ഇതിൽ വന്നിരിക്കുന്ന ഓരോ കമന്റും ശ്രദ്ധിച്ചാൽ ഒരു ശതമാനം പോലും ആത്മാർത്ഥതയില്ലാത്ത സമ്മാനത്തിനു വേണ്ടി മാത്രം എഴുതിയിട്ടിരിക്കുന്ന കമന്റുകൾ ആയിട്ട് എനിക്ക് തോന്നി ആത്മാർത്ഥമായിട്ട് പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ടിട്ടുള്ള പരിചയം മാത്രമേ എനിക്കുള്ളൂ നിങ്ങൾ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആത്മാർത്ഥത നിങ്ങളുടെ കസ്റ്റമറോടും ഉണ്ടെങ്കിൽ താങ്കൾ നല്ല നിലയിൽ വളരും എല്ലാവിധ ആശംസകളും നേരുന്നു എല്ലാവർക്കും ഹാപ്പി ഓണം❤❤❤❤
Please, "അഭിപ്രായം അല്ല അനുഭവം." ആണ് എന്റെ നാട്ടിൽ പല ബ്രാണ്ടിൽ ടൂൾസ് ഷോപ്പുകൾ ഉണ്ട്. എന്നാൽ കിലോമീറ്റർ അപ്പുറമുള്ള MACHINE POINT സന്ദർശിച്ചു. വളരെ നല്ല സഹകരണം ആയിരുന്നു.നല്ല ക്വാളിറ്റിയുള്ള ടൂൾസുകൾ മിതമായ നിരക്കിൽ എന്റെ നാട്ടിലെ ഗ്യാരണ്ടിയോട് കൂടി എനിക്ക് ലഭിച്ചു. Thanks,All the best E A ANAS Perumbavoor
@@machinepointpowertools7611അല്ല ബ്രോ നീങ്ങൾ ഇന്ന് ഇട്ട വീഡിയോ അതിൽ കമന്റ് ഇടാനും പറഞ്ഞു ബട്ട് അതിലെ കമന്റ് ബോക്സ് ഓഫ് ആക്കി വച്ചേക്കുവല്ലേ എങ്ങനെ കമന്റ് ഇടും? ഓൾഡ് വീഡിയോ ആണേൽ കമന്റ് കാണുന്നും ഇല്ല 🥺 ശേ ഇത് എന്തോന്ന്
hi bro ഞാൻ ഇതിന്റെ മുമ്പ് ചെയ്ത വീഡിയോ കണ്ടു ഒരു rent ഷോപ്പിന്റെ കാര്യം പറഞ്ഞിരുന്നു തിരൂർ ഒരു ഷോപ്പിൽ ന്ന് ഒരു ലക്ഷ ത്തോളം രൂപയുടെ ബില്ല് വാങ്ങി പോന്ന കാര്യം....ഏതായാലും ഇവിടെ വരുന്നുണ്ട് സെപ്റ്റംബർ 25 വരെ ഓഫർ നീട്ടിയല്ലോ tangs
വിലകുറവും അടിപൊളി ക്വാളിറ്റിയും. നല്ല കസ്റ്റമർ സർവീസും അടിപൊളി.❤ ......................................... എപ്പോൾ വിളിച്ചാലും ഫോൺ എടുത്ത് നമ്മുടെ എല്ലാ സംശയങ്ങളും തീർത്തു തരുന്ന ഒരു നല്ല വ്യക്തി ആണ് ഇദ്ദേഹം. ഞാൻ ഇവരുടെ അടുത്ത് നിന്നും ഒരു drill, cutter, brsh cutter എല്ലാം എടുത്തു എനിക്ക് കിട്ടിയ സർവീസും അടിപൊളി. ഞാൻ preveen wayanad
നിങ്ങളുടെ അവതരണം മെഷിനറി ഉപയോഗിച്ച് പരിചയം ഉള്ളവർക്കും പുതിയത് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഇഷ്ടപ്പെടും...സെപ്റ്റംബർ 25 ന് അവിടെ എത്തും സമ്മാനം ഉണ്ടാവില്ലേ
11/9/2024 ഞാൻ ചേട്ടനെ വിളിച്ചിരുന്നു എന്റെ സ്ഥലം തിരുവനന്തപുരം ജില്ല യാണ് angle grinder Drill machine രണ്ടിന്റെയും details പറയാം എന്നു പറഞ്ഞു whatsapp voice അയച്ചു no replay എന്താണ് കാരണം busy യാണോ
ഇമ്പാക്ട് wrench നോക്കിയപ്പോൾ ആണ് ഈ ചാനൽ വീഡിയോ കാണുന്നെ നോക്കിയപ്പോൾ ഫുൾ നല്ല ടൂൾസ് ചാനൽ അന്ന് തന്നെ സമ്മാന പരുപാടിയിൽ കമന്റ് ഇട്ടേന്നാണ് ഓർമ ഇപ്പോൾ കമന്റ് കാണാനും ഇല്ല, ഇനി കമന്റ് കാണാത്തത്കൊണ്ട് പ്രൈസ് കിട്ടില്ലല്ലോ 🥺, ചെറിയ impact wrench prize ayi kittiyal happy ayeney mechanic anu njan ❤, ഡൌട്ട് ണ്ടേൽ 1 ibell ntey impact wrench video nokiyal old comment kanam athu enthayalum remove ayittu illatto ,BRo ntey replay kittiyathinu shesham phone number idam
നല്ല അറിവുപകരുന്ന അവതരണം. ടൂളുകളെക്കുറിച്ചും ഉപയോഗത്തേക്കുറിച്ചും എല്ലാവർക്കും ഉപകാരപ്പെടും ഈ വീഡിയോ.
ഇതിൽ വന്നിരിക്കുന്ന ഓരോ കമന്റും ശ്രദ്ധിച്ചാൽ ഒരു ശതമാനം പോലും ആത്മാർത്ഥതയില്ലാത്ത സമ്മാനത്തിനു വേണ്ടി മാത്രം എഴുതിയിട്ടിരിക്കുന്ന കമന്റുകൾ ആയിട്ട് എനിക്ക് തോന്നി ആത്മാർത്ഥമായിട്ട് പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ടിട്ടുള്ള പരിചയം മാത്രമേ എനിക്കുള്ളൂ നിങ്ങൾ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആത്മാർത്ഥത നിങ്ങളുടെ കസ്റ്റമറോടും ഉണ്ടെങ്കിൽ താങ്കൾ നല്ല നിലയിൽ വളരും എല്ലാവിധ ആശംസകളും നേരുന്നു
എല്ലാവർക്കും ഹാപ്പി ഓണം❤❤❤❤
നിങ്ങളുടെ പുഞ്ചിരിയുo സദാനങ്ങ ളുടെ നിലവാര വു o വേറെ തന്നെ
മുടക്കിയ കാശ് പോവില്ല. കാരണം ഇത് machine point ആണ് ❤👌👍
I bell yover service on site illallo aluvayil avaruda head officil ayakanam ennanu paranjathu
@@stichingandcooking7103 yover low cost machine ayathu kondu onsite kodukkunnillaa
Please, "അഭിപ്രായം അല്ല അനുഭവം." ആണ് എന്റെ നാട്ടിൽ പല ബ്രാണ്ടിൽ ടൂൾസ് ഷോപ്പുകൾ ഉണ്ട്. എന്നാൽ കിലോമീറ്റർ അപ്പുറമുള്ള MACHINE POINT സന്ദർശിച്ചു. വളരെ നല്ല സഹകരണം ആയിരുന്നു.നല്ല ക്വാളിറ്റിയുള്ള ടൂൾസുകൾ മിതമായ നിരക്കിൽ എന്റെ നാട്ടിലെ ഗ്യാരണ്ടിയോട് കൂടി എനിക്ക് ലഭിച്ചു. Thanks,All the best
E A ANAS Perumbavoor
Thank you
സാധാരണക്കാരന് ഏറ്റവും ഗുണകരമാണ് അഭിനന്ദനങ്ങൾ
Thank you fr the video. I'm from Tamil nadu. Do you do delivery to Chennai sir...
Yes
അടിപൊളി
നല്ല collection 👍
Ibell cordless cuter rate🤔
Mission point super👍👍👍✌️✌️✌️✌️✌️✌️nic
Rate kuravanengil yallavarum purchase cheyyum also share cheyyukayum cheyhum. Mouth to mouth share
കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു വീഡിയോ ബെസ്റ്റ് വീഡിയോ
Mission point super 👍👌🎉
I am your regular customer sa power tools alappuzha
Njan.kanarund.super❤❤
ഒരു ചെയ്ൻ സോ വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പൊ ക്യാഷ് ഇല്ല ഉണ്ടാകുമ്പോ വാങ്ങാം
Emi available bajaj
Iball dry wall sander 9" എത്രയാണ് വില
എല്ലാ ഉപകരണങ്ങളുടെയുംപൂർണ്ണമായ ഉപയോഗരീതി അറിയുന്ന ആളാണ് ഷിബിൻ
എന്നെനിക്കു മനസ്സിലാവുന്നുണ്ട്
സാധാരണക്കാരന്മനസ്സിലാവുന്ന രീതിയിലുള്ളഅവതരണമാണ്
ഇതുപോലെതുടരുക പരമാവധിസത്യസന്ധതപുലർത്തുക
അടിപൊളി വീഡിയോ❤❤❤❤❤
വിലകുറവ് വലിയസ്റ്റോക് നല്ലസർവീസ് എല്ലാസ്പേയറുംലഭികും
Mechine point
Thank u sir nigalude good avatharanum ayirunnu location evide.
Sir please contact my number 7356438024. Urgent call or whatsapp
ഈ കട എവിടെയാണ്.
Mal 980w ആംഗിൾ ഗ്രൈൻഡർ സ്റ്റോക്ക് ഉണ്ടോ
@@mmhomemade9904 next month varum
മുതലാളീ.... മുതലാളിയാണ് ശരിയ്ക്കും മുതലാളി 👍🏻👍🏻👍🏻
Wall chaser ഉണ്ടോ
Ibell electric hand planer EP82-58 price
25 നുള്ളിൽ വരാം രണ്ട് കാർവാഷർ ഉണ്ട് സർവ്വസ് ചെയ്യുമോ Bench grinder ,Cutter, etc വേണം Blower
വിലക്കുറവിൽ ഇത്രയും സാധനം വിൽക്കുന്ന കട വേറെ ഇല്ല❤
👍❤❤❤
Ingco combo offer illea
Ibell ബ്രഷ് cutter onsight warranty ആണോ?
No
@@machinepointpowertools7611അല്ല ബ്രോ നീങ്ങൾ ഇന്ന് ഇട്ട വീഡിയോ അതിൽ കമന്റ് ഇടാനും പറഞ്ഞു ബട്ട് അതിലെ കമന്റ് ബോക്സ് ഓഫ് ആക്കി വച്ചേക്കുവല്ലേ എങ്ങനെ കമന്റ് ഇടും? ഓൾഡ് വീഡിയോ ആണേൽ കമന്റ് കാണുന്നും ഇല്ല 🥺 ശേ ഇത് എന്തോന്ന്
Super machines and tools more over presentation very useful
Supper❤❤❤❤❤❤❤❤
hi bro ഞാൻ ഇതിന്റെ മുമ്പ് ചെയ്ത വീഡിയോ കണ്ടു ഒരു rent ഷോപ്പിന്റെ കാര്യം പറഞ്ഞിരുന്നു തിരൂർ ഒരു ഷോപ്പിൽ ന്ന് ഒരു ലക്ഷ ത്തോളം രൂപയുടെ ബില്ല് വാങ്ങി പോന്ന കാര്യം....ഏതായാലും ഇവിടെ വരുന്നുണ്ട് സെപ്റ്റംബർ 25 വരെ ഓഫർ നീട്ടിയല്ലോ tangs
Contcat 9061988812
Well explained...
Good product price kuravund njan avide poyi tool vaangi mattum. Shopil ilyatha price kuravund good
സൂപ്പർ
Budget friendly & very nice products...
❤ സൂപ്പർ
❤❤❤❤❤
വിലകുറവും അടിപൊളി ക്വാളിറ്റിയും. നല്ല കസ്റ്റമർ സർവീസും അടിപൊളി.❤
.........................................
എപ്പോൾ വിളിച്ചാലും ഫോൺ എടുത്ത് നമ്മുടെ എല്ലാ സംശയങ്ങളും തീർത്തു തരുന്ന ഒരു നല്ല വ്യക്തി ആണ് ഇദ്ദേഹം. ഞാൻ ഇവരുടെ അടുത്ത് നിന്നും ഒരു drill, cutter, brsh cutter എല്ലാം എടുത്തു എനിക്ക് കിട്ടിയ സർവീസും അടിപൊളി. ഞാൻ preveen wayanad
Aayiram onashamsakal
ബ്രഷ് കട്ടർ എത്ര രൂപ?
കാർ വാഷ് വാങ്ങാൻ നാലുവർഷം ആയിട്ട് ആഗ്രഹമുണ്ട് ഇതുവരെ വാങ്ങിയിട്ടില്ല
Sir please contact urgent 7356438024. Call or whatsapp
Supper ❤
iBELL സൂപ്പർ
Very good falaver
Onnum parayanilla
(Maafi kalaam Thamaam)
Kasaragod. ALi. Bhai
Good vedio super
സൂപ്പർ
വയനാട്ടിലേക്ക് ഡെലിവറി ഉണ്ടോം
Yes
Super offers
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ
വീഡിയോ പൊളിച്ചു
Great
Super offer 🥳🕺
നിങ്ങളുടെ അവതരണം മെഷിനറി ഉപയോഗിച്ച് പരിചയം ഉള്ളവർക്കും പുതിയത് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഇഷ്ടപ്പെടും...സെപ്റ്റംബർ 25 ന് അവിടെ എത്തും സമ്മാനം ഉണ്ടാവില്ലേ
അടിപൊളി
കൊള്ളാം
Good pris
Nalla Vilakuravu
Good rate
11/9/2024 ഞാൻ ചേട്ടനെ വിളിച്ചിരുന്നു എന്റെ സ്ഥലം തിരുവനന്തപുരം ജില്ല യാണ് angle grinder Drill machine രണ്ടിന്റെയും details പറയാം എന്നു പറഞ്ഞു whatsapp voice അയച്ചു no replay എന്താണ് കാരണം busy യാണോ
Number onnu parayamo oru padu msg varunna karannam eni miss ayi poyo yannu nokkanaa
All types power tools and machine tools sales
ബ്രോ ന്യൂ വീഡിയോ കമന്റ് ഇടാൻ പറഞ്ഞിട്ട് കമന്റ് ബോക്സ് ഓഫ് ആക്കി വച്ചിട്ടു എന്താ കാര്യം?
@@Dramaticmoon cheriya technical problem undu athu check cheythu kazijall anu sari aku
@@machinepointpowertools7611 അപ്പോൾ ഇനി വീണ്ടും മത്സരം നടത്തുമോ 🥺 ഒരുപാട് പ്രതീക്ഷിച്ചു 🥺
ഏറ്റവും നല്ലത്
Ngan vagni super
Namin
Sainudheen pariyarat valiyaprap00r anandavoor Amalapuram dest kerala
⚡👌
Hai
സാധാരണക്കാരന് മാത്രംപോകാൻ പറ്റുന്ന ഷോപ്പാണ് മിഷൻ പോയിന്റ് ഞാൻ വാങ്ങിയിട്ടുണ്ട് നല്ല സർവീസ് frm കാഞ്ഞങ്ങാട്
Sambalam kititi beram
നിലവാരമുള്ള വിവരണം..delivery all Kerala ഉണ്ടോ?
@@AnilKumar-mf3mr yes
കണ്ണൻ
Rasheed feroke
Pull.vedio.nigala.yutooper.elley
വില കുറവിന്റെ അവസാന വാക്
ചിലതിനെ വില പറയാത്തതെന്ത്
ഇമ്പാക്ട് wrench നോക്കിയപ്പോൾ ആണ് ഈ ചാനൽ വീഡിയോ കാണുന്നെ നോക്കിയപ്പോൾ ഫുൾ നല്ല ടൂൾസ് ചാനൽ അന്ന് തന്നെ സമ്മാന പരുപാടിയിൽ കമന്റ് ഇട്ടേന്നാണ് ഓർമ ഇപ്പോൾ കമന്റ് കാണാനും ഇല്ല, ഇനി കമന്റ് കാണാത്തത്കൊണ്ട് പ്രൈസ് കിട്ടില്ലല്ലോ 🥺, ചെറിയ impact wrench prize ayi kittiyal happy ayeney mechanic anu njan ❤, ഡൌട്ട് ണ്ടേൽ 1 ibell ntey impact wrench video nokiyal old comment kanam athu enthayalum remove ayittu illatto ,BRo ntey replay kittiyathinu shesham phone number idam
@@Dramaticmoon 👍🏻👍🏻
@@machinepointpowertools7611 😄
❤❤❤❤❤
Super
സൂപ്പർ
സൂപ്പർ
Super