ദുരിതങ്ങളുടെ നടുവില്‍ നിന്നും ഹൃദയസ്പര്‍ശിയായ ഒരു സാക്ഷ്യം - I Witness Testimony

Поділитися
Вставка
  • Опубліковано 18 січ 2025
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ദുരിതങ്ങളുടെ നടുവില്‍ നിന്നും ഹൃദയസ്പര്‍ശിയായ ഒരു സാക്ഷ്യം - I Witness Testimony

КОМЕНТАРІ • 93

  • @sindhukc82
    @sindhukc82 5 років тому +13

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ ഈ ദൈവം എന്റെ വേദന അറിയുന്നു തീർച്ചയായും എനിക്ക് നഷ്ട്ട പെട്ട സമാധാനവും സന്ദോഷവും നൂറിരട്ടിയായി മടക്കി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ഹല്ലേലുയ

  • @deepthydeepthy9380
    @deepthydeepthy9380 5 років тому +10

    യേശുവേ നന്ദി യേശുവേ സ്തുതി എൻറെ രണ്ട് മക്കൾക്കും പഠിക്കുവാൻ ബുദ്ധിയും ഓർമ്മയും ദൈവകൃപയിൽ വളരുവാനും അമ്മ മാതാവേ അവർക്ക് വേണ്ടി നിൻറെ മകനോട് പ്രാർത്ഥിക്കണമേ ആമേൻ

  • @deepthydeepthy9380
    @deepthydeepthy9380 5 років тому +11

    യേശുവേ നന്ദി യേശുവേ സ്തുതി എൻറെ ജീവിതപങ്കാളിയുടെ ദുശീലങ്ങൾ എല്ലാം മാറ്റുവാനും ഞായറാഴ്ചകളിൽ ദിവ്യബലിയിൽ പങ്കുചേരാനും അമ്മ മാതാവേ നിൻറെ മകനോട് പ്രാർത്ഥിക്കണമേ ആമേൻ

  • @manjupv4074
    @manjupv4074 2 роки тому

    ഈശോയേ സ്തോത്രം സ്തോത്രം ഹല്ലേലൂയാ ഹല്ലേലൂയാ

  • @deepthydeepthy9380
    @deepthydeepthy9380 5 років тому +5

    യേശുവേ നന്ദി യേശുവേ സ്തുതി അമ്മ മാതാവേ എൻറെ 2 മക്കളുടെ മേൽ കരുണയായിരിക്കേണമേ അമ്മ മാതാവേ എൻറെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @marybabu3112
    @marybabu3112 2 роки тому

    Praise the lord 🙏🙏🙏🙏God bless you

  • @jebythampi
    @jebythampi 5 років тому +6

    ദാവീദുഭവനത്തിന്‍െറ താക്കോല്‍ അവന്‍െറ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്‌ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.
    ഏശയ്യാ 22 : 22

  • @nimmijohnson514
    @nimmijohnson514 Рік тому

    Hallelujah Hallelujah Hallelujah🙏🙏🙏

  • @tessysm
    @tessysm 5 років тому +6

    God is Great. Praise and Thanks be to God. Halleluia... ave Maria...!

  • @moorthyc8807
    @moorthyc8807 2 роки тому

    God bless you

  • @rosyjoseph9137
    @rosyjoseph9137 3 роки тому +3

    എനിക്കും കുടുംബത്തിനും ദൈവാനുഭവം ഉണ്ടാകുവാൻ വേണ്ടി മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേയെന്നപേക്ഷിക്കുന്നു

  • @shylajerus5677
    @shylajerus5677 3 роки тому

    ഹല്ലേലുയ... Amen.. എന്ന് പറയാതെ വയ്യ... ഈ സാക്ഷ്യം.. God bless you

  • @tjpaul8249
    @tjpaul8249 2 роки тому

    ആമേൻ

  • @sebastianjoseph4992
    @sebastianjoseph4992 4 роки тому +1

    Our lord is great. Praise the lord.

  • @Mahimajibi
    @Mahimajibi 2 роки тому

    Thank you Jesus 🙏hallelujah hallelujah 🙏All glory to God🙏amen

  • @anujojo6029
    @anujojo6029 2 роки тому

    യേശുവേ 29.4.2022 നു നടക്കുന്ന ഞങളുടെ വീടിന്റെ ജപ്തി നടക്കാതിരിക്കാൻ ഇടപെടനെ

  • @simonabraham9645
    @simonabraham9645 4 роки тому

    Manoharamaya Anubhava sakshyam ✝️✝️✝️✝️✝️✝️👈👈👈👈👈👈🍀🍀🍀🍀🍀🍀

  • @abrahamvarug2334
    @abrahamvarug2334 4 роки тому +1

    Jesus is great.please pray my childrens

  • @DD549
    @DD549 2 роки тому

    എന്റെ ഒരു സഹോദരന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ അവൻ യുക്ദിവാദത്തിലോട്ടു പോയി തിരിച്ചു കർത്താവിന്കലോട്ടു മടങ്ങിവരാൻ. അവന്റെ പേര് ജോബിൻ എന്നാണ്.

  • @moncyvarghese9892
    @moncyvarghese9892 5 років тому +7

    Glory to Jesus

  • @vandanathomas2266
    @vandanathomas2266 3 роки тому

    Wonderful testimony dear brother. 👍👍👍👍🙏🙏🙏

  • @anvarprasad795
    @anvarprasad795 3 роки тому

    Brother വളരെ vishamagattathiloode njan കടന്നു പൊയ്‌കൊണ്ടിരിക്കുകയാണ് എനിക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണമേ

  • @danyjohnson9711
    @danyjohnson9711 2 роки тому

    Love you Jesus ❤

  • @bineethaneenu1827
    @bineethaneenu1827 5 років тому +2

    Amen god bless you

  • @ponnammakr6564
    @ponnammakr6564 5 років тому +3

    Amen glory to God,god bless you brother.

  • @ashaalexander3956
    @ashaalexander3956 2 роки тому

    Praise the LORD

  • @lissyjoseph3532
    @lissyjoseph3532 5 років тому +1

    Br.njagalkuvendy.prarthykaname.amen

  • @a2vlog181
    @a2vlog181 5 років тому +1

    amen

  • @shinyjoseph870
    @shinyjoseph870 6 років тому +3

    Amen yeshu vallathe arum alla e logathil valuthu

  • @sheelageorge9714
    @sheelageorge9714 5 років тому +1

    Karthave papi ya snehikunnavananu, Hallelujah

  • @sunilmathewkurian8077
    @sunilmathewkurian8077 2 роки тому

    ചേട്ടൻ സൂപ്പർ ആ

  • @rosythomas3267
    @rosythomas3267 2 роки тому

    Beautiful Praise the Lord. God's love is so deep in Jesus Christ our Lord. Please pray for me brother that I may ask sorry to everyone I have offended. I lost my parents, so I cannot ask sorry to them.

  • @dahirmuhammad157
    @dahirmuhammad157 5 років тому +4

    May God bless you brother.

  • @antopallinadayil4245
    @antopallinadayil4245 5 років тому +8

    God bless you...

  • @jancydevasia3212
    @jancydevasia3212 5 років тому +3

    God bless you.

  • @dilsonjoseph4525
    @dilsonjoseph4525 5 років тому +2

    Please pray for my children and husband.

  • @soumyamathew3078
    @soumyamathew3078 5 років тому +1

    Touching

  • @vandanathomas2266
    @vandanathomas2266 3 роки тому

    Please pray for us 🙏🙏

  • @sujathomas6711
    @sujathomas6711 5 років тому

    Amen Praise the Lord.

  • @lissyjoseph3532
    @lissyjoseph3532 5 років тому +2

    I love.youjesus

  • @abumadathil1442
    @abumadathil1442 3 роки тому

    Superb ❤❤

  • @sheelageorge9714
    @sheelageorge9714 5 років тому +1

    Amma Mathava ente

  • @lissyjoseph3532
    @lissyjoseph3532 5 років тому +1

    Br.godblesdyou.

  • @georgevarghese2735
    @georgevarghese2735 5 років тому +2

    Dear friend God bless you

  • @josephma4583
    @josephma4583 4 роки тому +1

    brother please pray for me

  • @sheebaraju7413
    @sheebaraju7413 3 роки тому

    All Glory to God

  • @xavierpt2796
    @xavierpt2796 4 роки тому

    Please pray for us

  • @sukhpreetbirdi7129
    @sukhpreetbirdi7129 2 роки тому

    can anyone explain me this testimony in english because i am punjabi hindi speaking

    • @aps2124
      @aps2124 2 роки тому

      He was living his life with all evil habits like roudism, after visiting a Christian retreat center holy spirit touched him and later he became an evangelist.

  • @bapsypaul4952
    @bapsypaul4952 5 років тому +3

    God bless you,. Plz pray for my son

  • @rosammachandy5374
    @rosammachandy5374 5 років тому +1

    God bless you son please pray for my son Jacob he is a drunken Pearson he can't change please pray for him

  • @pthomas4722
    @pthomas4722 2 роки тому

    Brother, I am going through family issues. Please pray for me and my family 🙏

  • @gracythomas6418
    @gracythomas6418 3 роки тому

    ബ്രദർ, ദയവുചെയ്ത് എന്റെ മകന്റെ മനസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ Please

  • @atulroy1418
    @atulroy1418 3 роки тому

    Br. pls pray for my children.

  • @stejilsrambickal6734
    @stejilsrambickal6734 5 років тому

    Amme mathave kazhinja varsham njan nte exam ezhuthan patiyillaa nale njan aa exam ezhuthan pokumbol nte kodey amme undayirikkane eshow nte koodey varaname. Nte vishvasam vardhipikkaneee......

  • @seemabiju8945
    @seemabiju8945 5 років тому +4

    Brother, please pray for my special intention

  • @sheelageorge9714
    @sheelageorge9714 5 років тому +1

    Makalkku vendi prathikkanama

  • @godisgoodgood3842
    @godisgoodgood3842 5 років тому +2

    Pls pray for my family

  • @jancyshiju1112
    @jancyshiju1112 5 років тому +5

    Enik kunjine kittuvan prarthikane

    • @IWitness
      @IWitness  5 років тому

      Amen

    • @Jibi_vlogs
      @Jibi_vlogs 5 років тому

      Pray apostles creed (vishwasapramanam) 33 times per day for this intentions.

    • @jancyshiju1112
      @jancyshiju1112 5 років тому

      @@Jibi_vlogs thanq

  • @emmanueles8505
    @emmanueles8505 5 років тому +4

    Brother please pray for my family

    • @craftsgames8696
      @craftsgames8696 3 роки тому

      Please for me and family also my pray for my own brother shaju marriage life .Thanku brother, praise the lord

  • @lalysebastian3511
    @lalysebastian3511 Рік тому

    Nammade karthavinepole oru magician undo simhathe poochakutty akkunna sneham

  • @sheelageorge9714
    @sheelageorge9714 5 років тому +3

    Br. Pls pray for my family, ente kannuneer marunnathinayi prathikkanama, ente makalkku parents eshtam ulla vivaham nadakkunnathinayi prathikkanama, makalkku manasanthara thinulla anubhavam kodukkanama, I believe God is great, he can do miracles, thank u Jesus, br. Surely pray for my family.

  • @sheelageorge9714
    @sheelageorge9714 5 років тому +1

    Br. once again I am requesting you to pray for my daughter,

  • @solymathew3166
    @solymathew3166 3 роки тому

    Bro. Please pray for my sons

  • @jishasurendran3263
    @jishasurendran3263 4 роки тому +1

    Brother എന്റെ ഭർത്താവിന് ജോലി ഇല്ല പ്രാത്ഥികേണo brother

  • @aleyammapj2352
    @aleyammapj2352 5 років тому +3

    Ammen brother please pray for my special intention

    • @IWitness
      @IWitness  5 років тому

      Praying...God Bless You

    • @Das-rs2to
      @Das-rs2to 4 роки тому

      @@IWitness bless you paster👏👏👏👏👏👏🙏🙏🙏🙏🙏🙏🌺🌺🌺🌺

  • @sherinthomas180
    @sherinthomas180 6 років тому +2

    Amen

    • @sonasbabu5541
      @sonasbabu5541 5 років тому +3

      eaniku oru kunginu venti prarthikumo

    • @IWitness
      @IWitness  5 років тому

      @@sonasbabu5541 God Bless You

  • @thomasdavisdavis6180
    @thomasdavisdavis6180 5 років тому +1

    God bless you brother pray for mee my intention

  • @rosammagracious483
    @rosammagracious483 3 роки тому

    ഈശോയേ ഈ ബ്രദറിനെ തൊട്ടതുപോലെ Atlin എന്ന മകളെയും ഒന്നുതൊടണമേ.

  • @dhivyadcruz2719
    @dhivyadcruz2719 5 років тому +5

    Ee uncle bayangara paava he just blindly loves Jesus. I wanna be like him 😄

  • @sonysajesh3767
    @sonysajesh3767 5 років тому

    Yanike prarthikanulle kripa venam. Prarthikan pattunilla

  • @jessyjoy1978
    @jessyjoy1978 3 роки тому

    Ee

  • @reejageorge9539
    @reejageorge9539 4 роки тому

    Heal Joel's Autism

  • @Jasmine-wy3hc
    @Jasmine-wy3hc 4 роки тому +1

    ഈ dislike cheytha 38 പേർക്ക് വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ

  • @thresiavm1111
    @thresiavm1111 2 роки тому

    🤣🤣🤣🤣🤣ഇതു കേട്ടാൽ ഏതു ക്രൂ രനും നല്ലവനാകും 100% ഉറപ്പ്

  • @sheejajogi46
    @sheejajogi46 5 років тому +2

    Amen

  • @jipsonjames6362
    @jipsonjames6362 5 років тому +2

    Please pray for my family

  • @jipsonjames6362
    @jipsonjames6362 5 років тому +1

    God bless you ...

  • @lissyjoseph3532
    @lissyjoseph3532 5 років тому +1

    Godblesyou.

  • @stijinsnv6686
    @stijinsnv6686 2 роки тому

    Amen