5 BENEFITS OF APPLYING NO CONTACT RULE WITH LOVER! 5 ഗുണങ്ങള്‍!│Mind Waves!! Unni

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 580

  • @renuvishnu383
    @renuvishnu383 2 роки тому +38

    I applied this rule & success.. Very effective... Thank u unniyettan

  • @sonasafana5097
    @sonasafana5097 Рік тому +33

    ഞാൻ ഇത് പരീക്ഷിച്ചു വിജയിച്ച ഒരാൾ ആണ്, 30 days ചെയ്തു, ഇതിൽ പറഞ്ഞ പോലെ ഒക്കെ സംഭവിച്ചു, നാലാമത്തെ ആഴ്ച എനിക്ക് ഇങ്ങോട്ട് msg അയച്ചു,,, അതുവരെ എന്നും sad status ഒക്കെ വെക്കുമായിരുന്നു,(she left, i am alone ) എന്നൊക്കെ എഴുതിട്ട്. പിന്നെ ഇങ്ങോട്ട് മിണ്ടാൻ വന്നു, ആദ്യം നിനക്ക് എന്നെ വേണ്ടല്ലോ എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു,, പിന്നെ എല്ലാം ശെരിയായി. ഇപ്പൊ പയേതിനേക്കാൾ സ്നേഹത്തിൽ എന്റെ കൂടെ ഉണ്ട്. No contact rule is a best rule,, ❤️

    • @jintumjoy7194
      @jintumjoy7194 9 місяців тому +1

      അവൾ എന്നെയാ block ചെയ്തിരിക്കുന്നത്, വിളിച്ചാൽ എടുക്കില്ല സത്യാവസ്‌ഥ എന്താണെന്ന് പറഞ്ഞു കൊടുത്തിട്ടും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല, പെട്ടെന്ന് ഒരു ദിവസം വഴക്ക് ഉണ്ടാക്കി അങ്ങ് പോയേക്കുവായിരുന്നു അതും നുണ പറഞ്ഞു, എന്തിനാ പോയതെന്ന് ചോദിച്ചാൽ അറിയില്ല. എന്നാലും എനിക്ക് മറക്കാൻ പറ്റുന്നില്ല.

    • @arundash8120
      @arundash8120 3 місяці тому

      @@jintumjoy7194 ithee same avastha anu bro njan ipo anubhavikunath oru karanavum ilatha vazhak ittu.. Nana paranju poyi 🥺

    • @jintumjoy7194
      @jintumjoy7194 3 місяці тому

      @@arundash8120 പോവുന്നവർ പോവട്ടെ bro. എനിക്കറിയാം അ pain വളരെ വലുതാണ്, but eventually നമ്മൾ അത്‌ overcome ചെയ്യും. ഞാൻ ഇപ്പോ ആ സീൻ വിട്ടു, ജീവിതം happy ആയി പോവുന്നു. Be cool 🔥

  • @manjumadhav2844
    @manjumadhav2844 4 роки тому +101

    No contact rule is one of the best revenge tools in life 👍

    • @civilizedmonster
      @civilizedmonster 3 роки тому +3

      Revenge!!!🙄
      It's not you VS your bf,
      Its you & your bf VS problems.

  • @ashwathinairachu7508
    @ashwathinairachu7508 4 роки тому +136

    നമ്മൾ ഒരാളെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയാൽ അയാൾ ആത്മാർഥമായിട്ടാണ് നമ്മളെ സ്നേഹിക്കുന്നത് എങ്കിൽ പോലും നമ്മൾക്ക് ഒരു ശല്യമാകേണ്ട എന്ന് കരുതി ഒഴിഞ്ഞു പോകുന്നവർ ധാരാളം ഉണ്ട് അവിടെ ഈ സംഭവം ഒരു വിഡ്ഡിത്തമായി മാറാം

  • @aneesaanish7230
    @aneesaanish7230 3 роки тому +201

    നമ്മുടെ ഭാഗത്തു തെറ്റ് ഉണ്ടെങ്കിൽ മാപ്പ് പറയുക എന്നിട്ടും പിണങ്ങി ഇരുന്നാൽ പോട്ടെ പുല്ലു 😂

  • @ashlyanu2483
    @ashlyanu2483 4 роки тому +48

    Adipoli .... njnum നോ contact rule apply cheyuvanu..... 2 il 1 അറിയണമല്ലോ 😄😄

    • @THEMAN-nl6ni
      @THEMAN-nl6ni 4 роки тому +17

      നേരാംവണ്ണം ആണ് ഉള്ളതെങ്കിൽ വെറുതെ ഈ പണിക്ക് നിൽക്കരുത് അവരും ചിന്തിക്കും അവരെ ഇഷ്ടമല്ലാത്തത് കൊണ്ടായിരിക്കും മിണ്ടാത്തത് എന്ന് അപ്പൊ പിന്നെ പട്ടിയെ പോലെ പിറകെ നടക്കേണ്ട ആവശ്യമില്ല എന്നും ചിന്തിച്ച് അവർ അങ്ങ് പോകും... നമ്മൾ മൂഞ്ചി...

  • @ashwathinairachu7508
    @ashwathinairachu7508 4 роки тому +33

    ഈ റൂൾ വെറും വിഡ്ഡിത്തരം ആണ് നമ്മൾ ചിന്തിക്കുന്നത് പോലെ അവനും ചിന്തിക്കും അത് നല്ല ഒരു ബന്ധം തകർക്കാൻ ചാൻസ് ഉണ്ട്

    • @MindWavesUnni
      @MindWavesUnni  4 роки тому +6

      Yes all situation il suitable alla

    • @v.v2228
      @v.v2228 2 роки тому

      Athe randu perum ee roll munnottu kondu poyal enthavum 😁 manushynte mansinne arkum pryn pattila angneyanu

    • @Rashidres
      @Rashidres 7 місяців тому

      എന്തായാലും കുറെ ഡിവോഴ്സ്കൾ ഈ rool കാരണം നടക്കും... നിങ്ങളുടെ ലക്ഷ്യം അതാണോ... സ്ത്രീകളെ വിഡ്ഢികൾ ആക്കാൻ വളരെ എളുപ്പം അല്ലെ 😂

    • @Mahadeva222-z7s
      @Mahadeva222-z7s 24 дні тому

      അങ്ങനെ അല്ല. എത്രയൊക്കെ പിടിച്ച് നിന്നാലും 1 sec മതി mind ഒന്നു മാറാൻ. അനുഭവം ആണ്

  • @farisaworld1286
    @farisaworld1286 4 роки тому +31

    Thankyou somuch. ഇപ്പോഴാ ഒരു ധൈര്യം കിട്ടിയത്. എന്തായാലും 100%വർക്കാണ്. ലാസ്റ്റ് സ്റ്റേജിലാണ് ഇനി ഒരു പ്രേധീക്ഷയുണ്ട് 👍😌😌😍

  • @nishithakalyani6870
    @nishithakalyani6870 4 роки тому +55

    30 ദിവസം കൊണ്ട് നമ്മൾ സ്ഥിരമായി ഒരു പ്രവർത്തി ചെയ്തു കൊണ്ടിരുന്നാൽ..അത് nammalk ഒരു ശീലം ആകില്ലെ...അതുപോലെ ഈ മിസ്സിങ് അവർക്ക് ശീലം ആയാലോ

  • @jeonluna5466
    @jeonluna5466 4 роки тому +23

    Oru masam munbenjan ithu test chaithu. Valare sariyanu. Oru kootukariye, swabhavam manasilayi. Ipo njan aa friendship avoide chaithu💔💔💔

  • @sowmiapkuriakose1367
    @sowmiapkuriakose1367 4 роки тому +112

    ഞാൻ ഇത് apply ചെയ്താൽ
    ആള് പോകും എന്ന് ഉറപ്പാണ്..
    അങ്ങനെ ഉണ്ടായാൽ അതിന്റെ ഡിപ്രെഷൻ മാറാൻ അടുത്ത വീഡിയോ വേഗം തയ്യാറാക്കിക്കോളൂ ട്ടാ ഏട്ടാ 🥰

    • @MindWavesUnni
      @MindWavesUnni  4 роки тому +18

      Ready anu

    • @calicut_to_california
      @calicut_to_california 4 роки тому +39

      തുമ്മിയാൽ തെറിക്കൂന്ന മൂക്ക്. പോട്ടെ എന്ന് വെക്കണം...

    • @indiankerala9958
      @indiankerala9958 3 роки тому +2

      apply cheythal sneham kurayum nighlodu.nighl husine athmarthamayi snehikkuka .apply cheythittu eniku ente wifinodu sneham kurannu ippol pandaaram poyaal mathiyennu vicharikkunnu.adhyam nalla snehamarnnu.idakkokke anghottumighottum choodayi samsarikkum.ippol swastham

    • @anuanaghab
      @anuanaghab 3 роки тому +1

      @@indiankerala9958 satyavaa kurayum

    • @nandanasurendran4758
      @nandanasurendran4758 3 роки тому +5

      Namale venda thavar poty

  • @sreejitharajesh8448
    @sreejitharajesh8448 3 роки тому +11

    ഞാൻ ഇത് നോക്കി ഇപ്പോ 6 മാസമായി തമ്മിൽ മിണ്ടിട്ട് ഒരു സമാധാനമുണ്ട് ആളു ബ്ലോക്ക് ചെയ്ത് പോയിട്ടില്ല...

  • @jyothilakshmijyothilakshmi6741
    @jyothilakshmijyothilakshmi6741 4 роки тому +20

    സൂപ്പർ.6മാസം വിളിച്ചില്ല പിന്നെ വിളിച്ചു. ഇപ്പോൾ വിളിഇല്ല

  • @calicut_to_california
    @calicut_to_california 4 роки тому +295

    ഞാൻ നോ കോൺടാക്ട് apply ചെയ്തു പുള്ളി വേറെ കെട്ടി പോയി😂😂😂😂😂

  • @radhamanic.c4577
    @radhamanic.c4577 3 роки тому +10

    സർ പറഞ്ഞത് എന്റെ കാര്യം തന്നെയാണ് എന്റെ മനസു നീറുന്നത് ഈ വിഷയത്തിൽ ആണ്‌ ഇത്‌ എനിക്ക് ഈ വീഡിയോ ആശ്വാസമായി എന്റെ വേദന സാർ മനസിലാക്കിയ്യല്ലോ നന്ദി

  • @sinduc2900
    @sinduc2900 3 роки тому +14

    Good video.... you are presentation is very very good sir..... എല്ലാ video കളും കാണാറുണ്ട്

  • @neethuneethu4659
    @neethuneethu4659 4 роки тому +24

    വേണ്ടാത്തവർ വേണ്ടെന്നു വെച്ച് തന്നെ പോകും 😁4-5 വർഷം സ്നേഹിച്ചു അവസാനം മറ്റേ ആൾ ഒരുപാട് തവണ അവോയ്ഡ് ചെയ്തു, last ബ്രേക്പ് ആയി. ഇത്രയ്‌യും വർഷം അവർക്ക് വേണ്ടി അനുഭവിച്ച sufferings, pain ഇതൊക്കെ എങ്ങിനെ മറക്കാൻ പറ്റും..?? ഒരു വീഡിയോ ചെയ്യുമോ?അവരെ മറക്കുന്നതിനേക്കാൾ വേദനയാണ് നമ്മൾ അവർക്ക് വേണ്ടി അനുഭവിച്ച കാര്യങ്ങൾ, ചെയ്തു കൊടുത്ത സഹായങ്ങൾ,അതൊക്കെ മറക്കുന്നത് 😔

  • @geethanambudri5886
    @geethanambudri5886 4 роки тому +13

    First &last points സൂപ്പർ, അതാണ് സത്യം 👍

  • @Suriyamenon-qs3wu
    @Suriyamenon-qs3wu 4 місяці тому +1

    നല്ല പോലെ മനസ്സിൽ ആയി thannku ചേട്ടാ thankku യൂണിവേഴ്സൽ ❤❤❤❤❤❤

  • @jasmeenajaasi2261
    @jasmeenajaasi2261 3 роки тому +19

    2 ദിവസം പോലും മിണ്ടാതെ ഇരിക്കാൻ പഠിനില്ല 😍

    • @rafahsvlog3641
      @rafahsvlog3641 3 роки тому +1

      Yenikkum 2 day poyit 1 day polum pattola

    • @nazninmubarak6323
      @nazninmubarak6323 2 роки тому +4

      Athoke vrthe vijarka. Onu vittu ninnu nok...apo ariyam. .angne oke njnm vjrchrnu...1 mint polum samsarikathe irikn pattillayrnlla. Ipo ..athoke maari ..avnum njn illathe nikn pattum enik manaslayapo. Njnm angne nikn thudangi...

    • @Rashidres
      @Rashidres 7 місяців тому

      യഥാർത്ഥ സ്നേഹം....

    • @Rashidres
      @Rashidres 7 місяців тому

      എന്തായാലും കുറെ ഡിവോഴ്സ്കൾ ഈ rool കാരണം നടക്കും... നിങ്ങളുടെ ലക്ഷ്യം അതാണോ... സ്ത്രീകളെ വിഡ്ഢികൾ ആക്കാൻ വളരെ എളുപ്പം അല്ലെ 😂

    • @deepthi741
      @deepthi741 5 місяців тому

      That's addition 😅

  • @Newaccount-sb2ih
    @Newaccount-sb2ih Рік тому +1

    സൂപ്പർ, ക്ലിയർ ആയ വിശദീകരണം ❤

  • @shanipillai2213
    @shanipillai2213 2 місяці тому +1

    It's very TRUE...

  • @vandanakv1097
    @vandanakv1097 2 роки тому +10

    ഇതേ no contact rule ആ വ്യക്തിയും apply ചെയ്താലോ 😔

  • @shynisukumaran2258
    @shynisukumaran2258 3 роки тому +11

    ഉണ്ണി ഏട്ടാ ഇതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം.

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому +1

      Sure nadakkum shyni

    • @shynisukumaran2258
      @shynisukumaran2258 2 роки тому

      @@AnilKumar-wv3ut ഉം ശരിയാ, ഇപ്പൊ നടന്നു 😄😄😄😄

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому +1

      @@shynisukumaran2258
      Aa njan onnukoodi video kettu itu nadakkan sadhyata kuravanu ,
      Itu atramatra gadamaya pranayam ulla alumai swndrya pinakkam undakkumbol weight koottan sadhikkum ie method.shyini

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому

      ​@@shynisukumaran2258 നടന്നോ ഷൈനി

  • @svijimol
    @svijimol 4 роки тому +14

    Sir avatharanam supper akunnund videos ellam supper 👏👏👏

  • @macpearl3189
    @macpearl3189 4 роки тому +8

    Very good Thankuu sir..എല്ലാവർക്കും ആയി apply ചെയ്തു നോക്കാം. ആർക്കൊക്കെ നമ്മളെ വേണം എന്നറിയാല്ലോ...

    • @1tzh4ru
      @1tzh4ru 3 роки тому

      Athu thanne

  • @abiyaabi2259
    @abiyaabi2259 10 місяців тому +1

    ഞാനും ente ഭർത്താവിനോട് no contact rule try cheyuvanu ഇപ്പോ
    2 months ആയി.No contact...😐

    • @2310ro
      @2310ro 3 дні тому

      @@abiyaabi2259 ശ്രദ്ധിക്കണം അവൻ ഇട്ടേച്ചു പോയി പോവേണ്ട.. വേറെ വല്ലതും അവരും ട്രൈ ചെയ്തു നോക്കാം.. ഞാൻ കുറെ no കോൺടാക്ട് ട്രൈ ചെയ്തു but സാധിജ്ജുന്നില്ല 😆😆

  • @thahiraandatodan3708
    @thahiraandatodan3708 4 роки тому +9

    Sir paranja karyagal....valare upakarappradam...🌹:-!
    oru paad dukavum..prayasavum anubavikunnavarkku... straight aayttu think cheyyanum...karyagal ...decide cheyyanum kazhiunna arivukal...aanith..chathikkuzhikalmanassilakkanum...sadikkunn....inium itharam Nalla videokal pratheshikkunn...thakz..a lot sir🌹💐💯

  • @shiningstars7655
    @shiningstars7655 4 роки тому +7

    Parayunath vallare sheriyanu... Ente lover l ninnum njanum ingane oru gap itirunu... Ishtanu enu paranja aalude podi polumilla... Njan move on cheythu.. Ipo kalyanam oke kazhnj njan ente husbandinoppam so happyanu.... Ithoke apply cheyumbol avarude situations um character oke noki venam cheyan....Ingneyuoke ipozhathe kuttikale sahayikunna sir nu othiri daivanugraham undakate🌺🌺🌺🌺

  • @sarithashiju8158
    @sarithashiju8158 4 роки тому +6

    Thanks .karanam ee situation aanu ippol njaan .one week kazhinju vilichappol deshyappettu.one month akuvaan povunnu no contact.manasilakki thannadinu orupaduuuu thanks

  • @thanhaswalih3143
    @thanhaswalih3143 3 роки тому +5

    Sir nte oro vdeosinum oru like tharaan patunnulloo enna sangadam ulloo..all videos are good n great 👍🏼 seriously sirnte vdeo nalla motivation anu.prblm solutions anu.good vibe 🥰

  • @Nithya-mf7ry
    @Nithya-mf7ry 7 місяців тому

    ഞാൻ ഇന്ന് start ചെയുവാണ് will update guys.

  • @arundash8120
    @arundash8120 3 місяці тому +1

    Pakshe ithil vere oru karyam enu paranjal... Eee no contact kodukuna alku... Vereyum pala reethiyilumulla relation undakil.. Means... Frindsum.. Pala snahabhandagalum undankil avark... Nammale orikalum miss chayilla.. Eee no contact kodukuna tymil avar nammale marakukayum chayum.. Nammude missing avark feel chayukayum illa.. Athanu ithinte veroru result 💯😶

  • @Sangeethaschannel
    @Sangeethaschannel 4 роки тому +12

    Innu thanne video ittath vallatha coincidence aayippoyi....🤭🤭
    No contact rule allenkilum(30 days onnumundakillya..😀..) ethandathupoloru rule njanum apply cheyyanu innu kalath thott...🤭🤭🤭.
    Thanks for this video

  • @unnichippysworld5666
    @unnichippysworld5666 2 роки тому +3

    Result ഉറപ്പാണ്..👍🏻🙏🏻🙏🏻😌

  • @saraswathiashok4882
    @saraswathiashok4882 3 роки тому +8

    Good presentation ,and sincere effort.

  • @fathimasuhra721
    @fathimasuhra721 4 роки тому +32

    ഞാൻ ഇതു ചെയ്തു sucsus ആയി 😄

    • @Jm-do8jq
      @Jm-do8jq 3 роки тому

      എങ്ങനെ ഒന്ന് വിവരിക്കാമോ

    • @fathimasuhra721
      @fathimasuhra721 3 роки тому +2

      @@Jm-do8jq oru condactum angott cheyyathirunnu.. thaane engott messages vittu

    • @sajeevanalora1625
      @sajeevanalora1625 3 роки тому

      നിങ്ങളുടെ ഭാഗത്തു തെറ്റില്ലാത്തോണ്ടല്ലേ വിജയിച്ചതു??

    • @fathimasuhra721
      @fathimasuhra721 3 роки тому

      @@sajeevanalora1625 അതായിരിക്കാം

    • @rajkumarc7822
      @rajkumarc7822 3 роки тому

      Hi.... Wish to make friendship 😄

  • @vishnusomaraj4453
    @vishnusomaraj4453 2 роки тому +1

    ,ഞാനും ഈ റൂൾ ഒന്ന് ട്രൈ ചെയ്തതാ...ഒരു one year മുന്നേ......പിന്നെ contact വയ്‌ക്കേണ്ടി വന്നിട്ടില്ല😪😪

  • @athirajinadevan9473
    @athirajinadevan9473 3 роки тому +10

    Sir,my ex contacted me after no contact rule . now he chats with me.. casual talks ..Nd he says that "we don't want to meet,we don't want to continue the relationship bcoz it's not gonna happen ,we can be good friends "
    It's very painful for me ..💔bcoz I love him truly...I want him back .what to do sir???

    • @MindWavesUnni
      @MindWavesUnni  3 роки тому +10

      He is not best partner for you, leave him. He is not deserving you... don’t worry about him..

    • @athirajinadevan9473
      @athirajinadevan9473 3 роки тому +5

      @@MindWavesUnni sir, പക്ഷേ അവൻ്റെ ഉള്ളിൽ എന്നോട് സ്നേഹമുണ്ട്...അവൻ kore negative um depressed um ആണ് ഇപ്പോൾ.ipm parraya enk avnekaal നല്ലത് deserve cheyyind...Nalla future Ind ..nte veetukark ith accept cheyyn പറ്റില്ല..അതുകൊണ്ടാണ് അവൻ എല്ലാം മറക്കുന്നത് ...ഒരു frnd അത്രേം മതി എന്ന് ഒക്കെ...പക്ഷേ ഞാൻ അവനെ ഇപ്പോഴും ഒരുപാട് snehikkunnund..

    • @minoosworld1494
      @minoosworld1494 3 роки тому +1

      @@athirajinadevan9473 contacts continue cheyu

    • @athirajinadevan9473
      @athirajinadevan9473 3 роки тому +3

      @@minoosworld1494 contact ind avn nnod just oru friend angnya..nikk Nalla future Ind avntekoode allnd ennokk parnj distance itt nikka...pakshe avnu ullil snehmind ellm marann nnod ingne paryne...
      Enk avn nnum koode vnm ...avn parraya ini korchnaal koodi kazhnjl mml piriynm vere kalynm verm happy avnm nnu ...😢

    • @minoosworld1494
      @minoosworld1494 3 роки тому +3

      @@athirajinadevan9473 ee no contact rule onn cheyth nok idakidak onn gap itt nilk apl oru missinh oke thonnum eplum avilable avathe iriku

  • @gangamoldinu2535
    @gangamoldinu2535 3 роки тому +14

    It's really useful for me. Thank you sir🙏🙏

  • @bijimathew9611
    @bijimathew9611 4 роки тому +9

    Njan vilicha vilikkum .ellagil vilikkilla

  • @soniyathomas3234
    @soniyathomas3234 3 роки тому +3

    No idea എന്നു പറഞ്ഞു ഒഴിയുവാണോ? ഇതിൽ സാറിന് തോന്നുന്നത് എന്താണ് ഞാൻ എന്തു ചെയ്യണം

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 2 роки тому

    Thiranjunadannath ividunn clear aayi unniyettaaa

  • @reshmaramesh3259
    @reshmaramesh3259 4 роки тому +19

    Randu perum parasparam no contact rule apply chytha comedy avulo

  • @krishna7847
    @krishna7847 2 роки тому +2

    Thank u epo evudenno oru dairyam kitty💥💯

  • @sunilpk5737
    @sunilpk5737 3 роки тому +4

    Sir jaan apply chainnu.16 days aaye..bhagyamundankil divorce notice kail kettum.ayo

  • @arundash8120
    @arundash8120 3 місяці тому +1

    Njan chaythu ipo 2amth divasam anu..ruslt enthananu.. 30 amathe divasam rathri ithil thane najn reply chayunathanu... But najn 30 divasathe anu challenge eduthirikunath... Athinakam vannalum parayum.. Ini 30 divam nokate adyem... Adayathe 30 duvastha results arikum..

    • @Shaji-c6f
      @Shaji-c6f Місяць тому +1

      Enthaay

    • @arundash8120
      @arundash8120 17 днів тому

      ​@@Shaji-c6f ruslts kitty enik 26 day ayapo.. Aval msg ittu.. Sorry oke paraj.. Adyam njan respond onum chaythilla.. Pinne pathuke njanum mindi thudangi.. Ipo kuzponulla.. Sambhavam poli anu.. Kurachenkilum ishtam ullil undaki thirichu varum avar.. No contact chaythal 💯💖

  • @sunilpk5737
    @sunilpk5737 3 роки тому +6

    Sir,,jaan husbandintae adutu apply chaidu24days aayappol +ve result kette .Thank u💐💐👍

  • @user-np2ri5lw8s
    @user-np2ri5lw8s 3 роки тому +2

    😔enne block cheythu kore choodavem cheythu ippo last blckd..😐😐😐1 week poyi oru 4/5 days polum ayilla

  • @onlinemoneyfishingmore5279
    @onlinemoneyfishingmore5279 4 роки тому +4

    entte wife enne test cheytuu pashe avale swabateil ettoru mattamulla 8 masayiiii
    This is very correct and it really happened in my life.

  • @jasminejustin8654
    @jasminejustin8654 4 роки тому +2

    Oh..... Sundharan ayallo....... Black t shirt super ..........

    • @MindWavesUnni
      @MindWavesUnni  4 роки тому

      Thank u

    • @THEMAN-nl6ni
      @THEMAN-nl6ni 4 роки тому +2

      @@MindWavesUnni ഹ്ഠഠ.... സുഖിച്ചു.... കള്ളൻ

  • @aswin7120
    @aswin7120 Місяць тому

    രണ്ടു പേരും ഒരേ സമയം നോക്കോൺണ്ടാക്ട് അപ്ലൈ ചെയ്താൽ 😮

  • @vrindhachandhranchandhran669
    @vrindhachandhranchandhran669 3 роки тому +2

    Nte unniyetta njaan innu ravile muthal msg ayakkathirunnu pulli eniku msg ittu vykuneeram ayappolekkum 40 test msg um what's app um niranju paavam avasanam njaan angu Mindi 😁paavamalle ❤️❤️❤️

  • @sachu7503
    @sachu7503 3 роки тому +3

    Long relationship aan korach days mindathe ninnu 3days aayappokkinum call vannu but call edukkunnathinu munb cut cheythu
    Ini varo😕

    • @aparna907
      @aparna907 2 роки тому

      Vegam angot poyi msg itto

  • @sahlapa9796
    @sahlapa9796 2 роки тому +4

    Sir, no Contact rule cheyth pirinju poya aal thirike vannal, ayal true ano

  • @renuvishnu383
    @renuvishnu383 2 роки тому

    Ella advicesumsuperanu.. Enthucheyyanamennu Ariyathasituationilunniyettante advices Valare helpful anu... Ente full character mattimarichukalanju thank u soooomuch

  • @Mahadeva222-z7s
    @Mahadeva222-z7s 2 роки тому +2

    Sir oru doubt.. njan innanu video kaanunnath.. nammale block aakit poya oralde aduth ith apply cheythu. Pinned ayal unblock aaki. Ennittum nammal chennilla enkil aayalum ith thanne aayirikille chinthikunnath

  • @THEMAN-nl6ni
    @THEMAN-nl6ni 4 роки тому +22

    ഇതൊക്കെ പഠിച്ചിട്ട് ആണുങ്ങൾടെ അടുത്ത് ചെലവാക്കാൻനിന്നാൽ പണി കിട്ടും ...കാരണം അവരും ചിന്തിക്കും തങ്ങളോട് ഇഷ്ടമില്ലാത്ത കൊണ്ടായിരിക്കും മിണ്ടാത്തത് എന്ന്... അപ്പോ പിന്നെ തങ്ങളോട് ഇഷ്ടം ഇല്ലാത്തവരോട് പട്ടിയെ പോലെ പിറകെ പോകേണ്ട ആവശ്യം ഇല്ലല്ലോ എന്ന് ചിന്തിച്ച് ആണുങ്ങളും പിന്മാറിയാൽ അതോടെ എല്ലാം തീർന്നു... കാരണം അവരും ആഗ്രഹിക്കുന്നത് യഥാർത്ഥ ലവ് ആയിരിക്കുമല്ലോ.. അതിനിടയിൽ നിങ്ങൾ അവരോട് അത്രയും ദിവസം മിണ്ടാതിരുന്നാൽ അതെങ്ങനെയാണ് ശരിയാവുക...

    • @sandrasunil7149
      @sandrasunil7149 4 роки тому +5

      Oru genuine relationship anenkil angane pinmaranulla chance kuravanu karanam break up ath anubavikkan atra sugamulla karyamallathond problems solve cheyth pazayath pole continue cheyyane sremikku if reasons are avoidable

    • @THEMAN-nl6ni
      @THEMAN-nl6ni 4 роки тому +3

      @@sandrasunil7149 അവൾക്ക് അവന്നോടുള്ള റിലേഷൻഷിപ്പ് ജനുവിൻ അല്ല എന്ന് ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ അവനു തോന്നിയാൽ പിന്നെ എങ്ങനെയാ തിരിച്ചുവരിക...

    • @tonykm8945
      @tonykm8945 3 роки тому

      U r right

    • @333VRC
      @333VRC 2 роки тому +1

      ഒരാൾ കൊടുക്കുന്ന സ്നേഹം മാത്രം അനുഭാവുച്ചുകൊണ്ട് ആ സ്നേഹം തിരിച്ചു റിപ്ലേ ഒന്നും തരാതെ സ്നേഹിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത്. നിങ്ങളുടെ genun റിലേഷൻ ആണെങ്കിൽ അപ്ലൈ ചെയ്യരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്

    • @rahmurahmathkm-nz1cv
      @rahmurahmathkm-nz1cv Рік тому

      അവര് അങ്ങനെ ചെയ്യുമ്പോൾ അവർ ചെയ്യുന്ന അതെ ലെവലിൽ ചെയ്യാതിരിക്കുക എന്നതാണ് എന്റെ അനുഭവം.... നമ്മൾ അവരെ നന്നായി സ്നേഹിക്കുക... നമ്മുടെ വാശിയായി തോന്നി അവരും വാശിയിൽ എത്തും....

  • @leenajose798
    @leenajose798 2 роки тому

    സ്വാർത്തേരു ഒരികലും sorry enna feeling അയാളിൽ കാണില്ല... One yrs ayittu mattu സ്ത്രീ കളെ മാറി മാറി പോകുന്നു

  • @athiraathi9078
    @athiraathi9078 Рік тому

    Ites.. Real.. Ingne thanne aayirunu 🥰poyille brekup thanne ellam correct 😊

  • @musthafahhh3369
    @musthafahhh3369 3 роки тому +2

    ട്രൈ ചെയ്ത് നോകാം സർ

  • @leeshmathilakan
    @leeshmathilakan 3 роки тому +23

    21days poittu ...3days polum ...ithu apply cheyyan pattila apolekum ....vere level akkum...true love

    • @wroot-bl8uw
      @wroot-bl8uw 3 роки тому

      Athe

    • @athirarpillai3160
      @athirarpillai3160 2 роки тому +10

      Nammal venamenn avark agraham undel.. Nth vannlum avru vitt pokulla.. True love aanenkil contact nirbadom illaa.. Ethra year koode illelum contact illelum true love aanel ath avasanikkilla.. There is no end

    • @firefly9805
      @firefly9805 2 роки тому

      Athira ningal paranjathu valare correct aanu

    • @jeenaena3273
      @jeenaena3273 Рік тому

      🤣🤣🤣

    • @rasheedapalepadiyanrasheed5930
      @rasheedapalepadiyanrasheed5930 Рік тому

      correct

  • @jijijoy9117
    @jijijoy9117 8 місяців тому

    Sir no contact aanu അയാൾക്ക് എന്തേലും ചോദിക്കാൻ വേണ്ടി മാത്രം വിളിക്കും നമ്മുക്ക് എന്താ പറയാൻ ഉള്ളതു അത് കേൾക്കാൻ പോലും സമയം എടുക്കില്ല എല്ലാം ബ്ലോക്ക് ആക്കി വെച്ചു പോയി. അങ്ങോട്ട് ആത്മാർത്ഥമായി സ്നേഹിച്ചു വിശ്വാസം എല്ലാം കൊടുത്തു പക്ഷേ തിരിച്ചു ഒരു വിലയും പരിഗണനയും സ്നേഹവും കാണിക്കുന്നില്ല ഇനി ഞാൻ എന്തു ചെയ്യണം അറിയില്ല plzzz... ഒന്നു മനസു തുറന്നു സംസാരിക്കണം അതിനു പോലും മനസു കാണിക്കുന്നില്ല

  • @Bajarangbal
    @Bajarangbal 4 роки тому +3

    Pwoli അവതരണം

    • @Bajarangbal
      @Bajarangbal 4 роки тому

      Bro 90days more പോയാലോ?

    • @MindWavesUnni
      @MindWavesUnni  4 роки тому

      No it’s dangerous, very minimum

    • @Bajarangbal
      @Bajarangbal 4 роки тому

      @@MindWavesUnni but what dangerous here. Nothing as u told bro let them leave

  • @svijimol
    @svijimol 4 роки тому +39

    No contact rule sathyamanu njan cheithu nokkiyathanu

    • @vivekm970
      @vivekm970 4 роки тому +4

      Appo .. 🙄
      Ayaal ?
      Erangi Odiyo .. ??

    • @svijimol
      @svijimol 4 роки тому +14

      Alla ennu ente kude jeevikkunnu ente hus anu 🤭🤭🤭

    • @geethanjaliunnikrishnan1255
      @geethanjaliunnikrishnan1255 4 роки тому +1

      @@svijimol kudos !!

    • @vivekm970
      @vivekm970 4 роки тому +3

      Ithoru Vallaathoru Rule
      aayipoyi .. 😩😩

    • @svijimol
      @svijimol 4 роки тому +3

      @@vivekm970 videoyill parayunnathu pole cheithal mathi sathyamayum nammal vicharichathinekkal nalla resulttu kittum

  • @achooz5836
    @achooz5836 2 роки тому +1

    Njan ith apply cheithu.athinte sangadam maattan avan vere penkuttyyumaayi chatting thudangi....

  • @anwarar677
    @anwarar677 7 днів тому

    Sir you are saying always CONTRACT RULE. Is it contract or contact? Enik mathram thonniyathanoo??

  • @vigneshkeloth9928
    @vigneshkeloth9928 2 роки тому +2

    ഈ no contract rule രണ്ടു പേരും ചെയ്താൽ എന്ത് ചെയ്യും 😄🤭🤭

  • @shamonshamon2683
    @shamonshamon2683 2 роки тому +2

    എന്റെ ഇതുപോലെ തന്നെ പെരുമാറി 😄ലാസ്റ്റ് വന്നു കാലുപിടിച്ചു 😄സത്യം sir ഇതിൽ പറഞ്ഞപോലെ തന്നെ ആദ്യം ചീത്ത വിളിച്ചു പിന്നെ ശോകം... 😄. പിന്നെ വന്നു

    • @shamonshamon2683
      @shamonshamon2683 2 роки тому +1

      ഇപ്പോൾ ഞാൻ ഇടക് ഈ പണി കൊടുക്കാറുണ്ട് അപ്പോൾ മിസ്സിങ് ഫീലിംഗ് വന്നിട്ട് പുള്ളിക്കാരൻ തന്നെ വിളിക്കും എന്നിട്ട് എന്നോട് പറയും നിനക് എന്റെ എന്നെ സ്നേഹമില്ലെങ്കിലും എനിക്ക് നിന്റെ ശബ്‌ദം കേൾക്കണം എന്ന്.. 😄😄ഞാൻ വളരെ ഹാപ്പിയാണ് thank you sir

  • @sreenutty1083
    @sreenutty1083 2 місяці тому

    Sir, vilichu deshyathil samsarikkumbo thirichu deshyappettu poyal problem ano? Please reply sir🙏🏻

  • @sahlapa9796
    @sahlapa9796 3 роки тому +2

    Vilkan paranjal vilkilla.. Nan msg aychatt oru tym reply thanilla. Atjond nan blok cheyth... Annt ene vilchu ndhna blok cheythenn choich.. E situationil ee rule apply akumo sir😢

    • @sahlapa9796
      @sahlapa9796 3 роки тому

      Pls replay me sir, vaynkra tension ahn

    • @aparna907
      @aparna907 2 роки тому +1

      @@sahlapa9796 ippam engne indd

    • @sahlapa9796
      @sahlapa9796 2 роки тому

      @@aparna907 no Contact rule apply cheyth within 5 daysinullil thanne enik ingot msg ayachu.. Njangde relationship ipol nalla reethiyil thanne munnot pokunnu🥰

  • @sharisasidharan175
    @sharisasidharan175 Рік тому

    Thanku sir i will try

  • @maryjosephjoseph-qi9tp
    @maryjosephjoseph-qi9tp 7 місяців тому

    Eniku 30 days onnum mindathe erikan patumo ariyilla ...avanodu 3 days mindathe erunnal polum egotu msg call cheythu vararund ...avan pavamanu njan orupaadu vedanipichuuu😢😢😢😢

  • @Samyuktha-j8x
    @Samyuktha-j8x 2 місяці тому

    Chetta njan innu muthal start chythu. Njann angotu block akkno onnu reply thruo sir njanum ellthilum block akki.....adymoke ithu work out ayinu enne ishettum ila nn thirthu parnju bad words prnju sir enni ayll vnnl njan nd chynm

  • @meenu690
    @meenu690 4 роки тому +4

    Innale Njanum no contact rule vechu ente exam kazhiyum vare exam kazhiyumbo engilum varuvo aavo 🤔🤔

  • @fks8800
    @fks8800 2 роки тому +1

    ഇനി അയിന്റെ ഒരു കുറവ് കൂടിയെ ഉള്ളു അപ്പൊ പിന്നെ എല്ലാം തികഞ്ഞ്😌😁🧘🚶

  • @sreelekshmy8951
    @sreelekshmy8951 10 місяців тому +1

    Ee rule apply cheythu.. Ipo. 4 masam aay no contact . Ini entha cheya😢

    • @MindWavesUnni
      @MindWavesUnni  10 місяців тому

      Leave him, it was not real love.

  • @sk-id7nm
    @sk-id7nm Рік тому +1

    ഇതൊക്കെ eego വീണ്ടൂം വീണ്ടൂം വളർത്തനെ സഹയിക്കുള്ളൂ
    eego മാറാൻ ഉള്ള വീഡിയൊ ചെയ്യുമോ
    അതാ വേണ്ടത്.....

  • @j.k8933
    @j.k8933 3 роки тому +2

    നമ്മൾ അടിയായി ..ഞാൻ ഇപ്പോ No contact follow ചെയുന്നു .ഇത് 3rd week ആണ്. ഇതുവരെ വിളിച്ചില്ല 😢. അവൻ ഇപ്പൊ ഓൺലൈൻ പോലും ശരിക് വരുന്നില്ല.. ഇട്ടിട് പോകാൻ chance ഉണ്ടോ ???

    • @calicut_to_california
      @calicut_to_california 3 роки тому

      ഉണ്ട്.

    • @DhanuDhanu-ve9ol
      @DhanuDhanu-ve9ol 2 роки тому +1

      അതു താൻ പേടിക്കണ്ട ഇട്ടിട്ടുണ്ട് പോകില്ല ഓൺലൈൻ വരാത്തത് താൻ അങ്ങോട്ട്‌ വിളിക്കാൻ ആണ്

    • @j.k8933
      @j.k8933 2 роки тому

      @@DhanuDhanu-ve9ol 4 month kazhiju... ithvare vilichila😑 saarula....

    • @DhanuDhanu-ve9ol
      @DhanuDhanu-ve9ol 2 роки тому +2

      @@j.k8933 അതു അങ്ങനെ ആടോ അന്മാർത്ഥ സ്നേഹം ഒന്നും ആർക്കും വേണ്ട തേപ്പിനു നടക്കുന്നവരെ മതി എല്ലാവർക്കും

  • @jaasivlog5516
    @jaasivlog5516 2 роки тому +1

    Long relationship aanu ippo kurachu maasagalaayi avoid cheyya agotu vilichaal Kure excuses aanu frds koode aanu ennum pinne jolide tentions okey undu ippo 1 week aayi njanum mindarila.sir parajnapole no condact rules condinue cheyunnathu kondu problem onnum undavilalo.aalilathe eniku pattila😔pls replay sir🙏

  • @muhammedniyas1053
    @muhammedniyas1053 2 роки тому +2

    No contact rule ചെയുന്നത് ആണെന്ന് അവൾ അറിയുന്നില്ലല്ലോ. ശരിക്കും മിണ്ടാത്തത് ആണെന്ന് കരുതി പോയി കളഞ്ഞാലോ.....

  • @sameerpm8982
    @sameerpm8982 3 роки тому +5

    1 month aayi aval vilichit annream nan endhu cheyyanam

  • @thahirak1855
    @thahirak1855 3 роки тому +2

    Praniyiciha personnel marakan kaziunnilla enthe konde and ingane enike ariyilla arengilum prannathe tharamo epozum oru orma mathrsmane

  • @neeluvava1851
    @neeluvava1851 4 роки тому +4

    Chetta...555 technique nekurichu oru vedio cheyumo.. athu engane apply cheyunne?.. details ayit onnu pareyoo

    • @MindWavesUnni
      @MindWavesUnni  4 роки тому +1

      It is wasting time, no use

    • @neeluvava1851
      @neeluvava1851 4 роки тому

      Thank you....

    • @raisamahin703
      @raisamahin703 3 роки тому

      @@MindWavesUnni ningalude maathram opinion aanenn koode cherkuka

    • @sajeevanalora1625
      @sajeevanalora1625 3 роки тому

      ഞാൻ ചെയ്തു ലേശം ഹേൻഡ് റൈറ്റു നന്നായതു മിച്ചം

  • @ouraammuzzcreation2875
    @ouraammuzzcreation2875 2 роки тому +1

    Avanipo no contact rule ilaanonna enikipo samshayam
    Ennod vitpogan paranj block aaki poyi but status check aakanod enik vitkalayan pattanila ethelum tips ondo aale thirich kondvaran.....!

  • @radhamanic.c4577
    @radhamanic.c4577 3 роки тому +2

    ഭാര്യ ഉള്ള ആളെ മറ്റൊരാളെ സ്‌നേഹിക്കുന്നതിന്റെ സൈക്കോളജി എന്താണ് ഈ സ്‌നേഹം അൽമാർത്ഥമാണോ?

    • @MindWavesUnni
      @MindWavesUnni  3 роки тому

      manasilayila

    • @radhamanic.c4577
      @radhamanic.c4577 3 роки тому

      @@MindWavesUnni ഭാര്യ നിലവിൽ ഭാര്യയും ഒരു കുട്ടിയും ഉള്ള ഒരാൾ മറ്റൊരു സ്ട്രീയോട് പ്രണയ കുരുക്കിൽ വീഴിക്കുന്നത് ജ്യോലി ക്കു വരുന്ന സമയത്തു മാത്രം സ്‌നേഹിക്കുന്നത് അൽമാർത്ഥ സ്‌നേഹം ആണോ? അതിന്റെ സൈക്കോളജി മനസിലാകുന്നില്ല എനിക്ക് അവനെ മറക്കാൻ കഴിയുന്നില്ല അത്രക്കും അവൻ സ്നേഹം തന്നു ഇതു മറക്കാൻ എന്താണ് ഒരു മാർഗം

  • @sreemol5222
    @sreemol5222 3 роки тому +5

    Daily msg ayachirunna frnd onnum karyayitt paryilla aalu.. so oru avoiding feel vannu appo no contact rule applicable aano.. ippo 3days aayi oru text msg um. Call polum illa.. hope vekkamo sir

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 роки тому

    എന്നും ഉണ്ണി സബ്സ്ക്രൈബ് എന്ന് പറയണോ... കുറച്ചു അരോചകം ഉണ്ടാക്കുന്നു. അല്ലാതെ വീഡിയോ സൂപ്പർ ആണ് 👍👍👍🙏🙏🙏👌👌👌

  • @vishnucrpfcrpf50
    @vishnucrpfcrpf50 2 роки тому +1

    Love anooo prasnam
    Ethu panninayyum valakkaaa
    Varum 15 dhivasam
    Mathram
    Yadhartha pranayam
    15 dhivasathinnul love set ayyittt pisa vadikkuuu
    Love fail ayyi enn padikkandaaa
    Ethu love set akkkkaaa 15 dhivasam madhi vittil vannu parayyu enikkk ettana madhi ennnnn
    Nalla chindhayodukudiiiii okk
    Coment chayyuuu
    15 ethu panninayyum valakkaammm

  • @sajutbtbsaju2531
    @sajutbtbsaju2531 2 роки тому

    Njan eppol oru avasthayil anu enddennu vecha njan ishta pedunna alu ennodu video call cheyyan parayum appo njane kure divasam aggane parannattu alu ippo contant illa ath endda

  • @neenuamal
    @neenuamal 4 роки тому +4

    very useful video👏👏👏

  • @anjalikr1310
    @anjalikr1310 8 місяців тому

    Sir please reply 😢 .. ente oru best friend undayirunnu more than best friend .. avn ennodu kallam parnju ex ayitt karkm oke anu ... Njghl thamil contact kurnju ... First 24 hrs villichirunnu alu anu....Ennodu paryum family ayitt poovanu enn .. ipol no contact ... Should I wait ? 0r

  • @Adhikari5135
    @Adhikari5135 8 місяців тому

    Enikkoru help venam guys ....njan ente lover nodu enne kanan varunna karyam chothichu date ella fixed cheyithu but varan time ayappol oro karym paranju daze matti matti irunnakarnm njan vanda ennu oaranju ....athinu ennidu ninakariyo enthellam kallamnu njan paranjirikkunnathu ente vtl ninnea kanan varan vendeettu frnd nodu ingane paranju pokamo anganea paranju pokamo ennokea chothichu rathriyil ellam samdhanamea illa...ennokkea deshyapettu....but innuvarayum njan parayathea ennea kanan thonunnu eppozha kanuka ninnea kandeanpattullu ennokkrab ennodun agrahathodea paranjittunddo ni ennu chothichu ....appol njan varilla ninnea kanan ennum parnju call cit cheyithu oneweek ayi mindeettu...innale njan pokuva ennu paranju appol avn chakan pokuva ennu ennodu paranju....but njan vilichal edukkunilla.....entha chryyendathu ithil entea bhagathano thettu avntea bhagathano thettu😢

    • @Adhikari5135
      @Adhikari5135 8 місяців тому

      But msg ayachu.chatho ennariyan vendeetano sremikkunnathu ennu chothichonddu....pinned njan chathalea ninakentea Vila ariyunennokeaya parayunnathu....enikoru solution venam 🥺

  • @Jai-b2h5u
    @Jai-b2h5u Рік тому

    Sir enne aval block aaaki correct one month aaayi .... Avaire vilikaan patillaloooo whats aap block call block ellam block no contact rule apply cheyanoo sir

  • @alexantony2929
    @alexantony2929 2 роки тому

    Good vedio.....

  • @darkdevil1633
    @darkdevil1633 Рік тому

    Penninte karyathil ithupole parayamo.. Pazhaya pole call msg onum illa.. Avalk enne kirichulla orma polum illathayirikunnu.. 😔😔 enthekilum vazhi undoo

  • @ETPKFrontoffice
    @ETPKFrontoffice 11 місяців тому

    bro no contact rule vecha egott call vanna call eduthe sumsarikavo enik egott vilikan pattuella njn blocked ann

  • @Mahadeva222-z7s
    @Mahadeva222-z7s 18 днів тому

    No contact rule apply cheyyunnavarkku enthayalum benefits undavukayullu. 2 l 1 ariyam. Ayal ittitt poyal fake person,poyilel serious relationship. 2 num answer kittum😂. Ellarum apply cheyth nokku😂😂

  • @aswin_allu
    @aswin_allu 2 роки тому +2

    Situation karanam idak mathre vararullu appo no contact rule usefull ano 🙁

  • @nirmalson806
    @nirmalson806 4 місяці тому

    എന്റെ wife നോട്‌ ഇഷ്ടം ഉണ്ട്‌ പക്ഷെ എനിക്ക് റൊമാന്റിക് മൂഡ് കിട്ടുന്നില്ല