അഭിറാം സുന്ദർ , ആ സൂപ്പർ മാർക്കറ്റ് പരിചയപ്പെടുത്തിയതിന് നന്ദി . നല്ല ഒന്നാന്തരം ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ. കൊള്ളാം. അഭിറാമിന് അല്പം ധൃതി കൂടിപ്പോയി . പല നല്ല ടൂൾസും ഉടമ പരിചയപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ അതിന്റെ ഗൗരവം ഉൾക്കൊള്ളാതെ അഭിറാം ഓടി പോകുകയാണ്. സാരമില്ല. പത്തനംതിട്ട ജില്ലക്കാരനായത് കൊണ്ട് പോയി കണ്ട് വാങ്ങാവുന്നതേയുള്ളു . താങ്ക്സ് !
ഇനി ടൂൾസിന്റെ കാര്യത്തിന് അടുത്തുള്ള സ്റ്റേറ്റ് നെ ആശ്രയിക്കേണ്ട ആവിശ്യമില്ല. കേരളത്തിലുള്ളവരുടെ ഒരാവിശ്യവും കേരളത്തിന് പുതിയൊരു വ്യത്യസ്ത ആശയവും തിളക്കവും കൊണ്ടുവരാൻ സാധിച്ചു അത് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും നല്ലരീതിയിൽ ഉപകാരം പെടട്ടെ ആശംസകൾ നേരുന്നു.. 🙏🙏🙏🙏 നല്ല നല്ല ആശയങ്ങൾ വളരട്ടെ വളർന്നു പന്തലിക്കട്ടെ 💪💪💪🔥
Excellent concept... First of its kind in kerala too... Very wide selection of high quality tools at affordable rates. Great presentation too. Thanks for sharing. Need to visit soon.😊 😊😊
Taparia Tata ഈ രണ്ടു കമ്പനി കളുടെയും ടൂൾസ് കൾ എവെർ ലാസ്റ്റിംഗ് ആണ് ഈ കുറഞ്ഞ പൈസ യ്ക്ക് വിൽക്കുന്നത് എല്ലാം ചൈനീസ് ന്റേതാണ് കൂടിയാൽ 6 മാസം അതിനപ്പുറം പോകില്ല ഉദാഹരണം പറയാം 1999ൽ ഞാൻ 2 പ്ലെയർ വാങ്ങി ഒരെണ്ണം Taparia മറ്റേത് ചൈന made Taparia യുടെ പ്ലയെർ ഇപ്പോഴും ഉണ്ട് ചൈന യുടെ പ്ലയെർ കഷ്ടിച്ച് ഒരു വർഷം ഉപയോഗിച്ചു ഒടുക്കം ഗ്രിപ്പ് എല്ലാം പോയി അത് പോലെ Tata യുടെ മൺ വെട്ടി 1985 ൽ വാങ്ങിയതാണ് ഇപ്പോഴും ഉപയോഗിക്കുന്നു
ഇത്രയും വിലകുറവിൽ കേരളത്തിലല്ലാ India യിൽ ഒരിടത്തും ഈ വീഡിയോയിൽ കാണിച്ച ഒരു Hand Tools സും ഈ വിലക്ക് കിട്ടത്തില്ല ഇത് സാധാരണക്കാരന് ഒരു നല്ല സഹായം ആണ് ഞാനും ഈ വീഡിയോ കണ്ടതുകൊണ്ട് ഒരു car washer വാങ്ങാൻ ആഗ്രഹിക്കുന്നു.
Mind blowing video bro..... watch your video full without skip... excellent... njan alappuzha karan annu. I will sure come this shop to visit and purchase some item... keep it up bro...and thanks for tools super market😊❤
Very good ഞാൻ അടുത്ത വർഷം അവസാനമേ നാട്ടിൽ വരൂ. 2024 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വന്ന് കടയിൽ നിന്ന് സാധനം എടുക്കും. എനിക്ക് ടൂൾസ് ഒരു ഹരമാണ്. ഞാൻ വിളിച്ചുകൊള്ളാം.
എന്റെ നാട്ടിലും വന്നു ടൂൾസ് നു വേണ്ടി സൂപ്പർമാർക്കറ്റ്. ചേട്ടാ വീട്ടിൽ ആവശ്യത്തിനായി ഒരു grass cutter വേണം SMAM പദ്ധതി ഉൾപ്പെടുത്തി എത്ര രൂപക്ക് വാങ്ങാം.
കോയമ്പത്തൂർ മാർക്കറ്റ് എന്ന് കേൾക്കുമ്പോൾ അവിടെ പോകണം എന്ന് പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട് ദൂരം കൂടുതലായത് കൊണ്ട് പറ്റിയിട്ടില്ല. ഇതിപ്പോ നമ്മുടെ കൊല്ലത്തു തന്നെ വന്നല്ലോ എന്തായാലും പോണം. ഒരു pressure washer വാങ്ങണം.
ഞാൻ അവിടെ പോയിട്ടുണ്ട്. ഒരു സർവീസ് ഇല്ലാത്ത മുതലാളിയും തൊഴിലാളികളും. ഞാൻ അവിടെ പോയിട്ട് വാങ്ങാതെ വേറെ കടയിൽ പോയി വാങ്ങി. അവിടെ പോകുന്നത് time വേസ്റ്റ് ആണ്
ഹലോ നല്ല പ്രേപ്പേ മസ് എല്ലാ മിഷനറി കളും വിശദമായി അവതരിപ്പിക്കുന്നു കേയ മ്പത്തുരിലെ അതെ വിലകൾ മിഷ്യന് കൾ വാങ്ങിയാൽ സ്പാർട്ടസ്സ് വാങ്ങാൻ കേയ മ്പത്തൂരിൽ പോകുന്ന വണ്ടി കുലി സമയനഷ്ടം എല്ലാം കൊണ്ടു മികച്ചത്😂 കുലി,ന
കേരളത്തിലെ ഏറ്റവും നല്ല ടൂൾസ് സൂപ്പർ മാർക്കറ്റ്. അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതി വരത്തില്ല.👍❤❤❤❤❤❤❤
സഹോദര. ആദ്യമായാണ് ടൂൾസിന്റ എല്ലാം ഉള്ളഷോറും കാണുന്നത് good
Tools ഷോപ്പുകളുടെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലൊരെണ്ണംകണ്ടിട്ടില്ല 👌💯
കോയമ്പത്തൂർ എന്ന് പറഞ്ഞ് പണിക്കാരെ വിറപ്പിച്ചോണ്ടിരുന്നവർക്ക് നല്ലൊരു അടിയായ് കൊള്ളാം നമ്മുടെ കേരളം തിളങ്ങട്ടേ പണിക്കാർ സന്തോഷിക്കട്ടെ അഭിനന്ദനം
ua-cam.com/video/dZw2NZ8ZAmg/v-deo.htmlsi=xh2oa7k9YCa5axlO
അതിനു കേരളത്തിൽ പണി നടക്കുന്നുണ്ടോ? ആകെ നടക്കുന്നത് നവ കേരള യാത്ര!!! രായാവ്!!!!!!
@@sasikumar7224കുരു പൊട്ടുന്നുണ്ടല്ലോ ,വല്ല പണിയും എടുത്തു ജീവിക്കാൻ നോക്ക്.....!!
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅Mm😅😅Op
സൂപ്പർ എല്ലാം ഒരു കുടക്കീഴിൽ 👌
അഭിറാം സുന്ദർ , ആ സൂപ്പർ മാർക്കറ്റ് പരിചയപ്പെടുത്തിയതിന് നന്ദി .
നല്ല ഒന്നാന്തരം ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ. കൊള്ളാം. അഭിറാമിന് അല്പം ധൃതി കൂടിപ്പോയി . പല നല്ല ടൂൾസും ഉടമ പരിചയപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ അതിന്റെ ഗൗരവം ഉൾക്കൊള്ളാതെ അഭിറാം ഓടി പോകുകയാണ്. സാരമില്ല. പത്തനംതിട്ട ജില്ലക്കാരനായത് കൊണ്ട് പോയി കണ്ട് വാങ്ങാവുന്നതേയുള്ളു . താങ്ക്സ് !
ഇനി ടൂൾസിന്റെ കാര്യത്തിന് അടുത്തുള്ള സ്റ്റേറ്റ് നെ ആശ്രയിക്കേണ്ട ആവിശ്യമില്ല. കേരളത്തിലുള്ളവരുടെ ഒരാവിശ്യവും കേരളത്തിന് പുതിയൊരു വ്യത്യസ്ത ആശയവും തിളക്കവും കൊണ്ടുവരാൻ സാധിച്ചു അത് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും നല്ലരീതിയിൽ ഉപകാരം പെടട്ടെ ആശംസകൾ നേരുന്നു.. 🙏🙏🙏🙏 നല്ല നല്ല ആശയങ്ങൾ വളരട്ടെ വളർന്നു പന്തലിക്കട്ടെ 💪💪💪🔥
സൂപ്പർ 👍👍👍അടിപൊളി 👏👏👏 കൂടുതലായി ഒരു അഭിപ്രായവും പറയാൻ ഇല്ല
Ithu polulla kadakal keralathil ella gillayilum unda kette poli. Super sathyasandhamaaya kachavadam jeevikanam. Agraham ullavarkku ee kadayil ninnum maniyamaya vilayilla tool. Vaagaam
എല്ലാം സൂപ്പര്‍ ഒന്നും പറയാന്‍ ഇല്ല ❤
Excellent concept... First of its kind in kerala too... Very wide selection of high quality tools at affordable rates. Great presentation too. Thanks for sharing. Need to visit soon.😊 😊😊
അഷ്ടമുടിയുടെ പുത്രൻ (കൊല്ലം) മലയാളികൾക്ക് മുമ്പിൽ തുറന്ന് വയ്ക്കുന്ന കേരളത്തിന്റെ yess are
Tools supper market 🎉😮തൊഴിലാളികളുടെ സ്വപ്ന market
വളരെ നന്നായിട്ടുണ്ട് നല്ല വിലകുറവും ഉണ്ട്
എല്ലാം ലഭിക്കുന്ന ഒരു കട ആദ്യമായിട്ടാണ് കാണുന്നത് അതും എല്ലാ നല്ല വില കുറവിൽ എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ
Taparia Tata ഈ രണ്ടു കമ്പനി കളുടെയും ടൂൾസ് കൾ എവെർ ലാസ്റ്റിംഗ് ആണ് ഈ കുറഞ്ഞ പൈസ യ്ക്ക് വിൽക്കുന്നത് എല്ലാം ചൈനീസ് ന്റേതാണ് കൂടിയാൽ 6 മാസം അതിനപ്പുറം പോകില്ല ഉദാഹരണം പറയാം 1999ൽ ഞാൻ 2 പ്ലെയർ വാങ്ങി ഒരെണ്ണം Taparia മറ്റേത് ചൈന made Taparia യുടെ പ്ലയെർ ഇപ്പോഴും ഉണ്ട് ചൈന യുടെ പ്ലയെർ കഷ്ടിച്ച് ഒരു വർഷം ഉപയോഗിച്ചു ഒടുക്കം ഗ്രിപ്പ് എല്ലാം പോയി അത് പോലെ Tata യുടെ മൺ വെട്ടി 1985 ൽ വാങ്ങിയതാണ് ഇപ്പോഴും ഉപയോഗിക്കുന്നു
Very good 😢😅
അടിപൊളി ഓഫർ 🎉🎉🎉
Good video, good shop and good items 👍👍👍
ഇത്രയും വിലകുറവിൽ കേരളത്തിലല്ലാ India യിൽ ഒരിടത്തും ഈ വീഡിയോയിൽ കാണിച്ച ഒരു Hand Tools സും ഈ വിലക്ക് കിട്ടത്തില്ല ഇത് സാധാരണക്കാരന് ഒരു നല്ല സഹായം ആണ് ഞാനും ഈ വീഡിയോ കണ്ടതുകൊണ്ട് ഒരു car washer വാങ്ങാൻ ആഗ്രഹിക്കുന്നു.
Good product under reasonable price
👌
Keralathil ella city ilum branches thudangan kayiyatte
POWER TOOL SUPER MARKET POLI
GOOD PRESENTATION AND GOOD SERVICE
Mind blowing video bro..... watch your video full without skip... excellent... njan alappuzha karan annu. I will sure come this shop to visit and purchase some item... keep it up bro...and thanks for tools super market😊❤
Adipoli,കൊല്ലത്തെ coiambathoor🌹
Very good ഞാൻ അടുത്ത വർഷം അവസാനമേ നാട്ടിൽ വരൂ. 2024 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വന്ന് കടയിൽ നിന്ന് സാധനം എടുക്കും. എനിക്ക് ടൂൾസ് ഒരു ഹരമാണ്. ഞാൻ വിളിച്ചുകൊള്ളാം.
നോക്കി കണ്ടു കീഴടങ്ങി 👌🏻🙌🏻
ഒരുപാട് പേർക്ക് ജീവിതമാർഗം ആവട്ടെ ❤️
സൂപ്പർ എല്ലാം ഒരു കുടകീഴിൽ
Supper ചേട്ടാ നല്ല kariyam
Super excellent price waoo!! ❤
കൊല്ലത്ത് നല്ലൊരു ടൂൾസ് ഷോപ്പ് ഇല്ലായിരുന്നു, വളരെ ഉപകാരം, NB . ടൂൾസ് സൂപ്പർ മാർക്കറ്റ് എന്ന സങ്കൽപ്പം തന്നെ ഉദാത്തമായ മാതൃക
Awesome bro nice price 🎉🎉🎉
I think it's first time in Kerala.Best killer price❤
പറമ്പ് കിളക്കുന്ന machine എത്ര hp യുടെ ആണ് ഉള്ളത്. സബ്സിഡി registration ചെയ്തു തരുമോ അവിടെ.
3. 5 HP മുതൽ 8 HP വരെ ഉള്ള പവർ വീഡറുകളും 9 HP മുതൽ 16 HP വരെ പവർ ടില്ലെറുകളും VST യിൽ ഉണ്ട്.
സബ്സിഡി registration yess are tools ചെയ്ത് തരുന്നതാണ്.
Very blessings because one started he will be your permanent customer ❤p❤l❤l❤❤❤❤❤❤❤❤❤❤❤❤❤
Good shope for commen people for different purposes very nice
Nalla vilakuravund
👍🏻👍🏻👍🏻👍🏻സൂപ്പർ
Atractive.... ❤
🎉..😊 supper
Excellent.
I will visit your shop soon.
ബ്രോ യുടെ വീഡിയോസ് spr 🥰👍
Super❤❤❤
സുപ്പർ എനിക്ക് ഇഷ്ടമായി❤
കൊള്ളാമല്ലൊ അതും നമ്മുടെ നാട്ടിൽ.
എനിയ്ക്കും നൽകണം ഗീവ് എവേ.
🎉🎉🎉 super shop
Super nalla vilakuravund shopil varam
Good job.all the best
Kittum yenna prethikshail ❤
Would like to come and see the shop
സൂപ്പർ
Sper nalla. Sadanegl vilyomkuravnde
Welding items compo ?
Supper video supper tools good price
പുറമേനോക്കുമ്പോൾ വിലകമ്മിയാണ് ഗുണനിലവാരം ഉള്ള ടൂളുകളുമാണ് മലപ്പുറത്തെ അപേക്ഷിച്ച് നല്ല വിലക്കുറവുണ്ട് ആശംസകൾ
Sanday openano
കേരളത്തിൽ ഇത്രയും വിലക്കുറവിൽ ടൂൾസ് കൾ കിട്ടുന്ന ഷോപ്പ് ഉണ്ടാകുമെന്ന് തോന്നുന്നില്ല താങ്കൾ ഉന്നതിയിലേക്ക് ഉയരട്ടെ എൻറെ ആശംസകൾ
Super
Super.very good.adipoly
നല്ല കടയാണ്, വിലക്കുറവ് ഉണ്ട് നല്ലവണ്ണ o സർവ്വീസ് ഉണ്ട്. വിശ്വസിക്കാം നൂറ് ശതമാനം👍😅
കൊല്ലത്തെ കോയമ്പത്തൂർ 👌
Dong cheng hammer ഡ്രിൽ 3 option എത്ര ആണ് റേറ്റ്
എനിക്ക് ഒരെണ്ണം വേണമായിരുന്നു
First supper market in kerala l need one small welding machine
Ith onnonnara tools shope thanne
Ellam oru kudakkizhil Thane 😊
Very good product
എന്റെ നാട്ടിലും വന്നു ടൂൾസ് നു വേണ്ടി സൂപ്പർമാർക്കറ്റ്. ചേട്ടാ വീട്ടിൽ ആവശ്യത്തിനായി ഒരു grass cutter വേണം SMAM പദ്ധതി ഉൾപ്പെടുത്തി എത്ര രൂപക്ക് വാങ്ങാം.
Nice shop.
All brands are available and also all spares at minimum price.....
Hello Brother ! How much price for 6.5 Greaves diesel portable engine plz !
കൊള്ളാം കോയമ്പത്തൂർ കൊല്ലത്തേക്
👍👍👍👍👍👍👍👍👍🙏🙏🙏🙏
മികച്ച ക്യാമറാമാൻ ടൂൾസ് കാണിക്കുന്നതിനു പകരം മുഖം കൂടുതൽ കാണിക്കുന്നു. ഏതാ ടൂൾസ് എന്ന് തിരയേണ്ടി വരുന്നു
ഒരുപാട് ടൂൾസ് വാങ്ങണം എ ന്നുണ്ട്.....
Kralathile aadiyathe tools super market plus vilakuravum
അടിപോളി
ഓൺലൈൻ ആയിട്ട് എത്തിച്ചു കൊടുക്കുന്ന സംവിധാനമുണ്ടോ അവിടെ
വെൽഡിങ് സെറ്റിന്റെ അറേഞ്ച് കൾ ഒന്ന് പറയാമോ ഏറ്റവും കുറഞ്ഞത് മുതൽ കൂടിയത് വരെയുള്ള
അവിടെ ചെല്ലുമ്പോൾ ഏറ്റവും കുറഞ്ഞത് 5500 ഊ****** പ്രസ്ഥാനം
വളരെ നന്ദി . ദൂരെ പോകണ്ടല്ലോ
Brush cutter amount???
All models
കോയമ്പത്തൂർ മാർക്കറ്റ് എന്ന് കേൾക്കുമ്പോൾ അവിടെ പോകണം എന്ന് പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട് ദൂരം കൂടുതലായത് കൊണ്ട് പറ്റിയിട്ടില്ല. ഇതിപ്പോ നമ്മുടെ കൊല്ലത്തു തന്നെ വന്നല്ലോ എന്തായാലും പോണം. ഒരു pressure washer വാങ്ങണം.
Alo. Karnataka. Onlain. Cheyyumo
എല്ലാരും കോയമ്പത്തൂർ ആയിരുന്നു വിലക്കുറവിൻ വാങ്ങിക്കാൻ പോയിരുന്നത് കേരളത്തിലുമായി നന്നാവട്ടെ നല്ല കച്ചവടം കിട്ടട്ടെ
എവിടെയാണ് Shop?
❤
എല്ലാവർക്കും കോയമ്പത്തൂരിൽ പോയി സാധനം വാങ്ങാൻ പോകണ്ടല്ലോ നല്ല വിലക്കുറവിൽ ഇവിടെ കിട്ടുമെങ്കിൽ പിന്നെ വേറെയെവിടെയും പോകണ്ടല്ലോ.....
Super shop
Location evideyanu
വെൽഡിംഗ് കേബിൾ കിട്ടുമോ?
Hi suppar
അഭിരാമേ നമ്മുടെ ചാർജർ മെഷീനുകളുടെ ഡീറ്റെയിൽ ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ
Vaery good
ഡ്രില്ലർ മെഷീൻ കാർ വാഷ് ടൂൾ സെറ്റ് ടൈൽ കട്ടിങ് 5ഐറ്റം ഓഫർ പ്രൈസ് എത്ര വരും
ഞാൻ അവിടെ പോയിട്ടുണ്ട്. ഒരു സർവീസ് ഇല്ലാത്ത മുതലാളിയും തൊഴിലാളികളും. ഞാൻ അവിടെ പോയിട്ട് വാങ്ങാതെ വേറെ കടയിൽ പോയി വാങ്ങി. അവിടെ പോകുന്നത് time വേസ്റ്റ് ആണ്
Kolllalo
🥰
Coriyer service undo malappuram
E kada Evide ?
മരുന്ന അടിക്കുന്ന പെട്രോൾ േമാട്ടറിന്റ വില ഒന്ന് പറയുമോ
ഹലോ നല്ല പ്രേപ്പേ മസ് എല്ലാ മിഷനറി കളും വിശദമായി അവതരിപ്പിക്കുന്നു കേയ മ്പത്തുരിലെ അതെ വിലകൾ മിഷ്യന് കൾ വാങ്ങിയാൽ സ്പാർട്ടസ്സ് വാങ്ങാൻ കേയ മ്പത്തൂരിൽ പോകുന്ന വണ്ടി കുലി സമയനഷ്ടം എല്ലാം കൊണ്ടു മികച്ചത്😂 കുലി,ന
Kannur delivery undo?
Kaha PE hai ye shop
ഒരു പ്രഷർ വാഷർ വാങ്ങിച്ചത് ഉള്ളൂ ഒരു മാസമായി നല്ല സഹകരണം
Good offer
Sooper sooper sooper ഒന്നും പറയാനില്ല