കോട്ടറ മലനട || കേരളത്തിലെ ശക്തിമത്തായ മലനടയുടെ വിശേഷങ്ങൾ Kottara Malanada

Поділитися
Вставка
  • Опубліковано 5 лют 2025
  • Kottara Malanada
    Kamukumchery
    Pathanapuram
    Kollam

КОМЕНТАРІ • 14

  • @spr6364
    @spr6364 2 роки тому +2

    വീഡിയോ ഇഷ്ടപ്പെട്ടു 🙏🏻കോട്ടറ മലനടയിൽ വൃശ്ചികമാസവും മേടവിഷുവും ഒന്നാം തീയതി മാത്രം ഭാരത കളി നടന്നുവന്നിരുന്നു . എന്നാൽ പിന്നീട് അമ്പലത്തിനു തോറ്റു താഴെയുള്ള താമസക്കാർ വന്നതിനു ശേഷമാണ് നിത്യം വിളക്ക് കത്തിപ്പ് തുടങ്ങിയത്. കുറേനാളുകൾക്കു ശേഷം ചെറിയ രീതിയിൽ മകരപൊങ്കാല നടന്നു. അവിടെ തുടങ്ങി ഇങ്ങ്ങോട് മുടങ്ങാതെ പൊങ്കാല നടത്തിവരുന്നു. പിന്നീട് വൃശ്ചികമാസം 41 ദിവസം ചിറപ്പു മഹോത്സവം നടത്തുന്നു.42ആം ദിവസം നാട്ടുകാരുടെ സഹായത്തോടെ കഞ്ഞി സദ്യ നടത്തും. 18 ഓളം കമ്മിറ്റി അംഗങ്ങളും അതോടൊപ്പം തന്നേയ് നാട്ടുകാരും ഒറ്റകെട്ടായി നിന്ന് ഇ അമ്പലത്തിൽ പ്രവർത്തിക്കുന്നത്. കുഞ്ഞുനാളു മുതൽ ഞങൾ കണ്ടു വരുന്നതാണ് ഇതൊക്കെ. 🙏🏻മനസുനൊന്തു പറഞ്ഞാൽ മലനട അപ്പൂപ്പൻ ഭക്തരെ കൈവിടില്ല 🙏🏻

    • @spr6364
      @spr6364 2 роки тому +2

      ആ.നാട്ടിലെ ഒരു വ്യക്തിയേയോ, ഒരു കമ്മിറ്റി അംഗത്തെയോ ഈ വീഡിയോയിൽ ഉൾപെടുത്തിയില്ല. പിന്നെ വൃശ്ചികത്തിലും ധനുവിലും ഭാരതക്കളി എന്നു സ്വാമി പറഞ്ഞത് തെറ്റ് 👍🏻 വൃശ്ചികത്തിലും മേടത്തിലും ഒന്നാം തീയതിയാണ് ചരിത്രപ്രസിദ്ധമായ ഈ കളി നടത്തുന്നത്

  • @kamalammapurshothaman2282
    @kamalammapurshothaman2282 2 роки тому +6

    ഇത്തരം ഭക്തിനിർഭരമായ കാര്യങ്ങൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു

  • @by_KPM
    @by_KPM Рік тому +1

    Good

  • @kariveerachandham
    @kariveerachandham Рік тому

    സൂപ്പർ ചേട്ടാ നല്ല സംഭാഷണം 😍

  • @kariveerachandham
    @kariveerachandham Рік тому

    👌🏻

  • @anjuas4224
    @anjuas4224 2 роки тому +2

    🙏🙏🙏🙏🙏🙏🙏

  • @shyjuadidev3636
    @shyjuadidev3636 2 роки тому +2

    🙏🙏

  • @akhilakhil9348
    @akhilakhil9348 2 роки тому +5

    വിക്കിലി 1വിടിയൊ ഇടണം

  • @tharapk2288
    @tharapk2288 2 роки тому +2

    🙏🙏🙏

  • @ramyap.g9220
    @ramyap.g9220 2 роки тому +1

    🙏🙏🙏🙏