Maruti Suzuki Alto K10 2023 Malayalam Review | 6 ലക്ഷത്തിനു വാങ്ങാനുള്ള കാർ ഉണ്ടോ ??

Поділитися
Вставка
  • Опубліковано 18 гру 2023
  • Maruti Suzuki Alto K10 Detailed Malayalam walk around Review. All features explained.
    #alto #altok10 #altok102022 #altok102023 #marutialtok10
    Seat Cover - 6000/-
    Rain Guard - 1200/-
    Floor Mat - 1500/-

КОМЕНТАРІ • 29

  • @BinoyVishnu27
    @BinoyVishnu27 7 місяців тому +5

    2016 മുതൽ സുസുക്കി എഞ്ചിൻ മാരുതിക്ക് നൽക്കുന്നില്ല . So പഴയ നിലവാരം ഇപ്പോൾ ഇറങ്ങുന്ന മാരുതിക്ക് ഇല്ല 😢😢😢😢

    • @anupmanohar3762
      @anupmanohar3762 7 місяців тому +5

      😳😳😳😳മാരുതി ഇപ്പോൾ ഇല്ല..suzuki തന്നെ ആണ് ഇന്ത്യയിലും... പറയുമ്പോൾ മാരുതി എന്ന് പറയുന്നു എന്നെ ഉള്ളൂ... Engine ഒക്കെ നല്ലത് തന്നെ ആണ്.... Build quality ആണ് താഴോട്ട് പോയത്

  • @godzon1034
    @godzon1034 7 місяців тому +11

    ചുരുക്കി പറഞ്ഞാൽ 6.10 lkh ന് suzuki യുടെ ഒരു വലിയ logo കിട്ടുമെന്ന് 😀😀😀

  • @jerin4053
    @jerin4053 4 місяці тому

    Adipoli vandiyaanu mileage 27 kittund .ontoad price 5.10lak

  • @KDL2023
    @KDL2023 Місяць тому

    K10 vs S presso which is better

  • @bineefri9632
    @bineefri9632 7 місяців тому +1

    Etha showroom

  • @wizcactus
    @wizcactus 4 місяці тому

    Will the back camera provided by company if we ask them.

  • @user-yf8xe1xo1z
    @user-yf8xe1xo1z 16 днів тому

    360 camara ഉണ്ടോ

  • @JJkmn487
    @JJkmn487 4 місяці тому +2

    ഒരു 4.75 നുണ്ട്.

  • @malu7946
    @malu7946 7 місяців тому +5

    6.37 ന് വാഗൺ R LX I std കിട്ടും.

  • @punchaami6248
    @punchaami6248 7 місяців тому +18

    വില കൂടുതലാണ്.... കൊടുക്കുന്ന കാശിന്റെ മൂല്യമില്ല ....🙏🙏🏽🙏🙏🏽
    എന്റ അഭിപ്രായമാണ്.

    • @anupmanohar3762
      @anupmanohar3762 7 місяців тому +4

      ഇപ്പോൾ ഏത് സാധനത്തിനാണ് വിലക്കുറവുള്ളത് bro...കുറച്ചു കാലം മുൻപ് വരെ 300 രൂപ കൊണ്ട് ചന്തയിൽ പോയാൽ ആവശ്യമുള്ള എല്ലാം വാങ്ങി കഴിഞ്ഞു വണ്ടിക്കൂലിയും ബാക്കി ഉണ്ടാകുമായിരുന്നു. ഇപ്പോൾ 2000 രൂപ പോലും തികയില്ല 😄 കൊടുക്കുന്ന വിലക്ക് മൂല്യം തരുന്ന model ആണ് wagonr. വേറെ ഏത് വണ്ടി ആണ് ഈ സെഗ്മെന്റിൽ ഇത്രയും മൂല്യം തരുന്നത്?

    • @freakylooks
      @freakylooks 6 місяців тому +4

      ബൈക്ക് ഷോറൂമിൽ പുതിയ ബൈക്കിന്റെ വില ഒന്ന് ചോദിക് ഒൻറോഡ്.. അതെ ബൈക്കിന് 2 കൊല്ലം മുൻപുള്ള റേറ്റ് കുടി നോക്കു

    • @sanukrishna8560
      @sanukrishna8560 5 місяців тому

      Stereo speakers seperate add cheyyano?

  • @radhakrishnant7626
    @radhakrishnant7626 6 місяців тому +1

    Vaganr alle value for money..?

  • @bineefri9632
    @bineefri9632 7 місяців тому +2

    610 vxi plus kitto