോന്നുന്നെ.

  • @abidkabid6525
    @abidkabid6525 2 роки тому +3

    എന്തിനാ നിയമം കോടുന്നത്..
    മിണ്ടാത്ത...പാവ ചിലച്ചു തുടങ്ങി...
    ഇപ്പൊ മാന്യൻ....

  • @yourdad07127
    @yourdad07127 2 роки тому +4

    ഉള്ള ചെറ്റത്തരം മൊത്തം ചെയ്തു വെച്ചിട് ഇതുപോലുള്ള ഡയലോഗ്കൾ അടിച്ചാണ് ഇയാൾ ഇലക്ഷന് ജയിച്ചത് പക്ഷെ അതുകണ്ടു ഇനി താന്നെ നമ്പില്ലെടോ

  • @shihabshamsudheen2288
    @shihabshamsudheen2288 2 роки тому +1

    Sagave...... 😍😍🥰🥰🥰

  • @jazgaana1645
    @jazgaana1645 2 роки тому +1

    My captain.... My cm 😍

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 роки тому +2

    ലാൽ സലാം സഖാവേ. ..........
    നല്ല അന്തസുള്ള സംസാരം.

  • @habi_6868
    @habi_6868 2 роки тому +3

    ഒരു പ്രശ്നമുണ്ടാക്കി എല്ലാവരെയും ഭിന്നിപ്പിച്ചു .ഇപ്പോൾ പ്രശ്നം ഉണ്ടാക്കിയ ആൾ U Turn അടിച്ചു divide and rule communal Card കളിക്കുന്നു.

  • @myview9782
    @myview9782 2 роки тому +8

    CM 🙏. PAVAM LEAGUE SELF GOAL ADICHU.

  • @saeedmannar3483
    @saeedmannar3483 2 роки тому

    നിങ്ങൾ ഉണ്ട മനസ്സോടെ ആണ്....
    ഇപ്പോഴല്ലേ ബാറുകൾ കൂട്ടുന്നതിന്റെ കാര്യം മനസ്സിലായെ......

  • @safeerabdulsalam5587
    @safeerabdulsalam5587 2 роки тому

    LEAGUE ARHICHA, KIDUKKACHI MARUPADI, KALAKKI....

  • @thakkihsan
    @thakkihsan 2 роки тому

    paavam achan padipich valatriyad konda ippo ange e stanath ettiyad sagavinte achan big salut

  • @കടന്നൽകൂട്ടം

    Cm 💪🏼❣️❣️❣️

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому +1

    ഇവിടെ കോരേട്ടനെ പറഞ്ഞു എന്ന് പുലംബ്ബുന്നവർ മനസ്സിൽ ആക്കണം.. വിഷയം അതല്ല.. കേരളത്തിൽ കമ്മുസ്റ്റ് നേതാക്കൾ ഒരുപാട് പേർ ഉണ്ട് ഏകേജി ഈഎംഎസ്. അഴീക്കോടൻ. .അങ്ങനെ പലരും അവർ ആരും വലിയ കോടീശ്വരൻ അല്ല ഒരു പാവം ചെത്തുകാരൻെറ മകൻ മുഴുവൻ സമര രാഷ്ട്രീയ ക്കാരൻ എങ്ങനെ ബൂർഷ്വാ മുതലിളി ആയി... ഞാൻ ചെത്തുകാരൻെറ മോൻ എന്ന് പറഞ്ഞു ആളെ പൊട്ടനാക്കുന്നു...

  • @simarsam2254
    @simarsam2254 2 роки тому +3

    Thamara vijayan
    Thamara vijayan
    Thamara vijayan
    Thamara vijayan
    Thamara vijayan
    Thamara vijayan

  • @naseebmp9376
    @naseebmp9376 2 роки тому

    Live aaytt kanda njan

  • @true2393
    @true2393 2 роки тому

    Orachanteyo Appanteyo Uppayudeyo makanaayathil ellaavarum Abimaanikkuka!

  • @happyfootball5574
    @happyfootball5574 2 роки тому

    🔥💪💪

  • @goldenpearls5241
    @goldenpearls5241 2 роки тому

    മറ്റുള്ളവന്റെ അച്ഛനെ അട്ടം പരതി എന്ന് വിളിച്ചല്ലോ സാറെ... 😂

  • @rakeshm1348
    @rakeshm1348 2 роки тому +1

    nanamilathavar enthenkilum parayata. Abhivathyangal.lalsalam