Jis Joy - 05 | Charithram Enniloode | Jis Joy | Safari TV

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 70

  • @AMMAGOD-s3r
    @AMMAGOD-s3r 22 години тому +38

    വാച്ചിലെ സമയം നോക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരേ ഒരു അഭിമുഖം ❤ജിസ് ജോയ്

    • @JettinVinu
      @JettinVinu 13 годин тому +1

      Sathyam

    • @anurajraj3867
      @anurajraj3867 11 годин тому

      Dennis George nte episodes um super aayrnnu, athil ninne aanu ee paripadi sredhikkan thudnagiye

  • @alappuzha9
    @alappuzha9 16 годин тому +13

    ഗംഭീരമായ എപ്പിസോഡ്.. Voice മോഡ്ലേഷൻസ് സൂപ്പർ... അടിപൊളി

  • @satheeshgopi7017
    @satheeshgopi7017 2 години тому +2

    Jis ൻറെ mohanlal ടീമിൻ്റെ മികച്ച ചിത്രത്തിനായി കാത്തിരിക്കുന്നു

  • @ahammedkabeer4165
    @ahammedkabeer4165 20 годин тому +14

    ഒരിക്കൽ dubai to kochin flyt യാത്രയിൽ ഞാൻ നേരിട്ട് കണ്ടു selfi എടുത്തിട്ടുണ്ട്, such a gentelman. Jis joy 🤍

  • @manjunathyk9415
    @manjunathyk9415 21 годину тому +7

    So soothing and such a relaxing narration. This guy is a gem.

  • @akhilsivan3335
    @akhilsivan3335 23 години тому +15

    നിങ്ങൾ ഒരു സംഭവം ആണ് ജിസ് ചേട്ടാ ❤❤❤❤😮😮😮😮

  • @sreekanthsree9422
    @sreekanthsree9422 6 годин тому +1

    നിങ്ങളുടെ ഓരോ എപ്പിസോഡും വളരെ മനോഹരം ആയിരുന്നു............ താങ്കളുടെ കൂടെ വന്നവരെയും താങ്കളെ വളർത്തിയവരെയും എല്ലാരേം താങ്കൾ ഓർത്തു..... പക്ഷെ അത് തിരിച്ചു എത്രമാത്രം ഉണ്ട് എന്നത് സംശയം ആണ്

  • @Roby-p4k
    @Roby-p4k 23 години тому +3

    ജിസ് ജോയ് സാർ എല്ലാ അർത്ഥത്തിലും നിങ്ങളൊരു അത്ഭുതപെടുത്തുന്ന മനുഷ്യനാണ് ❤❤

  • @TRUCKLIFE-q2u
    @TRUCKLIFE-q2u 23 години тому +6

    സൺ‌ഡേ ഹോളിഡേ 👍🏽❤️
    ജിസ് ഏട്ടൻ 🥰

  • @krishnababu6590
    @krishnababu6590 12 годин тому +2

    I am watching all episodes of interview of Jis Joy,very interesting.

  • @Indiavisioo
    @Indiavisioo 6 годин тому +1

    ഓരോ എപ്പിസോഡ്ഉം പെട്ടന്ന് കഴിയുന്നു,,,, ഒരു ദിവസം 2 എപ്പിസോഡ് ഉണ്ടായിരുന്നു എങ്കിൽ എന്നു ആഗ്രഹിക്കുന്നു eagerly waiting for tomorrow's episode 💞💞💞💞💞

  • @user.shajidas
    @user.shajidas 11 годин тому +2

    മത്യു പോളിനെ ഓർമിച്ചതിനെ ജെസ്സിനെ
    അഭിനന്നിക്കുന്നു 🎉🎉🎉❤️🙏🙏

  • @anoopr3931
    @anoopr3931 23 години тому +5

    ഒരു മാർക്കറ്റിംഗ് അല്ലെങ്കിൽ എംബിഎ പഠിക്കുന്ന ആൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു എപ്പിസോഡ്

  • @jomonkizhakkedath2531
    @jomonkizhakkedath2531 14 годин тому +2

    സത്യമായും ഞാൻ കരഞ്ഞു jis sir സന്തോഷ്‌ sir
    ഞാൻ ആദ്യമായി ഒരു msg ഇടുന്നു
    Great മോഹൻലാൽസർ and jis sir

  • @studentscentre8479
    @studentscentre8479 Годину тому

    സഫാരിയിൽ വന്നതിൽ വെച്ചു ഏറ്റവും നല്ല presentation..
    കെട്ടിരിക്കാൻ തോന്നും

  • @ndevkannur6318
    @ndevkannur6318 23 години тому +4

    Sir❤️❤️... ഗംഭീര മനുഷ്യൻ ജിസ് sir....

  • @gooseberry9755
    @gooseberry9755 23 години тому +7

    മാത്യു പോൾ.. ഞങ്ങളുടെ മുഹമ്മ കാരൻ.. Sir ന്റെ മകൻ പോൾ മാത്യു ഞാനും ഒരുമിച്ച് ആണ് LP സ്കൂൾ പഠനം നടത്തിയത്

  • @ABINSIBY90
    @ABINSIBY90 2 години тому

    മലയാള സിനിമയിലെ ഒരു ജന്റിൽമാൻ ആയ ഡയറക്ടറാണ് ജിസ് ജോയ്

  • @harleyquinn2490
    @harleyquinn2490 21 годину тому +4

    മോഹൻലാൽ 😍

  • @binjurajendran
    @binjurajendran 6 годин тому +2

    കിരീടം.. 🥺✨

  • @jacobkc5204
    @jacobkc5204 5 годин тому

    Great... I am going to watch all previous episodes 😊😊

  • @najimu4441
    @najimu4441 21 годину тому +4

    ലാലേട്ടൻ ❤❤❤

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 23 години тому +4

    One and only മോഹൻലാൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sachinmnair6737
    @sachinmnair6737 9 годин тому +1

    Super cheta
    you should do at least 60 episodes
    because your a germ story teller ❤️❤️❤️😍😍👏

  • @razackabdullah
    @razackabdullah 14 годин тому +1

    Voice modulation 🔥🔥🔥
    Jis Joyettan 💓

  • @SyamMohankarthik
    @SyamMohankarthik 4 години тому +1

    Next episode pls❤

  • @kvikas90
    @kvikas90 10 годин тому +1

    Jis ,, ur story narration kollam,, expecting more stories from your side

  • @ajeeshvasavan1203
    @ajeeshvasavan1203 7 годин тому +1

    സഞ്ചാരം പുതിയ വീഡിയോ ഒന്നും വരുന്നില്ല🤔

  • @raneeshrajk3254
    @raneeshrajk3254 12 годин тому

    ജിസ് ❤️❤️❤️ലാലേട്ടൻ ❤️❤️❤️

  • @reshmas3899
    @reshmas3899 21 годину тому +1

    Chettan ads k kandu but enthoo oru kuravu polee heart el touch cheiunna chettan paraunna poleathe “vadikond thallale siree” pole the add ipo miss cheiunnapole😢

  • @hariprasad9902
    @hariprasad9902 23 години тому +2

    Lalettan❤

  • @Rahman.....
    @Rahman..... 22 години тому +1

    Entha mone 😊❤

  • @jikku999555
    @jikku999555 23 години тому

    Wonderful Narration👌👌

  • @ajith3841
    @ajith3841 15 годин тому +1

    Jayasurya yumayulla bandham paranju kettathukond mathram ullil vanna oru doubt
    Adhyamaayi oru movie cheyyumpol swabhavikamaayum jayasurya aavanam hero but adhya movie il mathramalla pinned edutha oru movie yilum pulliye kandilla ( cameo polum illa) athinte Karanam varum episode il parayathe poyal oru completion kittilla. Karanam ithuvare orupad paramarshicha 2 vyaktjikal
    1 jayasurya
    2 Lohitha das

  • @sreejithkallada
    @sreejithkallada 22 години тому +4

    മോനെ.. Why കിരീടം 😅

  • @KadeejaMalayil-x6h
    @KadeejaMalayil-x6h 20 годин тому

    I like it 👍👍

  • @shahaikkara977
    @shahaikkara977 10 годин тому

    ♥️♥️👌👌👌👌

  • @sarathchandran1980
    @sarathchandran1980 22 години тому

    Brilliant person ❤

  • @gopinadhankj9906
    @gopinadhankj9906 14 годин тому

    Very good

  • @BlackHawk-22
    @BlackHawk-22 12 годин тому

    Soon oru jis joy padathil lalettane kanan pattate

  • @ceebeeyes9046
    @ceebeeyes9046 14 годин тому

    Lal❤

  • @Shaf_talks
    @Shaf_talks 11 годин тому +2

    24:12 ഞാൻ ആരാ എട്ട

  • @ABINSIBY90
    @ABINSIBY90 2 години тому

    ഇപ്പറഞ്ഞ മാത്യു പോൾ തന്നെയല്ലേ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന സിനിമയും സംവിധാനം ചെയ്തത്.

  • @nandakummar
    @nandakummar 23 години тому +1

    ഏതായിരുന്നു ആ ആഡ് എജൻസി?!

  • @manjushmattanur7803
    @manjushmattanur7803 23 години тому

  • @labistaytuned
    @labistaytuned 20 годин тому +1

    അത് ഭാര്യയെ അല്ല വിളിച്ചത്😂😂😂

  • @sreelakshmivr3015
    @sreelakshmivr3015 13 годин тому +1

    ഡെന്നിസ്ജോസഫിന്റെ എപ്പിസോഡുകളോട് കിടപിടിക്കുന്നത്

  • @moideenkuttythennala5937
    @moideenkuttythennala5937 23 години тому

    ഹാജർ

  • @viewtopics
    @viewtopics 9 годин тому +1

    ഇദ്ദേഹത്തെ ഇങ്ങനെ വാചാലൻ ആകാൻ അനുവദിക്കരുത്.സമയം പോകുന്നത് അറിയുന്നത് പോലും ഇല്ല

  • @Jabirjavan
    @Jabirjavan 21 годину тому +1

    ഇതേ പോലത്തെ അനുഭവം എനിക്ക് മമ്മൂക്കയിൽ നിന്ന് ഉണ്ടായിട്ടുണ്ട്❤

  • @arundv1136
    @arundv1136 22 години тому +1

    ith re upload ano. atho pulli tane evdelum nerthe parnjtano 🤔 . Evdeyo ketit ullth pole.

    • @-vishnu2948
      @-vishnu2948 22 години тому +1

      Ee mohanlal story orupad sthalath paranjittund.. Next episodile bicycle thieves dq reject cheythathum venel produce cheyyam ennokke paranjathum munp orupad paranjittund

  • @shindonbaby5804
    @shindonbaby5804 Годину тому

    Evante thall kett chadachu…

  • @simplealle
    @simplealle 9 годин тому +1

    മോഹൻലാൽ സാറിന്റെ വ്യക്തിത്തം

  • @pvvlog7561
    @pvvlog7561 12 годин тому +1

    ലാലേട്ടൻ 😍

  • @nathancsuhailkunnamkulam7476
    @nathancsuhailkunnamkulam7476 10 годин тому

    ലാലേട്ടൻ ❤❤❤

  • @adarsh3964
    @adarsh3964 23 години тому

  • @adharshas512
    @adharshas512 11 годин тому

    ലാലേട്ടൻ 😍

  • @jaseelahd1387
    @jaseelahd1387 19 годин тому

  • @dhanyaprasad4706
    @dhanyaprasad4706 12 годин тому

  • @Tramptraveller
    @Tramptraveller 9 годин тому

    ❤❤❤

  • @jeevanjijo3318
    @jeevanjijo3318 2 години тому

  • @subinbs6458
    @subinbs6458 2 години тому

    • @hariprasadm6434
      @hariprasadm6434 2 години тому

      ലാലേട്ടൻ ഒരു മനുഷ്യൻ സ്‌നേഹി