cheapest car for sale |kerala used car sales |shriram auto mall calicut

Поділитися
Вставка
  • Опубліковано 1 жов 2024
  • #vlog #usedcars #kerala #automobile

КОМЕНТАРІ • 14

  • @faiztalktrip
    @faiztalktrip  7 місяців тому

    പ്രിയ സഹോദരി സഹോദരൻമാരേ ഈ വീഡിയോയിൽ ശ്രീറാം ഓട്ടോമാൾ കോഴിക്കോട് വരുന്ന ദിവടങ്ങളിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കുന്ന വണ്ടികളാണ്...
    ലേലം ചെയ്ത് വിൽക്കുന്ന വാഹനമായത് കൊണ്ട് വീഡിയോയിൽ വാഹനങ്ങളുടെ വില പറയാൻ കഴിയില്ല ആയതിനാൽ വീഡിയോയിൽ കാണുന്ന വല്ല വാഹനവും നിങ്ങൾക്ക് വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ വീഡിയോയിൽ കാണിക്കുന്ന നമ്പറുകളിൽ വിളിച്ചാൽ ശ്രീറാമിന്റെ സ്റ്റാഫുകൾ പൂർണ്ണ വിവരം നൽകുന്നതാണ്...

  • @psg7233
    @psg7233 7 місяців тому +1

    ഇവരുടെ കയ്യിൽ നിന്നും vadi yadukunnathine kuzappam ഇല്ല പക്ഷേ ഒരിക്കലും ഇവരുടെ ലോൺ യടുക്കത്തിരികുന്നതയിരിക്കും നല്ലത്

  • @johnsonjohn3939
    @johnsonjohn3939 7 місяців тому +1

    വില പറയാത്തതുകൊണ്ടു് ഈ വീഡിയോ ഞങ്ങൾ ബഹിഷ്കരിക്കുന്നു.

  • @ansarparakkal851
    @ansarparakkal851 7 місяців тому +1

    👍👍👍🌹🌹🌹

  • @gamingwithabhijith8981
    @gamingwithabhijith8981 6 місяців тому

    2013 innova 11.5 L kittiyathu thanne 😂😂😂

  • @saithalavi1762
    @saithalavi1762 7 місяців тому +1

    സുമ്മാർ വില പ്പറയൂ

    • @faiztalktrip
      @faiztalktrip  7 місяців тому

      വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ വാഹനങ്ങളുടെ മുഴുവൻ ഡീറ്റെൽസ് ലഭ്യമാകും...

  • @muneeret1643
    @muneeret1643 7 місяців тому

    പിന്നെ വീഡിയോ കണ്ടിട്ട് എന്ത് കാര്യം 🤔

  • @rahmantrvm3627
    @rahmantrvm3627 7 місяців тому

    ഇവരുടെ ലോൺ എടുത്താൽ കുടുംബം വിൽക്കേണ്ടി വരും അത്രക്ക് കൊള്ള പലിശ ആണ്

    • @faiztalktrip
      @faiztalktrip  7 місяців тому

      ഇവരുടേത് എന്നാൽ ആരുടെ ലോണും എടുക്കാത്തതാണ് നല്ലത് 🥰

  • @janshir5410
    @janshir5410 7 місяців тому

    Rete parayaade video cheydit enth kaariyam

    • @faiztalktrip
      @faiztalktrip  7 місяців тому

      ലേലം ചെയ്യുന്ന വാഹമായതിനാൽ അങ്ങിനെ ഒരു സാങ്കേതിക പ്രശ്നമുണ്ട്...
      പക്ഷെ ഒന്ന് അവരെ വിളിച്ചാൽ കാര്യങ്ങൾ വ്യക്തമാകും....

  • @singhmon6296
    @singhmon6296 7 місяців тому

    Video kanunathu no use

    • @faiztalktrip
      @faiztalktrip  7 місяців тому +1

      Bro shriram Automall ളിൽ ഇതെല്ലാം വാഹനങ്ങൾ ലേലത്തതിനുണ്ട് എന്ന് അറിയാൻ താൽപ്പര്യമുള്ള വർക്കാണ് ഈ വീഡിയോ കൊണ്ട് ഉപകരിക്കു...
      നമ്മുടെ അനുഭവം വെച്ച് കൂടുതലും അവിടെ വരുന്നത് ഡീലർമാരാണ്, അവർക്ക് അതിന്റെ ഒരു നേക്ക് അറിയാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.... 🥰