I prepared it.. Came out well !!! It was tasty 😋😋 & it's a rare spicy dish... Would be fine with some non veg gravies... As it's a steamed dish it's very healthy... Thank you for this super dish🙏🙏
ഒരു suggestion: ദയവ് ചെയ്ത് ഏത് ingredient , എത്ര അളവ് എന്നിവ കൃത്യമായിട്ട് പറയാൻ നോക്കു. ആദ്യം പറഞ്ഞു ഏത് പച്ചരി ആയാലും മതി, പിന്നെ നല്ലയിനം പച്ചരി , പിന്നെ കൈമ അയാൽ നല്ലത്; കുതിർക്കുന്ന സമയം ... please try to talk with more precision. thank you. really appreciate your skills 🙏🏼
ഞാൻ പറഞ്ഞത് പച്ചരി/കൈമാ അരി use ചെയ്യാം എന്നാണ്. ഞാൻ use ചെയ്തത് പച്ചരി ആണ്.പിന്നെ ഏതു പലഹാരം ഉണ്ടാക്കുമ്പോഴും നല്ലയിനം അരി വേണമല്ലോ(quality).ഇപ്പൊ clear ആയി എന്നു കരുതട്ടെ.😊👍.thank you for your suggestion.🙏🏻
Ithu inikku nale undakki nokkanam ennittu abiprayam parayatoo❤️
Looks super.Will definitely try
Super❤️🥰🥰🥰❤️❤️❤️❤️
Hai chechee ithu njaninnundakki 🥰pakshe ullu kurachu vevu kuravayippoyi athinte karanam njangal idakkide thurannu nokkiyathavam ennu thonnunnu ennalum kuttikalkkum husbentinum ishtayi iniyum chechi ithupolulla vedeo upload cheyyanam ❤️
Thank you.😊20-25min low flame il vevikkanam.nallavannam thanutha shesham mathre cut cheyyavoo.nalla taste anu.👍🤗❤️
@@jayasrecipes-malayalamcook595 ok chechi thankss oru peesollu ullu vevathetoo pola sooperanu chechi parNjapole kazichukonde irikkum 😘😘😘🥰 kamantinu marupadi thannathinu orupad thankss too ❤️
😘
സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കും
ഇത് പോലെ ആവിയിൽ വേവിക്കു ന്ന എരിവുള്ള recipe ഇടാമോ..
കൂടുതലും മധുരമുള്ള, എണ്ണയിൽ വറുത്ത പലഹാരങ്ങൾ ആണ് കാണുന്നത്
Sure👍.ഇതു എരിവ് ഉള്ളത് ആണല്ലോ.പച്ചമുളക് കൂടുതൽ ചേർത്താൽ മതി.
Ithu njan eppozhum undakkarund. Yeast inu pakaram backing soadayum, backing powder umanu cherkkunnath
I prepared it.. Came out well !!! It was tasty 😋😋 & it's a rare spicy dish... Would be fine with some non veg gravies... As it's a steamed dish it's very healthy... Thank you for this super dish🙏🙏
🤗😊❤️
Super ജയ ഉണ്ടാക്കി നോക്കുന്നുണ്ട് 👍👌
I wanted to taste it sure
I will try
Super very easy very taste
🤗😊
ട്രൈ ചെയ്തു നോക്കി പറയാം ട്ടൊ 👍
Tq💨steam apam👍
Super chechiii will try😍
undakaarund ulli idaarilla 👍🏼
Delicious variety അപ്പം ആണല്ലോ. Beautiful preparation. Love it 😛 #166
vareity ആണ് ട്ടോ അടിപൊളി ഞങ്ങളുടെ ചാനലും ഒന്ന് കാണണേ Switzerland -ലെ കുറേ കാഴ്ചകൾ ഉൾപ്പെടുത്തിയിട്ടുണ്ട്🙏
ഇതിന്റെ sweet version ചെയ്താൽ ശെരിയാകുമോ?
ചെയ്തു നോക്കണം.ശരിയവേണ്ടതാണ്.ഉള്ളി ഒന്നും ചേർക്കേണ്ട.
ഉള്ളി മാത്രം അല്പം വറുത്തിടാം. ഏലക്ക യും ചേർക്കണം
@@nazipi6356 ok 👍
എത്ര തേങ്ങയുടെ പാല് വേണം
1 cheriya thenga
Pacharikku പകരം അരിപൊടി എടുത്താൽ മതിയോ
ഞാൻ അരി ആണ് എടുകാറ്. അരിപ്പൊടി ചേർത്തു ശരീ യാവേണ്ടതാണ്.ഞാൻ നോക്കീട്ടില്യ.വളരെ കുറച്ചു അളവിൽ ഒന്നു ട്രൈ ചെയ്തു നോക്കൂട്ടോ.😊👍
Yieastnu pakaram eno pattumo.
Ithin njangal pola enna parayuka
ith pola alla 😁
Super
Ethe rathri arachu vekkamo
👍
Super ആയിട്ടുണ്ട് ട്ടോ👍👍👍👍👍
ഒരു suggestion: ദയവ് ചെയ്ത് ഏത് ingredient , എത്ര അളവ് എന്നിവ കൃത്യമായിട്ട് പറയാൻ നോക്കു. ആദ്യം പറഞ്ഞു ഏത് പച്ചരി ആയാലും മതി, പിന്നെ നല്ലയിനം പച്ചരി , പിന്നെ കൈമ അയാൽ നല്ലത്; കുതിർക്കുന്ന സമയം ... please try to talk with more precision. thank you. really appreciate your skills 🙏🏼
ഞാൻ പറഞ്ഞത് പച്ചരി/കൈമാ അരി use ചെയ്യാം എന്നാണ്. ഞാൻ use ചെയ്തത് പച്ചരി ആണ്.പിന്നെ ഏതു പലഹാരം ഉണ്ടാക്കുമ്പോഴും നല്ലയിനം അരി വേണമല്ലോ(quality).ഇപ്പൊ clear ആയി എന്നു കരുതട്ടെ.😊👍.thank you for your suggestion.🙏🏻
Super 👍
Excellent recipe
Seems good.
Tasty recipe ❤❤
Kadabo sweets anannanu karuthiyathu
Different aayittulla snack... jaya evideyanu .. naatil evideyanu ??
Noida anu.near delhi.naadu pattambi (palakkad)
Oh okay , samsaram kettappol thanne thonni palakkad aavum ennu.. , njanum kottayi 🙌🙏
Kollam, sugar ullavarkum kazhikamallo
Sooper
അടി പൊളിയ ചേച്ചി.
👌😍
Entha idea....super
😘😘😍😍
Tasty recipe
Rare palaharam
Ugran idea
Sooooper jaya
Ration ari patumo
Super adipoli
Superb 👌😋👍
അടിപൊളി
Kollam adepoleto 👌👌👌
േ
കൊതിയാവുന്നു
Healthy snack
തേങ്ങ പാലിന് പകരം freshmilk ഉപയോഗിക്കാൻ പറ്റുമോ?
Njan nokkeettilya.cherkkunnathu kondu problem undavan vazhiyilla.but randum taste difference kurachu undavum.
@@jayasrecipes-malayalamcook595 thank you
Nice presentation. Superb👌👍
Njn undakum
Basmathy rice vach ondakamo
ഞാൻ പച്ചരി കൊണ്ടാണ് ഉണ്ടാക്കിയത്.(sona maeoori,കൈമാ റൈസ്, ponni pachari okke use cheyyam.basmati ഞാൻ നോക്കീട്ടില്യ..ഇനി ഉണ്ടാക്കി നോക്കീട്ടു പറയാം.
@@jayasrecipes-malayalamcook595 Super
എത്ര കഴിച്ചാലും മാതി യാവില്ലങ്കിൽ എന്താ ചെയ്യുക
Why u dont show your face. If you show your face u will get more likes. 🌹🌹
😊👍
ഹായ് ആൻ്റി
Super
👍
Supper
Super
Super
Super . Undaki nokam