നല്ല അടിപൊളി മുന്തിരി വീഞ്ഞ് ഉണ്ടാക്കാം, Let's make Grape wine for the season.

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 14

  • @LifeTone112114
    @LifeTone112114 10 місяців тому +1

    വളെരെ fresh മുന്തിരി പറിച്ചു വൃത്തിയായി തന്നെ പറഞ്ഞു തന്ന് എല്ലാവരും ചേർന്ന് നിർമ്മിച്ച മുന്തിരി വൈൻ suuper ❤️❤️ഞാനും ഇതുപോലൊന്നു try ഇത്തവണ ചെയ്യും 👍
    Sub ചെയ്തു തിരിച്ചും എത്തുമല്ലോ

    • @arguspestcontrolassociates7883
      @arguspestcontrolassociates7883  10 місяців тому +1

      തീർച്ചയായും, വൈൻ ഇട്ട് നോക്കിയിട്ട് നന്നായിട്ടുണ്ടെങ്കിൽ അറിയിക്കണം, ചാനൽ സബ്സ്ക്രൈബ് ചെയ്യാം 👍

    • @LifeTone112114
      @LifeTone112114 10 місяців тому +1

      @@arguspestcontrolassociates7883 ok welcome ❤️happy x mas ❤️🎉🎉🎉🌹

  • @cizzilysabu9292
    @cizzilysabu9292 9 місяців тому +1

    കുത്തരി ചേർക്കുന്നത് എന്തിന് അത് ഞാനാദ്യമായാണ് കേൾക്കുന്നത്..🥰🥰

    • @arguspestcontrolassociates7883
      @arguspestcontrolassociates7883  9 місяців тому

      കുത്തരി ചേർക്കുന്നത് അതിന്റെ തവിടിൽനിന്ന് കിട്ടുന്ന ഫൈബർ ഒപ്പം സ്റ്റാർച്ചും ലഭിക്കും,

  • @28prabhu
    @28prabhu 10 місяців тому

    Congratulations for getting into vlogs, excellent video, pl take care of audio fading, last but not least,we learnt wine making from you people 😊😊

  • @mayatom4191
    @mayatom4191 9 місяців тому

    Plastic bottle use chieythal entha kuzhappam reaction thamasikum alle plasticil

    • @arguspestcontrolassociates7883
      @arguspestcontrolassociates7883  9 місяців тому

      വൈനിൽ യീസ്റ്റ് ഉപയോഗിക്കുമ്പോൾ കെമിക്കൽ ആക്ഷൻ ഉണ്ടാവുകയും അത് പ്ലാസ്റ്റിക്കുമായി ചേർന്ന് വിപരീത ഭലം ഉണ്ടാവാനുള്ള സാധ്യതയുണ്ട്

  • @antonyf2023
    @antonyf2023 9 місяців тому +1

    എന്റെ മുന്തിരി വൈൻ വല്ലാണ്ട് പുളിച്ചു പോയല്ലോ? എന്താ ചെയ്ക?

    • @arguspestcontrolassociates7883
      @arguspestcontrolassociates7883  8 місяців тому

      വൈൻ ഉണ്ടാകുമ്പോൾ വളരെ ശ്രെദ്ധിക്കുക, എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയാൽ പിന്നീട് ശരിയാക്കാൻ ബുദ്ധിമുട്ട് ആവും, എന്തായാലും ഒരു ഗ്ലാസിൽ കുറച്ച് എടുത്ത് കുറച്ച് ഷുഗർ ചേർത്ത് നോക്കുക, പുളിപ്പ് മാറുന്നെങ്കിൽ, ബാക്കിയുള്ളതിലും അതുപോലെ ചെയ്യുക, ചിലപ്പോൾ ശരിയായേക്കാം

  • @josephlakkara489
    @josephlakkara489 8 місяців тому

    Kindly share your family's valuable knowledge of preparation of nutmug ,pin😮 jjack fruit,boiled rice wines 🎉

  • @anjumathew5169
    @anjumathew5169 9 місяців тому

    Video credits me...
    Editing credits my lil sister
    Yay❤
    Thank you father for the credits