എന്താണ് റേഡിയോ ആക്റ്റീവ് അയോഡിൻ തെറാപ്പി?
Вставка
- Опубліковано 5 лют 2025
- തൈറോയ്ഡ് ക്യാൻസറുമായി ബന്ധപെട്ടു ചെയുന്ന റേഡിയോ ആക്റ്റീവ് അയോടിൻ തെറാപ്പി എന്താണ്, ഇതു ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം തുടങ്ങിയവ വിശദമായി പറയുന്നു Dr Shelvin Kumar
ഡോക്ടർ പറഞ്ഞത് എല്ലാം സത്യം.. ഞാൻ ഇത്.3എണ്ണം കഴിഞ്ഞ്. പക്ഷെ ഇപ്പോൾ ഭയങ്കര കഴുത്തു വേദന വേറെ പ്രശ്നം ഇല്ല
Broo Contact number onu tharooo
Contact cheyyan pattumo
Hlooo
എനിക്കും ഇണ്ട് ഈ കഴുത്തിൽ പിന്നെ ഷോൾഡർ വേദന അതിന് എന്താണ് കാരണം???
Feb 6th iodine therappy paranjittund.thank you doctor ❤
Niku epol (jan12) radio iodine therapy കഴിഞ്ഞതേ ഉള്ളൂ
@@alluzworld9082 ippo enganund..enthanu experience parayamo
PET scan cheytha patientinte hospital roomil koode ninnu. Rogiye koode ninnu bystander aayitte. 2 years kazhinje enikke thyroid nodules vannu. Radiation kondavumo dr
Why can’t this doctor to be answered reply for the concern asking question..?
എനിക്ക് റേഡിയോ അയോഡിൻ ചികിത്സ ഈ മാസം 9 നാണ് ഡെയ്റ്റ് തന്നത്
(മെമ്മോറിയൽ lഹോസ്പിറ്റൽ dr സെൽവിൻ )
Hi. Cheyth kazhinjo? Onn parayuo?
Ethra rate ayi
Hi... contact number tharan pattumo oru doubt chotikan anu
@@GOPIKAK-wv4ln21000
Depending dose
Koodeyullavar shredikkenda karyam.... hospitalil ninnu
Good information sir 👍
സ്കാൻ എന്ന് പറഞ്ഞാൽ, CT., MRI, ഇതിൽ ഏതാണ് ഉത്തമം, PET, scan എപ്പോഴാണ് വേണ്ടിവരുന്നത്
Why can’t this doctor to be answered reply for the concern asking question..?
Spect scan
Positive rmision tomography @@MurshidMurshid-p3c
Positive emission tomography @@MurshidMurshid-p3c
Whole body iodine scan
പിന്നെ thyroglobulin test ചെയ്യുന്നത് എന്തിനാണ്..
6 months kazhinjitulla. Follow up scan one month before iodine salt completely stop cheytu but smoking ondaayirunu like for just a 3 weeks b4 scaning ith scanning timel affect cheyo
Follow up n pokumbol radiation vellam kudilendathundo
Iodine kudikkan aayittolla scan (injection ) Eduthirunnu.. Athinu shesham iodine kudikan aayitt poyittilla.. Ipol 1 vrashm aayi.. Ini scan cheyyathe iodine kudikan aayitt sadhikkumo..??? Plzz reply
Doctor,,cost of radio iodine therapy,,ethra amount aavum psrayumo,, please
Thank u doctor❤
Enik 2 yrs munne radioiodine therapy kynjedaan...ini chythu nokkenda aavashymillallo..
രണ്ടാഴ്ച ഇറച്ചി, മീൻ മുട്ട ഉപ്പ് ഒഴിവാക്കുക (ഇന്ദുപ്പ് ) ഉപയോഗിക്കുക.
I month
Ith athraya chilav
Thanks sir
Radio iodine scan ചെയ്യാനുള്ള diet ൻ്റെ 3 weeks shelcal tab എടുക്കാമോ. മറ്റ് medicins ഒന്നും എടുക്കുന്നില്ല
Hi
Radio idine tharapy kazhj bodyl mate nthelum issue ondakn chance ondo?
ഈ മെഡിസിൻ എടുത്തു കഴിഞ്ഞാൽ മുടി കൊഴിഞ്ഞു പോകുമോ
No
ഇല്ല, ധാരാളം വെള്ളം കുടിച്ചു അതിന്റെ ദോഷങ്ങളെ മൂത്രത്തിൽ കൂടി കളയണം,
No
എനിക് ഒരു വട്ടം ചെയ്തിട്ടുണ്ട്
Egne und
ഇത് കഴിഞ്ഞാലും food control വേണ്ടി വരുമോ
No
Yes.low dose therapy ku iodine therapy kazhinju one week food control venam. Pinne normal foods kazhikkam.
No scaning kazhinjal deit venda
Evodayanuradip iodinscan ullathu
Radio iodin theraphy aduth kanunna njn
Enthengilum bhudimutt undaayo pls reply
@@divyadivzz4663😮
Entem ee12th cheithu
ഈ ടെസ്റ്റിന് വരുന്നതിനു മുൻപ് രോഗകൾക്ക് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ പറ്റും എന്നു കൂടി ഉൾപ്പെടുത്തണമായിരുന്നു. കാരണം അയസിന്റെ അഭാവമുള്ള ഭക്ഷണങൾ കുറവാണ്
@@smithasm4818 annod milk products parannilla
@@duamaryam4959 എന്നോട് വേണമെങ്കിൽ ഒരു . 100 ml പാല് കഴിക്കാന്ന് പറഞ്ഞിരുന്നു.
@@smithasm4818 follow up kayinno
@@duamaryam4959 2nd follow up ഈ മാസം 20 ന് ആണ്
@@duamaryam4959 ഇപ്പോൾ എങ്ങനെയുണ്ട്?
ഡോക്ടറുടെ അറിവ് പൂർണമല്ല . ഹൈപ്പർ തൈറോയ്ഡ് ഉള്ളവർക്ക് തൈറോയ്ഡ് സർജറിക്ക് പകരമായ ഒരു ചികിത്സയാണ് iodine ട്രീറ്റ്മെന്റ് . കാൻസർ ഉണ്ടാവണമെന്ന് നിർബന്ധമില്ല
Why can’t this doctor to be answered reply for the concern asking question..?
Ith athraya chilav
Enikk lakeshore hospital il 9000 aayi.Ippo kazhinjitt irikkuvanu
Athevideyanu place@@najmanisar9513
@@najmanisar9513which place this hospital
@@najmanisar9513 enikkum cheyyamennu paranju feeding baby und. Nighade nmbr tharou ithine patti ariyananu
@@najmanisar9513 enikk cheyyamennu paranju nighade number tharumo enikk feeding baby und
Ith athraya chilav
Egneund ippo eniku marchil parachittund oru pedi
എനിക്ക് 13 തീയതി ആണ് 60000 ആണ് ഈ ഡോക്ടർ ആണ്