നിങ്ങളുടെ വ്യക്തിയും 3rdപാർട്ടിയും ഇപ്പോൾ എന്താണ് situation?🧿🔮

Поділитися
Вставка
  • Опубліковано 16 вер 2024
  • 💕🔮 For Personal Readings, please
    Whatsapp # 0018049379227 (USA number)
    Follow me on Instagram : ...
    Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction #tarot #relationshipreadings #currentfeelings #lawofattraction #manifest #manifestation #newmoon #nextaction #pickacard

КОМЕНТАРІ • 136

  • @beenacbeena403
    @beenacbeena403 8 місяців тому +25

    🙏🙏🙏യൂണിവേഴ്സിന്റെ ശക്തി എനിക്ക് മനസിലാക്കി തരും. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവന് കിട്ടിയിരിക്കും ഉറപ്പു ആണ് മാഡം. ഇനി ആരെയും ചതിക്കാനുള്ള അവസരം ഉണ്ടാകരുത് 🙏🙏🙏. അത്രക്കും ഉള്ള ശിക്ഷ ദൈവം കൊടുക്കണം. കൊടുക്കുക തന്നെ ചെയ്യും 🙏🙏🙏

  • @sumeenam2592
    @sumeenam2592 8 місяців тому +15

    എന്റെ ജീവിതം എഴുതി വച്ച് വായിക്കുന്നത് പോലെ തോന്നുന്നു. എങ്ങിനെ ഇത്രയും ക്ലിയർ ആയി പറയാൻ കഴിയുന്നു 👍👍👍

    • @ajithak3194
      @ajithak3194 8 місяців тому

      Thank you 🙏🙏🙏. Thank you devine. 🙏🙏🙏🙏

  • @radhakrishnanputhillan4532
    @radhakrishnanputhillan4532 8 місяців тому +9

    മാസങ്ങളായി ഞാൻ താങ്കളുടെ റീഡിംഗ് കേൾക്കാറുണ്ട്.ആദ്യകാലങ്ങളിലെല്ലാം ഞാൻ കമൻറ് ചെയ്യാറുണ്ടായിരുന്നു.ഇപ്പോൾ ലൈക്ക് ചെയ്യാറുണ്ട്. ഒരു സഹോദരി നൽകുന്നത് പോലുള്ള ഉപദേശം വളരെ സന്തോഷം നൽകുന്നു.
    എല്ലാവരുടെയും സംതൃപ്തി ആണ് എൻെറ ലക്ഷ്യം.
    അതോടൊപ്പം എൻെറയും.
    താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️

  • @manojvk7909
    @manojvk7909 8 місяців тому +2

    എവിടെ ആണെങ്കിലും സന്തോഷമായി ഇരിക്കട്ടെ..... എപ്പഴും പ്രാർത്ഥനയിൽ ഉണ്ടാവും..... മരണം വരെ ഓർമ്മയിൽ ഉണ്ടാവും❤❤❤

  • @user-sz4mk9qd7u
    @user-sz4mk9qd7u 8 місяців тому +4

    സത്യം ആണ്, സ്വന്തം ഇഷ്ടം, സ്വന്തം കാര്യം, സ്വന്തം തീരുമാനം, എന്നേ പോലെ ഞാൻ മാത്രമേ കാണൂ, എന്നോട് സംസാരിക്കുമ്പോൾ തന്നെ ആശ്വാസം കിട്ടുന്ന കുറേ പേര് ഉണ്ട്, എന്നോട് പറഞ്ഞിട്ടും ഉണ്ട്. ആരേ യും ആക്ഷേപിക്കരുത്, അപമാനിക്കരുത്,ദ്രോഹം ചെയ്യരുത്, വേറെ ഒരാളേ കൂടെ കൂട്ടുമ്പോൾ ആർക്കും ഒരു നഷ്ടവും വരുത്താതെ പോകണം, പറഞ്ഞ വാക്ക് ഒരിക്കലും തിരിച്ചു എടുക്കാൻ പറ്റില്ല നാളെ എല്ലാവരും പോകും അത് വരേയും അവരുടെ മനസ്സ് വേദനിക്കരുത്. അവര് പറഞ്ഞ അവർക്ക് തന്നെ തിരിച്ചു അത് പോലെ കേൾക്കേണ്ടി വരും കിട്ടും.ദൈവം നല്ല ആളുകളെ ഒരിക്കലും അകറ്റില്ല മോശം ആണെങ്കിൽ അകറ്റും അങ്ങനെ ഓർത്ത് മതി ദുഃഖം വരില്ല. പണം ആണ് ആളുകൾക്ക് വേണ്ടത് സ്നേഹത്തിന് ഒരു വിലയും ഇല്ല.പിന്നെ വിധി ചിലപ്പോ കഷ്ട കാലം ഒഴിഞ്ഞു പോയി എന്ന് കരുതിയ മതി.ആരേയും തൃപ്തി പെടുത്തി ജീവിക്കാൻ കഴിയില്ല, പറയുന്നവര് അവരുടെ വാ കൊണ്ട് പലതും പറയും മൈൻഡ് ചെയ്യണ്ട. അവര് പോയത് നല്ലത് എന്ന് കരുതുക.സൈബർ ക്രൈം വരെ ചെയ്യുന്നവരെ കൂടെ കൂട്ടുന്നത് എന്തിനാ.തിരിച്ചു ഒരുകാലത്തും വരണ്ട. കിട്ടിയത് കൊണ്ട് ജീവിക്കട്ടെ.ദൈവം മാത്രം മതി. ആ ഒരാള് മാത്രം അറിഞ്ഞ മതി മനസ്സ്.ജനിച്ചപ്പോ ഒന്നും കൊണ്ട് വന്നില്ല പോകുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല, ആറ് അടി മണ്ണ് മാത്രം മതി. ആരേയും ചതി ക്കാതെ, പിടിച്ചു എടുത്തും ഒന്നും ജീവിക്കണ്ട ഉള്ളത് മാത്രം മതി.സ്നേഹത്തിൻ്റെ വില അറിയുന്നവർ ആരേയും തള്ളി കളയില്ല അകറ്റില്ല.നന്മ ചെയ്യ്ത നല്ലത് കിട്ടും അല്ലെങ്കിൽ പണി മേ ടിക്കും.

  • @UmeshkumarUmesh-zw2wn
    @UmeshkumarUmesh-zw2wn 8 місяців тому +5

    വ്യക്തി ഗത റെഡിങ്ങ് കിട്ടാൻ എന്താ ചെയ്യണ്ട, അത്രക് മാനസിക തകർച്ചയിൽ ആണ് 🙏🏽

  • @Vinitha248
    @Vinitha248 8 місяців тому +16

    ഇനി തിരികെ വരേണ്ട 😡

  • @radhikapallavi3058
    @radhikapallavi3058 8 місяців тому

    എന്റെ ജീവിതം അതുപോലെ പറഞ്ഞത് കണക്ക് എനിക്ക് തോന്നുന്നു ഒരുപാട് നന്ദിയുണ്ട് മാഡം

  • @nandananandu8895
    @nandananandu8895 8 місяців тому +1

    എന്റെ പേര്സൺ തിരിച്ചു വരണ്ട, അയാൾക്ക് തിരിച്ചറിവു കിട്ടിയാൽ മതി. സ്വന്തം തെറ്റുകൾ മറ്റാരും പറയാതെതന്നെ സ്വയം തിരിച്ചറിയാൻ കഴിഞ്ഞാൽ മതി. ഞാൻ ഇനി സ്വന്തം കാര്യം നോക്കി മുന്നോട്ടു പോകുവാണ്‌. എന്റെ ലൈഫ് ൽ ഒരു തടസമായി വരാതിരുന്നാൽ മതി. എന്റെ വീട്ടുകാർ കല്യാണം നോക്കുന്നു, അതിൽ ഞാനും വീട്ടുകാരും വാക്കുകൊടുത്തിട്ടു പിന്നീട് അയാൾ എന്നെ വേണമെന്നും പറഞ്ഞു വരാതിരുന്നാൽ മതി. 🙏 ദൈവമേ എനിക്ക് നല്ലത് എന്താണോ അതു എനിക്ക് തരണേ. എല്ലാം ഞാൻ ദൈവത്തിനു വിട്ടുകൊടുക്കുന്നു. വിധി പോലെ വരട്ടെ. സന്തോഷവും സമാധാനവ്യമുള്ള ഒരു ദാമ്പത്യ ജീവിതം തരണേ ഭഗവാനെ 🙏
    Thank you universe🙏
    Thank you Angele🙏
    Thank you god🙏
    Thank you divine 🙏
    Thank you mam🙏

  • @ReenapReena
    @ReenapReena 20 днів тому

    Allam 100%sathiyamanu 3partti വേറെ ഒരാളുടെ ഭാര്യ ആണ് അവൾക്കു ഒരു കുട്ടി ഉണ്ട് ഇപ്പൊ എന്നെ ഫുൾ ബ്ലോക്ക്‌ ആക്കി അവളുടെ കൂടെ പോയി ഞാനും എന്റെ പേഴ്സൺ 5വർഷം സ്നേഹിച്ചു ഇപ്പൊ എന്നെ വേദനിപ്പിക്കുന്നു എന്റെ വിഷമം universe കാണുന്നുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു thank you universe thank you mam thank you Angeles

  • @miniasminiasappus9658
    @miniasminiasappus9658 8 місяців тому

    യൂണിവേഴ്സും എന്റെ ഭഗവാനു o എല്ലാം നന്നായിവരുത്തി തരും എനിക്ക്❤❤❤

  • @jishawilliams3275
    @jishawilliams3275 8 місяців тому +1

    Correct reading aanu.... Vilikkarilla, anneshikkarilla...... Avide pettupoi 😂 avarkku vendi paniyedunnunnu. Freedom ella...pediyanu avare.... Ullil karayunnundaakum... Aarum kaanathe. Kaaranam njan kodutha sneham sathyam ullathanu ❤️❤️❤️. Thank u mam

  • @venugopaltnpvenu7451
    @venugopaltnpvenu7451 3 місяці тому

    താങ്ക്യൂ മാം യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈസ്

  • @sreelathasasi9735
    @sreelathasasi9735 8 місяців тому

    തേർഡ് പാർട്ടി യുടെ വാക്ക് കേട്ട് എന്നെ വിശ്വസിക്കുകയോ മനസിലാക്കുകയോ ചെയ്യാതെ വഴക്കുണ്ടാക്കി ഒരുപാട് മോശം വാക്കുകൾ പറഞ്ഞു ഫോൺ ബ്ലോക്ക്‌ ആക്കി. ഇപ്പോൾ രണ്ടു ദിവസമായി.തേർഡ് പാർട്ടിയെ വിട്ട് തിരിച്ചു വരണം എന്ന് മാത്രമാണ് പ്രാർത്ഥന. ഞാൻ അനുഭവിച്ച വിഷമം എന്തുമാത്രമാണെന്ന് തേർഡ് പാർട്ടിയും മനസിലാക്കണം.മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. 🙏🙏🙏

  • @JayasreeM-l6i
    @JayasreeM-l6i 8 місяців тому

    എനിക്ക് ഒത്തിരി ഇഷ്ട്ടം മാണ് ദൈവം അവനെ കാക്കണം 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @kumarjeneesh8066
    @kumarjeneesh8066 8 місяців тому +1

    Thank you Universe 🙏 ennalum okke manasilakki oru sorry parayanam maam athre agrahamullu.Enthoke paranjalum njan kodutha snehamonnum ethu queen or king vannalum avarkku kittilla.nannayirikatte 🙏🙏🙏paranjupattichathinum thallithakarthathinum kayyum kanakkumilla.Universe enne kaividilla.. njan forgiveness prayer cheyyanund nannayirikatte ❤thank you Universe 🙏🙏🌸❤️

  • @vineethashibu6696
    @vineethashibu6696 8 місяців тому

    🙏🏻🙏🏻🙏🏻 100% currect . ഏട്ടന്റെ നെഞ്ചിൽ ഞാനുണ്ട്. പക്ഷേ ആ സ്നേഹം എനിക്ക് തരാൻ കുറേ കടമ്പകൾ കടക്കണം.. ഒരു family ഉണ്ട് ഏട്ടന് but അവിടെ പ്രശ്നങ്ങൾ ഉണ്ട്. ഒരിക്കലും കുറ്റപ്പെടിത്തില്ല ഞാൻ ഏട്ടന്റെ സാഹചര്യം അതായതുകൊണ്ട്. ഇടക്കൊക്കെ ആണേലും കാണാനും സംസാരിക്കാനും കഴിയുന്നുണ്ട്. ❣️❣️❣️❣️❣️അപ്പോൾ എനിക്ക് തരുന്ന ആ സ്നേഹം അതിനു ഒരു കടലോളം ആഴം ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 . Thankyou univers 🙏🏻🙏🏻🙏🏻. Thankyou mam🙏🏻🙏🏻🙏🏻

  • @juliemathew548
    @juliemathew548 8 місяців тому

    എനിക്ക് ഒരു സമാധാനം ആണ് വേണം മാം ഇന്ന് ആയിരുന്നു മാഷിന്റെ വിവാഹം എന്റെ അല്ലതെ ആയനശിക്കപ്പെടദിവസം .

  • @shahibabu5043
    @shahibabu5043 8 місяців тому +2

    Thank you universe🙏 thank you God 🙏 thank you divine 🙏 thank you angel 🙏 thank you mam 🙏❤️❤️❤️❤️❤️❤️❤️I claim this reading positively..❤️❤️🙏🙏

    • @meenasubash2294
      @meenasubash2294 8 місяців тому

      Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤🙏🙏❤️ Thankyou Devine 🎉🙏🙏❤️👍👍

  • @UnnithazhavaUnnithazhava-dd2rv
    @UnnithazhavaUnnithazhava-dd2rv 8 місяців тому

    Ayyo avarudey vivaham kazinju yours happy jeourny happy family and happy life

  • @francis.kourianjose2067
    @francis.kourianjose2067 8 місяців тому

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @rlyasklm9416
    @rlyasklm9416 Місяць тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏

  • @jyothimolbs8185
    @jyothimolbs8185 8 місяців тому +1

    I strongly claim and accept this positive energy thank you thank you thank you universe ❤❤❤❤🎉

  • @maneenamani-rg3ez
    @maneenamani-rg3ez 8 місяців тому

    Mem.. എല്ലാം സത്യം ആണ്... Thanku യൂണിവേഴ്സ്... 🙏🙏

  • @sree33377
    @sree33377 8 місяців тому +2

    Thank you universe ❤️🌈.
    I strongly claim it positive energy❤️ss❤️✨🌈
    Thank You angels❤️🙏🌈.
    I strongly claim it wedding❤️ss❤️✨🌈
    I strongly claim it miracles❤️ss❤️🌈🌈
    I strongly claim it phone call❤️ss❤️🌈🌈❤️
    I strongly claim it good news❤️ss❤️🌈🌈💞💞
    എന്റെ person marrid അല്ല ചേച്ചി

  • @kmuraleedharan9623
    @kmuraleedharan9623 8 місяців тому +1

    The reading stands so close to me.

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 8 місяців тому

    Thanks univers. Thanks God. Thanks angels. Thank you reader. Praying for success all our feelings.

  • @tharahimesh8295
    @tharahimesh8295 8 місяців тому

    Correct ആണ് മാം പറഞ്ഞത്.ട്ടോ

  • @bilnabalakrishnan2993
    @bilnabalakrishnan2993 8 місяців тому

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifeilnnunm third party situvation ethreyum pettannu maranne bhagavane 🙏enne mansilaki thirichu varanne bhagavane 🙏💯%correct reading anu 💖I strongly clam with my person permanent reunion and marriage ethreyum pettannu nadakkane bhagavane 🙏🙏🙏🙏🙏💖💖💖

  • @sunithanr
    @sunithanr 8 місяців тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼താങ്ക് യൂ കറക്റ്റ് ആണ് 100 persantage❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്റെ ഭഗവാൻ എന്നോട് samsarichu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥲

  • @geethanair1045
    @geethanair1045 8 місяців тому

    Thank you universe ❤
    Thank you Divine ❤
    Thank you so much for beautiful reading ❤
    Yess separation is for personal growth ❤
    Now i realised ❤..through self love, meditation, gratitude, 7 chakra meditation, affirmation ❤

  • @sujithsuji1413
    @sujithsuji1413 8 місяців тому

    Thank you maam🙏🙏🙏
    Njaan ariyaan agrakhicha kaariyangal aanu maam innu ee reading vazhi eanikku manasilakki thannath.. Universe shskthi ullathanu. Eaniku ariyenda njaan ariyaan vazhiyillathe nilkunna samayath eante munnil njaan ariyendath maam aayi kanichu thannu.. Thank you thank you thank you🙏🙏🙏
    Aalude karma kazhiyumbol eante snekham manasilakki eannilekku varumennu njaan vishwasikunnu🙏🙏
    Thank you universe 🙏🙏🙏
    Thank you god🙏🙏🙏
    Thank you angles 🙏🙏🙏

  • @anjuashwin4775
    @anjuashwin4775 8 місяців тому +1

    I strongly believe and claim this energy ❤

  • @shylajashyla1419
    @shylajashyla1419 8 місяців тому

    പറഞ്ഞതത്രയും 100%ശരിയാണ്.

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 місяців тому

    Thankyou unniverse ❤ Thankyou angels ❤ Thankyou god ❤ Thankyou Divine ❤ Thankyou chechi❤

  • @reshmanv5902
    @reshmanv5902 8 місяців тому

    My life all words are true thank you mam thank you universe

  • @sinisanal-xd2wv
    @sinisanal-xd2wv 23 дні тому

    Thank u universe♥️♥️♥️🙏🙏thank u divine♥️♥️🙏🙏 thank u chechi♥️♥️🙏🙏

  • @Shijil-eh5od
    @Shijil-eh5od 8 місяців тому

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤️

  • @VIPINAMBILI-ji6qh
    @VIPINAMBILI-ji6qh 8 місяців тому

    കറക്റ്റ് ആയിട്ടു പറഞ്ഞു. താങ്ക് യൂ യൂണിവേഴ്സ് 🙏🏿🙏🏿🙏🏿🙏🏿

  • @resmilatheesh6279
    @resmilatheesh6279 8 місяців тому +1

    Thank you universe🙏thank you angels🙏thank you god 🙏

  • @devadas-fo7gy
    @devadas-fo7gy 8 місяців тому

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu Njan Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA pollay, PARANUNNAPOLLAY Nian Self Love lum Free Space LUMANNU Thank you mam

  • @SaijuAswathy
    @SaijuAswathy 8 місяців тому +1

    thankyou യൂണിഴ്സ് godgodgod

  • @RaniRani-xt9rg
    @RaniRani-xt9rg 8 місяців тому

    Thankyou mam, 🙏♥️🥰♥️♥️, thankyou ente al, ♥️♥️🥰♥️🙏 thankyou univers 🙏🥰🥰♥️🙏, thankyou god 🙏🙏🥰😘🥰♥️🙏🙏. Ellam nallathe varu 🙏♥️🥰♥️🙏. Onnum psrayilla. ♥️🥰♥️

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy 6 місяців тому

    Very very correct anumam thank you universe

  • @devavp6606
    @devavp6606 8 місяців тому +1

    thanku mam🙏
    thanku universe❤

  • @aswathyachu386
    @aswathyachu386 8 місяців тому

    I claim good and healthy family life ❤ with my ex

  • @udayanair5819
    @udayanair5819 8 місяців тому

    True reading മാഡം thank you💖🌹❤️

  • @AthiAthi-c4d
    @AthiAthi-c4d 8 місяців тому

    Thank you❤🌹🙏 universe🌌 🙏🌹divine🙏 angels🙏 thank you for your reading mam🙏🙏👌 om nama shivaya🙏🙏

  • @vineeshchandranchandran1872
    @vineeshchandranchandran1872 8 місяців тому

    Claim positive energy thank you universe thank you GOD 😊

  • @meowmeow412
    @meowmeow412 8 місяців тому

    Thank you universe and Claim this energy strongly 🙏

  • @sreepournami
    @sreepournami 8 місяців тому

    3rd party അമ്മ അനിയത്തി😢. But i trust universe. ഞങ്ങൾ no contact alla. പക്ഷെ ok ok mode ആണ്. Thanks to universe❤

  • @rekhashaijushaiju9987
    @rekhashaijushaiju9987 8 місяців тому

    Thank you universe. I claim the positive energy

  • @jayasivani5835
    @jayasivani5835 8 місяців тому

    Maam എന്റെ husbant ആണ് ഞങ്ങൾ സെക്കന്റ് മാരേജ് ആണ് ഇപ്പൊ ആൾ ആളുടെ veetil അമ്മയോടൊപ്പം ആണ് എന്നെക്കുറിച്ചു നുണകൾ പറഞ്ഞു അമ്മയെ തെറ്റ് ധരിപ്പിച്ചിരിക്കുകയാണ് 😊

  • @user-sb9do7pn7y
    @user-sb9do7pn7y 8 місяців тому

    സത്യം ❤ചേച്ചി...😔എന്റെ ജീവിതം...😢

  • @jithinjacob2201
    @jithinjacob2201 8 місяців тому

    Thank you Universe 🙏🙏🙏 Thank you God for the blessings 🙏🙏🙏

  • @user-ol4cg2ph6p
    @user-ol4cg2ph6p 8 місяців тому

    Thank you universe thank you Angel thank you madam😊

  • @rajuvs2683
    @rajuvs2683 8 місяців тому

    I strongly believe the positive reading I claim reunion with my julie thanks divine thanks ma'am ❤❤😂

  • @Manu-ox4ii
    @Manu-ox4ii 8 місяців тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️🌹🌹❤️❤️

  • @bindurajeev3186
    @bindurajeev3186 8 місяців тому

    I claimed this positive energy thankyou so much mam

  • @rasheedafakrudeen9783
    @rasheedafakrudeen9783 8 місяців тому

    True reading👍👍❤️

  • @lathikaklathi5660
    @lathikaklathi5660 8 місяців тому

    നന്ദി❤❤❤❤❤

  • @shalujestin9933
    @shalujestin9933 8 місяців тому

    Thank you God❤
    Thank you universe ❤

  • @aswathyachu386
    @aswathyachu386 8 місяців тому

    Thank you Universe and angels and thank you very much mam 🙏

  • @Nimu8182
    @Nimu8182 8 місяців тому +1

    3rd aranu enthanu ennu read cheyamo mam ...motham confusion ..thank you universe ❤thank you mam ..love you my person 💕

    • @kumarjeneesh8066
      @kumarjeneesh8066 8 місяців тому +1

      3rd party aarano avarude koode ipol ullath avar or any situation like job money family angane ellam..aarano viewer avaranu 1st person ❤.ithu maam thanne paranjuthannathanutto🙏

  • @aswathyachu386
    @aswathyachu386 8 місяців тому

    I am grateful for all the blessings

  • @MubishiraMubi-f8h
    @MubishiraMubi-f8h 8 місяців тому

    Istrongly claim this positive energy
    Thankyou universe❤️

  • @hrmalu
    @hrmalu 8 місяців тому

    I strongly claim the positive energy

  • @shajikr-xt8ei
    @shajikr-xt8ei 8 місяців тому

    Thank you universe thank you mam

  • @abhilashnalukandathil7710
    @abhilashnalukandathil7710 8 місяців тому +1

    Good morning, mam.

  • @srujishamahesh9465
    @srujishamahesh9465 8 місяців тому

    Thank you universe🙏

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 8 місяців тому

    Thank you so much divine ❤️🙏🌈🌈🌈

  • @SreehariSree-ez7cl
    @SreehariSree-ez7cl 8 місяців тому

    Thanku univers

  • @priyatheertha6772
    @priyatheertha6772 8 місяців тому

    Good reading mam❤thank you mam❤thanks unuverse❤thanks god 🙏🙏🙏🙏🙏❤️👍🙏🙏❤️❤️👍

  • @ashis_a2s
    @ashis_a2s 8 місяців тому

    ❤❤💯💯💯💯💯❤❤🙏🙏 Thanks Universe 🙏 thanks God 🙏 thanks Mam 🙏 I strongly believe this positive reading 🙏🙏 thanks again ❤❤

  • @sajeshbalan2787
    @sajeshbalan2787 8 місяців тому

    Nada ente prathanakal kelkaname

  • @aswathyachu386
    @aswathyachu386 8 місяців тому

    Thank you

  • @akhilaammuzz9839
    @akhilaammuzz9839 8 місяців тому

    Thank you universe and i trust you

  • @bindusunil3134
    @bindusunil3134 8 місяців тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️

  • @aswathyachu386
    @aswathyachu386 8 місяців тому

    Merry Christmas mam

  • @user-kt7qt3vt3i
    @user-kt7qt3vt3i 6 місяців тому

    Thankyou

  • @aswathyachu386
    @aswathyachu386 8 місяців тому

    Pray for us mam

  • @venugopaltnpvenu7451
    @venugopaltnpvenu7451 3 місяці тому

    കൊടുത്തിട്ടും കൊടുത്തിട്ടും ഇങ്ങനെയൊക്കെ കൊടുത്തിട്ടും ആ വ്യക്ക് തിയെന്താണ് ഇങ്ങനെ ഇങ്ങനെയൊക്കെ സേനനം കൊടുത്തിട്ടും ഒന്നും കാണാതെ പോക്കന്നത് എന്ന കൊണ്ടിണ്

  • @radhamania9079
    @radhamania9079 5 місяців тому

    3rd party avasanikumo ee varsham thank universe

  • @jishav3326
    @jishav3326 8 місяців тому

    സത്യം 100% ❤❤🙏🙏👍👍🦋🦋🌈🌈🌈

  • @mikhayel7777
    @mikhayel7777 8 місяців тому

    Thankyou❤❤❤

  • @remanym3964
    @remanym3964 8 місяців тому

    Thank u universe🙏Thank u ma'm🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 місяців тому

    Thanks univers 🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 8 місяців тому

    Thenkyou divin 🙏thenkyou universe 🙏

  • @juliemathew548
    @juliemathew548 8 місяців тому

    എന്റെ മാം എനിക്ക് വേണ്ടി ആയിരുന്നോ ഇന്നത്തെ റിഡിംങ്ങ്😢😢😢

  • @sonisoniarun1093
    @sonisoniarun1093 8 місяців тому

    100% resonate mam❤️🙏

  • @user-fs8gn3em1o
    @user-fs8gn3em1o 8 місяців тому

    Nallafrendayirunnu

  • @remamenon4432
    @remamenon4432 8 місяців тому

    Thank u devine

  • @mohanpmurugan2897
    @mohanpmurugan2897 8 місяців тому

    100% true....

  • @mums-so2dj
    @mums-so2dj 8 місяців тому

    Tx❤😊

  • @AditiRajesh-z3k
    @AditiRajesh-z3k 8 місяців тому

    Thank you univers❤❤❤

  • @TRENDING_707
    @TRENDING_707 8 місяців тому

    Thank you univeese
    ❤❤❤❤

  • @Dhanya80
    @Dhanya80 8 місяців тому

    Thank u universe 💛

  • @remamenon4432
    @remamenon4432 8 місяців тому

    Thank universe

  • @user-fs8gn3em1o
    @user-fs8gn3em1o 8 місяців тому

    Orupaduistanu❤❤❤❤❤mam

  • @ShiniSelvan
    @ShiniSelvan 8 місяців тому

    Thanku univwrse 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️