SM talk (Day-8)

Поділитися
Вставка
  • Опубліковано 1 жов 2024
  • whatsapp.com/c...
    എല്ലാ ദിവസവും നടക്കുന്ന ഈ Free session ന്റെ Link ലഭിക്കാൻ
    📌മുകളിലെ `watsapp channel` link ഇൽ click ചെയ്യുക ശേഷം
    📌ചാനലിലെ `. follow .` button click ചെയ്ത് അതിൽ അംഗമാവുക.
    🌹🌹🌹
    ഈ link status വെക്കാനും..... ഇന്ന് നിങ്ങളറിയുന്ന 5 പേരിലേക്ക് കൂടെ ഈ link നെ എത്തിക്കാനും മറക്കല്ലേ.......

КОМЕНТАРІ • 18

  • @ShabinashameerShahin
    @ShabinashameerShahin 3 дні тому

    ഞാൻ എഴുതിയ ഓരോ നാഗറ്റീവുകളും ക്ലാസ്സ്‌ കഴിഞ്ഞ ശേഷം ഞാൻ വായിച്ചു.. ശെരിക്കും അതൊക്കെ തോന്നലുകൾ ആണ് അതിന്റെ സത്യാവസ്ഥ അവർ തന്നെ പറഞ്ഞാലും നമ്മൾ അത് വിശോസിക്കാതെ നമ്മളുടെ തോന്നലുകൾ ആണ് ശെരി കരുതി.. പക്ഷെ ഇപ്പോ മനസിലായി എല്ലാം തോന്നലുകൾ ആണ് ഓരോ നെഗറ്റീവും 100 ശതമാനം ശെരിയല്ലന്നുള്ള കാര്യം മനസിലാക്കി തന്ന സാറിന് എന്നും നന്മകൾ ഉണ്ടാവട്ടെ.. സാറിന്റെ എന്റെ ഹലാലായ ഉദ്ദേശവും പെട്ടന്ന് നിറവേറട്ടെ 🤲

    • @simply_meditate
      @simply_meditate  2 дні тому

      അൽഹംദുലില്ലാഹ്...., 👍👍

  • @ShabinashameerShahin
    @ShabinashameerShahin 3 дні тому

    ഈ ക്ലാസ്സ്‌ കണ്ടപ്പോൾ എന്റെ ലൈഫിലെ ഇക്കാനെ കുറിച്ചുള്ള നെഗറ്റീവുകൾ എല്ലാം എന്റെ തോന്നൽ ആണെന്ന് മനസിലായി... ആ തോന്നലുകൾ എല്ലാം മാറ്റിവെച്ചു എന്റെ നാഗറ്റീവ്കളോട് ചോദ്യം ചോദിച്ചു കുറച്ചു കൂടി നന്നായി ലൈഫ് കൊണ്ടുപോകണം വിചാരിക്കുന്നുണ്ട് insha അല്ലാഹ്... സാർ പറഞ്ഞ പോലെ ഞങ്ങൾ എന്നും വഴക്കാണെങ്കിലും ഇക്കാക്കും എനിക്കും ഒരിക്കലും പരസ്പരം പിരിഞ്ഞു നിൽക്കാൻ കഴിയില്ല.. ഒരിക്കലും മടുക്കാത്ത ബന്ധം 🥰 റബ്ബ് എനിക്കും നിങ്ങൾക്കും എന്നും സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യം നൽകി അനുഗ്രഹിക്കുമാറാവട്ടെ 🤲. ആമീൻ 🤲

  • @Minnnaaayyy
    @Minnnaaayyy 3 дні тому

    Negative matralle ayakkaan paranje

  • @jaseelanoufal1684
    @jaseelanoufal1684 День тому

    👍👍

  • @SinanSinan-mw7ik
    @SinanSinan-mw7ik 2 дні тому

    Thankyou sir

  • @haseenamm4497
    @haseenamm4497 2 дні тому

    Daily live nte link evideya kitta

  • @jaseelanoufal1684
    @jaseelanoufal1684 День тому

    അൽഹംദുലില്ലാ

  • @muthoosha1
    @muthoosha1 3 дні тому

    Nalla uyarangalil ethatte aameen

  • @habihabi6064
    @habihabi6064 3 дні тому

    ❤️

  • @amivlog2433
    @amivlog2433 2 дні тому

    ആമീൻ 🤲🏻🤲🏻

  • @rahidakv2933
    @rahidakv2933 3 дні тому

    Sir നിങ്ങൾക്ക്... ഞങ്ങളോട് എല്ലാരോടും പറഞ്ഞു പോകാമായിരുന്നു..... ഞങ്ങൾ HRD, മാരും പ്രൊമോട്ടർസും കൂടി അല്ലെ ഒരുപാടു ലീഡ് കൊണ്ട് തന്നത്....😢, sir നോട് ഒരു പ്രോബ്ളവും ഇല്ലാ... ചുരുങ്ങിയത് HRD മാരോടെങ്കിലും പറയാം ആയിരുന്നു... All the very best 🤝

  • @DigitalCmdPro
    @DigitalCmdPro 3 дні тому +1

    Ameen.. Ameen ya rabbal aalameen😊😊😊😊

  • @bushrabuchi2055
    @bushrabuchi2055 3 дні тому

    അൽഹംദുലില്ലാഹ് ഒരു നെഗറ്റീവ് മാത്രമേ ഉള്ളൂ അതും എന്റെ തോന്നൽ മാത്രമാണ് ഇന്നത്തെ class കഴിഞ്ഞപ്പോൾ ഭർത്താവിനെ വിളിച്ചു sorry പറഞ്ഞു അൽഹംദുലില്ലാഹ് sir പറഞ്ഞത് പോലെ ആമയും മുയലും ആയിട്ടാണ് 100 90% ജീവിക്കാറുള്ളത് അൽഹംദുലില്ലാഹ്

  • @asmapm9440
    @asmapm9440 3 дні тому

    MashaAllah Alhamdulillah veendum orudivasam koodi kitti Alhamdulillah

  • @abdulla7145
    @abdulla7145 3 дні тому

    അൽഹംദുലില്ലാഹ്

  • @seenathmk6541
    @seenathmk6541 3 дні тому

    Aameen