ഈ 30% കസ്റ്റമറെ സൂക്ഷിക്കണം | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поділитися
Вставка
  • Опубліковано 16 вер 2024
  • The King’s Club
    2024 Batch
    അടുത്ത 365 ദിവസങ്ങൾ ഡോ. അനിൽ ബാലചന്ദ്രനൊപ്പം നിങ്ങളുടെ ദിവസം തുടങ്ങാം...
    ✅ എല്ലാ ദിവസവും ഇന്ത്യൻ സമയം രാവിലെ 6.30 ന് ഓൺലൈൻ ലൈവ് ബിസിനസ്സ് കോച്ചിങ്
    ✅ സെയിൽസ്, മാർക്കറ്റിങ്, ബിസിനസ് എക്‌സ്‌പാൻഷൻ, ടീം ഡെവലപ്മെൻറ്, മാനേജ്‌മന്റ്, ലീഡർഷിപ്, വെൽത്‌ മാനേജ്‌മന്റ്, കമ്മ്യൂണിക്കേഷൻ, പേഴ്‌സണൽ ബ്രാൻഡിംഗ്, ലീഡർഷിപ് തുടങ്ങി ഒരു സംരംഭകന് വേണ്ട എല്ലാം അതിരാവിലെ തന്നെ പഠിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം
    2020, 2021, 2022, 2023 ബാച്ചുകളുടെ വൻ വിജയത്തിന് ശേഷം വളരെ ഏറെ അഭിമാനത്തോടുകൂടി 2024 ബാച്ച് ആരംഭിക്കുന്നു
    Take Action Now:
    India : +91 9105 700 700
    WhatsApp : wa.me/91910570...
    Middle East: +971 524 750 700
    WhatsApp : wa.me/97152475...
    Apply Now :
    forms.gle/CGKZ...

КОМЕНТАРІ • 60

  • @Bisfacts
    @Bisfacts Рік тому +8

    നിങ്ങളുടെ വീഡിയോയുടെ പല കാര്യങ്ങളും അനുഭവത്തിൽ നിന്നും പഠിച്ചതാണ്.
    MY AGE 23

  • @FakrudeenThaj
    @FakrudeenThaj Рік тому +20

    നിങ്ങ പൊളിയാണ് മാൻ..❤
    ഈ പറഞ്ഞതൊക്കെ പയറ്റിയാണ് സെയിൽസിൽ ജോലി ചെയ്യ്ത സ്ഥലങ്ങളിൽ ഒക്കെയും ടാർഗറ്റ് അച്ചീവ് ചെയ്യ്തത്,പക്ഷെ അന്നൊന്നും ഇതുപോലെ പറയുന്ന ഒരാളെയും കണ്ടിട്ടില്ല. സ്വയം പയറ്റി തെളിഞ്ഞു... 😂

  • @moderncurtains2244
    @moderncurtains2244 Рік тому +3

    ഒരുപാട് കാര്യങ്ങൾ സാർ പറഞ്ഞതിൽ മനസ്സിലാക്കാനുണ്ട്

  • @jimmyjoseph7675
    @jimmyjoseph7675 Рік тому +4

    Well Talk

  • @levelbest_shk
    @levelbest_shk Рік тому +10

    എല്ലാ കസ്റ്റമേഴ്സും വാല്യൂ ഉള്ളതാണ് ബായ് ആളുകളെ കൊച്ചക്കരുത്

  • @Ahmedkabeer-u3p
    @Ahmedkabeer-u3p 10 місяців тому +2

    കാലൻ, ഗതികെട്ടവൻ, നിക്കർ ഊരി വിൽക്കുന്നവൻ തുടങ്ങി മ്ലേച്ഛമായ പദങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും

  • @noufalmajeed6223
    @noufalmajeed6223 Рік тому +9

    അവിടെ ഇരിക്കുന്ന മഹാഭൂരിഭഷ ത്തിനും ബിസ്നെസ് എങനെ നടത്തണം എന്ന് വ്യക്തമായ പ്ലാൻ ഇല്ലാത്തവർ ആണെന്നല്ലേ അർത്ഥം.
    അറിയാത്ത പണി ആണെങ്കിൽ പൊന്നൂരുകി തരാമെന്നു പറഞ്ഞാലും ചെയ്യരുത്, എന്റെ അപ്പൻ എനിക്ക് തന്ന ഉപദേശം അത് മാത്രമാണ്

    • @Jabi7773
      @Jabi7773 Рік тому +1

      താൻ ജനിച്ചപ്പോ പഠിച്ച പണിയേതാ

    • @noufalmajeed6223
      @noufalmajeed6223 Рік тому +1

      @@Jabi7773 അതിപ്പോ നിന്നെ ബോധിപ്പിക്കണോ ഒന്ന് പോയെടാ

    • @Jabi7773
      @Jabi7773 Рік тому +2

      സോഷ്യൽ മീഡിയയിൽ മണ്ടത്തരം വിളിച്ചു പറയുമ്പോ അത് ചോദിക്കുന്നവർക്ക് ഉത്തരം കൊടുക്കാനുള്ള കോമൺ കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കണം

    • @noufalmajeed6223
      @noufalmajeed6223 Рік тому +3

      @@Jabi7773 നിന്നെപ്പോലെ യൂട്യൂബ് വീഡിയോ കണ്ടു മോട്ടിവേറ്റഡ് ആയി ബിസിനസിനു ഇറങ്ങുന്ന പാൽകുപ്പൂകൾക്കു മറുപടി കൊടുക്കലാണല്ലോ മറ്റുലവർക് പണി. ഞാൻ പറഞ്ഞത് എന്താണെന്നു മനസിലാക്കാനുള്ള കോമൺ സെൻസ് ഇല്ലാത്ത ആൾക്കാരോട് ഒന്നും തന്നെ പറഞ്ഞിട്ട് കാര്യമില്ല. അനുഭവത്തിൽ കൂടി അറിയുന്നതാവും ഉത്തമം

  • @AJEESHS-zf3nc
    @AJEESHS-zf3nc Рік тому

    എനിക്ക് ഇഷ്ടമായി

  • @sujeshlal6621
    @sujeshlal6621 Рік тому +19

    ഞാൻ അൻ സബ്സ്ക്രൈബ് ചെയ്തു വെറുതെ സമയം കളയരുതലോ.

    • @marryatevents
      @marryatevents Рік тому

      😅😅

    • @ramsheedmampad-lw9bo
      @ramsheedmampad-lw9bo Рік тому +2

      ഒരു വലിയ മരത്തിന്റെ അനേകം ചില്ലകളിൽ നിന്ന് ഒരു കമ്പിലെ ഒരു ഇല പോയപോലെ, അത്ര ഒള്ള്ളൂ,

    • @Gypsy29242
      @Gypsy29242 11 місяців тому

      ​@@ramsheedmampad-lw9boഇയാൾ മുതലാളിമാരെ വില്ലന്മ്മാർ ആക്കാൻ ഉള്ള ട്രെയിനിങ് ആണ് നടത്തുന്നത്...

    • @Gypsy29242
      @Gypsy29242 11 місяців тому +1

      @@AimOnlineMarketingCo അയ്യോ സേട്ടാ പോകല്ലേ...

    • @anilgeorge4417
      @anilgeorge4417 10 місяців тому

      താങ്കൾക്ക് ആവശ്യമില്ലെങ്കിൽ പ്ലീസ് unsubscribe

  • @razialatheef5742
    @razialatheef5742 Рік тому

    Correct sir👍👍

  • @SatheesanM-j5k
    @SatheesanM-j5k Рік тому

    Orikkalum vangatha kastamer anganeyonnumilla business .inte karyathil oru pravasyam ayal varum Allenkil varuthikkum pinne ayal poyko ennui paranjalum nammude kadayil ninne sadanam vangukkoo atharam educatedum.buisnessil undu

  • @nagalaxmy4611
    @nagalaxmy4611 Рік тому +1

    👏👏

  • @Multimediacreatoronline
    @Multimediacreatoronline 11 місяців тому

    Njan

  • @saheerpp4779
    @saheerpp4779 Рік тому

    Niggalkkoru big salute

  • @jamsheer_Perinthalmanna
    @jamsheer_Perinthalmanna Рік тому

    Next program എന്ന് എവിടെയാ

  • @Ethicalchild
    @Ethicalchild Рік тому +1

    S

  • @manuabraham7471
    @manuabraham7471 Рік тому

    👍

  • @shijadas6736
    @shijadas6736 Рік тому

  • @niyasnalladeth3568
    @niyasnalladeth3568 Рік тому +1

    Never customer

  • @abthurehumanabthu3037
    @abthurehumanabthu3037 Рік тому +4

    ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങരുത്

  • @mukehrajan9584
    @mukehrajan9584 Рік тому +1

    ഉപദേശം വേണ്ട സാർ
    ഒരു പത്തു രൂപ കടം വായ്പ
    തരുമോ

  • @JABI-s5f
    @JABI-s5f Рік тому

    ❤❤❤❤ 💐💐💐💐

  • @naufalshanaufal9693
    @naufalshanaufal9693 Рік тому

    Olka ellavarum varum sahajariyum varubol

  • @karthik7775
    @karthik7775 Рік тому +12

    Ithokke kandum kettum irikkunavre sammadikannnan😂😂😂

    • @rauf4570
      @rauf4570 Рік тому +4

      Business intrast illathe ithu kandu kamandidunna ninne sammadikanam

    • @muhammadanas6180
      @muhammadanas6180 Рік тому

      ​@@rauf4570😂

  • @24x7medialive
    @24x7medialive Рік тому +2

    എങ്കിൽ ഉമ്പാനി 😂😅

  • @sandhiavasudevan4434
    @sandhiavasudevan4434 11 місяців тому

    Yes...😂😂😂ippo njan points nokkarund

  • @fawazkhan525
    @fawazkhan525 11 місяців тому

    Last paranja karyam ella idathum angna

  • @levelbest_shk
    @levelbest_shk Рік тому +1

    പിന്നെ ഇങ്ങനെ ചിത്രം വരച്ചു ബിസ്സിനെസ്സ് ചെയ്യാൻ എളുപ്പം കേട്ടു കൊണ്ടിരിക്കുന്ന ആളുകളെ അവസ്ഥ
    സെയിൽസ് ക്കാരൻ ആളുകളെ പോക്കറ്റിൽ കയ്യിട്ട് വാങ്ങിപ്പിക്കൊ അവസ്ഥ

  • @shajahanshaji3106
    @shajahanshaji3106 Рік тому

    🫡

  • @nishadcs7414
    @nishadcs7414 11 місяців тому

    Vedala

  • @suhairnalakath9809
    @suhairnalakath9809 Рік тому +2

    Make one class more company owner !!!
    2 months aaayitumm no salary!!!
    Proper aaayi salary koduth staff ineee treat cheythaaal automatically sale increase… otherwise OMBAANI

  • @keralaf7645
    @keralaf7645 Рік тому +1

    കോഴിക്കട ബിസ്സിനെസ്സ് പറ്റി parayamo

    • @gn9055
      @gn9055 Рік тому

      ​@@kadervelleri🤣🤣

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Рік тому +1

    Suffering of Mallus.... admirable....
    Suffered FLOOD 😢
    Suffered PANDEMIC COVIL-D
    Suffering pinu...😂
    Suffering negative media impact...
    State of Suffering......
    Suffering me😂😂😂

  • @latheeflazim4080
    @latheeflazim4080 Рік тому

    😅😅

  • @ramachandranr3798
    @ramachandranr3798 11 місяців тому

    If there is no requirement, your strategies are useless.

  • @thavakkalna5836
    @thavakkalna5836 Рік тому +4

    നിൻറെ വീഡിയോ കാണുമ്പോൾ ചിരിയാണ് വരുന്നത് .
    ഏത് വായിക്കും അറിയാം ആവശ്യക്കാരൻ സാധനം വാങ്ങിയേ പോകൂ .
    😅

  • @SYSTEM.927
    @SYSTEM.927 Рік тому +4

    ഒരിക്കലും വാങ്ങില്ല എന്ന കസ്റ്റമർ ഇല്ല ബ്രോ. ഒരിക്കിലും വാങ്ങാത്തവർ വരില്ല. അവരാണ് ലാഭംമുള്ള കസ്റ്റമർ ആയി തീരുക അനുഭവമാണ്

    • @sharafuddeenpunathil694
      @sharafuddeenpunathil694 Рік тому +1

      100 % right.

    • @Aneefptvlog
      @Aneefptvlog Рік тому +2

      അത് വെറുതെ, 🙏🏼🙏🏼ടാറ്റയുടെ വണ്ടി ഞാൻ ഒരിക്കലും വാങ്ങില്ല, എയർ ഇന്ത്യയിൽ ഞാൻ ഒരിക്കലും യാത്ര ചെയ്യില്ല 🙏🏼🙏🏼തുടങ്ങിയ ചിന്തകൾ പല ആളുകൾക്കുമുണ്ട്, അതാണ് കവി ഉദ്ദേശിച്ചത്, അത്തരം ആളുകൾ എവിടെയും ഉണ്ടാവും