ഒരു ഉഗ്രൻ മലപ്പുറം കോമഡി | Malappuram Comedy | Calicut V4U | Latest Malayalam Comedy 2017
Вставка
- Опубліковано 25 лис 2024
- Watch ഒരു ഉഗ്രൻ മലപ്പുറം കോമഡി Malappuram Comedy Calicut V4U Latest Malayalam Comedy 2017
Concept & Direction : Rajeev V4U
Starring : Machu Rajeev
DOP : Praviraj V Nair
Editing : Shaloobh Khan
Pro Controller : Roopesh Mavoor
Unit&studio : Millennium digital clt
കുഞ്ഞിപ്പാലൻ.. പൊളിച്ചടുക്കി അതുല്യ കലാകാരൻ... ഞാൻ ഈ വീഡിയോ പത്തു തവണ കണ്ടു..
ഈ കലാകാരനെ v4 you വിൽ ഇപ്പോൾ കാണാനില്ല
മലപ്പുറം കോട്ടക്കൽ 56 ദിവസം ഞാൻ ഉണ്ടായിരുന്ന നല്ല നാട് നല്ല മനുഷ്യര
ഇന്റെ നാട്
Ntem naad😍🤝🤝
നന്ദി വീണ്ടു വരിക
@@shamzc7641 9
എന്റെ നാട്
ഞാൻ മലപ്പുറം മഞ്ചേരി യിൽ രണ്ടു കൊല്ലം താമസിച്ചു അവരെ മനുഷ്യ സ്നേഹം മറ്റൊരു ജില്ലയിലും കിട്ടില്ല
Tnx
Manjeri Eavide
thank u
Malapuram love😍😍😍😍
Thankzz
ഞാൻ മലപ്പുറം തിരൂരിൽ ജോലിക്ക് പോയിട്ടുണ്ട്. ഇത്ര പണത്തിനേക്കാൾ വില സ്നേഹത്തിന് കൊടുക്കുന്നവരെ ഞാൻ മറ്റൊരു ജില്ലയിലും അതികം കണ്ടിട്ടില്ല.
ങ്ങടെ നാട്. പൊളിയല്ലേ..
Ekm വന്നിട്ടുണ്ടോ
@@nicedayok1453 ekm മുമ്പ് ഒരാൾ ആക്‌സിഡന്റ് ആയി റോഡിൽ പിടഞ്ഞു മരിച്ചു ഒരാളും തിരിഞ്ഞു നോക്കിട്ടില്ല... മനുഷ്യത്വം തീരെ ഇല്ല
@@abc52abc61 കെരളത്തിൽ ekmtth മാത്രം ഇങ്ങനെ ഒരു സംഭവം നടന്നിട്ടുള്ളത് പോലെ ആണല്ലോ നിങ്ങടെ ഡയലോഗ്.
ആര് എങ്ങനെ ഒക്കെ ട്രോളിയാലും വിദ്യാഭ്യാസത്തിലും മനുഷ്യസ്നേഹത്തിലും മലപ്പുറം മുന്നിലാണ്...
Aaru trolunnu changathi ellarum manushyanmarenne 😊
മലപ്പുറത്തു കാർ oringal oroudct ആണ് ആണ് അതു പുറത്തു അത്ര സൗന്ദര്യം ഉണ്ടവില്ല ഉള്ളു നല്ല metrial ആണ് ചൈന യുടെ ഫോണിന് പുറത്തു നല്ല ഭംഗി ഉണ്ടാവും ഉള്ളു ഒന്നിനും കൊള്ളില്ല
Dog xnx
@@sivadasivada1583 mmm
Correcr
ഞാൻ മലപ്പുറം പെരിന്തൽമണ്ണ യിൽ. വളരെ കാലം ജോലി ചെയിതു ഇത്ര നല്ല മനുഷ്യർ ജാതിമത പാർട്ടി ചിന്തകൾ ക്കു ആദീദ മായി സ്നേഹം അതാണ് മലപ്പുറം.
Chakksk
Z
Perinthalmanna
Malappuram uyir
Kutty evide etti
മലപ്പുറം, ഇഷ്ടം 😘😘😘
Malappuram people so lovely and friendly
ഞൻ മൽപ്പോറത്.. തിരൂർ.. ജനിച്ചു. ഇപ്പോഴും ജീവിനോട് ഇരിക്കുന്നു . മലപ്പുറം ആയതിൽ.. 😘😘
Y
@@abduhajivk8603 W അടുത്തത്
വേറെ ജില്ലയില്‍ ആണെങ്കിൽ എന്തേ? വിഷം ചീറ്റാതെ പുള്ളേ.
ഈ comedy എത്ര കണ്ടാലും എനിക്ക് madukula
മലപ്പുറത്തിൻ്റെ മഹത്വ o അറിയാത്ത കോമഡി
പൊന്നാനി, തിരൂർ......... കോഴിക്കോടും touch ചെയ്യുന്നു
പൊന്നാനി തിരൂർ സ്ലാങ്.. + കോഴിക്കോട് സ്ലാങ് 🤣
മലപ്പുറത്തെ ഇങ്ങനെ അവഹേളിക്കരുത്! സാക്ഷരതയീന്ന് മലപ്പുറം ഇന്നൊരുപാട് മുൻപിലാ അത് മറക്കണ്ടാ
ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ള ഒരേ ഒരു ജില്ല മലപ്പുറം ആണ്
പറയുന്നവർ പറയെട്ടെ. മലപ്പുറത്തെ അറിഞ്ഞവർ ഇന്നേ വെരെ കുറ്റം പറഞ്ഞിട്ടില്ല. അവഹേളിക്കുന്നവർ മലപ്പുറത്തെ കുറിച് അറിയാത്തവരാണ്.
@@naseefnaseef3817de
@@naseefnaseef3817 h is raw
ഒരു കൂട്ടം പച്ചയായ മനുഷ്യര് ജീവിക്കുന്ന ജില്ലയാണ് മലപ്പുറം ജില്ല......ഇത്രയും സ്നേഹം വാരിക്കൊടുക്കുന്ന മനുഷ്യരെ ലോകത്ത് മറ്റെങ്ങും കാണില്ല.....
ഒരു മലപ്പുറം ക്കാരൻ അയാദിൽ ഞാൻ അഭിമാനിക്കുന്നു
Endhine 😂
ഒരു കോമഡി പ്രോഗ്രാമിലൂടെ അളക്കേണ്ടതല്ല മലപ്പുറം എന്ന നാടിനെ. നിങ്ങളെ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. പ്രോഗ്രാം എനിക്ക് വലിയ ഇഷ്ട്ടവുമാണ് പക്ഷെ ഒരു ജില്ലയെ മറ്റുള്ളവർക്ക് പരിചയപെടുത്തുമ്പോൾ കുറച്ചുകൂടി ശ്രെദ്ദിക്കണം ഒരു അര മണിക്കൂർകൊണ്ട് വിവരിച്ചാൽ മതിയാവുന്നതല്ല മലപ്പുറം മഹിമ ഏറ്റവും വലിയ ജില്ല. ഏറ്റവും നല്ല റോഡ്. ഏറ്റവും നല്ല വാഹനം. ഏറ്റവും നല്ല ആളുകൾ. വ്യത്യസ്ത തരം ഫുഡ്.പണിക്ക്പോയാൽ ഏറ്റവും നല്ല കൂലിയും ഭക്ഷണവും. ഏറ്റവും നല്ല വീടുകൾ. വിലകൂടിയ കാർ. കൂടുതൽ സ്കൂൾ. കൂടുതൽ റാങ്ക്.മികച്ച ഫുട്ബാൾ. മികച്ച സ്റ്റേഡിയം.അങ്ങിനെ എത്ര എത്ര പറഞ്ഞാൽ അവസാനിക്കില്ല അതുകൊണ്ട് ശ്രെദ്ദിക്കുക
എങ്ങനെ ആയാലും അമ്മന്റെ അനിയത്തിയെ കല്യാണം കയിക്കനുള്ള മനസ്സ് ആരും കാണാതെ പോകരുത് guys.....
നീ കണ്ടല്ലോ അത് പോരെ ധാരാളം
വിഷം എന്തിന്ന് പാത്രം നിറച്ച്
അത് കുറച്ചു മതിയല്ലോ
Malappuram UYIR nta UYIR. football endan kanich kodkunna ora oru jilla adan malappuram 💖
പ്രിയ സുഹൃത്ത് ശശിയെ പ്രോഗ്രാമിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം സിറാജ് തലശ്ശേരി,,,
Siraj Shymath
ഞങൾ മനുഷ്യ സ്നേഹികൾ ആണ്
Malappuram vera levalaa
Love all. That's, Malappuram
മലപ്പുറം daa😎😎
പജ്ജ്ന്റെ നെജ്ജ് കജ്‌ജമ്മേലായാൽ കെക്യ പോകില്ല
Moneeeeeee
Poli
Sharikkum
Powlichu Muthe....
Adi Powli .
മഞ്ചേരിക്കാർ 😍😍❤
To day 12. 6. 2021. Lokdown
This carrecter kunjipalan.
Amazi actor real natural action....
Ing
Camsnt ഇട്ടവർ ഉദ്ദേശിക്കുന്ന malappuram slang manjeri ക്ക് കിഴക്കോട്ടുളള slang ആണ് തീരദേശ മേഘലയിൽ kozhikod വരേയുളള slang ആണ് ഇതിൽ പറയുന്നത്
2020 Jul കാണുന്ന ഞാൻ,
തേങ്ങ വലിക്കാൻ= മലപ്പുറം ഭാഷ
മ്പളെ ബന്ധം = മലപ്പുറം ഭാഷ
രണ്ടും മലപ്പുറം അല്ല... മ്പളെ ന്ന് കോഴിക്കോട് ആണ്.. മ്മളെ ന്നാണ് മലപ്പുറം
Mm mm
*Ijj kajj pajj nejj pujj athaan malappuram* 😍
Corect
Malappurathek etheetoolla....enna kozhikottinn ponnum cheythkn...
Poli
Malapuram adar comedy
ഇവിടെ എല്ലാവരും മലപ്പുറത്തു താമസിച്ചു, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞു ഒരുപാട് തള്ള് കമന്റ് ഇട്ടിട്ടുണ്ടല്ലോ
Malappuram powliyalle orupaaad nalla frds ind ❤️
അടിപൊളി വീട് നിർമ്മാണം salu sadi vlogs ഒന്ന് കാണും
ഇത് മലപ്പുറം മലയാളം അല്ല കോയിക്കോട്ടാണ്
ഒരു രാമനാട്ടുകര വരെ എത്തും
Mixed
Vipin ROk cxxxxx
0,,
Mixed
മലപ്പുറം കണ്ട അളുകളുണ്ടോ
Shameer Man
Shameer Man
pinne nammalum malappurath karalle....
😊😊😊
pinne nammalum malappurath karalle....
😊😊😊
pinne nammalum malappurath karalle....
😊😊😊
Itheda rajyam malappuram ithukum mele😉
Njangade malappuram👍👍
കേരളത്തിൽ മലപ്പുറത്തുമാത്രമെ മനുഷ്യനുള്ളു ചങ്ങായി
Malappuram alla enn parayunnavarkk malappuram ullavarellam malappuram lang samsarikkunnavaralla...calicut touch samsarikunnavarumund...kondotty area ll okke calicut touch anu
അനക്ക് എന്താടാ മലപ്പുറം വർത്താനം അറീല എത്താ ഇത് വർത്താനം മലപ്പുറം എല്ലാറ്റിലും മുമ്പിലാ പക്ഷേങ്ക്ല് ഞങ്ങള വർത്താനം ഞങ്ങൾ മാറ്റൂല ..
വർത്താനം അല്ല ബർതാനം
ശരിക്കുള്ള മലപ്പുറം എന്ത് എന്ന് പറയില്ല
ഞാൻ മലപ്പുറം
Malappuram ingane ala njn kozhikode karanann ith njn kuree ketitt ind ith bAlussery ann
Evdnnu vannu evattakal... ende malappuram ethonnumalla...ariyanamengil malappurathott VA.......
Crct ❤
ഇതിൽ എവിടെ തമാശ. വെറുപ്പിക്കാദെ പോടാ
ഞാൻ മലപ്പുറത്തുകാരൻ
Ariyanam malappurathukare,manasilakkanam,avarude sneham,munnittirangal,ariyamo kaarippor vimana dhurandham,adhane malappuravum malapourathu karum,ellarum safe ivide,daivathintey swandham aalukal
ഇത് v4u കാലിക്കറ്റ്
കോഴിക്കോടും മലപ്പുറോം mix
kidu va
The main character is toooo good. Enjoyed the show completely 👌
Njan oru malappuram tirurangadi karnjan
Nanum
@@MGAMING-ev8yt your place
Polijudddooo
Team v4u super
kozhikkod malappuram regional language mix
Yes
ഇത് കോഴിക്കോടൻ ആയി മോനെ
ഇത് എന്നാ കോമടി
അടിപൊളി
J I've b.s.
ആകെമൊത്തം ഒരു ആനചന്തം ഇണ്ട്..😀😀
V for Kozhikode ❤
Tanur❤kl10
ഇത് നമ്മുടെ നാട്ടിൽ കുറേമുമ്പ് അവതരിപ്പിച്ചതാ
മലപ്പുറം കേരളത്തിലാണോന്ന് പോലും അറിയാത്തവരാ, പാവം.
😊
രണ്ടു കൊല്ലം മുമ്പ് കമന്റ് ചെയ്തത് ഓർമയില്ലായിരുന്നു, രണ്ടെണ്ണം പറയാൻ വേണ്ടിയാ തുടങ്ങിയത്, പക്ഷേ അന്നിട്ട കമെന്റ് കണ്ടപ്പോൾ വേണ്ടന്ന് വെച്ചു !
Ithu Malappuram tirur basha😍
Njan malappuram
Kozhikode aan malapuram idalla
Malapuram daaaaa
chechi song supper
Nan malappuram kottakkal kadampuzha Karen anooo
Nagappt...😂
ethu ammale kozhikodaa tto
suneer Hamza vvvvbb
Fasailudheen Fasail malyalamlatestcomedy
suneer Hamza
korea sex
suneer Hamza Cohin
room vadagakeduthu avadharipinelum nallatha oru stegil Odeonsinu munbil avadharipi chirunnel risult petannu ariyarunnu
Top
😆😆😆😆
ഞാൻ താനൂർ സ്കൂളിൽ 45 വർഷം മുൻപ് ജോലി ചെയ്തിട്ടുണ്ട്. നല്ല ആൾക്കാർ.
polichuttto
മച്ചൂ പൊളിച്ചു എവിടെ ചെങ്ങായീ നാട്ടിലുണ്ടോ 👍👍👍👍👍
Super 😚
Ssd
kurachudi pooyaall malappurattu ettum
😁
ഇത് മലപ്പൂറമല്ല
Kozhikod😂😂😂
ഇതു മലപ്പുറം ഭാഷ അല്ല അത് കേൾക്കാൻ ഇവിടെ വരുമോ
Valare nalla comedy but comments full nagative...
Mmade malappuram
😎
വെറുപ്പിക്കൽ സ്' ആശയ ദാരിദ്ര്യം ആണെന്ന് കരുതുന്നു
😍
Malappuram kaariyavum le 🤣🤣
Hi
Crct
ഒറിജിനൽ
തിരുർ താലൂക്കിലെ ഭാഷ
Ponnani tirur ore pole
He is different.
ഇത് കൊയ്‌ക്കോട്അല്ലെ കുഞ്ഞിമോനെ
sekku kolakkad Snogmlaz
sekku kolakkad
ഇതാണോ മലപ്പുറം കോമഡി? നിങ്ങൾ മലപ്പുരം കണ്ടിടുണ്ടോ ?
Ee chengayinte perenthaa...? Sambavam aantto....
onja comedy
ഈ ചങ്ങായി മുഴുവനും മലപ്പുറം ഭാഷ അല്ല പറിണത്
gu
Njn Malappuram perinthalmanna
Ente naad
Pwoliiii😁😁
hi
ഇന്റെ സ്ഥലം കോട്ടക്കൽ