വെറും 15 ദിവസം കൊണ്ട് ഒരു കിടിലൻ മുന്തിരി വൈൻ l Part 1 l Grape wine

Поділитися
Вставка
  • Опубліковано 15 вер 2024
  • • വെറും 21 ദിവസം കൊണ്ട് ... ചപ്പക്ക wine

КОМЕНТАРІ • 168

  • @gimmimolsebastianthalachir7579

    Thankyou for recipe 🙏ഞാൻ ഇത് ഉണ്ടാക്കി നോക്കി, അല്പം മധുരം കൂടുതലായി പോയി. പറഞ്ഞ അളവിൽ തന്നെയാണ് ചേർത്തത്, മധുരം കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

    • @planetinfluencedk5360
      @planetinfluencedk5360 Рік тому +2

      ഈസ്റ്റ് ചേർത്തില്ലെങ്കിൽ മധുരിക്കും

  • @snehamariya6196
    @snehamariya6196 7 місяців тому +1

    40 days kazhinju use cheyyan pattumo..... Mam 😊

  • @doniyaxavier578
    @doniyaxavier578 8 місяців тому

    I made wine with this recipe... amazing taste... everyone appreciated me

  • @CryptoEye68k
    @CryptoEye68k 9 місяців тому +1

    Thilacha vellathilot idana munthiri enthinanu thudachu edukkunnathu !?

  • @veenaantony4953
    @veenaantony4953 9 місяців тому +2

    Kazhinja Christmas nu(2022) e recepe anu wine kettan njan cheyathathu...Thank u for this recepe .... Super wine ayirunnu. ipravasyavum e recepe thanne follow cheyullu.

  • @bhadrarajub279
    @bhadrarajub279 6 місяців тому

    Thankyou for the valuable information and easy tips

  • @anilkumarp76
    @anilkumarp76 9 місяців тому +2

    മുന്തിരി ഒന്നാകെ ഇട്ട് തിളപ്പിക്കുക ആണെങ്കിൽ മുന്തിരി വെന്തു പോകും.
    തിളച്ച വെള്ളത്തിൽ ഒരു അരിപ്പകയിൽ ഉപയോഗിച്ച് ഒരു മിനിറ്റ് മുക്കി എടുക്കുന്നത് ആണ് നല്ലത്.

    • @Mollysfoodandcraft
      @Mollysfoodandcraft  9 місяців тому

      No..no.. just boil only

    • @anilkumarp76
      @anilkumarp76 9 місяців тому

      @@Mollysfoodandcraft ഒന്നാകെ ഇട്ട് തിളപ്പിച്ചാൽ വെന്തുപോകും എന്ന് തന്നെ ആണ് പറഞ്ഞത്.
      കഴിഞ്ഞ വർഷം ഞാൻ അങ്ങിനെ ചെയ്തു നോക്കിയിരുന്നു. ഇനി അങ്ങിനെ ചെയ്യില്ല.
      ഒന്നുകിൽ മുന്തിരി കഴുകി ഭരണിയിൽ ഇട്ടു, അതിലേയ്ക്ക് തിളപ്പിച്ച വെള്ളം ഒഴിക്കും, അത് ആറിയത്തിന് ശേഷം yest/ ഗോതമ്പ് ചേർക്കും,
      അല്ലെങ്കിൽ വെള്ളം തിളപ്പിക്കുമ്പോൾ കഞ്ഞി കൊരുന്ന അരിപ്പ കൈലിൽ മുന്തിരി എടുത്ത് അൽപ്പം പൊട്ടുന്നത് വരെ തിളച്ച വെള്ളത്തിൽ മുക്കി പിടിച്ചതിന് ശേഷം ഭരണിയിലെയ്ക്ക് ഇടുക.
      കഴിഞ്ഞ 10 വർഷമായി എല്ലാ വർഷവും ഞാൻ വൈൻ കെട്ടുന്നുണ്ട്, അതിനു മുൻപ് എൻ്റെ അമ്മ ചെയ്തിരുന്നു...
      തിളപ്പിക്കൽ ഈ കഴിഞ്ഞ 3 വർഷം മാത്രം ആണ് ചെയ്തത്.

    • @anilkumarp76
      @anilkumarp76 9 місяців тому

      ഞാൻ മണ്ണിൻ്റെ ഭരണി ആണ് ഉപയോഗിക്കുന്നത്, ചില്ല് ഭരണിയിൽ ചൂട് പറ്റില്ല, അതിൽ ചൂട് ആറിയതിന് ശേഷം മാത്രം മുന്തിരി അതിലേയ്ക്ക് ഇടുക

    • @anilkumarp76
      @anilkumarp76 9 місяців тому

      തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകുക ആണ് മുൻപ് ചെയ്തിരുന്നത്.
      അതും ആവശ്യമില്ല എന്നാണ് മനസ്സിലാക്കുന്നത്.
      മുന്തിരി പൊട്ടി പെട്ടന്ന് വൈൻ ആകുവാൻ ആണ് തിളപ്പിക്കുന്നത്.

  • @midhungeorge2955
    @midhungeorge2955 Рік тому +15

    ഇളക്കാതെ ഇരുന്നാൽ ഏലക്ക ഗ്രാമ്പു കരുവാപ്പട്ട ഗോതമ്പു ഇതൊക്കെ മിക്സ്‌ ആവണ്ടേ?

  • @honeyreji9152
    @honeyreji9152 2 роки тому

    Very simple method. urappayum nattil varubol try cheyum

  • @Sandhya-pm8jv
    @Sandhya-pm8jv Рік тому

    ഞാൻ ചെയ്തു നോക്കി നന്നായിട്ടുണ്ട് thank you very much

  • @happywall8931
    @happywall8931 6 місяців тому

    Jhn undakki nooki valare nannayi vannu❤

  • @moosarafek7564
    @moosarafek7564 Рік тому

    സൂപ്പർ. വളരെ എളുപ്പം ഗോദമ്പ് മുഴുവാനായി ഇട്ടാൽ മതിയോ പിന്നെ പഞ്ചസാര. കിലോക്ക് 400. ഗ്രാം ഇട്ടാൽ. പ്രശ്നം ഉണ്ടോ

  • @Ruchiveed
    @Ruchiveed 2 роки тому +1

    വൈൻ ഉണ്ടാക്കുന്ന വിധം നന്നായി പറഞ്ഞു തന്നു.

  • @vijimol2527
    @vijimol2527 9 місяців тому

    elakka,grambu,wheat oke ettitu elakano? atho ethupole ettu just press cheytha mathiyo? pinne wheat flour edamo atho original wheat thanne veno?

    • @salmiyaansar
      @salmiyaansar 9 місяців тому +1

      Ilakkikko allel mix aavilla

  • @VSV1485
    @VSV1485 9 місяців тому

    ഇതിൽ മധുരം കുറഞ്ഞു പോയാൽ കൂട്ടാൻ പറ്റുമോ

  • @ananthu8124
    @ananthu8124 9 місяців тому +1

    Eth 1 liter athra rate aavum ?

    • @Mollysfoodandcraft
      @Mollysfoodandcraft  9 місяців тому

      I don't know.. pls contact any wineshop 🙏 Thank you for watching 🙏❤️

  • @iasscmathew5477
    @iasscmathew5477 Рік тому

    Good presentation..... I will try this ... Method

  • @iasscmathew5477
    @iasscmathew5477 Рік тому +2

    Good recipe..i followed same... I got good red wine

  • @sherinzzzzz4629
    @sherinzzzzz4629 Рік тому +1

    Ittu vecha wine madhuram kuravann thonnunnu.... 6 day aayi ittit.. Ini entha cheyyan pattunne?

    • @Mollysfoodandcraft
      @Mollysfoodandcraft  Рік тому

      1/2 to1 cup sugar lightly caramalise and then add boiled water proportionaly ( 1 : 1/2 ratio) and stir it well slowly and carefully. After that keep it cool, then add to the wine
      n stir it with dry spoon or spatula, n thightly
      Closed by lid n then covered by cloth as ur choice 👍 ok . Thank u fr ur genuine comment🙏🥰

  • @a.i.susyipe8989
    @a.i.susyipe8989 Рік тому +1

    Yeast cherthillenkil wine kurachu kazhinju pulich pokille?

  • @sheelashalom4900
    @sheelashalom4900 Рік тому

    Manchattiyil idan patti

  • @planetinfluencedk5360
    @planetinfluencedk5360 Рік тому +1

    ചേച്ചി ഈസ്റ്റ് ചേർത്തില്ലെങ്കിൽ സ്ട്രോങ്ങ്‌ ഉണ്ടാവില്ലല്ലോ

    • @Mollysfoodandcraft
      @Mollysfoodandcraft  11 місяців тому

      ഞാൻ ചേർക്കാറില്ല... എനിക്ക് അങ്ങനെ തോന്നിയിട്ടില്ല 🥰

  • @user-wi8qt5md4n
    @user-wi8qt5md4n 5 місяців тому

    സ്റ്റീൽ പാത്രത്തിൽ വൈൻ കെട്ടിയാൽ കുഴപ്പം ഉണ്ടോ

    • @manoj6966
      @manoj6966 3 місяці тому

      കൈപ്പ് വരും..

  • @beenamurali3757
    @beenamurali3757 9 місяців тому

    1 kg graps nu ethra Ltr water aanu add cheyendath onnu parayamo plz🙏🏻

  • @PriyaPs-yi4rl
    @PriyaPs-yi4rl 9 місяців тому +1

    Ethra lr kittum ith

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 роки тому

    മുന്തിരി വൈൻ ഉണ്ടാകുന്നത് ആദ്യമായി കാണുന്നു..
    നന്നായിട്ടുണ്ട് 👌👌👍👍

  • @sreeju9809
    @sreeju9809 9 місяців тому

    3 days koodumbo mathram elakkiyaal mathiyo... atho ennum elakkano???

  • @shinoypalikudath883
    @shinoypalikudath883 Рік тому +1

    ഞാൻ ഇന്ന് ഇട്ടിട്ടുണ്ട്
    15 days കഴിഞ്ഞു നോക്കാം

  • @riyasriyas5494
    @riyasriyas5494 Рік тому

    Aunty veeryam kootan entha cheyyendey

  • @gokuldevtp1603
    @gokuldevtp1603 Рік тому +1

    Cheachii vine 2 months vekaan patuo?!

    • @Mollysfoodandcraft
      @Mollysfoodandcraft  9 місяців тому

      We can keep upto 2yrs...thank u for watching 🙏❤️

  • @sonabinjet
    @sonabinjet Рік тому +4

    👍🏻😊 Good presentation.. Will try this soon. Thank you

    • @Mollysfoodandcraft
      @Mollysfoodandcraft  Рік тому +1

      Thank you...🙏❤️ Keep on watching 👌

    • @parvathymohan46
      @parvathymohan46 Рік тому

      Njn undakkiyathil puzhu vannu...40days vechirunnathanu.. Thurannapol niraye puzhu... Why.. Ariyamo endu kpmdu aanennu

    • @scorpion92
      @scorpion92 10 місяців тому +1

      Water content ullath kond aanu

  • @valsaladamodaran1137
    @valsaladamodaran1137 9 місяців тому

    3kg grapes how many ltrs water should be added

  • @parvathymohan46
    @parvathymohan46 Рік тому

    Njnan undakki vecha winil. Puzhu vannu endukondu aanennu arkengilum. Ariyamo...??

    • @reenageorge2398
      @reenageorge2398 11 місяців тому

      Moisture content
      Use wooden spoon

    • @Mollysfoodandcraft
      @Mollysfoodandcraft  11 місяців тому

      Moisture content എന്തെങ്കിലും വന്നതു കൊണ്ടാകാം...അല്ലാതെ അങ്ങനെ സംഭവിക്കില്ല

  • @Mrs.Dr.vloggy
    @Mrs.Dr.vloggy Рік тому

    ചേച്ചി ഗോതമ്പ് ഒണകീല പകരം മുന്തിരീടെ കൂടെ തിളപ്പിച്ചാ മതിയോ

    • @Mrs.Dr.vloggy
      @Mrs.Dr.vloggy Рік тому +1

      പെട്ടന്ന് റിപ്ലൈ തരുവോ 🥺

  • @lissylissy2203
    @lissylissy2203 9 місяців тому

    Nalla avatharanam👍

  • @keerthanavarghese4018
    @keerthanavarghese4018 2 роки тому

    Thank you for recipe

  • @mathew2542
    @mathew2542 9 місяців тому

    Plstic bottle use chaiyamo

    • @rekha-qn6ch
      @rekha-qn6ch 9 місяців тому

      No glass bottle anu nallathu

  • @TOBY220690
    @TOBY220690 Рік тому

    Air tight glass container il ittu vekkamo?

  • @vishnurajan7624
    @vishnurajan7624 2 роки тому

    വൈൻ ഉണ്ടാക്കി ഇട്ടു വക്കുന്ന ജാർ air tight ആയിട്ട് അടച്ചു വെക്കുവാൻ പാടുള്ളതാണോ??

    • @Mollysfoodandcraft
      @Mollysfoodandcraft  Рік тому

      Yes, it should be kept in airtight jar 👍 Thanks fr genuine comment 🙏 keep on watching ♥️

    • @anilkumarp76
      @anilkumarp76 Рік тому

      പുളിക്കുമ്പോൾ കാർബണ് ഡൈഓക്സൈഡ് ഉണ്ടാവും. അത് പുറത്തേയ്ക്ക് പോകുവാനുള്ള വഴി ഉണ്ടാവണം.
      പഴയ പ്ളാസ്റ്റിക് മൂടി സാധാരണ എയർ ടൈറ്റ് അല്ല, അത് മുറുക്കെ അടച്ചു വയ്ച്ചാലും കുഴപ്പം ഇല്ല.
      തുണി കെട്ടി വയ്ക്കുന്നത് മറ്റു ഫൻഗസ് ഒന്നും വരാതെ ഇരിക്കാൻ ആണ്...

  • @akpnarayanan4199
    @akpnarayanan4199 Рік тому +1

    നാടൻ വാറ്റ് രീതി പഠിപ്പിക്കാമോ

    • @Mollysfoodandcraft
      @Mollysfoodandcraft  9 місяців тому

      Sorry...I can't help you .. thanks for watching 🙏

  • @simigeorge-gw5fi
    @simigeorge-gw5fi 9 місяців тому

    Cheyithirunu super

  • @ameennavas7156
    @ameennavas7156 Рік тому +1

    Yeast ഇടാതെ എങ്ങനെ fermentation നടക്കും?

  • @sivadasanpillai6885
    @sivadasanpillai6885 7 місяців тому

    very nice

  • @vipinmathew1207
    @vipinmathew1207 Рік тому

    Clay potil wine undakkamoo potti pokkumoo

  • @helendavid2104
    @helendavid2104 Рік тому

    Yummy wine chechi, one doubt, how many litres of water for 3kilo grapes

    • @Mollysfoodandcraft
      @Mollysfoodandcraft  Рік тому

      1 to 1and 1/2 lr approximately 👍 Thanks for watching my videos and keep on watching 🙏❤️

    • @helendavid2104
      @helendavid2104 Рік тому +1

      @@Mollysfoodandcraft
      I tried this method and came out well, thank you.

  • @carlosgaming6276
    @carlosgaming6276 Рік тому

    Appo grapes tanukeno

    • @Mollysfoodandcraft
      @Mollysfoodandcraft  11 місяців тому

      അതെ... നന്നായി തണുക്കണം

  • @baicyjohn3541
    @baicyjohn3541 2 роки тому +1

    Will try😍😍😍😍

  • @sandraelizabethsam8046
    @sandraelizabethsam8046 9 місяців тому

    1 litre homemade wine rate ethraya....?

  • @mrose4034
    @mrose4034 Рік тому

    Coldwater usecheythukazhukande?

  • @nancyjolly2950
    @nancyjolly2950 Рік тому +1

    ഉണക്കമുന്തിരി വൈൻ ഒന്നു പറഞ്ഞു തരാമോ

  • @pimeshpjp7057
    @pimeshpjp7057 Рік тому +1

    Good video

  • @pscgoal6332
    @pscgoal6332 2 роки тому +1

    Super ✌️

  • @vargheseeluvathingal3933
    @vargheseeluvathingal3933 Рік тому +1

    Put wheat and garam masala in the middle not on the top and also put yeast also

  • @Pradeepkv74
    @Pradeepkv74 Рік тому +2

    വിഡിയോയിൽ കണ്ട പോലെ വൈൻ ഉണ്ടാക്കി...4 ദിവസം കഴിഞ്ഞു തുറന്നു നോക്കിയപ്പോൾ വൈൻന്റെ surface' il ചെറിയ white/green/ക്രീം foam പോലെ കാണപ്പെടുന്നു... ഇത് normal ആണോ? ഞാൻ ഇത് ഒന്ന് നന്നായി മിക്സ്‌ ചെയ്ത് വീണ്ടും അടച്ചു വെച്ചിട്ടുണ്ട്...
    എന്റെ വൈൻ കേടായോ? 😞

    • @Mollysfoodandcraft
      @Mollysfoodandcraft  Рік тому

      അങ്ങനെ വരാൻ പാടില്ലാത്തതാണ്. നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങളും ഭരണിയുമൊക്കെ ജലാംശം ഉണ്ടാകാൻ പാടില്ല. വെയിലത്ത് വെച്ച് നന്നായിട്ട് ഉണക്കിയെടുത്താൽ നന്ന്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്യുകയാണെങ്കിൽ ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ല. വൈൻ ഒന്നോ രണ്ടോ വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം .

    • @lisajohn9600
      @lisajohn9600 Рік тому

      Madam... ഒരു kg മുന്തിരി ക്ക് എത്ര വെള്ളം ചേർക്കണം.. ഇതിൽ 3kg ക്ക് 1.5ltr ആണ് കണ്ടത് അത്‌ മതിയോ

    • @userAVJ
      @userAVJ Рік тому

      @@lisajohn9600 1: 1ആണ് സാധാരണയായി ചേർക്കുന്നത് 1.5 ലിറ്റർ വരെ ആകാം...വെള്ളം കൂടുമ്പോൾ വൈൻ നേർത്തു വരും....മുന്തിരി മാത്രം ഇട്ടും വൈൻ ആക്കാം....പക്ഷേ ഇറക്കാൻ കുറച്ച് കഷ്ടപ്പെടും....ടോണിക് മാതിരി ഇരികും

    • @sojimonantony7316
      @sojimonantony7316 Рік тому

      Illa

    • @SureshKumar-kh6bv
      @SureshKumar-kh6bv Рік тому

      ഞാൻ ആദ്യമായിട്ടാണ് വൈൻ ഇട്ടത്. പക്ഷെ തുറന്ന് നോക്കിയപ്പോ മുകളിലെല്ലാം വെളുത്ത പുഴു നടക്കുന്നു. എൻ്റെ വൈൻ കേടായതാണോ..

  • @merryfelix2510
    @merryfelix2510 Рік тому +1

    ഇതു അരിച്ചു മാറ്റുന്നത് കാത്തിരുന്നു കാണണം

    • @Mollysfoodandcraft
      @Mollysfoodandcraft  Рік тому

      Part 2 already uploaded 👍pls search n watch my channel 🙏❤️

  • @annietessil9127
    @annietessil9127 Рік тому

    Nicely said thanks so much

  • @ammalusunil3181
    @ammalusunil3181 Рік тому

    Super

  • @mrpavanayi2768
    @mrpavanayi2768 9 місяців тому

    ഈസ്റ്റ് ഇടില്ലേ ഇതിൽ 🙄

  • @minirajkumar5162
    @minirajkumar5162 2 роки тому

    Very nice recipe

  • @pastelvilla7724
    @pastelvilla7724 2 роки тому

    Supper 👌👌

  • @sarathchandran1599
    @sarathchandran1599 Рік тому

    സാധാരണ മുന്തിരി ആണോ?

    • @Mollysfoodandcraft
      @Mollysfoodandcraft  9 місяців тому

      Black grape is good for making wine.. Thank you for watching 🙏🙏

  • @കലഅനിൽ
    @കലഅനിൽ Рік тому

    Nice👌

  • @alujolly1231
    @alujolly1231 2 роки тому

    ട്രൈ ചെയുന്നുണ്ട്

  • @sivaprasad5502
    @sivaprasad5502 Рік тому +1

    ക്രിസ്ത്യാനി പെൺകുട്ടികൾ
    പഠിച്ചു വയ്ക്കുക.x mas ഉപകാരപെടും.

    • @Mollysfoodandcraft
      @Mollysfoodandcraft  9 місяців тому

      👍❤️

    • @sivaprasad5502
      @sivaprasad5502 9 місяців тому

      @@Mollysfoodandcraftഅടുത്ത
      ക്രിസ്മസ്സ് വരവായി.

  • @Jasir12345
    @Jasir12345 Рік тому

    ജൂസ് മുന്തിരിയാണോ?

  • @sindhugigi6042
    @sindhugigi6042 2 роки тому +1

    Very nice🥰🥰

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤❤സൂപ്പർ

  • @riyamaryvarghese5348
    @riyamaryvarghese5348 2 роки тому

    madum ഇത് മാസങ്ങൾ സൂക്ഷിക്കാൻ സാധിക്കുമോ plz rply

    • @Mollysfoodandcraft
      @Mollysfoodandcraft  2 роки тому

      Arround up to two yrs we can keep it 👍👌 Thanks fr watching 🙏♥️

  • @MarykuttyMathew-fs9jy
    @MarykuttyMathew-fs9jy 9 місяців тому

    സൂപ്പർ ❤❤❤

  • @glerysequeira9522
    @glerysequeira9522 9 місяців тому

    Very lagging video

  • @riyarobert4103
    @riyarobert4103 2 роки тому

    😍😍

  • @reejar3743
    @reejar3743 10 місяців тому

    Super wine❤❤❤

  • @lalithadas219
    @lalithadas219 Рік тому

    👌👌👌👌👌🥰🥰🥰🥰

  • @keerthanavarghese4018
    @keerthanavarghese4018 2 роки тому

    👍

  • @rifarayan5944
    @rifarayan5944 2 роки тому

    മുന്തിരി വൈൻ 👌🏻👌🏻
    R family cookings

  • @vijeshpv2679
    @vijeshpv2679 5 місяців тому

    നല്ല testy വൈൻ ആയിരുന്നു പക്ഷേ എഫക്ട് വളരെ കുറവായിരുന്നു

  • @vinodtpravinod8337
    @vinodtpravinod8337 Рік тому

    കൊള്ളാം.... സൂപ്പർ...👍👍👍👍👍

  • @shilpasanu1174
    @shilpasanu1174 Рік тому +6

    Grapes drain ചെയ്യുന്നത് എന്തിനാണെന്ന് മനസിലായില്ല

    • @Mollysfoodandcraft
      @Mollysfoodandcraft  Рік тому +3

      Grape drain ചെയ്യാതിരുന്നാൽ തിളച്ച വെള്ളത്തിൽ കിടന്ന് കൂടുതൽ വെന്തു പോകും. So we drained out it