തേർഡ് പാർട്ടി യോടുള്ള true feelings ❤️‍🔥❤️‍🔥 അവർ എന്താണ് മറയ്ക്കുന്നത്??? tarotreading ❤️‍🔥😇🧿

Поділитися
Вставка
  • Опубліковано 21 жов 2024
  • #malayalam #tarotreading
    #timelessreading
    #trending
    #malayalam
    #malayalam
    #trending
    #timelessreading

КОМЕНТАРІ • 222

  • @pushpak3244
    @pushpak3244 10 місяців тому +9

    അയാളും തേർഡ് പാർട്ടിയും തമ്മിൽ ഭയങ്കര മായി വഴക്കിട്ടു തല്ലിപിരിയുന്നത് കാണാൻ ദൈവം എനിക്കൊരു അവസാനം തരാറും ഉറപ്പ് 😭😭😭🙏🙏

  • @sheebakv4314
    @sheebakv4314 10 місяців тому +10

    എല്ലാവരെയും മഹാദേവൻ കാത്തുരക്ഷിക്കട്ടെ ഭഗവാൻ എന്നും കൂടെയുണ്ടാകും മാഡം പറഞ്ഞതിനനുസരിച്ച് പ്രാർത്ഥനയോടുകൂടി നീങ്ങുക മഹാദേവൻ കാത്തു രക്ഷിക്കും ഞാൻ ഉറപ്പു തരുന്നു തീർച്ചയായും കാത്തു രക്ഷിക്കും മഹാദേവൻ മാടത്തോട് ഒരുപാട് നന്ദിയുണ്ട് 👌👌👌👌👌👌👌👌👌👌👌❤❤🥰🥰😍😍😘😘💪💪💪

  • @resmykr-mp2ui
    @resmykr-mp2ui 10 місяців тому +4

    മാം മനസിന് സന്തോഷം നൽകുന്ന നല്ല റീഡിംഗ്.. ഇതിൽ പറഞ്ഞ് കാര്യം പോലെ നടക്കാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു....🙏🙏🙏🙏

  • @kanju4408
    @kanju4408 10 місяців тому +6

    രാവിലത്തെ റീഡിങ് പറഞ്ഞപോലെ ഇന്നത്തെ ദിവസമേ ശരിയല്ലായിരുന്നു രാവിലെ എഴുന്നേറ്റപ്പോൾ തന്നെ എന്തോ ഭയങ്കര വിഷമം എന്താണെന്ന് അറിയില്ല കുറെ കരഞ്ഞു എന്നാലും മനസ്സിന് ഒരു ഭാരം പോലെ ചേച്ചി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏💞💞🌈🌈🙏🙏

  • @ShibiVinod-c5s
    @ShibiVinod-c5s 10 місяців тому +8

    കള്ളം പറഞ്ഞു പോയതാ കുറച്ചു അനുഭവിക്കട്ടെ, thank you universe🙏🙏🙏thank you mam❤❤❤

  • @vydielectra
    @vydielectra 10 місяців тому +7

    ഞാൻ എന്തേലും ചെയ്താൽ ഇന്ന് അവർ ഭൂമിയിൽ ഉണ്ടാവില്ലാരുന്നു, അനുഭവിക്കട്ടെ, ഞാൻ ഇതു വരെ ശപിച്ചട്ടില്ല, ദൈവം കാണട്ടെ, നല്ലത് മാത്രം സംഭവിക്കട്ടെ, എന്റെ ഒരു 15 വർഷം പുറകോട്ട് എറിഞ്ഞു.🙏🙏കറക്റ്റ് റീഡിംഗ് mam.🙏🙏നന്ദി 🙏❤❤❤❤❤

  • @BindhuMV-y7b
    @BindhuMV-y7b 10 місяців тому

    ചേച്ചി പറയുന്നത് പോലെ എല്ലാം എനിക്ക് സംഭവിക്കുന്നുണ്ട് 👍

  • @rajithaanimon8347
    @rajithaanimon8347 8 місяців тому

    ഇതെല്ലാം സത്യമാകാനാണ് സാധ്യത അങ്ങനൊരു വ്യക്തിയാണ് തേർഡ് പാർട്ടി... സൂചന കൊടുത്തതാണ് അനുഭവിക്കട്ടെ എന്നിട്ട് എല്ലാം മനസിലാക്കി തിരിച്ചുവരട്ടെ.. Thank you Universe 🙏❤❤❤

  • @shobanabenjamin7459
    @shobanabenjamin7459 10 місяців тому

    ചേച്ചി പറഞ്ഞതെല്ലാം വളരെയേറെ സത്യം തന്നെ ഒരു വാക്ക് പോലും തെറ്റ് ഇല്ല എല്ലാം സത്യം

  • @RincySaju-sf8ge
    @RincySaju-sf8ge 10 місяців тому +2

    ഇന്ന് വന്നു മക്കളെ കണ്ടു പോയി thank you universe thank you chechi 🫂👍🏽

  • @DivyaDilsha
    @DivyaDilsha 10 місяців тому

    Reading pakka perfect ആയതു കൊണ്ട്എല്ലാവരും സപ്പോർട്ട് ചെയ്യുന്നത് അർഹത ക്കുള്ള അംഗീകാരം orunal thedivarum എന്നുപറയുന്നപോലെ കേൾക്കുന്ന ഞങ്ങൾ ക്കും സന്തോഷം

  • @deepakannan974
    @deepakannan974 10 місяців тому

    ഇത് ശരിക്കും എന്റെ കാര്യത്തിൽ സത്യം ആണ്...

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 місяців тому +1

    ശരിയാണ് യൂണിവേഴ്സ്,,, താങ്ക്‌യൂ 🙏🙏🙏❤️🎉🌹

  • @sumasatheesh6780
    @sumasatheesh6780 10 місяців тому +3

    കളഞ്ഞിട്ട് വരും തിരിച്ച് വരും ഉറപ്പ് ❤

  • @jayeshjay6016
    @jayeshjay6016 10 місяців тому +1

    സത്യത്തിന് വിലയില്ല അതാണ് ഇന്നത്തെ ലോകം എല്ലാം ഒരു പാഠം പോയത് പോകട്ടെ നമ്മൾ ആരെയും trap ആക്കിട്ടില്ല ദൈവം ഉണ്ടല്ലോ മുകളിൽ നീതി നടപ്പിൽ ആക്കട്ടെ ശംഭോ മഹാദേവ ....

  • @AnuV-h1g
    @AnuV-h1g Місяць тому

    എല്ലാം വളരെ സത്യമാണ് മാം ♥️🥰

  • @Thetruth76967
    @Thetruth76967 10 місяців тому +6

    Thank you divine ❤🙏
    Thank you universe ❤️🙏
    Thank you angels❤️🙏
    Thank you mam❤❤️

  • @amjithatlana6321
    @amjithatlana6321 10 місяців тому

    100%സത്യം ആണ് ഞാൻ എന്നും സത്യം നീലനിർത്തി സ്നേഹിക്കുന്നുണ്ട് ഇപോഴും അത്‌ അദ്ദേഹം മനസ്സിൽ ആക്കിയാൽ നല്ലത് ആണ്

  • @bindhusaradha6509
    @bindhusaradha6509 10 місяців тому +2

    Cricketan mam Pragath ❤❤Thank you mam ❤Thank you univers ❤❤❤❤

  • @SheelaGomathy
    @SheelaGomathy 10 місяців тому +2

    Madam reading very correct❤️👍
    Thank you divine
    Thank you universe
    Thank you angels
    Thank you God

  • @sheejasarath5894
    @sheejasarath5894 10 місяців тому +2

    ചേച്ചി ഞാൻ ആഗ്രഹിച്ച റീഡിങ്
    എനിക്ക് ഭയങ്കര സങ്കടമായിരുന്നു ഇന്ന് ചേച്ചിയുടെ റീഡിങ്ങിനായി എപ്പഴെ നോക്കിയിരിക്കുവായിരുന്നു

  • @RiyaslathifRiyas-ol9ol
    @RiyaslathifRiyas-ol9ol 10 місяців тому

    ഗുഡ് റീഡിങ്, thanks chechi ഇനിയും നല്ല റെഡിങ്ങുകൾ വരട്ടെ

  • @mammachantodays51
    @mammachantodays51 10 місяців тому

    Chechiii seriyaa.....epol ...natil .....udu.....one week aluuu purathakku pokkumm...... thanks chehii.god bless you

  • @shimaykrishnashimay8851
    @shimaykrishnashimay8851 10 місяців тому

    ❣️chechi..ee..reading .......full. enik resonetedanu...1vakkilo...pravruthiyilo ellam....correcttanu .....thank..universe...thank..blessengs..🙏🏻🙏🏻🙏🏻

  • @vijayakumarprabhu7524
    @vijayakumarprabhu7524 10 місяців тому +1

    Thank you madom for your valuable prediction

  • @MeghaMalhaar369
    @MeghaMalhaar369 10 місяців тому

    3rd party with black magic .. sahikinilla..Ellam avasanipichu nalloru permanent reunion universe tharanam ennu aagrahikkyunnu❤

  • @Rjn989
    @Rjn989 10 місяців тому

    Madam. Reading.very correct thank you universe

  • @user-yz1oy4fs1c
    @user-yz1oy4fs1c 10 місяців тому +20

    ബ്ലോക്ക് മാറ്റി മനസ്സ് തുറന്നു സംസാരിച്ച തീരും അതിനാണ് ഇത്രയും കലിപ്പ്

  • @user-dw7zo4iq1m
    @user-dw7zo4iq1m 10 місяців тому

    Mam free reading ഒന്നും ഇല്ലെങ്കിലും റീഡിംഗ്‌ എല്ലാം correct ആയി feel ചെയ്യുന്നു thanku

  • @UshaSanthosh-y5f
    @UshaSanthosh-y5f 10 місяців тому

    Correct reading thank you madam

  • @rainbow9963
    @rainbow9963 10 місяців тому

    Athyam തന്നെ മാമിന് നന്ദി പറയട്ടെ നന്ദി. നന്ദി. നന്ദി. മാമിന്റെ റീഡിങ്ങിൽ പോസിറ്റീവ് മാത്രം ഞാൻ എടുക്കുന്നു അതെല്ലാം സംഭവിക്കുകയും ചെയ്യുന്നു നെഗറ്റീവ് ആണെങ്കിൽ പോലും അത് പോസിറ്റീവ് ആയി എടുക്കാൻ സാധിക്കുന്നു എനിക്ക് അതിന് മാത്രം പവർ ഉണ്ട് മാമിന്റെ റീഡിങ്ങിനും ശബ്ദത്തിനും ❤❤❤

  • @AradhyaPrasanna
    @AradhyaPrasanna 10 місяців тому +1

    Mahadeva. Chechi. കാത്തുരക്ഷിക്കുm

  • @bijukottiyam1897
    @bijukottiyam1897 10 місяців тому

    Mam.. Correct aanu Reading 🙏🙏🙏🙏

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 10 місяців тому +1


    Thank you mam...
    100% true reading
    Mam epolum ente manasu pole aanu reading edukkunnathu innu 3 rd party ye kurichu orthu tnsn ayi prarthichu phn eduthapola e vedio vanne...
    Thank you mam...God bless you...

  • @AROKI2
    @AROKI2 10 місяців тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച് സൂപ്പർ റീഡിങ്🙏 എനിക്ക് തോന്നിപ്പോയി പാർസണൽ റീഡിങ് ആണ് എന്റേതെന്ന്

  • @sajinimathew4030
    @sajinimathew4030 10 місяців тому +2

    Thank u universe 🙏❤
    Thank u God 🙏❤
    Thank u mam 🙏❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 10 місяців тому +1

    Correct 💯 reading ❤ thankyou unniverse ❤❤❤ thankyou angels ❤❤ thankyou god ❤❤❤

  • @sathiajayakumar2562
    @sathiajayakumar2562 10 місяців тому +1

    Thankyou universe🙏🙏🙏❤❤❤
    Thankyou divine 🙏🙏🙏❤❤❤
    Thankyou angle🙏🙏🙏❤❤❤
    Thankyou mam 🙏🙏🙏🥰🥰🥰

  • @nirmalapc7182
    @nirmalapc7182 10 місяців тому +1

    Thanks more something really

  • @anushacm3751
    @anushacm3751 10 місяців тому

    Reading correct anu ente karyathil eppozhum sathyamanu

  • @AnumolSamuel
    @AnumolSamuel 10 місяців тому +1

    ചേച്ചി പറയുന്നത് correct ആണ്‌ എന്റെ ആളുടെ third party ഇങ്ങനത്തെ sobavam ആണ്‌ ഇയാൾ ശരിക്കും pettapileyannennu തോന്നുന്നു ഇപ്പോൾ bayagara eshora വിശ്വാസിയാണ്. But ചേച്ചി ഇയാളെ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിക്കുമോ 😢ayalku ഒന്നും സംഭവിക്കാതെ തിരിച്ചു വന്നാൽ മതിയായിരുന്നു. അതാണ്‌ എന്റെ പ്രാർത്ഥന daivathodu ഞാൻ prathikunnathum അതാണ്‌ എന്ത് ആയാലും എന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലെ 😢😢

  • @monspathanamthitta
    @monspathanamthitta 10 місяців тому +1

    Thank you Divine 🙏

  • @lalithakumaripk7390
    @lalithakumaripk7390 10 місяців тому +2

    മാം പറഞ്ഞതെല്ലാം സത്യം കേട്ടതെല്ലാം സത്യം അവളിൽ അയാൾ കീഴ്പ്പെട്ടു മാം. ഞാൻ എല്ലാ രീതിയിലും പറഞ്ഞുകൊടുത്തതാണ് അങ്ങേരു കേൾക്കാൻ കൂട്ടാക്കിയില്ല 😄😄അതെ പുറത്തു പറയാൻ പറ്റുന്നില്ല 👍👍അങ്ങനെ തന്നെ വേണം അവൾ അവനിട്ടു താങ്ങും അവൻ ചെന്നു മേടിച്ചതാണ് 👍👍👍👍👺👺👺🤢🤢🤢🤢🤢🤢🤝🤝🤝🙏🏽🙏🏽🙏🏽👋👋👋ബായ് മാം

  • @thusharathushu4
    @thusharathushu4 10 місяців тому +2

    Thank you universe,Thank you God

  • @SheebaNoushad-r1q
    @SheebaNoushad-r1q 10 місяців тому

    Very.true.mam.thankku.god.thanks.angle.thanks.universe.

  • @sakunthalar3743
    @sakunthalar3743 10 місяців тому

    100% corect Thankyou unives

  • @chippysreedevi850
    @chippysreedevi850 10 місяців тому

    Thank you universe🙏🙏🙏🙏
    Thank you god🙏🙏🙏🙏
    Thank you mam🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thank you divine🙏🙏🙏🙏

  • @sree33377
    @sree33377 10 місяців тому +5

    Thank You Universe 💛✨❤️🌈🙏Thank You Angels💛✨❤️🌈🙏Thank You Divine💛✨❤️🌈🙏Thank You Almighty💛✨❤️🌈🙏Thank You So Mchu ചേച്ചി 💛✨❤️🌈🙏
    I strongly Claim it positive energy💛✨❤️🌈🙏
    I strongly claim it Good News💛✨❤️🌈🙏
    I strongly claim it phone call💛✨❤️🌈🙏
    I strongly claim it Miracle💛✨❤️🌈🙏.
    I strongly claim it Third party Ending pls Universe 🙏

  • @ArunKumar-px2fe
    @ArunKumar-px2fe 10 місяців тому

    Chechi പറഞ്ഞത് seriyanu എല്ലാം clear ആവട്ടെ

  • @AradhyaPrasanna
    @AradhyaPrasanna 10 місяців тому

    Sathyam. Yes. Chechi

  • @ManjuPhygicart-tl8it
    @ManjuPhygicart-tl8it 10 місяців тому

    താങ്ക് യു യൂണിവേഴ്സ് 🙏🙏🙏

  • @roullam2664
    @roullam2664 10 місяців тому +1

    മേം പറഞ്ഞത് സത്യമാണ് അ വളും ഫാമിലിയും പഠിച്ച ആ ൾക്കാരാണ് അ ത്കൊണ്ട് എ ന്റെ ഭർത്താവിന് ഒ ന്റക് പുറത്ത് പോലും വിടില്ല പോരാത്തതിന് ബ്ലാക്ക് മാജിക്കും ബിഷണിയും ഉ ണ്ട് ആ മനുഷ്യന്റെ വയന്റിൽ കൈവിഷം ഉണ്ട് അത്കൊണ്ടാണ് ഒ ന്നും ചെയ്യാൻ പാന്റാ ത്തത് ഒരു വിളിയോ മെസ്സേജ് പോലും ഇല്ലാത്തത് മേം ചെയുന്ന പലമെസേജ്‌യും എ നിക്ക് കറക്റ്റാണ് മനസുരുകി പ്രാർത്ഥിക്കുന്നുണ്ട് എ ന്നിട്ടും

  • @vipinv2379
    @vipinv2379 10 місяців тому

    Ellam correct aanu madam,

  • @bilnabalakrishnan2993
    @bilnabalakrishnan2993 10 місяців тому +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu 🙏ente personte lifeilnnunm third party ozhinju purnnamayi ponne bhagavane 🙏❤i clam with my person permanent reunion and marage 🙏💞

  • @NiSinz
    @NiSinz 10 місяців тому +2

    Thank you universe ❤❤❤
    Thank you divine powers ❤❤❤
    Thank you mam ❤❤❤

  • @MyFake-i7f
    @MyFake-i7f 10 місяців тому

    Valare correct Chechi ❤️❤️❤️

  • @sheena-4u
    @sheena-4u 6 місяців тому

    Ok mam thankyu🙏🏻😌

  • @sreesoorya3133
    @sreesoorya3133 10 місяців тому

    Ravile madam thinte reading enik resonate ay thanks universe

  • @malackans-Vlogs
    @malackans-Vlogs 10 місяців тому

    Crct reading ❤

  • @RanjaniRamesh-c5i
    @RanjaniRamesh-c5i 10 місяців тому

    Super mam ellam carect❤

  • @shynik8189
    @shynik8189 10 місяців тому

    Morning . reading... correct 💯

  • @TRENDING_707
    @TRENDING_707 10 місяців тому

    I claim remove third party
    Thank you universr

  • @NithinS-d2n
    @NithinS-d2n 5 місяців тому

    🙏🏻ചെച്ചി എനിക്കു ഒരുപാട് ആശ്വാസം ഉണ്ട്... ചെച്ചി വരി എനിക്കു അന്റെ ജീവനെ കൾ സ്നേഹിക്കുന്ന wife കാര്യം ഞാൻ അറിയാൻ pattunu അതാണ് 🙏🏻god is great 🌹

  • @ShobanaShobana-r4l
    @ShobanaShobana-r4l 10 місяців тому

    👍 താങ്ക്യൂ എല്ലാം സത്യമാണ്

  • @prabhanambiar1999
    @prabhanambiar1999 10 місяців тому

    Thanks to Universe 🙏🙏🙏

  • @sonisoniarun1093
    @sonisoniarun1093 10 місяців тому +1

    Thanku soo much mam❤️100% resonate 🙏

  • @sinisanal-xd2wv
    @sinisanal-xd2wv 2 місяці тому

    Thank u univers♥️ ellathinum♥️♥️🙏🙏🙏

  • @PrameelaAs-bp4xc
    @PrameelaAs-bp4xc 10 місяців тому

    Correct reading

  • @user-dw7zo4iq1m
    @user-dw7zo4iq1m 10 місяців тому +1

    My hus and third party live in abroad but I lived in India. So tension ഒരുപാടുണ്ട്. Spiritual ആയി ജീവിക്കാൻ ശ്രമിക്കുന്നു അല്ലാതെ വേറെ വഴിയില്ല mam kurey തിരുത്താൻ ശ്രമിച്ചു രക്ഷയില്ല dhythinnu വിടുന്നു

  • @VijayaSree-f1c
    @VijayaSree-f1c 10 місяців тому

    Thank God thank univers thank you mamm

  • @mithrashiju7271
    @mithrashiju7271 10 місяців тому +1

    Thank you mam❤️thank you universe❤️

  • @afrinfathima6829
    @afrinfathima6829 8 місяців тому

    ❤❤❤ thank you univeres

  • @SheebaNoushad-r1q
    @SheebaNoushad-r1q 10 місяців тому

    Mam.prayunnathe.ellam.very.curecte.aane.

  • @shalujestin9933
    @shalujestin9933 5 місяців тому

    🙏🏻🙏🏻🙏🏻🙏🏻 ♥️ correct aanu madam🙏🏻🙏🏻🙏🏻

  • @sindhuvijay9151
    @sindhuvijay9151 10 місяців тому

    support support🎉🎉🎉🎉every moments

  • @JeminiThomas-m1t
    @JeminiThomas-m1t 10 місяців тому

    Mam parenjathu ellam correct anu

  • @kunjattakunjatta7433
    @kunjattakunjatta7433 10 місяців тому

    Thank youuu Universe

  • @deepadavidson7108
    @deepadavidson7108 10 місяців тому

    Thankyou ma'm ❤

  • @mercymathew1238
    @mercymathew1238 10 місяців тому

    Definite, correct ane 👍😢thank yo u thank you universe ♥️👌

  • @shahinashaduli3022
    @shahinashaduli3022 10 місяців тому

    ഫാമിലി യാണ്

  • @noorjahan9403
    @noorjahan9403 10 місяців тому

    Thankyou

  • @prakashdj6740
    @prakashdj6740 10 місяців тому

    Thank you universe ❤

  • @shobhanakesavan9200
    @shobhanakesavan9200 10 місяців тому

    Om nama shivaya ❤🙏 thank you ❤🙏 thank you universe❤🙏 reading ❤🙏👍👍👍

  • @dhanyaa9566
    @dhanyaa9566 10 місяців тому +1

    Thank you universe ❤❤, Thank you angel ❤❤, Thank you mam❤❤

  • @akashkappil
    @akashkappil 10 місяців тому

    Thank you chechy ❤
    Thank you universe ❤

  • @VinodKumar-om8ex
    @VinodKumar-om8ex 10 місяців тому

    Thankyou universe

  • @Manu-ox4ii
    @Manu-ox4ii 10 місяців тому

    Thank you univers 🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏🌹❤️❤️🌹🌹

  • @RamadasKr-ti4qr
    @RamadasKr-ti4qr 10 місяців тому

    ഇന്ന് ഇവിടെ കുറച്ചു കിട്ടി. ❤️.

  • @Madhuk.p-kf7sj
    @Madhuk.p-kf7sj 10 місяців тому +1

    ഞാൻ ഒന്ന് ആത്മഹത്യ ചെയ്താ തീരും അവൾ ജീവിതം - അവളുടെ നല്ലത് വിചാരിച്ചും മരിക്കാൻ ഭയമുള്ള തുകൊണ്ടും മനസ് തകർന്ന് ജീവിക്കുന്നു. അറിയില്ലാ എനി എന്ത് എന്ന്😢😢

  • @SreehariOm162
    @SreehariOm162 10 місяців тому

    Third partyde feeling True reading aanu. Satyam Mansilki varunnund..karma anennu anennanu parayunath..🙏om nama sivaya 🙏🙏🙏

  • @vijunath3521
    @vijunath3521 10 місяців тому +1

    I strongly claim reunion with my person 🙏🙏🙏Thank you universe 🙏🙏🙏

  • @UdhayakumarVt
    @UdhayakumarVt 10 місяців тому

    Thanks univers

  • @htcakku1232
    @htcakku1232 10 місяців тому

    എല്ലാം സത്യം 🙏

  • @beenal9835
    @beenal9835 10 місяців тому

    Yes mam resonate reading thank you universe thankyou mam thank you devine ❤🙏🙏🙏❤

  • @Sahna-h1j
    @Sahna-h1j 10 місяців тому

    Currect anu

  • @vasudevanmgd7342
    @vasudevanmgd7342 10 місяців тому

    Namaskaram chechi third party kaaranam vallathe vishamikkunnu randuperudeyum manassu vallathe vedanikkunnu ellam sariyavan prarthikkane chechi

  • @mahithajayaraj4282
    @mahithajayaraj4282 10 місяців тому

    Thanku Mam

  • @Lathimol
    @Lathimol 10 місяців тому +1

    Thankyou universel ❤️ i claim strongly energy my posittive reeding🙏thankyou angels🙏thankyou god🙏

  • @sreepriya9796
    @sreepriya9796 10 місяців тому

    I strongly claim permenent reunion with my person

  • @jaseenajassy9248
    @jaseenajassy9248 10 місяців тому

    Thank youunivares❤. Thanuk you god❤