ചോതി പാലക്കാട് - മണ്ണാർക്കാട് - പെരിന്തൽമണ്ണ - മലപ്പുറം - കൊണ്ടോട്ടി - രാമനാട്ടുകര -കോഴിക്കോട് -കൊടുവള്ളി -താമരശ്ശേരി -കൽപറ്റ -സുൽത്താൻ ബത്തേരി നെല്ലറയുടെ നാട്ടിൽ നിന്നും വള്ളുവനാടും കടന്നു സാമൂതിരിയുടെ നാടും കടന്ന് ചൂരവും കയറി പഴശ്ശിയുടെ നാട്ടിലേക്ക്
നാഷണൽ ഹൈവേയിലും പ്രധാന റോഡുകളിലും മാത്രം പോകാതെ കിഴക്കൻ മലയോര മേഖലകളിലും കൂടി പോകാൻ ശ്രദ്ധിക്കുക. മനോഹരമായ പ്രദേശങ്ങളാണ്. കോടമഞ്ഞും ഒക്കെയായി വളരെ മനോഹരം. തിരക്കില്ലാത്ത മലയോര ടൗണുകൾ.
ബ്രോ..... കോഴിക്കോട് കല്പറ്റ റൂട്ടിൽ ഓടുന്ന ഏതെങ്കിലും ഒരു bus driver/conductor contact no തരുമോ..... കാലത്തു 8 മണിക്ക് മുൻപ് കോഴിക്കോട് നിന്ന് ഉള്ള കല്പറ്റയിലേക്കുള്ള bus time അറിയാൻ വേണ്ടിയാണ്.. Plz help
Helo bro sulthan bathery yil ninnum kozhikkodnu early morning first bus eppozhanu start cheyyunnathu, eppozhum bus service ulla route ano athu athupole sulthan bathery yil ninnum kozhikkodnu ethra time edukkum ethan Please replay
Bathery kozhikode videoyil ullathinekkal oru 10 mins koodi edukkum. 3hrs max ! Ravile first bus time ariyilla. Mv sons enna vandi aanu first pvt bus from sby to kkd
@@nithinka966 മണ്ണാർക്കാട് റൂട്ട് പഴയ സവിത പെർമിറ്റ് പിന്നീട് എ കെ ടി ആയി ആ ബസ് ഇപ്പോൾ ഉണ്ടോ 1*15 മിനിറ്റ് ഫാസ്റ്റ് ബസ് 4 ചാൽ കോഴിക്കോട് മണ്ണാർക്കാട് പെരിന്തൽമണ്ണ ലാസ്റ്റ് ബസ് നൈറ്റ്
നല്ല വീഡിയോ. ഇടത്തേയ്ക്ക് വളവ് തിരിയുമ്പോൾ വളവിൻ്റെ ഉൾഭാഗം കാണുന്നില്ല. ബസിൻ്റെ മുമ്പിൽ നടുവിലായി ഗ്ലാസിനോട് ചേർന്ന് കാമറ വച്ചാൽ എല്ലാം ഒരേ പോലെ കാണാം.
അല്ലേലും ഇവരെ കുറ്റപ്പെടുത്താൻ എല്ലാവർക്കും നൂറു നാവാണ്... ഇവരുടെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടാൻ ഒരു മീഡിയക്കും നട്ടെല്ല് ഇല്ല... പാവം... Food കഴിക്കാൻ പറ്റുന്നില്ല... ബാത്‌റൂമിൽ പോകാൻ പോലും ഗ്യാപ് കിട്ടുന്നില്ല.... എന്നിട്ട് ഇവർക്ക് വല്ല മെച്ചവും undo 😕അതുമില്ല.... Big salute to all private bus employees
Processing time ൽ ഒന്നും വന്നില്ല. ഇനി വല്ലോം വരുവാണേൽ ആ ഭാഗം ഒഴിവാക്കാം/mute ചെയ്യാം 🥲 ഇതിന് മുമ്പത്തെ തൃശ്ശൂർ വീഡിയോയ്ക്ക് കിട്ടിയിരുന്നു few mins audio യ്ക്ക് !
@@AthulKAneesh അതാണ് സീൻ.. കോഴിക്കോട് - വഴിക്കടവ് FAZZA യിൽ ഒരു ക്യാബിൻ വീഡിയോ എടുത്തിട്ടുണ്ട്. പാട്ട് ഓണാക്കാൻ ഡ്രൈവർ തുടങ്ങിയപ്പോൾ ഞാൻ പാട്ട് ഇടേണ്ട എന്ന് പറഞ്ഞു. അപ്പൊ പിന്നെ ഓണാക്കിയില്ല 😊😊😊
Airhorns are not good for small / light vehicles,i knew. But without airhorn we can't identify that which size of vehicle is turning/coming from on the ghat section. One thing i can agree with u, that's the use of airhorn only allow in ghat and remaining areas strictly prohibit ! 👍
പാവം ജീവനക്കാർ... ഒരു നേരത്തെ ഭക്ഷണം മുടക്കിയാണ് അവരുടെ പണി ചെയ്യുന്നത്.....
Urine pass cheyyan polum driverk pattiyilla ennathanu athilum kashttam. kalpetta vare pidich nikkendi vannu pullikk
@@AthulKAneesh ബത്തേരി എത്തുമ്പോൾ തന്നെ 1:35pm ആയി,, ഇനി return എത്ര മണിക്കാണ് ?
@@abisliveryworld Appo thanne eduthu. 1:45nu sby vittu
കോഴിക്കോട് - ബത്തേരി റൂട്ടിലെ എല്ലാ പ്രൈവറ്റ് ബസ്സുകാരും തമ്മിലുള്ള ആ ഒരു സ്നേഹം കണ്ടോ 😍
😃💝
അവർക്ക് മത്സരിക്കാൻ KSRTC മാത്രമേയുള്ളു
ചോതി പാലക്കാട് - മണ്ണാർക്കാട് - പെരിന്തൽമണ്ണ - മലപ്പുറം - കൊണ്ടോട്ടി - രാമനാട്ടുകര -കോഴിക്കോട് -കൊടുവള്ളി -താമരശ്ശേരി -കൽപറ്റ -സുൽത്താൻ ബത്തേരി നെല്ലറയുടെ നാട്ടിൽ നിന്നും വള്ളുവനാടും കടന്നു സാമൂതിരിയുടെ നാടും കടന്ന് ചൂരവും കയറി പഴശ്ശിയുടെ നാട്ടിലേക്ക്
❤️✨
Pwoli driving even in ghat section he is touching 60+. Superb
Felt pity for the bus crew as they had to avoid lunch as well due to that block. Paavam!
Thanks for watching😍❤️
ഇഷ്ടപ്പെട്ടു... നന്നായിട്ടുണ്ട്.. 🥰🥰
😍❤️
Manichettante pattum chothiyum 😘❣️
😍❤️
Love from karnataka hat's off this bus driver❤
Thanks for watching 🩷
കോഴിക്കോട് to പാലക്കാട്,, ഒരു വീഡിയോ ചെയ്യണം 👍🏻👍🏻👍🏻👍🏻😍
Ksrtcyil orennam nokkam
@@AthulKAneesh private ille😞
@@mr.sibspaintings7072 Glassil stickerd adikam illatha eth vandi und ?
Nice. Thanks
Thank you
Hillrider 😍🔥🔥
❤️✌️✨
Excellent driving
❤
❤❤❤❤❤❤❤💥💥💥💥💥💥💥
ചോതി ഇഷ്ടം
Thanks for watching😍❤️
ഡ്രൈവർ steering കറക്കുന്നത് കൂടി കാണാൻ പറ്റുന്ന angle ൽ ആണേൽ കുറച്ചൂടെ പൊളി vibe കിട്ടും 🔥
Njan ath nokkiyatha,but ladies kayariya enik avide nikkan thanne pattilla bro😢
@@AthulKAneesh hmmm... Its okey😍anyway poli
@@shajeerali2520 Next time njan nokkam bro ✨✌️
Full കണ്ടു. Super 😍
Thanks for watching😍❤️
Love it bro churam eragunna vedio cheyyane epozhegilum madhi
Thanks for watching ❤️ Same vandiyil cheythittund.
@@AthulKAneesh chothi sultan bathery to Kozhikode time ?
Good video with infos loved it
Thanks for watching ❤️✨
Nalla video👏
Thanks for watching
Nice bro❤
Thanks for watching ❤️✨
Super bro👍👍
❤️ Thanks for watching
140 km ലോക്ക് വീണു ഇനി പാലക്കാട് - കോഴിക്കോട്
( ബത്തേരി ഇല്ല )
നാഷണൽ ഹൈവേയിലും പ്രധാന റോഡുകളിലും മാത്രം പോകാതെ കിഴക്കൻ മലയോര മേഖലകളിലും കൂടി പോകാൻ ശ്രദ്ധിക്കുക. മനോഹരമായ പ്രദേശങ്ങളാണ്. കോടമഞ്ഞും ഒക്കെയായി വളരെ മനോഹരം. തിരക്കില്ലാത്ത മലയോര ടൗണുകൾ.
തീർച്ചയായും ചെയ്യാം. ഉൾനാടൻ വഴികളും പരിചയപ്പെടുത്താവാനായി ശ്രമിക്കും ❤️
@@AthulKAneesh OK Thank you
Kannur Kozhikode matram aakkanda Thrissur kozhikkodum nice aanu🤗
Time kittuvanel cheyyam bro ❤️
Bro chothi return palakkad time eppozha.?
Kozhikode ninn 5-5.30pm
9.30 PM
Bro video adipoli
Thanks for watching😍❤️
ഇപ്പോൾ cee kay bee ആണ് ഇത്
കോഴിക്കോട് to തൃശൂർ ഒരു വീഡിയോ ചെയ്യണേ
Already cheythittund,check it out !
✨️അടിപൊളി സൂപ്പർ ✨️
Thanks for watching 😍❤️
👍🏻👍🏻👍🏻God bless you🌹
❤️Thank you for watching
Holy mariya businte koode full vediyo cheyyane
ബ്രോ..... കോഴിക്കോട് കല്പറ്റ റൂട്ടിൽ ഓടുന്ന ഏതെങ്കിലും ഒരു bus driver/conductor contact no തരുമോ.....
കാലത്തു 8 മണിക്ക് മുൻപ് കോഴിക്കോട് നിന്ന് ഉള്ള കല്പറ്റയിലേക്കുള്ള bus time അറിയാൻ വേണ്ടിയാണ്.. Plz help
Contact number illa.7manik shesham St.marys und nambiyarkunnu vandi.
Super✨️✨️✨️✨️
❤️Thank you for watching
Helo bro sulthan bathery yil ninnum kozhikkodnu early morning first bus eppozhanu start cheyyunnathu, eppozhum bus service ulla route ano athu athupole sulthan bathery yil ninnum kozhikkodnu ethra time edukkum ethan
Please replay
Bathery kozhikode videoyil ullathinekkal oru 10 mins koodi edukkum. 3hrs max ! Ravile first bus time ariyilla. Mv sons enna vandi aanu first pvt bus from sby to kkd
Nice video 👍
Thanks for watching😍❤️ Please subscribe my channel !!
സൂപ്പർ fast ഒക്കെ comedy ആണല്ലോ 😂
😄
Super 🔥🔥
Thanks for watching ❤️🤗
Chothi🔥🔥🔥🔥
Thanks for watching😍❤️
passenger full ഉണ്ടായിരുന്നോ???
Almost !
Nice bro🔥
Thanks for watching😍❤️
Full video ആന്നെങ്കിൽ പാലക്കാട് മുതൽ ഇടണം
Read the caption again
Calicut to sulthan battery bus eviduna starting
Kozhikode stand(mofussil bus stand). Ksrtc aanel from KSRTC terminus.
👍👍👍👍
❤
Ithinu collection undo Kozhikode battery odiyal
Undavanam, athu kond aanallo oodunnath
Kozhikkodu Time onnu parauvo
10.15am & 4.30-5pm
ഇപ്പോൾ കോഴിക്കോട് പാലക്കാട് 4 ചാൽ വണ്ടി ഉണ്ടോ
Undavanam. Sana okke undenn thonnunnu
ഉണ്ട് സന യുടെ KL50J0022,KL50H2222, KL53C9001(കോഴിക്കോട് ചെരുപ്പുളശ്ശേരി പാലക്കാട് )തവക്കൽ എന്നി നാലു ബസ്ക്കൾക് നാല് ചാൽ ഉണ്ട്
@@nithinka966 മണ്ണാർക്കാട് റൂട്ട് പഴയ സവിത പെർമിറ്റ് പിന്നീട് എ കെ ടി ആയി ആ ബസ് ഇപ്പോൾ ഉണ്ടോ 1*15 മിനിറ്റ് ഫാസ്റ്റ് ബസ് 4 ചാൽ കോഴിക്കോട് മണ്ണാർക്കാട് പെരിന്തൽമണ്ണ ലാസ്റ്റ് ബസ് നൈറ്റ്
@@jishnuganesh7539പെർമിറ്റ് ഇപ്പോൾ സനയുടെ (KL50H2222) കയ്യിലാണ്
1:23.. can anyone tell me the song plz
Sorry for the late. ua-cam.com/video/A7cjTxyWBWc/v-deo.html here's the song link
@@AthulKAneesh ....Tq Athul bro 💥...
Y no videos waiting to see ur journey In all routes..Keep rocking,..Subscriber from karnataka 💓
@@sureshvalmiki8455 😍Sure bro. Planning for a new route video to publish on new yr !!
Eandhoru horna kettu kettu thala peruthu🥵
😂
നല്ല വീഡിയോ. ഇടത്തേയ്ക്ക് വളവ് തിരിയുമ്പോൾ വളവിൻ്റെ ഉൾഭാഗം കാണുന്നില്ല. ബസിൻ്റെ മുമ്പിൽ നടുവിലായി ഗ്ലാസിനോട് ചേർന്ന് കാമറ വച്ചാൽ എല്ലാം ഒരേ പോലെ കാണാം.
Thanks for watching😍❤️ Please subscribe my channel !!
നടുക്ക് ക്യാമറ വെക്കുവാൻ ബുദ്ധിമുട്ട് ആയാതുകൊണ്ടാണ്. പക്ഷേ ഇനി ഞാൻ ശ്രമിക്കാം 👍❤️
@@AthulKAneeshok Thank you
Plsss thalasssery to iritty bus video
Yes,cheyyam !! Plan und
ഇപ്പോൾ സന
Thanks for watching 🩷
🔥
Thanks for watching ❤️✨
👀👀👍👍
Thanks for watching ❤️🤗
brother what is difference between ksrtc & Private Bus ? Are both bus stands near each other and closer to rly stn ? What is name of this bus stand .
Kozhikode KSRTC terminal and Newbusstand aka moffusil busstand both are approx 2kms away from the rly station.
Poli
Thanks for watching ❤️✨
Yey aneeshtan again ❤️❣️
❤️😍
Bus yil alundo
Ha.Njan videoyil kaanikkunnundallo
എവിടെ... ഒന്നും കാണുന്നില്ലല്ലോ???
അല്ലേലും ഇവരെ കുറ്റപ്പെടുത്താൻ എല്ലാവർക്കും നൂറു നാവാണ്... ഇവരുടെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടാൻ ഒരു മീഡിയക്കും നട്ടെല്ല് ഇല്ല... പാവം... Food കഴിക്കാൻ പറ്റുന്നില്ല... ബാത്‌റൂമിൽ പോകാൻ പോലും ഗ്യാപ് കിട്ടുന്നില്ല.... എന്നിട്ട് ഇവർക്ക് വല്ല മെച്ചവും undo 😕അതുമില്ല.... Big salute to all private bus employees
❤️
1:38:50 അവിടെ ഒരു ചേട്ടൻ video എടുക്കുന്നുണ്ട് 😁
Conductor aanath😍❤️
സുൽത്താൻ ബത്തേരി ചെറുതാണ് എന്നാണ് ഞാൻ കരുതിയിരുന്നത്
Small town thanneya. clean town ❤
❤️
Thanks for watching😍❤️
K s r t c ഉയിർ
Oru video cheyyam 🥰🤝
❤️💥
Thanks for watching😍❤️
പാട്ട് ഓഫാക്കാൻ പറയാൻ വയ്യായിരുന്നോ... Copy Right കിട്ടുമല്ലോ 😔😔😔
Processing time ൽ ഒന്നും വന്നില്ല. ഇനി വല്ലോം വരുവാണേൽ ആ ഭാഗം ഒഴിവാക്കാം/mute ചെയ്യാം 🥲
ഇതിന് മുമ്പത്തെ തൃശ്ശൂർ വീഡിയോയ്ക്ക് കിട്ടിയിരുന്നു few mins audio യ്ക്ക് !
@@AthulKAneesh അതാണ് സീൻ.. കോഴിക്കോട് - വഴിക്കടവ് FAZZA യിൽ ഒരു ക്യാബിൻ വീഡിയോ എടുത്തിട്ടുണ്ട്. പാട്ട് ഓണാക്കാൻ ഡ്രൈവർ തുടങ്ങിയപ്പോൾ ഞാൻ പാട്ട് ഇടേണ്ട എന്ന് പറഞ്ഞു. അപ്പൊ പിന്നെ ഓണാക്കിയില്ല 😊😊😊
@@BijiNilamburVlogs 😃 അത് കിടുക്കി
@@BijiNilamburVlogs video eppo varum
@@muhammedsinan2681 Next week കുറെ പെന്റിങ് ഉണ്ട് 😊😊😊
Nice air horn
Thanks for watching❤️
Sana pls try bro
Yeah, nokkam bro
ക്ളിയർ കുറവാണ് സഹോ
Quality issue ?
1:53:08 ente nattile vandi
😃kidu
Wayanad kozhhikode rutil private bus കരുടെ സമയ പട്ടിക വേകുന്നദ് നന്നായിരിക്കും
Ath ariyilla bro, ariyamayirunnel paranju tharumayirunnu !
മുർഷിദ്
❤Thanks for watching
nthaayalum otta strech il thanne video kandu theerthu
😍 Thanks for watching ❤️
പാലക്കാട് സുൽത്താൻബത്തേരി ആണ് അല്ലാതെ കോഴിക്കോട് സുൽത്താൻബത്തേരി അല്ല 😌
I know, njan cheytha route aanu caption !
Unnecessary air horn... i don't understand why he need to press it everywhere. It should be avoided.
Airhorns are not good for small / light vehicles,i knew. But without airhorn we can't identify that which size of vehicle is turning/coming from on the ghat section. One thing i can agree with u, that's the use of airhorn only allow in ghat and remaining areas strictly prohibit ! 👍
ആളില്ലാതെ ആണോ പോകുന്നത് ഹോൺ അടിച്ചു ഓവറാക്കല്ലേ വെറുതെ അടിച്ചോണ്ടിരിക്കാ
😅
ഈ ബസ് ഇതിഹാസ് ഗ്രൂപ്പിന്റെ അല്ലേ ഇപ്പോൾ ഇല്ലലോ sana ആണ് കൂടുതൽ
❤️🤝
❤
❤Thanks for watching
💥💥
Thanks for watching ❤️✨
❤️❤️❤️
Thanks for watching ❤️
Chothi ❤️🔥
Thanks for watching😍❤️
❤❤❤❤
❤