പൊതുജനം കഴുതയല്ല സാർ | 07 July 2024 | R Sreekandan Nair | 24 News

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 23

  • @shamsudeenm5193
    @shamsudeenm5193 2 місяці тому +12

    ഒരു കാര്യവുമില്ല ""വിശുദ്ധ ""കുടുംബത്തെ അധികാരത്തിൽ നിന്നിറക്കി വിട്ടാലേ ഈ നാട് നനാവൂ..... കാത്തിരിക്കുന്ന കാലത്തോളം ""കേട്ടോ... കേട്ടോ...."എന്ന് ചോദിച്ചു പാർട്ടിക്കാരും പാർട്ടിക്കാരായ ഉദ്യോഗസ്ഥരും ചെയ്യുന്ന തെണ്ടിത്തരങ്ങളെ മഹത്വത്കരിച്ചു.... കേട്ടോ... കേട്ടോ.... കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ കേരളം കെട്ടു പോയി.....

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 місяці тому +15

    ഓഫീസ് തല്ലി തകർത്തത് ഉദ്യോഗസ്ഥർ തന്നെ ആണെങ്കിൽ????

  • @mmathew4519
    @mmathew4519 2 місяці тому +4

    ബസ്സില്‍ ആണെങ്കിൽ കൈയും തലയും പുറത്തിടരുത് എന്ന് എഴുതി വച്ചിട്ട് ഉണ്ട്. എന്നാല്‍ മറ്റു വാഹനങ്ങളില്‍ കൈയും കാലും തലയും മെയ്യും വെളിയില്‍ ഇടരുത് എന്ന് എഴുതി വെക്കാൻ നടപടി ഉണ്ടാവണം. നമ്മുടെ ഇന്നത്തെ തലമുറക്ക് അറിവില്ലല്ലോ.

  • @suseelankochunanu3572
    @suseelankochunanu3572 3 місяці тому +2

    Super 👍❤️

  • @PrabeeshKammana
    @PrabeeshKammana 3 місяці тому +2

    ആ ആൽമരം മുളച്ചു വരുമ്പോൾ പിഴുതു കളയാൻ മന്ത്രി വരണം എന്നു പറഞ്ഞാൽ അവർ അവിടെ കൂടണ്ട എന്ന് എനിക്ക് പറയാനുള്ളൂ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 місяці тому

    There are many buildings that are dilapidated beyond repair and authorities keep a blind eye despite complsints from occupants.

  • @almadeena7529
    @almadeena7529 3 місяці тому +2

    കരണ്ട് മന്ത്രി പുഗവനും ബോർഡ് ചെയർ അധമനും തുണിയുരിഞ്ഞ് നഗ്നനാണ് "വന്യ" മന്ത്രീ!😢

  • @matom34
    @matom34 3 місяці тому +1

    If the KSEB staffs are worried about their safety while reconnecting the electricity connection at his house, why can’t KSEB staffs seek Police support. Electricity Minister’s justification is not convincing. What he said is not right way to manage a problem.

  • @mmathew4519
    @mmathew4519 2 місяці тому +2

    സത്യവാങ്മൂലം ഒപ്പ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ KSEBക്കാര്‍ക്ക് ഇവരെ എന്തു വേണമെങ്കിലും ചെയ്യാം എന്നിട്ട് ഇവരാണ് ആക്രമിച്ചതെന്ന് പറഞ്ഞ്‌ കേസെടുക്കും. ജലഅതോറിറ്റി ആയിരുന്നു എങ്കിൽ വീട്ടിലേക്ക് ഉള്ള വെള്ളം കട്ട് ചെയ്യുമായിരുന്നോ???

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 місяці тому

    Today's Young generation has turned out to get involved in dare devish acts, and they display these risk-taking acts on public roads risking the lives of road users. Stringent laws do not affect these younger generation. The part modern life. No one can stop.

  • @RiyasRiyas-i8m
    @RiyasRiyas-i8m 3 місяці тому +2

    ഒരു ഏരിയ കമ്മറ്റി അംഗത്തിന് 60ലക്ഷം കൊടുക്കുമെങ്കിൽ സംസ്ഥാന നേതാകൾക്ക് എത്ര കൊടുക്കും ഈ dr ക്ക് എതിരെ കേസ് എടുക്കണം

  • @skariaa.v2835
    @skariaa.v2835 3 місяці тому +2

    NEET AZHIMATHIKARUDE PILLERAANO PADATHIL......

  • @PrabeeshKammana
    @PrabeeshKammana 3 місяці тому +2

    ഏരിയ കമ്മറ്റി അങ്കത്തി ന്റ അടുത്ത് 22ലക്ഷം കൊടുത്തു ശൂപ്പർ

  • @thankammaraju9868
    @thankammaraju9868 2 місяці тому

    ആരോ പണം ആണല്ലോ ആരായാലും പണമുള്ളയാൽ കൊടുത്തു

  • @AnilKumar-vu1jt
    @AnilKumar-vu1jt 2 місяці тому

    ഗാസയ

  • @latheefkottayi8438
    @latheefkottayi8438 3 місяці тому +1

    ഇ ങ്ങിനെ എ ങ്കിൽ തമിൾ നാടിനോടുള്ള പാടം പഠിപ്പിക്കാൻ മുല്ല പെരിയാർ അണക്കെട്ട് പൊളിച്ചിടുമോ?

  • @AnilKumar-vu1jt
    @AnilKumar-vu1jt 2 місяці тому