90 വർഷമായി വെറും 100 പേർ നുകർന്ന് കൈപുണ്യം ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് ഹൃദയം സിനിമയിലൂടെ എത്തിച്ച വിനീത് ഏട്ടന് പാലക്കാട്ടുകാരുടെ ഹൃദയം നിറഞ്ഞ സ്നേഹം.... അയ്യപ്പേട്ടന്റെ കടക്ക് താങ്കളുടെ കുറിപ്പിലൂടെ ലഭിച്ച അംഗീകാരം വളരെ വലുതാണ്...
Anyone in 2023 like me...❤️❤️❤️ Edit : Anyone in 2024 ♥️✨️☺️❤️ The specialty and the beauty of this movie are the songs🎵 .All the songs have created a beautiful feeling in our minds that "LASTS FOREVER" ❤️. It will go inside to our soul✨.
എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും ഈ പാട്ട് ❤. അരവിന്ദ് വേണുഗോപാലിന്റെ ശബ്‌ദം.ഹിഷാമിന്റെ സംഗീതം. വിനീതിന്റെ മേക്കിങ്.പിന്നെ പ്രണവ്, കല്യണി, അജുവർഗീസ് എന്നിവരുടെ പെർഫോമൻസ്. എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു. ❤
Bro pls explain some lyc in English because I don't understand this language... Pls I love this song but I don't understand lyc pls explain some .. Wht is meaning of naguma?
പാലക്കാട്ടുകാർക്ക് എന്നും ഹൃദയത്തിൽ നിൽക്കുന്ന സിനിമയായ് തീർന്നു "ഹൃദയം"❤️ വാമല, അയ്യപ്പട്ടന്റെ ഹോട്ടൽ, അങ്ങനെ എന്നും വിനീത് ഏട്ടന്റെ പടങ്ങൾ പാലക്കാട്ടുകാർക്ക് പ്രിയമാണ് ഒത്തിരി ഒത്തിരി നന്ദി വിനീത് ഏട്ടനും ഏട്ടന്റെ സുഹൃത്തുക്കൾക്കും ഇത്രയും നല്ല സിനിമ ഹൃദയത്തോട് ചേർത്ത് വെക്കാൻ സാധിച്ചതിന് 💗
കുറെ വർഷങ്ങൾ കഴിഞ്ഞു ഞാനൊക്കെ 30s and 40s ഇലൊക്കെ എത്തുമ്പോൾ ഇവിടെ വന്നു comment ഇടും.. "അന്ന് ഞാൻ പഠിക്കുന്ന ടൈമിൽ ഈ സിനിമയും ഇതിലെ പാട്ടുകളും ഉണ്ടാക്കിയ ഒരു ഓളം ഇണ്ട്... ആ ഫീൽ ഒന്ന് വേറെ തന്നെയാ "🔥🫣
What a delight this movie was, so many emotions. Malayalam cinema at its best. I hope none of the other film industries try to remake and spoil this masterpiece. Love from Chennai.
@@SSS-qs2cg That's right, very nicely developed. Every nook and corner in Chennai, there's a tea shop being run by a cheta, thanks for the development. If not for you people only god knows who would prepare it for us. And I can't imagine my life without some good ol' tea 🙏
അരവിന്ദിന്റെ ശബ്‍ദം അച്ഛന്റെ ശബ്‍ദം പോലെ തന്നെ വല്ലാതെ ഇഷ്ടം തോന്നുന്നു... പ്രണവിന് നന്നായി ചേരുന്നുണ്ട്.... തിയേറ്ററിൽ നിന്നു സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ ഈ പാട്ട് വല്ലാത്ത ഒരു feel ആണ് തന്നത്..
I am a Tamilian Graduated from KCG College, Karapakkam... We had 4th yr classes while this movie shooting was going on parallely... Now I have left the college and this movie released, this feels very nostalgic to see my college ❤ Yes, Vineeth is my senior ✌🏻 Loads of love from TN 💛
പടം 2h 52min ഉണ്ടേലും രണ്ട് മണിക്കൂറിൽ ഒതുങ്ങി പോയെന്ന് വരെ തോന്നി😍😍😍 എന്ന ഫീൽ അപ്പുവിന്റെ ആക്ടിങ് 😍😍😍 ഹിഷാമിന്റെ മ്യൂസിക് 😍😍 വിനീതിന്റെ ഡയറക്ഷൻ 😍😍 KC TECH COLLEGE LYF 😍😍 കല്യാണിയുടെയും ദർശനയുടെയും ആക്ടിങ് 😍😍 സെൽവ 😍😍😍 എല്ലാം കൊണ്ടും ഫീൽ തന്ന മൂവി 😍😍😍 ഹൃദയം 🥰😘
അച്ഛൻ act ചെയ്ത് മികച്ചതാക്കിയ പാട്ട് മകനിലൂടെ നമ്മൾ വീണ്ടും വേറൊരു theme ൽ കാണുന്നു.... 💕💕💕 അരവിന്ദ് വേണുഗോപാൽ 👍🏻👍🏻👍🏻👍🏻 ❤️നഗരാജ.........എന്തൊരു ഫീൽ കസവുമുണ്ടിൽ ചെക്കൻ പൊളി....
വർഷം ഇത്രേം ആയിട്ടും ഇത് വരെ സിനിമയിക് പോയിട്ട് കിട്ടാത്ത ഒരു പ്രേത്യേകതരം ഫീലിംഗ്സ് ഈ പടം കണ്ടിരുന്നപ്പോൾ കിട്ടി... തീരരുതേ എന്ന് മാത്രം ഉണ്ടായിരുന്നുള്ളു... അത്രേം മികച്ച സോങ്‌സും മേക്കിങ്ങും ഓരോ മൂവ്മന്റ്സും ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
Aren't they the cutest ? I can watch these two whole day. Kalyani's intro scene is the best. Loved how Vineeth Sreenivasan improvised the similar scene from chithram. Also Arvind's voice is perfect for Pranav.
കല്യാണി entry ❤️🔥ചിത്രം സിനിമയിലെ ലാലേട്ടൻ ലിസി flash backilek കടക്കുമ്പോൾ പറയുന്ന ആ same dialogue കൂടി പറഞ്ഞു എങ്കിൽ ഒന്നുകൂടി പൊളിച്ചേനെ.. പ്രണവ് കല്യാണി Jodi onscreen വരുമ്പോൾ എന്തോ മനസിൽ ഭയങ്കര ഒരു happiness ആണ് ... Tamilnaatil wedding sceneil photo എടുക്കുന്നതിനിടയിൽ ഇവർ പരസ്പരം നോക്കി ചിരിക്കുന്നതൊക്കെ എന്ത് രസമാണ് 🥰 ..
ഒരു നായികക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച ഇൻട്രോകളിൽ ഒന്നാണ് കല്യാണിക്ക് ഈ പാട്ടിലൂടെ കിട്ടിയത്..❤️ എന്തൊരു കിടിലൻ placement ആണ് സോങ്ങിന്..👌 കല്യാണിയെ കാണാൻ തന്നെ പൊളി..😚❤️
ഈ സിനിമയിലെ എല്ലാ പാട്ടും അടിപൊളി ആണ് 🥰🥰🥰 എത്ര കണ്ടാലും മടുക്കില്ല...❤️❤️❤️ ഓരോ പാട്ടിനും ഓരോരോ കഥകൾ പറയാനുണ്ട്... എന്തൊരു ഫീൽ ആണ് മാഷേ ഈ സിനിമയിലെ ഓരോ സീനും......😍😍😍😍
ഈ സിനിമയിലെ ഒരു പാട്ടും മനസ്സിൽ നിന്ന് പോകുന്നില്ല, മനസ്സിൽ തട്ടിയ ഗാനങ്ങൾ💖 ആദ്യം"ദർശന" ആയിരുന്നെങ്കിൽ പിന്നീട് അത് "മനസ്സേ.. മനസ്സേ" പക്ഷെ ഇപ്പൊ 'നഗുമോ'
ഹൃദയം സിനിമ തിയേറ്റർ തന്നെ പോയി കാണാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം അതിന്റെ കൂടെ ഉള്ള പാട്ടുകളുടെ theater exp വേറെ ലെവൽ ആയിരുന്നു❤️❤️....my fav manasse song ....പ്രണവ് കല്യാണി എന്താ cute😍👌
I don't know why...iam this much happy when I hear dharshana and nagumo not only songs ...the whole movie was a good feelhood treat ❤️.....lots of love from Tamil Nadu... ❤️
Regionally this might be a malayali film.. But everyone of this generation gets connected to this from every nook & corner of our country.. Regional PAN Indian Film.. Added this film into my bucket list.. HRIDAYAM❤️
Now a days Every one encouraging the content films either they know the local language or not..even I don't the language malyalam .I am confusing is it Tamil or malyalam...but I finally know it is Malayalam.
Vowels: aeiou.... most of the telugu words words end with vowelsbut not all. which does not end with vowels. Astram,shastram,dhandam,daaham,chuddam,chestam,gaayam, .... and many more..
I am from north (uttar pradesh ) but I love to listen south song without even understanding the language because they make me happy while I listen these songs ☺️❤️
I am so happy that even our generation are liking and accepting our Indian classical music. This song is a Western classical fusion of an ancient Keerthana written by Sri Thayagaraja Swamy. Its so soothening while listening to this kind of songs. Kudos and thanks to the entire team for placing this song in this film. We hope more such songs in the future would come and put up the legacy of Indian Classical Music.. Long Live Classical Music.. Long Live Indian Cinema.. Jai Hind.. 🇮🇳
Not as tyagaraja keertana....how many of this generation know thst this is not a movie song but tyagaraja swamy keertsna on lord Sri Ram......how dare to this movie people have to put thus keertana to half clothing tht stupid fellows
I am from satara maharashtra but hridayam music album ----- pierced right into my heart , i am watching this album daily like breathing like daily oxygen ,its crazy.
1:19 how seemless that was!. Cinema kandavark manasilaaum.. how beautifully the visuals are rearranged without interrupting the song and still the story is conveyed. Ranjan Abraham editor brilliance ❤️
త్యాగరాజ కీర్తన వింటుంటే నాకు చాలా సంతోషంగా మరియు గౌరవం గా ఉంది తెలుగు వాడిని అయినందు కు Great tyagaraja keerthana feel to be proud born in Telugu States Jai telugudesam
@Aadesh Pranesh One person is a stupid regionalist and the other is both proud and apologetic on the behalf of every Telugu casteist racist and other such -ists. The person who composed it would be rolling in his grave. Shame on you guys
@Aadesh Pranesh ne gudda ni pagadengutha lafoot nakodaka. Kereala is terrorists exports state in india,and u people's r talk about our telugu states.. If u watch telugu movies,then u will know who r preserving the hindu culture..
@Aadesh Pranesh You think telugus do not sing our tyagaraja keerthanas...what stupidity..sure because of proximity you might have certain things related to him in your states....but he is a Telugu and he sang only in telugu and sanskrit and no other language.....that itself says the great devotion he had for his mother tongue...he belongs to all I agree......Telugus have great lineage still in our states...To say without "you" people...tyagaraja swamy lineage will be lost...is utter stupidity and arrogance......gotta say suits yourself...
ഈ പാട്ടിൻ്റെ theatre experience ufff 🔥🔥🔥🔥🔥 രോമാഞ്ചം 🎶🎶 ചിത്രം movie ക്ക് ശേഷം nagumo song ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഹൃദയം കണ്ടപ്പോൾ ആണ്😍😍pranav kalyani combo poli 🥰🥰🥰
എന്റെ ജീവിതത്തിൽ ഇത്രക്കും ഇഷ്ടപ്പെട്ട ഒരു സിനിമ ഇല്ല . മനസ്സ് കവർന്നു ഹൃദയം ..... ഈ പാട്ട് ഒരുപാട് ഇഷ്ടം പറയാൻ വാക്കുകൾ ഇല്ല 🤗🤗🤗🤗🤗🤗🤗💕💕💕💕💕💕💕💕💕💕💕💕💕💗💗💗💗💗💗💗💗💗💗💗💗💗
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. നല്ല നല്ല പാട്ടുകൾ ഉണ്ട്. അത് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ് . പ്രണവും കല്യാണിയും തമ്മിൽ നല്ല മാച്ചാണ്🥰🥰🥰
Athe athe 😍😍😍😍😍
ശെരിയാ 🥰😍
But i like darshana she have performed from begin to end 😍
@@muhammedrazal3902 Me too.😌
❤️🖤
90 വർഷമായി വെറും 100 പേർ നുകർന്ന് കൈപുണ്യം ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് ഹൃദയം സിനിമയിലൂടെ എത്തിച്ച വിനീത് ഏട്ടന് പാലക്കാട്ടുകാരുടെ ഹൃദയം നിറഞ്ഞ സ്നേഹം.... അയ്യപ്പേട്ടന്റെ കടക്ക് താങ്കളുടെ കുറിപ്പിലൂടെ ലഭിച്ച അംഗീകാരം വളരെ വലുതാണ്...
Ed kada
@@gayathri1524 Ayappetante Kada @ kollengode…
Anyone in 2023 like me...❤️❤️❤️
Edit : Anyone in 2024 ♥️✨️☺️❤️
The specialty and the beauty of this movie are the songs🎵 .All the songs have created a beautiful feeling in our minds that "LASTS FOREVER" ❤️. It will go inside to our soul✨.
Yes
❤ya
Yeah
Yeah
S present
അവളുടെ മുഖം എൻ്റെ ക്യാമറയിലല്ല പതിഞ്ഞത് , എൻ്റെ മനസ്സിൽ.....
- (Vishnu x Revathi ❣️✨ 1988)
It Pierced Right Into My Heart
- (Arun x Nitya 💫❤️ 2022)
( Nandu x Arya❤️❤️ )❤️
@@nanduprasad4608 athethu padam?
Pranav ithu parayumbol correct lalettan nte chithrathile dialogue aanu manasileeku varua
Mohanlal 1988 😘👌👍
Chithram>>>>>>>Hridayam mohanlal😍
എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും ഈ പാട്ട് ❤. അരവിന്ദ് വേണുഗോപാലിന്റെ ശബ്‌ദം.ഹിഷാമിന്റെ സംഗീതം. വിനീതിന്റെ മേക്കിങ്.പിന്നെ പ്രണവ്, കല്യണി, അജുവർഗീസ് എന്നിവരുടെ പെർഫോമൻസ്. എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു. ❤
I am from Andhra but Hridayam’s music - Pierced right into my heart.
What an album 😍❤️
Bro pls explain some lyc in English because I don't understand this language... Pls I love this song but I don't understand lyc pls explain some .. Wht is meaning of naguma?
@@boka_eee It is Nagumomu which means Smiling face.( Nagavu - smile , momu (mugham)- face )
@@boka_eee thyagaraza asking Rama to show his face and multiple ways describe how beautiful his face is.
Why did you proud?
@@railfankerala telugu song
അന്ന് അച്ഛൻ വിസ്മയിപ്പിച്ച അതെ ഗാനം ഇന്ന് വർഷങ്ങൾക്കിപ്പുറം മകൻ നിറഞ്ഞാടുന്നു 👌
പ്രണവ് എന്നാ ക്യുട്ട് ആണ് 🥰
Ni atukkum cute
ഈ സിനിമ ഹൃദയത്തിൽ🫀 തട്ടിയത് പോല്ലെ 🫀ഇതിലെ ഓരോ പാട്ടുകളും ഹൃദയത്തിൽ തന്നെ തട്ടി.. ♥️♥️♥️
ഇങ്ങേർ അഭിനയം മാത്രം ആക്കിയാൽ ഇതുപോലെ ഒരുപാട് സിനിമകൾ ഉണ്ടാവും
അപ്പുവേട്ടൻ ഉയിർ 😘❤
അച്ഛന്റെ സൗണ്ട് പോലെ അതിമനോഹരം.... അരവിന്ദ് വേണുഗോപാൽ ❤️
പാലക്കാട്ടുകാർക്ക് എന്നും ഹൃദയത്തിൽ നിൽക്കുന്ന സിനിമയായ് തീർന്നു "ഹൃദയം"❤️ വാമല, അയ്യപ്പട്ടന്റെ ഹോട്ടൽ, അങ്ങനെ എന്നും വിനീത് ഏട്ടന്റെ പടങ്ങൾ പാലക്കാട്ടുകാർക്ക് പ്രിയമാണ് ഒത്തിരി ഒത്തിരി നന്ദി വിനീത് ഏട്ടനും ഏട്ടന്റെ സുഹൃത്തുക്കൾക്കും ഇത്രയും നല്ല സിനിമ ഹൃദയത്തോട് ചേർത്ത് വെക്കാൻ സാധിച്ചതിന് 💗
Pkd💕
Railways station avide alle
@@vishnumv688 Yes. Muthalamada railway station
@@vishnumv688 അതെ മുതലമട 💚
Aah church scene veednte adth airnu..arinju polm illa...😢
കുറെ വർഷങ്ങൾ കഴിഞ്ഞു ഞാനൊക്കെ 30s and 40s ഇലൊക്കെ എത്തുമ്പോൾ ഇവിടെ വന്നു comment ഇടും.. "അന്ന് ഞാൻ പഠിക്കുന്ന ടൈമിൽ ഈ സിനിമയും ഇതിലെ പാട്ടുകളും ഉണ്ടാക്കിയ ഒരു ഓളം ഇണ്ട്... ആ ഫീൽ ഒന്ന് വേറെ തന്നെയാ "🔥🫣
🤣🤣അന്ന് ഈ കമന്റ് ഇവിടെ ഉണ്ടായാൽ മതിയായിരുന്നു
ആ മൃദങ്കം കൊട്ടിയപ്പോ , തറയിൽ വെച്ചിരുന്ന കാലും , ഇരിക്കുന്ന സീറ്റും വിറച്ചു .
Musical Goosebumps 🔥
കല്യാണിയുടെ "Introduction" നും
പ്രണവിന്റെ ആ "നോട്ടവും"
കൂടെ "Nagumo" യും
തിയേറ്റർ Experience 😌❤️
😁Bro "Nagumo" means tell Tamil...
@@LIONKING123 it is Telugu song by Telugu poet Tyagaraja, it's actually "Nagu momu" means Smiling Face
@Manoharan Mangalodhayan 🤦🏻♂️
Sathyam 🥰❤️
❤❤
1:29 is heaven😫❤❤❤❤❤
ഹൃദയം ..... ❤️❤️❤️ A magical Film by Vineeth Sreenivasan 🥰❤️❤️ " ഹൃദയം " എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടി 🔥🎉🎉🎉
പടം ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ wait ചെയ്ത song. അരവിന്ദ് വേണുഗോപാൽ മാജിക് uffff♥️. ഈ പാട്ടിൽ കല്യാണിയെ കാണാൻ പ്രത്യേക ഭംഗിയാണ് 💞
What a delight this movie was, so many emotions. Malayalam cinema at its best.
I hope none of the other film industries try to remake and spoil this masterpiece. Love from Chennai.
Me too, but unfortunately Karan Johar has acquired the rights to remake this film in hindi😩
@@x.-S977 shit
@@comradeleppi2000 Their likely just gearing up to make something that's definitely going to bomb at the box office.
Chennai belongs to Kerala da paandi 😂🤣💪 Malayali power we only developed city
@@SSS-qs2cg That's right, very nicely developed. Every nook and corner in Chennai, there's a tea shop being run by a cheta, thanks for the development. If not for you people only god knows who would prepare it for us. And I can't imagine my life without some good ol' tea 🙏
സിനിമയിൽ ഈ പാട്ട് കേൾക്കാൻ വല്ലാത്ത ഫീലാണ് സിനിമയിൽ കുറെ പാട്ട് ഉണ്ടെങ്കിലും Ee song favourite aanu❤️❤️❤️🎼🎼🎼
Ohf film kazhinje theatril a film by vineeth kazhinjitte ee paat koodi inde ntta monee💘💘💘aa feel iraghi pokaan thonulla💞💞
അരവിന്ദിന്റെ ശബ്‍ദം അച്ഛന്റെ ശബ്‍ദം പോലെ തന്നെ വല്ലാതെ ഇഷ്ടം തോന്നുന്നു... പ്രണവിന് നന്നായി ചേരുന്നുണ്ട്.... തിയേറ്ററിൽ നിന്നു സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ ഈ പാട്ട് വല്ലാത്ത ഒരു feel ആണ് തന്നത്..
1:01 this sitar notes hit straight into heart..
എന്തൊരു cute voice ആണ് അരവിന്ദിന്റേത്.. ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ... 😍😍😍
"ചിത്രം" സിനിമയിൽ നഗുമോ എന്ന കീർത്തനം കേട്ടതിനു ശേഷം പിന്നീട് അത് നമ്മൾ ഏറെ ആസ്വദിച്ചത് "ഹൃദയത്തിൽ" കേട്ടതിനു ശേഷമായിരിയ്ക്കും ✌🏼😍
History repeats 😍✨️😌
Exactly
Nope. Listen to nagumo by singer karthik.
Lalettante nagumo de തട്ട് താണ് തന്നെ ഇരിക്കും 😍🔥
Yeshudasinte thyagaraja aaradhana program il vach paadiya nagumomu kettu nokkooo...this and other movie versions r nothing....
അച്ഛന്റെ Evergreen പാട്ടിൽ മകൻ ആറാടുകയാണ് guys😍🤩
Most favorite song in hridayam🌼😍 അരവിന്ദിന്റെ വോയിസ് ഒരു രക്ഷേം ഇല്ല 🔥❤️ ഹിഷാം തൊട്ടതെല്ലാം പൊന്നാക്കി ❤️. പ്രണവ് -കല്യാണി The cutest couple ever☺️❤️
I am a Tamilian Graduated from KCG College, Karapakkam... We had 4th yr classes while this movie shooting was going on parallely... Now I have left the college and this movie released, this feels very nostalgic to see my college ❤
Yes, Vineeth is my senior ✌🏻
Loads of love from TN 💛
What's the movie name ?
@@vendamathi9618 Hridayam
Vineeth yaru bro 🤔
@@saakeshrajkumar Vineeth Srinivasan bro. Indha movie director.
@@karthikr6941 woaahh, I thought his name was just srinivasan 😂 Btw superr broo 😍
A Telugu song/ keerthana in a Malayalam movie.. Wondeful.. Thanks to you all keraliites.
Where bro ??
I didn't even realize until you said this is a telugu song. I thought after watching so many malayalam movies I started understanding things 😂
@@samskyverareddy3135 അതെ ബ്രോ കീർത്തനം ആണ് 😂
Adhe kadaa bro
@@samskyverareddy3135 😄
അച്ഛനും മോനും കൂടി ഈ പാട്ട് നമ്മുടെ മനസ്സിൽ വീണ്ടും വീണ്ടും ലയിപ്പിക്കുവാണല്ലോ 🥰🥰🥰❤
ലാലേട്ടൻ ഉയിർ... പ്രണവ് ജീവൻ ❤
പടം 2h 52min ഉണ്ടേലും രണ്ട് മണിക്കൂറിൽ ഒതുങ്ങി പോയെന്ന് വരെ തോന്നി😍😍😍
എന്ന ഫീൽ
അപ്പുവിന്റെ ആക്ടിങ് 😍😍😍
ഹിഷാമിന്റെ മ്യൂസിക് 😍😍
വിനീതിന്റെ ഡയറക്ഷൻ 😍😍
KC TECH COLLEGE LYF 😍😍
കല്യാണിയുടെയും ദർശനയുടെയും ആക്ടിങ് 😍😍
സെൽവ 😍😍😍
എല്ലാം കൊണ്ടും ഫീൽ തന്ന മൂവി 😍😍😍
ഹൃദയം 🥰😘
pround to listen this song repeatedly. I viewed many a times till now. TELUGU language is the best for me.
First word is PROUD
ഈ സീനിൽ അപ്രതീക്ഷിതമായി ആ കീർത്തനം വന്നപ്പോൾ തീയേറ്ററിൽ കിട്ടിയ ഫീൽ അപാരമായിരുന്നു...😍💯❤️💯
കൂടെ കല്യാണിയുടെ എൻട്രിയും🤗🥀
അച്ഛൻ act ചെയ്ത് മികച്ചതാക്കിയ പാട്ട് മകനിലൂടെ നമ്മൾ വീണ്ടും വേറൊരു theme ൽ കാണുന്നു.... 💕💕💕
അരവിന്ദ് വേണുഗോപാൽ 👍🏻👍🏻👍🏻👍🏻
❤️നഗരാജ.........എന്തൊരു ഫീൽ
കസവുമുണ്ടിൽ ചെക്കൻ പൊളി....
👍👍👍
വർഷം ഇത്രേം ആയിട്ടും ഇത് വരെ സിനിമയിക് പോയിട്ട് കിട്ടാത്ത ഒരു പ്രേത്യേകതരം ഫീലിംഗ്സ് ഈ പടം കണ്ടിരുന്നപ്പോൾ കിട്ടി... തീരരുതേ എന്ന് മാത്രം ഉണ്ടായിരുന്നുള്ളു... അത്രേം മികച്ച സോങ്‌സും മേക്കിങ്ങും ഓരോ മൂവ്മന്റ്സും ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
Unconditional Love from Tamil nadu 😊💜 Hridayam... 10 out of 10
❤️❤️❤️❤️
Tamilan Daaaaa💪🏻
@@naveenpv226 💜
@VMBS EDITZ Athukkum mela... Adi poli💜✨
@Mukunthan. M 💜
Aren't they the cutest ? I can watch these two whole day. Kalyani's intro scene is the best. Loved how Vineeth Sreenivasan improvised the similar scene from chithram. Also Arvind's voice is perfect for Pranav.
പ്രണവ് ഇത്രയും ഗ്ലാമറസായി വേറെ ഒരു സിനിമയിൽ കണ്ടട്ടില്ല. ഒരു ഭംഗി
ഈ പാട്ട് തിയേറ്റർ exp എന്റെ പൊന്നോ... പറഞ്ഞറിയിക്കാൻ വയ്യ😇
*Uff🌝💖*
Favorite One🥺❤️
കല്യാണി entry ❤️🔥ചിത്രം സിനിമയിലെ ലാലേട്ടൻ ലിസി flash backilek കടക്കുമ്പോൾ പറയുന്ന ആ same dialogue കൂടി പറഞ്ഞു എങ്കിൽ ഒന്നുകൂടി പൊളിച്ചേനെ..
പ്രണവ് കല്യാണി Jodi onscreen വരുമ്പോൾ എന്തോ മനസിൽ ഭയങ്കര ഒരു happiness ആണ് ... Tamilnaatil wedding sceneil photo എടുക്കുന്നതിനിടയിൽ ഇവർ പരസ്പരം നോക്കി ചിരിക്കുന്നതൊക്കെ എന്ത് രസമാണ് 🥰 ..
ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല ❤❤❤അടിപൊളി വോയിസ് 🤩🤩
ഒരു നായികക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച ഇൻട്രോകളിൽ ഒന്നാണ് കല്യാണിക്ക് ഈ പാട്ടിലൂടെ കിട്ടിയത്..❤️
എന്തൊരു കിടിലൻ placement ആണ് സോങ്ങിന്..👌
കല്യാണിയെ കാണാൻ തന്നെ പൊളി..😚❤️
അപ്പു 💝
darshanayum poli alle..swanthayitt peru vach patt vare kitty
Yes 🥰
ഈ സിനിമയിലെ എല്ലാ പാട്ടും
അടിപൊളി ആണ് 🥰🥰🥰
എത്ര കണ്ടാലും മടുക്കില്ല...❤️❤️❤️
ഓരോ പാട്ടിനും ഓരോരോ കഥകൾ പറയാനുണ്ട്...
എന്തൊരു ഫീൽ ആണ് മാഷേ ഈ സിനിമയിലെ ഓരോ സീനും......😍😍😍😍
Love from Land of Shivaji Maharaj🇮🇳!!!
I will play this at My Reception ❤️❤️❤️❤️
മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഒരു ചിത്രം "ഹൃദയം" ❤
My favorite movie 💫💜
💯
😍😍😍😍
Yes but watching feeling this movie ...
🖤
Movie name bro?
അരവിന്ദന്റെ sound pranavinte sound ആയി നല്ല matching ആണ് 👌
Any one in 2024?????😅
Njan🤚 😂
I'm here ✨
Yo ❤
Yes❤
Yes no chance to forget
അരവിന്ദിൻ്റെ ശബ്ദം പ്രണവിന് വളരെ മാച്ച് ആകുന്നുണ്ട് .. Beautiful singing ❤️
ഈ സിനിമയിലെ ഒരു പാട്ടും മനസ്സിൽ നിന്ന് പോകുന്നില്ല, മനസ്സിൽ തട്ടിയ ഗാനങ്ങൾ💖
ആദ്യം"ദർശന" ആയിരുന്നെങ്കിൽ പിന്നീട് അത് "മനസ്സേ.. മനസ്സേ" പക്ഷെ ഇപ്പൊ 'നഗുമോ'
A Telugu keerthana in a Malayali movie!!!!👏👏👏👏👏👏👏👏👏👏👏👏👏! Fantastic fusion of langusges! ,,🙏🙏🙏🙏🙏to the Great Tyagaraja swami!
ഏറ്റവും ഇഷ്ടമായത് ഇടയ്ക്ക് വരുന്ന ആ വീണയുടെ ശ്രുതി❤️പ്രേത്യേകിച്ച് 2:24 👌🏻എന്തൊക്കെയോ അനുഭൂതി നിറയ്ക്കുകയാണത് ഹൃദയത്തിൽ..❤️
വീണ അല്ലേ?
@@sreedevipushpakrishnan1188 അതെ
1000%%%
ഹൃദയം സിനിമ തിയേറ്റർ തന്നെ പോയി കാണാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം അതിന്റെ കൂടെ ഉള്ള പാട്ടുകളുടെ theater exp വേറെ ലെവൽ ആയിരുന്നു❤️❤️....my fav manasse song ....പ്രണവ് കല്യാണി എന്താ cute😍👌
Telugu Lyrics in Malayalam Film feeling Great thats how our south films will respect each other loved it...♥️
ഹൃദയത്തിലെ favorite song❤️ അരവിന്ദിന്റെ വോയിസ്‌ൽ നഗുമോ കേൾക്കാൻ ഒരു പ്രെത്യേക ഭംഗി തന്നെ ആണ്. +പ്രണവ് കല്യാണി screen presence 🤩 uff❤️❤️❤️Hesham 😍🔥
ഈ ഗാനം മികച്ചതും മികച്ചതുമായ ചിത്രമാണ്, കൂടാതെ സ്വർഗ്ഗത്തിൽ നിർമ്മിച്ച ഗാനങ്ങൾ മികച്ചതാണ്, ഗാനത്തിന്റെ വരികൾ ഗാനങ്ങൾ ശ്രീ ശ്രീ
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത നല്ല നല്ല പാട്ടുകൾ ഇതിനകത്തുണ്ട് ❤️
മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒരു 𝐒𝐎𝐍𝐆............❤️❤️❤️❤️❤️❤️❤️
I don't know why...iam this much happy when I hear dharshana and nagumo not only songs ...the whole movie was a good feelhood treat ❤️.....lots of love from Tamil Nadu... ❤️
Super song. Ethra varshangal kazhinjallum orikalum manasil ninne mayatha patte. Pranav, Kalyani combination to Nagumo song superb♥️.
Pranav natural actor like his father.. love from Tamil Nadu
What is his Father name?
@@anumuhammad7332 Mohanlal
@@anumuhammad7332 complete actor mohanlal
@@anumuhammad7332 Pranav is not the actress
Malayalam movie with telugu song great..
A soulful rendition of "The Great Tyagaraja's Keerthana on Lord Rama"
കുറച്ചു കാലത്തിനു ശേഷം വീണ്ടും വീണ്ടും കാണാൻ തോന്നിയ ഒരു സിനിമ ഹൃദയം. 👌👌👌. വിനീത് ശ്രീനിവാസൻ 🙏. Thanks alot
,💯
സിനിമ ആണോ ഇത്
@@rahimvb7952 alla serial
Onn podo
കഥയില്ലാ അത് ആണ്
@@rahimvb7952 adipoli 😹
Evadam konda kande🙂😂
Regionally this might be a malayali film.. But everyone of this generation gets connected to this from every nook & corner of our country.. Regional PAN Indian Film.. Added this film into my bucket list.. HRIDAYAM❤️
R u telugu?
@@apostate_indian Yes..
Now a days Every one encouraging the content films either they know the local language or not..even I don't the language malyalam .I am confusing is it Tamil or malyalam...but I finally know it is Malayalam.
@@saravanasomayajula happy days like movie
yes Bro...i connected to this gem despite being from Bihar..... couldn't get over stillll......❤❤
Beauty of Telugu is every word ends with vowels - Italian of the East , Thanks to Thyagaraju garu for this wonderful work in those days
Vowels: aeiou.... most of the telugu words words end with vowelsbut not all.
which does not end with vowels.
Astram,shastram,dhandam,daaham,chuddam,chestam,gaayam, .... and many more..
Dhandam x Dhandamu ✓
Daaham x Daahamu ✓ theertham x theerthamu✓ all words you have mentioned will end with vowels@@scriptranda2670
@@scriptranda2670 am, aha are considered vowels(achulu) in Indian languages. When one say ajanta , it does not mean a,e,i,o,u.
@@sricharanbattu4502 thanks
Kalyani and Pranav combination in Nagumo😘😍
One word - Vineeth sreenivasan - What a magic you given to the audience - Especially malayalis 🥰
I am from north (uttar pradesh ) but I love to listen south song without even understanding the language because they make me happy while I listen these songs ☺️❤️
ദർശന - ഒന്ന് ദർശിച്ചിട്ട് പോയി🙂💔
മായ - ഒരു മായം പോലെ വന്നു പോയി😌💔
നിത്യ - നിത്യം😌❤️
ദർശന പോയിട്ടില്ല
മായ ഒരു നൊമ്പരം.
Maya ♥ ഫിലിം കഴിയുമ്പോഴും ഒരു വേധന ആണ്,
Nithya Maya
@@aryar97 👀💕
The most awaited Song from Hridayam🥺❤️✨
Pranav &Kalyani combo..🥰💯😘😘😘😘😘
Wow 😳 Talent of hesham abdul wahab ❤️❤️🙏🏼🙏🏼
ഈ പാട്ട് കുറെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി... ❤
நான் ஏன் இந்த பாட்டினை இவ்வளவு விரும்பி கேட்கிறேன் என்று எனக்கே தெரியவில்லை....
நகுமோ... A masterpiece from வினீத் சேட்டன்...❤️
♥️🥳✨
❤️❤️❤️
Onnum manasilayilla... Ennalum thanks 🤝
@@alanjoshy1000 bro transalte kodukku.. Meaning ariymm pullikku eee song bhayankRa istamann enna paranjee
സെയ്യതാണോ 🥵 വിനീത് കേക്കണ്ട 🤣
Pranav is my fvrt actor like his father....love from Kerala (Kasaragod)😍😍😍
Arvind Venugopal ന്റെ ശബ്ദം പ്രണവിന് നല്ലപോലെ ചേരുന്നുണ്ട് ...
That Combo🥰👌
പ്രണവ് ❤ കല്യാണി
ഒരു വിനീത് ശ്രീനിവാസൻ മാജിക് ❤
എന്ത് ഭംഗിയായിട്ടാണ് വിനീത് ശ്രീനിവാസൻ സിനിമ ചെയ്തിരിക്കുന്നത് ❤️😍😍😍...
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്....💔
ഈ പാട്ടിന്റെ ഒരുപാട് വേരിയേഷനുകൾ കെട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടാണ്...💚
I am so happy that even our generation are liking and accepting our Indian classical music. This song is a Western classical fusion of an ancient Keerthana written by Sri Thayagaraja Swamy. Its so soothening while listening to this kind of songs. Kudos and thanks to the entire team for placing this song in this film. We hope more such songs in the future would come and put up the legacy of Indian Classical Music.. Long Live Classical Music.. Long Live Indian Cinema.. Jai Hind.. 🇮🇳
Yes, this is also classically sung in Mohanlals film (my favourite version). So its kinda like Dad and son share different version of the same music.
it's not really a fusion of western n classical. it's just a fusion of present day indian songs n carnatic indian music
@@0arjun077 yes Mohanlal did great
But This is Tyagaraja Keerthana Telugu Carnatic classical 😀 lord Rama beauty describing here
@@telugucarnaticmusic9109 i know. I owe every to Saint Tyagaraja.🕉️
Not as tyagaraja keertana....how many of this generation know thst this is not a movie song but tyagaraja swamy keertsna on lord Sri Ram......how dare to this movie people have to put thus keertana to half clothing tht stupid fellows
I am from satara maharashtra but hridayam music album ----- pierced right into my heart , i am watching this album daily like breathing like daily oxygen ,its crazy.
1:19 how seemless that was!. Cinema kandavark manasilaaum.. how beautifully the visuals are rearranged without interrupting the song and still the story is conveyed.
Ranjan Abraham editor brilliance ❤️
Yes. Most experienced editor in Malayalam
Yes
കുറെ കാലങ്ങൾക്ക് ശേഷം മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സിനിമ ❤ഹൃദയം ❤
By,വിനീത് ശ്രീനിവാസൻ 😘
She is beautiful❤
Her bindi made her look extra gorgeous 🥰🥰
It's like cherry on top❤
Dialogue Delivery Of Pranav Is Just🔥🔥, Highly Improved🔥
ശാസ്ത്രിയ സംഗീതം പഠിക്കാതെ നകുമോ പാടി തകർത്ത അരവിന്ദ് വേണുഗോപാൽ..അച്ഛന്റെ മകൻ തന്നെ 😇🙌🏻🙌🏻
എംജി ക്കു ഒരുപണി മോനെകൊണ്ട്
മൈരൻ അതു കുളമാക്കി.
It's not possible to sing that without classical music knowledge
Hit aya pala western pattukalum avar ariyathe thanne carnatic raga based aanu.!!!!!!!!!!!!!!!!!!!!!!!
@@gayatrinair88 it’s possible. SPB karnatic padichitilla. Bt etra keerthangal paditund
Kalyani looks gorgeous.
Awesome voice and melody added to the karnatic music Nagumo....
Super.
త్యాగరాజ కీర్తన వింటుంటే నాకు చాలా సంతోషంగా మరియు గౌరవం గా ఉంది తెలుగు వాడిని అయినందు కు
Great tyagaraja keerthana feel to be proud born in Telugu States
Jai telugudesam
@Aadesh Pranesh i agree with you
We will always busy caste racism
And TQ for giving respect to tyaraja garu
@Aadesh Pranesh One person is a stupid regionalist and the other is both proud and apologetic on the behalf of every Telugu casteist racist and other such -ists. The person who composed it would be rolling in his grave. Shame on you guys
@@chaitanya15031985 sorry bro
Great keerthana i agree tyagaraja not belong to only Telugu ...he keerthana's are universal
@Aadesh Pranesh ne gudda ni pagadengutha lafoot nakodaka.
Kereala is terrorists exports state in india,and u people's r talk about our telugu states..
If u watch telugu movies,then u will know who r preserving the hindu culture..
@Aadesh Pranesh You think telugus do not sing our tyagaraja keerthanas...what stupidity..sure because of proximity you might have certain things related to him in your states....but he is a Telugu and he sang only in telugu and sanskrit and no other language.....that itself says the great devotion he had for his mother tongue...he belongs to all I agree......Telugus have great lineage still in our states...To say without "you" people...tyagaraja swamy lineage will be lost...is utter stupidity and arrogance......gotta say suits yourself...
ഈ സിനിമയെ ഏറ്റവും മികച്ചതാക്കിയത് ഇവരുടെ കെമിസ്ട്രി തന്നെയാണ്.. കല്യാണിയുടെ വരവ് 😍... Appu❤ammu
എന്റെ പൊന്നോ ദുൽഖർ ഈ അഭിനയപ്രതിഭയുടെ ഏഴയലത്തു എത്തില്ല. Fantastic, natural acting. Congrats pranav 💓💓
ഈ പാട്ടിൻ്റെ theatre experience ufff 🔥🔥🔥🔥🔥 രോമാഞ്ചം 🎶🎶 ചിത്രം movie ക്ക് ശേഷം nagumo song ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഹൃദയം കണ്ടപ്പോൾ ആണ്😍😍pranav kalyani combo poli 🥰🥰🥰
എന്റെ ജീവിതത്തിൽ ഇത്രക്കും ഇഷ്ടപ്പെട്ട ഒരു സിനിമ ഇല്ല . മനസ്സ് കവർന്നു ഹൃദയം ..... ഈ പാട്ട് ഒരുപാട് ഇഷ്ടം പറയാൻ വാക്കുകൾ ഇല്ല 🤗🤗🤗🤗🤗🤗🤗💕💕💕💕💕💕💕💕💕💕💕💕💕💗💗💗💗💗💗💗💗💗💗💗💗💗
1:19 was Heaven❤️. Totally Addicted to this part😍
ഹൃദയവും ഹൃദയത്തിലെ ഗാനങ്ങളും 👌💞
An epic Musical Journey 💖
Magic By VINEETH SREENIVASAN 🥰💝
ഹൃദയം❤. ഹൃദയം കവർന്നു ❤😍
💝❤
ఈ విధంగా త్యాగరాజ కీర్తన వింటూ చూస్తుంటే చాలా బాగుంది.
Goosebumps 🥰 ❤️Telugu fan to Hesham bai lalettan Malayalam filmdom
𝐀𝐑𝐔𝐍+ 𝐍𝐈𝐓𝐇𝐘𝐀💘💘💘💘💘💘𝐚𝐰𝐰 😍
My fav💥💗
🥳
💗
1:39❤Pranav reminded me of Mohanlal sir and the theatre experience of this scene was🔥🔥
💯💯
Pranav - Such a Natural Talent 😍😍😍 Love for DQ & Pranav never ends from TamilNadu ❤️❤️❤️❤️
15 പാട്ടൊക്കെ വന്നതും പോയതും അറിഞ്ഞില്ല. Song placement അപാരം തന്നെ. കല്ല്യാണിയുടെ intro Scene ൽ Nagumo വെച്ചത് വളരെ നന്നായി..
Pranav and kalyani entered to our heart through hridhaym ❤ such fantastic combo... Nithya dq combokk sesam nalla oru combo
Tyagaraja Keerthana ❤️Happy to hear a Telugu song in Malayalam movie.Great movie loved a culture lot
ഹൃദയത്തിൽ കൊള്ളുന്ന ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച മൂവി "ഹൃദയം"❤️❤️
ആഹാ. ഇതിനുവേണ്ടിയാണു ഇത്രയും നാൾ കാത്തിരുന്നത്.😌
Visuals ഉം Song ഉം ഒരേ പൊളി.!❤️