സെമിനാർ | കഥകളി സംഗീതത്തിൽ കലാമണ്ഡലം വഴികൾ |
Вставка
- Опубліковано 5 лют 2025
- സെമിനാർ | കഥകളി സംഗീതത്തിൽ കലാമണ്ഡലം വഴികൾ
ഒക്ടോബർ ഒമ്പത് - കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനം
ഒന്നാം ഘട്ടം
സെപ്റ്റംബർ 27, ബുധനാഴ്ച
നിളാ ക്യാമ്പസ്, കേരള കലാമണ്ഡലം, ചെറുതുരുത്തി
പകൽ 9
സെമിനാർ
വിഷയം -
"കഥകളിസംഗീതത്തിൽ കലാമണ്ഡലം വഴികൾ"
പ്രാർത്ഥന
ഭരദ്വാജ്
സ്വാഗതം
പാലനാട് ദിവാകരൻ
അദ്ധ്യക്ഷത
അനിയൻ മംഗലശ്ശേരി
ഉദ്ഘാടനം
കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി
പ്രബന്ധാവതാരകർ :
1. കലാമണ്ഡലം മോഹനകൃഷ്ണൻ
2. കലാമണ്ഡലം ബാബു നമ്പൂതിരി
3. അത്തിപ്പറ്റ രവി
മോഡറേറ്റർ :
മനോജ് കൃഷ്ണ
അനിയൻ മംഗലശ്ശേരി,
+91 9249 800700
നന്ദി
കലാമണ്ഡലം ശ്രീനാഥ്
ചിത്രീകരണം : രഞ്ജിത് എസ് കെ എം
#nilacampuskeralakalamandalam