വളരെ ശരിയാണ് - ഇവിടെ നാം ഓർക്കേണ്ടത് പഴമൊഴിയാണ്. പഴയ ആൾക്കാർ അവർക്ക് ഒന്നും സയൻസ് പരമായി അറിയില്ലെങ്കിലും എവിടെയെങ്കിലും ഇരുന്ന് കുടിക്കൂ മോനെ എന്നു പറയാറുണ്ടായിരുന്നു. അതിന്റെ പൊരുൾ ഇപ്പഴെങ്കിലും മനസിലായിക്കാണും - ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് നന്ദി
വന്ന് വന്ന് ഇനി എങ്ങനെ കക്കൂസിൽ പോകണം എന്ന് കൂടി ഉള്ള vdo ഉണ്ടാകും.. just wait and see... NB:- പണ്ട് കാലത്ത് ഉളളവർ ഒക്കെ യൂട്യൂബ് വീഡിയോ കണ്ടിട്ടായിരുന്നു ജീവിച്ചത്.
ഭക്ഷണ മര്യാദയിൽ മുഹമ്മദ് സ്വ ടെ അദ്ധ്യാപനം. 1) വെള്ളം , ഭക്ഷണം കുടിക്കുമ്പോൾ / കഴിക്കുമ്പോൾ ഇരുന്ന് കഴിക്കുക. 2) വെള്ളം കുറച്ച് കുറച്ച് ആയി മൂന്ന് ഇറക്ക് ആയിട്ട് കുടിക്കുക. 3) അമിതമായി വെള്ളമോ ഭക്ഷണമോ കഴിക്കരുത്. 4) വയറിനെ മൂന്നിൽ രണ്ട് ഭാഗം ആയി തരം തിരിക്കുക. ഒരു ഭാഗം വെള്ളത്തിനും , ഒരു ഭാഗം ഭക്ഷണത്തിനും വേണ്ടി കുറക്കുക. ഒരു ഭാഗം ശ്വസനത്തിലെ വായുവിനും വേണ്ടി വയറിനെ ചുരുക്കുക. 5) ചാരിയിരുന്നോ ബഹുമാന കുറവിലോ ബോഡിയെ വെച്ച് ഭക്ഷണം വെള്ളം കഴിക്കാതിരിക്കുക. 6) വേഗത്തിൽ കഴിക്കാതിരിക്കുക. 7) കടിച്ച് പൊട്ടിച്ച് കൊണ്ട് അമിതമായി ശബ്ദം ഉണ്ടാക്കി കഴിക്കാതിരിക്കുക. 8) വിശപ്പിൻറെ പകുതി മാത്രം മാറുന്ന അളവിൽ കഴിക്കുക. 9) നിന്ന് കുടിക്കാൻ അനുവാദം സംസം വെള്ളവും തോൽ പാത്രത്തിലെ വെള്ളവും മാത്രം. ഇതിൽ പറഞ്ഞ വെള്ളത്തിൻറെ മര്യാദകളിൽ പലതും വീഡിയോ ഉള്ളതിൽ വളരെ സന്തോഷം.
@@XY-sm5xm കുഴപ്പം ഇല്ല എന്നല്ല. അങ്ങനെ കണ്ട് പിടിച്ചിട്ടില്ല എന്ന് പറ. ഒരിക്കല് പറഞ്ഞ ചില കാര്യങ്ങൾ മാറ്റി പറയുന്ന സയൻസ് നോക്കി 100% തെറ്റാണെന്നു പറയുന്നതിൽ എന്ത് പ്രസക്തി.
1400 വര്ഷം മുൻപ് പ്രെവാചകൻ മുഹമ്മദ് നബി പറഞ്ഞു നിങ്ങൾ നിന്ന് കൊണ്ട് വെള്ളം കുടിക്കരുത് ഒട്ടകം കുടിക്കും പോലെ ഒറ്റയടിക്ക് വലിച്ചു കുടിക്കരുത് കുറച്ചു വീതം കുടിക്കുക. അത് പോലെ വയർ നിറച്ചു ഭക്ഷണം കഴിക്കരുത് വയറിന്റെ മൂന്നിലൊന്ന് കഴിക്കുക രണ്ട് ഭാഗം ഒഴിച്ചിടുക അതിൽ ഒരു ഭാഗം വെള്ളത്തിനും മറ്റൊരു ഭാഗം ശ്വാസം വിടാനും അല്ലങ്കിൽ നിങ്ങൾക്ക് ചികിൽസിച്ചാൽ മാറാത്ത രോഗം വരും
You are correct... Because these rules are as per prophet Muhammad.. Prophet also said this....drinking protocols in his text.. Any way supprrrrr bro.....
നിന്ന് വെള്ളം കുടിച്ചാൽ ബോഡി fluids imbalance ആകുമെന്ന വിവരം എവിടെ നിന്നാണ് ? കുടിക്കുന്ന വെള്ളം എങ്ങനെയാണ് ബോഡി fluids മായി affected ആകുന്നത് ? നിന്ന് വെള്ളം കുടിക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ വായു അകത്തേക്ക് കയറാൻ സാധ്യത ഉണ്ട്..ഇത് aeropagia എന്ന കണ്ടീഷൻ ഉണ്ടാക്കും . Indigestion സാധ്യത കൂടും. നിന്ന് കൊണ്ട് കുടിച്ചാലും വാ അധികം തുറക്കാതെ സിപ് ചെയ്തു കുടിച്ചാൽ വേറെ കുഴപ്പം ഒന്നും ഉള്ളതായി അറിവില്ല. തലകുത്തി നിന്ന് ഭക്ഷണം കഴിച്ചാൽ പോലും അത് അമശയത്തിൽ എത്തുന്ന വിധമാണ് നമ്മുടെ digestive tract .
ഇനി വെള്ളം കുടിക്കുന്നത് പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് മൂത്രമൊഴിക്കുമ്പോൾ.. മൂത്രമൊഴിക്കുമ്പോൾ പരമാവധി ഇരുന്ന് മൂത്രമൊഴിക്കാൻ ശ്രദ്ധിക്കുക...അപ്പൊ ഒരു സംശയം ഉണ്ടാവും പാന്റ് ഇട്ടാലോ എന്ന്... belt ഊരി zib തുറന്നു പാന്റും ഇട്ട അണ്ടർ വെയറും മുട്ട് വരെ ഊരി വെച്ചാൽ സുഖം ആയി കാര്യം സാധിക്കാം.... മൂത്രമൊഴിച്ചു കഴിഞ്ഞതിനുശേഷം രണ്ടുവട്ടം ചുമക്കുന്നത് നല്ലതാണ് ഒരുപാട് ഗുണങ്ങൾ ഉണ്ട്.. അതിനുശേഷം അഗ്രഭാഗം കഴുകി വൃത്തിയാക്കിയാൽ വളരെ നല്ലത്. അണുബാധ ചൊറിച്ചിൽ വൃത്തികെട്ട മണം എന്നിവ ഒഴിവാക്കാം... വിശ്വാസമുള്ളവർക്ക് നാളെ ഖബറിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിക്കുന്നതും ഈ കാര്യത്തിന്... കാരണം ഒരല്പം മൂത്രം നമ്മുടെ ശരീരത്തിൽ ആയാൽ നമ്മൾ അഞ്ചുനേരം നമസ്കരിക്കുന്നത് വെറുതെ ആകും.കാരണം മലവും മൂത്രവും നജസ് ആണ്... 2ഉം തിന്നുന്നതും കുടിക്കുന്നതും അതിൽ കുളിക്കുന്നതും ശെരി അല്ല... ഇനി അങ്ങനെ ശെരി ആണ് എന്ന് അഭിപ്രായം ഉള്ളവർക്ക് ചെയ്യാം ഞാൻ എതിരല്ല.. .. നോട്ട് പോയിന്റ് നമസ്കരിക്കുന്നവർക്ക് വിശ്വാസമുള്ളവർക്ക് ആണ് കേട്ടോ... അല്ലാത്തവർക്ക് എങ്ങനെ വേണമെങ്കിലും അവരുടെ ഇഷ്ടത്തിന് ചെയ്യാം...
Bro നിങ്ങൾ തമിഴിൽ ചെയ്യുന്ന video എല്ലാം മലയാളത്തിലും ചെയ്യൂ
തമിഴിലുമുണ്ടോ
എന്താ പേര്
@@alwayskeepasmileonyourface3978 men's fashion tamil
തങ്ക്യൂ@@shihabkp8274
Hey sir you are right you are malayalam I also malayalam bye see you next day 😘
Waterkudikkecheyaruthe.fulltime.foodmathrame.kazhikkavu.🏋️♂️🍳🍝🍜🍚🥗🥘🌭🌯🍦🍧🍰🍫🍖🥓🍔🌮🍳🍼🥛🍮🍬🍪🍰🍬🍩🍧🍦🍥🍻🥂🥃🍷🍶🍵🏺🍡🍦🍧🥛☕☕🥛🥛🍤🍥🍡🍦🍧🍈🍐🍌🍅🥐🍞🍄🥝🍆🥕🌶🍓🍑🍎🥒🍆🥕🌶🍍🍑🍇🥒🥜🍞🥐🥖🥖🍍🍚🍛🍢🍣🍙🍳🍟🍗🥞🌭🌯🍳🥘🍲🍿🍘🍙🍚🍛🍜🍝🍠🍢🍣🍪🎂🍰🍫🍬🍭🍮🍷🍸🍹🍺🍻🥂🥃🏺I
14 നൂറ്റാണ്ടുകൾക്ക് മുൻപ് നിരക്ഷരനായ എന്റെ റസൂൽ (സ) കഴിക്കുമ്പോഴും കുടിക്കുമ്പോഴും പാലിക്കേണ്ട രീതികളാണ് ഇതൊക്കെ ..❣️🕊️
💯💯💯💯
😂
💯💯💯❤
100%
ഇത്രയും usefull ആയ വീഡിയോ എന്ത് കണ്ടിട്ടാണോ ഡിസ്‌ലൈക് ചെയ്യുന്നത്🤔🙄🙄🤔
ചേട്ടാ ആദ്യം ഇത് ശെരി അനൊ എന്ന് അന്യോഷിക്
Nalla infom.
Aann
Science കുറച്ചെങ്കിലും അറിയുന്നവർക്കെ മനസിലാകും ഇത് വെറും തരികിട ആണെന്ന്.. ചുമ്മദല്ല ഡിസ്‌ലൈക് അടിക്കുന്നത്...
@@vijeeshktkl1348 maanga
Ithu full fake anu
വളരെ ശരിയാണ് - ഇവിടെ നാം ഓർക്കേണ്ടത് പഴമൊഴിയാണ്. പഴയ ആൾക്കാർ അവർക്ക് ഒന്നും സയൻസ് പരമായി അറിയില്ലെങ്കിലും എവിടെയെങ്കിലും ഇരുന്ന് കുടിക്കൂ മോനെ എന്നു പറയാറുണ്ടായിരുന്നു. അതിന്റെ പൊരുൾ ഇപ്പഴെങ്കിലും മനസിലായിക്കാണും - ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് നന്ദി
ഒരു കുഴപ്പവും ഇല്ല എന്നാണ് എംബിബിസ് പഠിച്ച ഡോക്ടർമാർ പറയുന്നത് ഇനി അങനെ അല്ല എന്ന് ഇത് പോലെ യുള്ള ഫേസ്ബുക് പണ്ഡിതനന്മാർ മാത്രം ആണ് പറയർ
ഇന്ന് ഉള്ളവർക്കാണ് വിവരം ഇല്ലാത്തത് .. അല്ലാതെ പഴയകാലത്ത് ഉള്ളവർക്ക് അല്ല.
STYLISH BOY funnny. School onnum poyittillle
@@XY-sm5xm Same comment😏😏
Ithu thettanu engane veno vellom kudikkam kamazhnnu kidannu ozhichu
'Great Information' thumbnail കണ്ട് വന്നതാണ്.. അടിപൊളി👌👌 ( SUBSCRIBED☺️)
Finally... a channel like Tmf in malayalam
മച്ചാൻ പറയുന്ന കാര്യം എല്ലാം പൊളി... ടൈറ്റിൽ മലയാളം കൊടുക്കാൻ ശ്മിക്കണം എങ്കിലേ കുറച്ചു കൂടേ വ്യൂവേഴ്സ്നെ കിട്ടൂ..
3:58 കൂട്ടാനിൽ ഉള്ള എന്ന, കൂടിയാലും കിഴിച്ചാലും തൃശൂർ rocks
അതൊക്കെ തൃശൂർ മാത്രം അല്ല പറയുന്നത്
Trissur maathram alla
Palakkad Parayum
അതിന് ഇയാൾ തമിഴൻ ആണ്
لَا تَشْرَبُ قَاىِٔمً
നിങ്ങൾ നിന്ന് കൊണ്ട് വെള്ളം കുടിക്കരുത്
-നബി(ﷺ)
❤
😍👍
❤
💙❤
കൊള്ളാം ബ്രോ സൂപ്പർ.....
Fridge water kudikunnavar undo?
1 point miss morning 2 class water
വെള്ളം കുടിക്കാനും വീഡിയോ. ആദ്യമായിട്ടാണ് കാണുന്നത്. Good
വന്ന് വന്ന് ഇനി എങ്ങനെ കക്കൂസിൽ പോകണം എന്ന് കൂടി ഉള്ള vdo ഉണ്ടാകും.. just wait and see...
NB:- പണ്ട് കാലത്ത് ഉളളവർ ഒക്കെ യൂട്യൂബ് വീഡിയോ കണ്ടിട്ടായിരുന്നു ജീവിച്ചത്.
Bro valare informative ayitulla video
Great work.
Valare helpfull aayaa oru video 🥰🥰Thanks bro❤️
Thamizh channel kanarind..ningalkk malayalathilum channel indallo😍
നല്ല വീഡിയോ... കുറേ കാര്യങ്ങൾ പറഞ്ഞു തന്നു . ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്. ഇന്ന്ത്തൊട്ട് ശ്രദ്ധിക്കും.
👍 sanjuvettan poliyaa
Exam ടൈം ആയതുകൊണ്ട് എക്സാം ടെൻഷൻ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Chetta oru cheriya mistake ond. Saliva not =echil, saliva =umineer
I think he meant the food paste particles inside mouth
Maybe
Oru doubt.fundine ethara Tyme munnea vellam kudikam..athu polea thannea..aayurvethail.parnunnath...fudine aramanikoor munnayum. Fudine sheksham Ara. Manikooor kazhijum kazhikaamenna
Nta ponnu bro pwoli video. Kettu kannu thallipoy🔥🔥🔥🔥🔥🔥👌👌👌👌👌👏👏👏
Ariyavunna karyangal aaayrunnu..
So super👏👏👏
Good luck man , this is a good information ☺️
1400 വർഷങ്ങൾക്ക് മുൻപ് Muhammed Nabi (S) പഠിപ്പിച്ചതും ഇതിൽ ഭൂരിഭാഗവും. Mashah Allah. ഇസ്ലാം എത്ര സത്യം.
ഭക്ഷണ മര്യാദയിൽ
മുഹമ്മദ് സ്വ ടെ അദ്ധ്യാപനം.
1) വെള്ളം , ഭക്ഷണം കുടിക്കുമ്പോൾ / കഴിക്കുമ്പോൾ ഇരുന്ന് കഴിക്കുക.
2) വെള്ളം കുറച്ച് കുറച്ച് ആയി
മൂന്ന് ഇറക്ക് ആയിട്ട് കുടിക്കുക.
3) അമിതമായി വെള്ളമോ
ഭക്ഷണമോ കഴിക്കരുത്.
4) വയറിനെ മൂന്നിൽ രണ്ട് ഭാഗം ആയി തരം തിരിക്കുക.
ഒരു ഭാഗം വെള്ളത്തിനും ,
ഒരു ഭാഗം ഭക്ഷണത്തിനും വേണ്ടി കുറക്കുക.
ഒരു ഭാഗം ശ്വസനത്തിലെ
വായുവിനും വേണ്ടി വയറിനെ ചുരുക്കുക.
5) ചാരിയിരുന്നോ ബഹുമാന കുറവിലോ ബോഡിയെ വെച്ച് ഭക്ഷണം വെള്ളം കഴിക്കാതിരിക്കുക.
6) വേഗത്തിൽ കഴിക്കാതിരിക്കുക.
7) കടിച്ച് പൊട്ടിച്ച് കൊണ്ട് അമിതമായി ശബ്ദം ഉണ്ടാക്കി കഴിക്കാതിരിക്കുക.
8) വിശപ്പിൻറെ പകുതി മാത്രം മാറുന്ന അളവിൽ കഴിക്കുക.
9) നിന്ന് കുടിക്കാൻ അനുവാദം സംസം വെള്ളവും തോൽ പാത്രത്തിലെ വെള്ളവും മാത്രം.
ഇതിൽ പറഞ്ഞ വെള്ളത്തിൻറെ മര്യാദകളിൽ പലതും വീഡിയോ ഉള്ളതിൽ വളരെ സന്തോഷം.
ഒരു കുഴപ്പവും ഇല്ല എന്നാണ് എംബിബിസ് പഠിച്ച ഡോക്ടർമാർ പറയുന്നത് ഇനി അങനെ അല്ല എന്ന് ഇത് പോലെ യുള്ള ഫേസ്ബുക് പണ്ഡിതനന്മാർ മാത്രം ആണ് പറയർ ......
@@XY-sm5xm
കുഴപ്പം ഇല്ല എന്നല്ല.
അങ്ങനെ കണ്ട് പിടിച്ചിട്ടില്ല എന്ന് പറ.
ഒരിക്കല് പറഞ്ഞ ചില കാര്യങ്ങൾ മാറ്റി പറയുന്ന സയൻസ് നോക്കി 100% തെറ്റാണെന്നു പറയുന്നതിൽ എന്ത് പ്രസക്തി.
അതിനേക്കാളും ആയിരക്കണക്കിന് വർഷങ്ങൾ മുമ്പേ ഞങ്ങടെ ആയുർവേദത്തിൽ ഇതെല്ലാം പറഞ്ഞിട്ടുണ്ട് ഓട്ര ഊളെ അവന്റെ ഒരു ഊള കണ്ടുപിടുത്തം
@@srikanths8694 crt
Fasting what r things to check before and after... What to eat before and after.. Fasting...
നിന്നുകൊണ്ട് വെള്ളം കുടിക്കരുതെന്ന് പറയുന്നത് scientifically പ്രൂവ് ചെയ്ത കാര്യമല്ല
Bro ningalude videos malayalathil like views koravaannu but ningalude videos ellaam super aanu gd information aanu iniyum nalla nalla videos pratheekshikunnu, ❤❤❤
വളരെ നല്ല ഒരു അറിവാണ്
Nice presentation and good topic
ഒരു സംശയം ചോദിക്കാനുണ്ട്; ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പാടില്ലെന്ന് പറയുന്നു അപ്പോ ഈ " കഞ്ഞി " കഴിക്കുമ്പോളോ ..???🤔🤔🤔
കഞ്ഞി വെള്ളവും സാധാരണ വെള്ളവും ഒന്നാണോ??
,
,..hmm
ഒരു കുഴപ്പവും ഇല്ല എന്നാണ് എംബിബിസ് പഠിച്ച ഡോക്ടർമാർ പറയുന്നത് ഇനി അങനെ അല്ല എന്ന് ഇത് പോലെ യുള്ള ഫേസ്ബുക് പണ്ഡിതനന്മാർ മാത്രം ആണ് പറയർ
കഞ്ഞി എടുക്കട്ടെ മാണിക്യാ...
X Y onju poda uulee
Very useful information 👍👍bro waiting next video
Super bro..
Sanjunte samsaram pwolli
Thank you for doing this Video
1400 വര്ഷം മുൻപ് പ്രെവാചകൻ മുഹമ്മദ് നബി പറഞ്ഞു നിങ്ങൾ നിന്ന് കൊണ്ട് വെള്ളം കുടിക്കരുത് ഒട്ടകം കുടിക്കും പോലെ ഒറ്റയടിക്ക് വലിച്ചു കുടിക്കരുത് കുറച്ചു വീതം കുടിക്കുക. അത് പോലെ വയർ നിറച്ചു ഭക്ഷണം കഴിക്കരുത് വയറിന്റെ മൂന്നിലൊന്ന് കഴിക്കുക രണ്ട് ഭാഗം ഒഴിച്ചിടുക അതിൽ ഒരു ഭാഗം വെള്ളത്തിനും മറ്റൊരു ഭാഗം ശ്വാസം വിടാനും അല്ലങ്കിൽ നിങ്ങൾക്ക് ചികിൽസിച്ചാൽ മാറാത്ത രോഗം വരും
Helpful information Bro.. Thank u ❤👌
India's best multi language youtuber👍👍👍♥️
Intro kandopoya subscribe chaythu karnam ariyilaaa
Thanks bro
ചേട്ടൻ പോളിയാണ്
That was usefull to me bro continue giving tips to us 👍
Very Nice Information 👌👌👌
Big fan sanju bro♥️♥️
Vannam veran chude vellam ano thanutha.vellamo kudikendadh
Plz reply me
Good information ചേട്ടായി...... 😘😘😊😊😊😍😍😍♥✌ഞാൻ ഇന്നാണ് ഇത് subscribe ചെയിതെ......
Good information broo thankz
Great informations ... keep going dear...
Please do a video about types of mens watches.
Cheydhittund
5 PM 🔥 Good Job 🔥 Waiting 🔥
Poli video sanchueetta
Very helpful content 👏
Super nalla information
Super bro
Thanks for your information 🥰
Thqs Chettaaa.good information 🤩👍💯
Vere level.... information men💓👍
You are correct... Because these rules are as per prophet Muhammad..
Prophet also said this....drinking protocols in his text..
Any way supprrrrr bro.....
🤣
@@2t_nation its true bro.
Bro..ningale poolullavar parayumbool aaraayaalum vishwasich pookum..njaanum korch dhiwasam eee vdo kand foodn shesham vellam kudikkaand irunnirunnu..but adh absolutly wrong aayrunnu..theerthum andhavishwaasam aan..idh njan parayunnath alla...doctor rajesh kumarinte vdo pooyi kaanu..
Great bro.. keep going..... Full support
Thanks broi✨
Nice presentation👍👍👍 very useful
Good ഇൻഫർമേഷൻ dear bro
1400 വർഷങ്ങൾക്ക് മുമ്പ് മുത്ത് നബി പഠിപ്പിച്ചതാണ്
Yes മുഹമ്മദ് നബി(s) 1400 വർഷം മുന്നേ പറഞ്ഞതാ
Hmm myr aanu
@ECW EXTREME അച്ഛൻ കുറേ പെണ്ണ് പിടിച്ചു എതിലേലും ഒന്നിന്റെ വയറ്റിൽ ജനിച്ചതോണ്ട് ആവുമല്ലേ നിനക്കൊരു പേര് പോലും ഇല്ലാത്തത്
Sheriya...
@@sawyerjamesford778 poda m*
SUHAIL ntha kunne. Mandatharam paranjathum pora dialogue adikunno
പൊള്ളി മച്ചാനെ സൂപ്പർ
ഗുഡ് ഇൻഫർമേഷൻ
Masha allah🙌👍
സൂപ്പർ
Good information bro keep going 👍
ആ 20 ലിറ്റർ വെള്ളം കുടിച്ച് മരിച്ചവർ വല്ല പുഴയിലോ കുളത്തിലോ വീണതായിരിക്കും
😄
Rahul Thulaseedharan rahul please ariyillengil mindathirikkuga.adheham pranjath ellam valare seriyanu
Allapinne 🤣😇
@@manafmanu7610
20 ltr velllam 1 day kodikkko🤔
😂😂
Sooper machaa
താങ്ക്സ് ബ്രോ
നിന്ന് വെള്ളം കുടിക്കരുത് ഇരുന്നു വേണം കുടിക്കാൻ എന്ന് പറഞ്ഞത് ശരിയാണോ... എപ്പോഴും നമ്മൾ നിന്നുകൊണ്ടല്ലേ വെള്ളം കുടിക്കാറുള്ളു...
Irunnu mathrame kudikavuu
Apol okke water kodikannonnee mathram paranjillaaa brooo athum koodii when ? Which time ? How much ????
Thanks bro good information 😘😍
എങ്ങനെ കുടിച്ചാലും ഒരു കുഴപ്പവും ഇല്ല.
irunnu kudikkuka vellam kudikkunnathil ettavum important
Thank u for the video
Good video.but there is no any health issue with standing and drinking water...
Yente umma yeppoyum vellam kudikkumbole parayunnatha erunnu kudikkan.. thanks broo
Bro thanks bro for this video
നിന്ന് വെള്ളം കുടിച്ചാൽ ബോഡി fluids imbalance ആകുമെന്ന വിവരം എവിടെ നിന്നാണ് ? കുടിക്കുന്ന വെള്ളം എങ്ങനെയാണ് ബോഡി fluids മായി affected ആകുന്നത് ? നിന്ന് വെള്ളം കുടിക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ വായു അകത്തേക്ക് കയറാൻ സാധ്യത ഉണ്ട്..ഇത് aeropagia എന്ന കണ്ടീഷൻ ഉണ്ടാക്കും . Indigestion സാധ്യത കൂടും. നിന്ന് കൊണ്ട് കുടിച്ചാലും വാ അധികം തുറക്കാതെ സിപ് ചെയ്തു കുടിച്ചാൽ വേറെ കുഴപ്പം ഒന്നും ഉള്ളതായി അറിവില്ല. തലകുത്തി നിന്ന് ഭക്ഷണം കഴിച്ചാൽ പോലും അത് അമശയത്തിൽ എത്തുന്ന വിധമാണ് നമ്മുടെ digestive tract .
Bro
Chood vellam verum vayattil kudichaal?? Gunam/dosham
vry good information thanks bro
bro ningade video ellam pwliyaan
ഇനി വെള്ളം കുടിക്കുന്നത് പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് മൂത്രമൊഴിക്കുമ്പോൾ.. മൂത്രമൊഴിക്കുമ്പോൾ പരമാവധി ഇരുന്ന് മൂത്രമൊഴിക്കാൻ ശ്രദ്ധിക്കുക...അപ്പൊ ഒരു സംശയം ഉണ്ടാവും പാന്റ് ഇട്ടാലോ എന്ന്... belt ഊരി zib തുറന്നു പാന്റും ഇട്ട അണ്ടർ വെയറും മുട്ട് വരെ ഊരി വെച്ചാൽ സുഖം ആയി കാര്യം സാധിക്കാം.... മൂത്രമൊഴിച്ചു കഴിഞ്ഞതിനുശേഷം രണ്ടുവട്ടം ചുമക്കുന്നത് നല്ലതാണ് ഒരുപാട് ഗുണങ്ങൾ ഉണ്ട്.. അതിനുശേഷം അഗ്രഭാഗം കഴുകി വൃത്തിയാക്കിയാൽ വളരെ നല്ലത്. അണുബാധ ചൊറിച്ചിൽ വൃത്തികെട്ട മണം എന്നിവ ഒഴിവാക്കാം... വിശ്വാസമുള്ളവർക്ക് നാളെ ഖബറിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിക്കുന്നതും ഈ കാര്യത്തിന്... കാരണം ഒരല്പം മൂത്രം നമ്മുടെ ശരീരത്തിൽ ആയാൽ നമ്മൾ അഞ്ചുനേരം നമസ്കരിക്കുന്നത് വെറുതെ ആകും.കാരണം മലവും മൂത്രവും നജസ് ആണ്... 2ഉം തിന്നുന്നതും കുടിക്കുന്നതും അതിൽ കുളിക്കുന്നതും ശെരി അല്ല... ഇനി അങ്ങനെ ശെരി ആണ് എന്ന് അഭിപ്രായം ഉള്ളവർക്ക് ചെയ്യാം ഞാൻ എതിരല്ല.. .. നോട്ട് പോയിന്റ് നമസ്കരിക്കുന്നവർക്ക് വിശ്വാസമുള്ളവർക്ക് ആണ് കേട്ടോ... അല്ലാത്തവർക്ക് എങ്ങനെ വേണമെങ്കിലും അവരുടെ ഇഷ്ടത്തിന് ചെയ്യാം...
Bro നിങ്ങൾ കാണിച്ച protein powder ന് age limit undo
Bro video pollichu 😘😘
Well done bro and keep it up
Nice vid... Well explained
Powli powli aane bro ningale
So true bro.. I drank so much of water that my stomach was paining so badly . I vomited and I am feeling better now...
Irunnu kond kudikkuka 3 pravashyam ayi kudikkuka
Bro കഞ്ഞി കുടിക്കുമ്പോ എന്താ ചെയ്യാ pls relpay anyone
Actually bro Malayali aano Atho tamil oo Adipoli malayalam Tamil pinne parayendallo ❤
Good information dear 😊
Bro enikk tremor und. Ath maattanulla trick paranju tharumo
It's more helpful
Well explained
Superb content