ഒരു ചിരി ബംബർ ചിരിയെ ട്രോളിക്കൊണ്ടുള്ള ഒരു സ്‌കിറ്റ് | Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 9 лют 2022
  • #OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    തികച്ചും വ്യത്യസ്തമായ ഒരു പ്രകടനത്തിലൂടെ പ്രേക്ഷകരെ വാനോളം ചിരിപ്പിച്ച ഒരു തകർപ്പൻ പ്രകടനം
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3uMTtyy
    Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 194

  • @pankajakshanpp3306
    @pankajakshanpp3306 2 роки тому +96

    മഞ്ജു പിള്ളയുടെ ഒരു ഗതികേട്. വെറുതെ ഹാ ഹ ഹാ ഹാ.

    • @bijijoseph7239
      @bijijoseph7239 2 роки тому +5

      Manju pillai oru nilavaravum illathe aayi pokunnu..ethra venelum oralku chirikam .. pakshe ithu enthu mathramanu ivar bore aavunnathu ...

  • @mshafeequebabu9763
    @mshafeequebabu9763 2 роки тому +186

    ഇതിലേ ഏറ്റവും വല്യ comedy മനോരമക്ക് ഇട്ട് ട്രോളിയതാണ്. 😁😭🤣😂

  • @sajukanhangad3175
    @sajukanhangad3175 2 роки тому +288

    Skit അടിപൊളി ആയിട്ടുണ്ട്.... എന്നാൽ ഏറ്റവും കൂടുതൽ ചിരിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പത്രം മനോരമ എന്ന ആ കോമഡി ആണ് ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി.... ഈ കോമഡിക്ക് "Best comedy National award" തന്നെ കൊടുക്കണം... എന്നാലും എന്റെ മനോരമേ സമ്മതിച്ചിരിക്കുന്നു..... 😇😇😇😇😇😇

    • @muhammedhusain3328
      @muhammedhusain3328 2 роки тому +11

      അതിനു മാത്രമൊന്നൂല്ല 😏

    • @athishtk5541
      @athishtk5541 2 роки тому +1

      @@muhammedhusain3328 und

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому

      545 ആകാൻ സഹായിക്കുമോ

    • @muhammedziyad954
      @muhammedziyad954 2 роки тому

      Opportunity o lord oppLal on a sprint Cup team and ofitself oo po for

    • @muhammedziyad954
      @muhammedziyad954 2 роки тому

      @@athishtk5541 pooltable for a sprint network and system specific oo of of on p

  • @keralagreengarden8059
    @keralagreengarden8059 2 роки тому +58

    മഞ്ചുപിള്ളക്ക് കൊടുക്കേണ്ടത് കൊടുത്തു, സൂപ്പർ

  • @charlsjoseph3657
    @charlsjoseph3657 2 роки тому +55

    "കണ്ണൻ സാഗർ ചങ്ങനാശ്ശേരി*❤️🔥❤️
    My favourite artist ❤️🔥❤️🔥

  • @sabuyohannan1011
    @sabuyohannan1011 2 роки тому +40

    ഓരോരുത്തരുടെയും ഡയലോഗിന് മുന്നേ ഓടുന്ന ഒരു മഞ്ഞുപിള്ള ചിരി... വലിയ കോമഡി

  • @Sanjai_Joseph.
    @Sanjai_Joseph. 2 роки тому +27

    Please cut Manju's കൊല ചിരി....

  • @adarshkeezharoor9722
    @adarshkeezharoor9722 2 роки тому +9

    തിരുമല ചന്ദ്രൻ ഫാൻസ് ആണ്. അങ്ങേരുടെ സ്റ്റേജ് മിമിക്സ് പ്രോഗ്രാം കിടു ആണ്

  • @sheejasheeja6430
    @sheejasheeja6430 2 роки тому +49

    കൊള്ളാം.ചന്ദ്രൻ ചേട്ടൻ സജി ചേട്ടൻ കണ്ണൻ ചേട്ടൻ എല്ലാ ആർട്ടിസ്റ്റുകളും ഒന്നിനൊയി പൊളിച്ചു.

  • @shijisabu4105
    @shijisabu4105 2 роки тому +57

    സാബുച്ചേട്ടനെക്കുറിച്ച് പറഞ്ഞത് കേട്ട് ചിരിച്ചു മടുത്തു

  • @stalins4493
    @stalins4493 2 роки тому +22

    ഞങ്ങളുടെ പ്രോഗ്രാമിനെ ട്രോളൻ വേറെ ആരുടേയും അവശ്യം ഇല്ലാ🤣🤣🤣

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому +181

    ഇന്ത്യ യിലെ ഏറ്റവും പ്രസക്തമായ പത്രം മനോരമയാണ് എന്ന് പറഞ്ഞല്ലോ അത് നല്ലൊരു കോമഡിയാണ് ചിരിച്ചു ചിരിച്ചു എന്റെ പൊന്നേ 😀😀😀
    ഇതാണ് കോമഡി
    എന്റെ വീട്ടിൽ ഇതായിരുന്നു മുൻപ് കുറെ കൊല്ലമായി വാങ്ങികൊണ്ടിരുന്നത് ചിരിക്കാൻ വയ്യാത്തത് കൊണ്ട് ഈ അടുത്ത് നിർത്തി.. 😀😀

  • @panayamliju
    @panayamliju 2 роки тому +23

    തിരുമല ചന്ദ്രൻ ചേട്ടനെ കണ്ടാലേ ഉറപ്പിക്കാം skit guaranteed ആണ്. എന്ത് natural acting ആണ്.... സിനിമയിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ.. ❤

  • @mukundank5016
    @mukundank5016 2 роки тому +20

    മഞ്ജു പിള്ള എന്തിനാണാവോ ഇങ്ങനെ ചിരിക്കുന്നത് 🤔🤔🤔

  • @faisalfaiz8869
    @faisalfaiz8869 2 роки тому +13

    ശരിക്കും അടി കിട്ടിയത് മഞ്ജു പിള്ളയ്ക്ക് ആണ്... 🤣🤣

  • @thedramarians6276
    @thedramarians6276 2 роки тому +14

    ചന്ദ്രൻ തിരുമല സൂപ്പർ പെർഫോമൻസ് 👌👌👌

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 роки тому +56

    മഞ്ഞുപിള്ള വലിപൗ മറക്കാൻ ഓവറാക്കി ചിരിക്കുന്നതാണ്. 😃😃

  • @ashruvlogs5319
    @ashruvlogs5319 2 роки тому +41

    മഞ്ജു ഓവർ ചിരി.....

  • @thomasmathew6316
    @thomasmathew6316 2 роки тому +7

    മഞ്ജുവിൻ്റെ ആ അളിഞ്ഞ ചിരി ഒന്നു കുറച്ചാൽ പരിപാടി നന്നാകുമായിരുന്നൂ

  • @womensarea4792
    @womensarea4792 2 роки тому +13

    Kannan chettan poli 🤣🤣

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 роки тому +46

    ലെ മഞ്ജു ചേച്ചി :ചിരിച്ചില്ലെങ്കിൽ ക്യാഷ് കൊടുക്കില്ലെന്ന് പ്രൊഡ്യൂസർ പറഞ്ഞു 😥

  • @womensarea4792
    @womensarea4792 2 роки тому +75

    മഴവിൽ മനോരമയിൽ ഏറ്റവും Rating കൂടുതൽ Bumper ചിരിയ്ക്ക് തന്നെയാണ്🙂🙂 bumper chiri fans undo

    • @malluexplorer2023
      @malluexplorer2023 2 роки тому

      1 like 😂😂😂

    • @thaninadans46
      @thaninadans46 2 роки тому

      മറിമായം എന്നാ സുമ്മാവാ

    • @nitheeshkumarm
      @nitheeshkumarm 2 роки тому +1

      @@thaninadans46 rating kooduthal bumper chirikk aanu...

  • @womensarea4792
    @womensarea4792 2 роки тому +15

    Adipoli comedy 👌👌

  • @user-gs3vr4ri8u
    @user-gs3vr4ri8u 2 роки тому +27

    മഞ്ജുപിള്ളയുടെ ഒടുക്കത്തെ ചിരി

  • @nandakumarnandakumar4869
    @nandakumarnandakumar4869 2 роки тому +9

    എന്തു കേട്ടിട്ടാണ് മഞ്ജു ചിരിരിക്കുന്നത്കോമഡിയുണ്ടോ ഇതിൽ

  • @unknownuser1700
    @unknownuser1700 2 роки тому +5

    വെറുതെ എന്തിനാ മഞ്ജുച്ചേച്ചി ഈ ചിരിക്കൂന്നേ... ഞങ്ങൾ കാണുന്ന skit തന്നെ അല്ലേ നിങ്ങളും കാണുന്നേ

  • @3dmenyea578
    @3dmenyea578 2 роки тому +4

    Kollam...
    Ennalum kurach koodi comedy kuranjo ennoru thonnal...
    Kannan vannathinu shesham kidu aayi

  • @skumar4986
    @skumar4986 2 роки тому +21

    പക്ഷെ ഈ ലേഡി judge ചിരിക്കുന്നതു എന്‍തിനനെന്നു മാനസ്സിലകുന്നില്ല

  • @rideforlife2504
    @rideforlife2504 2 роки тому +23

    ഈ പ്രോഗാമിനായിരിക്കും ആയിരിക്കും ഇനി കൂടുതൽ വ്യൂവേഴ്സ് ഹിറ്റ്‌ ആയികൊണ്ടിരിക്കുന്ന ഈ ചാനൽ ഉടനെ സൂപ്പർ ഹിറ്റിൽ എത്തും അത്രക് കഴിവുള്ളവരാണ് ഈ പ്രോഗ്രാമിൽ ഉള്ളവർ സ്കിറ്റ് പൊളിച്ചു കാർത്തിക്ക് സൂര്യ കൂടെ തിരിച്ചു വന്നാൽ ഹൈ പവർ ആവും 👍😍😍

  • @unnimayavichu1920
    @unnimayavichu1920 2 роки тому +3

    Kollam😁😁

  • @SBKTALKZ
    @SBKTALKZ 2 роки тому +22

    ആകെ കാണുന്നത് ഇവരുടെ സ്കിറ്റ് മാത്രം🤣

  • @mubeenanishad2832
    @mubeenanishad2832 7 місяців тому

    Chandran thirumala super..❤

  • @priyal8188
    @priyal8188 2 роки тому

    Adipoli👍

  • @chakkysandra9824
    @chakkysandra9824 2 роки тому +4

    മഞ്ഞുപിള്ളയുടെ കിളിപോയ. വെറുതെ ചിരിച്ചോണ്ടിരിക്കുന്നു 😏😏

  • @ansarmohammedmohammed9363
    @ansarmohammedmohammed9363 2 роки тому +1

    Kanan sagar ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣🌹

  • @saneeshsanu1380
    @saneeshsanu1380 2 роки тому +30

    ഈ ടീമിന്റെ ഏറ്റവും നല്ലത് ഇതായിരുന്നു.👌

    • @mubarack6620
      @mubarack6620 2 роки тому

      ua-cam.com/video/lHvofmmoDzU/v-deo.html

  • @vibgyor4256
    @vibgyor4256 2 роки тому +14

    ഇത് കണ്ടിട്ട് ചിരി വരാത്തവർ undoo😂

  • @bijoyjoysjoys6333
    @bijoyjoysjoys6333 Рік тому

    Manjuuu... Chechi.... Chirikan..... Bakiyullavarkum...... Avasaram..... Kodukaney

  • @__comedy____
    @__comedy____ 2 роки тому +22

    മഴവിൽ മനോരമയിൽ magic dhow കൊണ്ടുവരണം 😊😊😊 മഴവിൽ മനോരമയിൽ magic show കൊണ്ടുവരണമെന്ന് ഉള്ളവർ 👍 like അടിക്ക്

  • @MegaNOOSHA
    @MegaNOOSHA 2 роки тому +2

    Chirykam. Pakshey athil omady udeymil matram. Chumma chiry. Manjuchiry

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 2 роки тому +1

    Best

  • @arunchand1103
    @arunchand1103 2 роки тому

    Super comedy 👌

  • @neppoliyan2625
    @neppoliyan2625 2 роки тому +7

    Super chalii 🤕
    Ethokke egane sadhikkunnedee ?

  • @Cylestacakes
    @Cylestacakes Рік тому

    എന്റെ പൊന്നോ പൊളി 🤣🤣🤣🤣🤣🤣👌🏻👌🏻👌🏻🤣🤣🤣🤣🤣🤣

  • @ashmyanas4044
    @ashmyanas4044 2 роки тому +4

    ♥️

  • @moviecapital2344
    @moviecapital2344 2 роки тому +2

    👌👌

  • @r.v95
    @r.v95 2 роки тому +4

    Thankachan ne thirich kond varu

  • @faisalazeez3508
    @faisalazeez3508 2 роки тому

    Real comedy indiayiyile prashasthamaaya pathram manorama 😂😂

  • @tonmathew
    @tonmathew 2 роки тому +3

    ഇൗ മഞ്ജു ചേച്ചി എന്തിനാ ചുമ്മാ കിടന്നു ചിരികുന്നെ ആകെ നസീർ ഇക്ക മാത്രം correct ആയിട്ട് ചിരിക്കുന്നു

  • @ismailveevee3164
    @ismailveevee3164 2 роки тому +2

    👍👍

  • @eatrip786
    @eatrip786 2 роки тому +2

    മഞ്ജു പിള്ള ഓഞ്ഞ ചിരി 🤬🤬🤬

  • @suriyasundaresan2049
    @suriyasundaresan2049 2 роки тому +10

    Dhe shef season 2 start cheyyu pls

    • @aysha9659
      @aysha9659 2 роки тому +1

      Super prgm aayirunu. Season 2 varanam

  • @suryaponnu2232
    @suryaponnu2232 2 роки тому

    Karthik💝💝

  • @hadifarhan.
    @hadifarhan. 2 роки тому +1

    🔥❤️

  • @rizwankm8524
    @rizwankm8524 2 роки тому +6

    Mamati kuttiyamma😂😂

  • @dileepkannur8007
    @dileepkannur8007 2 роки тому

    Chirichu marichu🤣🤣🤣🤣

  • @jabirjabir6116
    @jabirjabir6116 2 роки тому +7

    Enik mathramaano idh kandat chiri verandirunadh

  • @sahayi3469
    @sahayi3469 2 роки тому +1

    ഹ് ഹ ഹ്ഹ ഹ്ഹ

  • @shijushiju1333
    @shijushiju1333 2 роки тому +1

    ജഡ്ജസ്റ്റിന്റെ ചിരി ഇച്ചിരി ഓവറല്ലെ

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 2 роки тому +117

    മഞ്ജു പിള്ളയുടെ അവസരത്തിലും അനവസരത്തിലും ഉള്ള വളിച്ച ചിരി വളരെ ബോറാണ്.

    • @gangasandy9067
      @gangasandy9067 2 роки тому +1

      Valare sathyam

    • @rameshramady5612
      @rameshramady5612 2 роки тому +3

      അതു കൊണ്ട് തന്നെ ആ പരിപാടി ഞാൻ കാണാറില്ല. മൂന്ന് പേരുടെയും കോമാളി ചിരി. കോമഡി ജീവിതത്തിൽ ആദ്യമായ് കേൾക്കുന്നത് പോലെയാണ് ആ ഇളി

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому

      545 ആകാൻ സഹായിക്കുമോ

    • @sabuyohannan1011
      @sabuyohannan1011 2 роки тому +1

      ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ അറിയുന്നില്ലേ.... ബോറാണ്

  • @favasjr8173
    @favasjr8173 2 роки тому +1

    ഏതെങ്കിലും നടനെ അനുകരിക്കുകയോ, വലിയ കോമഡി പടങ്ങളിൽ പ്രേക്ഷകറെ ചിരിപ്പിക്കുകയോ ചെയ്യാതെ ജഡ്ജ് ആയിരിക്കുക..,.😄😄😄😄

    • @alextaylor9209
      @alextaylor9209 Рік тому

      ശെരിയാണ്..നടന്മാരെ അനുകരിക്കുന്നതിൽ എന്നും സൂപ്പർ ജയറാം.സുരാജ് വെഞ്ഞാറമൂട്. കോട്ടയം നസീർ ഇവർ കഴിഞ്ഞേ മറ്റുള്ളവർക്ക് സ്ഥാനമുള്ളൂ.

  • @oliviajohnson5589
    @oliviajohnson5589 2 роки тому +1

    Judges nte Mike onn off akki enkilum vaykkumo....pls it's a request

  • @darkangel7121
    @darkangel7121 2 роки тому

    Itu etu episod aaaa....

  • @anwareledath1003
    @anwareledath1003 2 роки тому +1

    😀😀

  • @harishravi3081
    @harishravi3081 2 роки тому +6

    Manju pillai va onnu adachu vakku.nigade chiri matrame kelkkunnullu.veruppikkarathu plz

  • @mallunoobzzz9085
    @mallunoobzzz9085 2 роки тому +2

    Ee Manju chechiye edit cheythu kalanjaal chirikkan chilappo thonnuvaarikkum😔

  • @maryjohny7459
    @maryjohny7459 2 роки тому +8

    വനിത ജഡ്ജിന്റെ ചിരി കുറച്ചൊവറാകുന്നുണ്ട്

  • @bambooskitchen600
    @bambooskitchen600 2 роки тому +4

    Kurachoode ads akkamarunnu

  • @m.a2z2
    @m.a2z2 2 роки тому +3

    Seriel mothm angu matiyeku...😅

  • @muhammedthoyyib4190
    @muhammedthoyyib4190 2 роки тому

    Chirikn veendiyitt kondirithiyekunnath aano manju pillaye. Verupikkl nannayi thudarunnu

  • @laughorthink3999
    @laughorthink3999 2 роки тому +18

    മഞ്ജുവിന്റെ വായിൽ കുറെ ചാരം നിറച്ചു തുന്നിക്കെട്ടണം. നാശം വെള്ളമടിച്ചു ഓവറായി ആണ് ഇരിക്കുന്നതെന്നു ശരിക്കും മനസിലാവും. വളരെ ബോറാണ്

  • @josephjoseph7968
    @josephjoseph7968 2 роки тому +2

    Judges avaravarude nelavaram pularthuka.

  • @vishnum5861
    @vishnum5861 2 роки тому

    ഒരു ഒംമ്പിയ കോമഡി

  • @ansarvatooly6341
    @ansarvatooly6341 2 роки тому

    Bumper uthsavam kurachu divasamayi comedy kurayunnu

  • @SamSung-yr9wy
    @SamSung-yr9wy 2 роки тому +3

    Where is Sini Varghese 🤨 ?

  • @vishnumaya3987
    @vishnumaya3987 2 роки тому +31

    മഞ്ജു അമ്മായി ഭയങ്കര അലമ്പ് ആണ് ഫീൽഡിൽ നിന്ന് ഔട്ട്‌ ആവാതിരിക്കാൻ കരുതി വെറുതെ ആസ്ഥാനത്തു കയറി ചിരിച്ചു കൊളമാക്കുന്നു എപ്പോഴും ഇത് പോലെ വായ തുറന്നു വച്ചത് കാണുമ്പോൾ എന്റെ വീട്ടിൽ ഏറ്റവും ചെറിയ മുറിയിൽ ഇത് പോലെ ഒരു സാധനം വായ തുറന്നു ഇരിക്കുന്നത് ഓർമ വരും കഷ്ടം ഈ അമ്മായിയെ മാറ്റിയാൽ ഈ പരിപാടി സൂപ്പർ

  • @footballlover6074
    @footballlover6074 2 роки тому +13

    Manju over ചിരി ആണ്

  • @kasperaustin
    @kasperaustin 2 роки тому +2

    Avalu ee kidannu kilikkanenthanu

  • @arshadtom
    @arshadtom Рік тому +1

    Enik cherivanilla

  • @drishyavudya7586
    @drishyavudya7586 2 роки тому +3

    😂😂😂🤣🤣🤣😂😂🤣🤣👍👍👍👍

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp 2 роки тому

    മഴവിൽ മനോരമക്കും പത്തുപൈസ റേറ്റ് ഇടണം. എന്നാ നിലവാരമാ നമ്മുടെ കേബിൾ ടീവി ചാനലുകൾക്ക്. ദുരദർശൻ അതിന്റെ അയലത്തുവരില്ല.😂😂

  • @abhilash3836
    @abhilash3836 2 роки тому +9

    വെറുപ്പിക്കൽ

  • @m4ali993
    @m4ali993 2 роки тому +1

    ഏറ്റവും തമാശ ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുള്ള പത്രം എന്നു പറഞ്ഞത്.

  • @dillukp644
    @dillukp644 2 роки тому +3

    Kozhapamilla🙂

  • @aboottymuscat
    @aboottymuscat Рік тому +1

    ഈ സ്കിറ്റിന് അവാർഡ് കൊടുക്കണം ഒരു തമാശയും
    പറയാതെ വെറുതെ അങ്ങ് അടിക്കുകയാ

  • @aneeshratha4605
    @aneeshratha4605 2 роки тому

    😂😂😂🤣🙏

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +2

    എന്തോന്നാടേയ് ഇത് 🤔

  • @AjeeshVijay
    @AjeeshVijay 2 роки тому

    Manju Pillai enthu duranthamaanu

  • @theword139
    @theword139 2 роки тому +9

    ഒരു ചിരി പ്രോഗ്രാം തുടങ്ങിയപ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു. ഇപ്പോൾ അതില്ല. എന്തിനാണാവോ മഞ്ജു ഇങ്ങനെ പൊട്ടി ചിരിക്കണത്. നസീർ കോമഡി അത്ര നല്ലതൊന്നുമല്ലെങ്കിലും തമ്മിൽ ബഹുമാനം തോന്നുക അയാളോട് ആണ്. വെറുതെ പൊട്ടൻച്ചിരി ഇല്ലാലോ

  • @srksrk8196
    @srksrk8196 2 роки тому +6

    പ്രശസ്തമായ നുണ പത്രം

  • @fasil504
    @fasil504 2 роки тому +6

    ചളി വാരി എറിയുന്നുണ്ടല്ലോ

  • @sujims1985
    @sujims1985 2 роки тому +3

    Indiale manjapathram

  • @mathewsonia7555
    @mathewsonia7555 2 роки тому +4

    എന്തു വാടേയ് ഇത് , കാശുകൊടുത്ത് ചിരിക്കുന്ന ഏതിനും കുറയുക്കുന്ന 3 ജഡ്ജി,ഫൂ...

  • @nishapreejithpn8193
    @nishapreejithpn8193 Рік тому

    😆😆trolling 👍🏻👏👏👏

  • @achiluachilu528
    @achiluachilu528 2 роки тому +4

    Chirich marichu njan 😂😂😂

  • @vpsasikumar1292
    @vpsasikumar1292 2 роки тому

    Chandra thirumala

  • @vijumonthomas2773
    @vijumonthomas2773 2 роки тому +3

    One in the panel was too boring with her unbecoming laughter. I was wondering weather she.........

  • @royjoy6168
    @royjoy6168 2 роки тому +5

    ആ മഞ്ജുവിന്റെ വായില് ഒരു പഴം തിരുകി കയറ്റ്. ചിരി കുറെ നിർത്തും. വെറുതെയിരുന്ന് അങ്ങ് ഇളിയ്ക്കുകയാണ്. കഷ്ടം.

  • @rajivs2159
    @rajivs2159 2 роки тому +1

    🤣🤣🤣

  • @rohinisr2821
    @rohinisr2821 2 роки тому +1

    😂😂🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂