WCPO EXAM 2024 | Women Civil Police Officer | Today psc exam

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 541

  • @asi994
    @asi994 3 місяці тому +650

    ഇന്ന് എക്സാം എഴുതി തളർന്നവരെല്ലാം ഒന്നിങ്ങോട്ട്‌ വന്നോളീൻ...😂😂

  • @divyamolvk6988
    @divyamolvk6988 3 місяці тому +409

    എക്സാം കഴിഞ്ഞു തിരികെ പോകുന്നവഴി ബസിൽ ഇരുന്നു കാണുന്ന ഞാൻ... ചിരിക്കാനും വയ്യ.....😂😂എന്റമ്മോ... അവസ്ഥ....

  • @VidhyaVidhu-vlogs
    @VidhyaVidhu-vlogs 3 місяці тому +121

    Ennu exam ezhithiyavar ellam police ayi 😂😌

  • @ashlyachu97
    @ashlyachu97 3 місяці тому +60

    ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് exam ബുദ്ധിമുട്ട് എന്ന്. ഇപ്പൊ സമാദാനമായി. എന്റെ കന്നി exam ആയിരുന്നു. എന്റെ കിളിപോയി ശെരിക്കും

  • @bibisunilkumarbibi7792
    @bibisunilkumarbibi7792 3 місяці тому +106

    പഠിച്ചവർക്കെല്ലാം നന്നായി പരീക്ഷ എഴുതാൻ പറ്റി... പഠിക്കാത്തവർ ട്രോളും കണ്ട് നിർവൃതി അടയും... എളുപ്പമുള്ള പേപ്പർ തന്നെയാണ്.... 👍👍

    • @Vijay-qt4fd
      @Vijay-qt4fd 3 місяці тому +11

      Men CPO de athram elupam aayi thoniyilla

    • @സഖി-ല6ന
      @സഖി-ല6ന 3 місяці тому +7

      Sathiyam paranja padichitu poya alla ennitum 30 undu appol nallonam padichirunnel super arunnene

    • @aaradhika8285
      @aaradhika8285 3 місяці тому

      Athe

    • @Luffyronoro
      @Luffyronoro 3 місяці тому +1

      Tough aan edo

    • @moments-memories13
      @moments-memories13 3 місяці тому +2

      ​@@സഖി-ല6നഎനിക്കും ആദ്യമൊക്കെ അങ്ങനെ തോന്നിയിരുന്നു. പക്ഷെ അങ്ങനെ അല്ല സത്യം 😅

  • @kalasandeep3718
    @kalasandeep3718 3 місяці тому +46

    കൊള്ളാം ചിരിച്ചും ചിന്തിപ്പിച്ചും നല്ല വീഡിയോ ഇതുപോലെ തന്നെയാ സത്യം😂😂

  • @vidhyaprabha181
    @vidhyaprabha181 3 місяці тому +170

    Kpc ലളിതഅമ്മേടെ സിറ്റുവേഷൻ ആ എനിക്ക് 😊

  • @sangeetha_998
    @sangeetha_998 3 місяці тому +30

    ഇതിൽ പറഞ്ഞ എല്ലാ അവസ്ഥയിലും ഞാൻ ഉൾപ്പെടും

  • @radhikakradhu7238
    @radhikakradhu7238 3 місяці тому +230

    ഇതിലും ഭേദം... പോകാത്തത് ആയിരുന്നു...

  • @aswathiaj6676
    @aswathiaj6676 3 місяці тому +43

    Exam കഴിഞ്ഞു ഇറങ്ങി ഞാൻ വീടു വരെ കരഞ്ഞു. നമ്മൾ psc യെ പഠിച്ചു psc അടുത്ത് എത്തുമ്പോ psc വേറെ വഴിക്ക് പോകും

  • @remyar1451
    @remyar1451 3 місяці тому +83

    Answer key നോക്കാൻ വയ്യ അതാ ഇങ്ങോട്ട് വന്നത്

    • @salmashamimbhami1451
      @salmashamimbhami1451 3 місяці тому

      Sathyam

    • @Devendu
      @Devendu 3 місяці тому

      Athrak tough ayirinno question kandilla​@@salmashamimbhami1451

    • @chandhiniedits
      @chandhiniedits 3 місяці тому

      നോക്കണ്ട ഞാൻ നോക്കി മതിയായി

  • @ardravrc5808
    @ardravrc5808 3 місяці тому +202

    ഇതോടെ അടുത്ത ആഴ്ചത്തെ UP Assistant കടുപ്പം ആണെന്ന് മനസ്സിലായി. 😢😢😢

  • @munaismail5998
    @munaismail5998 3 місяці тому +50

    Aaa amban njan thanne😂😂😂 കറക്കി കുത്തിയലോ😅😅😅

  • @AnjuJobin-jz8vi
    @AnjuJobin-jz8vi 3 місяці тому +10

    Ee post kandu exam kazhiju kokum vazhi.....Busil irunnu chirikannu vayya... Chiri adakii pidichirikunna ennea noki irikunna busillea chechiii😮.... Vattayo ennavum chindikunneaa

  • @manomii.
    @manomii. 3 місяці тому +69

    Negative adich vittittund 😂🙂 beshmand nnalum thottu kodukkoola ineem varuvallo

  • @dhanyasurya5898
    @dhanyasurya5898 3 місяці тому +23

    10 മാസമുള്ള കുഞ്ഞിനെയും കൊണ്ട് 50 km വരെ പോകാഞ്ഞതു നന്നായി....

    • @TammuTanu-mh3yy
      @TammuTanu-mh3yy 3 місяці тому +2

      Poovaanjaal problem alle...site block aavile.. so Njan pooyi eyuthi😢

    • @ajithakp2961
      @ajithakp2961 3 місяці тому

      Njan poyi😢

    • @JosnaRoyis
      @JosnaRoyis 3 місяці тому +1

      6 മാസം ulla മോളെ വീട്ടിൽ ആകിയിട്ട് ഞാൻ പോയി എഴുതി ബട്ട്‌ വേണ്ട തോന്നി poy

    • @dhanyaka6032
      @dhanyaka6032 3 місяці тому

      2 months ഉള്ള എന്റെ സൗപർണികയുമായി ഞാൻ പോയി.

  • @rajishakukku2123
    @rajishakukku2123 3 місяці тому +1

    ഈ ഒരു അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല ന്നാലും ചോദിക്കട്ടെ cutoff എത്രയാ ന്നു അമ്മാവൻ ചോദിക്കാൻ പറഞ്ഞു 🥰🥰

  • @priyaprinkz3995
    @priyaprinkz3995 3 місяці тому +24

    🤣🤣🤣🤣🤣🤣sathyam njn examinu munne varee uniform ittu nilkunath swapnam kanivayrunu😑😑😑

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 3 місяці тому +1

    ഈ സാറ്റർഡേ എക്സാം ഉള്ള ഞാൻ വെറുതെ ഈ വഴി വന്നതാ..തീർന്നു..ചിരിച്ചും ചിന്തിച്ചും കിളി പോയി

  • @sajanclement7444
    @sajanclement7444 3 місяці тому +9

    Question kandu kili poyavar undo 😵‍💫😵‍💫😵‍💫

  • @nasrinmuhammedali2821
    @nasrinmuhammedali2821 3 місяці тому +5

    ആരടെ ഇതൊക്കെ പടച്ച് വിടണേ 😂😂.. So relatable 🫣😄

  • @Amzzjish
    @Amzzjish 3 місяці тому +2

    32 മാർക്ക് 😕അറിയാത്തതുo bubble ചെയ്തു ഫുൾ mines ആക്കി

  • @deepthip.m5342
    @deepthip.m5342 3 місяці тому +42

    എൻ്റെ ഭഗവതിയെ 😂
    Totally relatable .....

  • @theertha.kakkadummal
    @theertha.kakkadummal 3 місяці тому +11

    വല്ലാണ്ട് അങ്ങ് കുത്തി പറയുന്ന പോലെ ഒരു ഇത്😂😂

  • @anjanaammuse7702
    @anjanaammuse7702 3 місяці тому +9

    ഇതൊക്കെ മുൻകൂട്ടി arijekonde pokathirunna njan😁

  • @anithav.n9908
    @anithav.n9908 3 місяці тому +1

    Up ethayalumm etra tough anelum 65 kadakkum cut off urappa next week exam ezhuthitu nan paranath sari egil like adikadikane

  • @midhisara215
    @midhisara215 3 місяці тому +1

    എനിക്ക് മാത്രം അല്ല ഇങ്ങനെ എന്ന് കമൻ്റ് ബോക്സ് കണ്ടപ്പോൾ മനസ്സിലായി🥲🤌🏽

  • @highrangefamilyvlogs
    @highrangefamilyvlogs 3 місяці тому +2

    Exam questions noki noki ഉറങ്ങി വീണ ഞാൻ.....
    എന്തിന് പോയതാണോ ഇന്ന് 😂😂😂😂😢

  • @suhailkt7483
    @suhailkt7483 3 місяці тому +2

    ലെ മാമുക്കോയ : complete ലെവൽ ആയി 🤣🤣

  • @snehamols9913
    @snehamols9913 3 місяці тому +2

    Nte avstha anh....idhilm parithapam😅😅. Exm centre edho mooolakku... 3 bus keri chennnu hall ellm knd pidich adhil 2 question thettu anenm knd pidich. Answer booklet koduthen sheshm anh malayalam 10 question njn knunne shubham🤧

  • @shynakv1501
    @shynakv1501 3 місяці тому +2

    ഇനി വല്ല സ്ക്കൂൾ യൂണിഫോം എങ്ങാൻ ഇട്ട് വിഷമം തിർക്കാം

  • @sumi-sumayya5123
    @sumi-sumayya5123 3 місяці тому

    35ശെരി 12മൈനസ് ടോട്ടൽ 23മാർക്ക്‌. First attempt(5വർഷത്തിന് ശേഷം )മനസ്സിൽ ഉദ്ദേശിച്ച മാർക്ക്‌ വന്നിട്ടുണ്ട്.tough ആണെന്ന് തോന്നി കറക്കി കുത്തിയോണ്ട് ആണ് മൈനസ് വന്നത് ഇനി ശ്രദ്ധിക്കണം ഇനിയങ്ങോട്ട് ആഞ്ഞു ശ്രമിക്കണം ഇന്ഷാ അല്ലാഹ് എന്തായാലും ഐപിസി യും crpc യുമൊന്നും ഇനി വേണ്ട age over😂

  • @vibhasatheesh7399
    @vibhasatheesh7399 3 місяці тому +3

    വരുന്ന ldc തീരുമാനം ആയി 💯💯💯

  • @sreevlogs-123
    @sreevlogs-123 3 місяці тому +2

    ആദ്യത്തെ exam ആരുന്നു പൊളിച്ചു...😂😂last KPAC ലളിത ഡയലോഗ് 😂

  • @saranyasasi1799
    @saranyasasi1799 3 місяці тому +9

    മാമുകോയ: മം ഇപ്പൊ കറക്റ്റ് ലെവൽ ആയി 🤣🤣

  • @hridhya_liji
    @hridhya_liji 3 місяці тому +2

    Cut off oru 30 aayirunnenkil.... Kollamaayirunnu...😴

  • @brindhubrbr5142
    @brindhubrbr5142 3 місяці тому +1

    PHC jeevidham tholakkunna oru sambhavam Enttey 10 varshamaaa poyadh .

  • @hafsa2271
    @hafsa2271 3 місяці тому +21

    Eth enne udheshichanu enne mathram udheshichanu😂

  • @ammu1226
    @ammu1226 3 місяці тому +4

    എൻ്റെ ഭഗവതിയേയ് ........😵‍💫😵‍💫😵‍💫

  • @Realmadridstaa1
    @Realmadridstaa1 3 місяці тому +3

    Ldc kk kanan. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നതേ ഉള്ളു

  • @aseerakhyder6052
    @aseerakhyder6052 3 місяці тому +1

    34മാർക്ക്‌ ആണ് ആകെ കിട്ടിയത് 😄.... കിളി പറന്നു പോയ വഴി പോലും കണ്ടില്ല 😂

  • @Krishnakrish11711
    @Krishnakrish11711 3 місяці тому +1

    Exam center തിരയുന്നത് പക്കാ correct 🤣💯

  • @dhanya9419
    @dhanya9419 3 місяці тому +1

    Question polum kanathe ട്രോൾ വീഡിയോ കാണുന്ന ഞാൻ

  • @rekha9419
    @rekha9419 3 місяці тому +7

    Ezhuthi ezhuthi prayam kazhinja kondu ee exam ezhuthan pattanam njn😅😅😅😅😅

  • @devika5160
    @devika5160 3 місяці тому +1

    ഇതൊക്കെ തന്നെയാണ് ശെരിക്കും സംഭവിച്ചത്🥲

  • @elsakhione4324
    @elsakhione4324 3 місяці тому +5

    Exam കഴിഞ്ഞതോടെ കിട്ടില്ലെന്ന് ഉറപ്പായി 😢 പിന്നേ exam തൊട്ടടുത്ത സ്കൂളിൽ ആയിരുന്നു. അതോണ്ട് bus കാശ് വേണ്ടി വന്നില്ല

  • @ArshaAppu
    @ArshaAppu 3 місяці тому +4

    Stratford public school തേവലക്കര. ആരൊക്കെ ഉണ്ടായിരുന്നു😅

  • @Sanjana-rs9nj
    @Sanjana-rs9nj 3 місяці тому +7

    Sathyam... Sathyam

  • @BindhuUnni-is8ye
    @BindhuUnni-is8ye 3 місяці тому +47

    Vtl shokam adichu kanunna njan

  • @letslearn5798
    @letslearn5798 3 місяці тому +9

    Moderate level

  • @flenkyyy
    @flenkyyy 3 місяці тому +1

    Correct 😲🤌

  • @Anuss_Neelambari
    @Anuss_Neelambari 3 місяці тому +2

    Ee troll kandu chirichuchavarayi ..ithuvare exam ezhuthiyathinte hangover arnnu

  • @sonamolCR
    @sonamolCR 3 місяці тому +1

    എനിക്ക് ഇപ്പോഴും ഹാങ്ങ്‌ ഓവർ മാറിയിട്ടില്ല 😢

  • @amsaaml
    @amsaaml 3 місяці тому +2

    Ellarkum paad arnnu ennu comment il kandu but mark 50+😅

  • @anuchinnuzz
    @anuchinnuzz 3 місяці тому +3

    Last scene 🥲🥲🥲🥲

  • @TammuTanu-mh3yy
    @TammuTanu-mh3yy 3 місяці тому +1

    Last mark kootti nookkal vare valare sheriyaan😅....njan nookkiyila..... 😢

  • @dhruvaldio4734
    @dhruvaldio4734 3 місяці тому +3

    ഇതിലും വലുത് എന്തോ വരാനിരുന്നത് ആണ്. 😭😭🤣😂

  • @adorna4912
    @adorna4912 3 місяці тому +1

    Ith enne udhesichaanu.....
    enne thanne udhesichaanu..... enne mathram udhesichaanu.....

  • @gopikadileep530
    @gopikadileep530 3 місяці тому

    Statement qns Ahn thalavedhana🤦🏻‍♀️ariyunnathanengilum nalla andhas aayi thettich porum🙌🏻🙂

  • @anjimasajeevan1235
    @anjimasajeevan1235 3 місяці тому +1

    Same avastha

  • @Reejar123
    @Reejar123 3 місяці тому +2

    Adutha wcpo exm nammal ingu edukum guyzzz 😂🫂.... Enthyalm ith ithiri koodi poi 😂

  • @athiraprasanth940
    @athiraprasanth940 3 місяці тому

    അടുത്ത ആഴ്ച up എഴുതേണ്ട എന്റെ കാറ്റ് ഇപ്പോഴേ പോയി 😒😒😒

  • @SanSandramanu
    @SanSandramanu 3 місяці тому +13

    2:24 😂😂😂 എന്റെ പൊന്നോ

  • @ShijaRaghavan
    @ShijaRaghavan 3 місяці тому

    ഇതുതന്നെ എന്റെ അവസ്ഥ. ഇന്നലെ ഉറങ്ങിയില്ല പാവം ഞാൻ എന്തൊക്കെ കിനാവ് ആണോ കണ്ടത് 🤣🤣

  • @prameelabr9568
    @prameelabr9568 3 місяці тому +1

    KPSC lalithammede situation correct ayirunnu enikku😅

  • @Ganga_achuz
    @Ganga_achuz 3 місяці тому

    സത്യം എന്റെ അവസ്ഥ kpsc ലളിത ചേച്ചിയെ പോലെ ആയി....ippazha njn 😢😢😢ഒന്ന് ചിരിച്ചത് ട്രോൾ കണ്ടിട്ട് 😂😂😂😂😂😂😂

  • @gayini2393
    @gayini2393 3 місяці тому +10

    Tough ayirunnu😢

  • @fathimaabdulazeez5443
    @fathimaabdulazeez5443 3 місяці тому

    Paper Kandappo thanne manassilayi kittullann😢 ariyavunnathum doubtullathokke karuppich nannayi urangi🤭oru urakkam kazhinj eneettittum exam theernittillayirunni😅

  • @ShaniSreejesh-mb9ju
    @ShaniSreejesh-mb9ju 3 місяці тому +1

    Enikk exam sett aayirunnu❤

  • @nimmyvaisakh-wh6wu
    @nimmyvaisakh-wh6wu 3 місяці тому +1

    Sathyam🎉🎉

  • @Travelwithme9094
    @Travelwithme9094 3 місяці тому

    Thurannu parayukayaanu. Kaakkiye snehikkunnavarkk maathrame athil nilkkan kazhiyukayullu. Allathavarkk athoru bhaaramaanu.

  • @sruthymoljoseph6852
    @sruthymoljoseph6852 3 місяці тому +1

    Sathyamaya karyagal

  • @sobhanam8491
    @sobhanam8491 3 місяці тому +2

    Ith enne udheshichatha...enne matram udheshichatha🤧🤧

  • @sakhipriyad825
    @sakhipriyad825 3 місяці тому +1

    Entea akrtham kond ahnu enik poyea😭😭😭😭😭...... Enik sahikan pattanila.... 😭

  • @praveeshk4354
    @praveeshk4354 3 місяці тому +28

    ഓര്മിപ്പിക്കല്ലേ പൊന്നേ

  • @JosnaRoyis
    @JosnaRoyis 3 місяці тому +1

    കറക്റ്റ് situation... കറക്കി കുത്തിയാലോ... 🤣🤣🤣

  • @karthikak.s6039
    @karthikak.s6039 3 місяці тому +1

    Que mistake answeril mistake optionil mistake enthokayada ee koch keralathil nadakunne🥱🤣

  • @kunjuzzzworld1831
    @kunjuzzzworld1831 3 місяці тому +1

    Qstn kandu kili poya sankdam ivd theernnu😂😂

  • @appuravi9904
    @appuravi9904 3 місяці тому +1

    E video kanumbo enik ente orma verunne 😂. Relatable 😮

  • @VijiKj-dj4wh
    @VijiKj-dj4wh 3 місяці тому +1

    Super.....e avastha thanneyaayirinnu innalle enikum😂😂😂😂

  • @MuhannadZemmi
    @MuhannadZemmi 3 місяці тому +1

    1 monikur enthokkeyo karuppichittu 1 monikur orangiyavar aarengilum ondo ennepole 😢😂😂😂😂😂😂

  • @Anupama_Natarajan
    @Anupama_Natarajan 3 місяці тому +1

    Le njn : cut nthayaalum kooduthal ayirikm karuppichekkam angot 😂❤

  • @vaishnavivaishak9548
    @vaishnavivaishak9548 3 місяці тому +1

    വിക്രമാദിത്യൻ സിനിമ ക്ലൈമാക്സ്‌ പോലെ എന്നെങ്കിലും മാസ് കാണിക്കാൻ പറ്റുവായിരിക്കും 😌കാക്കിയെ പ്രണയിച്ചവൾ 😌🤍

  • @Thehungryfoodella
    @Thehungryfoodella 3 місяці тому +2

    @ 2:57 right now veetilirunn monghunna njyaan😂😑

  • @midhunk.s.5188
    @midhunk.s.5188 3 місяці тому

    കറക്കി കുത്തുന്നത് അത്ര നല്ല കാര്യം അല്ല. negative marks ഉണ്ട് കേട്ടോ🙂

  • @short-creat
    @short-creat 3 місяці тому +89

    ശരിക്കും Q ന്റെ ആരാ N😂

    • @D2_Dakshitam
      @D2_Dakshitam 3 місяці тому +2

      Aaraa aaraa😒

    • @Sreelakshmisudeekumar
      @Sreelakshmisudeekumar 3 місяці тому +31

      ഇനി അതിൽ പിടിച്ചിടാൻ വീട്ടിലെ ആരുമില്ല 😆😆😆😆😆😆😆😆😆😆😆

    • @anusree8400
      @anusree8400 3 місяці тому

      Aarrooo

    • @ponnu12321
      @ponnu12321 3 місяці тому +9

      Ara kore samayam poyi 😂

    • @thasleemamp3443
      @thasleemamp3443 3 місяці тому +31

      അളിയൻ അല്ലേ

  • @subashthalassery4947
    @subashthalassery4947 3 місяці тому +1

    പോകുന്ന വഴി Tailor shop ൽ ഒന്ന് പോണം . ആ കാക്കി തുണികൊണ്ട് അച്ഛന് നാല് ഷഡ്ഢി തയ്യിക്കാൻ പറയാം ....... എൻ്റെ ദൈവേ ....😢😢😢😢😢

  • @chandhiniedits
    @chandhiniedits 3 місяці тому +1

    നാട് ഭരിക്കുന്ന മന്ത്രിമാരും MLA മാരും ഒക്കെ psc എഴുതി പാസ്സ് ആകണം... 😏

  • @RobertTaylor-s8t
    @RobertTaylor-s8t 11 днів тому

    8329 Willow Island

  • @JinsiSarath
    @JinsiSarath 3 місяці тому

    Ithokke trollil kaanum. But result varumbol cut off parayum Ee trolile Lalettam mass thanneya reality ennu.

  • @createtrend9377
    @createtrend9377 3 місяці тому +1

    Omr sheet najn manoharam ayi alagarich vittu alland nth kattana🤭

  • @saatyaki357
    @saatyaki357 3 місяці тому +1

    Appo njn matram allalle.....ippo ichiri samadanam und😂 illarnnel njn ottakaayi poyene ee karyathil

  • @jishasivakumar7170
    @jishasivakumar7170 3 місяці тому +1

    അപ്പൊ ldc യും ഗോവിന്ദ 🥺🥺🥺

  • @hummingBird-zp2yw
    @hummingBird-zp2yw 3 місяці тому +1

    അപ്പൊൾ ഞാൻ മാത്രം അല്ലാഹ് അല്ലെ 😂😂

  • @Then-n4f
    @Then-n4f 3 місяці тому +2

    Ithokke egane crt kittunedayy😂chirikkanum vayya karayanum vayyatha avsta

  • @Anija-ka
    @Anija-ka 3 місяці тому +6

    😂 🤣 bhagyam mazhakk munne vtl ethi😊

  • @lilee_ee
    @lilee_ee 3 місяці тому +2

    കിളി 4 ദിക്കിൽ പറന്നു പോയി 🥲

  • @anjuachu9755
    @anjuachu9755 3 місяці тому +1

    🥴 വേണ്ടാർന്നു.... ഇത് വല്ലാത്ത ചതി ആയിപോയി

  • @sreelakshmisaji1608
    @sreelakshmisaji1608 3 місяці тому

    ഈ vdo കണ്ടിട്ട് ചിരി വരാത്തത് ഞാൻ മാത്രേ ഉള്ളോ 😞😞

    • @jayarani6533
      @jayarani6533 3 місяці тому

      അല്ല ഈ exam എഴുതാതെ ldc യ്ക്ക് വേണ്ടി prepare ചെയ്യുന്ന ആർക്കും ചിരിവരില്ല അടുത്ത പണി നമുക്കാണല്ലോന്നോർത്ത് കിറിഞ്ചി ഇരിക്കുവാ 😢

  • @vidhyasanthosh3841
    @vidhyasanthosh3841 3 місяці тому +6

    സത്യം 😔