AMMA TRIED TONGUE TWISTER😂| A DAY OUT🤩

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 615

  • @devika-wc6ec
    @devika-wc6ec День тому +110

    4:37 പണ്ട് പ്രവീൺ ചേട്ടൻ ഒക്കെ ആയിട്ട് സിനിമക്ക് പോകുന്നതും ഇതേപോലെ ക്രിക്കറ്റ്‌ കളിക്കുന്നതും ഒക്കെ ഓർമ വന്നു 🥹❤️

    • @Anaha.m
      @Anaha.m День тому +1

      Ahh eni avar varilalo

  • @seemasajay2866
    @seemasajay2866 День тому +57

    Pranav and Parents especially Amma seem to be bouncing back to normalcy....❤❤
    Have great strides, ahead....❤❤

  • @mythrymithra
    @mythrymithra День тому +235

    അച്ഛനമ്മമാർ ചൂടിലും തണുപ്പിലും കഷ്ടപ്പെട്ട് ജോലിചെയ്തു മക്കളെ വളർത്തിപഠിപ്പിച്ച് വലുതാക്കി, last അവർ തിരിച്ചു കൊടുക്കുന്ന സ്നേഹം, കരുതൽ, അതാണ്‌ ഇവിടെ കാണുന്നത്. സന്തോഷം 💜 Keep it up dears 🥰🌹

    • @thasneemthameem2394
      @thasneemthameem2394 День тому +4

      Evn kettikaziyumbavum Kananam praveenin avnte bharyeyum noknm

    • @MariyamIbrahim-
      @MariyamIbrahim- День тому

      ​@@thasneemthameem2394 അവരുടെ കാര്യം ഇവിടെ ആരെക്കിലും പറഞ്ഞോ.. അവർക്ക് അവരുടെ സന്തോഷം ഇവർക്ക് ഇവരുടെ സന്തോഷം.. നിങ്ങളിങ്ങനെ കമെന്റ് ബോക്സ്സിൽ കുത്തിത്തിരിപ്പ് നിർത്തി നിങ്ങളെ കുടുംബത്തിലെ സന്തോഷത്തിൽ പങ്കളിയാവൂ

    • @amritha4592
      @amritha4592 День тому +2

      ​@@thasneemthameem2394ഭാര്യയെയും നോക്കണം എന്നല്ല ... ഭാര്യയെ മാത്രമല്ലെ നോക്കുന്നുള്ളു 😛

    • @Anaha.m
      @Anaha.m День тому

      Hh

  • @krishnenduks2213
    @krishnenduks2213 День тому +162

    കൊച്ചു അമ്മക്ക് നല്ലൊരു bag വാങ്ങിക്ക്.... അമ്മയും തിളങ്ങട്ടെ ❤

  • @ambikathampan8405
    @ambikathampan8405 День тому +30

    കൊച്ചു, അമ്മ, അച്ഛൻ ഇഷ്ടം 💞💞💞

  • @sandhyabiju295
    @sandhyabiju295 19 годин тому +14

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ.. 🥰🥰

  • @Jikkivlogzz
    @Jikkivlogzz День тому +85

    കൊച്ചു ചേട്ടാ വീഡിയോസ് എല്ലാം സൂപ്പർ ആയിട്ടുണ്ട് കേട്ടോ keep going ❤😊😊😊

  • @ArchanaManoj-i5b
    @ArchanaManoj-i5b День тому +64

    Kochu ithupole epozhum videos idanee😌❤️‍🩹

  • @toxiegirl007
    @toxiegirl007 День тому +157

    Daily vlog idanee... Big fan Amma kochu❤
    നിങ്ങളുടെ video കാണാൻ എന്തോ പ്രേത്യേക ഇഷ്ടമാണ് 😘

  • @izaan_ichoos
    @izaan_ichoos День тому +89

    കൊച്ചുന്റെ വീഡിയോ കാണുന്നതിന് മുന്നേ ലൈക്‌ അടിക്കും അത്രക്ക് ഇഷ്ടാണ്. വീഡിയോ എഡിറ്റിംഗ് പൊളി❤

  • @sujathanair6564
    @sujathanair6564 День тому +140

    എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടമാണ് ❤. അമ്മ ചെറുപ്പം ആണ് .❤❤

  • @surajadevi-re5he
    @surajadevi-re5he День тому +34

    Video കാണുന്നതിന് മുന്നേ like kodukkum kochu മോനേ ഇഷ്ട്ടമാണ് ♥️♥️

  • @SathyMohan-q2g
    @SathyMohan-q2g День тому +40

    അമ്മ സുന്ദരി ആണ്❤❤❤

  • @AshlinJeena-kw3uz
    @AshlinJeena-kw3uz День тому +183

    Kochu chettan pazhe powerlek varnindallo❤❤❤❤

    • @BavinKrishna
      @BavinKrishna День тому +2

      Agrahichitt karyando.. Avakk kude thonande😌😮‍💨

  • @RubeenaRubi-j6i
    @RubeenaRubi-j6i День тому +79

    കൊച്ചുവിന്റെ പുതിയ ചാനലിലെ എല്ലാ സപ്പോർട്ടും ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോൾ കാണാറുണ്ട് നല്ല വീഡിയോസ് ആണ് ഇതുപോലെ തന്നെ മുമ്പോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു 👍✨

  • @Malavika2535
    @Malavika2535 День тому +58

    amma eeyide aayiit bhayangara counter adiyaanallo😂....kochunte koode kattakk pidikkan nokkknunund🤩

  • @sinjujohn6524
    @sinjujohn6524 День тому +19

    Ee situationil kude ninna aa friendine kude kuttikkoo happy ayirikum

  • @timepassdesk2097
    @timepassdesk2097 День тому +89

    കൊച്ചു ട്രാക്കിൽ കയറി ❤❤ ഡെയിലി വ്ലോഗ്സ് ഇടുന്നതിന്റെ കൂടെ ക്രീയേറ്റീവ് ആയി എന്തെങ്കിലും കൂടി include ആക്കിയാൽ നല്ല വൈബ് ആവും. . അച്ഛൻഅമ്മ ഒക്കെ include ആക്കി വ്ലോഗ്സ് എടുക്ക് ബ്രോ ❤❤ എഡിറ്റിങ് ഒക്കെ അടിപൊളി ആയിട്ടുണ്ട് 👌👌ഐവ ക്രിക്കറ്റ്‌ ഷോട്ട്സ് ഒക്കെ പൊളി ആണല്ലോ. . 👌👌അമ്മയുടെ കാപ്പിച്ചിനോ 😂😂 she is very funny no artificial dramas 👌👌

  • @Songs__foruu
    @Songs__foruu День тому +81

    Love this Amma and Kochu❤❤❤ and achan also❤❤

  • @Anjana13600
    @Anjana13600 День тому +157

    Addicted to you're Videos kochuu!!✨🥰

  • @Minnu-m2i
    @Minnu-m2i День тому +161

    എനിക് ഏറ്റവും ഇഷ്ടം നിങ്ങളുടെ യൂട്യൂബ് ചാനൽ ആണ് ❤❤

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 День тому +127

    എന്തോ പ്രവീണിനോട് ഇപ്പൊ ഒരു ദേഷ്യം തോന്നുന്നു അഹങ്കാരം കൂടി
    കൊച്ചു 💙🥰 Love you da

    • @vajratej123
      @vajratej123 День тому +9

      Nthoru manasade ningldeyokke

    • @HERMIT-10k
      @HERMIT-10k День тому +2

      Enna oooombbb

    • @Jayesh-introvert
      @Jayesh-introvert 22 години тому +1

      PRAVEEN & MRIDULA യ്ക്കു ഒപ്പം ❤അവരുടെ ഭാഗത്താണ് ശെരി.
      PRAVEEN ന്റെ vedeo യില്‍ അവന്റെ ദേഹത്ത് കണ്ട മുറിവുകള്‍, ചോരപ്പാടുകള്‍ അവന്‍ പേന കൊണ്ട്‌ വരച്ചത് അല്ല ചിലരൊക്കെ തല്ലി ഉണ്ടാക്കിയത് ആണ്.
      കൊച്ചുവിനു support കൊടുക്കുന്നവരില്‍ majority യും girls ആണ്. Comments ലെ profile names നോക്കിയാൽ മതി.
      ഒരു വ്യക്തിയുടെ glamour നോക്കി അല്ല support കൊടുക്കേണ്ടത്. charecter നോക്കിയാണ്.
      Praveen& Mridula ❤❤

    • @Ammus-s5l
      @Ammus-s5l 17 годин тому

      Yoo kshttam thaneyy... Enthonndo

    • @manojparakkatt6306
      @manojparakkatt6306 16 годин тому +1

      Praveen 💯

  • @sruthisnair4846
    @sruthisnair4846 День тому +18

    Ah Friend chettane vech challenges, short sketch okke cheiyyu❤😌

  • @Adithyanhari456
    @Adithyanhari456 День тому +129

    കൊച്ചുവിനെ ഇഷ്ട്ടമുള്ളവർ ലൈക് അടി ❤

  • @dhiyamanu-t4m
    @dhiyamanu-t4m День тому +256

    ഈ വെയിൽ കൊണ്ട് പണിയെടുത്തു നോക്കിയ ഒരു മോൻ നന്ദി കാണിച്ചു ഓടി പോയി 😡😡നീ അങ്ങനെ ആവല്ലേ കൊച്ചുട്ടാ 😘😘😘അച്ഛനും അമ്മയും വലിയ സ്വത്താണ് ❤️❤️❤️❤️നീ അവരെ നന്നായി നോക്കണം ❤️❤️❤️

    • @AbhiramiGokul-b3s
      @AbhiramiGokul-b3s День тому +21

      Seriya ee parayunne ellam achan marum ammamarum pani eduth annu makale nokunne ee parayunne pole annu ee family but oru kuzhapam und praveen odi poyath alla aver eraki vette annu athu enthaa aarum manzil akathe 😢 evre ellarum kudi annu eraki vette guys

    • @june2663
      @june2663 День тому +2

      ​@@AbhiramiGokul-b3s chummathae arrum arraeyum irakki vidilla 😮 Irakki vidann pakkathinn vallathum oppichitt undavum.

    • @amrithaamritha4428
      @amrithaamritha4428 День тому +25

      @@AbhiramiGokul-b3s thagal kandoo irakki vittath?

    • @dhanyan5113
      @dhanyan5113 День тому

      അതുമല്ല എന്നാ ദേഷ്യം varumboഇറങ്ങിപ്പോവാൻ പറഞ്ഞാൽ അധിക മക്കൾക്കും ഇറങ്ങനെ നേരം ഉണ്ടാവുള്ളു. പിന്നെ സഹോദരങ്ങൾ ആയി തമ്മിൽ തല്ലി പിച്ചി മന്തുന്നത് ഒക്കെ സാധാരണം ആണ്.

    • @SanaFathima-rd4lk
      @SanaFathima-rd4lk День тому +7

      Ee parayunna kochuttan veyilath joli cheyithittundooo 😅

  • @afseenacp3686
    @afseenacp3686 День тому +53

    ഞാൻ ആരുടെ ഫോണ് കിട്ടിയാലും നിങ്ങളെ ചാനൽ എടുത്ത് സബ്സ്ക്രൈബ് ചെയ്യാറുണ്ട്❤

  • @ShinyHaridas
    @ShinyHaridas День тому +23

    അച്ഛൻ അമ്മ കൊച്ചു ഇഷ്ടം🥰🥰🥰🥰🥰💚💚💚💚💚🎉🎉🎉🎉🎉

  • @vijishap7621
    @vijishap7621 День тому +29

    Ella days um video kk vendi wait cheynnavar aarokke❤

  • @lijivinny4165
    @lijivinny4165 День тому +62

    ഇവരുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് ചിരിച്ചോണ്ടാല്ലാതെ കാണാൻ പറ്റില്ല❤❤❤

  • @s7n30
    @s7n30 День тому +26

    Kochuvum praveenum avarude dreams sadhikkunnu ❤

  • @Najaahh_fthm
    @Najaahh_fthm День тому +103

    Kochu addicted yours videos❤❤

  • @kunjumol313
    @kunjumol313 День тому +7

    Unde njan eppozhum evarude video kaanan agrahikunna alla evarude vijayam kanan agrahikunnu ennum eppozhum kochu nee super 💪💪💪💪

  • @YADUKRISHNA6
    @YADUKRISHNA6 День тому +11

    അമ്മ യ്ക്ക് കുറച്ചു ക്യാഷ് കൊടുക്ക് കൊച്ചു...
    എന്നിട്ട് അമ്മയ്ക്ക് വേണ്ടതെല്ലാം അമ്മ തന്നെ purchase ചെയ്യുന്ന വീഡിയോ ഇട് ട്ടോ...

  • @Nachuuh-tq6te
    @Nachuuh-tq6te День тому +33

    I million aaavan waiting cgeyyunnu kochu❤

  • @anjimabinum4299
    @anjimabinum4299 День тому +2

    Super kochu chetta keep going 🙌ningalude vlog oronnu varan waiting aanu epozhum Enth rasava … achanum ammayum kochu chettanum cheruna vlog 🙌😻❤️‍🔥

  • @minimolei9667
    @minimolei9667 День тому +8

    കൊച്ചു അമ്മ ബോണ്ട്‌ ഒരുപാട് ഇഷ്ടം ❤️❤️❤️

  • @fairyhome7784
    @fairyhome7784 День тому +19

    Niceee video pranav❤... TVM വരുമ്പോൾ ഇനി ഞങ്ങൾടെ വീട്ടിലോട്ട് വാ രണ്ടാളും ... ലുലുവിൻ്റെ അടുത്താ ഞങ്ങടെ വീട്❤

  • @vichu5387
    @vichu5387 День тому +10

    കൊച്ചു 🥰amma❤️അടിപൊളി ❤️നെക്സ്റ്റ് വീഡിയോ വെയ്റ്റിംഗ്

  • @jyothishkumar9771
    @jyothishkumar9771 День тому +22

    First like njn❤ love uuu acha Amma kochu

  • @സോനാറോസോ
    @സോനാറോസോ День тому +12

    ആ കൂട്ടുകാരാനൊരു 👏👏👏 ഞങ്ങടെ കൊച്ചുന്റെ കൂടെ. കട്ടക്ക് നില്കുന്നതിനു 👏👏. . കൊച്ചുവെ ബോച്ചെയ്ക്കു കൂട്ടായിട് അമ്മയെ ജയിലിൽ കേട്ടുവോ നീ ഡബിൾ മീനിങ് അടിപ്പിച്ചു 😜

  • @atathul1
    @atathul1 День тому +68

    കൊച്ചുവിന്റെ വളരെ പ്രിയപ്പെട്ട പ്രിയ ആരാധകരെ 🙏

  • @Swathiya-j6b
    @Swathiya-j6b День тому +17

    എപ്പോഴും സന്തോഷമായി ഇരിക്കു😊❤

  • @Sherinz_world
    @Sherinz_world День тому +114

    കൊച്ചു ഫാമിലി ഇഷ്ടമുള്ളവർ ലൈക് 👍❤🥰

  • @ardhrasanthosh7598
    @ardhrasanthosh7598 День тому +20

    Chettanee orupad ishtam aanu ❤

  • @Jinuboi
    @Jinuboi 22 години тому +5

    ഇതാണാ നിൻ്റെ കാപചീനോ😂ഹെൻടമ്മോ ചിരിച്ച് ഒരു വഴിയായി😂 ❤

  • @NavaneethKrishna-nz1bv
    @NavaneethKrishna-nz1bv День тому +11

    4; 28 kochu power polichu 😮😮😮😮😮

  • @ayshufaizi
    @ayshufaizi День тому +12

    Koode ulla chettane vech valla challenge cheyyu🎉🎉🎉

  • @LouisEdison-z6g
    @LouisEdison-z6g День тому +6

    Kochu chettan nanayi thanne cricket kalichu 🔥❤️‍🔥

  • @sheeba1318
    @sheeba1318 День тому +13

    Super video kure chirichu❤❤😂

  • @sruthyvlogs6913
    @sruthyvlogs6913 День тому +51

    ഒരുമിച്ചു മുന്നേറാം. 🥳🥳aroke ഉണ്ട്

  • @sreekrishnannair1877
    @sreekrishnannair1877 День тому +24

    Pavam amma ❤❤❤

  • @akshayaparuzz273
    @akshayaparuzz273 День тому +5

    Kochuvinte videoanu istam adipoli editing.

  • @chinz8452
    @chinz8452 День тому +39

    Vedio length koottanam enn abhiprayam ullavar like adiii

  • @PonnuzPR
    @PonnuzPR День тому +8

    Big fan of kochu and family ❤️
    Daily vlog idanam...

  • @FarzinVk
    @FarzinVk День тому +20

    Adipoli ❤ kochu

  • @HafaHafa-x7q
    @HafaHafa-x7q День тому +35

    Anbu monde face same ee Amma yude face pole allee🥰🥰🥰❤️

  • @AbinOfficial-y8g
    @AbinOfficial-y8g День тому +18

    അമ്മയും അച്ഛനെയും തിരക്കി എന്ന് പറയണം
    Please reply I am your reply waiting❤❤

  • @Ponnuzzkunnuzz
    @Ponnuzzkunnuzz День тому +5

    Kochu back to form❤very bad to see u like this🥰😇❤

  • @MaryJomol-s3i
    @MaryJomol-s3i День тому +17

    Love u kochuu and acha amma❤❤❤you guys are superb

  • @bloomylove._
    @bloomylove._ День тому +11

    Kurach minute nde video annengillum nalla comedy niranja video aan😂❤and one more suggestion ori dog ine medikku appo ori pudhiya content um kittum👍

  • @Black_cat_6754
    @Black_cat_6754 День тому +7

    0:01 aahh poocha enthoru cute ahh pavam❤❤♥️

  • @akshita742
    @akshita742 День тому +8

    Amma❤️kochu chetan❤️

  • @AdityaAmal
    @AdityaAmal День тому +9

    Waiting for ur vedio❤️❤️❤️

  • @Nayanapradeep-d6o
    @Nayanapradeep-d6o День тому +9

    Kochu chettan❤❤
    Amma❤❤
    Waiting ayirunu videoyik vendiyett daily edanee chetta 😊😊

  • @ftjentertainments
    @ftjentertainments День тому +15

    Praveen nte video kattiyulum kochu vinte nallath enn thoniyavar

  • @meenumeenuzz3260
    @meenumeenuzz3260 День тому +1

    challenge videos idu kochu... Waiting...❤

  • @farhana-b4u
    @farhana-b4u День тому +12

    Missing kochu's challi😅

  • @BadhushaT-s3s
    @BadhushaT-s3s День тому +18

    Kochu super

  • @IamStrangeBoy08
    @IamStrangeBoy08 День тому +16

    2 min കൊണ്ടു 1.1k views 📈💀

  • @sruthilekshmi2858
    @sruthilekshmi2858 День тому +11

    Kochu and frndz travelling vlog cheyu....🎉🎉🎉

  • @JibipaulJibipaul
    @JibipaulJibipaul День тому +111

    ഈ അമ്മക്കും മോനും ഫാൻസ് ഉണ്ടോ

  • @minnu.p123
    @minnu.p123 День тому +3

    More power love you kochu💞💕

  • @fiyaann1958
    @fiyaann1958 День тому +16

    MORE POWER AND LOVE TO YOU KOCHUU!!!!!

  • @prasannam9512
    @prasannam9512 18 годин тому

    Sundari amma, super anuuu, achane ini veyilathu jolikku vidanda...amma acha ishtam❤

  • @aswathyraj5186
    @aswathyraj5186 День тому +4

    Kochu daily vedio idane ❤❤❤❤

  • @gaming4u725
    @gaming4u725 День тому +6

    4:17 that stance❤

  • @Tinahere17
    @Tinahere17 2 хвилини тому

    Manju warrier is 46
    Amma is very young.. Please take care of yourself.. Happy Peaceful Joyful aayitt irikk❤❤

  • @reenaxavier2726
    @reenaxavier2726 День тому +5

    Bro അച്ഛനെ ഒരു JCB ഇടുത്തു കൊടുക്കണം ❤

  • @PriyaS-dk7uw
    @PriyaS-dk7uw 20 годин тому +2

    അച്ഛനും അമ്മയും ഉള്ള വീടാണ് സൂപ്പർ സ്നേഹമുള്ള അച്ഛനും അമ്മയും അച്ഛനും ആവുമ്പോൾ പിന്നെ പറയണോ അവിടമാണ് സ്വർഗ്ഗം അത് നിങ്ങൾക്ക് ഉണ്ട് നിൻെറ ഏട്ടന് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ല അവൻെറ ഭാര്യ സ്വാർത്ഥത ആയിപ്പോയി

  • @Zakhinabhanu
    @Zakhinabhanu 17 годин тому

    അമ്മുസ്സിന്റെ ചിരി ഒരു രക്ഷയും ഇല്ല 😘😘😘

  • @nisamudeenm.s9622
    @nisamudeenm.s9622 День тому +8

    You are lucky ❤😊

  • @KunjumonVc
    @KunjumonVc 18 годин тому

    I love your video so much❤️

  • @nidhiichinnu13
    @nidhiichinnu13 День тому +3

    Video petten theernn ponna pole 😊 ♥️

  • @Rosea.An1830
    @Rosea.An1830 День тому +7

    God bless you Achan Amma and Kochu 😊, you're doing well... keep up the spirit ❤

  • @adarsh8878
    @adarsh8878 День тому +1

    Broo vandiyil chyunna workk okke vlog akku ❤❤

  • @ranjithsoumyars7669
    @ranjithsoumyars7669 День тому +5

    6:20 ചിരിച്ചു ചത്തു

  • @mishal2748
    @mishal2748 День тому

    Adipoli ❤kochu…mumbathe vedio orma vannu mall poyath kandappol

  • @ChinjuSudheesh_21
    @ChinjuSudheesh_21 День тому +2

    Okk njangalum adutha video kandolam😅 aaaa blummmm👋🏻

  • @AmaanAlaina
    @AmaanAlaina 20 годин тому

    Kochu the heroo🎉❤

  • @shanusvlog7869
    @shanusvlog7869 20 годин тому

    Kochu&Amma... super ❤

  • @SandhyaMohanan-p1s
    @SandhyaMohanan-p1s День тому +11

    അമ്മക്ക് 42 വയസ്സ്,പ്രവീണിൻ്റെ വയസ്സ് 26.

    • @azlinn_
      @azlinn_ День тому

      Athayath amma pravene prasavichathu 16 vayassil🤭 ithendonnnid😮😮

    • @badarubadaru8094
      @badarubadaru8094 День тому

      ഇന്റെ ഇമ്മ എന്നെ പ്രസവിച്ചത് 15 മത്തെ വയസ്സിൽ

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk День тому +7

      Mrithulak 24 vayass enne kal 4vayasinilethu avlk kochum ayi ivde 28 aya njan kalynam polum kazhichittilla 😂.... Nerathe kettiya nerathe piller ondakum...ee amma nerathe kalaynam kazhichu kanum athanu sunthoor mummy ayit irikunme

    • @suryadev.s142
      @suryadev.s142 День тому

      @@azlinn_അവർ പറഞ്ഞിട്ടുണ്ട് 15 വയസ്സിൽ വിവാഹം കഴിച്ചത് എന്ന്

  • @PathuHani
    @PathuHani День тому +4

    Kochu fans❤️❤️🥰❤️❤️

  • @sistersvlog703
    @sistersvlog703 23 години тому

    Ammaku athra prayamonnum ayittillatto kochu . njan um ammayum same age😂. Pinne vedio super❤❤❤,

  • @butterflyboutiquekavanad4639
    @butterflyboutiquekavanad4639 День тому

    Kochu adipoli ayi varunnunde👍👍amma supper🥰

  • @SREELEKSHMISURESH-y4j
    @SREELEKSHMISURESH-y4j День тому +5

    Daily videos upload aakenam plz❤

  • @NavaneethKrishna-nz1bv
    @NavaneethKrishna-nz1bv День тому +3

    kochu you are so cute anulavar like adi 😘😘😘😘

  • @SanthoshM-w5p
    @SanthoshM-w5p 20 годин тому

    Next video Alloy wheels idunna video (grand vitara)🔥

  • @Afnafaisal9247
    @Afnafaisal9247 День тому +8

    Daily vlog idamo

  • @AleenaMariaJose
    @AleenaMariaJose День тому +3

    Ee Tongue Twister engane decent and silent aayitt cheyytha nigale sammadhikkanam 😂 njagal okke ahnel avide ullavar vann irakki vittene 😅

  • @liniyakr8613
    @liniyakr8613 День тому

    Helicopter shots😮🎉🎉