#BBMS6

Поділитися
Вставка
  • Опубліковано 8 тра 2024
  • #BBMS6 "മനസ്സ് തുറന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്‌നമേ ഇവിടെയുള്ളു "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Emotions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 2 тис.

  • @anzishafik3443
    @anzishafik3443 27 днів тому +6563

    Sorry പറയാനും ഒരു മനസ് വേണം. അതിനു ജാസ്മിൻ ഒരുപാട് മുന്നിൽ ആണ്

    • @anzishafik3443
      @anzishafik3443 27 днів тому +107

      @@dmcangel8699 അതിനു ജാസ്മിൻ norayodu ആണ് sorry പറഞ്ഞത്

    • @Pranav12372
      @Pranav12372 27 днів тому +27

      First chathicha piyyodu parayatte

    • @babithababu4894
      @babithababu4894 27 днів тому +35

      Norayude ith munpum paranjtund enit vindum noraye kuttam paranjkondirikum

    • @gokulps4713
      @gokulps4713 27 днів тому +34

      Piasa vellathum kitya

    • @humanbeing1438
      @humanbeing1438 27 днів тому +43

      റെസ്മിൻ മാപ്പ് ചോദിച്ചല്ലോ അതെന്താ കേട്ടില്ലേ

  • @_Minnus_1297
    @_Minnus_1297 27 днів тому +6098

    Jinto ❤️ fans like adi 😎.

    • @soumyasurumi8258
      @soumyasurumi8258 27 днів тому +254

      Only ജിന്റോ ❤️‍🔥💪
      ജാസ്മിൻ ഫാനിന്റെ പുതിയ ഐഡിയ കൊള്ളാം 🤣

    • @_Minnus_1297
      @_Minnus_1297 27 днів тому +71

      @@soumyasurumi8258 ഞാൻ ജാസ്മിൻ ഫാൻ ആണെന്ന് ആര് പറഞ്ഞു.? 😏
      Iam jinto fan ❤️

    • @varadha7546
      @varadha7546 27 днів тому +61

      Jinto ❤❤

    • @thafzibinth7533
      @thafzibinth7533 27 днів тому +13

      ​@@soumyasurumi8258sathym 😅

    • @BioBio-jf5yh
      @BioBio-jf5yh 27 днів тому +3

      ​@@soumyasurumi8258 ithu nere thirichanu😅😅

  • @cristianosaeed9657
    @cristianosaeed9657 27 днів тому +2494

    Jasmine’ന്റെ തെറ്റുകൾ മാത്രം ഊതി വലുതാക്കിയ UA-camrs 🐺 ആണ് അവൾക്ക് ഇത്രയും haters ഉണ്ടാക്കാൻ വലിയ പങ്ക്. ചിലർക്കെങ്കിലും അവളെ മനസ്സിലാക്കാൻ പറ്റിയതിൽ സന്തോഷം 🩷🥺

    • @noufalk.a9925
      @noufalk.a9925 27 днів тому +38

      sathyam❤❤😢

    • @shamsiyashamsi1159
      @shamsiyashamsi1159 27 днів тому +76

      Especially Mooppan vlogs 👆

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 27 днів тому +17

      *WHITEWASH* 😂

    • @RoshnabijinRoshna
      @RoshnabijinRoshna 27 днів тому +36

      സത്യം എനിക് പലപ്പോഴും തോന്നിയ കാര്യം ആണ്

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 27 днів тому +18

      Live kanunnavark manasilakum pinne ippo episode il avale veluppikan big boss um purath kure fansum irageet und

  • @injipennu-ph3eq
    @injipennu-ph3eq 27 днів тому +403

    Jasmine is beautiful here ❤❤..

    • @Aadhavan2952
      @Aadhavan2952 27 днів тому +2

      അതെ കുളിക്കാതെ 😂😂

  • @shn12345
    @shn12345 27 днів тому +5084

    പരദൂഷണം ഏഷണി നോറ അൻസിബ നോറ ഇഷ്ടം അല്ലാത്തവർ 🤢✋ വിഷങ്ങൾ

    • @NISHASWORLD419
      @NISHASWORLD419 27 днів тому +23

      എല്ലാവരും കണക്കാണ് 😂

    • @nizasworld8631
      @nizasworld8631 27 днів тому +78

      ജാസ്മിനും സിജോയും പറയുന്നതും അത് തന്നെയാ

    • @sunshine-ds7xd
      @sunshine-ds7xd 27 днів тому +55

      അവിടെ എല്ലാരും പറയുന്നതും അത് തന്നെ... അല്ലാതെ അൻസിബ മാത്രം അല്ല 😁

    • @Rayan1986
      @Rayan1986 27 днів тому +31

      Pr work cheyyumbo neat aayi cheyya same comments everywhere

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 27 днів тому +28

      Copy പേസ്റ്റ് കമന്റ് പോലെ എല്ലാ വീഡിയോക്ക് താഴെയും ആരെ കുറിച്ചു ഹേറ്റ് പറയുമ്പോഴും അൻസിബയേയും ഒപ്പം തിരുകി കയറ്റുന്ന കമന്റ്സ് ഒരുപാട് കാണാറുണ്ട്.. ഇതൊരു സൈക്കോളജിയാണ്.. 😂
      വെറുതെ ഒരാളെ പറ്റി ഇങ്ങെനെ ഹേറ്റ് പറഞ്ഞോണ്ടിരിക്കുമ്പോൾ എപ്പോഴും അങ്ങനെയുള്ള mesgs കാണേണ്ടിവരുന്ന പ്രേക്ഷകരുടെ ഉള്ളിലും അറിയാതെ അത് എഫക്ട് ആകും. So കരുതി കൂട്ടി പറയുന്ന ഈ വർത്താനം ഒഴിവാക്കുക.. നിസ്പക്ഷമായി നിൽക്കുക.. അതിന് ശ്രമിക്കുക. 😊🙏🏻

  • @musiclover819
    @musiclover819 27 днів тому +1621

    1:36 SIJO JINTO JASMINE❤️👌

    • @athulya1969
      @athulya1969 27 днів тому +15

      Yes😍❤️Top3❤

    • @sabyfrancismoris4958
      @sabyfrancismoris4958 27 днів тому +27

      Only sijo and jasmine.good humans

    • @Aadhavan2952
      @Aadhavan2952 27 днів тому +9

      ജാസ്മിന്റെ പേര് എടുത്തു കളഞ്ഞേരെ

    • @Aadhavan2952
      @Aadhavan2952 27 днів тому +11

      കുറച്ചു പേര് ഇറങ്ങിയിട്ടുണ്ട് ജാസ്മിനെ എങ്ങനേലും ജിന്റോയുടെ കൂടെ കൂട്ടി fans power നേടാൻ നടക്കില്ല മോനെ

    • @Aadhavan2952
      @Aadhavan2952 27 днів тому +6

      ​@@sabyfrancismoris4958ജാസ്മിനെക്കെ good humans എന്ന് പറഞ്ഞ താങ്കളുടെ നിലവാരം ഒരിക്കിലും മറക്കില്ല 🙏🙏

  • @Heyy11wa
    @Heyy11wa 27 днів тому +2022

    ഞാൻ ആദ്യം ജാസ്മിൻ heter ആയിരുന്നു. പക്ഷെ ഇപ്പൊ നെഗറ്റീവ് ഒക്കെ പോയി പോസിറ്റീവ് pleyer ആയി തോന്നിയവരുണ്ടോ ❤❤

    • @shabuseppi732
      @shabuseppi732 27 днів тому +25

      Anganeyaavaan gabri pokendi vannuuuuu😂

    • @Nivedhya93938
      @Nivedhya93938 27 днів тому +11

      Heater alla hater man

    • @Sreeraaga
      @Sreeraaga 27 днів тому +19

      Ninga sherikum Jasmin heater thanne 😂😂😂

    • @sunithasanoj9608
      @sunithasanoj9608 27 днів тому +4

      Gabri poi athamu

    • @Haai2154
      @Haai2154 27 днів тому +4

      Ippo cooler aayi😂

  • @cristianosaeed9657
    @cristianosaeed9657 27 днів тому +684

    1:36 Top 3 in one frame 😍
    🥇Jasmine
    🥈Jinto
    🥉Sijo

    • @raziyarahman916
      @raziyarahman916 27 днів тому +8

      Extly

    • @Magicmoooon
      @Magicmoooon 27 днів тому +10

      Yes❤

    • @tomrobert2527
      @tomrobert2527 27 днів тому +53

      ഇത്രയും haters ഉള്ള ജാസ്മിൻ കപ്പ് അടിക്കും എന്നു പറയാൻ ചില്ലറ തൊലിക്കട്ടി ഒന്നും പോര 😂 ഇപ്പോഴത്തെ സപ്പോർട്ട് വെച്ചു ജിന്റോ ആണ് 100% ചാൻസ്

    • @chithrasekharan5700
      @chithrasekharan5700 27 днів тому

      😂🤣🤌

    • @jasijabi3816
      @jasijabi3816 27 днів тому +19

      നോക്കണേ ഇവരുടെ ആഗ്രഹം 🤣🤣🤣ജിന്റോ സിജോ ഒക്കെ ജാസ്മിൻ എന്ത് തേങ്ങക്ക് 🤭🤭

  • @musiclover819
    @musiclover819 27 днів тому +1496

    1:36 This frame👌🔥

  • @rajeenank5157
    @rajeenank5157 27 днів тому +980

    ഇപ്പോഴെങ്കിലും മനസ്സിലാക്കാന്‍ പറ്റിയല്ലോ ആ പാവത്തിനെ ❤jasmine enik അന്നും ഇന്നും എനി എന്നും ഇഷ്ട്ടം

    • @palakkadanshorts
      @palakkadanshorts 27 днів тому +3

      👍👍

    • @LimaAnand-zn6sl
      @LimaAnand-zn6sl 27 днів тому +4

    • @Aadhavan2952
      @Aadhavan2952 27 днів тому +18

      പാവമോ അവൾ ഉറങ്ങുമ്പോളും ഒരു പണിയും ചെയ്യാതെ ഇരുന്നു തിന്നുമ്പോളും ആണ് പാവം 😂

    • @user-mj2sw8gn5b
      @user-mj2sw8gn5b 26 днів тому +10

      ജാസ്മിൻ പാവമാണേ.. അവളെ അറിയുന്നവർക്കേ അതറിയൂ... 💞

    • @bhavana1399
      @bhavana1399 26 днів тому

      @rajeenank5157 🥥

  • @abdullhaabdullha-ig4um
    @abdullhaabdullha-ig4um 27 днів тому +207

    Athan jasmine ❤❤❤

    • @Aadhavan2952
      @Aadhavan2952 27 днів тому

      പെരും കള്ളിയും ആണ് ജാസ്മിൻ

  • @sajeerbabu4327
    @sajeerbabu4327 27 днів тому +1728

    കുറച്ചു വഴക്കാളി ആണെങ്കിലും മനസ്സിൽ ഒന്നും വെക്കാതെ ആരെയും പിറകിൽ നിന്ന് കുത്താതെ കുറ്റം പറഞ്ഞും പരദൂഷണം പറഞ്ഞും നടക്കാത്ത പെണ്ണുങ്ങൾ തന്നെ ആണ് നല്ലത് ❤️

    • @user-xz8hg5bf5c
      @user-xz8hg5bf5c 27 днів тому +17

      സത്യം

    • @l4learning189
      @l4learning189 27 днів тому +37

      Ok നിനക്ക് ith പോലെ onraale കിട്ടട്ടെ...... Engagement oke നടത്തി കഴിഞ്ഞാൽ sookshijo... ചിലപ്പോ 1 day കണ്ടവന് വേണ്ടി thekkum...... തേക്കുന്നവൽ വേണോ അതോ പരദൂഷണം വേണോ എന്നു theerumanik

    • @sajeerbabu4327
      @sajeerbabu4327 27 днів тому +43

      @@l4learning189 എൻഗേജ്മെന്റ് കഴിഞ്ഞാൽ അവൾ എന്നെ തന്നെ കെട്ടണം എന്നോ ഞാൻ അവളെ തന്നെ കെട്ടണം എന്നോ നിർബന്ധം ഇല്ല തുറന്നു പറഞ്ഞാൽ മതി ഒളിച്ചും പത്തും ചെയ്യാതെ.. ഇവിടെ ജാസ്മിൻ ലോകം മൊത്തം കാണുന്ന show യിൽ ആണ് ചെയ്തത് so അതൊരു ജനുവിൻ feel ആണ് പിന്നെ രണ്ടാളും പ്രണയം ആക്കാനും കല്യാണം കഴിക്കാനും പ്ലാൻ ഇല്ലെന്നു പറഞ്ഞല്ലോ മൂന്നാമത്തെ ഒരാൾ അതുകൊണ്ട് വിഷമിക്കേണ്ട bro വേറെ എന്തൊക്കെ ആലോചിക്കാൻ ഉണ്ട് 😊be positive

    • @youtubecreatorforlife1657
      @youtubecreatorforlife1657 27 днів тому +3

      മാഡം ജാസ്മിനെ ഉദ്ദേശിച്ചു അല്ലല്ലല്ലോലെ 😁😁😁👍🏻

    • @sajeerbabu4327
      @sajeerbabu4327 27 днів тому

      @@youtubecreatorforlife1657 അൻസിത്ത യെ ഉദ്ദേശിച്ചു

  • @_________KING_________________
    @_________KING_________________ 27 днів тому +2724

    ജാസ്മിൻ..... ❤️❤️❤️ ഗ്രേഡ്ജ് വെയ്ക്കാൻ ഉള്ള മനസ്സ് അവൾക്ക് ഇല്ല..... ❤️❤️
    ജാസ്മിൻ പറയാൻ ഉള്ളത് പറഞ്ഞു അവസാനിപ്പിക്കും ഒരിക്കലും വിരോധത്തിൽ പോകില്ല....... അത് അവളുടെ ഒരു ഗുഡ് ക്വാളിറ്റി ആണ്....!!
    ജാസ്മിൻ...... 🤍🤍🤍

    • @humanbeing1438
      @humanbeing1438 27 днів тому +34

      രസ്മിനും മാപ്പ് ചോദിച്ചല്ലോ അത് കേട്ടില്ലായിരുന്നോ

    • @SwalihaAmnu
      @SwalihaAmnu 27 днів тому +20

      ഇന്ന് നോറ abishek കളിക്കുമ്പോൾ അവളുടെ മുഖഭാവം നല്ല രീതിയിൽ കാണാമായിരുന്നു 👎👎👎

    • @linovsyra6889
      @linovsyra6889 27 днів тому +14

      Und. 👍🏻 avlku ishttamullavrodo yenthuparayanum avlku sorry chothikanum madiyila Vere arodhm avl soory parayilla cheyilla👍🏻

    • @linovsyra6889
      @linovsyra6889 27 днів тому +5

      Avdea Ella swantham frnds and favoritism annu kuduthal angnea pure heart onnum arumilla😏

    • @udumpu
      @udumpu 27 днів тому +18

      അത്ര pure soul ഒന്നും അല്ല. ജിന്റോയോടും അൻസിബയോടും okey sorry പറയാമായിരുന്നില്ലേ എന്താ പറയാഞ്ഞു. ഇനി അവര് രണ്ട് പേരും ഇങ്ങോട്ട് sorry പറഞ്ഞില്ലല്ലോ പിന്നെന്തിനു അവൾ അങ്ങോട്ട് പറയണം എന്ന് ചോദിക്കരുത് pure soul എന്ന് പറഞ്ഞത് കൊണ്ട് comment ഇട്ടതാണ്

  • @MelvinSsince
    @MelvinSsince 27 днів тому +660

    പുറമെ jasminu വൃത്തിയില്ല എന്ന് പറയുന്നു പക്ഷേ ഒരു കാര്യം പറയട്ടെ jasminu മനസ്സിന് നല്ല വൃത്തിയുണ്ട്

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww 27 днів тому +96

    ജാസ്മിൻ 😊❤️

  • @applel1878
    @applel1878 27 днів тому +313

    Jasmine bold and beautiful and innocent 🏅❤️❤️

    • @WWECHAMPION2.O
      @WWECHAMPION2.O 27 днів тому +1

      🤣🤣🤣🤣കോപ്പ് 🤣🤣ദിവസ കൂലിയോ മണിക്കൂർ വെച്ച് ആണോ കൂലി?? 🤣🤣

    • @sudheeshkumar7805
      @sudheeshkumar7805 26 днів тому +2

      ​@@WWECHAMPION2.O Ingnei comment idan ninkum kooli kitti kanum

    • @user-tj9gt6cj3y
      @user-tj9gt6cj3y 26 днів тому

      Myraan😂😂😂😂😂 എന്ത്‌ മാത്രം pr ആണ്

    • @WWECHAMPION2.O
      @WWECHAMPION2.O 26 днів тому

      @@sudheeshkumar7805 അങ്ങനെ എങ്കിൽ ജാസ്മിന് എതിരെ പറയുന്ന ഭൂരിഭാഗം ആളുകൾക്കും (പ്രേക്ഷകർ ) ക്യാഷ് കിട്ടുന്നുണ്ടോ 🤣🤣അങ്ങനെ എങ്കിൽ bb 1സ്റ്റ് prize ആയ 50ലക്ഷം പോലും തികയില്ലല്ലോ 🤣🤣🤣

    • @sudheeshkumar7805
      @sudheeshkumar7805 26 днів тому +1

      Ninte thantha thann

  • @hasnanawas8725
    @hasnanawas8725 27 днів тому +697

    Jasmine is Genuine ❤️

    • @humanbeing1438
      @humanbeing1438 27 днів тому +1

      എന്ത്കൊണ്ട്

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 27 днів тому +1

      *WHITEWASH*

    • @Nivedhya93938
      @Nivedhya93938 27 днів тому +2

      ​@@humanbeing1438when u see a group of fake people the least fake one seems genuine. Genuine Alla ennu ellarkm pareyan ore oru issue mathrame ullu. Jasmine and gabri relationship. Enikku 100% sure aan ithu just friendship allel bb ivare kond contract ezhuthi cheypiche aanenn. So they have to go along with it.. Enthanelum in the end ithu enthann ariyan pattum. Except from that she is genuine

    • @humanbeing1438
      @humanbeing1438 27 днів тому +1

      @@Nivedhya93938 ഗബ്രി യുമായുള്ള റിലേഷൻ മാത്രമാണോ നിങൾ കണ്ടിട്ടുള്ളത് ആദ്യം മുതലേ ep ഇട്ട് കണ്ട മനസ്സിലാകും..ആദ്യം മുതലേ അവൾക്ക് എല്ലാവരോടും പുച്ഛമായിരുന്നു ആരെങ്കിലും എന്തെങ്കിലും പറഞാൽ ജോലി ചെയ്യാനോ മറ്റോ അവള് പുച്ഛിച്ച് തള്ളുമായിരുന്നു ..ഒരു വിലയും ആർക്കും കൊടുക്കാതെ ഇവൾ കൊടുത്താലേ ബാക്കി ഉള്ളവർ കൊടുക്കേണ്ട കാര്യമുള്ളൂ.കൊറേ rules അവള് break ചെയ്തിട്ടുണ്ട് ജയിലിൽ ഗബ്രിയെ കേറ്റിയതും കിച്ചൺ ജോലിക്ക് വിളിച്ചാൽ ചെല്ലാത്തതും hygiene ഇല്ലാതെ നടന്നതും ചായയിൽ തുമ്മി മനപ്പൂർവ്വം കൊടുത്തതും ജിൻ്റോയെ തള്ളിയതും കരിഞ്ഞ മത്സ്യ കന്യകൻ എന്ന് വിളിച്ചതും സിബിൻ പോകാൻ കാരണവും ഇതൊന്നും നിങ്ങളുടെ കാഴ്ചപ്പാടിൽ തെറ്റല്ലെങ്കിൽ വേറെ പറയാനില്ല

    • @meenuphilip97
      @meenuphilip97 27 днів тому

      ​@@Nivedhya93938iyal oodi nadann jasmine hate spread aakuvaan..i noticed his comments everywhere..dont mind these filthy comments

  • @41j40
    @41j40 27 днів тому +736

    Sjo❤jasmin❤jinto 1:36

  • @shabnarafeek
    @shabnarafeek 27 днів тому +340

    Also jasmine look so beautiful in this outfit😭💕

  • @shanum-hd8mg
    @shanum-hd8mg 27 днів тому +372

    മോളെ ജാസ്മിൻ എൻ്റെ മനസ്സിലെ വിന്നർ അത് നി മാത്രമാണ് ❤❤❤❤😊😊😊

  • @MalappuramShahida
    @MalappuramShahida 27 днів тому +780

    എനിക്ക് എന്നും ജാസ്മിനെ ഇഷ്ടമാണ് അവൾ നല്ല ഒരു മനസ്സിന്റെ ഉടമയാണ് ❤️❤️❤️❤️❤️❤️❤️

    • @humanbeing1438
      @humanbeing1438 27 днів тому +1

      ചന്ത ജാസ്മിൻ

    • @shhhhhhhhhhhhhhh6507
      @shhhhhhhhhhhhhhh6507 27 днів тому +4

      😂

    • @resmipk8004
      @resmipk8004 27 днів тому +3

      Anoooo appooo jasmine Gabri gredge vechu enthallaammm cheythirikkunnuu

    • @shafasmk134
      @shafasmk134 27 днів тому +6

      നിനക്കൊന്നും ഉളുപ്പില്ലേ എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു പുറത്ത് ഒരാളെ ചതിച്ചു അതിന്റെ ഉള്ളിൽ വന്ന് വേറെ ഒരുത്തനുമായി കാമക്കളി കളിക്കുന്ന അവളെയൊക്കെ സപ്പോർട്ട് ചെയ്യാൻ

    • @stringzzforevr748
      @stringzzforevr748 26 днів тому +1

      PR spotted😂

  • @muhammeduzhunnumpadam2586
    @muhammeduzhunnumpadam2586 27 днів тому +231

    Jaasmin❤

  • @fathimamufi3829
    @fathimamufi3829 27 днів тому +466

    Jasmine strong player .she is genuine person ❤❤straight forward.no person grudge..✅

    • @Aadhavan2952
      @Aadhavan2952 27 днів тому

      ലോക തെണ്ടിത്തരം കാണിക്കുന്നവർ ആണല്ലേ strong player 😂

    • @stringzzforevr748
      @stringzzforevr748 26 днів тому

      Genuine anu...athu emotions switch cheythu kalikumbo thanne ariyam. Aroduk avalku oru emotional bonding illa enulathu ..inu karanjal Nale kacharayanu..such a drama

    • @siyawilson8561
      @siyawilson8561 26 днів тому

      @@Aadhavan2952 enthu kashtavalee, avalu cup adikum. orpaa.Aisnet is playing such a crooked game

    • @6b23aswanas3
      @6b23aswanas3 26 днів тому +1

      Ahh nalla genuine annu full drama queen she is a waste player

  • @rainooz
    @rainooz 27 днів тому +43

    J A S M I N എന്തൊരു cute !!! ❤❤❤

  • @ashrafpoovathi5072
    @ashrafpoovathi5072 27 днів тому +121

    Jasmin❤❤❤❤❤❤❤❤

  • @Hasna_bee
    @Hasna_bee 27 днів тому +236

    Jasmin heart pure ❤️athan enikk avalill ettuvum ishtttam ullath 🔥🔥

    • @humanbeing1438
      @humanbeing1438 27 днів тому +1

      രസ്മിനും മാപ്പ് ചോദിച്ചല്ലോ അത് കേട്ടില്ലായിരുന്നോ

    • @Hasna_bee
      @Hasna_bee 26 днів тому

      @@humanbeing1438 athin njann Ipoo resminey kurich paranjooo 🙄

    • @humanbeing1438
      @humanbeing1438 26 днів тому +1

      @@Hasna_bee athaa njaan chodicchath ore സമയം രണ്ടുപേരും മാപ്പ് ചോദിച്ചിട്ട് എന്തുകൊണ്ട് ജാസ്മിൻ മാത്രം pure soul ആയി നിങ്ങൾക്ക് തോന്നിയത് എന്ന് rasmin അപ്പൊ കള്ള മാപ്പ് ആണോ ചോദിച്ചത്

    • @humanbeing1438
      @humanbeing1438 26 днів тому +1

      @@Hasna_bee നീ എന്ത് മാങ്ങയാണ് പറയുന്നത് 😂 വ്യക്തിവൈരാഗ്യം മനസ്സിൽ കൊണ്ടു നടക്കാത്ത മറ്റൊരാളുണ്ട് അവിടെ ജിൻ്റോ .. അയാളെ പട്ടി എന്ന് വിളിച്ചിട്ടും കരിഞ്ഞ മത്സ്യകന്യകൻ എന്ന് വിളിച്ചിട്ടും ഇപ്പൊ അവളെ സമാധാനിപ്പിക്കാൻ അയാളെ ഉള്ളൂ.. ഇവൾ ബാക്കിയുള്ളവരെ പറഞ്ഞ അത്ര ഇവളെ ആരും അത്ര പറഞ്ഞിട്ടില്ല . സിബിനെ കരയിപ്പിച്ചു ഓടിച്ചത് ഓർമ്മയുണ്ടല്ലോ.. എന്നിട്ട് അവളെ മാത്രം വെളുപ്പിക്കാൻ എന്തെങ്കിലും കാരണമുണ്ടാകും അല്ലേ

    • @Hasna_bee
      @Hasna_bee 26 днів тому +1

      @@humanbeing1438 ayil thanney jasmin noranod sorry paranjapo norante face kanamayirunu😤sorry parayanum vennam oru manasuu ❤️arodum vekthi vairakiyam vekalila adii indakiya thanney korch kayinja avalu thanney mindann povum athann athinum vennam oru manasu 😍

  • @lissyjacob1987
    @lissyjacob1987 26 днів тому +80

    എപ്പോഴും എവിടെയും സത്യം മാത്രം ജയിക്കും. ജാസ്മിൻ നല്ല കുട്ടിയാണ്. അവളെ കുറ്റപ്പെടുത്തുമ്പോൾ മനസ്സിൽ എന്തോ വിഷമം. 😪. ഒരു പൊട്ടി പെണ്ണ്. വളരെ അധികം സർവൈവ് ചെയ്യുന്നവൾ.... So love u

  • @fathimamufi3829
    @fathimamufi3829 27 днів тому +113

    Jasmine ❤❤❤❤❤❤❤

  • @ayisharamsirms4725
    @ayisharamsirms4725 27 днів тому +263

    ജാസ്മിൻ മുത്തേ 😭💕😘😍👸🏻😘😘😘😘😍😍😍😍

  • @user-ml1qm5eo3f
    @user-ml1qm5eo3f 27 днів тому +681

    Manassil onnum vekkatha ജാസ്മിൻ ❤❤❤❤ithan jasmine mattullavaril ninnum വ്യത്യസ്തമാകുന്നത്

    • @humanbeing1438
      @humanbeing1438 27 днів тому +8

      രസ്മിനും മാപ്പ് ചോദിച്ചല്ലോ അത് കേട്ടില്ലായിരുന്നോ

    • @NISHASWORLD419
      @NISHASWORLD419 27 днів тому +9

      ജിന്റോയും അങ്ങനെ തന്നെയാണ്.. ജാസ്മിൻ വായിൽ വരുന്നതൊക്കെ അയാളെ വിളിച്ചു എന്നിട്ടും അയാൾക് ആരോടും ദേഷ്യം ഇല്ല❤

    • @meenuphilip97
      @meenuphilip97 27 днів тому +1

      sathyam ..she is good at heart

    • @Aadhavan2952
      @Aadhavan2952 27 днів тому

      സത്യത്തിൽ ജനങ്ങളെ വരെ പെട്ടന്ന് വിഡ്ഢികൾ ആക്കാൻ ജാസ്മിന്റെ കഴിവ് അപകടമാണ് അവർ ലോക കള്ളിയല്ലേ

    • @nandanaajikumar6081
      @nandanaajikumar6081 27 днів тому

      Jinto mm agane tane ahn..Jasmine nthoke vilichuu ennalum Atonum mind vekkar illlaa..jasmine and jinto ellarodum agane ahn❤onum mind vekkarillllaa...resmin enna ellarodum oruple alllaa💯

  • @sivuzzz
    @sivuzzz 27 днів тому +143

    Top 3 in one frame....1:36

  • @user-my5pb9mi5v
    @user-my5pb9mi5v 27 днів тому +104

    Jassmin❤❤

  • @anagha8219
    @anagha8219 27 днів тому +356

    Jasmine ishttamullavar❤

  • @ayshariya2910
    @ayshariya2910 27 днів тому +845

    Jasmine fans vayyoo❤

  • @meenuphilip97
    @meenuphilip97 27 днів тому +31

    The way sijo supported Jas eventhough he knows she is negative outside❤

  • @SumayyaShan-cs9kz
    @SumayyaShan-cs9kz 27 днів тому +189

    ജാസ്മിൻ ❤️❤️❤️🥰🎉🎉🎉🎉അവളെ ആരൊക്കെ വേദനിപ്പിച്ചാലും അവൾ അത് മനസ്സിൽ വെക്കില്ല അത്യമേ അവളെ ആണ് ഞാൻ സപ്പോർട് ചെയ്യുന്നത് ഇപ്പോഴും ❤️❤️🥰

  • @suneeramty2170
    @suneeramty2170 27 днів тому +384

    Jasmin loking very brautiful

  • @noufalk.a9925
    @noufalk.a9925 27 днів тому +102

    jasmin❤❤❤❤

  • @Thomasthenguvila
    @Thomasthenguvila 27 днів тому +62

    1:36 beautiful frame , happy to see in one frame❤

  • @adithyan8277
    @adithyan8277 27 днів тому +939

    1:35 Stars in single frame 😊❤🎉

  • @mintufebin794
    @mintufebin794 27 днів тому +352

    Jasmin good soul 💖

  • @raihanathvt6203
    @raihanathvt6203 27 днів тому +253

    Jasmin super❤❤❤❤❤❤❤

    • @Aadhavan2952
      @Aadhavan2952 27 днів тому

      കോപ്പാണ് അയ്യേ 😂😂അയ്യേ

  • @_________KING_________________
    @_________KING_________________ 27 днів тому +556

    (2:23, 3:31) ജാസ്മിൻ നന്നായി പറഞ്ഞു.... 🤍🤍 ജാസ്മിൻ നോറയോട് സോറി പറഞ്ഞതും..... ❤️❤️റെസ്മിന്റെ ജാസ്മിനോട് സോറി പറഞ്ഞുള്ള ഹഗ്ഗും......🤍🤍🤍
    അനാവശ്യ ഗ്രെഡ്ജ് ഒരിക്കലും മനസ്സിൽ വെക്കാതെ ഇരിക്കുക , ആത്മാർഥമായി തുറന്നു പറഞ്ഞു അതിന്റെ വഴിക്ക് വിടുക..... ❤️❤️❤️

  • @IshaMol-zn6hq
    @IshaMol-zn6hq 27 днів тому +98

    Jasu ❤❤❤❤❤❤❤❤❤❤❤❤

  • @sojasr7490
    @sojasr7490 27 днів тому +167

    Jasmine looks so pretty✨👩✨

  • @Nabeelanabu665
    @Nabeelanabu665 27 днів тому +196

    Jasmin ❤

  • @muhammedadil9731
    @muhammedadil9731 27 днів тому +172

    ജാസ്മിൻ സുന്ദരി ആയിട്ടു ണ്ട് ❤❤❤

  • @naveenvnair7483
    @naveenvnair7483 27 днів тому +827

    ജാസ്മിനെ ഞാൻ ഇഷ്ടപ്പെടാനുള്ള ഏറ്റവും വലിയ കാരണം ഇതൊക്കെയാണ് കുറച്ചു പോരായ്മകൾ ഉണ്ടെങ്കിലും ഒരുപാട് qualities ഉള്ള കുട്ടിയാണ്. Sorry പറയുക എന്നത് വലിയ ഒരു കാര്യം ആണ് പ്രത്യേകിച്ച് നോറയെ പോലെ ഒക്കെ പക മനസ്സിൽ വച്ച് നടക്കുന്ന ആളുകളോട്.പ്രായം കൂടെ consider ചെയ്യണമല്ലോ just 23. ഈ പ്രായത്തിൽ ഒരുപാട് achieve ചെയ്തു. കുറെ കൂടെ mature ആവുമ്പോൾ ജാസ്മിൻ ഒരുപാട് അടിപൊളി ആവും 😍. ദയവു ചെയ്തു ആരും സദാചാരം പറഞ്ഞു വരരുത്.

    • @FaizanMohammed-qm1ns
      @FaizanMohammed-qm1ns 27 днів тому +20

      Veluppikuvanallo… kooli kituo

    • @mujeebrahman3244
      @mujeebrahman3244 27 днів тому +12

      പക്ഷെ sorry പറയാനുള്ള ഇരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്
      ഇപ്പോ എതിരെ നിക്കുന്നത് നോറ റസ്മിൻ ഇവരെ രണ്ട് പേരെയും ജാസ്മിൻ വേണം
      മാത്രമല്ല ലാലേട്ടൻ വന്നാ പൊരിക്കും so അപ്പോ. ഒരു sorry 😏😏😏
      game മാറി. Big boss. വെളുപ്പിക്കൽ തുടങ്ങി

    • @neethusajith6964
      @neethusajith6964 27 днів тому +19

      ജിന്റോ ണെ ഒരു കാരണവും ഇല്ലാതെ അടിച്ചിട്ട് അവള് സോറി പറഞ്ഞോ 😁

    • @EppuStyles
      @EppuStyles 27 днів тому +3

      Jintonde kayy odinju jinto hospital aaanu... 😂😂😂

    • @sajeerbabu4327
      @sajeerbabu4327 27 днів тому +3

      ​@@neethusajith6964 ജിന്റോടെ കയ്യ് ഉളുക്കിയോ 😂

  • @raseenakp8313
    @raseenakp8313 27 днів тому +220

    Jadmin love you ❤️

  • @ziyuu786
    @ziyuu786 27 днів тому +99

    Jasmin❤️

  • @Jasminoffial
    @Jasminoffial 27 днів тому +603

    ഇത്രയും ഹേറ്റേഴ്‌സ് ഉണ്ടാവാൻ മാത്രം തെറ്റൊന്നും ജാസ്മിനവിടെ ചെയ്തിട്ടില്ല! മറ്റു ഫാൻസിന്റെ pr works, പിന്നെ content ദാരിദ്ര്യം ഉള്ള കുറേ UA-camrs ഇവരൊക്കെയാണ് ജാസ്മിനിത്ര -ve image ഉണ്ടാക്കിയത്. ജാസ്മിനെ മനസ്സിലാക്കുന്നവരും ഇവിടെ ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം!!🥰❤️

    • @Thithikuttee
      @Thithikuttee 27 днів тому +5

      🎉🎉🎉🎉🎉💯

    • @dhanusreebabu510
      @dhanusreebabu510 27 днів тому +5

      Correct

    • @Marymeenu
      @Marymeenu 27 днів тому +4

      Crct aanu

    • @LimaAnand-zn6sl
      @LimaAnand-zn6sl 27 днів тому +4

      Correct

    • @kunjon
      @kunjon 27 днів тому +12

      ഉണ്ടയാണ് അവളുടെ neg image അവൾ തന്നെ ഉണ്ടാക്കി എടുത്തതാണ് 🤨

  • @_________KING_________________
    @_________KING_________________ 27 днів тому +279

    നല്ല സുഹൃത്ത് ബന്ധങ്ങൾ തെറ്റ് ധാരണകൾ മാറ്റി , ഗ്രെഡ്ജ് മാറ്റി നല്ല രീതിയിൽ തുടരട്ടെ..... ❤️❤️❤️
    അതോടൊപ്പം തമ്മിൽ ഹെൽത്തി ആയി മാത്രം മത്സരിക്കട്ടെ....!!
    ജാസ്മിൻ..... ❤️❤️❤️ & റെസ്മിൻ... ❤️❤️❤️

    • @Aadhavan2952
      @Aadhavan2952 27 днів тому +1

      അത് കള്ളത്തരമാണെന്ന് മനസിലാവാത്ത താങ്കൾ 🙏🙏

  • @suharabimusthafa3675
    @suharabimusthafa3675 27 днів тому +200

    Jasmin❤

  • @hibusalim9852
    @hibusalim9852 27 днів тому +302

    Jasmin❤❤❤

  • @LimaAnand-zn6sl
    @LimaAnand-zn6sl 27 днів тому +37

    Jasmine fans like adii😍

  • @Abhilashabhi231
    @Abhilashabhi231 26 днів тому +28

    ജാസ്മിൻ എന്ത് സുന്ദരിയാ ❤️❤️❤️

    • @Pranav12372
      @Pranav12372 26 днів тому

      Unda abe

    • @Abhilashabhi231
      @Abhilashabhi231 26 днів тому

      @@Pranav12372 nalla asooya ndalle🤣

    • @Pranav12372
      @Pranav12372 26 днів тому

      @@Abhilashabhi231 pinne kozhiyod nthe asuya

    • @Abhilashabhi231
      @Abhilashabhi231 26 днів тому

      @@Pranav12372 പിന്നെ ന്തിന് രോദനം കൊണ്ടാണോ കമന്റ്‌ ഇട്ടേ 🤣

  • @alizeeehshah8315
    @alizeeehshah8315 27 днів тому +145

    Jasmine looking so good in this attire❤

  • @user-dc8rs3mj1j
    @user-dc8rs3mj1j 27 днів тому +87

    Jasmin ❤❤❤❤

  • @JuneJuly-xg4zs
    @JuneJuly-xg4zs 26 днів тому +13

    ഒച്ചപാടും ബഹളവും ഒക്കെ ഉണ്ടാകുമെങ്കിലും Jasmine ഒരു അലങ്കാരവും അഭിനയവും ഇല്ലാത്ത പച്ചയായ മനുഷ്യൻ,pure soul ❤Jasmine

  • @vaishv1760
    @vaishv1760 27 днів тому +19

    Don't spoil Jasmine's journey; she's a standout on the BB show. It's incredible to see how the dynamics and opinions shift in the game, but a single positive message can influence millions. Jasmine embodies authenticity, free from any pretentious 'ideal woman' facade that some might expect. It's interesting how Ansiba was once lauded as perfect, yet now faces criticism. This is the nature of the game. Jasmine is a game-changer, and I'm proud of her resilience. Despite facing betrayal and deceit, she remains true to herself, earning the love of countless fans. Jasmine, come back even stronger and continue to dominate the show."... Best wishes Jas and Jinto bro❤

    • @hibusalim9852
      @hibusalim9852 27 днів тому +2

      Well said , jasmine luv❤❤ from usa

  • @azashaworld652.
    @azashaworld652. 27 днів тому +182

    Jasmine fans varuuu

  • @Realangel988
    @Realangel988 27 днів тому +162

    This is the reason I like jasmin. ❤

  • @MohammedAshraf-ix2zh
    @MohammedAshraf-ix2zh 27 днів тому +34

    J J ishttammullevar common ❤

  • @abdullhaabdullha-ig4um
    @abdullhaabdullha-ig4um 27 днів тому +60

    Jasmine ullondan ee show kanunne

  • @jameela341
    @jameela341 27 днів тому +221

    Jasmine❤️❤️🔥

  • @VinciBinoy-zh5os
    @VinciBinoy-zh5os 27 днів тому +109

    Jasmine❤️🥰 good player💜

  • @justinjacob1813
    @justinjacob1813 26 днів тому +23

    ജാസ്മിൻ.. തന്റെ ഒപ്പം തുടക്കം മുതൽ ഈ നിമിഷം വരെ കൂടെ നിന്നതിൽ സന്തോഷം മാത്രം ❤️❤️❤️❤️

  • @anuja350
    @anuja350 27 днів тому +38

    Jasmine has a pure heart ❤

  • @myvoices9503
    @myvoices9503 27 днів тому +293

    Jasmine pure soul ♥️

  • @shanisanashanisana6770
    @shanisanashanisana6770 27 днів тому +134

    Sathyayittum orupadu santhoshamayi. Jasmine paavamaanu. Ellarum angeekarichu thudangiyathil valareyadhikam santhosham❤❤❤❤❤❤❤❤❤

    • @humanbeing1438
      @humanbeing1438 27 днів тому +3

      രസ്മിനും മാപ്പ് ചോദിച്ചല്ലോ അത് കേട്ടില്ലായിരുന്നോ

    • @shanisanashanisana6770
      @shanisanashanisana6770 27 днів тому +1

      @@humanbeing1438 Kettayirunnu ennalum ettavum kooduthal avaganana labhichatu Jasmine aayirunnu athukondaanu eduthu paranjathu

    • @humanbeing1438
      @humanbeing1438 26 днів тому +1

      @@shanisanashanisana6770 എപ്പോ മുതലാണ് അവൾ അവഗണിക്കപ്പെട്ടത് ഗബ്രി പോകുന്നതുവരെ അവൾക്ക് ഒരു അവഗണനയും ഉണ്ടായിട്ടില്ല അതുവരെ സുഖിച്ചിരുന്നു എല്ലാവരോടും പുച്ഛത്തോടെ മാത്രം സംസാരിച്ചിരുന്ന ആളായിരുന്നു ഇപ്പോ അവൻ ഇല്ലാത്തതുകൊണ്ട് അവൾ മനപ്പൂർവ്വം സീൻ ക്രിയേറ്റ് ചെയ്യുന്നതാണ് ഇനി റൊമാൻറിക് ട്രാക്ക് നടക്കാത്തത് കൊണ്ട് കുറച്ചു സെൻ്റിമെൻ്റൽ ആയി പിടിക്കാനാണ് അവളുടെ ഉദ്ദേശം അത്രയേ ഉള്ളു.. പക്ഷേ ആദ്യം മുതലേ ഒരുപാട് അവഗണ സഹിച്ചവർ വേറെ ആൾക്കാരും അവിടെ ഉണ്ട്

    • @shanisanashanisana6770
      @shanisanashanisana6770 26 днів тому

      @@humanbeing1438 social media orupadu tharamthazthi kandu. Pne aare aanu support cheyyendath ennullath avaravarude ishtamanu.

    • @shanisanashanisana6770
      @shanisanashanisana6770 26 днів тому

      @@humanbeing1438 aarenthu paranjalum njan ennum jasminoppam❤️❤️❤️❤️

  • @shamnasulaiman2298
    @shamnasulaiman2298 27 днів тому +129

    Jasmin ❤❤❤❤❤❤❤❤

  • @Khamaroli
    @Khamaroli 27 днів тому +110

    എന്നും ഒരുപാട് വിഷമത്തോടെ ആണ്
    കമൻ്റ് കാണുന്നത്
    ഇന്ന് ഒരുപാട് സന്തോഷത്തിൽ ആണ്
    കമൻ്റ് കണ്ടത്
    അത്രേം എല്ലാരും ജാസ്മിൻ
    സപ്പോർട്ട്
    നല്ലതിനെ അംഗീകരിക്കുന്നു
    എന്നതിൻ്റെ തെളിവ്
    ജാസ്മിൻ ഒന്നാം സ്ഥാനത്ത് എത്തട്ടെ ❤🎉

  • @THASLEEMAKEREKODI
    @THASLEEMAKEREKODI 27 днів тому +289

    Jaas❤

  • @anijaps1338
    @anijaps1338 27 днів тому +46

    Jasmine nn veetukar dress aych koduknm .swamtham makale manasilakiyille areya manasilakuka aval snehichal chang parich kodukkunna alla .thett pattiyal sorry parayanum .ithrak mentally hurt ayit ipolum athokke adaki strong ayi nikunnu.alkark enthum parayam.ark aroda sneham thonnathe.kynm kazhinjillalo .oru engmt nadannunn vech vere oralod sneham thonnan padillannundo.athoke ellarkum kittiyekunna feeling alle .ithrak sneham ayalod jasmine n thonniyirunnegil jasmin vere arem istapedilla apo thanne chinthiknm aa relationship strong allarnnu .manasil strong allathonda avalk sneham thonniye .allelum eepessure cookeril snehikn ariyunnvar onn shehicha entha kuzhapom .

    • @FlowerMol
      @FlowerMol 27 днів тому

      .porath olla relationship athra strong aayirunnu.jasmin porath irangi relationship patti parayumbol yallarkum manasilavum.

    • @tvrashid
      @tvrashid 27 днів тому

      ഇപ്പോ ഡ്രസ് അയച്ചുകൊടുക്കാറുണ്ടല്ലോ

    • @jisnasunny8994
      @jisnasunny8994 26 днів тому

      സത്യം ❤ jabri❤

  • @ismisanamvlog4803
    @ismisanamvlog4803 27 днів тому +433

    ജാസ്മിൻ നല്ല മനസ്സിന് ഉടമയാണ് . അവളെ ഇഷ്‌ടമുള്ളവർ like ❤

  • @AswiniAchus-dw6wp
    @AswiniAchus-dw6wp 27 днів тому +41

    ജാസ്മിൻ സുന്ദരിയായിരിക്കുന്നു❤

    • @AswiniAchus-dw6wp
      @AswiniAchus-dw6wp 27 днів тому +2

      Big boss avalk kuch dress kodukkunne.aval use chydadu thanne veedhum veeedhum edunnud 😢

    • @AnilKumar-id8nx
      @AnilKumar-id8nx 27 днів тому

      ​@@AswiniAchus-dw6wpippo ayakkunnind

  • @hibusalim9852
    @hibusalim9852 27 днів тому +201

    Jasmin luv u❤❤❤

  • @ajibsraj5882
    @ajibsraj5882 27 днів тому +356

    Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sundharrr❤ gebri 🎉jasmin

    • @Aadhavan2952
      @Aadhavan2952 27 днів тому

      അയ്യേ 😂😂അയ്യേ

    • @WWECHAMPION2.O
      @WWECHAMPION2.O 27 днів тому

      🤣🤣🤣🤣കോപ്പ് 🤣🤣ദിവസ കൂലിയോ മണിക്കൂർ വെച്ച് ആണോ കൂലി?? 🤣🤣

    • @ajibsraj5882
      @ajibsraj5882 26 днів тому

      Kuli alla mazhee ezhttama jasmine🙃

  • @Safna696
    @Safna696 27 днів тому +13

    Jasmin arodokke enthokke paranjalum avalk aggand poyi mindan ulla manas und❤
    Athan jasminte quality❤😍

  • @sajeerbabu4327
    @sajeerbabu4327 27 днів тому +86

    Now i know why a guy like gabri the boy who have Short temper , reckless attitude and very good gamer falls for jasmin and act like a child in front of her ❤️❤️she is angel ❤️

    • @ashleykk9414
      @ashleykk9414 26 днів тому

      She is a devil..snehicha chekante chaticha aal

  • @harithavlogs_
    @harithavlogs_ 27 днів тому +295

    Jasmine ❤

  • @ayisharamsirms4725
    @ayisharamsirms4725 27 днів тому +51

    ജാസ്മിൻ you're great dear.. 💗

  • @user-ed3bb1di3h
    @user-ed3bb1di3h 26 днів тому +11

    ജാസ്മിൻ നീ നല്ലൊരുമനസിൻ്റെ ഉടമയൻ😢നിന്നേ എല്ലാവരും വേദനിപ്പിച്ചിട്ടുമോട്ടപെടുത്തിട്ടും നീ അവരോട് കാണിക്കുന്ന നല്ല മനസ്സുണ്ടല്ലോ അതുമതി മോളെ നീ വിജയത്തിലെത്താൻ❤

  • @hafeefaputhalan7303
    @hafeefaputhalan7303 27 днів тому +26

    Jasmine...real soul❤

  • @rajisudheesh
    @rajisudheesh 27 днів тому +851

    ഇതാണ് ജാസ്മിൻ, നിന്നെ സപ്പോർട്ട് ചെയ്യുന്നതിൽ അഭിമാനം മാത്രം, ജാസ്മിൻ ❤️❤️❤️

    • @alexyash790
      @alexyash790 27 днів тому +3

      ❤❤❤

    • @humanbeing1438
      @humanbeing1438 27 днів тому +10

      രസ്മിനും മാപ്പ് ചോദിച്ചല്ലോ അത് കേട്ടില്ലായിരുന്നോ. അതെന്താ ജാസ്മിൻ്റെ വാക്കുകൾക്ക് മാത്രം വില

    • @NISHASWORLD419
      @NISHASWORLD419 27 днів тому +1

      😂😂😂😂

    • @mastermind-qw2ln
      @mastermind-qw2ln 27 днів тому +5

      @@humanbeing1438 thanik avale negative akan ale ishtam.. Oral positive akate.. Ninak endha ithra kadi

    • @manushankar7756
      @manushankar7756 27 днів тому +8

      കഴിഞ്ഞാഴ്ച കറയെ പുറത്താക്കി ഇനിയുള്ള ആഴ്ചകൾ വെള്ള പൂശാനുള്ളതാണ്.....😂😂😂

  • @SahabanathPathu
    @SahabanathPathu 27 днів тому +81

    Jasmine❤️❤️

  • @groundorkid3658
    @groundorkid3658 27 днів тому +522

    ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രം ബിഗ്‌ബോസ് കാണുന്ന ഞങ്ങൾ ഗബ്രി miss u daa😢😢😢

    • @faihaks3281
      @faihaks3281 26 днів тому +7

      Jasminum gabrim ullathonda e... Show kandirunne... Miss u gabri.. gabri thirichu vannirunnekil ....

    • @SeydhathNisa-bp2di
      @SeydhathNisa-bp2di 26 днів тому +1

      ഞാനും ആഗ്രഹിക്കുന്ന കാര്യം

    • @user-jq2ls7gc8k
      @user-jq2ls7gc8k 26 днів тому +1

      Yes ഞാനും.. എനിക്ക് ജാസ്മിൻ ഗബ്രിയേ ഇഷ്ട്ടമാണ് ❤️❤️👍👍

  • @robinarmy1710
    @robinarmy1710 27 днів тому +14

    4:07 jinto kaka ❤️jasmin

  • @Rishfa8385
    @Rishfa8385 27 днів тому +160

    Jas❤❤❤

  • @HaseenaHasee-it6tm
    @HaseenaHasee-it6tm 27 днів тому +116

    Jasmine❤❤❤

  • @user-bm2is3no7i
    @user-bm2is3no7i 26 днів тому +16

    മനസില് ഒന്നും വെക്കാത്തൊണ്ടു ആണ് ജാസ്മിൻ പൊട്ടിത്തെറിക്കുന്നത്... ആളൊരു പാവം ആണ് ❤️

  • @user-jq2ls7gc8k
    @user-jq2ls7gc8k 26 днів тому +5

    ഞാൻ എല്ലാ സീസണും കാണാറുണ്ട്.... അതിൽ നിന്നും വ്യത്യസ്ഥത തോന്നിയത് കൊണ്ട് തന്നെയാണ് ഈ സീസൺ എനിക്കിഷ്ടമായത്.......ജാസ്മിനെ ആദ്യമായാണ് ഞാൻ കാണുന്നത്...... അതിനു ശേഷം അവളുടെ യൂട്യൂബ് പെർഫോമൻസ് കൂടെ കണ്ടപ്പോൾ.... എന്തൊരു സ്മാർട്ട്‌, അവതരണം super.... മറ്റു യൂട്യൂബർ മാർ അവരുടെ അസൂയയാണ് ഇവൾക്ക് നേരെ വർഷിച്ചുകൊണ്ടിരുന്നത് എന്ന് മനസ്സിലായി...... ഇപ്പോഴും അവൾ ഉള്ളതുകൊണ്ട് മാത്രം ഗെയിം കാണുന്നു...,. ജാസ്മിൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

    • @thetruth-in7xp
      @thetruth-in7xp 26 днів тому

      അതേ

    • @jithinlalson493
      @jithinlalson493 25 днів тому

      Sthym ore track pidichal ( old contestant strategi) prym ithinu marar + Dr Robin+ ...undaya game 🤦ithil different ayutt enikku thonniythu oru love track season muzhuvn koduppoythu

  • @Sabi-zj6oi
    @Sabi-zj6oi 27 днів тому +123

    Jasmin❤️❤️

  • @HeyzabiStorePalappetti
    @HeyzabiStorePalappetti 27 днів тому +70

    ജാസ്മിൻ ❤️❤️❤️❤️

  • @CR7fan730
    @CR7fan730 26 днів тому +7

    എനിക്ക് ഈ കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ഭയങ്കര സന്തോഷം.

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww 27 днів тому +61

    ഇനി ഇതും നാടകം എന്ന് പറഞ്ഞു വരും 😂

    • @Asmas313
      @Asmas313 27 днів тому +7

      അത് നേരാ ചിലരുടെ മനസ്സ് അങ്ങനെയാ എത്ര നന്മ ചെയ്താലും അത് നാടകം ആയെ തോന്നു ജാസ്മിൻ ❤️❤️❤️

    • @RANGAA290
      @RANGAA290 26 днів тому +1

      നാടകം ആണല്ലോ 😂😂💩💩

  • @karthikarishi7291
    @karthikarishi7291 27 днів тому +76

    Jasmine nalla manasanu❤

    • @humanbeing1438
      @humanbeing1438 27 днів тому +3

      എന്ത്കൊണ്ട്

    • @varadha7546
      @varadha7546 27 днів тому

      Athey 😂😂 rand peru techu

  • @hafeefaashraf2719
    @hafeefaashraf2719 27 днів тому +117

    Jasmine ❤❤ manassil onnum vekkarulla...alpam maturity kuravu...athu namukkangu kshamikkam...love you dear

    • @meenuphilip97
      @meenuphilip97 27 днів тому +3

      Sathym

    • @humanbeing1438
      @humanbeing1438 27 днів тому +1

      രസ്മിനും മാപ്പ് ചോദിച്ചല്ലോ അത് കേട്ടില്ലായിരുന്നോ

    • @user-np9cy3iy8l
      @user-np9cy3iy8l 27 днів тому +1

      ​@@humanbeing1438but athine shesham avale patti negative parnjittnd

    • @mastermind-qw2ln
      @mastermind-qw2ln 27 днів тому

      @@humanbeing1438 nee kashtapet degrade akunundalo... Poyi vala pani eduth jeevikada naaaye.

    • @humanbeing1438
      @humanbeing1438 27 днів тому +1

      @@user-np9cy3iy8l ഞാൻ ഇന്നത്തെ കാര്യമാണ് പറഞ്ഞത് ..പിന്നെ ഈ പുണ്യാലത്തി ജാസ്മിൻ ജിൻ്റോ യോട് പറഞ്ഞൂ ഞാൻ ഒളിച്ചും പാത്തും ആരെയും കുറ്റം പറയില്ല എന്ന് ഇന്നലെ മാരി ഇരുന്ന് അൻസിബയെ കുറ്റം പറയുന്നു ഇവിടെ ഇല്ലാവറും കണക്കാ

  • @_.mubxxna._
    @_.mubxxna._ 27 днів тому +38

    Jasmine ingane thanne kalikkunnatha nallath❤ ipo evde nokkiyalum jasmine lovers aan haters illa🎉❤ veruthe gabride kude kudi avale ellarum oronn paranju

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww 26 днів тому +4

    Jasmine video always on trending 🔥🔥🔥🔥 nobody is neat jasmin❤❤❤