നല്ല simple അവതരണം 🥰എനിക്ക് മുന്നൂറോളം multipetal adenium ഉണ്ട്.. ആകെ 500 എണ്ണത്തോളം adenium ഉണ്ട്... Arabicam ഇല്ലായിരുന്നു.. ഏതായാലും ഇവരുടെ പക്കൽ നിന്നും ഞാനും വാങ്ങാൻ ശ്രമിക്കുന്നു... വാങ്ങിയിട്ട് അറിയിക്കാം..
കിട്ടിയാൽ തീർച്ചയായും വിവരം പറയും, നമ്മുടെ നാട്ടിലുള്ള ഒരു സെല്ലറെ അടുത്തുനിന്ന് അഡീനിയത്തിന് ഓർഡർ കൊടുത്തു 1185 രൂപ പെയ്മെന്റ് ചെയ്തു 28ന് ഇതുവരെയും പ്ലാൻസും കിട്ടിയില്ല പേമെന്റ് തിരിച്ചു തന്നില്ല, അതുകൊണ്ടാണ് ചെറിയ ടെൻഷൻ വന്നത്,
ഞാനും വാങ്ങി.. ❤❤ സൂപ്പർ plants.. ഞാനും കിട്ടുമോ എന്ന് സംശയിച്ച തന്നെ ആണ് ക്യാഷ് pay ചെയ്തത്... Plants കിട്ടിയപ്പോൾ എൻ്റെ സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല എന്ന അവസ്ഥയാണ്, നല്ല സെല്ലർ ആണ്.. റേറ്റ്❤❤ ഈ റേറ്റിനു ഇവിടെയും കിട്ടില്ല..
അവർ അയച്ചോ ഇല്ലേ ഒന്നും അറിഞ്ഞില്ല.. Potimix ഒഴിവാക്കിയ ഫോട്ടോ പിറ്റേ ദിവസം വിട്ടിരുന്നു.. പിന്നെ ഒരു വിവരവും ഇല്ല. മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഇല്ല.. എനിക്ക് ടെൻഷൻ ആവുകയാണ്
Hi friends avide kurachu divasayi heavy rain (Cyclone effect )anu.athu kondanu plant ayakkan vaikunnath..so arum panic avanda tto...athyavashmenkil avare direct aayi vilichu nokkam...plant ayachal
Avarod tracking ID chodichu vanguka..
Thank you for this info I also ordered got the plants in 5 days .well packed and nice experience
🥰
ഈ വീഡിയോ കണ്ടിട്ടാണ് ഞാനും അറബിക്കം വാങ്ങിയത് കുറച്ച് delay ഉണ്ടായിരുന്നു പക്ഷേ എനിക്ക് സാധനം കിട്ടി
Thank you cutehut
എനിക്കും അഡീനിയം അറബിക്കും തൈ കിട്ടി നല്ല സെല്ലർ ആണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് എനിക്ക് നല്ല വിലക്കുറവിൽ തൈ കിട്ടി താങ്ക്യൂ👍
Contact number please
ഇത് നടുന്ന വീഡിയോ കൂടി ഇടുമോ
ഞാൻ order koduthu 😍 അത്ര ആഗ്രഹിച്ച plant ആണ് ഈ rate ഇല്ല കിട്ടുമെന്ന് അറിയിച്ചതിനു ഒത്തിരി thanks ട്ടോ
😍👍🏻
എനിക്കും മറ്റു അഡീനിയം കുറച്ചു ഉണ്ട്.. അറബിക്കം ഇല്ല.. എന്തായാലും വാങ്ങണം.❤❤❤
Njanum oru friend vashiyayi orennam vangikkunnunde. Ethiyittilla. Ee seller thanneyanennane thonnunnathe.
നല്ല simple അവതരണം 🥰എനിക്ക് മുന്നൂറോളം multipetal adenium ഉണ്ട്.. ആകെ 500 എണ്ണത്തോളം adenium ഉണ്ട്... Arabicam ഇല്ലായിരുന്നു.. ഏതായാലും ഇവരുടെ പക്കൽ നിന്നും ഞാനും വാങ്ങാൻ ശ്രമിക്കുന്നു... വാങ്ങിയിട്ട് അറിയിക്കാം..
👍🏻👍🏻
വിത്തുകൾ ഉണ്ടെകിൽ തരാമോ. കവർ അയച്ചാൽ
Contact details please
@wowaquatica vedioyil und mam
നല്ല വീഡിയോ. നല്ല അവതരണം❤
Thanks dear🥰
Arabicum karude address onnu tharamo??
Vedioyil number undallo
Repotting vedeo or careing arabicum
Jenuvin ആണോ
Enikk kittiyittund...
സൂപ്പർ plants ആണല്ലോ
🥰
Njaan order koduthittundu. Ethra days kondu kittum ennu parayaamo
Enikk 6days kondu kitty
@cutehut
Thanks 🤝👍
ഏതു കൊറിയർ വഴി ആണ് അവർ അയക്കുന്നത് @@cutehut
@anesbensilom7228 speed post
ഞാൻ ഓർഡർ ചെയ്തു ഏഴു ദിവസം കഴിഞ്ഞു, കിട്ടുമെന്ന് പ്രതീക്ഷിക്കാം അല്ലേ, ചെറിയ ടെൻഷൻ ഉണ്ട്,
Avare vilichu nokkooo.avaru reply tharum.. English ariyam avark..avide kurachu divasayi heavy rain aanu.(Cyclone effect).ariyalo Adenium dry akand ayakkan pattillannu.so athu kondanu samayamedukjubnath...ennu paranju..ningal direct aayivilichu nokkoo
വിളിച്ചു നോക്കാം
Tracking ID kittiyal vivaram parayane..
Kittum Jian kuretime vagarund
Post anaggil dile avum
കിട്ടിയാൽ തീർച്ചയായും വിവരം പറയും, നമ്മുടെ നാട്ടിലുള്ള ഒരു സെല്ലറെ അടുത്തുനിന്ന് അഡീനിയത്തിന് ഓർഡർ കൊടുത്തു 1185 രൂപ പെയ്മെന്റ് ചെയ്തു 28ന് ഇതുവരെയും പ്ലാൻസും കിട്ടിയില്ല പേമെന്റ് തിരിച്ചു തന്നില്ല, അതുകൊണ്ടാണ് ചെറിയ ടെൻഷൻ വന്നത്,
Super plants.
Thanks
Super plants❤
@@vijinachaliyam9657 thanks
Oru plant nte rate engane aanu
Athariyilla..combo aanu offer
Beautiful
@@sumayyak4125 😍
Eth 6 plants um same colour aano
Different id aanu
@@cutehutBut avare same colour kodknne parnne
Flower same thanne alum..normal single petal pink.but plantinte shapinte adisthanathilanu verthirikkunnath..ellam vedioyil parayunnundallo...vedio skip aakiyittanu....
നല്ല plants ആണല്ലോ.
Yes
Nalla plant anetto
@@minhanizar9437 athe
എന്റെ പ്ലാന്റ് കിട്ടിട്ടോ 🎉
@@SidalaviPulladan 🥰
നല്ല plant വിലയും കുറവാണ് 😍
Athe
SHARE THE ADDRESS OF THE NURSERY YOU BROUGHT
@@mohanachandrannair3234 The contact number is in the video.please watch the full vedio
Kittan vazhiyundo
Yes.. contact number undallo vedioyil
ഇത് എവിടെ നിന്ന് വാങ്ങിയതാണ്? നമ്പർ തരാമോ?
price please?
Ellam vedioyil und
Ethin poov anganeyanu. Sada 4:10 adheenium pole ano
ഞാനും വാങ്ങി.. ❤❤ സൂപ്പർ plants.. ഞാനും കിട്ടുമോ എന്ന് സംശയിച്ച തന്നെ ആണ് ക്യാഷ് pay ചെയ്തത്... Plants കിട്ടിയപ്പോൾ എൻ്റെ സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല എന്ന അവസ്ഥയാണ്, നല്ല സെല്ലർ ആണ്.. റേറ്റ്❤❤ ഈ റേറ്റിനു ഇവിടെയും കിട്ടില്ല..
Thank you very much for sharing your valuable experience🙏🏼🥰
Rate ethra
എത്ര ദിവസം കൊണ്ടു kittum
Ethra days kondu kittum.njaan order koduthittund
ആ ഞാൻ വിളിച്ചപ്പോഴും പറഞ്ഞു മഴയാണ് എന്ന് അയക്കാം
ഞാൻ ഓർഡർ ചെയ്തു 10ദിവസം ആയി. ഒരു വിവരവും ഇല്ല
അവർ അയച്ചോ ഇല്ലേ ഒന്നും അറിഞ്ഞില്ല.. Potimix ഒഴിവാക്കിയ ഫോട്ടോ പിറ്റേ ദിവസം വിട്ടിരുന്നു.. പിന്നെ ഒരു വിവരവും ഇല്ല. മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഇല്ല.. എനിക്ക് ടെൻഷൻ ആവുകയാണ്
Tension avanda...plant nallonam dry ayal mathre avar ayakkoo...ente plant already try aaki vachathayirunnu...athanu enik vegam ayachath...ayachappol thanne tracking ID thannirunnu...njanonnu chodichu nokkam
Ethayalum plant kittiyal onnu comment cheyyane...
Ok
@SidalaviPulladan avide randu divasayi heavy rain aanu...so plants onnum try aayittillannu...kurachu perkkullath ready aayittund...ath nale ayachu thudangum ennu...
എങ്ങനെ ഓർഡർ ചെയ്യാ... വാട്സാപ്പ് ലാണോ... മലയാളം അറിയോ
English ariyam
നിങ്ങൾക്ക് എത്ര ദിവസം കൊണ്ടാണ് കിട്ടിയത്. ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്
ക്യാഷ് വിട്ട് കൊടുത്തു എത്ര ദിവസം കൊണ്ടാണ് വിട്ടത്
Order chaith nalamathe divasam plant ayachu...ayachu aramathe divasam kitti🙏🏼
ബാനു സോഫിയാണേ... Supr plants അടിപൊളി
🥰
എനിക്കും വേണം നമ്പർ തരുമൊ
Vedio muzhuvanayi kanooo
പറ്റിക്കുന്നവർ ഉണ്ട് എനിക്ക് സംഭവിച്ചതാണ് ഓർക്കിഡ് ക്യാഷ് കിട്ടിക്കഴിഞ്ഞാൽ വാട്സ് ആപ്പിന് മറുപടിഇല്ല
Theerchayayum
എനിക്കും സംഭവിച്ചിട്ടുണ്ട്
Enikkum
Umayyuzz garden
Enikkum revuz garden
Enikkum und.. Ummiyazz.. Avark aarum cash ittu kodukkaruth
Super plants❤❤❤