ഈശോയുടെ പീഡാസഹനം നേരിട്ടു കണ്ട ഒരു അക്രൈസ്തവൻ്റെ ഹൃദയസ്പർശിയായ സാക്ഷ്യം - I Witness Testimony

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 299

  • @davidwordofgod
    @davidwordofgod 2 роки тому +130

    വിജാതിയരുടെ ഇടയിലേക്ക് ആത്മാവിനെ നൽകി അവരെ അനുഗ്രഹിക്കുന്ന ഈശോയെ നിനക്ക് നന്ദി...

    • @rajavenustvm3439
      @rajavenustvm3439 2 роки тому

      അപ്പോ. പ്രവർത്തനങ്ങൾ 15/17,19... POC ബൈബിൾ
      അതിനെ ഞാൻ വീണ്ടും ഉയർത്തി നിർത്തും, കർത്താവ് അരുളിച്ചെയ്യുന്നു. " ശേഷിക്കുന്ന ജനങ്ങളും എന്റെ നാമത്തിന് പ്രതിഷ്ടിക്കപെട്ടിരിക്കുന്ന വിജതി യരും കർത്താവിനെ അന്വേഷിക്കുന്നതിനു വേണ്ടി യാണിത്.19. അതിനാൽ, ദൈവത്തിലേക് തിരിയുന്ന വിജതിയരെ നാം വിഷമിപ്പിക്കരുത്.

    • @josephjoseph8975
      @josephjoseph8975 2 роки тому

      24

    • @symbolforgood5266
      @symbolforgood5266 2 роки тому +2

      വിചാതീയർ, താങ്കൾക് മനുഷ്യൻ എന്ന് പറഞ്ഞൂടെ മഹാനെ

    • @AMaddicted123
      @AMaddicted123 2 роки тому +2

      ഞാനും ഒരു വിജാതിയൻ... ക്രിസ്തുവിനെ അറിഞ്ഞവൻ....

    • @OneWay3109
      @OneWay3109 2 роки тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

  • @anniejohn281
    @anniejohn281 2 роки тому +25

    പാരമ്പര്യ ക്രിസ്ത്യൻ എന്ന് അഹങ്കാരത്തോടെ ജീവിക്കുന്ന എന്നേക്കാൾ ഈശോ സ്നേഹിക്കുന്നത് നിങ്ങളെ ആയിരുന്നു. Praise the Lord. Hallelujah. 🌹🙏🏻🙏🏻🙏🏻🙏🏻

    • @vanajapb9892
      @vanajapb9892 2 роки тому

      Athinu manushar thettidharikkappettupoyi...mathamalla..rakshayaanennu ariyunnilla

  • @sabujoseph6072
    @sabujoseph6072 2 роки тому +41

    അതേ, ജന്മനാ ക്രിസ്ത്യാനികൾ ആയ പലർക്കും കിട്ടാത്ത ദൈവത്തിന്റെ അനന്തമായ അനുഗ്രഹം...
    So touching and so simple, you wear the golden crown of honesty. This is an inspiration to come back to His fold

  • @mollychacko6119
    @mollychacko6119 2 роки тому +6

    ഇങ്ങനെയൊരു സാഷ്യം കേൾക്കാൻ ഭാഗ്യം ദൈവമേ അവിടുന്ന് എല്ലാവരെയും സ്നേഹിക്കുന്നുവല്ലോ.

  • @frjamesthekkumcherikunnel6953
    @frjamesthekkumcherikunnel6953 6 років тому +76

    ഇമ്മാനുവേൽ ബ്രദർ...
    വളരെ ഹൃദയസ്പർശിയായ അനുഭവസാക്ഷ്യം..... 🙏🙏🙏🙏

  • @sujathavn2617
    @sujathavn2617 2 роки тому +29

    ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു 🙏🙏🙏

  • @mollychacko6119
    @mollychacko6119 2 роки тому +2

    ഈശോയെ ഞങ്ങൾക്കും നിന്നെ കാണണം നിന്നെ അനുഭവിച്ചറിയാനും ഭാഗ്യം തരണമെ

  • @mathewmj6478
    @mathewmj6478 2 роки тому +28

    ഇനിയും ജീവിക്കുന്ന ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @JohnThomas-kx7yc
    @JohnThomas-kx7yc 2 роки тому +149

    ഞാൻ ഒരു ക്രിസ്ത്യൻ ആയി ജനിച്ചു എന്നാലും ജയകുമാർ നിങ്ങളാണു ഭാഗ്യവാൻ.ദൈവം കൂടുതൽ അനുഗ്രഹിക്കട്ടേ.

    • @anjalis3096
      @anjalis3096 2 роки тому +3

      Njn oru Hindu anu .pakshe njn yeshuvil viswasikkunnu.yeshuvileku irangi chellanum njn manasukomdu othiri agrhikunu.pakshe shareerm kondu sadyamukunilla. 🥺.njn prathikunund vachanm vaykunumund.pakshe njn amblanglil okk pokendi varunu.sankdmanu ullil. 🥺

    • @allijobin5781
      @allijobin5781 2 роки тому

      Jesus will comfort you✝️

    • @ak18101
      @ak18101 2 роки тому +1

      @@anjalis3096
      സഹോദരി
      യേശു ദൈവമല്ല. ദൈവം ലോക ആരംഭം മുതൽ മനുഷ്യർക്ക്‌ സന്മാര്ഗം കാണിച്ചു കൊടുക്കാൻ മനുഷ്യരിൽ നിന്നു തന്നെ പ്രവാചകന്മാരെ അയച്ചു കൊണ്ടിരുന്നു.
      ആ പ്രവാചക പാരമ്പര്യയിലെ ഒരു പ്രവാചകൻ മാത്രമായിരുന്നു.
      യേശു ദൈവമാണെന്ന് യേശു അവകാശ പെട്ടിട്ടില്ല.
      യേശു തന്നെ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു.

    • @ak18101
      @ak18101 2 роки тому

      @@allijobin5781
      നോൺസെൻസ്

    • @ak18101
      @ak18101 2 роки тому

      പിന്നെ യേശു ദൈവമായി.
      ആദ്യ കാലത്ത് ഏകദൈവ വിശ്വാസികൾ ആയിരുന്നു ക്രൈസ്തവർ.
      റോമൻ ചക്രവർത്തി കോൺസ്റ്റന്റിനെ തന്റെ രാഷ്ട്രത്തിനു ഒരു ഏകികൃത മതം വേണമെന്ന് ആവശ്യത്തിന് വിവിധ ക്രൈസ്തവ മേലധികാരികളെ 325 ൽ വിളിച്ചു വരുത്തി അവിടെ വെച്ചാണ് യേശു ദൈവമാണെന്ന് പ്രഖ്യാപിച്ചത്.
      ഏകദൈവ വിശ്വാസികളെ മുഴുവൻ നിഷ്കരുണം കൊന്നൊടുക്കി.
      യേശു ഒരു യാഹുദൻ ആയിരുന്നു.
      അദ്ദേഹം ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല
      പിനീട് യേശുവിന്റെ കാലത്ത് ജിവിച്ചിരുന്ന പൗലോസ് എന്നവൻ യേശുവിന്റെ പഠനങ്ങൾ പഴയതാണെന്നും താൻ പറയുന്നതാണ് ശരിയെന്നും പറഞ്ഞു ക്രിസ്തുമതം ഉണ്ടാക്കി.
      യേശു സ്നേഹം
      യേശു സ്നേഹം
      എന്നു പറഞ്ഞു ജനങ്ങളെ പ്രലോഭപ്പിക്കുന്നു. അവരെ ക്രിസ്തു മതത്തിലേക്ക് ആകർഷിക്കുന്നു
      " ഖുർആൻ ലളിത സാരം " എന്നൊരു പുസ്തം മലയാളത്തിൽ ഡാൺ ലോഡ് ചെയ്താൽ കിട്ടും.
      യേശു സത്യത്തിൽ ആരായിരുന്നു എന്ന് അതിൽ നിന്നു തരിരിച്ചറിയാം

  • @jessymathew3144
    @jessymathew3144 2 роки тому +2

    ഈശോയെ പാപിയായ എന്നോട് ക്ഷമിക്കണമെ ഈശോയുടെ തിരുരക്താ ത്താൽ കഴുകി എന്നെ വിശദ്ധികരിക്കണമെ

  • @Rose-uv8it
    @Rose-uv8it 2 роки тому +1

    എന്റെ ഈശോയെ നന്ദി.

  • @59riyarajusam8
    @59riyarajusam8 4 місяці тому

    യേശുവേ ഈ സാക്ഷ്യം എന്നെ കൂടുതൽ അങ്ങയിലേക്ക് അടുപ്പിച്ചു 🙏ആമേൻ യേശുവേ 🙏🙏

  • @beenajoseph3552
    @beenajoseph3552 2 роки тому

    Eeshoye, karunYayirikkane

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +34

    രണ്ട് പ്രാവശ്യം ഇശോയുടെ കുരിശു മരണം എന്റെ ഹൃദയ എന്നെ കാണിച്ചു തന്നു🙏🙏🙏🙏

    • @OneWay3109
      @OneWay3109 2 роки тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

    • @jacobct771
      @jacobct771 2 роки тому +1

      ❤️❤️

  • @anaghafrancis4657
    @anaghafrancis4657 2 роки тому +10

    ഇനിയും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ God bless U br : Emmanuel

  • @antonyp.k5917
    @antonyp.k5917 2 роки тому +11

    ദൈവമേ നിന്റെ പദ്ധതികൾ എത്ര അവർണനീയം..

  • @sindhujoseph5516
    @sindhujoseph5516 2 роки тому

    എൻറെ ഈശോയെ എൻറെ ദൈവമേ എന്നെ അനുഗ്രഹിക്കണേ

  • @johnypp6791
    @johnypp6791 2 роки тому +17

    സത്യമായ സത്യം.. 🔥🔥🙏.. ഭാഗ്യവാൻ. മഹാ ഭാഗ്യവാൻ..

  • @madhumohanv.s2753
    @madhumohanv.s2753 Рік тому

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു.

  • @rajavenustvm3439
    @rajavenustvm3439 2 роки тому +17

    100% ശരിയാ.. ✝️💐✝️💕✝️
    റോമാ 8/28,30... (POC ബൈബിൾ ).
    ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച് വിളിക്കപ്പെട്ടവർക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.30 താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു, വിളിച്ചവരെ നീതികരിച്ചു നീതികരിച്ചവരെ മഹത്വപെടുത്തി... ✝️✝️✝️👍

  • @A1_AINMIRE
    @A1_AINMIRE 6 років тому +42

    Br. Immanuel touching testimony

  • @sindhuthomas2386
    @sindhuthomas2386 2 роки тому +1

    യേശുവേ........... തിരു രക്തം കൊണ്ടു എന്നെ അഭിഷേകം ചെയ്യണമെ...... 🙏🙏🙏🙏🙏🙏🙏😭😭😭

  • @josenidhiry8659
    @josenidhiry8659 2 роки тому +2

    താങ്കളുടെ വിശ്വാസം എന്നും കുടുംബത്തെ രക്ഷിക്കട്ടെ 🙏ആമേൻ

  • @georgevarghese2735
    @georgevarghese2735 2 роки тому +7

    സഹോദര ഈ ലോകത്തുള്ള എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ എല്ലാവരും തന്നെ വിചാതീയർ തന്നെയാണ് ആരും ജനിച്ചു വീഴുമ്പോൾ ക്രൈസ്തവൻ ആകുന്നില്ല

  • @indoorcreations4282
    @indoorcreations4282 2 роки тому +2

    ഈശോയുടെ അനുഗ്രഹം താങ്കളിൽ കാണുന്നു.

  • @josephmathew2257
    @josephmathew2257 2 роки тому +1

    Halleluyaaaaaaaa 🙏🙏🙏

  • @alexvargheese5592
    @alexvargheese5592 2 роки тому +3

    ആക്രൈസ്തവർ ആയിട്ടുള്ളവർക് ദൈവം പെട്ടെന്ന് ഇടപെടും

  • @christochiramukhathu4616
    @christochiramukhathu4616 2 роки тому +11

    തന്റെ പുത്രനിലൂടെയുള്ള രക്ഷയിലേക്ക് സഹോദരൻ ജയകുമാറിനെ വിളിച്ച സ്വർഗ്ഗസ്ഥനായ ദൈവത്തിന് മഹത്വം. ദൈവം താങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ. (അവൻ മുൻ നിർണ്ണയിച്ചവർക്ക് തന്റെ അത്ഭുതങ്ങളും വിടുതലും വെളിപ്പെടുത്തി അവരെ വീണ്ടെടുക്കുന്നു. Amen.)

    • @ak18101
      @ak18101 2 роки тому

      ദൈവം ഒരു പുത്രനെ സ്വീകരിച്ചിട്ടില്ല.
      ദൈവത്തെ പറ്റി കളവ് പറയരുത്.
      ദൈവം ഒരു മനുഷ്യ സ്ത്രിയുമായി ലൈംഗിക ബന്ധം പുലർത്തി എന്നു പറയുന്നവർ ശപിക്പെടട്ടെ.

    • @christochiramukhathu4616
      @christochiramukhathu4616 2 роки тому

      @@ak18101 പുത്രനെ സ്വീകരിക്കുകയല്ല, പുത്രനായ കർത്താവായ യേശുക്രിസ്തു പിതാവിൽ നിന്നും ഉളവാകുുകയാണ് ചെയ്തത്. പുത്രൻ യഥാർത്ഥത്തിൽ പിതാവ് തന്നെയാണ്. മനുഷ്യരക്ഷയക്കായി ഒരുക്കിയിരിക്കുന്ന പുത്രന്റെ അവതാരത്തെക്കുറച്ച് ആദിമമാതാപിതാക്കളോട് തന്നെ പിതാവായ ദൈവം അരുളിച്ചെയ്തിരുന്നു. ഇതൊക്കെ മനസ്സിലാകാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഹൃദയത്തെയും ജ്ഞാനത്തെയും തുറക്കണം. പിശാച് അവയെ ഇരുളാക്കിയവർക്ക് ദൈവിക രഹസ്യങ്ങൾ മനസ്സിലാകില്ല. അവർ ആരോ കെട്ടിയിറക്കിയെന്ന് വിശ്വസിക്കപ്പെടുന്ന മഠയത്തരങ്ങൾ തത്തമ്മേ പൂച്ച പൂച്ച എന്ന് ഓതി വിശ്വസിക്കം അവർക്ക് വച്ചിരിക്കുന്നത് കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നിറഞ്ഞ നരകത്തിലെ അഗ്നി പൊയ്ക. അത് തന്നെയാണ് കള്ളപ്രവാചകന്മാർക്കും വച്ചിരിക്കുന്നത്.
      അതിനാൽ ഇനിയും താമസിച്ചിട്ടില്ല. ഇന്ന് തന്നെ സത്യം മനസ്സുതുറന്ന് സത്യം അന്വേഷിക്കുക. പഠിക്കുക. ഏക രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക. കാലം തീരാറായി. യേശു വെളിപ്പെടാറായി.

  • @tomjacob4346
    @tomjacob4346 2 роки тому +5

    ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🏻🙏🏻

  • @bijijoshy1166
    @bijijoshy1166 2 роки тому +2

    നന്ദി ഈശോയെ

  • @jebythampi
    @jebythampi 5 років тому +54

    ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
    2 കോറിന്തോസ്‌ 5 : 17

    • @ak18101
      @ak18101 2 роки тому

      ക്രിസ്തുവിന് മുമ്പ് കോടാനു കോടികൾ ജീവിച്ചു മറിച്ചു..
      അവരുടെ സ്ഥിതി എന്ത്.
      ബൈബിൾ ഇതിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല.
      ആദം മുതൽ യേശു വരെ യുള്ള മുഴുവൻ മനുഷ്യരും നരകത്തിൽ ആണെന്ന് ക്രൈസ്തവ വിശ്വാസം.
      അങ്ങനത്തെ വിശ്വാസം ഉള്ള ഒരു മതം സത്യമല്ലെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാകും

    • @reenareena6532
      @reenareena6532 2 роки тому

      Amen

    • @kinggamer2384
      @kinggamer2384 2 роки тому

      @@ak18101 തനിക്ക് നല്ല തിരിച്ചടി കിട്ടിയാലേ മനസ്സിലാകൂ

  • @maryjaison9580
    @maryjaison9580 2 роки тому +12

    Very heart touching and inspiring
    God bless you and family. Praise to Jesus our Lord 🙏🙏🙏

  • @ancykurian2894
    @ancykurian2894 2 роки тому +3

    ദൈവമേ നന്ദി

  • @joyseyonilthomas9494
    @joyseyonilthomas9494 2 роки тому

    സഹോദരാ ജയകുമാറെ എത്രയോ ഭാഗ്യവാൻ, പിന്മാറാതെ സത്യം ഓരോ ആത്മാവിനെയും ഒരുക്കട്ടെ - ലോകാ സമസ്ത Sukh------------

  • @shaijusmusictimes7068
    @shaijusmusictimes7068 2 роки тому +4

    ഇത്രെയും ഭാഗ്യം ചെയ്ത ഒരു സഹോദരൻ

  • @ashizvlog6792
    @ashizvlog6792 2 роки тому

    കർത്താവെ പാപിയായ എന്നിൽ കനിയണമേ

  • @moncyvarghese9892
    @moncyvarghese9892 5 років тому +28

    Glory to Jesus

    • @rosygeorge105
      @rosygeorge105 2 роки тому

      Jesus Christ gave His Life on the Cross for every one of us. Believe in Him

  • @elezabethjoy9679
    @elezabethjoy9679 2 роки тому +6

    ദൈവത്തിന്റെ വഴികൾ എത്ര വിസ്മയകരം 🙏🙏🙏🙏യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം 🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏🙏

  • @thomasmichael3318
    @thomasmichael3318 2 роки тому +4

    നീ എന്നെ വിളിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും 🙏🙏🙏

  • @dr.jojijoseph6659
    @dr.jojijoseph6659 2 роки тому

    Praise the lord

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +3

    Praise the Lord. My Lord Jesus Christ bless our children, family, friends and people around the world, 🙏🙏🙏 Amen 🙏🙏🙏

  • @binub7800
    @binub7800 2 роки тому +1

    നമ്മൂടെ ദൈവം ഇന്നു ജീവിക്കുന്നു

  • @abrahamc.361
    @abrahamc.361 2 роки тому +19

    Jesus is a living God. Jesus is our Redeemer. Jesus is God of all , the only Saviour of the whole world. Amen 🙌🤝🤛🤛👍👍👋👋🔥🔥🙏🙏🙏

    • @sinivarghese2328
      @sinivarghese2328 2 роки тому

      Amen

    • @ak18101
      @ak18101 2 роки тому

      Jesus is not God

    • @ak18101
      @ak18101 2 роки тому

      Jesus died on the cross,.
      And for 3 days he was in hell

    • @OneWay3109
      @OneWay3109 2 роки тому

      ua-cam.com/video/0E5ZL90l_9Y/v-deo.html

  • @ffmaskyt4774
    @ffmaskyt4774 2 роки тому +4

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @Abc-qk1xt
    @Abc-qk1xt 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ..

  • @bettybinoy7562
    @bettybinoy7562 2 роки тому +1

    You are a choosen one
    Glory to God🙏🙏🙏

  • @miniok1744
    @miniok1744 2 роки тому

    യേശുവേ നന്ദി

  • @rejipv2912
    @rejipv2912 2 роки тому

    ഈശോയേ....... 💞

  • @josephpanakal9920
    @josephpanakal9920 2 роки тому +1

    ദൈവമേ നന്ദി, ദൈവമേ സ്തുതി ദൈവമേ ആരാധന 🙏🙏🙏

  • @ashizvlog6792
    @ashizvlog6792 2 роки тому

    ഈശോയെ കാണുവാൻ ഭാഗ്യം ലഭിച്ച ഈ മനുഷ്യൻ എത്രയോ ഭാഗ്യവാൻ.

  • @paulmathew5938
    @paulmathew5938 2 роки тому +3

    Oru ക്രിസ്ത്യാനിയായി ജീവിക്കാൻ സാധിക്കുന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു

  • @beenajoseph3552
    @beenajoseph3552 2 роки тому

    Thank you Jesus

  • @robert28674
    @robert28674 2 роки тому

    Amen 🙏🙏🙏🙏 Hallelujah Hallelujah Hallelujah 🙏🌹🙏🌹 Ave Maria 🌹🌹🌹

  • @annmaria9332
    @annmaria9332 2 роки тому +3

    How wonderful experience. You are very Lucky man

  • @alexzachariah7898
    @alexzachariah7898 2 роки тому

    Amen, praise you Jesus

  • @MercyJose-fn2kt
    @MercyJose-fn2kt 2 роки тому +4

    Great message ❤️🙏🏼Lord Jesus give us more deep Faith and love 💗🙏🏼🙏🏼🙏🏼

  • @nixonjohnynj2987
    @nixonjohnynj2987 2 роки тому +2

    God bless you always 🙏🙏🙏🌹

  • @lisykuruvila2351
    @lisykuruvila2351 2 роки тому +2

    ഈശോയെ ഈശോയെ ഈശോയെ

  • @Shaluvlogs123
    @Shaluvlogs123 2 роки тому

    നെഞ്ച് തുളച്ചു കയറുന്ന സാക്ഷ്യം 🔥🙏🏻

  • @jesnajeena770
    @jesnajeena770 2 роки тому +1

    Esuve Nanni esuve sthothram hallelujah hallelujah 🙏🏻🙏🏻

  • @geobenny8844
    @geobenny8844 2 роки тому +1

    Prayerfully.... 🙏

  • @valsamathai4857
    @valsamathai4857 2 роки тому +4

    ഹൃദയ സ്പർശിയായ സാക്ഷ്യം🙏🙏🙏

  • @kpantonyantony
    @kpantonyantony 2 роки тому +4

    Praise the lord, Jesus. Hallelujah.

  • @JosephPeter-cb1nt
    @JosephPeter-cb1nt 2 роки тому +1

    യേശുവേ നന്ദി
    ഹല്ലേലുയ - - -

  • @sherlyjoseph5550
    @sherlyjoseph5550 Рік тому

    Praise the Lord 🙏🙏🙏

  • @sinivarghese2328
    @sinivarghese2328 2 роки тому +3

    Yesuve sthoram appa..thanku lord🙏

    • @OneWay3109
      @OneWay3109 2 роки тому

      ua-cam.com/video/0E5ZL90l_9Y/v-deo.html

  • @alphinbiju3536
    @alphinbiju3536 2 роки тому

    Great message. God bless you.

  • @rosythomas3267
    @rosythomas3267 2 роки тому +3

    Exactly right Br. If you serve the Lord Jesus with your whole heart, you will lack nothing. Seek ye first the kingdom of God and His righteousness and all these things will be added into you

  • @yesudasdas7559
    @yesudasdas7559 2 роки тому

    Jayakumar god bless 🙏🌹🌹🙏

  • @mileeshabalu558
    @mileeshabalu558 4 роки тому +8

    Jesus i trust in you plese help me father

  • @sollyjose2997
    @sollyjose2997 2 роки тому

    ദൈവത്തിനു മഹത്വം 🙏🙏🙏🌹🌹🌹🌹🌹

  • @thomastom3654
    @thomastom3654 2 роки тому

    amen

  • @gracyarora7300
    @gracyarora7300 2 роки тому

    Prise the lord

  • @annsmathew9687
    @annsmathew9687 2 роки тому

    Thank you Father for showing your passion to jayakumar

  • @josealexanderalbeth7077
    @josealexanderalbeth7077 2 роки тому

    " Praise the Lord "

  • @danyjohnson9711
    @danyjohnson9711 2 роки тому +1

    Praise the Lord Jesus christ 🙏

  • @sr.rinetsms6046
    @sr.rinetsms6046 2 роки тому +2

    Praise the Lord 👍👍🙏🙏🙏

  • @bennymathew8932
    @bennymathew8932 2 роки тому +5

    യേശുവേ 😭😭😭😭🙏🙏🙏🙏

  • @mariammachacko9187
    @mariammachacko9187 2 роки тому +1

    Sathya deivathint prakasham ellavailim Kathy jelikatte. Yesuve sthuthi sthothram. Thank you Jeasus. Engane karthavine manasilakiyavar sakshyam nalkuka. Avahelikkunnavarkum thakarkan parsramikkunnavarkum oru manam mattam undakatte. God bless you br.

  • @mathewgeorge3153
    @mathewgeorge3153 2 роки тому +1

    Really you are really blessed man and family, LORD JESUS CHRIST LORD AND GOD HAVE NO PARTIALITY NO COLOR NO RACE, GOD LOVE EVERYBODY WHO ARE HONEST AND THE ONE WHO ARE REALLY REPENTED.

  • @sangeethasreeraj8358
    @sangeethasreeraj8358 2 роки тому

    You are blessed ❣️

  • @sreekumarn3012
    @sreekumarn3012 2 роки тому

    Amen halleluja Thanks jesus 🙏 Thanks brother..

  • @mariamsunny4371
    @mariamsunny4371 2 роки тому +3

    Wonderful experience. All glory to the mighty name of our Lord and Saviour Jesus Christ 🙏.

  • @vinodmr4361
    @vinodmr4361 2 роки тому +1

    PRAlSE THE LORD

  • @yesudasanpathrosepathrose425
    @yesudasanpathrosepathrose425 2 роки тому +10

    നല്ലതായ ഒരു അനുഭവ സാക്ഷ്യം കഴിയുന്നവരിലേക്കു നമുക്ക് എത്തി
    ക്കാൻ ശ്രമിക്കാം പ്രതൃകിച്ചു ക്രൃസ്തു
    ്് വിനെ അറിയിത്തവരിലേക്കു.

  • @rintajoseph1925
    @rintajoseph1925 2 роки тому

    Eshoyeee,ente manasss valareee aswasthamannu eshoyeeee manasite bhudhimuttt ellam mattanee

  • @ajithbabu9914
    @ajithbabu9914 2 роки тому +1

    Christiani പേരിൽ മാത്രം...എന്തൊരു ഭാഗ്യവാൻ..ദൈവമേ...

  • @cherrycherian6429
    @cherrycherian6429 2 роки тому +2

    Jesus is Faithful and True. The Holy Spirit will respond to all who call out to Christ. This brother received a vision. The Holy Spirit spoke to me when I called out to Jesus in desperation.

  • @lissyjoseph3532
    @lissyjoseph3532 2 роки тому

    Tankyou Br godbles you🙏🙏💐💐🙏🙏

  • @riyakurian6368
    @riyakurian6368 2 роки тому

    Eeshuve e papiyaya enikkum vendi nee marichu..entey papangal shemikkane.Njn angaye snehikkunnuve entey eeshoye

  • @maryabraham633
    @maryabraham633 2 роки тому +2

    Touching testimony 🙏

  • @annammamathai3377
    @annammamathai3377 2 роки тому

    Praise the living Jesus Christ

  • @AlluSujith
    @AlluSujith 2 роки тому

    Eeshoye angekk orayiram nanni eeshoppaye ❤️🙏✝️

  • @helenmc726
    @helenmc726 2 роки тому +3

    I believe🙏

  • @johngrandrefrigeration6429
    @johngrandrefrigeration6429 2 роки тому

    Praise the Lord brother

  • @gladiess2124
    @gladiess2124 2 роки тому

    Glory to God , 🙏 God bless you Jayakumar 🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 2 роки тому

    God bless you all the time 🙏

  • @sojajohnson8499
    @sojajohnson8499 2 роки тому

    Eessoye aaradhana

  • @archanaachu2603
    @archanaachu2603 2 роки тому

    Haleluya
    Love you esho appa❤

  • @gamerfreekan2569
    @gamerfreekan2569 2 роки тому

    Praise you jesus thank you jesus 🙏🙏🙏🙏🌹🌹🌹🙏🙏🙏